ഭൂമി വാങ്ങുമ്പോൾ ......( ക്‌ളാസ്-112)

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഭൂമി വാങ്ങുമ്പോൾ .....വാസ്തുപരമായി എന്തൊക്കെ ശ്രദ്ധിക്കണം.

ความคิดเห็น • 23

  • @ganga1632
    @ganga1632 11 หลายเดือนก่อน +1

    നമസ്തേ sir, വീണ്ടും ക്ലാസ്സ്‌ തുടങ്ങിയതിൽ സന്തോഷവും നന്ദിയും sir 🙏🏻🙏🏻🙏🏻

  • @sibilraju
    @sibilraju 7 หลายเดือนก่อน +1

    സാർ
    മൂന്ന് വഴികൾ യോജിക്കുന്ന വസ്തു പ്രശ്നമുണ്ടോ ഇതിൽ മെയിൻ റോഡ് വടക്ക് തെക്കു, മൂന്നാം റോഡ് കിഴക്ക് പടിഞ്ഞാറു, വസ്തുവിന് നേർപാതയിൽ, കിഴ്ക് ദർശ്നമുള്ള വസ്തു ആണ്, കിഴക്ക് പടിഞ്ഞാറു റോഡ് പ്രൈവറ്റ് റോഡ് ആണ് അത് കിഴക്ക് നിന്നും പടിഞ്ഞാറോട്ടു ഇറങ്ങിവരുന്ന തരത്തിൽ

  • @lathavazhayil149
    @lathavazhayil149 18 วันที่ผ่านมา

    ഗൃഹം

  • @Anjali-ng3zt
    @Anjali-ng3zt 11 หลายเดือนก่อน +1

    😊

  • @SasiKumar-rw9hq
    @SasiKumar-rw9hq 11 หลายเดือนก่อน +1

    Namaskaram Sir 🙏
    Good advice Sir

  • @gireeshpngireesh6396
    @gireeshpngireesh6396 11 หลายเดือนก่อน +1

    Sir namaskaram

  • @swaminathant1648
    @swaminathant1648 11 หลายเดือนก่อน +1

    Pranamam

  • @Subeeshmusiccreation
    @Subeeshmusiccreation 11 หลายเดือนก่อน +1

    Sir എൻ്റെ ഭൂമി കിഴക്ക് ,പടിഞ്ഞാറ് 19 മീറ്ററും, തെക്ക്,വടക്ക് 9 1/2 മീറ്ററും ആണ് അളവ് .ഇവിടെ വീട് പണിയാൻ എന്തേലും കുഴപ്പം ഉണ്ടോ?

  • @smitharaghu916
    @smitharaghu916 8 หลายเดือนก่อน

    Guro, kshethrathinde thottaduth 30 cent sthalam plot aaki thirich vilkunund, kshethrathinu thot north sidil 4 plot (east to west) naduvil 4 meter road , sesham 3 plots (east to west) road kazhinjullidath varunnathil first, east sidile plot vangan agrahikunnu, athil enthenkilum prasnamundo? main road 5 meter, ee sthalathinde north-south ilude pokunnu, veed vaikuvanel south faced ayirikum. Non veg kazhikunnavaranu

  • @rkrisrkris
    @rkrisrkris 11 หลายเดือนก่อน +1

    Mayamatham veendum publish cheytho?

  • @kunjatta4465
    @kunjatta4465 11 หลายเดือนก่อน +1

    🙏🙏🙏നമസ്കാരം സർ 🙏🙏🙏🙏

  • @unnib9921
    @unnib9921 11 หลายเดือนก่อน +1

    നമസ്കാരം 🙏സർ

  • @gopankumar352
    @gopankumar352 11 หลายเดือนก่อน +1

    നമസ്കാരം സർ 🙏🏻

  • @ganga1632
    @ganga1632 11 หลายเดือนก่อน +1

    വസ്തുവിൽ എങ്ങി നെയാ സാർ നാൾപൊരുത്തം നോക്കുന്നത്??

  • @saheedp3218
    @saheedp3218 8 หลายเดือนก่อน +1

    ഞങ്ങളുടെ ഭൂമിയിൽ ബ്രഹ്മരക്ഷസ് ദോഷം ഉണ്ടെന്ന് പറയുന്നുണ്ട് അത് മാറാൻ എന്ത് ചെയ്യണം

  • @harikumaran2626
    @harikumaran2626 11 หลายเดือนก่อน +1

    നമസ്കാരം സർ
    ഗർഭിണിയായിട്ടിരിയ്ക്കുമ്പോൾ ഗൃഹാരംഭം പാടില്ല എന്ന് പറയുന്നത് ശരിയാണോ ?
    അതിന്റെ സാംഗത്യം എന്താണ് എന്നു പറയാമോ ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  11 หลายเดือนก่อน +1

      athinu dheerkha vishadeekaranam avashyamaanu, you tubil adya klassukalil ittittundu

  • @abhilashkv1227
    @abhilashkv1227 11 หลายเดือนก่อน +1

    Sir വീടിന്റെ മൂലകളിൽ( വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്) കട്ടിംഗ് (മുറിവുകൾ) വന്നാൽ വാസ്തു ദോഷമാണോ . remedy എന്താണെന്നു പറഞ്ഞു തരാമോ..