EP30 - ത്രിപുരയിൽ നിന്ന് ഓടി രക്ഷപെട്ടു, ഇനി മിസോറാമിലേക്ക് | Agartala to Aizawl

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 334

  • @sherinzVlog
    @sherinzVlog  2 ปีที่แล้ว +10

    Download India's no 1 audio book platform:
    KUKU FM: kukufm.page.link/Mx6pkoGBgVLJvPTv5
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : SHERIN200
    Feedback and suggestions please fill the google form
    Link: tinyurl.com/feedbackmalayalam

    • @jintojames3692
      @jintojames3692 2 ปีที่แล้ว

      ENIKKKU OFFER KITTTIYILLA NJAN IRELAND DOWNLOAD CHEYTHE 62 EURO PAY CHEYTHU

    • @keralakeral4114
      @keralakeral4114 2 ปีที่แล้ว

      മിക്കവാറും ഇ ബുൾജെറ്റിൻ്റെ അവസ്ഥയായിരിക്കും ഇവർക്ക് വരുക .മറ്റു സംസ്ഥാനകളുടെ കുറ്റവും കുറവുകളും മാത്രം .റോഡ് വീതി ഇല്ല ഗയ്സ് 10 കോടി മുടക്കി ഞങ്ങൾ റോഡ് പണിത് ഗയ്സ് 5 കോടി കൊടുത്ത് ഞങ്ങൾ നാട്ടുകാരുടെ തല്ലിൽ നിന്നും രക്ഷപെട്ടു ഗയ്സ് ഒരു കോടി കൊടുത്തു ഞങ്ങൾ കട്ടറിൽ വീണു ഗയ്സ് .എത്ര എളിമയോട് കൂടി വീഡിയോ ചൈത് വന്നതാണ് ഇപ്പോ ..

  • @muhammedsuhair1048
    @muhammedsuhair1048 2 ปีที่แล้ว +24

    നമ്മുടെ കേരളം അത് ശെരിക്കും god’s own country തന്നെയാണ്🥰ഇതൊക്കെ വച്ച് നോക്കുമ്പോൾ.

  • @antonyjoz
    @antonyjoz 2 ปีที่แล้ว +158

    ഇതൊക്കെ വച്ചു നോക്കുമ്പോൾ കേരളം സ്വർഗമാണ്.. 💚 ശരിയല്ലേ guyz..!!?

    • @ilnebibob
      @ilnebibob 2 ปีที่แล้ว +11

      Pakshe Keralathil smart card undo?

    • @antonyjoz
      @antonyjoz 2 ปีที่แล้ว +2

      @@ilnebibob indallo

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว +13

      Nmmnche swarga keralathil ninn aan Largest Terrorists recruitment 😂😂😂.

    • @heljovarghese46
      @heljovarghese46 2 ปีที่แล้ว +1

      Bro anganonnum parayalle ippo varum koreyennam

    • @shahadkp
      @shahadkp 2 ปีที่แล้ว +1

      @@masthanjinostra2981 ninte appan anno cheyyne?

  • @highlyinflameble4720
    @highlyinflameble4720 2 ปีที่แล้ว +29

    നോർത്ത് സിക്കിമിലെ വാഹനാപകടത്തിൽ മരണപ്പെട്ട എല്ലാ ധീരസൈനികർക്കും ആദരാഞ്ജലികൾ😥

  • @sudheerkp2828
    @sudheerkp2828 2 ปีที่แล้ว +17

    നിങ്ങൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെങ്കിലും കാണുന്നവർക്ക് ആ കാംക്ഷ നല്കുന്ന യാത്രയാണ്. പതിവ് പോലെ സിറ്റിയും ടൂറിസ്റ്റ് കേന്ദ്രങ്ങളും കണ്ട് മടുത്ത നേരം ഈ കാഴ്ചകൾ നോർത്ത് ഈസ്റ്റിനെ അടുത്തറിയാൻ സഹായിച്ചു. മറ്റുള്ളവരുടെ കാര്യം അറിയില്ല എന്റെ കാര്യമാണ്.

    • @lintojohn5779
      @lintojohn5779 ปีที่แล้ว

      athe ee kazhchakal vyathyasthamanu

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +20

    പിടിച്ചുപറി ഉള്ള സംസ്ഥാനം (പകൾക്കൊള്ള ) ത്രിപുര മിസോറം റോഡ്‌മഹാമോശം 👍👍👍

  • @sreeragsreeshan25
    @sreeragsreeshan25 2 ปีที่แล้ว +18

    ഓ "ബീസ്, ബീസ്" കൊള്ളാം നല്ല പഴം 😂🤣😂 @41:41. Happy Christmas 😍

  • @rajeshk3051
    @rajeshk3051 2 ปีที่แล้ว +7

    ഷെറിൻ ചിരിപ്പിച്ചു കൊല്ലും supper🌹ലാസ്റ്റ് ഷോട്ട് super🌹

  • @nabinanazarudeen9232
    @nabinanazarudeen9232 2 ปีที่แล้ว +14

    ഓയ് ചേട്ടൻമാരേ വീഡിയോക്ക് കട്ട വെയിറ്റി०ഗ് ആയിരുന്നു.🙋🙋💕💕

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 ปีที่แล้ว +9

    Sherin Emil രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

  • @29dhanyakrishnanaalummod16
    @29dhanyakrishnanaalummod16 2 ปีที่แล้ว

    Sherine emile nigalude ee video series nte aadya bhagam kandappol alpam kusumb tonni but 30amathe videoyiletheumbo aa kusumbinu oru prasakthiyum ella raduperum sureshiktharay veetilethuka aduta partnay waiting

  • @swagathify
    @swagathify 2 ปีที่แล้ว +5

    Avasanathe aa drone shot😍😍 pwoli💖

  • @amalapr9405
    @amalapr9405 2 ปีที่แล้ว +5

    Sherin ബ്രോ എന്നും ഓരോ comedy ഇറക്കിയെ അടങ്ങു എന്നാ... ബീസ്...🤣🤣🤣🤣😂😂😂😂

  • @jobusebastian117
    @jobusebastian117 2 ปีที่แล้ว +10

    നിങ്ങൾ വന്ന ഈ വഴിയിൽ കൂടി ആണ് ഭക്തൻ ഫാമിലിയും ആയി അടിപൊളി ആയി വന്നത് ..നിങ്ങളുടെ വീഡിയോയിൽ ഒരു കണ്ടെന്റും ഇല്ല ..

    • @gamesfood
      @gamesfood 2 ปีที่แล้ว +4

      എന്നാ കാണണ്ട

    • @shihab999-c3f
      @shihab999-c3f ปีที่แล้ว +8

      ആണോ കുഞ്ഞേ, ഭക്തന്റെ വീഡിയോയിൽ ഋഷി കുട്ടന്റെ ചിരിയും വീഴ്ചയും ആണ് കണ്ടന്റു

    • @aashiquethecarspotter
      @aashiquethecarspotter ปีที่แล้ว

      ഭക്തൻ ❤️😍

  • @surajks7324
    @surajks7324 2 ปีที่แล้ว +2

    Enthoke Problems vannalum Kalich chirich njy cheyuna ningalu vere level anu emilettan & sherin ❤

  • @Rahul9768..
    @Rahul9768.. 2 ปีที่แล้ว +11

    എന്റെ എല്ലാ സഹോദരി സഹോദരന്മാർക്കും ക്രിസ്മസ് ആശംസകൾ.... 🎅😍👍

  • @sudhisurendran201
    @sudhisurendran201 ปีที่แล้ว

    Avatharanam nice❤❤❤👍👍👍👍👍👌👌👌👌machanmare keep it up 👍

  • @asiasis2570
    @asiasis2570 2 ปีที่แล้ว +2

    നമ്മുടെ നാട്ടിലും
    പത്തിരുപത്
    കൊല്ലം മുമ്പ്
    ഇത്തരം
    പിരിവ്
    ഉണ്ടായിരുന്നു
    ഗുണ്ടാ പിരിവല്ല
    പൂരം നേര്‍ച്ച
    ഗട്ടറില്‍ മണ്ണ്
    കോരിയിട്ടതിനുമൊക്കെ
    അതും ഇതും കൂടി
    കൂട്ടി വായിക്കുമ്പോള്‍
    വലിയ വ്യത്യാസമൊന്ുമില്ല

  • @sagarpn3162
    @sagarpn3162 6 หลายเดือนก่อน +1

    Seen Complete Episodes; In Tripura, comparatively dangerous youths, collecting money from travelers by force.
    Mizoram, good people.Tourists like this state better.
    Video is very interesting......
    Thanks to 2 people, for your adventurous trips and expeditions.

  • @Hittheban
    @Hittheban ปีที่แล้ว

    Oh emil ivide ethiyo? Mumb Emil fan ayirunnu

  • @aneeshkumar9513
    @aneeshkumar9513 2 ปีที่แล้ว +4

    Hai Sherin and Emil. Happy Christmas. 🎄 🎄

  • @jerinjames3001
    @jerinjames3001 2 ปีที่แล้ว +8

    1:23 Just a suggestion, try not to fill to the brim of fuel tank, as vapor canister, vent valve and purge valve will get damaged, it's a matter of time

  • @user-wq1wc1mj8b
    @user-wq1wc1mj8b 2 ปีที่แล้ว +2

    The drone shot in the end was really good!!

  • @aneeshashok1
    @aneeshashok1 2 ปีที่แล้ว +4

    നട്ടുപിടിപ്പിച്ചിട്ടുണ്ട് വാഴ എന്ന് പറയുന്നിടത്ത് ഹോൺ അടിച്ചല്ലോ 24:4 ayoooooooooooo 😁😁🤝🤝

  • @christo5619
    @christo5619 2 ปีที่แล้ว +2

    Mwone last drone shot vishayam❤

  • @AjayKumar-bg2tp
    @AjayKumar-bg2tp 2 ปีที่แล้ว +6

    Evde Kanan ellalo.. aathiyam one day gapil videos varum . Pne 2 days ath 3 aayi .. eppo thee 4 days ayi.. onnu continuous aayit edu bro...ellel give us some updates.. in youtube.. bcas there are some who don't use any other social medias.. so we can connect to you only through youtube... So pls daily video or alternate days yenkilum...

  • @kashandikaranvlogs4853
    @kashandikaranvlogs4853 2 ปีที่แล้ว +45

    21 ആം മിനിറ്റിൽ കുറച്ചു സമയം സംസാരം mute ആയി ഷെറിൻ 👍

    • @sherinzVlog
      @sherinzVlog  2 ปีที่แล้ว +13

      അയ്യോ , അവിടെ എന്തോ പറ്റി 😥

    • @Sanchari_98
      @Sanchari_98 2 ปีที่แล้ว +13

      ഞാൻ കരുതി എന്റെ ഹെഡ്സെറ്റ് പോയെന്ന് 😅

    • @ansar452
      @ansar452 2 ปีที่แล้ว +2

      Sound koranj poyi

    • @kashandikaranvlogs4853
      @kashandikaranvlogs4853 2 ปีที่แล้ว +2

      @@sherinzVlog ബീസ് ബീസ് 😜

    • @Rajan-sd5oe
      @Rajan-sd5oe 2 ปีที่แล้ว +4

      @@sherinzVlog ആ സമയത്തു നാട്ടുകാര് കേൾക്കാനും അറിയാനും പാടില്ലാത്ത എന്തൊക്കെയാണോ പറഞ്ഞത്!😄😄😄😄😄😄😄

  • @amalsolo5026
    @amalsolo5026 2 ปีที่แล้ว +2

    വണ്ടി ഓടുന്ന പുറത്ത് നിന്നുള്ള വ്യൂ കാണിക്കാൻ ശ്രമിക്കണം

  • @dhaneshbalan3718
    @dhaneshbalan3718 2 ปีที่แล้ว +3

    പോരട്ടെ വീഡിയോ 👍

  • @visaganilkumar8076
    @visaganilkumar8076 2 ปีที่แล้ว +4

    Adipole വിജ്രമ്പിച്ച വഴി🙄🙄🙄.... Take care Bros ❤️

  • @aadithreman2795
    @aadithreman2795 2 ปีที่แล้ว +1

    Last aa sceneryk irikkatte innathe like... Amazing ending 😍😍🥰🥰...

  • @Aswin-vy2jc
    @Aswin-vy2jc 2 ปีที่แล้ว +3

    20:15 കാര്യായിട്ട് എന്തോ പറയുന്നുണ്ട്.

  • @CJ-si4bm
    @CJ-si4bm 2 ปีที่แล้ว +4

    എമിൽ ബ്രോ ❤❤❤

  • @jayaramdathan1930
    @jayaramdathan1930 2 ปีที่แล้ว +1

    Both of you are Happy and Merry Christmas

  • @mayajaideepvarma130
    @mayajaideepvarma130 2 ปีที่แล้ว +1

    Vazhi thetti veendum thriputak povandatto

  • @kalamediaofficial8641
    @kalamediaofficial8641 2 ปีที่แล้ว

    Super Ariel shot... ഉച്ചാരണം ഓസ് വാൾ ആണോ

  • @sumeshjoseph2471
    @sumeshjoseph2471 ปีที่แล้ว +1

    കമ്മ്യൂണിസം തകർത്ത ത്രിപുര 😧

  • @shineks143
    @shineks143 2 ปีที่แล้ว +1

    last pwoli shot.....👌

  • @sajijamesk.kannanthanam7625
    @sajijamesk.kannanthanam7625 2 ปีที่แล้ว

    എന്തുപറ്റി പുതിയ updates ഒന്നും കാണുന്നില്ലല്ലോ

  • @kunjuvt6478
    @kunjuvt6478 2 ปีที่แล้ว

    Drone shots & music 🎶
    Adipoli

  • @honeymol6312
    @honeymol6312 2 ปีที่แล้ว +1

    Last shot👌👌✨️

  • @kashandikaranvlogs4853
    @kashandikaranvlogs4853 2 ปีที่แล้ว +4

    Hi എമിൽ and ഷെറിൻ ♥️

  • @vishalparameswaran2533
    @vishalparameswaran2533 2 ปีที่แล้ว

    Video end kidilam🤩

  • @knairmahesh
    @knairmahesh 2 ปีที่แล้ว +1

    Eannitu kashu koduthaa...kanichilaloo..but why? But why? Moshayipoyii

  • @mohammednasim6815
    @mohammednasim6815 2 ปีที่แล้ว +1

    21:47 endo kaaryayittu parayunund

  • @roopak7
    @roopak7 2 ปีที่แล้ว +1

    20:13 to 21:16 voice kelkan patathath enk mathram aano

  • @lkperambra
    @lkperambra 2 ปีที่แล้ว +1

    Title ഇടുമ്പോൾ ഒരുമാതിരി e bull jet standeredilekk പോവല്ലേ ചേട്ടാ

  • @linsmathewgeorge7278
    @linsmathewgeorge7278 2 ปีที่แล้ว +1

    3 months eduth edit chaithath kondano enne ariyilla idak volume illa

  • @devidas6519
    @devidas6519 2 ปีที่แล้ว

    Busicut കഴിക്കാതെ വല്ല fruits ഒക്കെ വാങ്ങി stock ചെയ്യ്...

  • @anazmohammed5756
    @anazmohammed5756 2 ปีที่แล้ว

    Tripura kar verum chettakal aanu.paisyodulla arthyum ahankaravum ivnmarde kaimuthal aanu.tripura karde kude 4 years ayit work cheyunu

  • @bobbymathew7756
    @bobbymathew7756 2 ปีที่แล้ว

    20:17 onwards bgm overlap

  • @sangeethts6099
    @sangeethts6099 2 ปีที่แล้ว

    Drone shot kalakki

  • @harishkrishnan2193
    @harishkrishnan2193 2 ปีที่แล้ว

    Dairyamayi fight cheyu .sound uyarthu avar pedikkum.paisa kodukale

  • @juststarvlog.
    @juststarvlog. 2 ปีที่แล้ว +3

    ഫോട്ടോസ്റ്റാറ്റ് പോലുള്ള എപ്പിസോഡുകൾ. ബോറടി സഹിക്കാൻ പറ്റുന്നില്ല. 😭😭😭😭.

    • @arungnair5442
      @arungnair5442 2 ปีที่แล้ว +1

      Chettante videos kollam … 😶‍🌫️

  • @jagujagus12
    @jagujagus12 2 ปีที่แล้ว

    ബീസ് കൊള്ളാം നല്ല പഴം, നാട്ടിലെന്താ പറയാ🔥🔥🔥

  • @AJIMON-w9e
    @AJIMON-w9e 2 ปีที่แล้ว +1

    ഹാപ്പി xmas bros👍💐💐🎉🎉🎉💐💐💐💐💐💐💐💐💐💐🎉🎉🎉🎉🎉🎉🎉🎉🎉

  • @edvinlopzz1799
    @edvinlopzz1799 2 ปีที่แล้ว

    Aadnu vendi koottukarane ketticha sherin brooo🥰🥰

  • @foodtripbynithi2727
    @foodtripbynithi2727 2 ปีที่แล้ว +1

    Kazhinja day TTE il kanda route

  • @lijojose4689
    @lijojose4689 2 ปีที่แล้ว

    Last view കിടിലൻ 😍😍

  • @jaffarekmanuppa
    @jaffarekmanuppa 2 ปีที่แล้ว

    Emil bro തഗ് നന്നായി ഇഷ്ടപ്പെട്ടു ബീസ് നല്ല പേര് 😂

  • @joyalbenny7828
    @joyalbenny7828 2 ปีที่แล้ว +2

    Happy Christmas 🌲🌲⛄⛄

  • @smvlogs5490
    @smvlogs5490 2 ปีที่แล้ว +3

    The great India 😢 Kerala ❤

  • @bharathchandrana5560
    @bharathchandrana5560 2 ปีที่แล้ว

    Pepper spray എടുത്ത് കാച്ച്... 💥

  • @deepuhbc8251
    @deepuhbc8251 2 ปีที่แล้ว +1

    നോർത്ത് ഈസ്റ്റ് വേറെ ടൈം സോൺ ആക്കത്ത തത്, ഇന്ത്യ യുടെ ഭാഗം ആണ് എന്ന ഉറപ്പിക്കാൻ കൂടി ആണ്, ചൈന പണ്ടെ ചുരണ്ടൽ നടത്തുന്ന സ്ഥലം ആണല്ലോ..

  • @meghamurali4070
    @meghamurali4070 2 ปีที่แล้ว +1

    Idakyula sound evide poi

  • @mubashirali7087
    @mubashirali7087 2 ปีที่แล้ว

    Last seen🤯❗❤️

  • @anoopkumarmk5654
    @anoopkumarmk5654 2 ปีที่แล้ว

    Voice Sound loss ayathu shreddikkuka..

  • @sreejithss2139
    @sreejithss2139 2 ปีที่แล้ว

    കാണാ കാഴ്ചകൾ മനോഹരo

  • @vishnumohan755
    @vishnumohan755 2 ปีที่แล้ว

    Pwoliyeee ❤️

  • @AjayKumar-bg2tp
    @AjayKumar-bg2tp 2 ปีที่แล้ว

    broo r u okay ??? No updates till now..where r u guys....missing for past 6 days ...

    • @rockyhandsome8368
      @rockyhandsome8368 2 ปีที่แล้ว

      Facebook l new video upload cheythutund.

    • @AjayKumar-bg2tp
      @AjayKumar-bg2tp 2 ปีที่แล้ว

      @@rockyhandsome8368any updates...

  • @sanbenedetto1342
    @sanbenedetto1342 2 ปีที่แล้ว +2

    12:15 Why you cut this video part , they are luting money of people

    • @abhijithp2116
      @abhijithp2116 2 ปีที่แล้ว +1

      There is no point in arguing with them..... especially when we are from different state

  • @thinkwider5324
    @thinkwider5324 2 ปีที่แล้ว +1

    Ufff aa last drone Shot🔥🔥🔥😍😍😍

  • @jishnumg2887
    @jishnumg2887 2 ปีที่แล้ว

    Panni erachu super but vetil vangikula nyberce eshtolanu

  • @minilakshmanan3756
    @minilakshmanan3756 2 ปีที่แล้ว

    അർബി...എന്നാൽ നമ്മുടെ ചേമ്പ് ആണ്

  • @nodes0tination3981
    @nodes0tination3981 2 ปีที่แล้ว

    Indiyile ithu pole ulla pidichu pari kanu

  • @cpt5962
    @cpt5962 2 ปีที่แล้ว +1

    bro use quality cam video is poor

  • @salmankasim3182
    @salmankasim3182 2 ปีที่แล้ว +6

    Discover India 28.6♥️
    Emil Bro 🥰
    Sherin bro 😍
    20:00 to 21:00 min sound illa

  • @CJ-si4bm
    @CJ-si4bm 2 ปีที่แล้ว +4

    Happy ക്രിസ്‍മസ് ❤❤❤❤

  • @seemadevadas2957
    @seemadevadas2957 2 ปีที่แล้ว

    Tasty nibles vangi vakamayirunnu

  • @udayappu5415
    @udayappu5415 2 ปีที่แล้ว

    Broo two off you take care

  • @aswinchelannur
    @aswinchelannur 2 ปีที่แล้ว

    20:20 Sound illa

  • @gokulamkrishna4855
    @gokulamkrishna4855 2 ปีที่แล้ว

    പൊളിച്ചു 😘

  • @shanezhara4418
    @shanezhara4418 2 ปีที่แล้ว

    Pwoli 🔥🔥🔥🔥🔥🔥🔥👍👍

    • @rasheedkc5552
      @rasheedkc5552 2 ปีที่แล้ว +1

      Sherin chiripichu kollum😁😁😁

    • @shanezhara4418
      @shanezhara4418 2 ปีที่แล้ว

      Neeyum ഇത് കാണാറുണ്ടോ

  • @renh921
    @renh921 2 ปีที่แล้ว

    Kidilan ❤️

  • @ajithmurukan6819
    @ajithmurukan6819 2 ปีที่แล้ว +1

    Kurach fruits vangi vak vandeel

  • @snow-eagle
    @snow-eagle 2 ปีที่แล้ว

    Merry Christmas 🎄☃️🎄

  • @Emmu-ri7sw
    @Emmu-ri7sw 2 ปีที่แล้ว

    Drishyam hindi dubbed pakistanikal vare thrill adich kanunund

  • @justin-George
    @justin-George 2 ปีที่แล้ว

    Biss super fruit 😁

  • @TonyStark-un9hw
    @TonyStark-un9hw 2 ปีที่แล้ว +1

    mwone last frame fantabulous 😍

  • @Travel_1989
    @Travel_1989 2 ปีที่แล้ว

    Manipuril varunundo?

  • @mayajaideepvarma130
    @mayajaideepvarma130 2 ปีที่แล้ว

    Ipo kelkam

  • @mayajaideepvarma130
    @mayajaideepvarma130 2 ปีที่แล้ว

    No sound ,chk post le ethi erangite paranjath kelkenilla

  • @muhammedriyas3847
    @muhammedriyas3847 2 ปีที่แล้ว

    Edakku voice cut ayyi poyallo

  • @akhileshakhi3687
    @akhileshakhi3687 2 ปีที่แล้ว

    ബീസ് നല്ല പേര്😂🔥🔥

  • @vipinchandran4102
    @vipinchandran4102 2 ปีที่แล้ว

    Where are you sherin

  • @josemathew8271
    @josemathew8271 2 ปีที่แล้ว

    Thank you🌹🌹🌹

  • @GallivantDB
    @GallivantDB ปีที่แล้ว

    20:14 Audio Missing :)

  • @traveladdictspalakadan7527
    @traveladdictspalakadan7527 2 ปีที่แล้ว

    am സെർച്ചിങ് for that uae യിൽ 10ലിറ്റർ 1350 rs ആകും please reply me dear

  • @sanoopcholakkal8681
    @sanoopcholakkal8681 2 ปีที่แล้ว

    ആ വാഴ എന്ന് പറയുമ്പോൾ ഒരു ഹോൺ അടിക്കുന്ന ശബ്ദം കേട്ടല്ലോ 🤔🤔🤔

  • @ranjishlal1295
    @ranjishlal1295 2 ปีที่แล้ว

    Mic entho mute aavunnund sredhikkane