k8 wireless microphone malayalam best blog mic in YouTube

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • / aneeshvasu84
    / mazhavil.aneesh84
    k8 wireless microphone malayalam
    best blog mic in TH-cam
    Playlist
    • REFRIGERATOR WORKS
    #mazhavilas
    #k8wirelessmicrophonemalayalam
    #bestblogmicinTH-cam
    AIR CONDITIONER REFRIGERATOR WASHING MACHINE MIXER GRINDER FAN REPAIRING DRILLING MACHINE INTERNET CABLING ഇതിനെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കും Join button click ചെയ്തു join ചെയ്യുക.നിങ്ങൾക്ക് full support
    ഉണ്ടായിരിക്കുന്നതാണ് link click cheyyuka.
    / @mazhavilas
    (1)K8 Wireless Microphone malayalam
    (2)best blog mic in TH-cam
    (3)Collar Mic malayalam
    (4)Type-C Android & iPhone malayalam
    (5)review malayalam
    (6)unboxing malayalam
    (7)tech malayalam
    (8)technical
    (9)tech malayalam video
    (10)technicalvideo
    (11)tup malayalam
    (12)lapel microphone
    (13)For Samsung
    (14)must have for TH-cam
    (15)clip-on mic
    (16)best blog mix
    (17)wireless mic
    (18)best wireless mic
    (20)Android Mic

ความคิดเห็น • 69

  • @ponnustechandfood5463
    @ponnustechandfood5463 2 ปีที่แล้ว +10

    നിങ്ങളുടെ വയർലെസ് മൈക്ക് ഫോണുമായി ലിങ്ക് ആയിട്ടില്ല രണ്ട് ഉദാഹരണം പറയാം നിങ്ങൾ ഫോൺ കാറിൽ വെച്ച് വെറും മൂന്നു മീറ്റർ പുറകോട്ട് പോയപ്പോൾ സൗണ്ട് ക്ലിയർ കുറഞ്ഞു അതുപോലെ നിങ്ങൾ സംസാരത്തിനിടയിൽ മൈക്കിൽ തൊടുന്നുണ്ട് ആ സൗണ്ടും വീഡിയോയിൽ കണ്ടില്ല

  • @ZameenMedia
    @ZameenMedia 2 ปีที่แล้ว +2

    ഈ മൈക്ക് ആൻഡ്രോയിഡ് മൊബൈലിൽ യൂസ് ചെയ്യാൻ പറ്റുമോ അത് വർക്ക് ചെയ്യുമോ.അതോ അത് ഐഫോണിൽ മാത്രമാണോ വർക്ക് ചെയ്യുകയുള്ളൂ...
    K8 wireless microphone

  • @ashiquevlogger9080
    @ashiquevlogger9080 ปีที่แล้ว

    ഞാൻ ഇതുപോലെത്തെ മൈക്ക് വാങ്ങിയിട്ടുണ്ട് എന്റെ മൈക്ക് വർക്ക് ചെയ്യുന്നില്ല പുതിയത് വാങ്ങിയതാണ് ചാർജ് കേറുന്നില്ല വീഡിയോ വർക്ക് ചെയ്യുന്നില്ല എന്താണ് കാരണം

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      ബ്രോ അത് കമ്പ്ലൈന്റ് ആയിരിക്കും മാറ്റി വാങ്ങാൻ ശ്രമിക്കുക

  • @sabstalks
    @sabstalks 2 ปีที่แล้ว +1

    bro mic working alla.video cheyunna munpe test cheythu cheyyooo

  • @ikkuEntertainments
    @ikkuEntertainments 2 ปีที่แล้ว

    Phonil ulla camarayil ith work aavo?? Bro

  • @TechAndHobbiesVlog
    @TechAndHobbiesVlog 2 ปีที่แล้ว

    ബ്രോ k8എന്ന സെർച്ച് ചെയ്യുമ്പോൾ ഒരുപാട് മൈക്രോഫോൺ വരുന്നുണ്ട് ബ്രോ ഓർഡർ ചെയ്ത മൈക്രോഫോൺ ലിങ്ക് ഒന്ന് പിൻ ചെയ്യാമോ

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ബ്രോ ഞാനിത് മേടിച്ചത് ബഹറിലെ ഒരു ഷോപ്പിൽ നിന്നാണ്

  • @mazhaviljeevitham1909
    @mazhaviljeevitham1909 2 ปีที่แล้ว

    ഞാനിതിന്റെ k9 ഓർഡർ ആക്കി എന്റെ ഓപ്പോ ഫോൺ ആണ് കണക്ഷൻ കിട്ടുമോ

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      കിട്ടും

  • @MarshaMe
    @MarshaMe 2 ปีที่แล้ว

    gopro camera mic use cheyan pattumo

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ഗോപ്രൊ ഞാൻ നോക്കിയിട്ടില്ല ഞാൻ യൂസ് ചെയ്തത് മൊബൈലിൽ ആണ്

  • @ikkuEntertainments
    @ikkuEntertainments 2 ปีที่แล้ว

    Backup ethra kittunund bro??

  • @LORRYKKARAN
    @LORRYKKARAN 2 ปีที่แล้ว

    Smart phones use ചെയ്താൽ ഓപ്പൺ ക്യാമറ വേണോ bro please reply

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      കറക്റ്റ് ബ്രോ സോറി നിങ്ങൾ പറഞ്ഞ എനിക്ക് മനസ്സിലായിട്ടില്ല നല്ല രീതിയിൽ വിശദീകരിക്കാമോ

    • @LORRYKKARAN
      @LORRYKKARAN 2 ปีที่แล้ว

      @@MazhavilAS sir, മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ ചെയ്യുമ്പോൾ ( K8 wireless മൈക്ക് ഉപയോഗിക്കാൻ ) എതെങ്കിലും application install ചെയ്യണോ

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      വേണ്ട അതിൻറെ ആവശ്യമില്ല ഞാൻ വീഡിയോ പറയുന്നുണ്ടല്ലോ ഇത് ഡയറക്ടറി അതിൻറെ ഡിവൈസ് കണക്ട് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് അത് കണക്കാക്കാവുന്നതാണ് ഒരു ആപ്ലിക്കേഷൻ സഹായമില്ലാതെ തന്നെ നമുക്ക് യൂസ് ചെയ്യാൻ പറ്റും

    • @mazhaviljeevitham1909
      @mazhaviljeevitham1909 2 ปีที่แล้ว

      @@MazhavilAS ihooo

  • @mohammedadhil8859
    @mohammedadhil8859 2 ปีที่แล้ว +1

    Phone ill kuthunathu C type or no

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      C ടൈപ്പ് ആണ്

  • @dancewithme7899
    @dancewithme7899 2 ปีที่แล้ว

    action Camera ൽ ഉപയോഗിക്കാൻ പറ്റുമോ?

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      ഞാനിത് മൊബൈലാണ് യൂസ് ചെയ്തു നോക്കിയിട്ടുള്ളത്

  • @megnamusicband3945
    @megnamusicband3945 2 ปีที่แล้ว

    Samsung not 10 plus ഇന് കണക്റ്റാകുമോ

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      ബ്രോ ഞാനും samsung മൊബൈൽ ആണ് യൂസ് ചെയ്യുന്നത് കറക്റ്റ് വർക്ക് ആവുന്നുണ്ട്

  • @Familychef912
    @Familychef912 2 ปีที่แล้ว +1

    review kollaam

  • @Savadvettupara
    @Savadvettupara 2 ปีที่แล้ว

    Gopro yil cunnect aavuoo

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      ഗോപ്രോയും ഞാൻ നോക്കിയിട്ടില്ല മൊബൈലാണ് നോക്കിയത്

  • @falcontips
    @falcontips 2 ปีที่แล้ว +1

    Bahrain I'll ano

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      അതെ

    • @falcontips
      @falcontips 2 ปีที่แล้ว +1

      @@MazhavilAS mic iveday kittumo

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      ബഹറിൽ ഉണ്ടോ

    • @falcontips
      @falcontips 2 ปีที่แล้ว +1

      @@MazhavilAS njan maameer al Haram center I'll unde

    • @falcontips
      @falcontips 2 ปีที่แล้ว +1

      Mic eviday kittumo

  • @nattilekrishikkar6401
    @nattilekrishikkar6401 2 ปีที่แล้ว

    സൂപ്പർ അടിപൊളി

  • @nizarekm
    @nizarekm 2 ปีที่แล้ว

    Nice video

  • @mujeebgazi1538
    @mujeebgazi1538 2 ปีที่แล้ว

    Wow

  • @vvmazhavil6188
    @vvmazhavil6188 2 ปีที่แล้ว +1

    Super.price ethraya?

  • @shajusmedia1158
    @shajusmedia1158 2 ปีที่แล้ว

    ഇതിൻ്റെവില ഒന്നു പറയാമോ

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ഇതിൻറെ വില ആയിരം തൊട്ട് 1500 വരെ ആകും ഞാൻ മേടിച്ചത് ബഹറിന് ആണ് ഇവിടെ ഇതിൻറെ പ്രൈസ് 7bd

  • @geojoy5694
    @geojoy5694 2 ปีที่แล้ว

    😍👏🏻

  • @aynumol6105
    @aynumol6105 2 ปีที่แล้ว

    Mic link evidaya,rate?

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      RS1500 ആകും

    • @aynumol6105
      @aynumol6105 2 ปีที่แล้ว

      @@MazhavilAS link thayo place evidaya

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      Amazon Flipkart ഉണ്ട് k8 wireless microphone എന്ന അടിച്ചു നോക്കിയാൽ മതി ലിങ്ക് ആവശ്യമില്ല ഡയറക്ടർ നിങ്ങൾക്ക് മേടിക്കാം

    • @aynumol6105
      @aynumol6105 2 ปีที่แล้ว

      @@MazhavilAS epol mic working ano epozhum

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      എൻറെ ലാസ്റ്റ് വീഡിയോ ഇതിലാണ് ഞാൻ റെക്കോർഡ് ചെയ്തിരിക്കുന്നത്

  • @csk2407
    @csk2407 2 ปีที่แล้ว

    Redmi9prime. Conet akumooo

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ആകും

    • @csk2407
      @csk2407 2 ปีที่แล้ว

      Bluetooth on akanoo... .. Njan phone conet cheyithapol akunillaa...

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      @@csk2407 ഫോണിൽ കുത്താൻ അതിന്റെ ഒരു ചെറിയ ഡിവൈസ് ഉണ്ട് അത് കുത്തിയശേഷം മൈക്ക് ഓൺ ആക്കി മാത്രം മതി ഓട്ടോമാറ്റിക് കറക്ട് ആയി കൊള്ളും കണക്റ്റ് ആകുന്ന സമയത്ത് ഗ്രീൻ ലൈറ്റ് കത്തുന്നത് ആണ്

    • @csk2407
      @csk2407 2 ปีที่แล้ว

      Thanks

    • @productions8995
      @productions8995 2 ปีที่แล้ว

      Smart phone ൽ ഉപയോഗിക്കാൻ കഴിയുമോ

  • @sreejithchandra437
    @sreejithchandra437 ปีที่แล้ว

    ആ ചെറിയ പൈസ എത്രയാ 😂😂

    • @MazhavilAS
      @MazhavilAS  ปีที่แล้ว +1

      ആ ചെറിയ പൈസ 1500 ആവും