കയ്യിലെ പൈസ തീർന്നപ്പോൾ അടുത്ത വീഡിയോ ആയിട്ട് വന്ന്... Mr. Sherin subscribersinodu കുറച്ചെങ്കിലും നീതി പുലർത്തുക.. ഞങ്ങൾ എല്ലാം ഉള്ളതുകൊണ്ടാണ് നിങ്ങൾ ഉള്ളത്.. All india ട്രിപ്പ് കഴിഞ്ഞ് ketharkantha trekking complete ചെയ്തില്ലേ.. ഇനി എങ്കിലും എല്ലാം വീഡിയോ ഒന്ന് ഒരുമിച്ച് ഇടാൻ നോക്ക്.. കമന്റ് വിഷമിപ്പിച്ചെങ്കിൽ സോറി...
ഡിസംബർ തുടക്കം നിങ്ങൾ ലഡക്ക് എത്തിയതാ ഇപ്പോൾ വീട്ടിലും പക്ഷെ വീഡിയോ കാണുന്ന ഞങ്ങളോ ഇപ്പൊ താവാങ്ങിലും... 😔 ഡെയിലി വീഡിയോ അപ്‌ലോഡ് ചെയ്താൽ ഞങ്ങൾക്ക് അതിന്റെ continuity കിട്ടും നിനങ്ങൾക്ക് റീച്ചും.... 😔 ട്രിപ്പ് ന്റെ ഫ്ലോ അങ്ങ് പോയി
TH-cam ൽ നിന്നുള്ള അമിത വരുമാനം മൂലം 🤑🤑🤑🤑 മനപൂർവ്വം ആണ് ഷെറിൻ വീഡിയോ upload ചെയ്യാത്തത് എന്ന കാര്യം നമ്മൾ subscribers മനസ്സിലാക്കണം ..... അത് കൊണ്ട് subscribers മാസത്തിൽ ഒന്നോ രണ്ടോ വീഡിയോ മാത്രം കണ്ട് അമിത വരുമാന ഒഴുക്ക് തടയണം എന്ന് ചാനൽ മുതലാളി അറിയിച്ചിരിക്കുന്ന്......🤭🤭🤭 (Rich man .... Costly breakfast.....)💯
Nice video. Try to post the video almost regularly. We can understand your practical issues to overcome. No problem, always enjoying your video. All the best
മിക്കപ്പോഴും ഷെറിന്റെ വീഡിയോയിൽ ഇതുപോലെ വ്യൂ കിട്ടുന്ന സ്ഥലങ്ങളിലൊക്കെ പോകുമ്പോ, വീഡിയോ FHD ൽ തന്നെ കാണാൻ നല്ല ഭംഗി ഉണ്ട്.. പക്ഷെ ടീവിയിൽ കുറച്ച വലിയ സ്‌ക്രീനിൽ കാണുമ്പോ 4K കിട്ടിയിരുന്നെകിൽ എന്ന് കൊതിച്ചുപോകുന്നു
Ningal video idaathathinu pala reasons undaakam.. but just look at the view count of last videos.. it's below 1 lakh.. So please try to upload videos atleast 4 per week.
10:46 അരുണാച്ചൽ MLA മരിച്ചോണ്ട് അവധി എന്ന് പറഞ്ഞു... നവംബർ 2 ന് അല്ലേൽ നവംബർ 3 ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.... 😔 രണ്ട് മാസം മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ഇപ്പോൾ ആണ് ഇടുന്നത് 😔
എന്തിനാ വെറുതെ നാട്ടുകാരുടെ കൈയിൽ നിന്ന് ഇങ്ങനെ വാങ്ങിച്ച് കൂട്ടുന്നത്. നിങ്ങളുടെ പ്രോബ്ലം അത് വീഡിയോ ആക്കി ഇട് അത് ആക്കുമ്പോൾ എല്ലാവർക്കും കാര്യം മനസിലാവും.
Still u r getting average 80-100 k views, good, try dnt loose viewers interest, if u choose ur profession as travel vlogger, continue that seriousness you showed through ur videos 1-2 yrs before, television travel series will not take these much time what u doing. Before deleting this message read please
Sherin bro ഈ video series സത്യത്തിൽ full shooting kazhinjo ഇടക്ക് instagramil oru video കണ്ടിരുന്നു ഇപ്പോഴും ട്രിപ്പിൽ ആണോ അതോ തിരിച്ചു വീടെത്തിയോ ഇത് എന്നെടുത്ത വീഡിയോ ആണ്
Dear Sherine What's happening to you. Try to upload vedeo at regular intervals. Let it be two in a month. or whatever. But the interval should be the same. Also vedeo enfs abruptly. No signing off. You were not like this.. Best wishes.
ഒന്ന് രണ്ടു വ്ലോഗിൽ ഏതോ MLA മരിച്ചത് കൊണ്ട് നാല് ദിവസം കടകൾ ഒക്കെ അടച്ചിട്ടു എന്ന് പറഞ്ഞല്ലോ..ആ MLA യുടെ പേരെങ്കിലും ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു..ഒരു ആവറേജ് ലെവൽ സംഭാഷണത്തിൽ നിന്നും കുറച്ചു കൂടി മെച്ചപ്പെടാൻ ശ്രമിക്കു
ഷെറിനെ പറയുമ്പോ ഒന്നും വിചാരിക്കരുത് നിന്റെ വീഡിയോ പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അവരെയൊക്കെ പൊട്ടന്മാർ ആക്കുക ആണ് ഇപ്പോൾ നീ ചെയ്യുന്നത് നിന്റെ കൊച്ചിയിലെ തേരാ പാര വീഡിയോ തൊട്ട് കാണാൻ തുടങ്ങിയതാണ് പക്ഷെ ഇപ്പോൾ ഉഴപ്പുന്നതാണോ എന്ന് മനസ്സിലാകുന്നില്ല pinne നിന്നെ പോലെ തന്നെ ട്രാവൽ വീഡിയോ ചെയ്യുന്ന ഒരുപാട് vloggers ഉണ്ട് അവർ daily vedio അല്ലെങ്കിൽ ഒന്നിടവിട്ട് ദിവസങ്ങളിൽ vedio ഇടുന്നുണ്ട് അതൊക്കെ ഓർമിക്കുക
ഇന്ത്യയിലെ ഏറ്റവും മോശം vlogger ഷെറിൻ vloge ഉത്തരവാധിത്യം ഇല്ലാത്ത ഏക Vlogger ഉം ഇത് തന്നെ പാളി പോയ കേരളത്തിലെ ആദ്യ all india trip 🤣🤣🤣 Next video adutha varsham engilum upload cheiyum ennu pratheekshayode . Oru video um mudangaathey kaanunna njn 😊
അടുത്ത വിഡിയോ മാർച്ചിൽ
ഇങ്ങനെ ഒരു ചാനൽ ഉള്ള കാര്യം ഓർത്തതിന് നന്ദി 😂😂😂
ഞാൻ ഇങ്ങനെ ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എന്ന് ഈ വീഡിയോ വന്നപ്പോഴാണ് ഓർമ്മ വന്നത്
Finally sherin remembered his youtube channel 😂
നിങ്ങൾ രണ്ടു േപരും കൂടി എങ്ങോട്ടാണ് ഇത്രയും ദിവസം മുങ്ങിയത്
Nice
അടുത്ത Vdo മാര്‍ച്ച് മാസം...
2024 ആകും
😅👍
🤣😂
B🤭
Video kananjt instayilu vare poy ksg ayachu !! Pine fblu nokipo kalyana alochanayude video 😤😤 so ellam kazhnj natilu ethi enalum video idoolaa !!
ഓരോരോ യാത്രയിലും ദൂര സ്ഥല്ങളിൽ പോകുമ്പോൾ മലയാളികളെ കാണുമ്പോൾ ഒരു ത്രിൽ ആണ്
കയ്യിലെ പൈസ തീർന്നപ്പോൾ അടുത്ത വീഡിയോ ആയിട്ട് വന്ന്... Mr. Sherin subscribersinodu കുറച്ചെങ്കിലും നീതി പുലർത്തുക.. ഞങ്ങൾ എല്ലാം ഉള്ളതുകൊണ്ടാണ് നിങ്ങൾ ഉള്ളത്.. All india ട്രിപ്പ് കഴിഞ്ഞ് ketharkantha trekking complete ചെയ്തില്ലേ.. ഇനി എങ്കിലും എല്ലാം വീഡിയോ ഒന്ന് ഒരുമിച്ച് ഇടാൻ നോക്ക്..
കമന്റ് വിഷമിപ്പിച്ചെങ്കിൽ സോറി...
True
ഒരു സോറിയും പറയണ്ട ബ്രോ. ഉള്ള കാര്യം തന്ന പറഞ്ഞെ. മൂഞ്ചിക്കുന്നതിനും ഒരു പരിധി ഇല്ലേ 👍
പറ്റില്ലെങ്കിൽ എന്തിനാ ഈ പണിക്ക് പോകുന്നത്. Daily wait ചെയ്യുന്നവരാണ് മണ്ടന്മാർ
കറക്റ്റ് ആണ് പറഞ്ഞത്
@@vibinrajpunyasarovaram6267 mm
വീഡിയോസ് 2ദിവസം കുടുബോയെങ്കിലും ഇടുക ആണെങ്കിൽ...
ഈ ട്രിപ്പ് കഴിഞ്ഞു വരുബോയെക്കും....
നല്ല Growth ഉണ്ടായന്നെ...
Evar natil ethi new yatyra poyi
Evar natil ethi new yatyra poyi
ആഹാ തിരിച്ചു വന്നല്ലോ . ഇനിയും വീഡിയോ തുടർച്ചായി ഇടുക .
ഡിസംബർ തുടക്കം നിങ്ങൾ ലഡക്ക് എത്തിയതാ ഇപ്പോൾ വീട്ടിലും പക്ഷെ വീഡിയോ കാണുന്ന ഞങ്ങളോ ഇപ്പൊ താവാങ്ങിലും... 😔
ഡെയിലി വീഡിയോ അപ്‌ലോഡ് ചെയ്താൽ ഞങ്ങൾക്ക് അതിന്റെ continuity കിട്ടും നിനങ്ങൾക്ക് റീച്ചും.... 😔
ട്രിപ്പ് ന്റെ ഫ്ലോ അങ്ങ് പോയി
Tanks bro indiayilae nalla pachappulla bhangiyulla malakalum kunnukalum kanichuthannathinu
Evidayrunu pillere entayalum adipoli stay safe pettannu aduta video edane
മാവേലി എത്തി
Missed you guys ,you must have taken a break from travel. Good to see you back..
വീഡിയോ എന്താ ഇടുവൻ ഇത്ര താമസം, daily വീഡിയോ വേണം
❤❤❤ സൂപ്പർ 👍👍 ആഴ്ചയിൽ 3 വിഡീയോ എങ്കിലും പോരട്ടെ
Daily വീഡിയോ വേണം bro എത്ര പേരാണ് വീഡിയോ നോക്കി ഇരിക്കുന്നത്
9:58
Arunachal BJP MLA Jambey Tashi Dies Age 48 (November 2,2022)
moonnu Masam Mumbathe Video Aanallo ..
ഒരുപാടു ഡേ wait ചെയ്താലോ ബ്രോ 😍😍😍
Sela lake
2 yrs avadirunnu
Thanks for memory
TH-cam ൽ നിന്നുള്ള അമിത വരുമാനം മൂലം 🤑🤑🤑🤑
മനപൂർവ്വം ആണ് ഷെറിൻ വീഡിയോ upload ചെയ്യാത്തത് എന്ന കാര്യം നമ്മൾ subscribers മനസ്സിലാക്കണം ..... അത് കൊണ്ട് subscribers മാസത്തിൽ ഒന്നോ രണ്ടോ വീഡിയോ മാത്രം കണ്ട് അമിത വരുമാന ഒഴുക്ക് തടയണം എന്ന് ചാനൽ മുതലാളി അറിയിച്ചിരിക്കുന്ന്......🤭🤭🤭
(Rich man .... Costly breakfast.....)💯
Videos late ആയി ഇടുന്നത് കാരണം continuity നഷ്ടപ്പെടുന്നു.
ഹൗ വന്നല്ലോ 😇✌️
എവിടെ യിരുന്നു chengaayimaare 😉
ചുരം അടിപൊളി view 😍
23:16 kazi and azi irangi pooya vazi ale ath
അടുത്ത episode 2024 ജനുവരി ആദ്യവാരം പുറത്തിറക്കുന്നതാണ് 😂😂
@@sobinz3676 ഇവന്റെയൊക്കെ അഹങ്കാരം നശിപ്പിക്കാൻ കൂട്ടത്തോടെ തീരുമാനിച്ചാൽ തീരാവുന്നതേ ഉള്ളു ബ്രോ
Nice video. Try to post the video almost regularly. We can understand your practical issues to overcome. No problem, always enjoying your video. All the best
മിക്കപ്പോഴും ഷെറിന്റെ വീഡിയോയിൽ ഇതുപോലെ വ്യൂ കിട്ടുന്ന സ്ഥലങ്ങളിലൊക്കെ പോകുമ്പോ, വീഡിയോ FHD ൽ തന്നെ കാണാൻ നല്ല ഭംഗി ഉണ്ട്.. പക്ഷെ ടീവിയിൽ കുറച്ച വലിയ സ്‌ക്രീനിൽ കാണുമ്പോ 4K കിട്ടിയിരുന്നെകിൽ എന്ന് കൊതിച്ചുപോകുന്നു
Ee videoyode ee month publishing kazhinju , ini adutha month 😁
ഇങ്ങനെ വീഡിയോ ഇട്ടാൽ എങ്ങനാ ബ്രോ?
അടുത്ത ഇനി മാർച്ചിൽ വരോ
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥
Super super super vedio graphy.
കുറേ ആയി കാത്തിരിക്കുന്നു
ഇങ്ങിനെയൊക്കെ ചെയ്യാമോ നമ്മള് നാളേം കാണണ്ടേ
Tavang റോഡ്സ് ചുരം റോഡ് site വ്യൂസ് എല്ലാം അടിപൊളി സൂപ്പർ 👍👍👍
ഞെട്ടിയ സ്ഥിതിക്ക് ഇനി ഞെട്ടൽ മാറിയിട്ടായിരിക്കും അടുത്ത വീഡിയോ
😂
എമില്‍ bro ❣️
Neelakasham pachakadal chuvanna bhoomi kand tawang povan dream undayirunnu😌
മനോഹരം ❤
ആ കരിക്ക് ടീം പോലും ഇപ്പൊ മര്യാദയ്ക്കു വീഡിയോ ഇടുന്നുണ്ട്... ഇതുങ്ങൾ ആണ് ഇപ്പൊ അവാർഡ് 😅
അടുത്ത part പെട്ടെന്ന് ആകണേ.. 🙏🙏🙏🙏
അടിപൊളി കാഴ്ചകൾ 🔥🔥🔥🔥🔥🔥🔥🔥
Good machaan
വീണ്ടും സ്വാഗതം.. ഒരുപാട് ഡേയ്‌സ് നു ശേഷം. കണ്ടതിൽ.. ഈ സീര്സ് ബാക്കി കാണുമോ. അതോ വെയിറ്റ് ചെയ്യണ്ടി വരുമോ..
Emil bro kurachukoodi soundil samsarik plz
എന്തു പറ്റി. ഇത്രയും താമസം 👍
Avasanam vannallo ☺️
ഇനി എന്നാ അടുത്ത വീഡിയോ മച്ചാനെ
Ningal video idaathathinu pala reasons undaakam.. but just look at the view count of last videos.. it's below 1 lakh.. So please try to upload videos atleast 4 per week.
Avarodellam para...njn varunnundenn ente Northeast veendedukkan.
Evidaarunnu,kanditt kurachu nalayallo! Video kanunathinnu mines comment ittu. Inni video kanattea.....
finally ❤️
എന്നും ചോദിക്കും അടുത്തത് എപ്പോൾ ഇത്രയും ദിവസം
അടുത്ത വീഡിയോ അടുത്തഎങ്ങാനും ഇട്ഓ 🥺
Really appreciate ur efforts …feel sorry to see Abin brother sick…truly enjoy all ur videos😊
This video shoot on 2 November 2022 😮
Bro Kurachu divasayallo vedio kandit, Sugayirikunnallo
Avidayirunu kurachunal onnum paranjilallo wtng ayirunu marano you tube
Woww❤
10:46 അരുണാച്ചൽ MLA മരിച്ചോണ്ട് അവധി എന്ന് പറഞ്ഞു... നവംബർ 2 ന് അല്ലേൽ നവംബർ 3 ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.... 😔
രണ്ട് മാസം മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ഇപ്പോൾ ആണ് ഇടുന്നത് 😔
Super ❤❤
Video ingane delay cheydal viewers kurayum tta
Thank you
Korech days aait videos onum ilairunelo???
vere valla panikum po athanu nallathu
Video vannath kand nammalum njetti 🚶
Etraum divasum evide airunu guss
2week aayalo kandit…. Evdarnu machanmaaru 😊
Happy birthday bro 🎊
ബ്രോ മെയിൻ സ്ഥലം എക്സ്പ്ലർ ചെയ്തില്ല ബോംടില്ല y ജംഗ്ഷൻ sengaster തീസറി ഉദശി ഒന്നും പോയില്ല അവിടെ ഞാൻ ഒണ്ടാരുന്നു
Long time no see
Bro please upload the video periodically please so addicted to your video
Gap varnond oru continuity kittunnillaa....pazhe episode evda nirthyenn orma illa...🥴
എന്തിനാ വെറുതെ നാട്ടുകാരുടെ കൈയിൽ നിന്ന് ഇങ്ങനെ വാങ്ങിച്ച് കൂട്ടുന്നത്. നിങ്ങളുടെ പ്രോബ്ലം അത് വീഡിയോ ആക്കി ഇട് അത് ആക്കുമ്പോൾ എല്ലാവർക്കും കാര്യം മനസിലാവും.
Still u r getting average 80-100 k views, good, try dnt loose viewers interest, if u choose ur profession as travel vlogger, continue that seriousness you showed through ur videos 1-2 yrs before, television travel series will not take these much time what u doing. Before deleting this message read please
Oo maveli vannayirunno arinjillah arum paranjum ellah😂😂😂
Vannallo veendum
Evidaaaarunnu kallapannikal
അത് ജംഗ് ആണ്
Dharudhirayamn broo
എവിടെ ആയിരുന്നു കുറച്ചു ആയിട്ട്
ഇങ്ങനെ വീഡിയോ ഇട്ടാൽ കാണാൻ ഉള്ള താല്പര്യം ഇല്ലാതാകും
Evide aayirunnu
Nice bro , You guys are really enjoying the Trip. Safe journey dears 🙏🙏✌️😘👍
I’m Roshan from kannur ( Robins Elder 🧓 brother , Manipur)
Sherin bro ഈ video series സത്യത്തിൽ full shooting kazhinjo ഇടക്ക് instagramil oru video കണ്ടിരുന്നു ഇപ്പോഴും ട്രിപ്പിൽ ആണോ അതോ തിരിച്ചു വീടെത്തിയോ ഇത് എന്നെടുത്ത വീഡിയോ ആണ്
November 2nd
Try to upload video regularly!
4 മാസം മുൻപ് ഷൂട്ട് ചെയ്ത വീഡിയോ
Evidarunnu...? You tube channel undennulla karyam marannu poyarunno 😃
എവിടെ ആയിരുന്നു ഇത്രയും ദിവസം
Ningal entha bumla pass pokanje?
അല്ല എന്താ ഇപ്പൊ ഈ വഴി ഒക്കെ..
തിരിച്ചു നാട്ടിൽ എത്തി എന്ന് കരുതി
നാട്ടിലെത്തി വേറേ ട്രിപ്പ് പോയി അതും കഴിഞ്ഞ് വെറുതെ erunnappo വീഡിയോ ഇട്ടു
Nice bgm🎶📌
Dear Sherine
What's happening to you. Try to upload vedeo at regular intervals. Let it be two in a month. or whatever. But the interval should be the same. Also vedeo enfs abruptly. No signing off. You were not like this.. Best wishes.
ഇത്രയും ഇടവേളയിട്ട് post ചെയ്യുന്ന ഒറ്റക്കാരണത്താൽ ഞാനിനി ഇവരുടെ vlogs കാണില്ല എന്ന് തീരുമാനിച്ചു. ഇങ്ങനെ ഉഴപ്പൻ ആവരുത് ഷെറിൻ.
ഇത്രയും ലേറ്റായപ്പോ ഏതോ പെണ്ണ് കൊത്തിക്കൊണ്ട് പോയീന്ന് തോന്നി😀.
സെങ്കെ അല്ല സാങ്യെ
കമന്റ് ഇട്ടിട്ടു കാര്യമില്ല മറുപടി കിട്ടൂല ആർക്കും
ഒന്ന് രണ്ടു വ്ലോഗിൽ ഏതോ MLA മരിച്ചത് കൊണ്ട് നാല് ദിവസം കടകൾ ഒക്കെ അടച്ചിട്ടു എന്ന് പറഞ്ഞല്ലോ..ആ MLA യുടെ പേരെങ്കിലും ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു..ഒരു ആവറേജ് ലെവൽ സംഭാഷണത്തിൽ നിന്നും കുറച്ചു കൂടി മെച്ചപ്പെടാൻ ശ്രമിക്കു
Dialogue ithh mathi video edal fast akkiya mathi
Nigeluu evdahnuu masheee
ഷെറിനെ പറയുമ്പോ ഒന്നും വിചാരിക്കരുത് നിന്റെ വീഡിയോ പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അവരെയൊക്കെ പൊട്ടന്മാർ ആക്കുക ആണ് ഇപ്പോൾ നീ ചെയ്യുന്നത് നിന്റെ കൊച്ചിയിലെ തേരാ പാര വീഡിയോ തൊട്ട് കാണാൻ തുടങ്ങിയതാണ് പക്ഷെ ഇപ്പോൾ ഉഴപ്പുന്നതാണോ എന്ന് മനസ്സിലാകുന്നില്ല pinne നിന്നെ പോലെ തന്നെ ട്രാവൽ വീഡിയോ ചെയ്യുന്ന ഒരുപാട് vloggers ഉണ്ട് അവർ daily vedio അല്ലെങ്കിൽ ഒന്നിടവിട്ട് ദിവസങ്ങളിൽ vedio ഇടുന്നുണ്ട് അതൊക്കെ ഓർമിക്കുക
ഇന്ത്യയിലെ ഏറ്റവും മോശം vlogger ഷെറിൻ vloge
ഉത്തരവാധിത്യം ഇല്ലാത്ത ഏക Vlogger ഉം ഇത് തന്നെ
പാളി പോയ കേരളത്തിലെ ആദ്യ all india trip 🤣🤣🤣
Next video adutha varsham engilum upload cheiyum ennu pratheekshayode . Oru video um mudangaathey kaanunna njn 😊
npcb പടത്തിൽ ദുൽക്വർ നായികയോട് ചോദിക്കും ഏതാണ് ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥലം എന്ന് . ഉത്തരം ധവാങ് ആയിരുന്നു