വീടിന്റെ നാലു ഭാഗത്തും ഗേറ്റ് വെക്കുന്ന സ്ഥലം എങ്ങനെ കണ്ട് പിടിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024

ความคิดเห็น • 18

  • @jayaprakashva1880
    @jayaprakashva1880 2 หลายเดือนก่อน +1

    വിശതമായി അറിയൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്

  • @sujithsuji7311
    @sujithsuji7311 2 หลายเดือนก่อน +1

    Good 🎉🎉🎉

  • @cyrilarakkal1759
    @cyrilarakkal1759 หลายเดือนก่อน

    Tnk. U

  • @minnusponnus5589
    @minnusponnus5589 2 ปีที่แล้ว

    Nice .

  • @lijo169
    @lijo169 ปีที่แล้ว

    പടിഞ്ഞാറു റോഡ്, പടിഞ്ഞാറു ദർശനമായി വീട്. നാലാമത്തെ പദം കേന്ദ്രീകരിച്ചു ഗേറ്റ് വക്കുമ്പോൾ പ്രധാന വാതിൽ മറയുന്നത് കുഴപ്പമുണ്ടോ? (അതായതു പ്രധാന വാതിൽ തുറന്നു അകത്തു നിന്ന് പുറത്തേക്കു നോക്കുമ്പോൾ നേരെ കാണുന്നത് മതിൽ ആകുമ്പോൾ..... )

    • @arivukal7218
      @arivukal7218  ปีที่แล้ว

      മദ്ധ്യ ത്തിൽ നിന്ന് വടക്കോട്ടു മാറ്റി വെക്കാം (അല്പം )അതിനു ഉച്ചസ്ഥാനം എന്നുപറയും അതായതു പടിഞ്ഞാറു ഭാഗത്തിന്റെ മദ്ധ്യ ത്തിൽ നിന്നും വടക്കൊട്ട്

    • @arivukal7218
      @arivukal7218  ปีที่แล้ว

      ഏറ്റവും ഉത്തമം 4മത്തെ പദം മാണ് ഡോറിന്റെ നേരെ മതിൽ കുഴപ്പമില്ല

  • @Name-px6mv
    @Name-px6mv ปีที่แล้ว +2

    ഒരു വീടിന് കുറ്റിയടിക്കാൻ ആശാരിയെ വിളിക്കുമ്പോൾ ആ വിഷയത്തിൽ പരിജയം ഉണ്ട് എന്ന് പറയുന്ന വ്യക്തി ആ വിഷയത്തെ പറ്റി അറിവില്ലാത്ത ഉടമസ്താന് വിശദീകരിച്ചു കൊടുക്കണം, അല്ലാതെ ആശാരി തോന്നിയപോലെ കുറ്റി അടിച്ചു നിങ്ങൾ പറയുന്നത് പോലെ ആയിപോയാൽ ഉടമസ്താന് ഒരു ദോഷവും വരുകയില്ല, ദോഷം ആ കുറ്റി അടിച്ച ആസാരിക്ക് മാത്രം സ്വന്തം, ആരും മുറി വൈദ്യനെ കുറ്റി അടിക്കാൻ വിളിക്കരുത്

    • @arivukal7218
      @arivukal7218  ปีที่แล้ว

      കുറ്റി യടിക്കുന്നത് വീടിനു അതിനു ശേഷം ഗേറ്റ് വക്കുന്നത് അപ്പോൾ ചോദിക്കണംഗേറ്റ് സ്ഥാനം സെപ്റ്റിക്ക് ടാങ്ക് മുതലായവ യുടെ സ്ഥാനം എവിടെ യാണ് അതെല്ലാം വീട്ടുകാരന്റെ ഇഷ്ടപ്ര കാരമാണ് വാക്കുന്നത് അതിന്റ ദോഷം താമസിക്കുന്നവർക്കാണ് അല്ലാതെ സ്ഥാനകർക്കല്ല

  • @sreekumarmp2627
    @sreekumarmp2627 2 ปีที่แล้ว

    പിടിപ്പുര പണിതൽ അളവുകൾ (നീളം, വീതി, ചുറ്റ് )എങ്ങനെ എടുക്കണം

    • @arivukal7218
      @arivukal7218  2 ปีที่แล้ว

      ഇപ്പോൾ gate അല്ലെ 10,12,13അടിവരുന്ന gate വാക്കുന്നു രണ്ട് ഫില്ലർ ഉയർത്തി അതിൽ മേച്ചിൽ ഉണ്ടാക്കുന്നു പടി പുര എന്നു പറയുന്നത് കവാടം, gate

    • @arivukal7218
      @arivukal7218  2 ปีที่แล้ว +1

      ചുറ്റ് മേച്ചിൽ ആണെങ്കിൽ കണക്കു വേണം

  • @narayanankuttypn3541
    @narayanankuttypn3541 7 หลายเดือนก่อน

    Sir gate ende valupam veede alave eatra anu nallede gate leake vazhi unde neelathil please reply

    • @arivukal7218
      @arivukal7218  7 หลายเดือนก่อน +1

      വലുപ്പം പ്രശ്നമില്ല വയ്ക്കുന്ന സ്ഥലം മാധ്യo വരുത്തി രണ്ടു വശത്തേക്കും തുല്യ മക്കുക

    • @narayanankuttypn3541
      @narayanankuttypn3541 7 หลายเดือนก่อน

      Thankyou sir

  • @PraveenKumar-oo1qm
    @PraveenKumar-oo1qm 2 ปีที่แล้ว

    ഇതിൽ ദർശനം വരുന്ന ഭാഗത്തു മാത്രം വെയ്ക്കുന്ന കാര്യമല്ലേ പറയുന്നുള്ളൂ, ദർശനം വരുന്ന ഭാഗത്തുഗേറ്റ് വെക്കാൻ പറ്റിയില്ലെങ്കിൽ എന്ത് ചെയ്യും? കിഴക്കുദർശനമുള്ള വീട്ടിൽ തെക്കോട്ട് മാത്രമേ വഴിയുള്ളൂവെങ്കിൽ എന്ത് ചെയ്യും സാർ, തെക്ക് ഭാഗത്തു വഴി വച്ച്കൂടെ.

    • @arivukal7218
      @arivukal7218  2 ปีที่แล้ว

      റോഡ് വരുന്ന ദി ക്കിലേക്കാണ് സാധാരണ വീടു വെക്കേടത്

    • @arivukal7218
      @arivukal7218  7 หลายเดือนก่อน

      ഗേറ്റ് എമല്ലാഭാഗത്തും വെക്കാം ഒരേ ഭഗത്തെയും 9ആയി ഭാഗിച്ചു അതിൽ ഗേറ്റ് വയ്ക്കുന്ന സ്ഥാലം പറയുന്നുണ്ട്