ജീവിതം ആമ ഇഴയുന്നതുപോലെ ഉടമ്പടി എടുത്തു കഴിഞ്ഞപ്പോൾ ആമയെ ഒരാൾ എടുത്തുകൊണ്ട് ഓടുന്നതുപോലെ.

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 92

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน +22

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AshaAsha-ik1wq
    @AshaAsha-ik1wq หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ മോൾക്ക് സാക്ഷ്യം പറയാൻ കഴിഞ്ഞതിൽ കോടാനുകോടി നന്ദി. 🙏🙏🙏

  • @user-gk3yc4fw7b
    @user-gk3yc4fw7b หลายเดือนก่อน +10

    അമ്മേ മാതാവേ കരുണ യായിരിക്കണെ അപ്പാ സ്വർഗിയ അപ്പാ സ്വസ്തി🙏🙏🙏🙏🙏😭😭💖💖💖🌹🌹🌹🌹🌹

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน +5

    എൻെറ മാതാവേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ ആമേൻ

  • @clarammasimon1112
    @clarammasimon1112 หลายเดือนก่อน +9

    അമ്മേ മാതാവേ രോഗവസ്ഥ ഇൽ കഴിയുന്ന എല്ലാം രോഗികളെ സമർപ്പിക്കുന്നു. അമ്മ മാതാവേ എല്ലാം രോഗികളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @Beena-pe2tx
    @Beena-pe2tx หลายเดือนก่อน +10

    അമ്മേ എന്റെ മകൾ അശ്വതി യുടെ കുടുംബ ജീവിതത്തിൽ സ്നേഹം മുണ്ടാകണമേ. ആമവാതം, മൈഗ്രൈൻ, ഒമിറ്റിംഗ്, stress എല്ലാം മാറ്റി അശ്വതിക്ക് ജോലി ചെയ്യാൻ സാധിക്കണമേ 🙏 UK PIN നമ്പർ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @RadhikaksRadhu
    @RadhikaksRadhu หลายเดือนก่อน +8

    Amme അടുത്ത മാസം അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എടുക്കാൻ സാധിക്കണേ 🙏ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ amme 🙏amme ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏amme വിളിച്ചു അപേക്ഷിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കേണമേ 🙏amme എന്റെ കുഞ്ഞിന്റെ വഴക്ക് മാറ്റി അവൾക്ക് പഠിക്കാൻ ബുദ്ധി നൽകണേ 🙏അറിവ് നൽകണേ ഓർമ ശക്തി വർധിപ്പിക്കണേ 🙏പഠിക്കാൻ ബുദ്ധി മുട്ട് ഉള്ള എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏

  • @remanptpl2127
    @remanptpl2127 หลายเดือนก่อน +7

    🙏🙏🙏 പരിശുദ്ധ മാധാവെ നല്ല വഴി മാത്രം കാണിക്കന്ന ദൈവത്തിന്റെ അമ്മെ. കൃപാസനം പ്രസാദപുരം മാധാവനെ നിത്യവും വണങ്ങുന്ന ഞങ്ങൾക്ക് ഒരു പുതു ജീവിതം തരണമെ ആമേൻ.🙏🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 หลายเดือนก่อน +5

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @anishajacob4462
    @anishajacob4462 หลายเดือนก่อน +6

    ആമേൻ

    • @sheebarajusheebaraju6729
      @sheebarajusheebaraju6729 หลายเดือนก่อน

      Amme 😂ennodu shemikkename enikkprarthikkuvanum ammayil kooduthal viswasikkuvanum kreupa tharename amen 🙏♥❤

  • @user-xc6eo9mp9z
    @user-xc6eo9mp9z หลายเดือนก่อน +2

    അമ്മേ ഭവനം മില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സഹായിക്കണമെ

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน +3

    എൻെറ മാതാവേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമെ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ

  • @Beena-pe2tx
    @Beena-pe2tx หลายเดือนก่อน +5

    അമ്മേ എന്നെയും രക്ഷിക്കണം 🙏അമ്മേ ഞാൻ വളരെ കഷ്‌ടത്തിൽ ആണ്. എനിക്ക് മുന്നോട്ട് പോകാൻ പറ്റുന്നില്ല. വാടക കൊടുക്കണം. ചെലവ് നടക്കണം അമ്മേ സാമ്പത്തിക മായി അനുഗ്രഹിക്കേണമേ

  • @ArshaAmmu-ib3xl
    @ArshaAmmu-ib3xl หลายเดือนก่อน +5

    Amen 🙏

  • @star-xm3sq
    @star-xm3sq หลายเดือนก่อน +2

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @sallymanoj1335
    @sallymanoj1335 หลายเดือนก่อน +2

    Amen 🙏 Hallelujah 🙏

  • @molyanto9521
    @molyanto9521 หลายเดือนก่อน +2

    അമ്മേ വീടും സ്‌ഥലവും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnilKumar-tm1jj
    @AnilKumar-tm1jj หลายเดือนก่อน +2

    അമ്മ എന്റെ മോന് തു മ്മ ലും ജെ ല ദോ ഷ വും മാ റ്റി ത ര ണ മേ മ ക്ക ൾ ന ന്നാ യി പ ഠി ക്കാ ൻ അനു ഗ്ര ഹിക്കണം അമ്മ 🙏🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 หลายเดือนก่อน +2

    എന്റെ അമ്മേ 22 വയസുള്ള മകന്റെ ഡിപ്രഷൻ സുഖം ആക്കി മനസമാധാനം നൽകി ഞങ്ങളെ രക്ഷിക്കൂ അമ്മേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl หลายเดือนก่อน +2

    ❤️🙏🙏🙏 എന്റെ അമ്മ മാതാവ് ഈശോയെ🙏🙏🙏❤️

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน +1

    എൻെറ മാതാവേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ ആമേൻ

  • @merinjojo2293
    @merinjojo2293 หลายเดือนก่อน +1

    അമ്മേ എന്റെ മമ്മിയെ സമർപ്പിക്കുന്നു കൂടെ ഉണ്ടാവനെ ഞാൻ നിന്നിൽ ഭരമേൽപിച്ചതാ നോക്കിക്കോണം എന്നെ ഒരു സാക്ഷി ആകണം ഇനി എല്ലാം അമ്മയുടെ ഇഷ്ടം 🙏🙏🙏

  • @ShinyEmmanuel
    @ShinyEmmanuel หลายเดือนก่อน +2

    Amen🙏🙏🙏

  • @minisagi1325
    @minisagi1325 หลายเดือนก่อน +2

    Amma.ana.sahhiyayiuysthnma.amen🕯🙏

  • @anumariyamanuel2967
    @anumariyamanuel2967 หลายเดือนก่อน +2

    എന്റെ അമ്മേ ആശ്രയമേ 🙏🏻🙏🏻🙏🏻

  • @RadhikaksRadhu
    @RadhikaksRadhu หลายเดือนก่อน +2

    Amme mathave 🙏

  • @johnsontm3834
    @johnsontm3834 หลายเดือนก่อน +4

    🙏🙏🙏🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq หลายเดือนก่อน +2

    Amme nanni

  • @jainjosephl690
    @jainjosephl690 หลายเดือนก่อน +1

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @soniapj1513
    @soniapj1513 หลายเดือนก่อน +1

    അമ്മേ

  • @stephenbinu1528
    @stephenbinu1528 หลายเดือนก่อน +2

    Ammen

  • @mollyjose2282
    @mollyjose2282 หลายเดือนก่อน +2

    Amme mathave pray for my family

  • @mariyaantu7127
    @mariyaantu7127 หลายเดือนก่อน +1

    amme ammayude preteshykaranattinte oru valiya sakshyakky ghaghalude kudumbatte mattaname amme sustty nadhe sustty thank you jesus praise you jesus

  • @josephpanakal9920
    @josephpanakal9920 หลายเดือนก่อน +2

    ❤❤❤സങ്കീർത്തനങ്ങൾ 32:8❤❤❤

  • @subythomas7734
    @subythomas7734 หลายเดือนก่อน +3

    Amme keam exam resultil idapedane ❤

  • @mariammaluka403
    @mariammaluka403 หลายเดือนก่อน +1

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @MariaJose-wy4ge
    @MariaJose-wy4ge หลายเดือนก่อน +1

    Ave mariya❤❤

  • @mysoul6250
    @mysoul6250 หลายเดือนก่อน +1

    Aave Mariya ammakku sthuthi 🙏🤗

  • @aksamariasaju4993
    @aksamariasaju4993 หลายเดือนก่อน +1

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏🙏

  • @pavithramidhun8718
    @pavithramidhun8718 หลายเดือนก่อน +1

    Amme kude undave 🕯🙏🙏🙏albhutham pravarthikkane🕯🙏🙏

  • @sukuraj102
    @sukuraj102 หลายเดือนก่อน +1

    Amme mathave ende sangadangalilum sandhoshangalilum koodeyundavaname

  • @raji6395
    @raji6395 หลายเดือนก่อน +1

    Ave Maria 🙏

  • @nidhi876
    @nidhi876 หลายเดือนก่อน +1

    എന്റെ mommykum anjiogram anjioplasty വേണ്ടി വരല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻മാതാവേ ഞങ്ങൾ 4 പെൺപിള്ളാർക്ക് മമ്മി മാത്രേ ഉള്ളു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @parvathypremraj3374
    @parvathypremraj3374 หลายเดือนก่อน +1

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @deepajibi3474
    @deepajibi3474 หลายเดือนก่อน +1

    Ave Maria

  • @sallymanoj1335
    @sallymanoj1335 หลายเดือนก่อน +1

    Ave Maria 🙏🕯️

  • @laisaluckose3243
    @laisaluckose3243 หลายเดือนก่อน +1

    അമ്മേ മാതാവേ ഒരു വാടക വീട് കാണിച്ചു തരണേ

  • @robinsonp.s8561
    @robinsonp.s8561 หลายเดือนก่อน +1

    Ave Maria ❤

  • @parvathypremraj3374
    @parvathypremraj3374 หลายเดือนก่อน +1

    Eeshoye ende mathave poorna arogyatode kunjine janmam nalkan enne anugrahikane ammayude sakshiyaki uyartane

  • @donadavis2170
    @donadavis2170 หลายเดือนก่อน +1

    Amme Mathave ore vattum angilum enniki Amma mathavine Anubavikan ulla avasaram tharane Amme

  • @binysebastian2099
    @binysebastian2099 หลายเดือนก่อน +2

    Amme mathave New vyttila 11/6/24 & 12/6/24

  • @donathomas1062
    @donathomas1062 หลายเดือนก่อน +1

    Amme veedillathe vishamikunna ella makalyeum anugrahikane

  • @donadavis2170
    @donadavis2170 หลายเดือนก่อน +1

    Amme Mathave June 1st anne Mathave ammayude madhystha shkathiyaal nangal oet exam azidhiyadhe.. June 19th oet result varrum Mathave. Amma Mathave nangalde Oet answer sheets correction cheydh nangal allavarekum nalla ore Europian grade nalgi anugrahikane Mathave...nangal allavareyum Ammayude sakshigal akki mattane Amme 😭😭😭😭 please Mathave please 🥺🥺🥺😭😭😭😭😭😭😭 please Mathave please Amme 3rd

  • @VarshaSaji-dx6ns
    @VarshaSaji-dx6ns หลายเดือนก่อน +1

    Mathave udambadyil ninn maari thettukalilek poyathinu kshama choikunnu mathave😢 koode undavaname... kai vidaruthe❤

  • @Linu.Abrham
    @Linu.Abrham หลายเดือนก่อน +1

    Amma mathave.. Ammayude neela kaappkkullil njgallude family yae pothinju kaathu kollannae

  • @ArunVarghese-wc4zq
    @ArunVarghese-wc4zq หลายเดือนก่อน +1

    Amen

  • @aneeshps8917
    @aneeshps8917 หลายเดือนก่อน +1

    Amma mathave depression budhimuttu anubhavikkunna ente aniyathiye suhapeduthaname🙏😢

  • @josmisebastian139
    @josmisebastian139 หลายเดือนก่อน

    Ammee mathavee njagalk kunjugal nalki anughrahikane ammee mathavee. Leave vanu sakshyam parayan anughrahikane ammee mathavee🙏🙏🙏

  • @user-hp8ff3gg9z
    @user-hp8ff3gg9z หลายเดือนก่อน +1

    Amme veetilullavar muzuvanum eruttilanu avare velichatthilekku konduvaran ellalayathu chethu kazinu eni ammakke pattu ellam sariyakan enne sahayichu evidunnu onnu rakshapefutthi tha amme njan enthu venam paranju tharamo atho dyanam kudan evideyenkilum pinamo enthanenkilum ariyikku amma ❤❤❤ sathrukkal polum chirikkuva prartthanayude purake nadakkunnu oru munnettavum kanunnillallo bparihadikkunnu ninakku enthu thonnunnu vegam cheyename ellavarudeyum prasnam mari njan enthu cheyyum❤❤❤

  • @mollyjose2282
    @mollyjose2282 หลายเดือนก่อน +1

    Amme mathave enikum Amma jeevanodu prathyashapetta altharayil vannu sakshyiam parayuvan enneyum ente kudumbathe um uyarthaname

  • @user-hp8ff3gg9z
    @user-hp8ff3gg9z หลายเดือนก่อน +1

    Vasayogyamaya veeduthannu sahayikkename❤❤❤

  • @user-fo9ml6fu7j
    @user-fo9ml6fu7j หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @JohnMathew-pd6zk
    @JohnMathew-pd6zk หลายเดือนก่อน +1

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @jayapaul5914
    @jayapaul5914 หลายเดือนก่อน +1

    🙏🙏🙏

  • @tinturl2568
    @tinturl2568 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻

  • @jayasreeshibu1014
    @jayasreeshibu1014 หลายเดือนก่อน +1

    Ammea Anoopnte കൂടെ undavanamme.

  • @mollysivaraj2750
    @mollysivaraj2750 หลายเดือนก่อน

    Mathave kallakesilninnum nangale rekshikkaname. Kadabharam mattitharaname

  • @sanjuyt2010
    @sanjuyt2010 หลายเดือนก่อน +1

    🏡😭😭🙏🙏🙏🙏🙏

  • @user-dc8sb5pf3d
    @user-dc8sb5pf3d หลายเดือนก่อน

    ❤❤❤❤❤❤❤❤ava ava mathava❤amen❤please please help me❤

  • @sinchushiny8243
    @sinchushiny8243 หลายเดือนก่อน +2

    Ente molude ella nirbandhavum upadrevam um matitharaney mathave....july 30,nu munp aayit ente niyongalil amma idapedaney

  • @jyothisjoseph1594
    @jyothisjoseph1594 หลายเดือนก่อน +2

    Parisudha ammakum eshoyukum orayiram nanni.orupad pedichirunna kariyam nadannu nallathipole education loan sariyayi correct timeil thanne fees adakan sadichu 🙏 reference number kittillarnu ennal athu pettane thanne kitti .Tholkan anuvadikatha ammakum eshoyukum orayiram nanni 🙏❤❤

  • @user-hp8ff3gg9z
    @user-hp8ff3gg9z หลายเดือนก่อน +1

    Amme enikkammaye kananam sahayikkename❤❤❤

  • @binysebastian2099
    @binysebastian2099 หลายเดือนก่อน +1

    Amme mathave Rinoy, Biny, Binoy, New vyttila 11/6/24

  • @binysebastian2099
    @binysebastian2099 หลายเดือนก่อน +1

    Amme mathave Rinoyde innathe ellam 11/6/24 neela angiyil pothiyane theesis 21/6/24

  • @merinjojo2293
    @merinjojo2293 หลายเดือนก่อน +1

    നാളെ ഡോക്ടർ സർജറി വേണ്ടാന്നു പറയണം അതുമാത്രം എന്റെ പ്രാർത്ഥന അതു ഒരിക്കലും നടക്കല്ലേ അമ്മേ സർജറി അതിന്റെ എല്ലാം പ്രശ്നങ്ങളും അവിടുന്ന് അറിയാമല്ലോ തിന്മക്കു വേണ്ടി നി ഒന്നും ചെയ്യില്ല എന്ന് എനിക്കു അറിയാം എല്ലാം നന്മക്കായി മരിണമികട്ടെ 🙏🙏🙏

  • @AaronAbiya
    @AaronAbiya หลายเดือนก่อน +1

    Amme daivamathavae njnglk oru veedum athinu ulla vasthuvum vangikn Amma njngle sahayiknae. 🙏🙏

  • @chinchubibin149
    @chinchubibin149 หลายเดือนก่อน +1

    Bart num wife num oru kunjine koduthu angrahikaname Amma mathave
    Ente aunt um uncle teum family issues Matti thanne Amma mathave
    Njagglde new canada work permit June 15 2024 mubu kayil thanne Amma mathave
    Njagglde canada PR fastly thanne Amma mathave
    May25 2024 njan attend chaitha ente ielts exam nu 7 score thannu angrahikaname Amma mathave
    RN exam 1st chance il pass akane Amma mathave
    RN ayi canada il job chayan ulla thadasam matti thanne Amma mathave

  • @athirakrishnanl7951
    @athirakrishnanl7951 หลายเดือนก่อน +1

    Amme yente kanninullile cyst vattichu tharane amme.Arumillamme 🙏🙏🙏

  • @user-mf4ir5ky6g
    @user-mf4ir5ky6g หลายเดือนก่อน +1

    Amme mathave enik B2 German exam ne seat amme iduth nalkane Amme

  • @mollysivaraj2750
    @mollysivaraj2750 หลายเดือนก่อน

    Mathave mone puranattil pokan sahayikkaname

  • @binysebastian2099
    @binysebastian2099 หลายเดือนก่อน +1

    Amme mathave enikku kurachu spacious aaya oru veedum sthalavum tharane 31/12/25

  • @mollysivaraj2750
    @mollysivaraj2750 หลายเดือนก่อน

    Mathave binduvinta vasthu vilkan, kadabharam maran sahayikkaname

  • @user-hp8ff3gg9z
    @user-hp8ff3gg9z หลายเดือนก่อน +1

    Enikkoruviduthal tharatthathantthnthanu enne eshdamilly ennodu kopamano❤❤❤

  • @sukuraj102
    @sukuraj102 หลายเดือนก่อน +1

    Njan anubavikkunna prasnangalil idapedaname

  • @anijaanu5992
    @anijaanu5992 หลายเดือนก่อน

    Nte maamante nenju vedhana maatti tharaname....Ini Angioplasty cheyyan idavarutharuthe....maathave🙏🙏🙏

  • @anijaanu5992
    @anijaanu5992 หลายเดือนก่อน

    Amme ... pettannu oru sthalam vaanganum veedu vekkanum sahayikkaname... maathave....🙏🙏🙏

  • @CHRISTO_0101
    @CHRISTO_0101 หลายเดือนก่อน +3

    👨🏻‍🎓🤩💛🕯️💛🥇🏏🏏🏏🏏

  • @mollysivaraj2750
    @mollysivaraj2750 หลายเดือนก่อน

    Mathave Varkkala vasthu 20Leksham rupakku vittumaran sahayikkaname

  • @binysebastian2099
    @binysebastian2099 หลายเดือนก่อน +1

    Amme mathave Binoykku ente koode nilkkan pattiya permanent job tharane 14/7/24 Amme salary 50 k aagrahom undu

  • @sreelekshmis3068
    @sreelekshmis3068 หลายเดือนก่อน +1

    🙏🙏🙏

  • @ancyjoseph737
    @ancyjoseph737 หลายเดือนก่อน +1

    🙏🙏🙏