കേടാവാത്ത മീൻ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം || Keralastyle Fish Pickle | Fish Pickle | മീൻ അച്ചാർ

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 202

  • @SunithaJoy-k1t
    @SunithaJoy-k1t 4 หลายเดือนก่อน +35

    ഞാൻ ഇന്ന് ഉണ്ടാകാൻപോവ അതിനു ഒരു റെസിപ്പി നോക്കിയതാ മേഡത്തിന്റെയാ എനിക്ക് ഇഷ്ടപെട്ടത്, thank you medam 🥰

  • @AjiKumar-c5g
    @AjiKumar-c5g 5 วันที่ผ่านมา

    ചേച്ചി അടിപൊളി റെസിപി ഞാനും ഇതു പോലെയാണ് മുൻപ് ചെയ്തിട്ടുള്ളത്

  • @LeelaP-je8dl
    @LeelaP-je8dl 29 วันที่ผ่านมา +2

    കണ്ടിട്ട് കൊതിയിവുന്നു.. അത് മാത്രമല്ല ഞാൻ ഒന്ന് ട്രൈ ചെയ്യുന്നുണ്ട്

  • @usmantp1546
    @usmantp1546 2 วันที่ผ่านมา +1

    Superrrrtttttt👍🏻👍🏻👍🏻👍🏻👍🏻

  • @ApusaKoroth
    @ApusaKoroth 4 หลายเดือนก่อน +19

    ഞാനൊരു ഷെഫാണ്? താങ്കളുടെ അവതരണവും ശൈലിയും നന്നായിരുന്നു ഏതൊരാൾക്കും പെട്ടന്ന് മനസ്സിലാക്കാനും തയ്യാറാക്കാനും വിധം ഇനിയും നല്ല നല്ല റസിപ്പികൾ വരട്ടെ🙌🤝

  • @gazzadazza8341
    @gazzadazza8341 5 หลายเดือนก่อน +7

    Thank you Dr Shani for sharing this fascinating recipe. Regards from Australia. Gary.

    • @DrShanisKitchen
      @DrShanisKitchen  5 หลายเดือนก่อน +1

      Most Welcome 😍😍😍🙏

  • @sushamanair3461
    @sushamanair3461 6 หลายเดือนก่อน +7

    സൂപ്പർ pickle.. thank u

  • @raheenafirosfiros6343
    @raheenafirosfiros6343 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി. അച്ചാർ നന്നായിരുന്നു.

    • @DrShanisKitchen
      @DrShanisKitchen  หลายเดือนก่อน

      Thank you for the feedback ❤️❤️

  • @ManniManniamma
    @ManniManniamma 3 หลายเดือนก่อน +6

    വളരെ ഇഷ്ടമായി നല്ലതായിരുന്നു ആവശ്യത്തിന് മാത്രം സംസാരം👍👍👍♥️

  • @KomalavalliVasudevan
    @KomalavalliVasudevan 12 ชั่วโมงที่ผ่านมา

    🎉🎉😅❤yanikk nallae,ishttamay😂❤thanks,

  • @KRANAIR-jn3wm
    @KRANAIR-jn3wm 3 หลายเดือนก่อน +2

    നല്ല അവതരണം .............................

  • @nsabeena8581
    @nsabeena8581 4 หลายเดือนก่อน +7

    Njan ee achar ondaki noki..it's very yummy and excellent taste..and my friends also tasted and appreciated it ❤

  • @ayshasm3427
    @ayshasm3427 7 หลายเดือนก่อน +60

    കാത്തിരുന്ന റെസിപ്പി 🥰🥰അടിപൊളി ആയിട്ടുണ്ടേ 👌👌

  • @jyothyjyothyzz9005
    @jyothyjyothyzz9005 3 หลายเดือนก่อน +1

    കണ്ടിട്ട് super ഞാൻ ട്രൈ ചെയ്യുന്നുണ്ട് ❤️

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq 2 หลายเดือนก่อน +1

    Kandite nallathe aane annue thank you madam

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj 5 หลายเดือนก่อน +8

    കൊതിയാവുന്ന് മാഡം നല്ല റെസിപ്പി❤

  • @SmithaShine-zj9wt
    @SmithaShine-zj9wt 2 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി സൂപ്പർ

    • @DrShanisKitchen
      @DrShanisKitchen  2 หลายเดือนก่อน

      Thank you so much for your valuable feedback 🙏🙏🩷🩷

  • @sreeletha.r5397
    @sreeletha.r5397 25 วันที่ผ่านมา

    Enikku achar idan ariyillarunnu try cheyyanam thankyou

  • @sheejaVijayan-gp7sp
    @sheejaVijayan-gp7sp หลายเดือนก่อน +1

    നല്ല അവതരണം 🥰

  • @devadethan647
    @devadethan647 3 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി Supper അച്ചാർthaks madam

  • @elizabeththomas5679
    @elizabeththomas5679 2 หลายเดือนก่อน +2

    Explained very well👍

    • @DrShanisKitchen
      @DrShanisKitchen  2 หลายเดือนก่อน

      Glad you liked it🩷🩷

  • @mayatom4191
    @mayatom4191 หลายเดือนก่อน +2

    Varukunna enchi veluthulli pachamulaku Eva pakuthi. Podichu cherkanam

  • @ashasam9602
    @ashasam9602 6 หลายเดือนก่อน +4

    Ishttamayi👍🏻👌🏻👌🏻👌🏻♥️

  • @josephthomas1386
    @josephthomas1386 7 หลายเดือนก่อน +3

    Super achar... Kandittu kothiyavunnu 😅😅

  • @shantycherian9824
    @shantycherian9824 2 หลายเดือนก่อน +1

    Njan undakki,nallathayirunnu

    • @DrShanisKitchen
      @DrShanisKitchen  2 หลายเดือนก่อน

      Thank you so much dear for your valuable feedback 🩷🩷

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 4 หลายเดือนก่อน +1

    Super👌👍 Njan indakki nokkum👍♥️🥰♥️

  • @sherlyantony5156
    @sherlyantony5156 2 หลายเดือนก่อน +2

    Very much like 👍

  • @RoselyJohn
    @RoselyJohn 4 หลายเดือนก่อน +2

    Atha Fishman achar eddam netholi axilla koizichalla etc

  • @josephlakkara489
    @josephlakkara489 หลายเดือนก่อน +1

    😊 pickles filed bottle 's top level need surfaced with same preparations oil at all times for safe preservation of pickles

    • @DrShanisKitchen
      @DrShanisKitchen  หลายเดือนก่อน

      Yes.. Off course... I have explained in detail how to preserve pickles for longtime in my old videos.... 🙏🙏

  • @nnath1962
    @nnath1962 หลายเดือนก่อน +2

    Super....❤

  • @dasthger.mdasthger.m9324
    @dasthger.mdasthger.m9324 3 หลายเดือนก่อน +2

    Supper pickil tanks

  • @Gardeningtricks_32
    @Gardeningtricks_32 4 หลายเดือนก่อน +3

    വീഡിയോ കണ്ടപ്പോൾ കൊള്ളാം ഇനി ഉണ്ടാക്കി നോക്കണം 👍🏻

  • @drthomaskc5738
    @drthomaskc5738 13 วันที่ผ่านมา

    Shani, Super 🎉

  • @lalithasubramanian4648
    @lalithasubramanian4648 3 หลายเดือนก่อน +1

    Vinagiri eppozha cherkanda

  • @M.Kashinathan
    @M.Kashinathan 2 หลายเดือนก่อน +1

    ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ പോകുന്നു ❤

  • @minigeorge1887
    @minigeorge1887 หลายเดือนก่อน +2

    Nalla video

  • @shaibusankaran9059
    @shaibusankaran9059 4 หลายเดือนก่อน +2

    അവതരണം പറയാതിരിക്കാൻ വയ്യ സൂപ്പർ 👍

  • @SatheesanChandrasekharanpillai
    @SatheesanChandrasekharanpillai 2 หลายเดือนก่อน +2

    Adipoli❤

  • @DRANUPAMAGLALY
    @DRANUPAMAGLALY 3 หลายเดือนก่อน +1

    Njan undakki supera

  • @SandhyaAnil-uu2fu
    @SandhyaAnil-uu2fu 5 หลายเดือนก่อน +2

    സൂപ്പർ😮

  • @ashanair6489
    @ashanair6489 2 หลายเดือนก่อน +1

    Nice presentation

  • @sarojinimk4430
    @sarojinimk4430 5 หลายเดือนก่อน +3

    🎉🎉🎉🎉❤👌👌👌👌അടിപൊളി 🥰

  • @monizachariah5361
    @monizachariah5361 4 หลายเดือนก่อน +3

    സൂപ്പർ

  • @komalavally3880
    @komalavally3880 หลายเดือนก่อน +1

    Super super

  • @krishnapreethibalakrishnan7903
    @krishnapreethibalakrishnan7903 6 หลายเดือนก่อน +11

    കൊതിയാവുന്നു 'നന്നായിട്ടുണ്ട്❤

  • @sallyjoseph4378
    @sallyjoseph4378 6 หลายเดือนก่อน +2

    സൂപ്പർ👍🏻🙏🏻

  • @indiraindira6385
    @indiraindira6385 2 หลายเดือนก่อน +1

    Very good achar

  • @Sujana.C.VSujana
    @Sujana.C.VSujana 2 หลายเดือนก่อน +1

    Adipoli recipe 👍👍👍❤❤❤

    • @DrShanisKitchen
      @DrShanisKitchen  2 หลายเดือนก่อน

      Thanks a lot 🩷🩷🩷🥰

  • @Paruz-p4x
    @Paruz-p4x 2 หลายเดือนก่อน +1

    Enth nalla avatharanam super video

  • @sunderarajebenezar3112
    @sunderarajebenezar3112 3 หลายเดือนก่อน +1

    Excellent .

  • @MercyThomas-f3u
    @MercyThomas-f3u 3 หลายเดือนก่อน +1

    താങ്ക്സ് മാഡം

  • @lathababu1585
    @lathababu1585 6 หลายเดือนก่อน +4

    സൂപ്പർ 👍കിടുക്കാച്ചി മീനച്ചാർ 👌

  • @shantycherian9824
    @shantycherian9824 2 หลายเดือนก่อน +2

    Frnds ellam kai ittu vari theerthu

    • @DrShanisKitchen
      @DrShanisKitchen  2 หลายเดือนก่อน

      😅😅😅orupadu santhosham

  • @manueltj4186
    @manueltj4186 5 หลายเดือนก่อน +1

    നന്നായിരിക്കുന്നു

  • @jayapalankp9706
    @jayapalankp9706 2 หลายเดือนก่อน +1

    Supper🎉

  • @Mashaallah-c9q
    @Mashaallah-c9q 3 หลายเดือนก่อน +1

    ഉലുവ നിർബന്ധം ഉണ്ടൊ

  • @Sureshpta
    @Sureshpta 2 หลายเดือนก่อน +1

    👍suppar

  • @appuzmalu7225
    @appuzmalu7225 6 หลายเดือนก่อน +5

    വിനാഗിരിക്ക് പകരം കുടംപുളി ചേർത്താൽപോരെ. ഇത്തരം പാത്രങ്ങളിൽ വിനാഗിരി ഒഴിച്ച് ചൂടാക്കാമോ?

    • @PremaReghu-t7k
      @PremaReghu-t7k 6 หลายเดือนก่อน

      വളൻപുളിമതി

    • @DrShanisKitchen
      @DrShanisKitchen  6 หลายเดือนก่อน +2

      കൂടുതൽ നാൾ കേടുവരാതിരിക്കാൻ ആണ് വിനാഗിരി ചേർത്തത്.... ഈ പാത്രത്തിൽ വിനാഗിരി ചേർത്തു ചൂടാക്കിയാൽ കുഴപ്പമില്ല...

    • @josemm4774
      @josemm4774 5 หลายเดือนก่อน +1

      ഇതിൽ നടക്കുന്ന രാസ പ്രവർത്തനം എന്താണ് നോക്കി ഒന്നും അല്ല വിനാഗരി ചേർക്കുന്നത്. വിനാഗിരിയിൽ ഉള്ളത് അസിറ്റിക് ആസിഡ് ആണ്.അച്ചാറുകൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ആരോഗ്യ ത്തിന് നല്ലത്.

    • @sahadevan2594
      @sahadevan2594 4 หลายเดือนก่อน +1

      ഒന്നും തിന്നാതെ ഇരിക്കുന്നതാണ് അതിലും നല്ലത് 😍അച്ചാറോക്കെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ആയിരകണക്കിന് വർഷങ്ങൾ ആയി ബ്രോ. അച്ചാറിൽ പല വിധ ഘടകങ്ങൾ ​കൃത്യമായ അളവിൽ ഉണ്ട്. കുറച്ച് ഉപയോഗിക്കാം. ദഹനത്തിന് നല്ലത് ആണ് @@josemm4774

  • @Myv77
    @Myv77 3 หลายเดือนก่อน +2

    നല്ല അവതരണം 😍👍

  • @harikumar9400
    @harikumar9400 4 หลายเดือนก่อน +2

    Very nice

  • @vijayammav1811
    @vijayammav1811 6 หลายเดือนก่อน +1

    താങ്ക്സ് മേഡം 👍👍👍

  • @shantycherian9824
    @shantycherian9824 2 หลายเดือนก่อน +1

    Ente kochinu undakki koduthuvittu

  • @VasanthakumariKt
    @VasanthakumariKt 5 หลายเดือนก่อน +1

    സൂപ്പർ അച്ചാർ

  • @sujithar9443
    @sujithar9443 2 หลายเดือนก่อน +1

    ഉടനെ ഉണ്ടാക്കുന്നുണ്ട് 🥰

  • @kuriakosek6014
    @kuriakosek6014 6 หลายเดือนก่อน +2

    Super 👍

  • @alicethomas1891
    @alicethomas1891 หลายเดือนก่อน

    Fish chatti potti poyallo?

  • @sunandajayaram1329
    @sunandajayaram1329 6 หลายเดือนก่อน +3

    Super

  • @Aabicookingworld
    @Aabicookingworld 2 หลายเดือนก่อน +1

    Superb👍🏻👍🏻👍🏻👍🏻
    I Will try it♥️

  • @sijumathew6377
    @sijumathew6377 6 หลายเดือนก่อน +5

    Àdipoliy recippiy

  • @LalithaLalu-g6h
    @LalithaLalu-g6h 2 หลายเดือนก่อน +1

    Poli achar

  • @nisharaj3289
    @nisharaj3289 4 หลายเดือนก่อน +1

    Hi sister i am from Bangalore i watched your video and i cooked pickle it came well and was 😋 tq

  • @geetha5356
    @geetha5356 3 หลายเดือนก่อน +1

    super ❤

  • @reevej.381
    @reevej.381 หลายเดือนก่อน +1

    Adipoli😂😂

  • @RajanPappacha
    @RajanPappacha 6 หลายเดือนก่อน +2

    Super duper ❤❤

  • @sreekala7239
    @sreekala7239 2 หลายเดือนก่อน +1

    super

  • @premaveluvelu7913
    @premaveluvelu7913 29 วันที่ผ่านมา +1

    ❤❤❤❤❤❤❤ super chechi

  • @SinuRajan-q9c
    @SinuRajan-q9c 2 หลายเดือนก่อน +2

    👌🏻👌🏻👌🏻ബീഫ് അച്ചാർ ഇട്ടു കാണിക്കുമോ

    • @DrShanisKitchen
      @DrShanisKitchen  2 หลายเดือนก่อน

      തീർച്ചയായും ചെയ്യാം 🙏🏼

  • @premasasimenon3243
    @premasasimenon3243 6 หลายเดือนก่อน +2

    Sooper achar try cheyanam

  • @Fang-421
    @Fang-421 5 หลายเดือนก่อน +2

    Good❤

  • @picknysanthosh461
    @picknysanthosh461 14 วันที่ผ่านมา

    കടയിൽ നിന്നും വാങ്ങുന്നതിനു ഗ്രേവി കൂടുതൽ ആണല്ലോ... വിൽക്കാൻ പറ്റുമോ ഇങ്ങനെ ഉണ്ടാക്കി

  • @philominatomy5387
    @philominatomy5387 5 หลายเดือนก่อน +1

    Super adipli

  • @HenaSunny
    @HenaSunny 2 หลายเดือนก่อน +1

    നല്ല റെസിപ്പി 👍👍👍👍ഞാൻ ഉണ്ടാക്കി നോക്കും 👍❤️❤️❤️❤️👍🌹🌹🌹🌹🌹

  • @aleyammam.t1882
    @aleyammam.t1882 2 หลายเดือนก่อน +1

    ഫ്രിഡ്ജിൽ വെക്കണോ

    • @DrShanisKitchen
      @DrShanisKitchen  2 หลายเดือนก่อน

      കൂടുതൽ ദിവസം വെക്കണമെങ്കിൽ ഫ്രിഡ്ജിൽ store ചെയ്യാം...

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 6 หลายเดือนก่อน +2

    Masha allah super

  • @SunithaJoy-k1t
    @SunithaJoy-k1t 4 หลายเดือนก่อน +2

    Sprrrr medam 😍😍👍thank u

  • @unaisnaju
    @unaisnaju 4 หลายเดือนก่อน +2

    ഇത്‌ 2 month oke നികുഓ എനിക്ക് uae കൊണ്ട് povan ആണ്

    • @DrShanisKitchen
      @DrShanisKitchen  4 หลายเดือนก่อน

      It will.... Air tight container ൽ സൂക്ഷിച്ചു വെക്കുക അല്ലെങ്കിൽ refrigeratoril വെക്കുക

    • @unaisnaju
      @unaisnaju 3 หลายเดือนก่อน

      ​@@DrShanisKitchenഫ്രിഡ്ജിൽ തന്നെ വെക്കണോ പുറത്ത് വെക്കാൻ pattuvoo

  • @santhoshs3568
    @santhoshs3568 3 หลายเดือนก่อน +1

    Apol ഇതിന് മല്ലിപൊടി ആവിശ്യം ഇല്ലെ???

  • @sujathahari778
    @sujathahari778 หลายเดือนก่อน +1

    Adipoly.tankyou.

  • @beenamuralidhar8020
    @beenamuralidhar8020 6 หลายเดือนก่อน

    Sooper sooperb ❤

  • @bindhuvdas6795
    @bindhuvdas6795 10 วันที่ผ่านมา

    👍🏼❤️

  • @sunnymathew8151
    @sunnymathew8151 4 หลายเดือนก่อน +1

    Very nice 😅

  • @MaryJose-p3i
    @MaryJose-p3i 7 หลายเดือนก่อน

    Super ❤❤❤❤

  • @anniemanoj6635
    @anniemanoj6635 6 หลายเดือนก่อน +2

    👍👍👌

  • @nirmalaalex4583
    @nirmalaalex4583 4 หลายเดือนก่อน +8

    Varakumpol മഞ്ഞളും ഉപ്പും മാത്രം മതി. മുളകുപൊടി ചേർത്താൽ കരിഞ്ഞു പോകും

    • @SuniPhilips
      @SuniPhilips 3 หลายเดือนก่อน +1

      That's not true , the chilly needs to seep into the fish when fried ... you don't need to fry it crispy

    • @jessyalbert9399
      @jessyalbert9399 27 วันที่ผ่านมา

      No,no,chilli powder is must dear.With out chilli powder fish fry is not tasty.

  • @yusufmuhammad2656
    @yusufmuhammad2656 5 หลายเดือนก่อน +1

    സൂപ്പർ റിസിപ്പി മാഡം.
    യൂസുഫ്

  • @richuzzgaming7728
    @richuzzgaming7728 2 หลายเดือนก่อน +1

    👍👍👍i🥰

  • @SheetuKrish
    @SheetuKrish 5 หลายเดือนก่อน +1

    Spr

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 หลายเดือนก่อน +1

    👍❤️❤️❤️

  • @shinythomas5217
    @shinythomas5217 4 หลายเดือนก่อน +1

    ഞാൻപഞ്ചസാര ചേർക്കാറില്ല👌

  • @deeyes9369
    @deeyes9369 4 หลายเดือนก่อน +1

    👌👌👌