സ്ത്രീകൾക്ക് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന മൂന്ന് തരം ബിസിനസ്‌. നല്ല ലാഭം ഉണ്ടാക്കാം 👌👌

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #trending
    #business
    #trend
    #homebasedbusiness
    #noinvestment
    #malayalam
    #ideas
    #idea
    #businessideas
    #howto
    #how
    #howtomake
    #chemmusworld
    #kerala
    25000രൂപ വരെ ഉണ്ടാക്കാം
    • ദിവസം നമുക്ക് 25000 രൂ...
    1 • പത്ത് പൈസ ചിലവില്ലാതെ ...
    2 • waste തുണികൾ ഉപയോഗിച്ച...
    3 • സ്ത്രീകൾക്ക് വീട്ടിലിര...
    4 • ഓവൻ ഇല്ലാതെ വളരെ ഈസി ആ...
    5 • ഇതുവരെ ആരും ചെയ്യാത്ത ...
    6. • ഇനി പഴയ തുണി കളയണ്ട. ന...
    7. • വീട്ടിലിരിക്കുന്ന സ്ത്...
    8 • അരിച്ചാക്ക് ശെരിക്കും ...

ความคิดเห็น • 392

  • @nishanamohd5385
    @nishanamohd5385 2 ปีที่แล้ว +68

    നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ശെരിക്കും എല്ലാവരും നന്നാവണം എന്നുള്ള മോട്ടിവേഷൻ നിങ്ങൾക്കും കുടുംബത്തിനും പടച്ചോന്റെ അനുഗ്രഹം ഉണ്ടാവും 😍😍

  • @arifakamal804
    @arifakamal804 2 ปีที่แล้ว +8

    Dear sister, നിങ്ങൾ വളരെ വിശാല മനസ്കയാണ്, സന്മനസ്സ് ഉള്ള നല്ല ഒരു വനിതയാണ്, jazakakllah khair

  • @nishanamohd5385
    @nishanamohd5385 2 ปีที่แล้ว +7

    ഇത്ത ഞാൻ നിങ്ങളുടെ സ്റ്റുഡന്റ് ആയിരുന്നു അൽഹംദുലില്ലാഹ് നിങ്ങൾ പറയുന്നത് കേട്ട് കേക്ക് sale ചെയ്ത് തുടങ്ങി അൽഹംദുലില്ലാഹ് 😍😍😍. നിങ്ങളുടെ വാക്ക് 👍👍👍

    • @sanaanver3980
      @sanaanver3980 2 ปีที่แล้ว

      Da ithayude phone no undo.enik kure doubts chodikkanundayirunnu

    • @sujeenajabbar7542
      @sujeenajabbar7542 2 ปีที่แล้ว

      Super

  • @Fidhamol12
    @Fidhamol12 2 ปีที่แล้ว +6

    ഇത്ത നിങ്ങളുടെ വാക്കുകൾ നല്ല അക്ഷരസ്പ്പുടദ എല്ലാം വീഡിയോ യും 👌🏻👌🏻

  • @manjuvinod8723
    @manjuvinod8723 2 ปีที่แล้ว +2

    സൂപ്പർ ഐഡിയ ആണ് . പറഞ്ഞതൊക്കെ . ആദ്യം അധികം ക്യാഷ് ആകാതെ ചെയ്യാൻ പറ്റുന്ന എന്തെങ്കിലും കൂടെ പറയണം

  • @achuzzfidhuzzvlogs8849
    @achuzzfidhuzzvlogs8849 2 ปีที่แล้ว +5

    സൂപ്പർ എനിക്കു നല്ല ഇഷ്ട്ടം ആയി.. നല്ല അവതരണം മാഷാഅല്ലാഹ്‌ 🤲🏻

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +22

    വളരെ വളരെ motivating ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു..
    ഈ നല്ല മനസ്സിന് അള്ളാഹു അനുഗ്രഹിക്കട്ടെ🥰🥰👍🏻👍🏻👍🏻👍🏻🙏🏼🙏🏼😇😇

  • @Abdulla_nizami_
    @Abdulla_nizami_ 2 ปีที่แล้ว +6

    ഇത്ത എനിക്ക് കേക്ക് ഉണ്ടാക്കി സെയിൽ ചെയ്യാൻ നല്ല താല്പര്യം ആണ് ഞാൻ എന്താ ചെയ്യണ്ടത്
    നിങ്ങളുടെ ക്ലാസ്സ്‌ എങ്ങനെ ലഭിക്കും 😍❤

  • @liyashomelykitchen1450
    @liyashomelykitchen1450 2 ปีที่แล้ว +4

    വളരെ നല്ല പോസിറ്റീവ് എനർജി നൽകുന്ന സ്പീച് ആയിരുന്നു മാഡത്തിന്റെ.. 💕

  • @abdulkader-go2eq
    @abdulkader-go2eq 2 ปีที่แล้ว +5

    സഹോദരിയുടെ മോട്ടിവേഷൻ ഒരുപാട് ആളുകൾ ഗുണം ചയ്യും. എന്ത് ചെയ്യാൻ ഒരുങ്ങുമ്പോഴു പുറകിൽ നിന്ന് വലിക്കാൻ ഒരുപാട് പേര് ഉണ്ടാവും അവരോട് പോയി പണി നോക്കാൻ തന്നെ പറഞ്ഞal മാത്രമേ വിജയിക്കു👍👍 may god bless u

  • @fathimaaz8357
    @fathimaaz8357 2 ปีที่แล้ว +7

    Enikum endekilum business thudaganamenn nalla agrahamund.but support illa pne time um manage cheyyan kazhiyunilla, itthayude videos kandappol enik confidence kitti. Insha allah njhanum thudagum ... 😊😊 tnx ittha 😍...

  • @isharahim933
    @isharahim933 2 ปีที่แล้ว +5

    ഇങ്ങനെ encourage ചെയ്യാനും ആരേലും വേണമല്ലോ ചിലർക്കെങ്കിലും 👌🏻👌🏻👌🏻👍🏻😍🌹

  • @sandhyasivaju7801
    @sandhyasivaju7801 2 ปีที่แล้ว +3

    Orupaadu motivationkitty e vedio kandappol enikum enthelum cheyyanpattum ennulla confidence kitty eppol kuttikalk tutionedukkunnund

  • @REMYAR-q3g
    @REMYAR-q3g 4 หลายเดือนก่อน

    Itha e manasan inn ella manushyarkkum vendath because ellavarum nannavanam ennulla chintha ath ellavarudeyum manasil thonanam... THANKS for your advice 🥰

  • @Gwad_Groot
    @Gwad_Groot 2 ปีที่แล้ว +6

    എനിക്ക് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് എനിക്ക് എന്തെങ്കിലും ചെയ്യണം എന്നുണ്ട് but saport ഇല്ല ഭർത്താവ് കൊറോണ വന്നു മരിച്ചു poyi😭 42 വയസിൽ വിധവ മക്കൾ 3 പേരുണ്ട് എനിക്ക് ഒന്നും ഉൾകൊള്ളാൻ പറ്റുന്നില്ല

    • @wolverinejay3406
      @wolverinejay3406 ปีที่แล้ว

      എൻറെ ഭാര്യക്ക് ഞാൻ full സപ്പോർട്ട് കൊടുക്കാമെന്നു പറഞ്ഞിട്ടും അവൾക്കു വയ്യ കുഴി മടിച്ചിയാ 😂

  • @vasanthynn2901
    @vasanthynn2901 2 ปีที่แล้ว +2

    Ente mole onnum kittiyillenkilum..molude vaakukal kelkumbol nalla santhosham..aanutto..💕💕💕

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      Thank u ചേച്ചി 😍😍

  • @jinasjinuzz798
    @jinasjinuzz798 ปีที่แล้ว +1

    Njanum oru company yude product sale cheyyunund masha allah nannayi pokunnu

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 ปีที่แล้ว +4

    സൂപ്പർ മോട്ടിവേഷൻ,വുമൺ എംപവർമെന്റിന് മാത്രമല്ല എല്ലാവർക്കും യൂസ്ഫുള്ളായിട്ടുള്ള വീഡിയോസാണ്, അഭിനന്ദനങ്ങൾ, സ്ത്രീകൾക്കും സമൂഹത്തിനും താങ്കളെപ്പോലുള്ളവരുടെ പ്രവർത്തനങ്ങളും പ്രോത്സാഹംനവും വളരെ പ്രയോജനപ്പെടും. താങ്കളുടെ കർമ്മ രംഗത്ത് കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുക. ദൈവം അനുഗ്രഹിക്കട്ടെ 🌹.

  • @mirna-z8d1w
    @mirna-z8d1w 2 ปีที่แล้ว +2

    Njanum oru business cheyyunnund veetilirunnu oru company products sale cheyyunnund nalla profit kitunnund company incomum kitunnund

  • @soumyasoumyakv6911
    @soumyasoumyakv6911 2 ปีที่แล้ว +1

    Valarevayikipoyi echi kanana spr othirieshttapettu

  • @fawazck3616
    @fawazck3616 2 ปีที่แล้ว +1

    Va alykumussalam താത്ത എനിക്ക് ഇഷ്ട്ടം ആയി ക്ലാസ് ഞാൻ innu മുതൽ veediyo കണ്ടത് 😍😍😍

  • @niyas7671
    @niyas7671 2 ปีที่แล้ว +16

    Yes അതേ ആ സപ്പോർട്ട് തന്നെ യാണ് ഏതൊരു പെണ്ണിനും ജീവിതത്തിൽ കിട്ടേണ്ടത്. അതൊക്കെ ഒരു ഭാഗ്യം തന്നെ യാണ്.

    • @chemmushereef
      @chemmushereef  2 ปีที่แล้ว +1

      😍😍🙏

    • @fathiminu8448
      @fathiminu8448 2 ปีที่แล้ว

      Nhan al alainil ayirunnu ippol oruvarshamayi nattilanullath avide dressintayo dizainingintatho villayil thanne thudangan nalla agrahamundayirunnu inshallah iniyum thudangan agrahamund niyamaleyum chilavugaleyum jurich ariyumo

    • @UnaisPp-zp4rk
      @UnaisPp-zp4rk ปีที่แล้ว

      @@chemmushereef oo o ooooooooipoo kooi oooooo😅o😊o😅o😊ioo n o

  • @littlecartoon3734
    @littlecartoon3734 2 ปีที่แล้ว +2

    തയ്യൽ മെഷീൻ സൗണ്ട് ഒരു പ്രശ്നം തന്നെയാണ്...😍👍

    • @chemmushereef
      @chemmushereef  2 ปีที่แล้ว +1

      ഇവിടെയുള്ള mechine sound illa😍

  • @uniesthajudheen7909
    @uniesthajudheen7909 2 ปีที่แล้ว +1

    എന്റെ പൊന്നു സഹോദരി നീ എനിക്ക് വേണ്ടിയാണ് ഈ വീഡിയോ ചെയ്തത്

  • @hazrihazri3881
    @hazrihazri3881 2 ปีที่แล้ว +11

    Alhamdulillah .എനിക്ക് stitching അറിയാം പക്ഷെ എങ്ങ നെ , എന്ത് ചെയ്യണം എന്നറിയില്ല

  • @shihabtharayil4750
    @shihabtharayil4750 2 ปีที่แล้ว +2

    Thathade speech kelkumpol nannayi energy kittunnu 👌👌

  • @prasannaharilal422
    @prasannaharilal422 ปีที่แล้ว +2

    Good❤Really most inspired👍your words are so powerful❤👌really inspiring❤❤❤God bless you🙏

  • @shemizzartcraft4797
    @shemizzartcraft4797 2 ปีที่แล้ว +1

    ഇത്താന്റെ വീഡിയോ ഒരുപാട് ഇഷ്ടം ആണ് എനിക്കും സ്റ്റിച്ചിങ് ക്രാഫ്റ്റ് വർക്ക് ഇത് എല്ലാം അറിയാം പക്ഷെ ഒരു സപ്പോട് ഇല്ല ഇൻഷാഅല്ലാഹ് എങ്കിലും ചെയണം

  • @rajanpala8756
    @rajanpala8756 2 ปีที่แล้ว +4

    Nalla positive energy kittunna talk god bless you thank U so much

  • @_Shazin_sameer.c_
    @_Shazin_sameer.c_ 2 ปีที่แล้ว +28

    മറ്റുള്ളവരെ സഹായിക്കുന്ന മനസിന് 👏👏😍😍

  • @mahaboobparappuravan3048
    @mahaboobparappuravan3048 2 ปีที่แล้ว +2

    Ithaa chan qataril snacks and morning breakfast items undaakii sale cheyyunnund. Adinte koode jolikkum pokunnund. Ithaa parancha pole cheyyanulla manass undenkil enthum namukk saadichedukkam. Id ente jeevidathil ninn chan manassilaakkiya kaaryamaan.

  • @famzminsh8809
    @famzminsh8809 2 ปีที่แล้ว +3

    Hlo thatha enik pearl neckles undakkan ariyam..adh njn engne sale cheyyum...nthnkilum app ndooo

  • @zayahscreations
    @zayahscreations 2 ปีที่แล้ว +3

    ഇത്ത... ഞൻ നന്നായി സ്റ്റിച് ചെയ്യും... നല്ല പെർഫെക്ട് ആയി.. കാണുന്നവരൊക്കെ പറയാറുണ്ട്... നന്നയിട്ടുണ്ട് എന്ന്... വട്സപ് ഇൽ ഒക്കെ സ്റ്റാറ്റസ് വെക്കുമ്പോൾ കുറെ ലൈക്‌ um തരാറുണ്ട്... Bt എന്റെ ഭാഗ്യക്കുറവ് കൊണ്ടോ ഓർഡർസ് ഒന്നും കിട്ടാറില്ല..... Itha കർട്ടൻ vittenn പറഞ്ഞ ആപ്പ് ഇന്ത്യ യിൽ ok ആണോ. അതിന്റെ ഡീറ്റെയിൽസ് തരാമോ

    • @zayahscreations
      @zayahscreations 2 ปีที่แล้ว +1

      ചാനൽ start ചെയ്തിട്ടുണ്ട്.... Bt വീഡിയോസ് ഇട്ട് thudangiyitilla

  • @satheeshkumar2308
    @satheeshkumar2308 ปีที่แล้ว

    Food license edukunnath enganeya. Onnu paranju thramo

  • @hayabinthjaffer6824
    @hayabinthjaffer6824 2 ปีที่แล้ว +2

    Idhpole yulla videos eniyum pradheekshikunnu nnalladh varate

  • @sreejayak8479
    @sreejayak8479 2 ปีที่แล้ว +4

    മോൾ പറയുന്നത് എല്ലാം ശരി യാണ് 👍എന്റെ ഭർത്താവ് ഒരു പ്രേത്യേക thara

  • @shakirashakira1920
    @shakirashakira1920 ปีที่แล้ว +3

    Good 👍 najan oru food undagunnadu stutus ettittund but koodudalayi alkkaril athikkanam endu chayyum

  • @noorjarazak6484
    @noorjarazak6484 2 ปีที่แล้ว +3

    thunnal machine chavittunna
    Model dubai evideya kittuga

  • @Nichoos185
    @Nichoos185 7 หลายเดือนก่อน +2

    Insha alla

  • @muhammadp6934
    @muhammadp6934 2 ปีที่แล้ว +2

    നന്നാരിക്കുന്നു 👍 🌹👌

  • @misriyamichi-cc7mz
    @misriyamichi-cc7mz ปีที่แล้ว +3

    Ente bharthav support cheyyilla😢😢 aal durabhimaniyan

  • @Nichoos185
    @Nichoos185 7 หลายเดือนก่อน

    Enik food indakkan ariyam
    Inn mudal tudagum bisnas cheyan

  • @jayasreesatishraja9117
    @jayasreesatishraja9117 2 ปีที่แล้ว +10

    Madam... Very good motivation to all..
    ഞാൻ ഇപ്പൊൾ online maths tuition gulf students ന് എടുക്കുന്നുണ്ട്..ശരിക്കും നിങ്ങൾ പറഞ്ഞത്പോലെ കൊറോണ കാലത്ത് തുടങ്ങിയതാണ്. ദൈവം സഹായിച്ച് ഇന്ന് അത്യാവശ്യം നന്നായി പോകുന്നു. ❤️

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      😍😍😍

    • @funmaths8999
      @funmaths8999 2 ปีที่แล้ว

      Hlo

    • @beenapeter8887
      @beenapeter8887 2 ปีที่แล้ว

      എങ്ങനെയാണ് online tuition gulf students ന് എടുക്കുന്നത്. ഏത് platform ലാണ്. എനിക്കും താല്പര്യമുണ്ട്.ഞാൻ ഒരു ഇംഗ്ലീഷ് റ്റീച്ചറാണ്

    • @jayasreesatishraja9117
      @jayasreesatishraja9117 2 ปีที่แล้ว +1

      Zoom il ആണ് എടുക്കുന്നത്.

    • @jayasreesatishraja9117
      @jayasreesatishraja9117 2 ปีที่แล้ว

      Laptop and board ഉണ്ടെങ്കിൽ നന്നായി class എടുക്കാം.students നെ കിട്ടണം

  • @sachu6582
    @sachu6582 2 ปีที่แล้ว +1

    ഞാൻ കുറെ hair band, bow, ext ഉണ്ടാക്കേട്ടുണ്ട്, ഉണ്ടാകേതൊക്കെ ആവശ്യക്കാർ ഉണ്ട്, ആരേം support ഇല്ല, നീയെന്താ നടന്ന വിക്കോ, അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങി കംപ്ലയിന്റ് ആയാൽ ആർക്കും ക്യാപ്പാണ്ടാവൂല, നിന്റെയെടുത്തുന്ന വാങ്ങ്യ കേട് വന്നാൽ complaint ഉണ്ടാകും, അങ്ങനെ കുറെ, വട്ടാണെന്ന് വരെ, 😥

  • @ZeenathSiraj-r5d
    @ZeenathSiraj-r5d 3 หลายเดือนก่อน +1

    Ok insha allah👍

  • @twinklenijo3009
    @twinklenijo3009 ปีที่แล้ว +2

    Thanks dear . You are very good person

  • @sulfeenafaizal8767
    @sulfeenafaizal8767 2 ปีที่แล้ว +2

    Super itha love you God bless you😍😍😍

  • @sanuvlog5426
    @sanuvlog5426 2 ปีที่แล้ว

    Naan plus 2 vare padychittund joly ozyvundel vilikkane

  • @kunjimol922
    @kunjimol922 2 ปีที่แล้ว +3

    Njan cheyunnund busness veetilirunn prodects sale cheyalanu profittum kittunnund kabini incomvum kittunnunnu

  • @thasleenapa5582
    @thasleenapa5582 2 ปีที่แล้ว +4

    Mashaallah 😍 😍
    Naan snacks sale cheyyunnund
    ALHAMDULILAH

    • @waheedakareem3829
      @waheedakareem3829 2 ปีที่แล้ว

      Sister എങ്ങിനെ യാണ് എന്തെല്ലാമാണ് എന്നൊക്ക പറഞ്ഞു തരുമോ

  • @afamolvlog3608
    @afamolvlog3608 2 ปีที่แล้ว +2

    ഇങ്ങനെയൊരു പറഞ്ഞുതരാൻ എന്നെ ഒരാളും നല്ല വാക്കുകൾ നല്ല മനസ്സു ഇത്രയും ആര് പറയും ഒരു സലാം അലൈകും

  • @thanseera1239
    @thanseera1239 2 ปีที่แล้ว

    എനിക്ക് ഒരു ജോലി അത്യാവശ്യം ആണ് 😔ജീവിതം മുന്നോട്ടു പോകാൻ പക്ഷെ ആരും സപ്പോർട്ട് ഇല്ല,. ജീവിക്കാൻ മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥ ചികിത്സ പോലും നിർത്തി വെച്ചു.. സ്റ്റിച്ചിങ് അറിയില്ല adha പ്രശ്നം 😒

    • @shajusworld7588
      @shajusworld7588 2 ปีที่แล้ว +1

      വീട്ടിലിരുന്നു ചെയാൻ പറ്റുന്ന ജോബ് ഉണ്ട് ആവശ്യം ഉണ്ടകിൽ parauu വരുമാനം undakanpatum

    • @thanseera1239
      @thanseera1239 2 ปีที่แล้ว

      @@shajusworld7588 എന്താ job

    • @jathinarajesh9229
      @jathinarajesh9229 2 ปีที่แล้ว

      @@shajusworld7588 job cheyyan thalparam und

  • @raziyak9719
    @raziyak9719 2 ปีที่แล้ว +1

    Good msg 👍👍👍

  • @sahalasordinarylife6442
    @sahalasordinarylife6442 2 ปีที่แล้ว +3

    Hai
    Enthenkilum cheyyanam nnund oru idea illaa
    Cheruthayitt stiching ariyaam
    Veetilek ulla curten okke njan thanneyaanu cheythath

  • @mayineyyanathil3584
    @mayineyyanathil3584 ปีที่แล้ว

    ഇത്താ അസ്സലാമുഅലൈക്കും വരഹ്മതുല്ലഹി
    ഞാൻ ഒരു വരുമാനം ആഗ്രഹിക്കുന്നു പക്ഷേ ഒന്നും നടക്കുന്നില്ല ഇക്ക ഒന്നിനും കൂടെ ഉണ്ടാവില്ല അതുപോലെ ഇക്കാടെ ഉപ്പയും. അദേഹം ഒരു ദേഷ്യം പിടിച്ചുകൊണ്ടാണ്
    ഇത്താന്റെ ക്ലാസ്സ്‌ കേട്ടപ്പോ ഇഷ്ട്ടം തോന്നി പക്ഷേ വളരേ സങ്കടം ഉണ്ട്

    • @chemmushereef
      @chemmushereef  ปีที่แล้ว

      വഅലൈകുമുസ്സലാം 😍😍

  • @fajnanaf3829
    @fajnanaf3829 ปีที่แล้ว

    Hii itha m very inspired in ur words
    Marriege kain Njn fashion design kain
    Ipo One year old baby nd veetiln avlk oro design cheyarund
    Enik valiya aagrhm und ithoke onn develop cheyan but athin order kitunila athupole ee coreier system enganeyannum areela pinne qatarl ithin engane okke sscope nd ellathinum oru ansr thaeruo

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      Dear iam in uae ഞാൻ oru വീഡിയോ ചെയ്യാം athil detail aayi parayam ok

    • @fajnanaf3829
      @fajnanaf3829 ปีที่แล้ว

      @@chemmushereef ok 👍 thank u dear ❤️ naatil corrier system enganeyan enn detail cheyane

  • @thenuummuali1232
    @thenuummuali1232 2 ปีที่แล้ว +1

    Thanks dear .kettappo thanne positive energiya.

  • @shareefmannarkkad6950
    @shareefmannarkkad6950 ปีที่แล้ว +1

    Vloge cheyyanam ennund engine thudangum ennariyilla

    • @chemmushereef
      @chemmushereef  ปีที่แล้ว

      ആണോ daily വീഡിയോ ഇടൂ inshallah

  • @siddiquepookkattil408
    @siddiquepookkattil408 2 ปีที่แล้ว +3

    Good message👌👌

  • @rizwangaming3572
    @rizwangaming3572 2 ปีที่แล้ว +2

    nan stiching cheyyarund. ipolum study cheyyunnund.

  • @femifoods4566
    @femifoods4566 2 ปีที่แล้ว +2

    Machine und,stitching ariyaam but arenkilum order tharande... ellavarodum paranju nokkarund but no use....cake undakkarud ithuvare oru order polum kittiyilla...2 varsham aayi youtube channel thudangiyitt 60 videos upload cheythu. No views enthenkilum business cheyth earn cheyyanam ennnund. Veetukarum support aan but marketing aan problem

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      Dear njan youtubil reach ayath almost 500videos ittu

    • @chemmushereef
      @chemmushereef  2 ปีที่แล้ว +1

      Promotion ഒക്കെ ചെയ്താൽ റീച് ആവും but അതിനോടൊന്നും എനിക്ക് താല്പര്യം ഇല്ല ഒറ്റക്ക് തന്നെ കഷ്ടപ്പെട്ട് നേടണം.500above video ഇറ്റപ്പോൾ റീച് ayi alhamdulillah

  • @hafisafasil9417
    @hafisafasil9417 2 ปีที่แล้ว +2

    Good supporting words... 🥰🥰🥰🥰thanks sister.....

  • @najeemsabah5361
    @najeemsabah5361 2 ปีที่แล้ว +4

    താത്താന്റെ സംസാരം കേടാൽ നമ്മൾക്കും ബിസിനസ് തുടങ്ങിയാലോ എന്നൊരു തോന്നൽ കുറച്ചു തഴൽ അറിയാം

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      ഇന്ശാല്ലാഹ് try ചെയ്യൂ 😍😍

    • @crafttecno4768
      @crafttecno4768 2 ปีที่แล้ว

      Numbertharum0sister

  • @jamsheenanoushad6474
    @jamsheenanoushad6474 2 ปีที่แล้ว +7

    Malappuram district ullavar undo business start chayyan

    • @yeminpardhas7082
      @yeminpardhas7082 2 ปีที่แล้ว

      Yes

    • @jamsheenanoushad6474
      @jamsheenanoushad6474 2 ปีที่แล้ว

      @@yeminpardhas7082 Nigalla engana ya contact chayya

    • @KL10-KL13Couple
      @KL10-KL13Couple 2 ปีที่แล้ว

      @@jamsheenanoushad6474 insta undo?

    • @f_c_m_creation7236
      @f_c_m_creation7236 2 ปีที่แล้ว

      Enth bsnss aan uddeshikkunnath kayyil ninn paisa erakkandi varillee😔 aarum sprt ellathaa oru hous wife aan nte veed mlp valancheriyan enik cheruthayitt thayyil okke ariyaam

    • @KL10-KL13Couple
      @KL10-KL13Couple 2 ปีที่แล้ว

      @@f_c_m_creation7236no

  • @shanasherin8420
    @shanasherin8420 2 ปีที่แล้ว +1

    Ninghludeyaduthulla sewing mechin athanu evide nattil athu mechinanu nallath

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      Njan video cheythittund mechinte

  • @nadeermemana8381
    @nadeermemana8381 2 ปีที่แล้ว

    Engane aanu first aayitt aalukalilekk ee sathanam ethikkuka..... Pls reply

  • @shamnasherinajs2795
    @shamnasherinajs2795 ปีที่แล้ว

    Hlo ithaa yenik abaya retail cheyana mennuind pakshe yevidunnu thudaranam yennu ariyilla. Please reply
    Oru abaya retail cheyunna vere yenik kitti ini first step yengane thudanganam

    • @chemmushereef
      @chemmushereef  ปีที่แล้ว

      Inshallah ഞാൻ ഏതെങ്കിലും വിഡിയോയിൽ പറയാം

  • @saanafaizi9814
    @saanafaizi9814 2 ปีที่แล้ว

    Good supporting ithu😍😍😍👍

  • @beinspired4731
    @beinspired4731 2 ปีที่แล้ว +2

    I am watching your video today. Very motivating👍🏻🥰. Subscribed

  • @saleenamp3859
    @saleenamp3859 2 ปีที่แล้ว +1

    Eitha 4penn makaludey ummaya enik enthakilum paranntha...

  • @tastebudsbyazmi
    @tastebudsbyazmi 2 ปีที่แล้ว +2

    Nalla video masha allah

  • @reejahabeeb1875
    @reejahabeeb1875 2 ปีที่แล้ว +1

    Nalla manasanallo ippol evide anullathu

  • @muhammedbishr9771
    @muhammedbishr9771 2 ปีที่แล้ว +2

    ഗൾഫിൽ കുട്ടികൾക്ക് costom made ayi dress stich ചെയ്ത് കൊടുക്കാൻ പറ്റുമോ
    നാട്ടിൽ ചെയ്യുന്നുണ്ട്

  • @nusaibarasheed574
    @nusaibarasheed574 2 ปีที่แล้ว +3

    Super. Nalla motivation thanks

  • @ifaworld
    @ifaworld 2 ปีที่แล้ว +1

    Nalla vedio ith ellaverkum ishtavum tnx

  • @lailababulailababu3902
    @lailababulailababu3902 2 ปีที่แล้ว +1

    നല്ല അവതരണം.. എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ 🙏🙏

  • @ishasdairy4131
    @ishasdairy4131 2 ปีที่แล้ว +2

    Njan nannayit stitch chyyum shop thudangan agrahand athinulla kazhivum enikund but support cheyyan arulla,, ente umma undayirunnengil dairyam ayinu but😭😭😭😭😭... Ini njan thudangum

  • @isahackp9425
    @isahackp9425 2 ปีที่แล้ว +2

    നല്ല അവതരണം- നന്ദി

  • @JabistastyKitchen
    @JabistastyKitchen ปีที่แล้ว +1

    Shemi. Super

  • @leelammarajan6446
    @leelammarajan6446 2 ปีที่แล้ว +3

    Thanks sister so inspirative god bless

  • @risanakp2126
    @risanakp2126 2 ปีที่แล้ว +1

    Nalla.ariv

  • @ayishashajahan8025
    @ayishashajahan8025 2 ปีที่แล้ว +1

    Itha uaeyil ulla nalla stiching machine revew cheyyamo itha. Nalla motivation anu ithade

  • @SulekhasuluSulekhaAs
    @SulekhasuluSulekhaAs ปีที่แล้ว +1

    Super❤️

  • @sheenas4569
    @sheenas4569 2 ปีที่แล้ว +2

    Hai itha .Gm.New subscriber anne really a motivating vedio.

  • @seasonsworldfoodfashion3569
    @seasonsworldfoodfashion3569 2 ปีที่แล้ว +1

    naan stitch cheyyaarund... eppol mon cherudayaayond kuravaanu. atyavshyam adikum

    • @seasonsworldfoodfashion3569
      @seasonsworldfoodfashion3569 2 ปีที่แล้ว +1

      ningal parannad sheriyaa. anteduth parannu.. pennu Joly tudangiyaal aanungalde panipokum. barkathundaavlla annokke but naanadonnum kettilla.. ante hus katta support. ork cheydalum cheydillelum kuzhappilla. full support aanu so naan valare happyaanu...12 yrs aayi tailoring cheyyunnu.... Alhamdullilla vatta chilavinu kittunnund🤪

  • @hayafathoomkidzhayakidz261
    @hayafathoomkidzhayakidz261 ปีที่แล้ว +1

    Spr. itha

  • @haseenahaseena4259
    @haseenahaseena4259 2 ปีที่แล้ว +2

    👍🏻 ഒരുപാട് നന്ദി

  • @fathimajafar1377
    @fathimajafar1377 2 ปีที่แล้ว +1

    Ninggale video kanumbbol enthekeyo cheyyanam ennu thonunnu pinne eddho pirakot povunnu adhenddha saambathikamo madiyaano ariyilla

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      Dear മുമ്പോട്ട് വെച്ച കാല് പുറകോട്ട് വിളിക്കരുത്

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      അതൊക്കെ എല്ലാവര്ക്കും ഉണ്ട് dear കോൺഫിഡന്റ് വേണം

  • @afthuafthurahman7637
    @afthuafthurahman7637 ปีที่แล้ว +1

    Good motivation 😍

  • @abuyazeedshukoor3345
    @abuyazeedshukoor3345 2 ปีที่แล้ว +2

    Thankyou for information 🌹👍🏻

  • @achiversmedia.pullenjeri928
    @achiversmedia.pullenjeri928 2 ปีที่แล้ว +2

    Sugam

  • @thansirasik7752
    @thansirasik7752 2 ปีที่แล้ว +1

    Serikkum energy therunna vakkukal god bless u

  • @ChemmusThoughts
    @ChemmusThoughts 2 ปีที่แล้ว +1

    ഇത്ത ഞാനും chemmu ആണ് same to you🤝എനിക്കും ഒരു ചാനൽ ഉണ്ട് സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🌹🌹എനിക്കും stitching അറിയാം but മെഷീനിൽ ഇരിക്കാൻ മടി അത് മാറാൻ എന്തു ചെയ്യും 😢😢

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      Dear നമ്മുടെ ജീവിതത്തിന്റെ ഒരു പാർട്ട്‌ ആയ്ട്ട് കാണു 😍apo ശെരിയാവും 😍

  • @dhanya1049
    @dhanya1049 2 ปีที่แล้ว

    സോപ്പ് നിർമ്മാണത്തെ കുറിച്ച് പറഞ്ഞു തരാമോ മാഡം 👍👍

  • @snworld4880
    @snworld4880 2 ปีที่แล้ว +1

    Enikk stitching ariyillla itha

  • @abdulnoushad6120
    @abdulnoushad6120 2 ปีที่แล้ว +1

    itha uae l evideyan

  • @jaseelaashraf9819
    @jaseelaashraf9819 2 ปีที่แล้ว +1

    Njanum oru tailaran but ee oru feeldil valaran patunnilla

  • @navaneethamvlogs5588
    @navaneethamvlogs5588 2 ปีที่แล้ว +1

    👏👏👏👌മോളു 🤝😍😘🌹😊

  • @varsha.a.pvarsha.a.p5224
    @varsha.a.pvarsha.a.p5224 2 ปีที่แล้ว +1

    അടിപൊളി ❤❤❤

  • @sahalathwalhath8387
    @sahalathwalhath8387 2 ปีที่แล้ว +5

    Va alaikkumussalaam
    Nalla motivation aaan tto...
    Ningaleyum kudumbathinum allahu anugraham barakath nalkatte... Aameen 🤲

    • @chemmushereef
      @chemmushereef  2 ปีที่แล้ว

      😍😍ആമീൻ 😍😍താങ്ക്സ് dear

    • @jumanahaseen9266
      @jumanahaseen9266 2 ปีที่แล้ว +1

      വളരെ നല്ല classayirunnu thanks

    • @jumanahaseen9266
      @jumanahaseen9266 2 ปีที่แล้ว +1

      ❤❤👍👍