ഞാനും വാങ്ങിച്ചു battery life ഇല്ല എത്ര charge ചെയ്യ്താലും നിൽക്കില്ല video എടുത്ത് സംസാരിച്ച് തുടങ്ങുമ്പോൾ ഇടക്ക് cut ആകുന്നു പറയുന്നത് അതിൽ കിട്ടില്ല എന്റെ iphone ആണ് അതിൽ connect ചെയ്യ്താൽ starting trouble ആണ്
Good video 🌹nice ഇതുപോലെത്തെ rc car , Drone, blutooth speaker, necband, ear buds..... നമ്മളും സെയിൽ ചെയ്യുന്നുണ്ട്. നമ്മുടെ ഷോട്ട് വീഡിയോസിൽ ഡീറ്റൈൽ ഉണ്ട് വിളിച്ചാൽ മതി.ചെറിയ വിലക്കുറവിൽ വേണ്ടവർ വിളിക്കുക . ഉപകാരപ്പെടുന്നവർക്ക് ഉപകാരം ആകട്ടെ. ഇതുപോലുള്ള products കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് എല്ലാവിധ സപ്പോർട്ടും ഉണ്ടാകും.. Good video🌹🌹🌹 brother
ഇതിനുവേണ്ടി കുറെ വീഡിയോകൾ ഞാൻ കണ്ടു പക്ഷേ ഉപകാരപ്പെട്ടത് ഈ വീഡിയോ ആണ് താങ്ക്സ്
Hibro❤❤❤
Oppo A54 ആണ് എന്റെ ഫോൺ
അതിൽ കണക്ട് ആകുന്നില്ല
സെറ്റിംഗ്ഗിൽ അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല എങ്ങനെ use ചെയ്യാൻ പറ്റും
ഞാനും വാങ്ങിച്ചു battery life ഇല്ല എത്ര charge ചെയ്യ്താലും നിൽക്കില്ല video എടുത്ത് സംസാരിച്ച് തുടങ്ങുമ്പോൾ ഇടക്ക് cut ആകുന്നു പറയുന്നത് അതിൽ കിട്ടില്ല എന്റെ iphone ആണ് അതിൽ connect ചെയ്യ്താൽ starting trouble ആണ്
Bro samsung a13 OTG പറ്റുമോ ?
Iphone 13 use chyamo
മൈക്ക് വാങ്ങി വച്ചിട്ട് 2 മാസം ആയി 🙄വോയിസ് ഓവർ ചെയ്യുമ്പോൾ ഭയങ്കര vibration, echo 🙄🙄🙄അതെന്താ phone 1 phone 6T ആണ്
ഞാൻ ഇത് വേടിച്ചു. പക്ഷെ പുറമെ ഉള്ള സൗണ്ട് ആണ് കൂടുതൽ കേൾക്കുന്നത്. മൈക്ക് സൗണ്ട് കുറവും. അതിനു സെറ്റിങ്സിൽ എന്താണ് ചെയേണ്ടത്
You can turn on OTG in the settings
Which is your phone?
Good video 🌹nice
ഇതുപോലെത്തെ rc car , Drone, blutooth speaker, necband, ear buds..... നമ്മളും സെയിൽ ചെയ്യുന്നുണ്ട്. നമ്മുടെ ഷോട്ട് വീഡിയോസിൽ ഡീറ്റൈൽ ഉണ്ട് വിളിച്ചാൽ മതി.ചെറിയ വിലക്കുറവിൽ വേണ്ടവർ വിളിക്കുക .
ഉപകാരപ്പെടുന്നവർക്ക് ഉപകാരം ആകട്ടെ.
ഇതുപോലുള്ള products കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് എല്ലാവിധ സപ്പോർട്ടും ഉണ്ടാകും..
Good video🌹🌹🌹 brother
Hello
വീഡിയോയുടെ അവസാനം സങ്കടം വന്നെങ്കിലും താങ്കയ്യുടെ ആത്മാർത്ഥതയും സത്യസന്ധതയും അഭിനന്ദനമർഹിക്കുന്നു❤
K8നെ എങ്ങനെ ഫോണിൽ കോണക്ട് ആകും
Oppo 17 pro ആണ് എന്റെ ഫോൺ. പക്ഷെ ഈ മൈക്കിൽ വീഡിയോ എടുക്കുമ്പോൾ പുറമെ ഉള്ള sound disturbance undu.
Samsung smart ഫോണിൽ പറ്റുമോ
Samsung mo22G/Ds ൽ k 9 dual Mike work ആകുമോ ഞാൻ സെറ്റിങ്സിൽ കേറി നോക്കി പറ്റുന്നില്ല റിസിവറും മൈക്കി o കണക്റ്റ് ചെയ്യാത് മൈക്ക് എത്തിയിട്ടില്ല
Eee mic kond asmr cooking video cheyan patto bro??
Yes
Bro, action camera yil work aakumo
in redmi phones it will not connect
ഗുഡ് വീഡിയോ ❤️❤️❤️❤️എടാ മോനെ താങ്ക്സ് 😍😍
Charging time ettrrra neram ane
നിങൾ ആദ്യം ഒരു mic review ചെയ്തില്ലേ. ഇതിൽ രണ്ടിൽ എതാണ് നിങ്ങളുടെ suggestion? Mobile camera kk use cheyyan aan. Exterior purpose
Enik same item 460 n kitty but enik eshttapettilla return ayachu
Athengane same aanen manasilayi itrem low pricin
Ithelam cheuthu nokki pakshe sound vannila
Enda phone oppo f11
Ethu Redmi 10 mobilil use chaiyan pattumoo bro
Yes
Thank uh macha.... Njan return adichirikkernnu grenaro.... Eee video kandillayirunnel
👍
Ith ano grenaro ano nalth.
ബ്രോ, എന്റെ മൊബൈലിൽ conneect ചെയ്തിട്ട് മൈക്ക് ON ആകുന്നില്ല
please check
Njan athinte review nte channelil idunnund.... Chettane prethyegam mention cheyyam🥰
👍👍
Recevar ചാർജ് ചെയ്യണോ 🙄
Yes
Grenaro or k9 which is best bro
Grenaro
Nigade video kand granero vangi
good bro..enganundu
Adaar item.. 🥰🥰
✌✌🥰🥰
Bro ith type C ano athoo micro USB anoo
type c
MAK ഇതിന് ഇപ്പോൾ 602 ആയി
കണക്ട് ആകുന്നില്ല
Thanks for sharing 🙏🙏
Receiver charge cheyyano
ചെയ്യണം.
Bro ഇതില് ഏത നല്ല quality ഉള്ളത്
2um kollam....kurachoode nallathu grenero aanu...clarity kooduthal grenerokkanu...
Recod akkiyath kelpichillaaaaa
NEW VIDEO VARUNNUNDU BRO
താങ്ക്സ് 👍
ഞാൻ വങ്ങിയത് k8 അണ്
Nice video
😍😍🤩🤩😍😍
Ithin Ioo 600rs thazhe ollu
Tnx
👍
ഗൾഫ് ബസാറിൽ നിന്ന് 700 രൂപയ്ക്കു കിട്ടി
👍
👍👍
good
Thanks
ഈ ശബ്ദം കേട്ട് നല്ല പരിചയം 😅
നിനക്ക് വേറെ ചാനൽ ഉണ്ടോ
ഒരു adaar pet story
nice✌
Thanks ✌
❤️❤️❤️
👍👍❤
തല്ലിപ്പൊളി സാധനം ഞാനും പെട്ടു
🇦🇪🥰 kollam
👍👍
United Kollam
Koppa cash pokum 😂
ഞാനും subs cheydittund
👍👍
Reciever charge cheyyano