ദിവസം നമുക്ക് 25000 രൂപ വരെ ഉണ്ടാക്കാം.ഞാൻ ഇവിടെ ചെയുന്നത് ഇതാണ്.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #trending
    #business
    #howto
    #dayinmylife
    #myownbusiness
    #businessidea
    #creative
    #malayalam
    #kerala
    #homebasedbusiness
    #trend
    #howto
    #hiwinvietnam
    #how
    #5minutecrafts
    #monaryidea
    #chemmusworld

ความคิดเห็น • 1.4K

  • @durgaunnikrishnan7149
    @durgaunnikrishnan7149 2 ปีที่แล้ว +390

    Super... Midukki... ബിസിനസ്സ് സ്വയം കണ്ടെത്തി രക്ഷപെട്ടിട്ടു അത് മറ്റുള്ളോർക്കും പകർന്നുകൊടുക്കാൻ കാണിക്കുന്ന ഈ മനസ്സിനെ നമിക്കുന്നു

    • @chemmushereef
      @chemmushereef  2 ปีที่แล้ว +2

      😍😍

    • @mundethallhomegarden7162
      @mundethallhomegarden7162 11 หลายเดือนก่อน

      സിസ്റ്റർ പറഞ്ഞത് വളരെ ശരിയാണ്.. എന്ത് തുടങ്ങുമ്പോഴും ആരോടും ചോദിക്കരുത്. അത് വിജയിക്കില്ല അത് നടക്കില്ല എന്ന ഉത്തരമായിരിക്കും ലഭിക്കുക....

    • @RathnaVally-q9w
      @RathnaVally-q9w 11 หลายเดือนก่อน

      Thgedgkcch
      😂😂😂😂

    • @mjmellies9030
      @mjmellies9030 7 หลายเดือนก่อน +1

      😊H​@@mundethallhomegarden7162

    • @mjmellies9030
      @mjmellies9030 7 หลายเดือนก่อน

      ​@@mundethallhomegarden7162hhhh😊ĥĥhhĥĥhhhĥhhhh😊h😊h😊hhhhhhhhhhhh😊

  • @riyaspalghat3410
    @riyaspalghat3410 2 ปีที่แล้ว +18

    നല്ല പ്രചോദനം തരുന്ന നിങ്ങളുടെ വാക്കുകൾക്ക് ശക്തമായ മുന്നേറ്റം
    കാഴ്ച വെക്കാനാവും. നാഥൻ എല്ലാവർക്കും തുണക്കട്ടെ.

  • @parameshwarangopalakrishna8648
    @parameshwarangopalakrishna8648 2 ปีที่แล้ว +141

    തന്റെ വിജയത്തിന്റെ കഥ മറ്റുള്ളവർക്കു കൂടി പകർന്നു നൽകിക്കൊണ്ട് വഴി കാണിച്ചു തന്ന സഹോദരി ക്ക് അഭിനന്ദനങ്ങൾ

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +14

    الحمدلله
    الله
    ജീവിതം മുതൽ മരണം വരെ കുടുകുടുംബതിൽ സന്തോഷം നിലനിർത്തട്ടെ

  • @sherin5388
    @sherin5388 2 ปีที่แล้ว +498

    കുഞ്ഞനിയത്തീ.... ബിസിനസ് ഒക്കെ ചെയ്ത് സാമ്പത്തിക വിജയം നേടുമ്പോൾ സാധാരണ ആരും അതൊന്നും ആർക്കും പറഞ്ഞു കൊടുക്കാറില്ല. പക്ഷേ നീ അതൊക്കെ മറ്റുള്ളവർക്കായ് പങ്കു വയ്ക്കുന്നു. അതു തന്നെയാണ് സഹോദരീ ദൈവം നിന്നെ ഉയർത്തിയത്. ആ മനസ്സിന്റെ നൻമയ്ക്കുള്ള പ്രതിഫലം. God bless you Sis🌹🌹🌹🌹

    • @chemmushereef
      @chemmushereef  2 ปีที่แล้ว +5

      😍😍

    • @chemmushereef
      @chemmushereef  2 ปีที่แล้ว +5

      Thank u dear

    • @peace8067
      @peace8067 2 ปีที่แล้ว +1

      @@sherin5388 unde

    • @peace8067
      @peace8067 2 ปีที่แล้ว +2

      Njan house wife

    • @sherin5388
      @sherin5388 2 ปีที่แล้ว +3

      @@peace8067 👍🌹🌹

  • @fhsiludiluvlogs5292
    @fhsiludiluvlogs5292 2 ปีที่แล้ว +1

    എനിക്കും തയ്യൽ ഒരുപാട് ഇഷ്ടമായിരുന്നു, ആ ഇഷ്ടം ഞാൻ ഇക്കാനോട് പറഞ്ഞു എനിക്ക് ഒരു തയ്യൽ മെഷീൻ വാങ്ങിത്തന്നു ഞാൻ തയ്യൽ പഠിക്കാൻ പുറത്തുപോയിട്ടില്ല യൂട്യൂബിൽ നോക്കി സ്വയം പഠിച്ചെടുത്തു, ഇപ്പോൾ വലിയ വരുമാനം ഒന്നുമില്ലെങ്കിലും കുട്ടികളുടെ ബസ് ഫീസ്എങ്കിലും അടക്കാൻ എന്നെക്കൊണ്ട് പറ്റുന്നുണ്ട്. അതിന്റെ മുന്നേ ഒരു പത്ത് രൂപ പോലും എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. എനിക്കും ഇത്തയെപ്പോലെ ബിസിനസ് ചെയ്യാൻ ആഗ്രഹമുണ്ട്. കാശില്ലാത്തതിന്റെ പേരിൽ ഫുൾസ്റ്റോപ്പ് ഇട്ടു വെച്ചു.

    • @mohammedabdul3577
      @mohammedabdul3577 9 หลายเดือนก่อน

      കാശൊന്നും വേണ്ടന്നെ..
      ഓൺലൈൻ ആയി ഓർഡർ എടുത്ത് ചെയ്തോളൂ

  • @fasalfazily4115
    @fasalfazily4115 2 ปีที่แล้ว +19

    ഫായിസ് മോൻ പറഞ്ഞത് പോലെ ചെലപ്പോ ശേരിയാകും ചെലപ്പോ ശേരിയാകില്ല ഇത്താടെ ശെരിയായി
    الحمد لله ،مشكور جزاكم الله خيرا

  • @saidatalangara2526
    @saidatalangara2526 2 ปีที่แล้ว +1

    ഞാനും ഗൾഫിൽ സ്റ്റിച്ചിങ് ചെയ്യുകയായിരുന്നു എല്ലാ മോഡലും സ്റ്റിച്ചു ചെയ്യും നല്ല നിലയിലായി വരുമ്പോൾ സഹോദരൻ മരിച്ചു ഉമ്മ സുഖമില്ലാതെ കിടപ്പിലും ആയി എല്ലാവിട്ടു വന്നു ഉമ്മയും മരിച്ചു അതിനു ശേഷം പോവാനുള്ള ചാൻസ് ഒത്തു വന്നില്ല കിട്ടിയാൽ പോവും

  • @saleenavaji
    @saleenavaji 2 ปีที่แล้ว +4

    നല്ലയൊരു അറിവാണ് നിങ്ങൾ പറഞ്ഞു തന്നത് എനിക്ക് എല്ലാം സ്റ്റിച് ചെയ്യാൻ അറിയും എന്നാലും മടിയാണ് ഇവിടെ മെഷീൻ ഉണ്ട് ഇൻശാ അല്ലാഹ് എന്തെങ്കിലും തുടങ്ങണം ഞാൻ ഓമനിലാണ് ഉള്ളത്

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      Try cheyyu dear😍

    • @saleenavaji
      @saleenavaji 2 ปีที่แล้ว

      @@chemmushereef ഇൻശാ അല്ലാഹ് ചെയ്യാൻ സിസ്റ്റർ

  • @goldmining6852
    @goldmining6852 2 ปีที่แล้ว +10

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @ashraf9351
    @ashraf9351 2 ปีที่แล้ว +20

    ബിസിനസിൽ എല്ലാവർക്കും ഉയർച്ച ഉണ്ടാവട്ടെ
    ബിസിനസ് ഹലാലായ രൂപതിൽ ഉയരട്ടെ

  • @thaichupi7655
    @thaichupi7655 19 วันที่ผ่านมา +1

    Beef pickl chemmen pickl. Avashyakar undo mango pikl 😊

  • @Kl10football-q9j
    @Kl10football-q9j 2 ปีที่แล้ว +14

    നല്ല അറിവാണ് നിങ്ങൾ ഷെയർ ചെയ്തത് 👍🏻 ആരും ഇങ്ങനെ പറഞ്ഞു കൊടുക്കില്ലാ ഞാനും നാട്ടിൽ കർട്ടൻ വർക്ക്‌ ചെയ്യന്നവനാണ് ഒരു ഫ്രീലാൻസ് ആയിട്ട് അതിന് എനിക്ക് കൊറേ നെഗറ്റിവ്സ് വന്നിട്ടുണ്ട് , നമ്മുടെ നാട്ടിലാണെങ്കിൽ കർട്ടൻ വർക്കർമാർക്ക് മാത്രമേ ചെയ്യാവു ഇതൊക്കെ എന്ന ഒരു ചിന്ത അവർക്ക് ഉണ്ട്

  • @singleboban7926
    @singleboban7926 2 ปีที่แล้ว +6

    നല്ല മോൾ 🙏👍❤️മനസിലാവുന്ന പോലെ പറഞ്ഞു തന്നു

  • @ansaradhil6718
    @ansaradhil6718 2 ปีที่แล้ว +6

    ഞാൻ ആദ്യമായിട്ടാ കാണുന്നത് മാഷാഅല്ലാഹ്‌ അടിപൊളി

  • @Faathiima
    @Faathiima 8 หลายเดือนก่อน +1

    Ningalude. Sister husband aan thanks parayendath avara inspiration thannadin 👍🏼 enikum endakkayo aavanam enn und orupad work cheidu but ennalum I am very happy 😊

  • @geethakumari2014
    @geethakumari2014 2 ปีที่แล้ว +133

    ദൈവത്തിന്റെ പൂന്തോട്ടത്തിലെ കുഞ്ഞു മാലാഖ 😍
    അഭിനന്ദനങ്ങൾ !

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      😍😍 താങ്ക്സ് 😍 dear😍

  • @shanmahasm1422
    @shanmahasm1422 2 ปีที่แล้ว +1

    മോളെ എല്ലാത്തിനും ഭാഗ്യം വേണം കാരണംഎനിക്ക് സ്റ്റിച്ചിങ് എല്ലാം അറിയാം എല്ലാ മോഡലും തുന്നും എനിക്ക് 2 പീടിക ഉണ്ട് 5 വർഷമായി സ്റ്റിച്ചിങ് കൊണ്ട് മുന്നോട്ട് പോകുന്നു മാക്സി തുണി എടുത്ത് മാക്സി അടിച്ചു വിറ്റു അങ്ങനെ കുറെ രാവും പകലും കഠിനാധ്യാനം ചെയ്‌തു പക്ഷെ ഒന്നും ആയിട്ടില്ല അതാ പറഞ്ഞത് എന്തിനും ഭാഗ്യം വേണം എന്നാലേ നന്നാവുള്

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      ഇതും നല്ല കഷ്ടപ്പാട് ഉണ്ട് dear കസ്റ്റമർ കയ്യിൽ കിട്ടുന്നത് vare😍

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      ഇന്ശാല്ലാഹ് ശെരിയാവും 😍😍

  • @mumthasanasanas2573
    @mumthasanasanas2573 2 ปีที่แล้ว +13

    നിങ്ങളെ പോലെ ആവാൻ എനിക്കും താല്പര്യമുണ്ട്, സ്റ്റിച്ചിങ് എല്ലാം ചെയ്യുന്നുണ്ട് വീട്ടിൽ തന്നെ ചെയ്യുന്നത് ഇത് നിങ്ങളെ പോലെ വലിയ ബിസിനസ് ആകാൻ ആഗ്രഹം ഉണ്ട്

  • @taratara9689
    @taratara9689 ปีที่แล้ว +2

    എനിക്ക് സ്വന്തമായി എന്തങ്കിലും ചെയ്യണം

  • @AbdulAzeez-fd8en
    @AbdulAzeez-fd8en 2 ปีที่แล้ว +73

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ

    • @ubaidpalakka901
      @ubaidpalakka901 2 ปีที่แล้ว +1

      ആമീൻ 🤲യാ 🤲റബ്ബൽ 🤲ആലമീൻ 🤲🤲

  • @jasinjasin703
    @jasinjasin703 2 ปีที่แล้ว +1

    Nigaludeath കേട്ടപ്പോ ഒരു athma വിശ്വസം kayy vanna പോലെ ഞാൻ inn ഒരു job ഇന് എഴുതി കൊടുത്തു vannirikka ആജോബ് കിട്ടാൻ വേണ്ടി എല്ലാവരും duha ചെയ്യണേ 2കുട്ടികൾ ആണ് രണ്ട് പേരും സ്കൂളിൽ പോകും അപ്പൊ chumma ഇരിക്കണ്ടല്ലോ കരുതി

  • @MohdAli-wc2qi
    @MohdAli-wc2qi 2 ปีที่แล้ว +72

    Good, ഉപ്പാന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. ആ ഉപ്പാന്റെ പൊരുത്തം തന്നെ യാണ് നിങ്ങളുടെ വിജയം

  • @AbdulAzeez-k5x
    @AbdulAzeez-k5x ปีที่แล้ว +4

    ഇത് ഞാൻ ടൈലർ ആണ് എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @alvinani9730
    @alvinani9730 2 ปีที่แล้ว +1

    എനിക്കും ഇതുപോലെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്. സ്‌പോർട് ചെയാൻ ആരുമില്ല.

  • @begumthashreefabegumthashr5304
    @begumthashreefabegumthashr5304 2 ปีที่แล้ว +26

    മാഷാഅല്ലാഹ്‌.. congrats.. എനിക്കും ആഗ്രഹം ഉണ്ട് ഒരു ബിസ്സിനെസ്സ് തുടങ്ങാൻ

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว +1

    നല്ല നല്ല കാര്യങ്ങൾ പറഞ്ഞതാ ഞങ്ങളും കൂടി ചെയ്യട്ടെ നിങ്ങളെല്ലാവരും വീട്ടിൽ വെറുതെ ഇരിക്കുകയാണ് ജോലി കഴിഞ്ഞാൽ വീട് വെറുതെ ആയി ജോലി ചെയ്യാൻ പറഞ്ഞു തന്നതിന് നന്ദി

    • @sheikhaskitchen888
      @sheikhaskitchen888 2 ปีที่แล้ว +1

      ഞാൻ സപ്പോർട്ട് ചെയ്തിട്ടുണ്ട് കേട്ടോ

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      👌👌😍

  • @sreekumark5710
    @sreekumark5710 ปีที่แล้ว +6

    നിഷ്കളങ്കമായ സംസാരം - സഹോദരി❤ സ്റ്റേ ഹം - താങ്കൾ ഇനിയും ഉയരട്ടെ - ഞങ്ങളേയും വളർത്തുക -

  • @achuandappus6444
    @achuandappus6444 2 ปีที่แล้ว +1

    നാട്ടിൽ അച്ചാർ പോലെയുള്ള സാധനങ്ങൾസെയിൽ ചെയ്യാൻ പറ്റുന്ന സൈറ്റ് അതാണെന്ന് പറഞ്ഞു തരാമോ

  • @a_f_l_ooo
    @a_f_l_ooo 2 ปีที่แล้ว +28

    സൂപ്പർ എനിക്കും താല്പര്യം ഉണ്ട്. But ഒന്നും നടക്കുന്നില്ല 😔

  • @muhammadhisham9256
    @muhammadhisham9256 2 ปีที่แล้ว +2

    എന്റെ പേര് zainaba... ഞാനും ഒരു ബിസിനസ്‌ ചെയ്യുന്നുണ്ട്.. മുതൽ മുടക്കൊന്നും ഇല്ലാത്തതുകൊണ്ട് തുടങ്ങിയതാ.. അൽഹംദുലില്ലാഹ് ഇപ്പൊ ഒരു വർഷം ആയി.. മാഷാഅല്ലാഹ്‌ ഫസ്റ്റ് റാങ്ക് അച്ചിവ് ചെയ്തു...

  • @salimnalloor8324
    @salimnalloor8324 2 ปีที่แล้ว +6

    മിടുക്കി ഇങ്ങനെ വേണം സ്ത്രീകളായാൽ.. മാതൃകപരം

  • @abeljaymon420
    @abeljaymon420 11 หลายเดือนก่อน +2

    Well said, good presentation 🎉

  • @haseenakp8854
    @haseenakp8854 2 ปีที่แล้ว +3

    Uae ൽ തന്നെയാണ് ഞാൻ നിങ്ങളുടെ അതെ interest തന്നെയാണ് എനിക്കും ചുരിദാരൊക്കെ തനിക്കും തൈക്കാൻ നല്ല ഇഷ്ടമാണ് അതുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിലുമൊക്കെ തുടങ്ങണം എന്ന് ആലോചിച്ചിരിക്കുമ്പോയാണ് വീഡിയോ kandath very very thanks

    • @chemmushereef
      @chemmushereef  2 ปีที่แล้ว +1

      Welcome dear😍😍

    • @بنةعليمصطف
      @بنةعليمصطف 2 ปีที่แล้ว

      @@sulthanmuhammed9290 s

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว

      @@بنةعليمصطف ഞങ്ങൾ ലേഡീസ് നെറ്റി ലെഗിൻസ് top inner എല്ലാം ഇറക്കി കൊടുക്കാറുണ്ട് onlin ആയിട്ടും അല്ലാതെയും നിങ്ങൾക് sail ചെയ്യാം മാക്സി തുണികൾ നിങ്ങൾക് തന്നെ അടിച്ചു വിൽക്കാൻ കഴിയും താല്പര്യം ഉണ്ടോ ഞാൻ mji

    • @بنةعليمصطف
      @بنةعليمصطف 2 ปีที่แล้ว

      @@sulthanmuhammed9290 enikk dress adikkunnathila thalparyam ,cloth metirialn etra rate varum

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว +1

      @@بنةعليمصطف കാശ് മുടക്കേണ്ട മേറ്റ് രിയേൽ തന്നാൽ മുക്കാൽ കയ് ഉള്ള മാക്സി അടിച്ചു തരാൻ കഴിയുമോ അതിനു ഒരു കൂലി ആയി നിങ്ങൾക് കിട്ടും ഓരോ പീസിനും താല്പര്യം ഉണ്ടങ്കിൽ ശെരിയാക്കാം

  • @ramlasalam6761
    @ramlasalam6761 10 หลายเดือนก่อน +1

    Curtain aanoo stitch cheyyunnath ❤❤

  • @heavy_tech9806
    @heavy_tech9806 2 ปีที่แล้ว +7

    ഉപ്പാക്കൂടയുണ്ടെന്നു ഉറച്ചു വിശ്വസിച്ചു മുന്നോട്ട് പോകുക 👍God bless you 🙏🏻

  • @ഞാനുംമോനും
    @ഞാനുംമോനും 11 หลายเดือนก่อน +1

    👍🏻👍🏻👍🏻ഞാനും ഒരു curtain വർക്കർ ആണ് 😊🇶🇦

  • @TheMediaPlus
    @TheMediaPlus 2 ปีที่แล้ว +11

    Great അഭിനന്ദനങ്ങൾ..
    നിങ്ങൾ യൂട്യൂബിന്റെ വരുമാനം കൊnണ്ടാണ് വീഡിയോ ചെയ്യുന്നെങ്കിൽ good.. But മലയാളിൽ കൂടുതലും പാരകളാണ്.. നാളെ നിങ്ങൾ കൊടുക്കുന്ന ഷോപ്പിൽ അല്ലെങ്കിൽ ഓൺലൈലിൻ വളരെ വില കുറവിൽ ഈ പ്രോഡക്റ്റുകൾ ഇവർ sale ചെയ്യും. എന്നിട്ട് നിങ്ങളുടെ ബിസിനസ് പൂട്ടിക്കും 😊..

  • @ChemmusThoughts
    @ChemmusThoughts 2 ปีที่แล้ว +1

    ഞാനും chemmu ആണ് my ഒർജിനൽ നെയിം salma🥰🥰

  • @princysebastian2866
    @princysebastian2866 2 ปีที่แล้ว +20

    എനിക്ക് നന്നായി പാചകം ചെയ്യാൻ അറിയാം. ഒരു കട തുറക്കാൻ ... പക്ഷേ ഇപ്പോഴും ഒരു നടക്കാത്ത സ്വപനമായി അത് ഇപ്പഴും എന്റെ നടക്കാത്ത മോഹമായി ...😔

    • @misthah5644
      @misthah5644 2 ปีที่แล้ว +2

      Kudumbasri yum aayi onnu bandhapedu... Avar sahayikunnund. Parisjremikku.... Nadakkum, theercha👍👍

    • @MUTHUMUTHU-oj9ds
      @MUTHUMUTHU-oj9ds 2 ปีที่แล้ว

      ആഗ്രഹം സഫലമാവട്ടെ

    • @princysebastian2866
      @princysebastian2866 2 ปีที่แล้ว

      @@misthah5644 I am in Mumbai.

    • @princysebastian2866
      @princysebastian2866 2 ปีที่แล้ว

      @@MUTHUMUTHU-oj9ds 🙏

    • @Zabasbakes
      @Zabasbakes 2 ปีที่แล้ว

      Inshaallah nadakkum👍

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +2

    Gd 😊ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ sub ചെയ്തു ✌️

  • @adcsllc.dubai.
    @adcsllc.dubai. 2 ปีที่แล้ว +23

    Mashahallah good. മോട്ടിവേഷൻ തരുന്ന വാക്കുകൾ
    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.. വ അലൈകും അസ്സലാം

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      ആമീൻ വഅലൈകുമുസ്സലാം 😍

  • @suharabisuharabi6789
    @suharabisuharabi6789 2 ปีที่แล้ว +2

    👍🏻👍🏻🌹🌹🌹🤝
    അടിപൊളി മോട്ടിവേഷൻ 🥰

  • @muralimuraleedharan4508
    @muralimuraleedharan4508 2 ปีที่แล้ว +14

    👌👌👌 maadam paranjathe pole purakilotte valikkaanum negative inspiration tharaanum aalkkaaarkke valiyA interest aane, athu kaaryamakkathe munnotte pokunna aalaaane njaan, god bless you, nammukke vendappettavarude viyogam nammale vallaathe thalarthikalayum, athine athijeevikkaan kazhiyanam, athaane life, 🙏🙏🌹❤❤

  • @rizwanarizu7375
    @rizwanarizu7375 2 ปีที่แล้ว +1

    Enikkum thalparyam ind...swandhamayi varumanam indakan...itha ead site lan post cheydhedh name parayo

  • @muhsinafiroz6693
    @muhsinafiroz6693 2 ปีที่แล้ว +71

    എന്റെ ഒരു വലിയ dream ആണ് സ്വന്തമായിട്ട് കുറച്ചു cash ഉണ്ടാക്കണം എന്നത്. ചെറുതായിട്ട് stitching അറിയാം
    Insha Allah എല്ലാം റെഡിയാവും 😍
    ഇത്ത ന്റെ വീഡിയോസ് നല്ല motivation ആണുട്ടോ 🔥

    • @chemmushereef
      @chemmushereef  2 ปีที่แล้ว +1

      Inshallah അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ sure it will successful dear😍 പെട്ടെന്ന് തന്നെ എല്ലാം നടക്കും 😍

    • @minimagichome
      @minimagichome 2 ปีที่แล้ว +1

      Enikum enthengilum thudangan agraham undu. Iyakuku Instagram undo.

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@minimagichome hi

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 2 ปีที่แล้ว

      എവിടെയാ

    • @binth2180
      @binth2180 2 ปีที่แล้ว +1

      But namuk sale cheyyan aale kittande

  • @muhammedmommi7533
    @muhammedmommi7533 2 ปีที่แล้ว +1

    Enikum nalla aghrahamund.. Enikum adikan ariyam.. Ente avishyathunulladhoke njn thaneyan stich cheyar

  • @subhinalandan4328
    @subhinalandan4328 2 ปีที่แล้ว

    ഞാൻ ഇന്നലെ ആണ് വീഡിയോ കണ്ടത് ഭർത്താവിന്റെ ചികിത്സ
    ഹൌസിങ് ലോൺ കുട്ടികളുടെ പഠനം മറ്റു കാര്യങ്ങൾ എങ്ങനെ മുന്നോട്ടു പോകും
    അങ്ങനെ ഞാൻ ചെറിയതോതിൽ നേന്ത്രകായ ഉപ്പേരിയും, ശർക്കര വരട്ടിയും, അവിൽ ശർക്കര കപ്പലണ്ടി എള്ള് തേങ്ങ നെയ്യ് അങ്ങനെ കുറച്ചു മറ്റു ചിലതും കൂടി വിളയിച്ചതും, നറുനീണ്ടി സിറപ്പ് , അച്ചപ്പം, ഉണക്ക ചൈമമീൻ ഫ്രൈ ,അച്ചാർ, മുറുക്ക് തുടങ്ങിയവ എല്ലാം തന്നെ സ്വന്തമായി മില്ലിൽ ആട്ടി എടുത്ത വെളിച്ചെണ്ണയും, ആവെളിച്ചെണ്ണയിൽ തന്നേ എല്ലാം ഉണ്ടാക്കുന്നതും
    പക്ഷേ വില്പന ആണ് പ്രശ്നം
    ഒരു തവണ വാങ്ങിയർ പിന്നെയും വന്നു വാങ്ങിയ്ക്കും അവർ പറഞ്ഞു വരുന്നവ൪ ആണ്
    കൂടുതൽ കച്ചവടം കിട്ടാൻ മുന്നോട്ടു കൊണ്ടു പോകാൻ എതെങ്കിലും വഴി ഉണ്ടോ?
    ഉണ്ടാക്കുന്നത് ആവശ്യം ഉള്ളവർക്കു അയച്ചു തരാം

    • @chemmushereef
      @chemmushereef  2 ปีที่แล้ว +1

      Dear ഞാൻ uae ആണ്

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      കൂടുതൽ ജനങ്ങളിലോട്ട് എത്തിക്കാൻ നോക്കണം. 😍😍

  • @ansilck9714
    @ansilck9714 2 ปีที่แล้ว +8

    Enikkum ithupole thozhil cheyyanam onn support cheyyan alilla ente barthavine sahayikkan..agrahamund..

  • @ADIDAS-uf7fq
    @ADIDAS-uf7fq 2 ปีที่แล้ว +1

    ഈ ബിസിനസിലെ ഞങ്ങൾക്ക് ഇതേപോലെ ഞങ്ങൾക്ക് തയ്ക്കണമെന്നുണ്ട് പക്ഷേ ഞങ്ങൾക്ക് ഇത് പ്രൊഡക്റ്റ് തരുവാണെങ്കിൽ മോഡലും കാണിച്ചുതരാണെങ്കിൽ ഞാൻ തയിച്ചുതരാം please reply 🙏🏻

    • @chemmushereef
      @chemmushereef  2 ปีที่แล้ว +1

      What do u mean?

    • @ADIDAS-uf7fq
      @ADIDAS-uf7fq 2 ปีที่แล้ว +1

      ഞങ്ങൾക്ക് തൈക്കാനുള്ള പ്രോഡക്ടുകൾ തരുവോ അങ്ങനെ തരുവാണെങ്കിൽ ഞങ്ങൾ തയിച്ചു തരാം

  • @Veerankuttymkd786
    @Veerankuttymkd786 2 ปีที่แล้ว +17

    നിങ്ങളെ ഉയർത്തിയത് സഹോദരി ഭർത്താവ് ആണ്. അവർ തന്ന സപ്പോർട്ട് ആണ് ഇതിനു കാരണം... God ബ്ലെസ് യു

  • @Hidashclt
    @Hidashclt ปีที่แล้ว

    നിങ്ങൾ പൊളിയാണല്ലോ....👍
    Oru appointment kittuo....
    I need talk to you.... Ipol uae undo?

    • @chemmushereef
      @chemmushereef  ปีที่แล้ว

      Dear iam in അബുദാബി dear

  • @raghunathanpp5400
    @raghunathanpp5400 2 ปีที่แล้ว +23

    very real experiential explanation.അഭിപ്രായം ചോദിക്കരുത് പുറത്തുള്ള ആരോടും. ഒരിക്കലും പ്രോത്സാഹനം തരില്ല.വളെരെ സത്യമായ വെളിപ്പെടുത്തൽ. വളരെ നല്ല മോട്ടിവേഷൻ. നിങ്ങൾക്കും കുടുംബത്തിനും നന്മ വരട്ടെ.

  • @prabithaprabi7243
    @prabithaprabi7243 ปีที่แล้ว +1

    ചേച്ചി എന്റെ വീട് ഒരു ഗ്രാമത്തിൽ ആണ്, ഉൾഗ്രാമം അവിടെ എന്ത് ബിസ്സിനെസ്സ് ആണ് ജയിക്കുക, ചേച്ചി പറയുന്ന ഒരു വിധം കാര്യം ഞാൻ ചെയ്യാറുണ്ട്, പക്ഷെ ഒന്നും മുന്നോട്ട് പോകുന്നില്ല വിജയം കാണാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ

  • @Haseena__Hameed.
    @Haseena__Hameed. 2 ปีที่แล้ว +4

    Good mottiversion...എനിക്കും stich ചെയ്യാൻ അറിയും.അതിൽ കൂടുതൽ hair band, hair clip, craft itams ഇതൊക്കെ ഉണ്ടാക്കാനും അറിയാം...bussiness തുടങ്ങാൻ ഒരു പാട് ആഗ്രഹം ഉണ്ട്.ഞാൻ mlp ആണ്.ഇവിടെ ഉള്ള കടകളിൽ ചൊതിച്ചപ്പോൾ

    • @Haseena__Hameed.
      @Haseena__Hameed. 2 ปีที่แล้ว

      പ്രതികരണം പോരാ....ഓൺലൈൻ ആയിട്ട്‌ നോക്കണം..ആർക്കെങ്കിലും താൽപര്യം ഉണ്ടെങ്കിൽ പറയണേ...

    • @Ayshashafu
      @Ayshashafu ปีที่แล้ว

      Instayil or page thudangu

  • @arifaaami9183
    @arifaaami9183 ปีที่แล้ว +1

    Dear sister… helperayi njaan varano..? 🥰

  • @Zulhibavlog
    @Zulhibavlog 2 ปีที่แล้ว +10

    Enikkum undu endhengilum oru job venonn😍

  • @hudak7781
    @hudak7781 2 ปีที่แล้ว +2

    ഞാൻ ഇന്ന് ആദ്യ മായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത്

  • @MRzKINGff
    @MRzKINGff 2 ปีที่แล้ว +6

    Inshaallah എനിക്ക് സ്റ്റിച്ചിങ് അറിയാം shop ഉണ്ടായിരുന്നു 2വർഷമായിട്ടു ഒഴിവാക്കി വീട്ടിൽ ചെയ്യുന്നുണ്ട്
    ഇനി ഓൺലൈൻ ആയി ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ട് അതു എങ്ങനെ ചെയ്യും ഒരു idia ഇല്ല. എല്ലാമോഡലും അറിയാം. ഇത്തയുടെ വാക്കുകൾക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല 👍🏻👍🏻👍🏻👍🏻🥰

    • @LifeofDua5
      @LifeofDua5 2 ปีที่แล้ว

      Hai

    • @LifeofDua5
      @LifeofDua5 2 ปีที่แล้ว

      എവിടെ place

    • @MRzKINGff
      @MRzKINGff 2 ปีที่แล้ว

      @@LifeofDua5 manjeri

    • @LifeofDua5
      @LifeofDua5 2 ปีที่แล้ว

      @@MRzKINGff എല്ലാ മോഡലും സ്റ്റിച് ചെയ്യുമോ.

    • @popstar4178
      @popstar4178 2 ปีที่แล้ว

      Watsapp number send

  • @resmimanoj5797
    @resmimanoj5797 ปีที่แล้ว +2

    Curtain stitch cheyyan padicha channel link idaamo.

  • @safeenacheppy9280
    @safeenacheppy9280 2 ปีที่แล้ว +3

    Last words 🔥 enth cheyyumboyum mattullavarodu chothikkaruth

  • @ziyadabdulla7258
    @ziyadabdulla7258 2 ปีที่แล้ว +1

    എനിക്ക് കുറച്ച് നികാവ് അടിച്ചു കൊടുത്താൽ സെയിൽ ആകുമോ പറഞ്ഞു താ

  • @shaazhaadhi9171
    @shaazhaadhi9171 2 ปีที่แล้ว +13

    സൂപ്പർ. സൂപ്പർ ഇത്ത നിങ്ങളുടെ വ്യക്തിത്വം എനിക്ക് ഇഷ്ടപ്പെട്ടു. ഇത് ഒരു നല്ല മോട്ടിവേഷൻ ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ

    • @chemmushereef
      @chemmushereef  2 ปีที่แล้ว +1

      😍😍thank u dear

    • @farsanafaru1818
      @farsanafaru1818 2 ปีที่แล้ว

      ഞാൻ ഉം
      ആദ്യ മായാണ് ഈ ചാനൽ കാണുന്ന ത്

    • @farsanafaru1818
      @farsanafaru1818 2 ปีที่แล้ว

      സബ്സ്ക്രൈബ് ചെയ്തു

  • @shareefsiya5539
    @shareefsiya5539 2 ปีที่แล้ว

    എനിക്കും നല്ല താല്പര്യം ഉണ്ട്..
    എന്നെ ജോലിക് കൂട്ടോ
    കുറച്ചൊക്കെ തൈക്കാൻ അറിയും

  • @MijumidasCastle
    @MijumidasCastle 2 ปีที่แล้ว +5

    Wa alaikum salam…masha allah…
    Thank you…
    Curtain nte mattu sadananghal evide kittum
    Ippo ed mechinilan cheyyunnad onn parayamo

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      പ്ലീസ് ചെക്ക് latest video 😍😍

  • @MUHAMMEDANAS-B
    @MUHAMMEDANAS-B 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും എനിക്കും നല്ലതാല്പര്യമുണ്ടേ ഓൺലൈൻ ബിസിനസ്‌ ഇത്താടെ വീഡിയോസ് കണ്ടപ്പോൾ ഒരുപാടു സന്തോഷം
    എനിക്കും എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      ഇന്ശാല്ലാഹ്

  • @nadeeranajeeb5586
    @nadeeranajeeb5586 2 ปีที่แล้ว +4

    Uppayude karyam paranjapol yente kannu niranju. Yinnum nan anubavikunna vedana. Yithayude upayude akiram rabbu velichamaki kodukkatte.🤲

    • @ummuhadi6320
      @ummuhadi6320 2 ปีที่แล้ว +1

      സ്വന്തം ഉമ്മയെയും ഉപ്പയേയും വലിച്ചെറിഞ്ഞ് തോന്നിയവന്റെ കൂടെ ഇറങ്ങിപ്പോകുന്ന വർ ആലോചിക്കുക സ്വന്തം ഇക്കയേക്കാളും നമുക്ക് കടപ്പാടുണ്ട് സ്നേഹമുള്ളവർക്ക് വേർപാടിൽ ടെൻഷൻ ഉണ്ടാകുകയുള്ളു

    • @hasnashaji8509
      @hasnashaji8509 2 ปีที่แล้ว +1

      ആമീൻ

  • @FemifiduhifuFemifiduhifu-zc2jy
    @FemifiduhifuFemifiduhifu-zc2jy ปีที่แล้ว +2

    Enikk endhengilum oru job venam

  • @subaidaali5596
    @subaidaali5596 2 ปีที่แล้ว +62

    ഗൾഫിൽ നടക്കും, evdeyokke ആര് varan, തയ്ച്ചു കൊടുത്താൽ തന്നെ മര്യാദക് പൈസ കിട്ടില്ല 😂

    • @chemmushereef
      @chemmushereef  2 ปีที่แล้ว +2

      😳😳

    • @Honey-ps9lv
      @Honey-ps9lv 2 ปีที่แล้ว +9

      Ath mattoru sathyam😂.nammal pinne ചോദിച്ച് ചോദിച്ച് പുറകെ നടക്കണം😂

    • @mariyamariyam286
      @mariyamariyam286 2 ปีที่แล้ว +4

      സത്യമാണ് നമ്മള്‍ ആണ്‌ അവരുടെ adukkal നിന്ന് thaichu kondannath എന്ന രീതിയിലാണ് അവരുടെ പെരുമാറ്റം

    • @Lifetipsmalayalam373
      @Lifetipsmalayalam373 2 ปีที่แล้ว

      😂

    • @rahmath4970
      @rahmath4970 2 ปีที่แล้ว

      @@mariyamariyam286 അതെന്നെ

  • @moideenkunhi5716
    @moideenkunhi5716 11 หลายเดือนก่อน +1

    MashaAllah very good explanation I really appreciate, may God bless you 🌹🌹

  • @Bridalboutique8530
    @Bridalboutique8530 2 ปีที่แล้ว +3

    ഇത്താ നിങ്ങളെ ഭയങ്കര ഇഷ്ടമാണ് എനിക്ക് എനിക്കു സ്റ്റിച്ചിങ് അറിയാം എല്ലാ വിധ ഡ്രസ്സും തയ്ക്കും ഓൺലൈനായി എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട് അതിനെ എന്താണ് ചെയ്യേണ്ടത്

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      ഇയാൾ എവിടെയാ

    • @chemmushereef
      @chemmushereef  2 ปีที่แล้ว +1

      Dear നാട്ടിലാണെങ്കിലും ചെയ്ത ഡ്രെസ് ഫസ്റ്റ് മാർക്കറ്റ് ചെയ്യാൻ പഠിക്കണം. ആരെയെങ്കിലും ഏല്പിച്ചു നോക്കൂ. ആദ്യം ചെറിയ റേറ്റിൽ sale cheyyan നോക്കണം. പിന്നീട് കസ്റ്റമേഴ്സ് നമ്മുടെ കയ്യിൽ ആയതിനു ശേഷം റേറ്റ് കൂട്ടാനും പറ്റും

    • @Bridalboutique8530
      @Bridalboutique8530 2 ปีที่แล้ว

      Palakkad

    • @chemmushereef
      @chemmushereef  2 ปีที่แล้ว +1

      താങ്ക്സ് alot dear😍😍

    • @Bridalboutique8530
      @Bridalboutique8530 2 ปีที่แล้ว

      Ok

  • @noufalsalma4811
    @noufalsalma4811 2 ปีที่แล้ว +1

    Ellam ithratholam thurann parayumenn thoonunilla .nallath varatte ennum
    .eniyum uyaraggalil ethatte

  • @fathimabifathimabi4599
    @fathimabifathimabi4599 2 ปีที่แล้ว +26

    Good നല്ല വിവരണം. ആർക്കും ഒരു ബിസിനസ് ചെയ്യാനുള്ള പ്രചോദനം 👍

  • @learntodriveall3848
    @learntodriveall3848 2 ปีที่แล้ว +1

    Madam👍. parisramam undenkil eadhu thozhilum namukku cheyyam. Good nalla aashayam.

  • @motogarage4616
    @motogarage4616 2 ปีที่แล้ว +26

    നല്ല രസം ഉണ്ടായിരുന്നു ഒരാൾ വിചായ്ക്കുന്ന കഥ കേൾക്കാൻ 😊😊👌

  • @muhanadjalaljalal5966
    @muhanadjalaljalal5966 2 ปีที่แล้ว +1

    എനിക്ക നല്ലതുപോലെ സ്റ്റിച്ചിംഗ് അറിയാം ഗൂൺ ഒക്കെ തയ്ക്കാൻ അറിയാം. എനിയ്ക്ക് തയ്ച് ഇതുപോലെ വിൽക്കണമെന്ന് ആഗ്രഹമുണ്ട് നാട്ടിൽക്കണെങ്കിൽ ഏത് സൈറ്റിലാണ് ഇടേണ്ടത്

  • @user-agni387gh1o
    @user-agni387gh1o 2 ปีที่แล้ว +4

    ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അറിയാം വില്പന ആണ് എപ്പോഴും പ്രശ്നം. നാട്ടും പുറമാണ് മുറ്റത്തെ മുല്ലക്ക് മണമില്ല എന്നുപറയുന്ന പോലെ യാണ് അവസ്ഥ.

  • @minumin9864
    @minumin9864 2 ปีที่แล้ว

    Uae യിലാണോ ഇത്താ, ഞാനും ഇവിടെ ആണ്, എനിക്ക് നല്ല ആഗ്രഹം ഉണ്ട് എന്തെങ്കിലും ഒരു ജോബ്
    പ്ലീസ് ഹെല്പ്, കടങ്ങൾ കൊണ്ട് ഇക്ക മാത്രം കഷ്ട്ടപെടുന്നത് കാണുമ്പോ

  • @judevarghese2610
    @judevarghese2610 2 ปีที่แล้ว +3

    Thanks Good message. God bless You

  • @JezaLiza
    @JezaLiza ปีที่แล้ว +1

    Cake ethupole cheyyamo

  • @ansilck9714
    @ansilck9714 2 ปีที่แล้ว +6

    Enikkum thalparyam und🤩

  • @lulululululu7865
    @lulululululu7865 2 ปีที่แล้ว +2

    Njaanum ithupolethanne ottum ariyatha oru job .ippo athante oru veetilirunnulla varumanmayi

  • @avtobs2784
    @avtobs2784 2 ปีที่แล้ว +7

    നല്ല അവതരണം. നിങ്ങളെ പോലുള്ളവരുടെ നല്ല വിവരണങ്ങൾ പലർക്കും ഉപകാരപ്രദമാകും Sure. full sapport. ആദ്യമായി കാണുന്നു Subscribed

  • @eisamanooly
    @eisamanooly ปีที่แล้ว +2

    Very sincere talking and simple
    But huge inspiration

  • @trickytips2072
    @trickytips2072 2 ปีที่แล้ว +5

    Assalamu alkm.Me Hana.first time i am watching ur vedio.I don't know how can I express my feelings nd thought now by listeng u ...if I could speek u personally.may Allhu bless u alot...Thank u ithaaa

  • @manju.smanju.s5123
    @manju.smanju.s5123 2 ปีที่แล้ว

    എനിക്കും ജോലി താൽപര്യമുണ്ട് ഒന്ന് ഡീറ്റെയിൽസ് ഒന്നു പറഞ്ഞുതരാമോ

  • @JC.CREATIONS9159
    @JC.CREATIONS9159 2 ปีที่แล้ว +7

    Thanks you❤️ good massage 🙌🙌

  • @Ameeza2024
    @Ameeza2024 2 ปีที่แล้ว +1

    Itha good 👍 enikum nigale pole avanam

  • @fasalurahmanmolmol1800
    @fasalurahmanmolmol1800 2 ปีที่แล้ว +38

    ഞാനും tailuring പഠിച്ചിട്ടുണ്ട് but. Yeddelum ബിസ്സിനെസ്സ് തുടങ്ങണം ന്നുണ്ട് but യെങ്ങനെ അറിയൂല

    • @anjanaanju6381
      @anjanaanju6381 2 ปีที่แล้ว +1

      Njanum

    • @kutteesworld8658
      @kutteesworld8658 2 ปีที่แล้ว +1

      Ath thanneya enteyum problem .
      Ellavarum business thudagiyathum vijayichathum parayum . But ithine Patty onnum ariyathorkk ithinte adyam thottulla steps parayanel eth upagaramayirunnu . Ath mathram parayilla 😥

  • @sreejithk4864
    @sreejithk4864 ปีที่แล้ว +1

    Thank u my Muslim sister..i respect u🙏

  • @MalluFasi
    @MalluFasi 2 ปีที่แล้ว +4

    ഒരു സെക്കന്റ്‌ പോലും skip cheyyadhe വീഡിയോ മുഴുവനായും കണ്ടു. Good. God bless you

  • @saifudheenkooriyadan5887
    @saifudheenkooriyadan5887 ปีที่แล้ว +1

    Kurach stitching ariyam enikkum nalla agrahamund oru nalla thayyalkariyavan

    • @Glisten_Henna
      @Glisten_Henna ปีที่แล้ว

      Online aayt padikkam kuranja feesil intrest undo

  • @shabeerkk8189
    @shabeerkk8189 2 ปีที่แล้ว +3

    Masha allah ellam rahathilakkatte.enikum ithupole cheyyan agrahamund enthengilum job undengil parayane

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      ഇന്ശാല്ലാഹ്

  • @maneeshkanjirakkadu824
    @maneeshkanjirakkadu824 ปีที่แล้ว +1

    Ànik thaikan ariyam.mishiyanum und.pashe online pediya. ഫോണും ഇല്ല. ഞാൻ thaichu tharam മീറ്ററിൽ തന്നൽ.

  • @marymalamel
    @marymalamel 2 ปีที่แล้ว +7

    God bless you👍👌💐 dear.അഭിനന്ദനങ്ങൾ👍👍👍👍👌👌👌👌.keep going keep growing 💐💐💐💐💐💐

  • @soujathfanar1869
    @soujathfanar1869 2 ปีที่แล้ว +1

    Sister..... നാട്ടിൽ ഏതാ ഒരു സൈറ്റ് ഉള്ളെ. ഒന്ന് പറയാമോ

  • @busharam6549
    @busharam6549 2 ปีที่แล้ว +8

    Orupaad karyangal try cheythu
    Swanthamayi enthenkilum cheyyunnath ennum oru dream aanu
    Stitching nannayi ariyam but aarum onnum tharilla

  • @Incredible869
    @Incredible869 11 หลายเดือนก่อน +1

    Thank you dear ❤❤❤❤❤❤❤

  • @jasinizar6950
    @jasinizar6950 2 ปีที่แล้ว +8

    Samayam nannayi ennuparanjal mathi. Mashaallah

  • @thasni8659
    @thasni8659 2 ปีที่แล้ว +2

    Hello. Itha hair accessories business thudanganam ennund.