.ഞാനും അനിയത്തിയും psc പഠിക്കുന്നു.2 പെണ്കുട്ടികളല്ലേ...ഇനി കെട്ടിച്ചു വിട്ടോടെ.😥എന്തിനാ പഠിപ്പിക്കുന്നത്.എന്നൊക്കെ എന്റെ മുഖത്തു നോക്കി ചോദിച്ച ബന്ധുക്കളുണ്ട്.എനിക്കു 28 വയസായി. ഇനി കല്യാണം കഴിക്കാൻ നല്ലൊരാളെ കിട്ടില്ല.എന്നൊക്കെ എന്റെ മുഖത്തുനോക്കി പറഞ്ഞ ബന്ധുക്കളുണ്ട്.😭😭😭😔😔😒😓എല്ലാവർക്കും psc പഠിച്ചാൽ ജോലി കിട്ടില്ല.വേറെ ജോലിക്ക് പൊയ്ക്കോടെ എന്നൊക്കെ.ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം ആകും😓😓😭😭.ഈ വീഡിയോ നല്ല പ്രചോദനം നൽകുന്നതാണ്.
Congratz dr👏👏👏സത്യം കല്യാണത്തിന് മുൻപ് ജോലി കിട്ടിയാൽ കിട്ടി ഇല്ലങ്കിലും കിട്ടും പക്ഷെ ഒരുപാടൊരുപാടു കഷ്ട്ടപെടേണ്ടി വരും...കുഞ്ഞനിയത്തിമാർ ജോലി കിട്ടിയിട്ടേ കേട്ടാവൂ...🙏🙏🙏
ഒരുപാട് ഒരുപാട് സന്തോഷം മോളെ..... mrg കഴിയാഞ്ഞത് തന്നെ ആണ് തന്റെ ഭാഗ്യം... പിന്നെ കല്യാണം അല്ല ജീവിതത്തിലെ പ്രധാന കാര്യം. ചിലപ്പോൾ അവർ നമുക്ക് supportive ആയാൽ തന്നെയും പല കാര്യങ്ങൾ കൊണ്ടു നമുക്ക് സമയം കിട്ടണം എന്നില്ല.. പ്രത്യേകിച്ച് കുഞ്ഞുങ്ങൾ ഉള്ളപ്പോൾ. നമ്മുടെ അച്ഛന്റെയും അമ്മയുടെയും കൂടെ ഉള്ള കാലം ആണ് സുവർണ കാലം.. അത് പ്രയോജനപ്പെടുത്തുന്നവർ അച്ഛനും അമ്മയ്ക്കും ഒരു തണലാവാനും കഴിയും ❤️❤️❤️❤️
രണ്ട് പെൺമക്കളുടെ അമ്മയാണ് ഞാൻ . രണ്ടു പേരും പഠിക്കുന്നു. മൂത്തവൾക്ക് 25 വയസ്സായി ജോലിയായിട്ട് വിവാഹം അതാണ് ഞങ്ങളുടെ തീരുമാനം. മോൾക്ക് അഭിനന്ദനങ്ങൾ💐💐💐💐
ഞാൻ you tube classes മാത്രം കണ്ടു പഠിച്ച 2 കുട്ടികളുടെ അമ്മയാണ്... Top റാങ്കിൽ എത്തിയില്ലെങ്കിലും pkd 345 ld rank കിട്ടി..... Enrty യിലെ അദ്ധ്യാപകർക്ക് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼
My wife....So proud of her....fetched 345th rank in this exam...She is 38 and a mother as well...Started studying for the first time in 2020 during corona... Hard work pays....Thanks to Almighty and the online Apps....Best of luck to all the hard workers there....!!!!!!
ധന്യ അവസാനം പറഞ്ഞ കാര്യം (10th,12th ലെയും മാർക്സ് )psc യിലേക്ക് കടന്നു വരുന്ന ഒത്തിരി പുതിയ avg. Students നു ഇൻസ്പിറേർഷൻ ആണ്, thanku ധന്യ,, ആൻഡ് congrats dear🥰💐
അതെ കെട്ടി കഴിഞു ജോബ് വാങ്ങൽ ഒകെ ബുദ്ധിമുട്ട് ആണ് തന്റെ തീരുമാനം ആണ് നല്ലതു ഇതു ബാക്കി ഉള്ള പെൺകുട്ടികൾക്കു പ്രെജോധനം ആകട്ടെ ഞാനും എൻട്രി സ്റ്റുഡന്റസ് ആണ് നല്ല ക്ലാസ്സ് ആണ് ബട്ട് ഒരു വീട്ടമയും എനിക്ക് കൃത്യമായി follow ചെയ്യാൻ പറ്റുന്നില്ല അഭിനന്ദനങ്ങൾ ധന്യ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 💪🏻💪🏻💪🏻
അല്ലങ്കിലും അക്കാഡമിക് career ൽ എത്ര A+ കിട്ടി എന്നതൊന്നും വല്ല്യ കാര്യമില്ല എനിക്ക് 10 ഇൽ വിജയ ശതമാനം 70% മാത്രം ആയിരുന്നു + 2 ഇൽ 59 ഉം ഡിഗ്രി പോലും കംപ്ലീറ്റ് ആക്കാൻ സാധിച്ചില്ല പക്ഷെ ഇപ്പോ കോട്ടയം ജില്ലയിൽ LGS ആദ്യ 50 റാങ്കിലും LDC 359 റാങ്കിലും തുടർന്നും മറ്റു പല ലിസ്റ്റ് ലും കാണും
Congrats dear💐💐👏. Njanum ee LD TH-cam free class kandu padiche. Entry orupad free class kandu. Orupad youtube class telegram ellam use cheythu. Elkarodum big thanks🙏🏽🙏🏽🙏🏽. I got 123 rank. Ellarodum orupad nandi🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Congrats മോളെ 🤝ഞങ്ങളും 2 പെൺകുട്ടികൾ ആണ്, മോള് മനസ്സിൽ തട്ടിയാണ് എല്ലാം പറയുന്നത് അത് കേട്ടപ്പോൾ ഞങളുടെ ആദ്യത്തെ അവസ്ഥ ആലോചിച്ചുപോയി , എല്ലാവർക്കും മോള് പ്രചോദനമാണ് 👍💜
Njan ippo kollam supply lanu.. But next time urappayum main list il undavum.. Ee video sherikkum inspiring aanu.. Thank u entri app and dhanya chechi..
Ente story pole till IGNOU il pg.same age, But married aanu.baby und Ldc prelims vare ethi. Mains il kaalidari cheriya mark vathyasam Ini varunna mains nu ippozhe sremichukondirikuva. Prilims 5th stage aarnu ee pravasyam normalisation chathi vannilel main il undakum.aduthu varunna listkalil njn undakum ith pole nalla rank kitty enikum elarkum prejodanam ayakanam mrg aayalum kutty aayalum job kitum ennu Daivam ellavareyum anugrahikatte. All the best .....all ..... 💕
5 years ayi kalyanam kazhinje delhi vannite. Kalyanathine munpe njan class ne poikkondirunnatha ippo classum illa paduthom illa but ldc nalla pola prepare cheythu ezhuthiya but kittila ippo athellam nirthi
Congrats chechi😘😘ഇന്ന് ചേച്ചിയെ കുറിച്ച് ആലോചിക്കുമ്പോൾ ഈ അനിയത്തിക്കു ഒരുപാട് അഭിമാനം തോന്നുന്നു. ചേച്ചിയുടെ വാശിക്കും പരിശ്രമത്തിനും അർഹിച്ച അംഗീകാരം തന്നെ ആണ് ലഭിച്ചത്. ചേച്ചി ആഗ്രഹിച്ച പോലെ മുൻപോട്ടും വിജയം കൈവരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😍😍😘😘😘
👉🏻 forms.gle/KgxoSuyotc83zHQL7
കൂട്ടുകാരെ, ഇപ്പോൾ പ്രസിദ്ധീകരിച്ച LDC റാങ്ക്ലിസ്റ്റിൽ നിങ്ങൾ ഇടം നേടിയിട്ടുണ്ടെങ്കിൽ ഈ ഫോം ഫിൽ ചെയ്യൂ!
ഞാനും ഉണ്ട് 31 unmarried🤷♀️❤️✌️🤟🤘
ഇത്തവണ LDC ഇല്‍ 170 റാങ്ക് ഉണ്ട്. ഇനി വേണം എല്ലാരേം എനിക്ക് അങ്ങോട്ട് ചൊറിയാൻ😎😎😎പക അത് വീട്ടാന്‍ ഉള്ളതാണ് 🔥🔥
.ഞാനും അനിയത്തിയും psc പഠിക്കുന്നു.2 പെണ്കുട്ടികളല്ലേ...ഇനി കെട്ടിച്ചു വിട്ടോടെ.😥എന്തിനാ പഠിപ്പിക്കുന്നത്.എന്നൊക്കെ എന്റെ മുഖത്തു നോക്കി ചോദിച്ച ബന്ധുക്കളുണ്ട്.എനിക്കു 28 വയസായി. ഇനി കല്യാണം കഴിക്കാൻ നല്ലൊരാളെ കിട്ടില്ല.എന്നൊക്കെ എന്റെ മുഖത്തുനോക്കി പറഞ്ഞ ബന്ധുക്കളുണ്ട്.😭😭😭😔😔😒😓എല്ലാവർക്കും psc പഠിച്ചാൽ ജോലി കിട്ടില്ല.വേറെ ജോലിക്ക് പൊയ്ക്കോടെ എന്നൊക്കെ.ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം ആകും😓😓😭😭.ഈ വീഡിയോ നല്ല പ്രചോദനം നൽകുന്നതാണ്.
Congratz dr👏👏👏സത്യം കല്യാണത്തിന് മുൻപ് ജോലി കിട്ടിയാൽ കിട്ടി ഇല്ലങ്കിലും കിട്ടും പക്ഷെ ഒരുപാടൊരുപാടു കഷ്ട്ടപെടേണ്ടി വരും...കുഞ്ഞനിയത്തിമാർ ജോലി കിട്ടിയിട്ടേ കേട്ടാവൂ...🙏🙏🙏
Athe orupad kashtapedanm
A+വാരികൂട്ടിയത് കൊണ്ട് ഒരു കാര്യവും ഇല്ല. ലക്ഷ്യമാണ് വലുത്. പ്രയത്നിക്കുക. വിജയം ഉറപ്പ് 👍🙏congrats💐💐💐💐💐💐💐💐
Congrats dear ധന്യ 👏🏻👏🏻👏🏻 online platform കളെ ഏറ്റവും കൂടുതൽ ഉപയോഗിച്ച് 1st rank മേടിച്ച മിടുക്കി.
ഒരുപാട് ഒരുപാട് സന്തോഷം മോളെ..... mrg കഴിയാഞ്ഞത് തന്നെ ആണ് തന്റെ ഭാഗ്യം... പിന്നെ കല്യാണം അല്ല ജീവിതത്തിലെ പ്രധാന കാര്യം. ചിലപ്പോൾ അവർ നമുക്ക് supportive ആയാൽ തന്നെയും പല കാര്യങ്ങൾ കൊണ്ടു നമുക്ക് സമയം കിട്ടണം എന്നില്ല.. പ്രത്യേകിച്ച് കുഞ്ഞുങ്ങൾ ഉള്ളപ്പോൾ. നമ്മുടെ അച്ഛന്റെയും അമ്മയുടെയും കൂടെ ഉള്ള കാലം ആണ് സുവർണ കാലം.. അത് പ്രയോജനപ്പെടുത്തുന്നവർ അച്ഛനും അമ്മയ്ക്കും ഒരു തണലാവാനും കഴിയും ❤️❤️❤️❤️
Exactly
രണ്ട് പെൺമക്കളുടെ അമ്മയാണ് ഞാൻ . രണ്ടു പേരും പഠിക്കുന്നു. മൂത്തവൾക്ക് 25 വയസ്സായി ജോലിയായിട്ട് വിവാഹം അതാണ് ഞങ്ങളുടെ തീരുമാനം. മോൾക്ക് അഭിനന്ദനങ്ങൾ💐💐💐💐
Good decision അമ്മ 👍
👍👍
Nalla തീരുമാനം. എനിക്കും 25 വയസായി എന്റെ മോൾക് 3 വയസും 😜.. എനിക്കും ഇനി എന്റെ മോളെ ജോലി ആയിട്ട് mrg നടത്തണം എന്നാണ് agraham
👍👍👍
കൊല്ലതൊക്കെ 1റാങ്ക് നേടുക എന്നൊക്കെ പറഞ്ഞാൽ അടിപൊളിയാണ്
വിജയത്തിന് അവകാശികൾ ഒരുപാട് പേര് ഉണ്ട് പക്ഷേ പരാജയത്തിന് ഉത്തരവാദി നമ്മൾ മാത്രമാണ്
ഞാൻ you tube classes മാത്രം കണ്ടു പഠിച്ച 2 കുട്ടികളുടെ അമ്മയാണ്... Top റാങ്കിൽ എത്തിയില്ലെങ്കിലും pkd 345 ld rank കിട്ടി..... Enrty യിലെ അദ്ധ്യാപകർക്ക് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼
Congrats
Congrats🥰
Congratulations 🔥🔥🔥
My wife....So proud of her....fetched 345th rank in this exam...She is 38 and a mother as well...Started studying for the first time in 2020 during corona...
Hard work pays....Thanks to Almighty and the online Apps....Best of luck to all the hard workers there....!!!!!!
ധന്യ അവസാനം പറഞ്ഞ കാര്യം (10th,12th ലെയും മാർക്സ് )psc യിലേക്ക് കടന്നു വരുന്ന ഒത്തിരി പുതിയ avg. Students നു ഇൻസ്പിറേർഷൻ ആണ്, thanku ധന്യ,, ആൻഡ് congrats dear🥰💐
അതെ കെട്ടി കഴിഞു ജോബ് വാങ്ങൽ ഒകെ ബുദ്ധിമുട്ട് ആണ് തന്റെ തീരുമാനം ആണ് നല്ലതു ഇതു ബാക്കി ഉള്ള പെൺകുട്ടികൾക്കു പ്രെജോധനം ആകട്ടെ ഞാനും എൻട്രി സ്റ്റുഡന്റസ് ആണ് നല്ല ക്ലാസ്സ് ആണ് ബട്ട് ഒരു വീട്ടമയും എനിക്ക് കൃത്യമായി follow ചെയ്യാൻ പറ്റുന്നില്ല അഭിനന്ദനങ്ങൾ ധന്യ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 💪🏻💪🏻💪🏻
അല്ലങ്കിലും അക്കാഡമിക് career ൽ എത്ര A+ കിട്ടി എന്നതൊന്നും വല്ല്യ കാര്യമില്ല എനിക്ക് 10 ഇൽ വിജയ ശതമാനം 70% മാത്രം ആയിരുന്നു + 2 ഇൽ 59 ഉം ഡിഗ്രി പോലും കംപ്ലീറ്റ് ആക്കാൻ സാധിച്ചില്ല പക്ഷെ ഇപ്പോ കോട്ടയം ജില്ലയിൽ LGS ആദ്യ 50 റാങ്കിലും LDC 359 റാങ്കിലും തുടർന്നും മറ്റു പല ലിസ്റ്റ് ലും കാണും
Padana reethy vivarikkumo
✨
Congrats... Engane arunu preparation oke??
Hat's off 🔥🔥🔥 ഇത് വരെ ജോലി ആയില്ലേ എന്ന് ചോദിച്ചവരോട് പോയി അവരുടെ ജോലി നോക്കാൻ പറയ്.
Dear dhanya,
Congratulations..
നേട്ടം വളരെ വലുതാണ്..
എല്ലാ അനുഗ്രഹങ്ങളും..
Keep going 🙏
രഞ്ജിത് ആർ കെ തഴവ 👍
ഹായ് സർ
Congrats dear💐💐👏. Njanum ee LD TH-cam free class kandu padiche. Entry orupad free class kandu. Orupad youtube class telegram ellam use cheythu. Elkarodum big thanks🙏🏽🙏🏽🙏🏽. I got 123 rank. Ellarodum orupad nandi🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Congrats മോളെ 🤝ഞങ്ങളും 2 പെൺകുട്ടികൾ ആണ്, മോള് മനസ്സിൽ തട്ടിയാണ് എല്ലാം പറയുന്നത് അത് കേട്ടപ്പോൾ ഞങളുടെ ആദ്യത്തെ അവസ്ഥ ആലോചിച്ചുപോയി , എല്ലാവർക്കും മോള് പ്രചോദനമാണ് 👍💜
പെൺകുട്ടികളാണ് വീടിന്റെ ഐശ്വര്യം. ആ ഡയലോഗ് പൊളിച്ചു ചേച്ചി. Congrats🙏🏻
പ്രയത്നശീലർ ഒരിക്കലും അശക്തരാവുകയില്ല ✨✨✨
അഭിനന്ദനങ്ങൾ...ഇനിയും ഉയരെ
വീണ്ടും ഉയരെ ✌️🔥👏👏👏
ഇത് ഗാന്ധിജിയുടെ വാക്കല്ലേ
@@aswinr6461 😁😂👍
നല്ല എളിമയുള്ള സംസാരം..... Congratzz ധന്യ..
Congratss danya.കുറപ്പെടുത്തലുകൾ ആണ് ഏറ്റവും വലിയ മോട്ടിവേഷൻ ❤❤
ജോലി ആകാതെ പെണ്മക്കളെ കെട്ടിച്ചുവിടുന്ന എല്ലാം മാതാപിതാക്കളും ഇത് കാണട്ടെ 😍
Njan ippo kollam supply lanu.. But next time urappayum main list il undavum.. Ee video sherikkum inspiring aanu.. Thank u entri app and dhanya chechi..
Mrg eppozhum aavaam..pakshe job ..ath oru perfect timil thanneyaayal life settayi...all the best
Congradulations ധന്യ. ഇനിയും ജീവിതത്തിൽ ഒരു പാട് വിജയങ്ങൾ എത്തിപ്പിടിക്കാൻ കഴിയട്ടെ👍👍👍
Congrats Dhanya 👏😍. ഏറ്റവും നല്ല decision ആണ് ധന്യ എടുത്തത്. അതിന് കിട്ടിയ വിജയമാണ് ഇത്. 💕💝
Sathyam ente mrg 19 yearsil aayrnu....two kids und ...iyalde age polum enik aaytla ...but veetil kuttyole nokyt baaki kurach samayame kitulu padikkan... kalyanam kazhnjyt padikamnu alochikunath mandatharamanu....congrats dhanya🤗...good decision aayrnu job kityt mrg mathi ennulath....
Last words ketapol sherikum sankadam ayi.. Dhanya munnot ulla jeevithathilek orupad ashamsakal.. Achanum ammayudem support 🙏athu valuthu thane anu🥰
Thank u chechi...njanum 4 varsham aayi padikkunnu.bt ee ldc crack cheyyan pattiyilla.orupaad depressed aarunnu.bt chechiyude vaakukal oru confidence tharunnund. 👍
✌🏾👍🏾💪
Joli kittittu
Kalyanam kazhippikkunnatha
Achan ammammar penkuttigalkku kodukkunna ettavum valiya gift
Cngratzzz di... 🥰🔥🔥🔥Valare santhosham... Frndlist ulla oral adyayit 1st rank vangikunne
Congrats 🎉 ധന്യ👏👏 ഈ വാക്കുകൾ ഓരോ പെൺകുട്ടിക്കും പ്രജോദനമാകട്ടെ ....🙌🙌🙌
Congrats ധന്യമോളെ, വളരെ സന്തോഷം, ഇനിയുള്ള ജീവിതം വളരെ സന്തോഷമുള്ളതാകട്ടെ 😍😍🥰🥰🥰
Congrats dear dhanya 💞💞💞😘😘 ammeyum, achane yum okke kanumpo nalla sangadam varunnund, God bless u dear
അതെ.. എനിക്കും തോന്നി.. എന്തായാലും അവർക്ക് നൽകാവുന്ന വല്യ സമ്മാനം ധന്യ കൊടുത്തില്ലേ 😍😍
Congrats dear😍😍😍🥳🥳🥳. നീ ഒരു പാഠം ആണ്. ഇനി വരുന്ന പുതിയ തലമുറക്ക് 😍😍😍.....
Oru parichayavum illlaa engilum avasam paranja vaakkukal ...super dear .... congrats 👏👏👏👏👍👍👍😘😘
എനിക്ക് ചേച്ച്യേ കാണാനും എന്റെ സുഹൃത്ത് ആകാനും സാധിച്ചതിൽ വളരെ സന്തോഷം. U r really an inspiration ❤️❤️
Ariyo
Ente story pole till IGNOU il pg.same age,
But married aanu.baby und
Ldc prelims vare ethi.
Mains il kaalidari cheriya mark vathyasam
Ini varunna mains nu ippozhe sremichukondirikuva.
Prilims 5th stage aarnu ee pravasyam normalisation chathi vannilel main il undakum.aduthu varunna listkalil njn undakum ith pole nalla rank kitty enikum elarkum prejodanam ayakanam mrg aayalum kutty aayalum job kitum ennu
Daivam ellavareyum anugrahikatte.
All the best .....all ..... 💕
ഞാനും ഇത് പോലെ ആണേ. PG anu. 2 kuttikal. Ldc main ezhuthan patti. Ipozhum ശ്രെമിച്ചു കൊണ്ടിരിക്കുന്നു
വിജയത്തിൽ oru അഹങ്കാരവുമില്ലാതെ വളരെ എളിമയോടെ samsarikunu🥰വളരെ ഉയരങ്ങളിൽ ethatte❤
Hii ധന്യ..
Telegram groupil ullathanu..
Dhanya thanna pdf orupadu help cheythu😍
Thank you🙏🏻&proud moment...👩🏻🎓
Congrats daa😍
Congratz chechii❤😍.. Really inspiring... Kalyanm kazhinjit padichude onnu chothikkunne kore peru ondu..... Njnum kelkkunnatha daily.enik ipo 22 vayas.. But enikum oru aim ondu.. Joli medichitte kettullunnu.. 🤗 negative parayn chuttinum ondu orupad per...... Chechide video kndappo orupad santhosham aayii....❤
Pradeep sir words anu motivating
ഞാൻ അനുപമ... Struggling with 3kids😄... ആലപ്പുഴ 516 കിട്ടി 😍enrtry ❤️
ജോലി ആയത് ശേഷം കല്യാണം കഴിക്കുന്നത് ആലോചിക്കുക.
Congrats Dhanya 🔥🔥🔥🔥🔥
Entri❤️
5 years ayi kalyanam kazhinje delhi vannite. Kalyanathine munpe njan class ne poikkondirunnatha ippo classum illa paduthom illa but ldc nalla pola prepare cheythu ezhuthiya but kittila ippo athellam nirthi
LDC 2022 main listil karayuka ennathu thanne valiya karyamanu.Appol 1st rank is great achievement.
Nighal kasargod listil undo.
അഭിനന്ദനങ്ങൾ
Marriage kazhinju bhudhimutanu padanam. But orupaduper nedunund. Angine kitumbo ath irati maduram ayirikum, so go ahead sisters.. We will.. 👍
Hai ധന്യ പെൺകുട്ടികൾ ആണ് വീടിന്റെ ഐശ്വര്യം 🥰🥰🥰🥰
Kollathe firstt rank kariyudeee interwiekk waiting arunnu
. Njum kollam anu
Thankss chechiii 😁
Congrats mollu..oru penkutiyayal ingane vennam... 🥰... Ella vidha bhavukangallum nerunnu.. 🙏👍🏼❤
Maths സബ്ജെക്ട് എങ്ങനെ ആദ്യം മുതൽ കവർ ചെയിതുഎന്ന് പറയാമോ begginers helpful ആകും.
Congratulations 🎉🎉. Hardworks pays off..
Congrats chechi😘😘ഇന്ന് ചേച്ചിയെ കുറിച്ച് ആലോചിക്കുമ്പോൾ ഈ അനിയത്തിക്കു ഒരുപാട് അഭിമാനം തോന്നുന്നു. ചേച്ചിയുടെ വാശിക്കും പരിശ്രമത്തിനും അർഹിച്ച അംഗീകാരം തന്നെ ആണ് ലഭിച്ചത്. ചേച്ചി ആഗ്രഹിച്ച പോലെ മുൻപോട്ടും വിജയം കൈവരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😍😍😘😘😘
God bless dear. All the very best👍💯
Congrats 🥳
Kelkkunna ellarkkm bayankara inspiration aanu. Enikkm, njaanm entri student aanu ☺️
Congratulations chechi njnangl 3 girls Ann but ente dream gvt job ...chechi paranja situation veetil njn anubavichitt und..
Congrats DHANYA👏👏👏💥💥. Manassil thattiya words. Very proud of u🙏🙏🙏🙏.
Congrats mole...മോളുടെ വാക്കുകൾ ഒരുപാട് touch ചെയ്തു
വളരെ സന്തോഷം കണ്ണ് കുളിരെ കണ്ടു മനസ്സു നിറഞ്ഞു
Congrats Dhanya chechi ....ഒരുപാട് സ്നേഹമുള്ള വിനയമുള്ള വ്യക്തി
Joli kitteett mrg ne kurich chinthichaal mathi....boys nepole thanne girlsm ee oru attitude l povuka
No comments....Superrrrr❤❤❤❤
Yes joli kittitte kalyanam paadu allengil karyam pokka ennalum padikkan sremikkunundu
Chechiii adipowli..... Congraats... 🌸
ഒരുപാട് താങ്ക്സ് 🥰🥰🥰 congrats.. കഷ്ടപ്പാടിന് ഫലം കണ്ടു..
👍👍 congratulations,Dhanya.🙏Entri team.
Congradzz dhanya..👍
Congrats Dhanya chechi😍🥰
Congrtz dhanya... U deserv it😍😍😍.
God bless you chechi penkutti ayathkondulla ee preshnangal kelkunund daily
Athu mind aakkanda go straight 🔥
Congratulations Dhanya God bless you
Congrts dear😍😍😍💕
Congratz Dhanyachechi ❤️
Congratsss dhanya.... You deserve it👏👏👏👏👏👏
Hats of to you dear😘❤️
Really proud of you ❤️❤️
Congratulations❤️👏
Congrats Dhanya 🎉Entri♥️
Congrats dear friend👏🏻👏🏻
Inspirational words. All the best dear❤️
എല്ലാവിധ ആശംസകളും നേരുന്നു
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Congrats 🥳🥳🥳🥳
Congratzzz Dhanya.... You Really deserves it... 😍
Enikum pattum ennu oru viswasam thonniya video..... 🙏
Congratz chechi... Gud motivation👍
Congrats mole. Vakkukkal mattullavarkku oru inspiration aanu
Kollam Top varuka ennu paranjal hats off to you 😍👍
Congrats chechi.. sherikum ningal nediyedutha vijayam thanne ann🔥🔥🔥🔥🔥
Congrats my dear
Spr chechi 👌 congratulations 😍
Congrats Dhanya..
all the best
Entry❤️
Congrats Dhanya Sis..
Ella vijayasamayakalm nerunnu chechi. Nalloru jeevitham undakatte
Great Entri 🔥🔥
Congrats മോളെ 👏🏻👏🏻
Cngrtz Dhanya❤️
cOngratulations 🎉....
Renjith Sir uyir...