Excellent! May the Lord continue to bless you with special anointing to present various renditions in Suriyani nirangal. I really enjoyed your liturgical music. Thank you and God bless! Thomas , Toronto
😂. Ameen Ameen gadi self my family situation is very bad finance problem I want blessing prayer I want to cost my family I want to help my Jesus I want surprise I work a quanticate I want bless my prayer because of my family help my father thank you for blessing I want help my Jesus God is thank you for admin admin❤
0:52 introduction
സന്ധ്യാ നമസ്കാരം
2:52 എനിയോനോ ഏമോ ദ്കീസോ
കന്യകയാം മാതാവിൻ വ്രതമുദ്രയ്ക്കൂനമതെന്യേ
ജാതം ചെയ്തോനേ ദേവാ ദയ ചെയ്തീടണമേ
5:52 മശീഹോ ഏസീലേദ്
മശിഹാ ജാതം ചെയ്താ ബേതലഹേമിൽ പ്രാചിയിൽ നിന്നെത്തി ജ്ഞാനികളവനെ മാനിപ്പാൻ.
9:33 മ്ശീഹോ നത്റേഹ് ബ്രീക്കുയൽദോ
ശിശുവായ് സ്വയമേ വെളിവായി
നരവേഷത്തിൽ ജീവിച്ചോ-
രാശ്ചര്യത്തിൻ ശിശുധന്യൻ
ആംഗ്യത്താലുലകം വാഴ്‌വോൻ
13:24 തൂബയ്ക് ഈത്തോ എത്രോ (മാനൂസോപ്പേക്ക്)
ആരാളാവൂ വർണ്ണിപ്പാൻ ബേതലഹേമിൽ
കുക്കിലിയോൻ മുതൽ ഒന്നാം നിറം
16:38 മക്കളിലപ്പൻ കൃപ ചെയ്-വതു പോലെ..
ശരണത്താലെ നിൻ കൃപയിൽ..
രക്ഷനേ നിൻ ഗാത്രത്തെ ഭക്ഷിച്ചും..
മൃതരെ ജീവിപ്പിപ്പാനെഴുന്നള്ളും..
18:41 മൊറിയൊ റാഹേം നിറം 1
18:46 മോർ യാക്കോബിൻ്റെ ബോവൂസോ
പാടിൻ പാടിൻ പാടിൻ പാടിൻ ആട്ടിടയന്മാർ ബേതലഹേമിൽ പാടിയപോലെ
ശുഹലോഫോ(Mor Yacob നിറം 1):
19:26 സ്തോത്രം വാനിൽ മാഹാത്മ്യം തിങ്ങീടുന്നോനേ
20:20 കൗമാ : ശുദ്ധൻ നീ ആലോഹോ
സൂത്താറ നമസ്കാരം
22:13 മെൻഹൗബയ്മോർ rekne1
ഞാനഞ്ചുന്നേൻ പാപത്താൽ
23:28 മോർ ബാലായിയുടെ ബോവൂസോ
പാപം ചെയ്തോരോടാർദ്രതയുള്ളോനേ 1
24:10 വാനവർ തന്നീശാ.. ശുഹലോഫോ 1
രാത്രി നമസ്കാരം
24:35 അംക്രോബേ ന്ബർക്കോഖ്
മാനവ വത്സലനേ
ഒന്നാം കൗമാ
26:59 കൂക്കോയോ ഹെബ്‌ലെദ്‌യൽദൊ
മുറ്റുന്നീറ്റിൻനോവെന്നിൽ യൗസേപ്പോടു ചൊന്നാൾ
28:46 ഇമ്രോക്ക് മോറാൻ
ഹാ ബലഹീനൻ ഞാൻ നാഥാ നിന്നെ വർണ്ണിപ്പാൻ
30:57 ലൊക്ശുബഹോമെൻ
നാഥാ ഈ നിൻ ജന്മത്തിൻ നാളിൽ
34:09 ബസുൽത്തൊബെസ് ദാവീദ്
ദാവീദിൻ മകൾ കന്നി ജനതാ മദ്ധ്യേനിന്നീടുന്നു
37:38 മോർ യാക്കോബിൻ്റെ ബോവൂസോ rekne 1
പാടിൻ പാടിൻ
-----------------------------
രണ്ടാം കൗമാ
39:01 ഒമ്പതുമാസം മറിയാമേന്തി ജനകേശൻ തൻ വലമായ് വാഴ്‌വോനെ
40:08 അധിനാഥൻ ജനിയാർന്നു..
41:11 ബ്രീഖൊയ് മറിയാം
ജഗതീരക്ഷകമശിഹായെ പെറ്റോളാം മറിയാം ധന്യ
43:23 തൗകുൽഖുൻ
സംരക്ഷിത ജാതികളേ വരുവിൻ പാടിൻ
44:08 മോർ അഫ്രേമിൻ്റെ ബോവൂസോ
ജന്മത്താൽ വിടുതൽ തന്ന നന്ദനനേ കൃപ ചെയ്യേണം
-----------------------------
മൂന്നാം കൗമാ
45:25 ആനിഹ് മൊറിയോ
കർത്താവേ നൽകാശ്വാസം നിൻ സൽഭവനങ്ങൾക്കുള്ളിൽ
45:54 ആബോഹൈൻ വാഹൈൻ
കർത്താവേ നൽകാശ്വാസം ഉത്ഥാനത്തിൻ നാളോളം
47:03 മോർ ബാലായിയുടെ ബോവൂസോ
കരുണ നിറഞ്ഞവനേ
47:17 വന്നവനും വരുവോനും ശുഹലോഫോ1
47:30 മാവൂർബോ തൂബയ്ക്
ഹാ നിൻ ഭാഗ്യം ദാവീദിൻ മകൾ മറിയാമേ
കുക്കിലിയോൻ
ധൂപ പ്രാർത്ഥന നിറം1
48:41 നിന്നാൾ സ്തുതിയോടു രാജമകൾ
എക്ബോ ഭക്തർ പുകഴ്ച്ചാ
49:28 ദൈവത്തിൻ മാതാമറിയാമിന്നും നിബിയന്മാർക്കും
ശരണത്താലേ നിൻ കൃപയിൽ
50:56 പ്രാർഥനയിൻ സമയമിതല്ലോ മോർ ( നിറം 1)
---------------
മോർ അഫ്രേമിൻ്റെ ബോവൂസോ
ഞങ്ങൾ തൻ കർത്താവേ നീ
പ്രദക്ഷിണം തീജ്വാലയ്ക്ക്
53:09 ബ്‌സുൽത്തോ യൊൽദാത്
ഈശനുമീ മർത്യന്മാർക്കും മദ്ധ്യമനാകും വചനേശൻ തന്നെപ്പെറ്റാൾ കന്യകയാശ്ചര്യം
തീജ്വാല ഏവൻഗേല്യോൻ
57:03 ഉളവാക സ്തുതി ദൈവത്തിനു വാനിൽ
തെശ്ബുഹത്തോ ലാലോഹോ ബമ് റൗമെ
അൽഅറഓ ശ്ലോമോ സബ്റോ തോബോ
ലബ് നൈനോശോ
പ്രദക്ഷിണം തുടരുമ്പോൾ
57:54 മാനീസോ അൽബേതലഹേം
ബേതലഹേം വഴി പോകുമ്പോൾ
മറ്റൊരു പ്രദക്ഷിണ ഗീതം
58:30 യൗമൊഖ് ലോഖ്
മാനവ വത്സലനേ പുരുഷാന്തരമായ്
പ്രഭാത നമസ്കാരം
59:45 മാലാഖോ ദ്നുഹറോ
ദ്യുതി സന്തോഷമയൻ മാലാഖ
1:01:20 ബ്‌സുൽത്തൊ യൊൽദാത്
വിസ്മയമയനായ് സൃഷ്ടികളിൽ വിക്രമിയെക്കന്യക പെറ്റു
1:02:33 ബ്സപ്രൊ മ്ഗൂശെ
ഗഹ്വരഭവനാം മന്നവനെ
പാരസികന്മാർ വിദ്വാന്മാർ
1:04:26 ഹവ്ദശ്മായോ
പരിപൂർണ്ണം വാനിടമാരാൽ
സ്തുതി പാടുന്നാർക്കായ് വാനോർ
1:05:50 യൗമോനോ സൊഹ് വനഹെസ്
ഇന്നീറേ ദൂതഗണം വാനീന്നെത്തി
തൻജനനം കാണ്മാൻ
1:07:31 കൗക്ക്ബോ ബാദെക്
താരകപോറസിലെ വിജ്ഞരെയറിയിച്ചു
ബ്ഹോനോ യൗമോ സബ്‌റോസോ
സുവിശേഷത്തിൻ ദിവസമിതിൽ സന്തോഷത്തിൻ ദിവസമിതിൽ
എത്രോ
1:10:43 നെഹെസ് മാലാഖേ
വാനീന്നും മാലാഖന്മാർ വന്നറിയിച്ചു
Excellent! May the Lord continue to bless you with special anointing to present various renditions in Suriyani nirangal. I really enjoyed your liturgical music. Thank you and God bless! Thomas , Toronto
1111.👌. I mean.🙏. Father and my prayer request of my family bless I want Jesus help my father thank you Jesus I love you Ameen
Great effort .. daivam achane kuduthal anugrahikatte .
രാത്രി നമസ്കാരം
24:35 അംക്രോബേ ന്ബർക്കോഖ്
മാനവ വത്സലനേ
ഒന്നാം കൗമാ
26:59 കൂക്കോയോ ഹെബ്‌ലെദ്‌യൽദൊ
മുറ്റുന്നീറ്റിൻനോവെന്നിൽ യൗസേപ്പോടു ചൊന്നാൾ
28:46 ഇമ്രോക്ക് മോറാൻ
ഹാ ബലഹീനൻ ഞാൻ നാഥാ നിന്നെ വർണ്ണിപ്പാൻ
30:57 ലൊക്ശുബഹോമെൻ
നാഥാ ഈ നിൻ ജന്മത്തിൻ നാളിൽ
34:09 ബസുൽത്തൊബെസ് ദാവീദ്
ദാവീദിൻ മകൾ കന്നി ജനതാ മദ്ധ്യേനിന്നീടുന്നു
37:38 മോർ യാക്കോബിൻ്റെ ബോവൂസോ rekne 1
പാടിൻ പാടിൻ
-----------------------------
രണ്ടാം കൗമാ
39:01 ഒമ്പതുമാസം മറിയാമേന്തി ജനകേശൻ തൻ വലമായ് വാഴ്‌വോനെ
40:08 അധിനാഥൻ ജനിയാർന്നു..
41:11 ബ്രീഖൊയ് മറിയാം
ജഗതീരക്ഷകമശിഹായെ പെറ്റോളാം മറിയാം ധന്യ
43:23 തൗകുൽഖുൻ
സംരക്ഷിത ജാതികളേ വരുവിൻ പാടിൻ
44:08 മോർ അഫ്രേമിൻ്റെ ബോവൂസോ
ജന്മത്താൽ വിടുതൽ തന്ന നന്ദനനേ കൃപ ചെയ്യേണം
-----------------------------
മൂന്നാം കൗമാ
45:25 ആനിഹ് മൊറിയോ
കർത്താവേ നൽകാശ്വാസം നിൻ സൽഭവനങ്ങൾക്കുള്ളിൽ
45:54 ആബോഹൈൻ വാഹൈൻ
കർത്താവേ നൽകാശ്വാസം ഉത്ഥാനത്തിൻ നാളോളം
47:03 മോർ ബാലായിയുടെ ബോവൂസോ
കരുണ നിറഞ്ഞവനേ
47:17 വന്നവനും വരുവോനും ശുഹലോഫോ1
47:30 മാവൂർബോ തൂബയ്ക്
ഹാ നിൻ ഭാഗ്യം ദാവീദിൻ മകൾ മറിയാമേ
കുക്കിലിയോൻ
ധൂപ പ്രാർത്ഥന നിറം1
48:41 നിന്നാൾ സ്തുതിയോടു രാജമകൾ
എക്ബോ ഭക്തർ പുകഴ്ച്ചാ
49:28 ദൈവത്തിൻ മാതാമറിയാമിന്നും നിബിയന്മാർക്കും
ശരണത്താലേ നിൻ കൃപയിൽ
50:56 പ്രാർഥനയിൻ സമയമിതല്ലോ മോർ ( നിറം 1)
---------------
മോർ അഫ്രേമിൻ്റെ ബോവൂസോ
ഞങ്ങൾ തൻ കർത്താവേ നീ
പ്രദക്ഷിണം തീജ്വാലയ്ക്ക്
53:09 ബ്‌സുൽത്തോ യൊൽദാത്
ഈശനുമീ മർത്യന്മാർക്കും മദ്ധ്യമനാകും വചനേശൻ തന്നെപ്പെറ്റാൾ കന്യകയാശ്ചര്യം
തീജ്വാല ഏവൻഗേല്യോൻ
57:03 ഉളവാക സ്തുതി ദൈവത്തിനു വാനിൽ
തെശ്ബുഹത്തോ ലാലോഹോ ബമ് റൗമെ
അൽഅറഓ ശ്ലോമോ സബ്റോ തോബോ
ലബ് നൈനോശോ
പ്രദക്ഷിണം തുടരുമ്പോൾ
57:54 മാനീസോ അൽബേതലഹേം
ബേതലഹേം വഴി പോകുമ്പോൾ
മറ്റൊരു പ്രദക്ഷിണ ഗീതം
58:30 യൗമൊഖ് ലോഖ്
മാനവ വത്സലനേ പുരുഷാന്തരമായ്
പ്രഭാത നമസ്കാരം
59:45 മാലാഖോ ദ്നുഹറോ
ദ്യുതി സന്തോഷമയൻ മാലാഖ
1:01:20 ബ്‌സുൽത്തൊ യൊൽദാത്
വിസ്മയമയനായ് സൃഷ്ടികളിൽ വിക്രമിയെക്കന്യക പെറ്റു
1:02:33 ബ്സപ്രൊ മ്ഗൂശെ
ഗഹ്വരഭവനാം മന്നവനെ
പാരസികന്മാർ വിദ്വാന്മാർ
1:04:26 ഹവ്ദശ്മായോ
പരിപൂർണ്ണം വാനിടമാരാൽ
സ്തുതി പാടുന്നാർക്കായ് വാനോർ
1:05:50 യൗമോനോ സൊഹ് വനഹെസ്
ഇന്നീറേ ദൂതഗണം വാനീന്നെത്തി
തൻജനനം കാണ്മാൻ
1:07:31 കൗക്ക്ബോ ബാദെക്
താരകപോറസിലെ വിജ്ഞരെയറിയിച്ചു
ബ്ഹോനോ യൗമോ സബ്‌റോസോ
സുവിശേഷത്തിൻ ദിവസമിതിൽ സന്തോഷത്തിൻ ദിവസമിതിൽ
എത്രോ
1:10:43 നെഹെസ് മാലാഖേ
വാനീന്നും മാലാഖന്മാർ വന്നറിയിച്ചു
സൂത്താറ നമസ്കാരം
22:13 മെൻഹൗബയ്മോർ rekne1
ഞാനഞ്ചുന്നേൻ പാപത്താൽ
23:28 മോർ ബാലായിയുടെ ബോവൂസോ
പാപം ചെയ്തോരോടാർദ്രതയുള്ളോനേ 1
24:10 വാനവർ തന്നീശാ.. ശുഹലോഫോ 1
Great performance
😂. Ameen Ameen gadi self my family situation is very bad finance problem I want blessing prayer I want to cost my family I want to help my Jesus I want surprise I work a quanticate I want bless my prayer because of my family help my father thank you for blessing I want help my Jesus God is thank you for admin admin❤
Adipoli
jus awesome da best i loved it
Thanks Acha I can learn all songs
അച്ഛാ ഇതുപോലെ എല്ലാ കൂദാശ ,ഉയിർപ്പ് പെന്തികോസ്ത്യി പാട്ടുകൾ കൂടി ഇടുമോ
Acha pls koodasha song also
20th century fox logo pwolichu
37:38
Anyone knows achens phone number or email ID?
He is in Canada now. He is my brother.
shonly
varghes
limos buses
dubai
varghese/ shonly
shonly