K8 wireless microphone unboxing and review malayalam | വിലകുറഞ്ഞ അടിപൊളി മൈക്രോ ഫോൺ

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • IN 1 TYPE C IPHONE Mini Mic for TH-cam Facebook Live Stream Camera Microphone
    Black
    Take a look at this YK RETAIL LIMITED STOCK K8 2 IN 1 TYPE C IPHONE Mini Mic for TH-cam Facebook Live Stream Camera Microphone on Flipkart
    dl.flipkart.co...

ความคิดเห็น • 120

  • @ibnussalammedia2190
    @ibnussalammedia2190 2 ปีที่แล้ว +3

    ഇടയ്ക്ക് play സ്റ്റോറിൽ നിന്നും app install ചെയ്യുന്ന കാര്യം പറഞ്ഞു.but full പറഞ്ഞില്ല...🤔🤔

    • @MototrakZ
      @MototrakZ ปีที่แล้ว

      Open cam venam.!!!

  • @SHINAS_TECH
    @SHINAS_TECH 2 หลายเดือนก่อน +1

    എന്നാലും ബാക്കത്തെ ബാഗ്രൗണ്ട് പൊളി 👍😂

  • @Dadisvlogs
    @Dadisvlogs ปีที่แล้ว

    Thanks bro nigalude video kandittan njanum vangiyath

  • @shaijusmusictimes7068
    @shaijusmusictimes7068 ปีที่แล้ว +1

    ഇത് എൻ്റെ Vivo ഫോണിൽ work ചെയുന്നില...

  • @sineeshvargheese
    @sineeshvargheese ปีที่แล้ว +4

    ഞാൻ മേടിച്ചു ഫോണിൽ വർക്ക് ചെയ്യുന്നില്ല

  • @ReALsTarPEts
    @ReALsTarPEts 2 ปีที่แล้ว

    Thanks

  • @remyascuisineworld5951
    @remyascuisineworld5951 2 ปีที่แล้ว

    Thanks bro

  • @KL_khan
    @KL_khan ปีที่แล้ว +2

    I phone 6 il engane connect cheyyan pattille?

  • @althuelectronics5158
    @althuelectronics5158 ปีที่แล้ว

    ഇത് നല്ല രീതിയിൽ വർക്ക് ചെയ്യുന്നത് സാംസങ് ഐഫോൺ.
    otg സപ്പോർട്ട് വരുന്ന മിക്ക ആൻഡ്രോയിഡ് ഫോണുകളിലും കിട്ടുന്നുണ്ട്.
    ഓൺലൈനിൽ കിട്ടുന്നതിനേക്കാൾ വിലക്കുറവിൽ വേണമെങ്കിൽ എന്നോട് പറയാം.
    OTG സപ്പോർട്ട് ചെയ്യുന്ന മിക്ക ആൻഡ്രോയ്ഡ് ഫോണിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും .
    കുറച്ച് ടെക്നിക്കൽ പരമായി ചെയ്യാനുണ്ട്...
    Good video brother

    • @shareejaashik3909
      @shareejaashik3909 ปีที่แล้ว

      Njan ee maic vaangi OTG conct cheythu green laite kathunnund wark aavunnilla

    • @althuelectronics5158
      @althuelectronics5158 ปีที่แล้ว +1

      @@shareejaashik3909 .
      ഫോൺ ഏതാണെന്ന് പറയാമോ (ഐഫോണോ , ആൻഡ്രോയ്ഡ്)?
      ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടിരുന്നു നന്നായിട്ടുണ്ട്.. Good job....

    • @shareejaashik3909
      @shareejaashik3909 ปีที่แล้ว

      Thankyou . Phone Android aan

    • @althuelectronics5158
      @althuelectronics5158 ปีที่แล้ว +1

      @@shareejaashik3909 .
      ഇത് ശരിക്കും വർക്കാകുന്നത് ഐഫോണുകളിൽ ആണ്.
      സാംസങ് കമ്പനിയുടെ ആൻഡ്രോയ്ഡ് ഫോണുകളിൽ 20% ചില ഫോണുകളിൽ സപ്പോർട്ട് ചെയ്യാറുണ്ട്...

    • @althuelectronics5158
      @althuelectronics5158 ปีที่แล้ว

      @@shareejaashik3909 . ( Boya by-xm6-s2) good mic. 80-90% phone support this

  • @madcaptian363
    @madcaptian363 2 ปีที่แล้ว +1

    Open camera യിൽ വീഡിയോ എടുക്കുമ്പോൾ ക്ലാരിറ്റി ഇല്ലല്ലോ ബ്രോ

  • @soulofmadeena2233
    @soulofmadeena2233 2 ปีที่แล้ว

    ഈ പേരിൽ വ്യത്യസ്ത റെയിറ്റിലുള്ള മൈക്ക് കാണുന്നു. നിങ്ങൾ വാങ്ങിയ link ഒന്ന് ഡിസ്ക്രിപ്ഷനിൽ കൊടുക്കൂ പ്ലീസ്....

  • @nattilekrishikkar6401
    @nattilekrishikkar6401 2 ปีที่แล้ว

    കൊള്ളാം ബ്രോ അടിപൊളി mic

  • @kklmm1800
    @kklmm1800 ปีที่แล้ว +2

    Ithe ippol aregilum upayogikunnavar undo???

  • @CUSTOMCOLORS
    @CUSTOMCOLORS 2 ปีที่แล้ว +2

    OnePlus 6 il pattoola

  • @infotechMalayalam1
    @infotechMalayalam1 ปีที่แล้ว

    Screen recorde ആപ്പിൽ വോയിസ്‌ കിട്ടുന്നില്ല bro

  • @santhoshspillai5731
    @santhoshspillai5731 2 ปีที่แล้ว

    Phonil c port illel connector vech connect cheyan okkumo

  • @athulpreman5615
    @athulpreman5615 2 ปีที่แล้ว +1

    Bro buying link kodukathath moshamay poyi..... Pinne compani name manasilayilla

  • @mrdurom1036
    @mrdurom1036 2 ปีที่แล้ว

    Good review bro

  • @aswinmohan6244
    @aswinmohan6244 11 วันที่ผ่านมา

    price

  • @salomicat216
    @salomicat216 2 ปีที่แล้ว

    Useful video👍👍👍

  • @idukkikaranachayanvlogs
    @idukkikaranachayanvlogs 2 ปีที่แล้ว

    2 hz Fitup k8 ano good

  • @RiyasNechiyan
    @RiyasNechiyan ปีที่แล้ว

    Is it possible to connect with computer..?

  • @shamilexclusive
    @shamilexclusive 2 ปีที่แล้ว

    Why open camera using🤷🏻‍♂️

  • @SATHIAJITHMusicVlogger
    @SATHIAJITHMusicVlogger 2 ปีที่แล้ว +1

    Iphonil open camera undo

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 4 หลายเดือนก่อน

    റെക്കോർഡ് ചെയ്യാൻ കഴിയുമോ

  • @thulusheavenmakeover3232
    @thulusheavenmakeover3232 ปีที่แล้ว

    I phone open camera edukano plz Ripley

  • @inspiringwordsbyrasla2116
    @inspiringwordsbyrasla2116 2 ปีที่แล้ว +1

    Flipkart link kodkko nerite poyii oder akkaynu

  • @lensmediahub7218
    @lensmediahub7218 ปีที่แล้ว

    Redemi not 9pro Max എന്ന ഫോണിൽ മെയിൻ ക്യാമറയിൽ കണക്ട് ആവുന്നില്ല

  • @JophyVagamon
    @JophyVagamon 4 หลายเดือนก่อน

    ബ്രോ ഇത് ഓപ്പൺ ക്യാമറയിൽ ആണോ ഷൂട്ട്‌ ചെയ്തത്

  • @mahubichu2616
    @mahubichu2616 2 ปีที่แล้ว

    Super mice

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว

    മൈക്കിൽ ചാർജ് ചെയ്യുന്ന ആ
    യു എസ് ബി ടൈപ്പ് ചാർജറി എക്സ്റ്റൻഷൻ കേബിൾ കിട്ടുമോ 🙏
    ഇത് പച്ച കത്തി നിൽക്കുന്നുണ്ട് പക്ഷേ പെട്ടെന്ന് തന്നെ ചാർജ് പോകുന്നു🙏 എന്തായിരിക്കും അതിന് കാരണം🙏

  • @travelwithraees11
    @travelwithraees11 2 ปีที่แล้ว

    Insta360 one r ith set akko

  • @Ahmad-hs7rr
    @Ahmad-hs7rr 2 ปีที่แล้ว

    Linkiloode keran pattunnillallo, error kanikkunnu,

  • @tacticvideographs5209
    @tacticvideographs5209 2 ปีที่แล้ว

    Ith iphonilek connect akunath kanikku

  • @user-rajirajan
    @user-rajirajan 7 หลายเดือนก่อน

    വെറും 315 രൂപ 🥳

  • @vishnuvenu5705
    @vishnuvenu5705 26 วันที่ผ่านมา

    Brooo ith work akunnilla

  • @abdulnazar5158
    @abdulnazar5158 ปีที่แล้ว

    Qataril 48 riyal india rupee 1100

  • @SKTVLOGSentertainments
    @SKTVLOGSentertainments 2 ปีที่แล้ว +2

    അടിപൊളി mic 👍👍👍

  • @inspiringwordsbyrasla2116
    @inspiringwordsbyrasla2116 2 ปีที่แล้ว

    Open camarele mathre work avollu math camara le work avoolee

  • @mahlarimannarkkad9467
    @mahlarimannarkkad9467 ปีที่แล้ว

    Realme phonil conect avunnila....

  • @prasanth.c.g1569
    @prasanth.c.g1569 2 ปีที่แล้ว

    👍👍👍

  • @foodandtravelbydaulathniza
    @foodandtravelbydaulathniza ปีที่แล้ว

    Link plzzz

  • @klmallu.
    @klmallu. ปีที่แล้ว

    Dji osmo actioncamerayil ee mic use cheyyan paattuo?

    • @snautomobiletechvlogs
      @snautomobiletechvlogs  ปีที่แล้ว +1

      No

    • @klmallu.
      @klmallu. ปีที่แล้ว

      @@snautomobiletechvlogs athinte adpater upayogichu connect cheyyan sadhikkumo

  • @vijeshmattummal1951
    @vijeshmattummal1951 2 ปีที่แล้ว

    Hi, ithu google meet support cheyyumo

  • @BabaSarun
    @BabaSarun 2 ปีที่แล้ว

    Video edukkumbol mic work avunnilla voice record nadakkunnund enthavum

  • @malluentertainments.
    @malluentertainments. ปีที่แล้ว

    ഇത് കൊള്ളില്ല വാങ്ങിച്ചു ഉടനെ adichupoi

  • @ridworldfidfunny4762
    @ridworldfidfunny4762 11 หลายเดือนก่อน

    Redmi illa

  • @DileepTechy
    @DileepTechy 2 ปีที่แล้ว

    Bro ഇത്gopro hero 9il പറ്റുമോ??

  • @dancewithme7899
    @dancewithme7899 2 ปีที่แล้ว

    action camera ൽ ഉപയോഗിക്കാൻ പറ്റുമോ?

  • @jilbyjohn6122
    @jilbyjohn6122 2 ปีที่แล้ว

    Reason parayaamo

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว

    ബ്രോ കമ്പനി ഏതാണെന്ന് പറയൂ🤔

  • @jilbyjohn6122
    @jilbyjohn6122 2 ปีที่แล้ว

    Vivo phone aanu.Phone il connect cheyyumbol red signal kittunnilla.Pinne micro phone il red and green signals maari maari varunnu

  • @najmatp1789
    @najmatp1789 2 ปีที่แล้ว

    Bluetooth speaker ൽ connect ചെയ്താൽ work ചെയ്യുമോ?

  • @nila8072
    @nila8072 2 ปีที่แล้ว

    Vivo ൽ Connect ചെയ്യാമോ dear

    • @snautomobiletechvlogs
      @snautomobiletechvlogs  2 ปีที่แล้ว

      Mmm. Smart phonilum I phonilum connect cheyyam. But open camera App venam

    • @nila8072
      @nila8072 2 ปีที่แล้ว

      @@snautomobiletechvlogs open camera install ചെയ്താൽ മാത്രമേ ഇത് work ആവോളോ
      Vivo യുടെ camera പറ്റില്ലെ dear

  • @megnamusicband3945
    @megnamusicband3945 2 ปีที่แล้ว

    Samsung note 10plus nu connect avunnuddo?

  • @bincezionjy6393
    @bincezionjy6393 11 หลายเดือนก่อน

    Red Light കാന്നുന്നില്ല

  • @NFTipsAndVlogs
    @NFTipsAndVlogs 2 ปีที่แล้ว

    Iphonil use cheyyumbol scene undo

  • @jubyscreativehub
    @jubyscreativehub 2 ปีที่แล้ว

    ചാർജ് നിൽക്കുന്നില്ല

  • @akhilnathviswanathan
    @akhilnathviswanathan 2 ปีที่แล้ว

    How to buy it

  • @StoryofMufi2000
    @StoryofMufi2000 2 ปีที่แล้ว

    Oppo A7 ൽ ഇത് വർക്ക് ചെയ്യുമോ

  • @mohammedyaseenyaseen6436
    @mohammedyaseenyaseen6436 2 ปีที่แล้ว

    ലിങ്ക് തരൂ

  • @ikkuEntertainments
    @ikkuEntertainments 2 ปีที่แล้ว +1

    Noice cancelling illa le. Appurath ulla sound oke kelkunund
    Anyway backup kitunundo.. ?

    • @snautomobiletechvlogs
      @snautomobiletechvlogs  2 ปีที่แล้ว

      Back up nalla und. Super anu mic. Pne air nalla blocke cheyyum

  • @ikkuEntertainments
    @ikkuEntertainments 2 ปีที่แล้ว

    Normal camara il work aavoole bro???

  • @ayoobkodappuram8038
    @ayoobkodappuram8038 2 ปีที่แล้ว

    ഗോപ്രോ യിൽ കണക്ട് ചെയ്യാൻ പറ്റുമോ

  • @amalprem7723
    @amalprem7723 2 ปีที่แล้ว

    Appo normal cam il ee mic work aakoola?

  • @anastopic
    @anastopic 2 ปีที่แล้ว

    go pro il work aavo??

  • @KnowledgeMadNoob
    @KnowledgeMadNoob 2 ปีที่แล้ว

    Namade phone inbuilt videoyil ith use cheyan patto??

  • @SrSheenamolPA
    @SrSheenamolPA ปีที่แล้ว

    How much rupees

  • @fishingwithjohns
    @fishingwithjohns 2 ปีที่แล้ว

    Njn 800 rs eduth

  • @ikkuEntertainments
    @ikkuEntertainments 2 ปีที่แล้ว

    Full charge aavan ethra hr kuthi vekkanam bro?

  • @TheFOSMediaHD
    @TheFOSMediaHD 2 ปีที่แล้ว

    തിരിഞ്ഞു ഒന്ന് നടന്നു നോക്ക് സൗണ്ട് കിട്ടില്ല

  • @basheerwdr5224
    @basheerwdr5224 2 ปีที่แล้ว

    വില എത്രയാണ്

  • @chunks299
    @chunks299 ปีที่แล้ว

    ഒരു ക്ലാരിറ്റിയും ഇല്ല

  • @EldoradotheStoryman
    @EldoradotheStoryman ปีที่แล้ว

    നല്ല വലിച്ചു നീട്ടൽ....

  • @ikkuEntertainments
    @ikkuEntertainments 2 ปีที่แล้ว +1

    Nord 2
    Relame
    Reno 6
    ഇതിൽ എല്ലാം കണക്ട് ആക്കി നോക്കി. Pair ആവുന്നുണ്ട് bt സൗണ്ട് കിട്ടുന്നില്ല അതെന്താ?

  • @nasihasayed7300
    @nasihasayed7300 2 ปีที่แล้ว

    Super mice