കാർ ഗാരേജ് ഗൃഹങ്ങളിൽ എവിടെ നൽകാം.... ( ക്‌ളാസ്-115)

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • കാർ പോർച്ചിനെ കുറിച്ചുള്ള വിവരണങ്ങൾ.

ความคิดเห็น • 30

  • @kalavasanth5593
    @kalavasanth5593 11 หลายเดือนก่อน +2

    🙏നമസ്ക്കാരം sir 🙏

  • @haridasm8547
    @haridasm8547 11 หลายเดือนก่อน +1

    Namaste Sir , thanks

  • @ganga1632
    @ganga1632 11 หลายเดือนก่อน +1

    നമസ്തേ sir 🙏🏻🙏🏻

  • @bindur6879
    @bindur6879 11 หลายเดือนก่อน +1

    Pranam sir

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 11 หลายเดือนก่อน +1

    നമസ്തേ സർ🙏😍

  • @babuthomaskk6067
    @babuthomaskk6067 16 วันที่ผ่านมา

    പടിഞ്ഞാറ് ദർശനമായുള്ള വീടിന്
    പടിഞ്ഞാറിന്റെ തെക്കേ അറ്റത്ത് കാർഷെഡ് ഭിത്തിയില്ലാതെ ചെയ്യാമോ

  • @kunjatta4465
    @kunjatta4465 11 หลายเดือนก่อน +1

    🙏🙏🙏ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏

  • @gopankumar352
    @gopankumar352 11 หลายเดือนก่อน +1

    നമസ്കാരം സർ

  • @livingdreams5223
    @livingdreams5223 9 หลายเดือนก่อน +3

    കിഴക്ക് ദർശനമായ വീടിൻ്റെ തെക്ക് കിഴക്കിൻ്റ തെക്ക് വശത്ത് മുറ്റം കെട്ടിന് വെളിയിൽ കാർ പോർച്ച് ആകാമോ സർ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  8 หลายเดือนก่อน +2

      AKAAM, IRANGUNNATHINU ITATHU BHAGATHAAYAAL KOOTUTHAL NALLATHU.

    • @livingdreams5223
      @livingdreams5223 7 หลายเดือนก่อน

      @@DrManojSNairVastuShastraവളരെ നന്ദി സാർ ,🙏

  • @reji2430
    @reji2430 11 หลายเดือนก่อน +1

    Sir,
    Bay window kurich our video chèyamo..

  • @gireeshpngireesh6396
    @gireeshpngireesh6396 11 หลายเดือนก่อน +1

    Sir namaskaram. Vasthupurushante shirassu vadakku kizjakku moolayil varunnathu kondu veedinodu chernnu vadakku kizhakku car porch nirmichal enthekilum prasanamundo

  • @ranjinirajeevrajeev3701
    @ranjinirajeevrajeev3701 11 หลายเดือนก่อน +1

    സാർ 🙏കിഴക്ക് ദർശനമുള്ള വീടിൻ്റെ പോർച്ച് തെക്ക് കിഴക്ക് വെക്കാമോ

  • @lajithkamaladharan8429
    @lajithkamaladharan8429 10 หลายเดือนก่อน

    സർ. വാസ്തുമധ്യത്തിൽ നിന്ന് വീടിന്റെ മദ്ധ്യം നമ്മൾ ഗമനം കൊടുത്തു മാറ്റുമ്പോൾ ( ഉദാ 30cm,60 cm)വീടിന്റെ ജീവസൂത്രം മാത്രമേ ജനലിലുടെയും കട്ടിലയുടെയും കടന്നുപോകുന്നുള്ളു. ... ജീവസൂത്ര ത്തിനു അടുത്തുടെ വരുന്ന വസ്തുവിന്റെ നേർ മധ്യ സൂത്രം ( ബ്രഹ്മസൂത്രം ) ഇതേ ജനലിലൂടെയും കട്ടില യിലൂടെയും കടന്നു പോകാതെ ഭിത്തിയിൽ തട്ടുന്നു. അതായതു വീട് പണിതു കഴിഞ്ഞാൽ വസ്തുവിന്റെ ഒരു സൂത്രത്തിനും പ്രാധാന്യം ഇല്ലേ.? വീടിന്റെ ജീവസൂത്രം മാത്രം കടത്തി വിട്ടാൽ മതിയോ. അതോ രണ്ടും ഒരുപോലെ കടത്തിവിടണോ സർ ദയവായി ഇതിനു ഉത്തരം തരുമോ 1:58 3:38

  • @vidya7081
    @vidya7081 10 หลายเดือนก่อน

    സർ രണ്ടാം നിലയിലും ജീവസൂത്രം ജനാലയിലൂടെ കടന്നു പോകേണ്ടതുണ്ടോ

  • @SreedeviMv-z2c
    @SreedeviMv-z2c 3 หลายเดือนก่อน

    വടക്ക് ദർശനം ഉള്ള വീടിന്റെ വടക്ക് കിഴക്ക് കാർ പോർച് കൊടുക്കാമോ

  • @lajithkamaladharan8429
    @lajithkamaladharan8429 11 หลายเดือนก่อน +1

    സർ വീടിന്റെ ജീവസൂത്രം മാത്രം കടത്തിവിട്ടാൽ പോരെ? അതോ ജീവിസൂത്രത്തിനു സാമാന്തരമായി വരുന്ന വസ്തുവിന്റെ സൂത്രവും ഒരേപോലെ ജനലിലൂടെയോ വാതിലിടെയോ കടത്തി വിടണോ?

  • @krm.media.com.4291
    @krm.media.com.4291 4 หลายเดือนก่อน +1

    പടിഞ്ഞാറ് മുൻഭാഗം ആയിവരുന്ന വീടിന്റെ വടക്ക്പടിഞ്ഞാറ് ഭാഗത്ത് വീടിന്റെ ഉള്ളിലേക്ക് കാർപോർച്ച് വരുന്നത് കൊണ്ട് പ്രശ്നമുണ്ടോ സാർ