വടക്കന്‍ പാട്ടുകള്‍ക്ക് കീര്‍ത്തി കേട്ട മലബാറിന്റെ മാറിടത്തില്‍ തല ചായ്ച്ചുറങ്ങുന്ന വശ്യമനോഹര ഹരിതഭൂമിയായ കക്കയത്തെ കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ ഉണ്ടാകില്ല. ഒരിക്കല്‍ പോയവര്‍ പിന്നെയും പിന്നെയും പോകാന്‍ ആഗ്രഹിക്കുന്ന കക്കയത്തിലേയ്ക്ക് മഴക്കാലത്താണ് യാത്രയെങ്കില്‍ അതൊരു അവിസ്മരണീയ യാത്ര തന്നെയായിരിക്കും. ചുറ്റും അരുവികളും കുന്നുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കക്കയത്തെ മലബാറിന്റെ ഊട്ടിയെന്ന് വിളിയ്ക്കുന്നതും അവിടം നല്‍കുന്ന കുളിര്‍മയേകുന്ന കാഴ്ചകള്‍ കൊണ്ടു തന്നെയാണ്. കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ ബാലുശ്ശേരി റോഡില്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം
Kariythum vayal
New member ആണ് ... വീഡിയോ കലക്കി ബ്രൊ....
ഒരുപാട് നന്ദി ❣️
@@keralagramglobe6671 ഞാനും ഒരു കുഞ്ഞു യൗറ്റുബെർ ആണ് ...anyway ഈ സ്ഥലം ഞാൻ എന്തായാലും പോയി കാണും
Adipoli place. ❤. Video super
❣️
അടിപൊളി സ്ഥലമാണ് നമ്മള് പോയിരുന്നു
❣️
Himalayas in southern india. പൊളിച്ചു ട്ടാ
❣️
അടിപൊളി 👍
❣️
അടിപൊളി
😍
W👍👍
പൊളിച്ചു
❣️
❤️🔥
കൂട്ടുകാരൻ കൊള്ളാലോ
ടിക്കറ്റ് എടുക്കാൻ പോയ നേരം കൊണ്ട് ഒറ്റക്ക് കുടിക്കാൻ നോകിയവൻ
ഓൻ അങ്ങനെ തന്നെ 😅
🥰❤️👍👍👍
Superb bro
❣️
Beautiful place ❤❤❤
❣️
Super 👌👌👍👍
❣️
Soooper
thanks ❣️
🥰👍👍❤️❤️
🌹❤🌹🌹❤
❣️
❤️
❣️
🥰🥰🥰
❣️
വീഡിയോ ഒന്നുടെ വിശദമായിക്കാണിക്കാമായിരുന്നു പിന്നെ സ്ഥലത്തിനെ പറ്റി ഒന്നു വിശദമായി പറയാമായിരുന്നു
വടക്കന്‍ പാട്ടുകള്‍ക്ക് കീര്‍ത്തി കേട്ട മലബാറിന്റെ മാറിടത്തില്‍ തല ചായ്ച്ചുറങ്ങുന്ന വശ്യമനോഹര ഹരിതഭൂമിയായ കക്കയത്തെ കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ ഉണ്ടാകില്ല. ഒരിക്കല്‍ പോയവര്‍ പിന്നെയും പിന്നെയും പോകാന്‍ ആഗ്രഹിക്കുന്ന കക്കയത്തിലേയ്ക്ക് മഴക്കാലത്താണ് യാത്രയെങ്കില്‍ അതൊരു അവിസ്മരണീയ യാത്ര തന്നെയായിരിക്കും.
ചുറ്റും അരുവികളും കുന്നുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കക്കയത്തെ മലബാറിന്റെ ഊട്ടിയെന്ന് വിളിയ്ക്കുന്നതും അവിടം നല്‍കുന്ന കുളിര്‍മയേകുന്ന കാഴ്ചകള്‍ കൊണ്ടു തന്നെയാണ്.
കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ ബാലുശ്ശേരി റോഡില്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം
💕🥰👍👍
അവിടംവരെ എത്തിയിട്ട് ഉരവ് കുഴി കാണാതെ തിരിച്ചത് നഷ്ടം തന്നെ..
😮🙄
😍😍😍😍
❣️
സ്ഥലം വ്യക്തമാക്കി പറയൂ
പറഞ്ഞിട്ടുണ്ട് 🤔
തോണിക്കടവ് ,തലയാട്
താമസ സൗകര്യം ഉണ്ടോ
ഉണ്ടെന്ന് തോന്നുന്നു കുറച്ചു സ്റ്റേ സെറ്റപ്പ് എല്ലാം കണ്ടിരുന്നു
Weekly timeing aganey yaaa....
🤔
@@keralagramglobe6671 weekend time ആവും മൂപ്പര് ഉദ്ദേശിച്ചത്.. 😁
Location map vido
🤔
നിന്റെ ഫ്രണ്ട് ഒരു കഞ്ഞി ആണോ bro😂😂😂😂😂😂
മ്മളെ ചങ്ക് ആണ് ❣️
Atipoli,rakshayilla.Boring conversation.
❣️
അടിപൊളി
❣️
😍😍