യൂണിവേഴ്സിറ്റി LGS കമ്പയിൻ സ്റ്റഡി Day 3 | university lgs study plan | Kerala psc

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Telegram channel⬇️⬇️
    t.me/SMART9946
    2023 ലെ പരീക്ഷകൾക്ക് വേണ്ടിയുള്ള ക്ലാസുകൾക് ബന്ധപ്പെടുക
    Manager : 9946346206
    CPO/University last grade/University assistant/10th mains ഓൺലൈൻ & ഓഫ്‌ലൈൻ ബാച്ചുകൾ
    ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ ഉണ്ടാകും
    #psc #universityassistant #cpo #keralapsc #psccoaching #universitylgs #studyplan #previousyearquestions #10thmains #keralapsc #keralapscstudyplan #degreelevelprelims #degreeprelimsexam #10thmains #beveragesld #vfa #villagefieldassistant

ความคิดเห็น • 487

  • @creative9364
    @creative9364 ปีที่แล้ว +169

    Gaayakan Yesudhasine ‘Ganaghandharvan’ ennu visheshippichath---G Shankara kurup

  • @kalasandeep3718
    @kalasandeep3718 ปีที่แล้ว +48

    ഞാൻ പഠിച്ച ഭാഗം ഒന്നു കുടി മനസിലായി നിങ്ങളുടെ കൂടെ ഞാനും ഉള്ളതു പോലെ തോന്നി 👌 നന്ദി സാർ .👏👏👏👏

  • @Niramaya31
    @Niramaya31 ปีที่แล้ว +87

    എല്ലാവരും നടു നിവർത്തി ഇരുന്നു പഠിക്കു. ഓക്സിജൻ supply brain nu വേണ്ട പോലെ ലഭിച്ചാൽ പഠിക്കുന്നത് ഓർമയിരിക്കും. Combine study ചെയ്യാൻ എനിക്ക് ഇഷ്ട്ടമാണ്, പക്ഷെ ആരുമില്ല. ഇത് പോലൊരു അവസരം കിട്ടിയിരുന്നേൽ പൂർണമായും ഉപയോഗിച്ചേനെ well done sir 👍

  • @anasnewworld7803
    @anasnewworld7803 ปีที่แล้ว +28

    പാവപ്പെട്ട ഉദ്ധ്യോഗാർഥികളുടെ പടത്തലവനാണ് സാറെ താങ്കൾ ❤️

  • @rejithamanoj2476
    @rejithamanoj2476 ปีที่แล้ว +21

    ഈ Combine study ൽ ഞാനും ഇരുന്നു പഠിക്കുന്ന feel . വളരെ effective ആയ class.Thank you sir ❤️

  • @chinnusvlogs2248
    @chinnusvlogs2248 ปีที่แล้ว +106

    Coaching പോകാൻ പറ്റാത്ത ഞങ്ങളുടെ പടത്തലവൻ 🥰🥰 Sir

    • @smartstudycentre7287
      @smartstudycentre7287  ปีที่แล้ว +2

      🙏🏼🙏🏼🙏🏼

    • @sunilkavungal5880
      @sunilkavungal5880 ปีที่แล้ว +10

      ഈ കപ്പൽ ആടിയുലയുകയില്ല സർ ഇതിലൊരു കപ്പിത്താൻ ഉണ്ട്.

    • @sreelekshmisurendran6232
      @sreelekshmisurendran6232 ปีที่แล้ว +2

      @@sunilkavungal5880 pinnalah🤣pinaraayide aalano

    • @sreelekshmisurendran6232
      @sreelekshmisurendran6232 ปีที่แล้ว

      @@sunilkavungal5880 ❤️🔥

    • @sunilkavungal5880
      @sunilkavungal5880 ปีที่แล้ว +2

      @@sreelekshmisurendran6232 ente ponno alla , oru saadarana manushyan.

  • @prajimp330
    @prajimp330 ปีที่แล้ว +5

    വളരെ നല്ല ക്ലാസ്.ഇതുപോലെ ഒരു ക്ലാസ് ഞാൻ കണ്ടിട്ടില്ല.ക്ലാസ്സിൽ ഇരിക്കുന്ന പോലെ ഒരു ഫീൽ❤

  • @midhunmohan871
    @midhunmohan871 ปีที่แล้ว +7

    Thank you so much Sir വേറെ എവിടുന്ന് പഠിച്ചിട്ടും തലയിൽ നിക്കുന്നില്ല ഇവിടുന്ന് നല്ലപോലെ മനസിലാവുന്നുണ്ട് ഓർമയും കിട്ടുന്നുണ്ട് 🙏🙏🙏🙏👏👏👏❤️❤️

    • @smartstudycentre7287
      @smartstudycentre7287  ปีที่แล้ว +4

      Note ezhuthi eduthal nallath akum

    • @midhunmohan871
      @midhunmohan871 ปีที่แล้ว

      @@smartstudycentre7287 ok sir inn thottu ezhuthi padikkam 👍

  • @s0umyarajesh191
    @s0umyarajesh191 ปีที่แล้ว +9

    നല്ല ക്ലാസ്സ്‌ ആണല്ലോ..ആദ്യ
    മായി കണ്ടത് ആണ്... താങ്ക്സ് sir

  • @sarithakutty6498
    @sarithakutty6498 ปีที่แล้ว +5

    Veettilirunnu padikunnavarkku sarinte class valare upakaramanu...Thank you sir

  • @reshmak813
    @reshmak813 11 หลายเดือนก่อน +1

    സത്യത്തിൽ അവരോടൊപ്പം ഉള്ള ക്ലാസ്സ്‌ ഒറ്റപെടലിൽ നിന്നൊരു രക്ഷപ്പെടൽ കൂടി aanu🥰🥰 കുറെ ചിരിക്കം അതോടൊപ്പം പഠിക്കം തൊട്ട് അടുത്ത് ഇരുന്ന് പഠിക്കുന്ന ഫീൽ aanu🥰🥰 ഞാൻ പാലക്കാട്‌ 🤗

  • @vishnur4341
    @vishnur4341 ปีที่แล้ว +15

    Combine study Very Use ful Keep Going 🥳🥳🥳🥳🥳

  • @subinsubu5169
    @subinsubu5169 ปีที่แล้ว +4

    ഞാനും ക്ലാസ്സിൽ ഉണ്ട്... അതു പോലൊരു ഫീൽ ആണ്... Thank you sir.. 😍

  • @ss-rq3nr
    @ss-rq3nr ปีที่แล้ว +4

    നല്ല ക്ലാസ്സ്‌, follow ചെയുന്നുപഠിച്ചു പോകും, സർ super

  • @appucookiessvlog
    @appucookiessvlog ปีที่แล้ว +11

    ക്ലാസിൽ ഇരുന്ന് പഠിക്കുന്ന അതേ ഫീൽ പുതിയ രീതിയിൽ നിങ്ങൾ ആറാടുകയാണ്.

  • @mariyadawn1580
    @mariyadawn1580 ปีที่แล้ว +15

    Class ഉം... Sir ഉം... പൊളിയാ.... ഇടക്ക് വച്ചു നിർത്തി പോവല്ലേ..... Class ഇൽ ഇരിക്കുന്ന feel... ☺️☺️

  • @aswathiprashobh1290
    @aswathiprashobh1290 ปีที่แล้ว +2

    Adipoli class sir parayan vaakkukal illa classinu povathe app vazhi anu njan padikkunnath enikk sirnte class kandappo njanum compine studyil pankedutha feelanu 😍

  • @jayaprasadraghavan-qi2dd
    @jayaprasadraghavan-qi2dd ปีที่แล้ว +1

    താങ്ക്സ് സർ, ഇപ്പോൾ രണ്ടു ദിവസമായി....... ക്ലാസ്സ്‌ kannunde, very useful..........

  • @musainashaji6373
    @musainashaji6373 ปีที่แล้ว

    എനിക്ക് കംബയ്ൻ സ്റ്റഡിക്ക് ആളില്ലാതെ ഇരിക്കു വിരുന്നു എങനെ പഠിക്കാൻ എന്നാലോചിച്ച് ഇത് എന്നെ പോലെ ഉള്ളവർക്ക് വളരേ ഉപകാരമാണ് ഇത് അടുത്ത LGS വരെ നിലനിൽക്കണം അതാണ് എന്റെ ആഗ്രഹം കഴിഞ്ഞ LGS ന് ഞാൻ 63 മാർക്ക് വാങ്ങി വീട്ടിലിരുന്ന് പഠിച്ച്

  • @ashmilkkvlog5124
    @ashmilkkvlog5124 ปีที่แล้ว +6

    അടിപൊളി ക്ലാസ് ആണ് സാർ😍😊
    ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾക്കായി കാത്തിരിക്കുന്നു👍❤

  • @devu733
    @devu733 ปีที่แล้ว +1

    Very helpful .combine classil irikkunnathupole enjoy cheythu padikkan pattunnu

  • @Resmibinesh
    @Resmibinesh ปีที่แล้ว +2

    ക്ലാസ്സ്‌ കാണുന്നേനു മുൻപ് തന്നെ ഞാൻ ലൈക് ചെയ്തു ട്ടോ 😍

  • @paruuttyvlogz969
    @paruuttyvlogz969 ปีที่แล้ว

    സർ ന്റെ ക്ലാസ്സ്‌ കാണുമ്പോ ശെരിക്കും ക്ലാസിൽ ഇരിക്കുന്ന ഒരു ഫീൽ... അടിപൊളി യാണ് 👌🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @abithabeljith7661
    @abithabeljith7661 ปีที่แล้ว +1

    Sir.. Njanum ningade koode ulla pole thanne.avre kal munb answer cheyyunnund 🥳adipoli class anu sir👍👍👍👌

  • @vidyamr9561
    @vidyamr9561 ปีที่แล้ว +1

    Sir ന് നല്ലത് വരട്ടെ class കൂടുതൽ ഗുണകരമാണ്

  • @_Diljith_
    @_Diljith_ ปีที่แล้ว +4

    ഈ combine study യിൽ ഞാനും അംഗമായ തു പോലെ feel ചെയ്യുന്നു

  • @finuvlog8838
    @finuvlog8838 ปีที่แล้ว +3

    Thankyou
    Super class

  • @abhilashavvichu3201
    @abhilashavvichu3201 ปีที่แล้ว +6

    നല്ല ക്ലാസ്സ്‌... 👍🏻👍🏻👍🏻

  • @Prasi1995
    @Prasi1995 ปีที่แล้ว +3

    Continuous aayit third video aanu innu kanune...bore adikuneyilaa....🤗🤗

    • @smartstudycentre7287
      @smartstudycentre7287  ปีที่แล้ว

      ✌️✌️✌️✌️❤❤❤❤

    • @Prasi1995
      @Prasi1995 ปีที่แล้ว

      @@smartstudycentre7287 vfa bevco and lgs exams und sir...lgs exam aanu kooduthal hope because time kuravanu 2 kuties und...engne company board lgs crack cheyam enthokke padikknam enoke next videoyil parayamo pls...🙏

  • @ammu5498
    @ammu5498 ปีที่แล้ว +1

    Nalla class aanu sir, orupaad ishtamakunnu

  • @jeejamanojmanoj2277
    @jeejamanojmanoj2277 ปีที่แล้ว +1

    G. ശങ്കരകുറുപ്, thank you sir

  • @sabithats9584
    @sabithats9584 ปีที่แล้ว +4

    Epol sir nte class nu katta waiting anu👍👍👍

  • @Hsdjejeis
    @Hsdjejeis ปีที่แล้ว +3

    Thank you guys 😍very clear class superb

  • @aneeshchandroth8671
    @aneeshchandroth8671 ปีที่แล้ว

    Sir scert mathram kuduthal focus cheyyathy oro topics wise koode class kuduthal add cheyyu....

  • @unnikrishnan4602
    @unnikrishnan4602 ปีที่แล้ว

    നല്ല ക്ലാസ്സായിരുന്നു സാർ... വളരെ നന്നായി മനസ്സിലാവുന്നുണ്ട്.. but
    ഞാനിന്നാലെയാണ് ഗ്രൂപ്പിൽ ജോയിൻ ചെയ്തത്..... നിങ്ങളുടെ കൂടെ എത്താൻ സാധിക്കുമോ എന്നറിയില്ല

  • @mycuteworld5270
    @mycuteworld5270 ปีที่แล้ว +2

    Thankyou sir.Super class .

  • @karthikavk5830
    @karthikavk5830 ปีที่แล้ว

    സാർ നല്ല ക്ലാസ്സ്‌ ആണ് ഒരു ക്ലാസും. ഇരുന്ന് കാണാറില്ല പക്ഷെ ഇത് ഞാൻ. കാണുന്നു

  • @DineshDinesh-ex6eg
    @DineshDinesh-ex6eg ปีที่แล้ว +2

    👍 നല്ലത് ക്ലാസ്സ്‌ പഠിച്ച കാര്യങ്ങളെ ഒന്നുകൂടി ഉറപ്പിക്കാൻ കഴിഞ്ഞൂ 🙏🙏

  • @sreedevikannan7842
    @sreedevikannan7842 ปีที่แล้ว +4

    മാഷ് പൊളിയാണ് 🥰🥰🥰🥰🥰🥰കിടു ക്ലാസ്സ്‌

  • @rajiveraji6413
    @rajiveraji6413 ปีที่แล้ว +1

    നല്ല ക്ലാസ്സ് ആയിരുന്നു നല്ല വണ്ണം മനസ്സിലായി

  • @avaniviju5386
    @avaniviju5386 ปีที่แล้ว +3

    Gud class sir. Super. I am one of ur student 🙏

  • @prabhab3853
    @prabhab3853 ปีที่แล้ว +4

    Super duper class

  • @VP95809
    @VP95809 ปีที่แล้ว +1

    Very interesting class.. 🙏🙏Thank u sir

  • @rejithabiju5878
    @rejithabiju5878 ปีที่แล้ว +1

    Sir, super class, നല്ലതുപോലെ മനസിലായി, science class edukkumo ethupole

  • @DivyaDivya-tq7wj
    @DivyaDivya-tq7wj ปีที่แล้ว

    Thankyu sir, boring ellathaclass🥰🥰

  • @Dream_Girl.184
    @Dream_Girl.184 ปีที่แล้ว

    Padicha chapter anu.revision ayi..boaradikkathe 😊

  • @syamamalu6774
    @syamamalu6774 ปีที่แล้ว

    നിങ്ങൾ സൂപ്പർ ആണ് സർ, spr class

  • @sivarajanjsivarajanj6352
    @sivarajanjsivarajanj6352 ปีที่แล้ว +2

    Njan ippo srint class matram a padikkunnlu university lgsn vera onnu padkkinula

  • @neena4750
    @neena4750 ปีที่แล้ว +3

    ❤അടിപൊളി ക്ലാസ്സ്‌

  • @asna2684
    @asna2684 ปีที่แล้ว +2

    Thanks for your great effort sir🙏🙏

  • @Don_2phyoco
    @Don_2phyoco ปีที่แล้ว +1

    സൂപ്പർ ക്ലാസ് .👍🏻👍🏻👍🏻👍🏻

  • @risafathima-xz5sb
    @risafathima-xz5sb ปีที่แล้ว +1

    Nalla class thankyousir

  • @zarinakadri2939
    @zarinakadri2939 ปีที่แล้ว +1

    Super combine study 😍sir polichu👍👍👍

  • @amarvlogs6788
    @amarvlogs6788 ปีที่แล้ว

    Orupad thanks sir e class nadathunnathine

  • @haseenasaheed1797
    @haseenasaheed1797 ปีที่แล้ว +1

    Sir ഭയങ്കര കോമഡി ആണല്ലേ. So ക്ലാസ്സ്‌ ബോർ അടിക്കില്ല.

  • @rajendhranc7560
    @rajendhranc7560 ปีที่แล้ว +2

    Super class

  • @ananyap9992
    @ananyap9992 ปีที่แล้ว +1

    Thank you sir very usefull class

  • @peelisworld3939
    @peelisworld3939 ปีที่แล้ว

    Njan rank file close cheythatanu, pakshe veedum enne konndu rank file open cheyyepichha class, Thanku....

  • @Kiara.28.
    @Kiara.28. 8 หลายเดือนก่อน

    Lgs 2024 evdenn muthal nokkanm current affairs.

  • @lekshmimohan775
    @lekshmimohan775 ปีที่แล้ว +2

    Thankuu sirr.... 👏👏👍👍

  • @vijeshvasundharan1987
    @vijeshvasundharan1987 ปีที่แล้ว

    all classes are very very helpful and useful

  • @geethukrishna7536
    @geethukrishna7536 ปีที่แล้ว +2

    Thankyou sir for you valuable cls ❤️

  • @remyaaniesh4800
    @remyaaniesh4800 ปีที่แล้ว

    Nalla class a sir nannayi manacilakunundu

  • @dreamer4771
    @dreamer4771 ปีที่แล้ว +1

    Nalla class, tnq u

  • @anithakumaris6260
    @anithakumaris6260 ปีที่แล้ว +3

    Nalla Class

  • @shanadhajeesh3827
    @shanadhajeesh3827 ปีที่แล้ว

    Sir nte Ella classukalum kanarundu combine study classil erunnu pdikunnapole bore adikathe full vedio kanunnu

  • @muhammedazharudheen6915
    @muhammedazharudheen6915 ปีที่แล้ว +1

    Very good class your excellent teacher thankyou

  • @vineethans2933
    @vineethans2933 ปีที่แล้ว +1

    Thnk u sir.sooper class

  • @afuaboobacker5395
    @afuaboobacker5395 ปีที่แล้ว

    Sir nte video valare upakarapradhamaanu
    Ori videokkum waiting aanu

  • @manuk4948
    @manuk4948 ปีที่แล้ว +2

    Thank you sir😊💖

  • @sonapvpadinhareveedu9459
    @sonapvpadinhareveedu9459 ปีที่แล้ว +1

    Sooper class anu sir Thanku sir

  • @Diyahhh121
    @Diyahhh121 ปีที่แล้ว +1

    Super thanku sir👍

  • @vijinavijina4306
    @vijinavijina4306 ปีที่แล้ว +1

    👍🏻👍🏻🙏🏻🙏🏻🙏🏻 ഒപ്പം കൂടുന്നു

  • @aswanthvs5324
    @aswanthvs5324 ปีที่แล้ว +1

    Super class nice experience

  • @smijivijeesh4823
    @smijivijeesh4823 ปีที่แล้ว +1

    Good class sir.

  • @jayakrishnan8244
    @jayakrishnan8244 ปีที่แล้ว +2

    Super class 👍

  • @divyavnair7582
    @divyavnair7582 ปีที่แล้ว

    Very helpful class aanu

  • @Vidhya89377
    @Vidhya89377 ปีที่แล้ว +1

    Super interesting class

  • @jyothishaisha945
    @jyothishaisha945 ปีที่แล้ว +1

    Thank you Sir ❤️❤️❤️❤️❤️❤️

  • @satheeshbabutv4183
    @satheeshbabutv4183 ปีที่แล้ว +2

    കമ്പയിൻ സ്റ്റഡി scert സയൻസ് ഉൾപെടുത്തമോ ഓരോ പഠഭാഗങ്ങൾ തീർക്കമോ

    • @saleelaleela3710
      @saleelaleela3710 ปีที่แล้ว +1

      Full scert annu

    • @satheeshbabutv4183
      @satheeshbabutv4183 ปีที่แล้ว

      @@saleelaleela3710 ഞാൻ ഉദ്ദേശിച്ചത് സയൻസിൽ നിന്നുള്ള ചോദ്യങ്ങൾ ആണ്

    • @saleelaleela3710
      @saleelaleela3710 ปีที่แล้ว

      @@satheeshbabutv4183 ok

    • @smartstudycentre7287
      @smartstudycentre7287  ปีที่แล้ว +1

      Science und

    • @satheeshbabutv4183
      @satheeshbabutv4183 ปีที่แล้ว

      @@smartstudycentre7287 👍👍

  • @shameemastalk4101
    @shameemastalk4101 ปีที่แล้ว +1

    Varietyyyyy go ahead dear

  • @aswathiaswathi930
    @aswathiaswathi930 ปีที่แล้ว +1

    Thank you sir.....

  • @dona9965
    @dona9965 ปีที่แล้ว +1

    നല്ല class

  • @dhanyachinnu746
    @dhanyachinnu746 ปีที่แล้ว +1

    Nalla class.❣

  • @pranavprakash8024
    @pranavprakash8024 ปีที่แล้ว +1

    Super class👍👍

  • @nusrafirosnusrafiros4105
    @nusrafirosnusrafiros4105 ปีที่แล้ว +1

    Thank you sir keep going

  • @surabhiretheeshkichu3553
    @surabhiretheeshkichu3553 ปีที่แล้ว +1

    Thanks

  • @bushrasidhik8549
    @bushrasidhik8549 ปีที่แล้ว +1

    Thankuuu❤️❤️❤️❤️

  • @vishnudevs9694
    @vishnudevs9694 ปีที่แล้ว +1

    യൂണി േ വഴ്സിറ്റി Lgs ന് ഈ ക്ലാസ് മാത്രം ഫോളോ ചെയ്താൽ മതിയോ

  • @ajinajink2184
    @ajinajink2184 ปีที่แล้ว +1

    Good class 🙏🙏🙏

  • @vivekvt5373
    @vivekvt5373 ปีที่แล้ว +1

    Good class sir

  • @anooptvm5331
    @anooptvm5331 ปีที่แล้ว

    Thanks sir ,pwolichu

  • @vineethaanand9758
    @vineethaanand9758 ปีที่แล้ว +1

    Parayan vakkukal illa sooooper 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @prasantprasanth-dc5jr
    @prasantprasanth-dc5jr ปีที่แล้ว +1

    Thanku sir

  • @jishag.s2642
    @jishag.s2642 ปีที่แล้ว +1

    Super class sir👏

  • @neethuratheesh911
    @neethuratheesh911 ปีที่แล้ว +1

    Super very helpful

  • @jinshachajesh8945
    @jinshachajesh8945 ปีที่แล้ว +1

    Thank you sir 🙏

  • @AnsuJohn
    @AnsuJohn ปีที่แล้ว

    super class.screenil kanikkunna previous qustion vayichu answer answer paranju tharamo?

  • @haseenashajeershajeer8427
    @haseenashajeershajeer8427 ปีที่แล้ว

    Thank u sir, very helpful

  • @beemashams759
    @beemashams759 ปีที่แล้ว +1

    Nalla class