അത് ജയിച്ച hang over ഇൽ തോന്നുന്നതാണ്. Real nte തട്ടകത്തിൽ മെസ്സിയെ ഗാലറിയിൽ ഇരുത്തി ബാർസ കളിച്ച ഒരു കളിയുണ്ട്. അതൊക്കെ ഓർക്കുമ്പോ ഇപ്പഴും ഒരു രോമാഞ്ചം
കളിയുടെ ആദ്യപകുതിയിൽ റയൽ ഫാൻസ് സന്തോഷിക്കുന്നത് കണ്ടിരുന്നു..😅 അതുപോലെ barca ഫാൻസിൽ ചിലരെങ്കിലും പേടിക്കുന്നതും,,😮 അതുകണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് 😂 അവർക്കൊക്കെ ഫ്ലിക്കിന്റെ tactics എന്താണെന്ന് അറിയാത്തത് കൊണ്ടായിരിക്കാം,, ചിലപ്പോൾ വിശ്വാസം കുറവുമൂലവും ആയിരിക്കും പക്ഷേ ഫ്ളിക്കിന്റെ ഓഫ് സൈഡ് ട്രാപ് കെണിയിലായിരുന്നു കളി നടന്നുകൊണ്ടിരുന്നത്,, നൂലിട്ടു പിടിച്ചത് പോലെ ഫസ്റ്റ് hafi ൻ റയലിന്റെ അറ്റാക്കിനെ തടഞ്ഞു,, സെക്കൻഡ് ഹാഫില്‍ ഫ്ലിക്ക് എന്താണെന്ന് കാണിച്ചപ്പളേക്കും റിയൽ തകർന്നടിഞ്ഞു 🔥🔥 ഇത് flik ന്റെ പുതിയ barca ആണ് മക്കളെ 😌💥💥
അവരുടെ നെഞ്ചത്ത് കേറി ഇരുന്നു barcelona കുറേക്കാലമായി റിയൽ മാഡ്രിഡിന്റെ അഹങ്കാരം റിയൽ മാഡ്രിഡിന് അഹങ്കാരം ഇല്ലെങ്കിലും അവരുടെ ഫാൻസിന് നല്ല അഹങ്കാരമാണ് നാലെണ്ണത്തിൽ നിർത്തിയത് ഭാഗ്യം അല്ലെങ്കിൽ ബാഴ്സയ്ക്ക് ബയേൺ മ്യൂണിക് കൊടുത്ത കൊട്ട് കിട്ടുമായിരുന്നു
ലാമാസിയ അക്കാദമിയിലെ ഫ്ലിക്കിന്റെ പിള്ളേരെ വില കുറച്ച് കണ്ടു Hala Madrid ഫാൻസ്...അവസാനം Hala Madrid ----> കൊല മാഡ്രിഡ് ആക്കി ഫ്ലിക്കിന്റെ പിള്ളേർ...ബ്രസീലിയൻ വാളും ഫ്രഞ്ച് കുന്തമുനയും ലാമാസിയയിലെ പിള്ളേർ ഓടിച്ചിടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ആരും...😂😂...
They are using only one formula to attack others. I don't know why those bloody others dont see it. They are focusing on two to three players and they just give quick forward pass pass to two wingers from their court to opponent's court and score from the edge of box. Of they can take care of the wingers of barca, then opponents can easily beat them.
എല്ലാം ചുമ്മാ യാണ് ഒന്നും തോന്നില്ല കുറെ കാലത്തിനു ശേഷം ഒരു കളി ജയിച്ചെന് ആണ് barca യെ യൊക്കെ real ഉം മായി compare ചെയ്യാൻ പോലും ഇപ്പോരും തോന്നുന്നില്ല ഇടയ്ക്ക് അല്ലെങ്കിലും നമ്മൾ ഇങ്ങനെ കൊച്ചു team നോട് തോക്കുന്ന ന്നത് പതിവ് ആണ് അത്ര ഒള്ളു വേണോങ്കിൽ ഇതു പോലെ continues ചെയ്ത് streak ആകട്ടെ യെങ്കിലും പഴയ barca vibe വരൂ city real നെ തോൽപിച്ചു champions league ഫൈനൽ കളിച്ചപ്പോ എന്തൊക്കെ യാ എല്ലാരും പറഞ്ഞത് എല്ലാത്തിനും ഒരു solution ഒണ്ട്😊
Barcsa fans : സന്തോഷിക്കണ്ട നിങ്ങളുടെ homeil ഒരു മാച്ച് ഉണ്ടലോ അവിടെ കാണാം. പണ്ട് മെസ്സി ഇത് goal അടിച്ചതാ real ന്റെ home സ്റ്റേഡിയത്തിൽ വെച്ച് പിന്നെ കണ്ടത് parayandalo റൊണാൾഡോ
എന്നാലും ഗാർഡിയോളക്ക് ശേഷം എനിക്ക് ലൂയിസ് എൻട്രിക്കെ പോലും തരാത്ത ഒരു ഫീലാണ് ഇങ്ങേര്..ഈ മനുഷ്യൻ.. ഹാൻസി ഫ്ലിക്ക് തരുന്നത്..
Yess bro...❤❤
അത് ജയിച്ച hang over ഇൽ
തോന്നുന്നതാണ്.
Real nte തട്ടകത്തിൽ മെസ്സിയെ ഗാലറിയിൽ ഇരുത്തി ബാർസ കളിച്ച ഒരു കളിയുണ്ട്. അതൊക്കെ ഓർക്കുമ്പോ ഇപ്പഴും ഒരു രോമാഞ്ചം
True 💯
Yes നല്ല cocach anu പുള്ളിയെ verupikathe പുള്ളി paryuna pole ബോർഡ് cheythal nigal ucl adikum
From a bayern fan ❤️❤️
Anchelottikk purikam pokkaan polum pattiyilla.. pokkiyirunnel athum offside vilichernn🥲. Ejjay trap🔥
😂
🤣🤣🤣🙆🏼
Purikam pokkiyitund kandille kali but team maaaripoi 😂😂😂😂
😂😂😂😂😂🎉
❤️ F.De jong 💙
🧠The unseen Hero 🧠
Fckn true ❤😊
Prime barca is back with a bang❤️❤️🥶🥶🥶🥶
In your dreams
@@GameoverXD-n2tit is
കളിയുടെ ആദ്യപകുതിയിൽ റയൽ ഫാൻസ് സന്തോഷിക്കുന്നത് കണ്ടിരുന്നു..😅 അതുപോലെ barca ഫാൻസിൽ ചിലരെങ്കിലും പേടിക്കുന്നതും,,😮 അതുകണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് 😂
അവർക്കൊക്കെ ഫ്ലിക്കിന്റെ tactics എന്താണെന്ന് അറിയാത്തത് കൊണ്ടായിരിക്കാം,, ചിലപ്പോൾ വിശ്വാസം കുറവുമൂലവും ആയിരിക്കും
പക്ഷേ ഫ്ളിക്കിന്റെ ഓഫ് സൈഡ് ട്രാപ് കെണിയിലായിരുന്നു കളി നടന്നുകൊണ്ടിരുന്നത്,, നൂലിട്ടു പിടിച്ചത് പോലെ ഫസ്റ്റ് hafi ൻ റയലിന്റെ അറ്റാക്കിനെ തടഞ്ഞു,, സെക്കൻഡ് ഹാഫില്‍ ഫ്ലിക്ക് എന്താണെന്ന് കാണിച്ചപ്പളേക്കും റിയൽ തകർന്നടിഞ്ഞു 🔥🔥
ഇത് flik ന്റെ പുതിയ barca ആണ് മക്കളെ 😌💥💥
💯💯
15 ucl 😂
@@Hhihihi40401edth koodhiyilott vekk
@@Hhihihi40401thottu potti poliyumpo 15 ucl nnu paranju nyayikaranam😂😂
@@letsdoit-jw2uy nigal world Cup enn parayana pole😂
ഇനി ആ PSG യെ കൂടെ ഒന്ന് കിട്ടണം, ഒരു കടം കൂടെ ബാക്കിയുണ്ട് 🗿👿
കഴിഞ്ഞ സീസൺ പകുതി കൊടുത്തതാണ്. ഇപ്രാവശ്യം മൊത്തത്തിൽ സെറ്റിൽ ചെയ്യണം
ഇപ്പോൾ കിട്ടിയാൽ ☠️
Pavam nmde dembu😅😂
Palisha sahidham thirich kodukka❤
💯@@jayadevancb5403
Rivange complete 💯 vamos Barca vamos Barca ❤️💙❤️💙❤️💙❤️💙
ഇടവേളയ്ക്കു ശേഷം ഉള്ള ആ ഒറ്റ sabtitute മതി flick എന്ന കോച്ചിന്റെ മഹത്വം കളി മാറ്റിയത് ആ തീരുമാനം ഒന്ന് മാത്രം
De jong ✨️🔥🔥
The second goal was CLASSIC💥
The prime barca us coming 💥💥the old trio -msn👿👿💥💥
The new trio-RLL💥💥
Swantham thatakathil avarude kanikalude mumbil vech thenne pachak kathichitund 😌👊🏻💙❤️
അവരുടെ നെഞ്ചത്ത് കേറി ഇരുന്നു barcelona കുറേക്കാലമായി റിയൽ മാഡ്രിഡിന്റെ അഹങ്കാരം റിയൽ മാഡ്രിഡിന് അഹങ്കാരം ഇല്ലെങ്കിലും അവരുടെ ഫാൻസിന് നല്ല അഹങ്കാരമാണ് നാലെണ്ണത്തിൽ നിർത്തിയത് ഭാഗ്യം അല്ലെങ്കിൽ ബാഴ്സയ്ക്ക് ബയേൺ മ്യൂണിക് കൊടുത്ത കൊട്ട് കിട്ടുമായിരുന്നു
How many champians league Barca have
How many off side you have 😂
@@SimpilG5 ennm und bro including sextuple
We have trable and sextable.the 15 UCL winner don't have a trable,
@@shikhakp1545😂😂
പഴയ ബാഴ്സലോണ തിരിച്ചുവന്നു 💀💪🔥
No
No man eth puthiya barca an 💀
തിരിച്ചുവരുന്നു ❤️
The Old Barca Is Back⚡
Kodth😮 kodth ennparanjal 💥💥💥💥😈
Hansi flick what a great manager. He simply transformed Barcelona to monsters. 🎉may this form continue and to win our messis dream to win ucl ❤
Ejaadhi kalli..... ❤
Lewa nde headd goal☠️🔥
Barça séxtuple adikkumo atho treble adikkumo comment down
എഴുതിത്തള്ളിയവർക്ക് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം.
Visca el Barca i Visca Catalunya ❤
My Barca is back … the prime barca is back 🥺🫶🏻❤️💙… VISÇA BARÇA VISÇA CATALUNIA 🥺🥺💙❤️
എംപ്പാ ബെ സസിയായി😂
Mbappe,vini,Rodrigo,endrick,belli..evarodoke engane epoyathe barca muttana? Enna chothyathinu ethilum valiyoru marupadiyilaa.. 🔥👍🏻
ലാമാസിയ അക്കാദമിയിലെ ഫ്ലിക്കിന്റെ പിള്ളേരെ വില കുറച്ച് കണ്ടു Hala Madrid ഫാൻസ്...അവസാനം Hala Madrid ----> കൊല മാഡ്രിഡ് ആക്കി ഫ്ലിക്കിന്റെ പിള്ളേർ...ബ്രസീലിയൻ വാളും ഫ്രഞ്ച് കുന്തമുനയും ലാമാസിയയിലെ പിള്ളേർ ഓടിച്ചിടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ആരും...😂😂...
Our barça is back guys ❤💙
Oru like thareee please
First halfil avar vardrid overconfidence varuthi ee kali nammukluthan avanmare viswasipicha sheshm adiyodadi 🫡🔥 ball recover akun postilek pass chyun goal repats 😘 ijjathi kali levendosky, rafinayude 2,3 miss illayrune 7,6 okke lead kittyne ijjathi kali 🔥🔥
കഴിഞ്ഞിട്ടില്ല രാമ ഒന്നൂടെ ഉണ്ട് ബാക്കി psg ഞങ്ങൾ വരുന്നുണ്ട് forca barca 💙❤️
Wait and see
Ith kondonnum theerillaa❤❤❤
Mbappe - 0 goal, 4 celebration🔥🔥
Pep sheshm baracyude oru coach ellarum ulllil viswasavum, aveshvaum nalkun 🫡🔥 iyal baracayude scaloni ahn ivn pazhaya aa prime barca aaki matum
Vamos Barca ❤️💙
Barca is officially and irrefutably BACK!! ❤️💙
Pedri and casado kurich video chyyuvo
Please
Lewandoskiyude clear shot postil kondu miss aayirunnillel 5-0 aayene,innale theeeeee🔥🔥🔥,barca 4-0 real madrid
തിരിച്ചു വരണം BARCA❤
Real's revenge loading against barca
Visca barca ❤️💙😮💨
Marc Casadó pass 🔥🔥🔥
calma calma yamal💀☠️
വീസ്‌കാ ബാർസ വീകാ കാറ്റലൂണിയ.....😈🔥
❤❤❤
Visca Barca visca Catalunya
De jong❤
Yamal❤️
What a team brother 😫😭
Pedri kurich video chyyuvo
He was just unstoppable. What a player. Underated player in this match and in the world. Quality🔥🔥
tell about pedri 💎
Vamos. Barcelona ❤.messeee
അവസാനം നിമിഷം ഗോളടിക്കുന്ന ഒരു ടീം ഉണ്ടായിരുന്നു 😂😂😂😂
😂
Uno dos tras hala madrid❤❤❤❤❤❤
Real thirych vrum❤
Kerala blasters 💥💥💥🎉
Visca Barca Visca Catalunya ❤💙
Good presentation
Forca barca💙❤
No mbappe...no Vini..but that are FC Barcelona 🎉🎉🎉
Mbappe offside ellam goal ketti allatha ellam miss aki😂
Oru. Vido. Rpiniya. Plis
Barca❤️💙
ബാഴ്‌സയുടെ ചെണ്ടയായിരുന്നു റയൽ 🤭 മറുപടിയില്ലാതെ മെസ്സിയും പിള്ളേരും റയലിന്റെ പെട്ടിയിൽ ആണിയടിച്ചിട്ടുള്ളതാ അതൊക്കെ ഒരു കാലം
kazhinitilla rama onnude und Spanish super cup finalil real and barca varum..kazhina kollathe kanak theerkanam 🔥
Hala Madrid 🤍!
Till Death
❌Hala Madrid ✅ Hala Murder🔥🔥
ബെര്ണാബ്യുവിലെ 90മിനുട്ട് നരകമാണെന്ന് തോന്നുന്നില്ല മെസ്സിയുടേ ബാഴ്സക്ക് അത് ഹോം ഗ്രൗണ്ട് ആയിരുന്നു
No penalty no win🥲
വിനി റിവേങ്ങ് കിഴങ്ങൻ ആണ് 👌
& ക്ലബ്‌ഉണ്ണി യും aaan😹
Bro vini oru pavam alle
@@AnandaKrishnan-fb1nd attitude 🤡
UCL വേണം Final EL classico യും
Waiting @2025🎉RMD❤️❤️
അണ്ണൻ ചീരുക്കുന്നു👍🏻👍🏻🇵🇹🐫
Evan kroos have 6 ucl . Varca? 😂
Dei kurach respect kodukk njanum messi fan a
@@AnandaKrishnan-fb1nd 😁😁😁🥱
If Madrid lose one match in this season why all barca kidding madrid. Previous season don't forget
Thakarnn kidanna barca ye realinu tholpikkam thirichu vannathine pattilla
15 UCL
@@RishikailashS inale laliga match arn ucl allrn😢
12 Offside 𝗳𝗹𝗶𝗰𝗸☠️
Oru kali kondu onnum kittan ponilla. Ucl pidikkan ithuro kanalakum Real madrid always
La massia💎
നാലാമത്തെ ഗോൾ വീണപ്പോൾ എഴുന്നേറ്റ് പോയ ആളുകളെ ആരെങ്കിലും ശ്രദ്ധിച്ചോ 😂
We can see on march
They are using only one formula to attack others. I don't know why those bloody others dont see it. They are focusing on two to three players and they just give quick forward pass pass to two wingers from their court to opponent's court and score from the edge of box. Of they can take care of the wingers of barca, then opponents can easily beat them.
Barca ❣️
Olmo yamal❤
Neymar short idomo
Arsenal vs Liverpool match video idanam
Imagine if he has done that messi celebration by removing shirt 🗿
Romannnjaaaam🫧❤️🔥
Visca Barca 💗
എല്ലാം ചുമ്മാ യാണ് ഒന്നും തോന്നില്ല കുറെ കാലത്തിനു ശേഷം ഒരു കളി ജയിച്ചെന് ആണ് barca യെ യൊക്കെ real ഉം മായി compare ചെയ്യാൻ പോലും ഇപ്പോരും തോന്നുന്നില്ല ഇടയ്ക്ക് അല്ലെങ്കിലും നമ്മൾ ഇങ്ങനെ കൊച്ചു team നോട് തോക്കുന്ന ന്നത് പതിവ് ആണ് അത്ര ഒള്ളു വേണോങ്കിൽ ഇതു പോലെ continues ചെയ്ത് streak ആകട്ടെ യെങ്കിലും പഴയ barca vibe വരൂ city real നെ തോൽപിച്ചു champions league ഫൈനൽ കളിച്ചപ്പോ എന്തൊക്കെ യാ എല്ലാരും പറഞ്ഞത് എല്ലാത്തിനും ഒരു solution ഒണ്ട്😊
1 o 2 o alla 4 - 0 thina pottiye cheriya teamukalude eduth inganayirikkum pottuka
Kure kalathinu shehamo onnu poyi nokku status 😂
@@sajith3868 team settavathonda settayapam adich annakil thanille athun nearnabeau il vech
Inaiki pena ☠️🎉
Real fans kando vayi odi 😂😂
നിങ്ങൾ കത്തിച്ച ആ ചാരത്തിൽനിന്നു ഉയർത്തു എണീക്കും റിയൽ മാഡ്രിഡ്🔥
Njangale kathichathalle ippo kittiyallo
😂😂
Barca real നെ കത്തിച്ചു വെള്ളം ഒഴിച്ചു അടുപ്പും അണച്ചു 😂😂😂😂
@@afsal127ith real ahn 😂🔥 chiripikaloe
6:03 kaama vinga
Kaamam moontha camavinga😂😂
Chirikano ?
We are waiting for 11 may 2025
❤️💙🔥🔥
കാമവിങ്ക അല്ല😁😭🤣..... കമവിങ്ക
😂
കാമം വിങ്ങാ ☠️😹
7.44 ബാ പോയേക്കാം 😂
Never score first against Madrid 🤡
Soo true that why wee beat man city 6-5
@@Nabeelnabeel1-w7wman city nte karyam evide aar choich
@@Nabeelnabeel1-w7w barcante Karya Paranje chekka
Barca fans like
Visca barca 🔥🔥
Onnum koodi aa buyne kayyil kittannam kalipptheerunninnalla😈👊
SAY MY NAME FC BARCELONA ❤💙
2025 club world cup 🔥🔥🔥🔥🔥🔥
FORCA BARCA ❤
TH😂LA MADRID
Barcsa fans : സന്തോഷിക്കണ്ട നിങ്ങളുടെ homeil ഒരു മാച്ച് ഉണ്ടലോ അവിടെ കാണാം. പണ്ട് മെസ്സി ഇത് goal അടിച്ചതാ real ന്റെ home സ്റ്റേഡിയത്തിൽ വെച്ച് പിന്നെ കണ്ടത് parayandalo റൊണാൾഡോ
Ath kazhinj messi a kadam ang theertharnnu mothalum plishayum ulpade athude ondakkathe
Than oru realmadrid fan ann thonnunnu 😅😂😂