ഇന്നും മറക്കാൻ സാധിക്കാത്ത ആ ucl ഫൈനൽ 😍🔥Barcelona vs man united 2011 UCL final match recreation

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 702

  • @brnthn
    @brnthn 3 ปีที่แล้ว +852

    ചെക്കൻ കപ്പ് തലയിൽ വച്ച് കൊണ്ട് വരുമ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം 😍😊

    • @f4football966
      @f4football966 3 ปีที่แล้ว +14

      Pinnalla

    • @soorya_23
      @soorya_23 3 ปีที่แล้ว +4

      💕💫

    • @lm-1092
      @lm-1092 3 ปีที่แล้ว +8

      Real Madrid Vs FC Barcelona match recreation with Malayalam commentary. th-cam.com/video/wtftFuwiWaE/w-d-xo.html.
      Messi Vs Ronaldo head to head match.

    • @falcoprime2961
      @falcoprime2961 3 ปีที่แล้ว +5

      @@lm-1092 real madrid jayichallo athjnte vedio id😑

    • @leoloverlionelmessi5355
      @leoloverlionelmessi5355 3 ปีที่แล้ว +2

      💯💖✊

  • @sportshub7856
    @sportshub7856 3 ปีที่แล้ว +245

    Sir Alex Ferguson shaking his hands on seeing Messi's goal, അത് മതി മനസ്സിലാക്കാൻ 😘😼

    • @Poxpax666
      @Poxpax666 3 ปีที่แล้ว +17

      Leoooooo🔥❤️

    • @soorya_23
      @soorya_23 3 ปีที่แล้ว +6

      😼🔥🤍

    • @lm-1092
      @lm-1092 3 ปีที่แล้ว +2

      Real Madrid Vs FC Barcelona match recreation with Malayalam commentary. th-cam.com/video/wtftFuwiWaE/w-d-xo.html.
      Messi Vs Ronaldo head to head match.

    • @akshaivlogs
      @akshaivlogs 3 ปีที่แล้ว +2

      😻💥

    • @Sinan.177
      @Sinan.177 3 ปีที่แล้ว +3

      💗

  • @aromalleo10_.
    @aromalleo10_. 3 ปีที่แล้ว +350

    മെസ്സി ആരാണ് എന്താണ് എന്ന് യുണൈറ്റഡ് അറിഞ്ഞ കളി ആയായിരുന്നു...koode Barcayeyum❤️🔥

    • @rithullal1676
      @rithullal1676 3 ปีที่แล้ว +3

      എന്ത് പറഞ്ഞാലും messi....
      എടാ മോനുസേ ആ കളിക്ക് ഫുൾ ക്രെഡിറ്റ്‌ കൊടുക്കണ്ടത് barcante mid ന് ആണ്.... അല്ല പറയാൻ പറ്റോ...

    • @aromalleo10_.
      @aromalleo10_. 3 ปีที่แล้ว +18

      @@rithullal1676 messi ntha bro... Aa kaliyil kalichille nannaayitt pine nthaa... Poli oru goalum adich❤️🔥😒

    • @rozarkdalton
      @rozarkdalton 3 ปีที่แล้ว +1

      @@rithullal1676 athe athre ullu 🥴
      But a day masside day arnnu athine dout illa 💥

    • @fayaz231
      @fayaz231 3 ปีที่แล้ว +13

      @@rithullal1676 mid ലും മെസ്സി ഉണ്ടെടെയ്🤦‍♂️messi oru playmaker alle💫aa kali Messi-xavi-iniesta trio ടെ കൈകളിലായിരുന്നു

    • @chuunilaal1321
      @chuunilaal1321 2 ปีที่แล้ว +1

      @@rithullal1676 kali polum kanathe vannu chilakkathe mone... highlights kanditt karyam illa....mid mid enn parayunnu messide position enthayirunu enn ariyuo mwonu nu.....'False 9' enn ketitundo, highlights unni kekan vazhi illa...Messi kalicha position ayirunu ath....kalichath enn paranjal pora thakarthu aadiya position....ashan arunnu Motm um.....ini melal kali kanathe vannu kona adichekaruth

  • @thegoat3197
    @thegoat3197 3 ปีที่แล้ว +651

    Unitedinte iconic സ്‌ക്വാഡിനെ തകർത്ത blaugarana പട 🔥🔥💯💯

    • @footballeditzzzz777
      @footballeditzzzz777 3 ปีที่แล้ว +13

      Pes kalikarndoo

    • @thunderff7372
      @thunderff7372 3 ปีที่แล้ว +4

      @@footballeditzzzz777 und bro id tha

    • @Poxpax666
      @Poxpax666 3 ปีที่แล้ว +12

      Bro brogarana alla blaugrana 💙❤️🙌

    • @thegoat3197
      @thegoat3197 3 ปีที่แล้ว +7

      @@Poxpax666sry ഇപ്പോഴാണ് ശ്രദ്ധിച്ചാദ് 🙌

    • @khansasajudheen7709
      @khansasajudheen7709 3 ปีที่แล้ว +1

      Ini unndavumo this Barcelona😓

  • @alipulikkal4424
    @alipulikkal4424 3 ปีที่แล้ว +74

    Missing that good old days😔
    FORCA BARCA💙❤

  • @sui2304
    @sui2304 3 ปีที่แล้ว +933

    പഴയ ബാഴ്സയെ miss ചെയ്യുന്നവർ
    ഉണ്ടോ? 🥺💔

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +859

    മ്മടെ മെസ്സി തകർത്താടിയ മത്സരം 🔥🔥🔥

    • @messi__holic6231
      @messi__holic6231 3 ปีที่แล้ว +8

      💔

    • @subairp7607
      @subairp7607 3 ปีที่แล้ว +3

      🔥🔥

    • @FEBIN_TECH
      @FEBIN_TECH 3 ปีที่แล้ว +10

      🔥🔥🔥🔥🔥🔥messi villa shot

    • @OI-nt3sg
      @OI-nt3sg 3 ปีที่แล้ว +7

      🔥🔥🔥BARSA💙❤️
      💥💥💥MESSI❤💖

    • @jazamole8681
      @jazamole8681 3 ปีที่แล้ว

      😍😠👮👷😕💦👆👆👆✋✋

  • @sudha.karthi.chakara2028
    @sudha.karthi.chakara2028 3 ปีที่แล้ว +24

    മെസ്സി ഒരു ടീമിൽ കളിക്കുമ്പോള് ഭയകര ധൈര്യമാണ്

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +18

    Villa ഗോൾ അടിച്ചപ്പോൾ മെസ്സിയുടെ സന്തോഷം കണ്ടോ ❤😍😍🌹
    Leo ❤😍

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +508

    *ലയണൽ മെസ്സിക്ക് മുന്നിൽ 😎😎🔥ഫെർഗൂസൻ രണ്ടാമതും തല കുനിച്ചപ്പോൾ 🔥🔥🔥🔥🔥king സംഹാര താണ്ഡവം ആഡിയ മത്സരം 😍😍*

  • @HariPrasad-jm8yk
    @HariPrasad-jm8yk 3 ปีที่แล้ว +27

    Semifinal നു മുൻപേ Guradiola യുടെ ഒരു dialouge ഉണ്ട്. " ഈ കളി നിങ്ങൾ ജയിപ്പിച്ചാൽ നിങ്ങൾക്കു ഞാൻ cup നേടിതരാമെന്നു. " united നെ തകർക്കാമെന്നു Guardiola യ്ക്കു അത്രയ്ക്കു ഉറപ്പായിനും. Ball position ശ്രദ്ധിച്ചാൽ Guardiola എത്ര ആത്മവിശ്വാസത്തോടെ ആണ് പറഞ്ഞതെന്ന് മ്മക്ക് മനസിലാക്കാം

  • @Mango1234-k1u
    @Mango1234-k1u 3 ปีที่แล้ว +36

    That Barca team
    That iconic goal from Messi
    Ouffff

  • @leoboy4059
    @leoboy4059 2 ปีที่แล้ว +20

    ഇപ്പൊ ഇതൊക്കെ കാണുമ്പോൾ എതൊരു ബാർസ ഫാൻ ഒന്ന് കണ്ണോന്ന് നിറയും🥺💔💔

  • @riyastirur1095
    @riyastirur1095 3 ปีที่แล้ว +29

    ഫെർഗുസൻ തല കുനിച്ചത് ഒരേ ഒരാളുടെ മുന്നിൽ സാക്ഷാൽ മെസി 🔥🔥.. പകരം വീട്ടാൻ ഇറങ്ങിയവർ വീണ്ടും നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ മത്സരം

  • @manikantanayar3257
    @manikantanayar3257 3 ปีที่แล้ว +24

    Xavi, Iniesta and Messi - onnonnara combo!!🤩

  • @user-nu1zt6ne9s
    @user-nu1zt6ne9s 3 ปีที่แล้ว +55

    Sir alex ഫെർജുസേനെ വിറപ്പിച്ചേ barca squad 😍👹👹

  • @pramadaram6425
    @pramadaram6425 3 ปีที่แล้ว +20

    എനിക്കൊന്നും ഈ കളി കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല കാരണം അന്ന് ഞാൻ വളരെ ചെറുതായിരുന്നു
    എന്നാൽ ഇതു പോലെയുള്ള വിഡിയോസ് അത് നമ്മളെ കണ്ട ഫീൽ തരുകയാണ്
    Thank you so much 😍😍😘

  • @HARISLEO
    @HARISLEO 3 ปีที่แล้ว +9

    ലോകം മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ എത്തിയിരുന്ന ഒരു മത്സരമായിരുന്നു ഇത്, സത്യം പറഞ്ഞാൽ ഒരു ത്രില്ലർ മാച്ച്, ലോകത്തിലെ ഏറ്റവും മികച്ച കോച്ചായി അറിയപ്പെടുന്ന സർ അലക്സ് ഫെർഗൂസൻ നയിക്കുന്ന ടീമിനെ, അന്നത്തെ യൂറോപ്പ് അടക്കി ഭരിച്ചിരുന്ന, ബാഴ്സലോണ എന്ന സ്പാനിഷ് വമ്പന്മാർ പരാജയപ്പെടുത്തുകയുണ്ടായി, ഒരു രോമാഞ്ചം നിറഞ്ഞ പോരാട്ടമായിരുന്നു അത്, ഇനി അങ്ങനെയൊരു രോമാഞ്ചം നിറഞ്ഞ മത്സരത്തിനു വേണ്ടി കാത്തിരിക്കാം.....🤩

  • @StatusKing-gu6ke
    @StatusKing-gu6ke 3 ปีที่แล้ว +51

    ചെകുത്താൻമാരെ ബാർസ പൂട്ടിയ മാച്ച് ❤️💙

  • @rxishttam4452
    @rxishttam4452 3 ปีที่แล้ว +26

    Forward aaya Messi. Pedro. villa avar moonu perum Goal adichirikunu 😍💕

  • @mohsinx8261
    @mohsinx8261 3 ปีที่แล้ว +79

    മൂന്ന് goal ഉം മൂന്ന് forwed 🥵🔥❤️

    • @Poxpax666
      @Poxpax666 3 ปีที่แล้ว +13

      Athum oru proper striker illathe 🔥 messi false 9 version

  • @Jazzworld0099
    @Jazzworld0099 3 ปีที่แล้ว +9

    റൂണിയെ കാണുമ്പോൾ സങ്കടം വരുന്നു.. Love u roony ❤

  • @photographicsoul
    @photographicsoul 3 ปีที่แล้ว +19

    Vintage messi
    Missing those glory days ❤️😭

  • @messiuyir9027
    @messiuyir9027 3 ปีที่แล้ว +65

    LEO MESSI ♥️💙 UYIR

  • @ArifRahman_19
    @ArifRahman_19 3 ปีที่แล้ว +28

    🐐Lionel messiക് മുന്നിൽ രണ്ടാം തവണയും.. സാക്ഷാൽ sir alex Ferguson തല കുനിച്ച നിമിഷം 🔥🙌

  • @aliirfanfscience7287
    @aliirfanfscience7287 3 ปีที่แล้ว +78

    xavi,iniesta,busquets,ഉം മിശിഹായും,അയ്യോ 😲😲😲😲

    • @abinas8555
      @abinas8555 3 ปีที่แล้ว +6

      Barca vere level ayirunnada😞😞

    • @rectog8639
      @rectog8639 3 ปีที่แล้ว +8

      Annathe barcayumayi mutti nikkan pattiya team illayrunu

    • @abinas8555
      @abinas8555 3 ปีที่แล้ว +1

      @@rectog8639 🔥🔥🔥🔥🔥🥵🥵

    • @axbzz
      @axbzz 3 ปีที่แล้ว +1

      @@abinas8555 eppozathe barce kanumbo sankadam verun🥺

  • @aj10.mp46
    @aj10.mp46 3 ปีที่แล้ว +21

    ഈ മത്സരം കാണാൻ ഭാഗ്ഗ്യം ഇല്ലാതെ പോയി🥺😖🔥

    • @rectog8639
      @rectog8639 3 ปีที่แล้ว

      Annu njn 7aam classilyarnu njn live aayi tanne kande kaliya

    • @salamcv6356
      @salamcv6356 ปีที่แล้ว

      Njan kandu ann enik 7 vayas

  • @OI-nt3sg
    @OI-nt3sg 3 ปีที่แล้ว +42

    മെസ്സി ഉള്ളട്ട്ടോളം കാലം 🔥🔥🔥🔥🔥

  • @dhanish4772
    @dhanish4772 3 ปีที่แล้ว +35

    Barca🔥
    Messi🐐🔥

  • @fkandroos2764
    @fkandroos2764 2 ปีที่แล้ว +2

    തുടക്കത്തിലേ രോമാഞ്ചം ⚡️⚡️⚡️കൊള്ളിച്ച 👏👏വാക്കുകൾ 🔥🔥🔥

  • @wasalawyer.1179
    @wasalawyer.1179 3 ปีที่แล้ว +18

    Rio : *He's a Magician* ....He is the best player that i have played aganist...If we had played that barcelona squad Without MESSI , we probably would have won 💥💥💥
    *Just Think the Range of Messi*

  • @shihabudheenchembra3198
    @shihabudheenchembra3198 3 ปีที่แล้ว +56

    2015 ലെ ucl final math reaction വേണം 😍🔥

  • @Virgomans
    @Virgomans 3 ปีที่แล้ว +5

    കളിയുടെ ആവേശം മുഴുവൻ ഒപ്പിയെടുത്ത അവലോകനം
    .👍🇮🇳

  • @saranmp7077
    @saranmp7077 3 ปีที่แล้ว +34

    മെസ്സിടെ one man show 👑⚡️

    • @civickurian
      @civickurian 3 ปีที่แล้ว +1

      One man show.are you serious about that

    • @Niranjanborn6
      @Niranjanborn6 3 ปีที่แล้ว +3

      enthaa nn?😶🙄

    • @flea2play
      @flea2play 3 ปีที่แล้ว +3

      Bro njanum messi fan aan pinne one man show ennokke larayenda avshyamilla messi,villa,iniesta,xavi,daninalves ivarokke aan vijayathinte main karanam

    • @Niranjanborn6
      @Niranjanborn6 3 ปีที่แล้ว +3

      @@flea2play = total barca players

  • @gktech5550
    @gktech5550 3 ปีที่แล้ว +8

    ഇങ്ങനെയുള്ള ആവേശകരമായ മത്സരങ്ങൾ എനി ഉണ്ടാവുമോ.?🥺😔😔

  • @Poxpax666
    @Poxpax666 3 ปีที่แล้ว +23

    Against Manchester United 2 final 2 iconic goal🔥.
    Leo 🐐💙❤️

  • @sm10pace53
    @sm10pace53 3 ปีที่แล้ว +11

    അന്നെത്ര സുന്തരമായിരുന്നു barcelona.

  • @jishnuprakash_kj_mox
    @jishnuprakash_kj_mox 3 ปีที่แล้ว +30

    Barca 🔥 then now🙄

    • @LMFKHARI
      @LMFKHARI 3 ปีที่แล้ว

      🥺

    • @soorya_23
      @soorya_23 3 ปีที่แล้ว

      🥺💙

  • @zeusgaming96
    @zeusgaming96 3 ปีที่แล้ว +6

    Villa--we miss u legend😓🥺

  • @jamshiremjamshir1669
    @jamshiremjamshir1669 3 ปีที่แล้ว +4

    തിരിച്ചു വന്നിരുന്നെങ്കിൽ ഈ പഴയ ടീം...💔💔💔

  • @tobixd6276
    @tobixd6276 3 ปีที่แล้ว +12

    Ee match okke enthengilum oru football premikalku marakkan kazhiyumo 🔥🔥🤩

  • @basheerkainadankottappuram381
    @basheerkainadankottappuram381 3 ปีที่แล้ว +13

    Messi യുടെ goal🔥🔥🔥

  • @thomasshelby4029
    @thomasshelby4029 3 ปีที่แล้ว +6

    Ingade vedio kaanumbo romanjam varum❤️💥

    • @Footballmania789
      @Footballmania789  3 ปีที่แล้ว

      😍❤

    • @axbzz
      @axbzz 3 ปีที่แล้ว +1

      Sathiyam ah back ground musickkum ellam kude akkumboo

  • @Cryptoshine24678
    @Cryptoshine24678 3 ปีที่แล้ว +25

    അര്ജന്റീന vs ബ്രസീൽ ഫൈൻ match വേണം 2021

  • @sportsnews7221
    @sportsnews7221 3 ปีที่แล้ว +6

    GREAT SPORTS CHANNEL. SUPER PRESENTATION 👌👍

  • @sinan1884
    @sinan1884 3 ปีที่แล้ว +25

    Forca barsa 💙❤️

  • @younuskhan1849
    @younuskhan1849 3 ปีที่แล้ว +3

    Nan broyude videos kanan ulla karanam broyude explain and vioce uff poli ann

  • @leoboy3527
    @leoboy3527 3 ปีที่แล้ว +14

    Football king only lionel messi 🔥❤👑🦁🐐

    • @Anila_akhil
      @Anila_akhil 3 ปีที่แล้ว

      No 2 goats ronoldo🔥👑👑

  • @mohdshehin1964
    @mohdshehin1964 3 ปีที่แล้ว +8

    Messi yude goal uff🔥🔥🔥

  • @sujithkumarsujith6979
    @sujithkumarsujith6979 3 ปีที่แล้ว +5

    ഞാൻ കാത്തിരിക്കുകയായിരുന്നു
    ഈ വീഡിയോയിക്കുവേണ്ടി

  • @nirmalk.s2778
    @nirmalk.s2778 10 หลายเดือนก่อน

    You said it bro. It is one of the best soccer game in the history. Barcelona at it's best❣️.

  • @arjunvinod2299
    @arjunvinod2299 3 ปีที่แล้ว +6

    David villa the beast🔥🔥

  • @sujithasameer8574
    @sujithasameer8574 6 หลายเดือนก่อน +1

    good old days🙂

  • @sabnasvahid3815
    @sabnasvahid3815 3 ปีที่แล้ว +5

    Bercalona apoo enganne ippolo miss you Barca😔

  • @adithiyanbabu8271
    @adithiyanbabu8271 3 ปีที่แล้ว +8

    എത്ര കണ്ടാലും മതി വരാത്ത match ❤️❤️

  • @haneefatk6478
    @haneefatk6478 3 ปีที่แล้ว +1

    Video പൊളിച്ചു muthe 🌹🔥

  • @_leo_boy_3132
    @_leo_boy_3132 3 ปีที่แล้ว +3

    Ohh രോമാഞ്ചം 💞😍

  • @rxz5681
    @rxz5681 3 ปีที่แล้ว +3

    Messi ഇല്ലാത്ത ബാസ്‌ലോന മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 👇🏻💔🥺

  • @zainulabid8771
    @zainulabid8771 3 ปีที่แล้ว +1

    Childhood tym okke orma varunnu😍🤗

  • @fahadfahad3906
    @fahadfahad3906 2 ปีที่แล้ว +2

    നമ്മുടെ മെസ്സിയുടെ ഗോൾ സൂപ്പർ

  • @kadeesaparammel9319
    @kadeesaparammel9319 3 ปีที่แล้ว +3

    Messiude prime unbelievable

  • @ansiya-o5g
    @ansiya-o5g 3 ปีที่แล้ว +7

    Miss this barca😢

  • @Goku-rs4et
    @Goku-rs4et 3 ปีที่แล้ว +1

    Abidal ine കുറിച്ച് mention ചെയ്യാം ആയിരുന്നു... Beats cancer... Puyol letting him to lift the cup was like cherry on the top 🔥🔥🔥

  • @fake_zeus7596
    @fake_zeus7596 3 ปีที่แล้ว +14

    VISCA EL BARCA
    VISCA. CATALUNYA
    💙❤

  • @rasalvlogs6027
    @rasalvlogs6027 3 ปีที่แล้ว +5

    😍😍😍😍🔥🔥🔥🔥🔥 old barca 😍

  • @iamthebest2442
    @iamthebest2442 2 ปีที่แล้ว +1

    Twitter പോലും അന്ന് നിഛലമായി...... 💥💥💥
    That's messi ❤️💥🥺

  • @shinad1179
    @shinad1179 3 ปีที่แล้ว +20

    2009 seasonil Ronaldo എത്രത്തോളം പ്രഹരം ഉണ്ടാക്കി അതിന്റെ പകുതി പോലും 2011ൽ UNITED ന് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല ⚡️

    • @leo-bc3tk
      @leo-bc3tk 3 ปีที่แล้ว +7

      m currecta but old baraca missing😔

  • @MS-ld4no
    @MS-ld4no 3 ปีที่แล้ว +2

    പഴയ barca miss ചെയ്യുന്നുണ്ടോ ❤

  • @peslover3601
    @peslover3601 3 ปีที่แล้ว +1

    Ith kaanumbolum kelkumbol romangal eneetu nilkunnu, missing that old barca😥😭

  • @farhanafarhana6688
    @farhanafarhana6688 3 ปีที่แล้ว +7

    Messi 🥰🤩🔥🔥🔥

  • @toby5039
    @toby5039 3 ปีที่แล้ว +1

    Victor valdes😍😍😍 fav goal keeper all time

  • @shinoajekar5629
    @shinoajekar5629 3 ปีที่แล้ว +8

    Messi uyir 👑🦁❤️😘

  • @sxuhailx
    @sxuhailx 3 ปีที่แล้ว +3

    Bro 2005 ucl final video cheyyo Liverpool vs ac milan

  • @mfgaming9877
    @mfgaming9877 3 ปีที่แล้ว +6

    2:55 Villa alla pedro annu bro first xavi passs shoot

  • @plsgamer3015
    @plsgamer3015 3 ปีที่แล้ว +8

    Messi 🐐

  • @ankith8095
    @ankith8095 2 ปีที่แล้ว +1

    അന്ന് റൂണി ഒരു ഗോൾ അടിച്ചതല്ലാതെ യുണൈറ്റഡ് പന്ത് തൊട്ടിട്ടില്ല......... Xavi, iniasta, messi..... 🥶🥶🥶🤯🤯🤯.

  • @Crownboy-8108
    @Crownboy-8108 2 ปีที่แล้ว +1

    we miss you in barca dear King

  • @messibwoy9025
    @messibwoy9025 3 ปีที่แล้ว +7

    Old barca 💔💔💔😢

  • @adonjose9305
    @adonjose9305 3 ปีที่แล้ว +1

    Bro...barsa vs bilbao...copadelrey...recretion cheyyavoo🙂

  • @sabnasvahid3815
    @sabnasvahid3815 3 ปีที่แล้ว +1

    Eee video kanamboll messine ethrathoolum miss cheyunund💯💯💯

  • @sanoosworld8972
    @sanoosworld8972 2 ปีที่แล้ว

    Kaanumbol thanne romancham 🥵💥💥💥

  • @muhammedrihean7070
    @muhammedrihean7070 3 ปีที่แล้ว +8

    Athann barca💙❤️

  • @muhammedansilansil5482
    @muhammedansilansil5482 3 ปีที่แล้ว +1

    2015 ucl final
    Vidieo cheyyumo

  • @a_v_a_t_a_r9146
    @a_v_a_t_a_r9146 3 ปีที่แล้ว +1

    യുണൈറ്റഡിന്റെ സുവർണ കാലഘട്ടം 2006 -2009 ആണ്. അതിൽ ഹാട്രിക് Premiere ലീഗ് അടിച്ചു. ഒരു ചാമ്പ്യൻസ് ലീഗ് അടിച്ചു 2008 ൽ. 2008 UCL SEMIYIL ബാഴ്‌സയെ തോൽപിച്ചു ഫൈനലിൽ ചെൽസീയെ പൂട്ടിയാണ് കപ്പ്‌ അടിച്ചത്. 2009 UCL FINAL ബാർസ പ്രതികാരം ചെയ്തു. പക്ഷെ 2011 UCL FINALILUM ലീഗ് ഗോൾ വ്യത്യാസത്തിൽ കൈ വിട്ടു പോയതും 2012 ൽ ലീഗ് അടിച്ചതുമെല്ലാം ഒരു ആവറേജ് ടീം വെച്ചിട്ട് തന്നെ ആണ്. അതൊക്കെ SIR അലക്സ്‌ നെ സമ്മതിച്ചു കൊടുക്കണം ശെരിക്കും പുള്ളി പോയതിനു ശേഷം യുണൈറ്റഡ് ഇപ്പോഴും ആഹ് ഒരു ട്രാക്കിൽ എത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം. ONCE A DEVIL ALWAYS A DEVIL❤️😈❤️

  • @rosemoljaison9613
    @rosemoljaison9613 3 ปีที่แล้ว +1

    Goat 🐐🔥

  • @wasalawyer.1179
    @wasalawyer.1179 3 ปีที่แล้ว

    Reduce the effects and sound of Bgm.....it will be more perfect

  • @kabeergoogle.comkabeer4637
    @kabeergoogle.comkabeer4637 2 ปีที่แล้ว

    Bro ഇതിന്‌ മുമ്പ്‌ സെമിയിലെ കാര്യം കൂടി പറഞ്ഞു വരുന്നത് നല്ലതാണ്

  • @Janguuu730
    @Janguuu730 2 ปีที่แล้ว +2

    @7:50 goosebumps 🥹❤️‍🔥

  • @sandhyaharidas4348
    @sandhyaharidas4348 3 ปีที่แล้ว +3

    Benzema and ronaldo
    Friendship video cheyy💖👍

  • @muhammedjasil9000
    @muhammedjasil9000 3 ปีที่แล้ว +1

    poli ❤️💙

  • @afras10
    @afras10 3 ปีที่แล้ว +2

    Annathe barca🔥🔥❤️❤️

  • @pesmasters957
    @pesmasters957 3 ปีที่แล้ว +1

    Messi sir alex Ferguson kathich kalana malsaram 😍⚡⚡🔥😌

  • @bengalurufcfan3133
    @bengalurufcfan3133 3 ปีที่แล้ว +1

    That 3rd goal🔥

  • @guardiola6446
    @guardiola6446 3 ปีที่แล้ว +2

    Both❤💙

  • @rxz5681
    @rxz5681 3 ปีที่แล้ว

    ചെകുത്താന്മാരെ മണിച്ചിത്ര താഴ് ഇട്ടു പൂട്ടിയ കളി ❤💙

  • @sreejithsaji1201
    @sreejithsaji1201 3 ปีที่แล้ว

    poli video bro 💥🔥

  • @muhammedjadeer4191
    @muhammedjadeer4191 3 ปีที่แล้ว +1

    Background musicum soundum poli

  • @zeusgaming2570
    @zeusgaming2570 3 ปีที่แล้ว

    ബ്രോ adhutha viedeo rono vs messi match recreation chayyamo

  • @swaminadhjr4310
    @swaminadhjr4310 3 ปีที่แล้ว +3

    Leo Messi THE GOD OF THE GAME❤

  • @adhil.n.p291
    @adhil.n.p291 3 ปีที่แล้ว +4

    Messi..... 🔥🔥🔥💪🏻💪🏻