മഴയിൽ നനഞ്ഞു മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിച്ചും ഒരു ഞായർ റൈഡ്.... SUNDAY RIDE/VIBE 🚴🌧️

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • മഴയിൽ നനഞ്ഞു മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിച്ചും ഒരു ഞായർ റൈഡ്.... SUNDAY RIDE/VIBE 🚴🌧️#cycling
    ഞങ്ങളുടെ ഈ ഞായറാഴ്ച സൈക്കിൾ മരോട്ടിച്ചാൽ വെള്ളച്ചാട്ടം കാണാനായിരുന്നു. രാവിലെ തന്നെ മഴ ആയിരുന്നു. മഴയെ ആസ്വദിച്ച് ഞങ്ങൾ സൈക്കിൾ ചവിട്ടി മരോട്ടിച്ചാൽ എത്തി. മനോഹരമായിരുന്നു ഇന്നത്തെ ദിവസം. തൃശൂരിൽ നിന്നുള്ള സൈക്ലിംഗ് സുഹൃത്തുക്കളും പങ്കുചേർന്നു. ഞങ്ങൾ എല്ലാവരും മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ അൽപനേരം കുളിച്ചു. എല്ലാവർക്കും ഒരുവിധം ആസ്വദിക്കാൻ പറ്റിയ ഒരു ഡെസ്റ്റിനേഷൻ ആണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം.
    #marottichal #marottichalwaterfalll
    #travel #cyclinglife #cycleride #morningroutine #morningride #sundayfunday #sundayride

ความคิดเห็น •