ഫുട്ബോളിന്റെ സൗന്ദര്യം ഡോർട്ട്മുണ്ട് ഫൈനൽ യാത്ര | Dembele മോശം | എമ്പാപ്പേയെ കൊണ്ട് നടന്നില്ല |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 130

  • @riyasriyas2343
    @riyasriyas2343 4 หลายเดือนก่อน +24

    ഒരുപാട് കാലം പരിഗണിക്കാതെ പോയ ഒരു പ്ലെയറാണ് ഫുൽക്കർക്

  • @user-me4qs1he6e
    @user-me4qs1he6e 4 หลายเดือนก่อน +14

    Dortmundൻറെ Pressingഉം Defensive Shapeഉം എല്ലാം Better ആയിരുന്നു
    Sometimes Psg കളി Slow Down ചെയ്യുമ്പോൾ Dortmundന് Defensive Shapeലേയ്ക്ക് തിരിച്ചുവരാൻ സമയം കൊടുക്കുന്ന പോലെ ഓക്കെ തോന്നിപോയി
    Dortmundൻറെ Attackers പോലും Adeyemi,Sancho ഓക്കെ എന്ത് നന്നായിട്ടാണ് Track Back ചെയ്യുന്നത്.
    Fullkrugൻറെ Hold Up Play 👌
    Hummelsഉം Schlotterbackഉം അവരുടെ Roles നന്നായിട്ട് ചെയ്തു ആ Backlineൽ....
    Veteran Campaigner ആയിട്ടുളള Hummels Psgയ്ക്ക് എതിരെ Step Up ചെയ്തത് ഓക്കെ Positive ആണ് Dortmundന്
    Dortmundന് ഒപ്പം ഉളള രണ്ടാമത്തെ Champions League Final ആണ് Hummelsന് 🇩🇪
    One Of The Underrated Ball Playing German Center Back In My Opinion...!
    അതുപോലെ തന്നെ Dortmundൻറെ Fullbacks Maatsen And Ryerson ഇവർ രണ്ടുപേരും Offensivelyഉം Defensivelyഉം Contribute ചെയ്യുന്നു....
    Midൽ ഒരു Double Pivotൽ Canഉം Sabitzerഉം Decent ആയിട്ട് Operate ചെയ്യുന്നു.
    Brandtഉം കിടിലൻ കളി തന്നെ ആയിരുന്നു ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ്...പുളളിയുടെ Setpiece Taking,Creativity ഓക്കെ Brilliant ആണ്..
    Brandtൻറെ Setpiece Brillianceൽ നിന്നാണ് Hummelsൻറെ ഗോൾ വരുന്നതും...💛
    ഇന്നലെ Brandtൻറെ ഒരു നല്ല Ball Control ചെയ്തുളള ഒരു Shot ഉണ്ടായിരുന്നു
    ആ Angleൽ നിന്ന് അത് Goal ആയിരുന്നെങ്കിൽ 😮‍💨
    Psgയെ സംബന്ധിച്ച് അവരുടേ Best Player ഗ്രൗണ്ടിൽ അത് Vitinha ആയിരുന്നു...!
    പുളളിയുടേ ഓരോ Turnsഉം Dribblingഉം Passingഉം ഒരുരക്ഷയും ഇല്ല...!
    പുളളിയുടേ ഒരു Outside The Box ഷോട്ട് ഉണ്ടായിരുന്നു Second Halfൽ അത് ആണെങ്കിൽ Cross Barലും കൊണ്ടു... വളരെ Unlucky ആയിരുന്നു...!
    Pepൻറെ കയ്യിൽ Vitinhaയെ കിട്ടിയാൽ ഇതിലും Beast ആക്കിമാറ്റും No Doubt On That💯
    Psgയുടേ Clinical അല്ലാത്ത ഷോട്ടുകളും Chances Convert ചെയ്യാൻ പറ്റാത്തതിൻറെ പോരായ്മകളും നോക്കുമ്പോൾ Luckഉം Dortmundന് ഇന്നലെ Favour ചെയ്തിരുന്നു....☻️
    Psg,Newcastle,Milan ഓക്കെ ഉണ്ടായിരുന്ന Group Of Deathൽ നിന്ന് ആരും പ്രതീക്ഷിക്കാതെ ഒരു Underdog Side ആയി വന്ന് Atleticoയെയും Psgയെയും തോൽപ്പിച്ച് ഇപ്പോൾ ദേ Wembleyയിൽ ഫൈനൽ കളിക്കാൻ പോകുന്നു...!
    Lifelong Dortmund Fanൽ നിന്ന് കോച്ചായി വന്ന Terzicഉം Dortmundൻറെ 12th Man ആയിട്ട് അവരെ പിന്തുണയ്ക്കുന്ന ആരാധകരും ഇത് Deserve ചെയ്യുന്നു...👏
    Can,Hummels,Reus,Sule പോലെയുളള Champions League Final കളിച്ചിട്ടുളള Campaignersഉം കൂടെ Kobel,Maatsen,Ryerson,
    Sancho,Adeyemi പോലെയുളള Youngstersനെക്കൊണ്ടും സമ്പന്നമായ ഈ ടീം ഇനി Champions League അടിച്ചാലും അത്ഭുതപ്പെടാൻ ഒന്നും ഇല്ല....
    Reusൻറെ Last Dance ഒരു Champions League Final ആവുമ്പോൾ ഒരു Club Legendന് നല്ലൊരു Sendoff നല്കാൻ Dortmund ടിമിന് കഴിഞ്ഞാൽ It Will Be More Than An Emotional Moment For Him....💛

  • @justdoit3106
    @justdoit3106 4 หลายเดือนก่อน +18

    Nico Schlotterbeck will be a great CB in coming years...🙌🏽🔥

    • @saa7iii
      @saa7iii 4 หลายเดือนก่อน

      Frr 🗿🔥

    • @ayushayu7665
      @ayushayu7665 4 หลายเดือนก่อน +1

      Him and Hummels duo📈🔥

  • @arashidaredmi2572
    @arashidaredmi2572 4 หลายเดือนก่อน +4

    വേഗം നോക്ക്.. വൈകീട്ടാകുമ്പോഴേക്ക് വീഡിയോ കിട്ടണം... മാഡ്രിഡിന്റെ വീനിംഗ് വീഡിയോ.. 😍🫶🏼🤍🏳️
    ഹല മാഡ്രിഡ്‌...

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 4 หลายเดือนก่อน +10

    Reus 🤌🔥😊 padachone UCL 2 title Wembley idona parkil ethikane ameen 🤲🏻🥺💛💛😘 reus 😊

    • @amal00
      @amal00 4 หลายเดือนก่อน +1

      Aa konachu.... Real madrid adikum

  • @Srk786-g1o
    @Srk786-g1o 4 หลายเดือนก่อน +6

    Vitinha ⚡️

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 4 หลายเดือนก่อน +67

    2 മണിക്കൂർ ഇല്ല ഇനി ബെർണബു ഇന്ന് മറ്റൊരു മാജിക്‌ പിറക്കും hala മാഡ്രിഡ്‌ real madrid💡

    • @mahinsalim9340
      @mahinsalim9340 4 หลายเดือนก่อน +1

      Parri MADRED

    • @unnikuttanmpd9139
      @unnikuttanmpd9139 4 หลายเดือนก่อน +1

      Innu moonjum real

    • @yadhukrishnantv7894
      @yadhukrishnantv7894 4 หลายเดือนก่อน

      Real jaychillel alle magic 😂

    • @Ans4kcuts
      @Ans4kcuts 4 หลายเดือนก่อน

      @@mahinsalim9340.

    • @Ans4kcuts
      @Ans4kcuts 4 หลายเดือนก่อน

      @@unnikuttanmpd9139.

  • @bibinvarghese7592
    @bibinvarghese7592 4 หลายเดือนก่อน +3

    Real madrid final കയറി പെട്ടന്ന് തന്നെ വീഡിയോ ഇടന്നെ wating

  • @ShameerShameer-mq6bp
    @ShameerShameer-mq6bp 4 หลายเดือนก่อน +8

    മഞ്ഞ കുപ്പായത്തെ പ്രണയിച്ചെവർ എന്ന
    കമെന്റ് വന്നോ ❤️👍👍

  • @DonDiiiii
    @DonDiiiii 4 หลายเดือนก่อน +8

    ബെർണാഡോ സിൽവ! നിങ്ങളെ കാണുമ്പൊൾ ഓര്മവരുന്ന കളിക്കാരൻ!
    ഇടക്കിടക്കു ബെർണാഡോ സിൽവ എന്ന് പറയണം. കേൾക്കാൻ പ്രേത്യേക രസമാണ്

  • @nom1084
    @nom1084 4 หลายเดือนก่อน +6

    Dortmund Deserved To Win The Final Spot For Marco Reus💛

  • @harikrishnankg77
    @harikrishnankg77 4 หลายเดือนก่อน +2

    ഈ ucl ഡോർട്മുണ്ട് നേടണം 😊 റിയൂസ് അത്‌ ഒരു അംഗീകാരം ആയിരിക്കും.

  • @Analyserincredibility4321
    @Analyserincredibility4321 4 หลายเดือนก่อน +1

    Brother realnte matchne kurich video pettannn cheyy ! Eager to see your valuable presentation❤❤

  • @riyasriyas2343
    @riyasriyas2343 4 หลายเดือนก่อน +3

    എല്ലാ ആകാംക്ഷകളും തിങ്ങിനിറഞ്ഞ മത്സരം

  • @mrnoobslayergaming7440
    @mrnoobslayergaming7440 4 หลายเดือนก่อน +11

    Anna 10 passs ayiii🤣

  • @fayisfazi701
    @fayisfazi701 4 หลายเดือนก่อน +3

    ഈ club എന്നും നെഞ്ചിലാണ് 🥹💛🖤

  • @sportssalam
    @sportssalam 4 หลายเดือนก่อน +4

    അൾട്രാസ്‌ തോൽക്കുന്നത് കാണുമ്പോൾ 😄😄😄

  • @Fthu256
    @Fthu256 4 หลายเดือนก่อน +2

    Reus❤️

  • @nom1084
    @nom1084 4 หลายเดือนก่อน +3

    Real Madrid 2 - 1 Bayern
    Joselu Super Sub 😮‍💨❤️‍🔥

  • @MohdBahrain03
    @MohdBahrain03 4 หลายเดือนก่อน

    Vitinha well played ❤

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 4 หลายเดือนก่อน +4

    Psg ക്ക് ഗ്രൂപ്പിൽ തന്നെ നല്ല luck ഉണ്ടായിരുന്നു. ഇല്ലാത്ത പെനാൽറ്റി യിൽ ആഹ്ഹ് അവർ ഗ്രൂപ്പ്‌ stage കടന്നത്.അത് പോലെ Barca മാച്ചിൽ barca യുടെ മണ്ടത്തരം എന്ന് തന്നെ പറയേണ്ടി വരും.dormt ahhn final കളിക്കാൻ എന്തുകൊണ്ടും അർഹത

  • @thelegendkiller390
    @thelegendkiller390 4 หลายเดือนก่อน

    മച്ചാനെ❤❤❤❤❤

  • @sreeraga6084
    @sreeraga6084 4 หลายเดือนก่อน +6

    Psg ക്ക് അങ്ങനെ തന്നെ വേണം 🤣🤣

  • @hemanthar4582
    @hemanthar4582 4 หลายเดือนก่อน +1

    Football what a sport♥️

  • @hari0731
    @hari0731 4 หลายเดือนก่อน +2

    Enke pathalum cobham product😌🔥

  • @salimbinabdulla6682
    @salimbinabdulla6682 4 หลายเดือนก่อน

    Halaaaaaaaaa madtid❤💪💪💪💪💪💪💪💪💪💪💪

  • @hakeemkappan9572
    @hakeemkappan9572 4 หลายเดือนก่อน +2

    Video length kurach cheyy bro🙏

    • @appuappuzz2309
      @appuappuzz2309 4 หลายเดือนก่อน +3

      Enthina
      Video lenghth venom
      Ithu raf talk pole 2 min allalo
      Itha rasam❤

    • @hakeemkappan9572
      @hakeemkappan9572 4 หลายเดือนก่อน

      ​@appuappuzz2309 10 to 15 minutes okky venm but 30+ minutes tooo long bro🙏

    • @abhijithks463
      @abhijithks463 4 หลายเดือนก่อน

      Long videos are good bro. Short akkiyal AA feel povum

    • @hakeemkappan9572
      @hakeemkappan9572 4 หลายเดือนก่อน

      It’s my opinion edo podo veetil vilicha mati

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 4 หลายเดือนก่อน +3

    Naymer

  • @thahirummer1426
    @thahirummer1426 4 หลายเดือนก่อน

    Welcome to Wembley.. Hala Madrid 🤍🤍🤍

  • @udhaya503
    @udhaya503 4 หลายเดือนก่อน +1

    Heja BVB🎉

  • @rishikeshps570
    @rishikeshps570 4 หลายเดือนก่อน

    Eda mone video vannillalo

  • @user-ji6mq7bp4j
    @user-ji6mq7bp4j 4 หลายเดือนก่อน

    Psg got lucky in early rounds..cant forget the match with newcastle

  • @nanban264
    @nanban264 4 หลายเดือนก่อน

    Bro made a team with players other team dont want and reached the final 💛

  • @MohdBahrain03
    @MohdBahrain03 4 หลายเดือนก่อน

    Mbappe should step up on big stages like vini jr
    Realini vini jr ullapol mbappede avishyamonnum illa

  • @cyrilgeorge3201
    @cyrilgeorge3201 4 หลายเดือนก่อน

    6:19 Bro athinu quarter final draw de koode tanne semi finalum finalum draw okke kazhinje alle. Athletico Or Dortmund, aa option alle ollu. 😁😁🙌

    • @FeedFootball
      @FeedFootball  4 หลายเดือนก่อน +1

      Haha..... Ariyaaallo.. Kaavya bangikk vendi parayunnathaane bro

  • @vntalks5767
    @vntalks5767 4 หลายเดือนก่อน +1

    1st lik & 1st cmnt 😌

  • @binuthomas1533
    @binuthomas1533 4 หลายเดือนก่อน

    ഫീഡ് ഫുഡ്ബോൾ❤❤❤

  • @user-us7xr5or2k
    @user-us7xr5or2k 4 หลายเดือนก่อน

  • @Dreamer24393
    @Dreamer24393 4 หลายเดือนก่อน +1

    PSG crossbar challenge

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 4 หลายเดือนก่อน +1

    BVB 🖤💛🖤💛🖤💛🖤💛🖤💛🖤😊

  • @JAFARWAYANAD07
    @JAFARWAYANAD07 4 หลายเดือนก่อน

    💛💛

  • @AbdhulsalamKannath
    @AbdhulsalamKannath 4 หลายเดือนก่อน

    Dembu monum embu monum😂😂,,, enthoke dailong aayirunnu

  • @anasnas005
    @anasnas005 4 หลายเดือนก่อน

    @Feed Football 😌💛🖤
    Poli kaliyanne🥹

  • @user-dl1sx8iy2v
    @user-dl1sx8iy2v 4 หลายเดือนก่อน +1

    Real or bvb classic final ayrikum

  • @rameshvelu4239
    @rameshvelu4239 4 หลายเดือนก่อน

    Hi bro 🎉

  • @muhammedyaseenny4690
    @muhammedyaseenny4690 4 หลายเดือนก่อน

    Hai bro

  • @jebin1494
    @jebin1494 4 หลายเดือนก่อน

    Feed football ishttam 💙💚 first

  • @suhair.csuhair.c1112
    @suhair.csuhair.c1112 3 หลายเดือนก่อน

    BVB uyir conform champions

  • @SijeeshBhaskar
    @SijeeshBhaskar 4 หลายเดือนก่อน +3

    Chelsea match review idaathath 😥😥😥....

  • @falcongaming953
    @falcongaming953 4 หลายเดือนก่อน

    Adeyemi 🤌🏻🔥

  • @loobie1867
    @loobie1867 4 หลายเดือนก่อน

    Ready for German Derby

  • @diljofrancis6508
    @diljofrancis6508 4 หลายเดือนก่อน

    Dream of dortmund 🫶🫶🫶

  • @mohammedmubarakk4214
    @mohammedmubarakk4214 4 หลายเดือนก่อน

    Waiting for bayer vs real madrid👑 video

  • @user-us7xr5or2k
    @user-us7xr5or2k 4 หลายเดือนก่อน

    Feed Football ❤❤

  • @suneertee
    @suneertee 4 หลายเดือนก่อน

    Ponnu changaayi realmadrid bayern video idu ,raavile muthal oru 15 thavanayenkilum ithee keri nokkunnathaa

  • @C4_cutz
    @C4_cutz 4 หลายเดือนก่อน

    Royalty = Reus💛

  • @arunkrishnan4855
    @arunkrishnan4855 4 หลายเดือนก่อน

    BVB 🤩

  • @ashiqueshanmughan4633
    @ashiqueshanmughan4633 4 หลายเดือนก่อน +1

    Not saying this because I am a Real Madrid fan. I have huge respect for heavyweight clubs like Liverpool, City and Bayern. But I expect you to make a video on Real Madrid and how they played whole season without a proper striker, with these injuries and about their comeback in recent seasons… and how they are using Kroos and Modric this season with young players around them. I know you have done a lot of videos but its need to be updated 😂 because they keep doing this 🤍 and bellingham

    • @FeedFootball
      @FeedFootball  4 หลายเดือนก่อน

      I have done a 36 mins long video on how Real won the la liga title.
      Go & check it out bro

    • @ashiqueshanmughan4633
      @ashiqueshanmughan4633 4 หลายเดือนก่อน

      @@FeedFootball it was uploaded yesterday ! Sorry i didn’t notice. Thanks bro 🙏 Great work

    • @ASK-ce6ps
      @ASK-ce6ps 3 หลายเดือนก่อน

      ​@@ashiqueshanmughan4633dude don't add bayern they don't have a proper midfield 🙄

  • @muhammadsharshadm7077
    @muhammadsharshadm7077 4 หลายเดือนก่อน

    Hummels ballon dor top 10 deserve cheyyunnu

  • @ramseeqkpramseeq7521
    @ramseeqkpramseeq7521 4 หลายเดือนก่อน +1

    PSG out valare നല്ലത് 👍

  • @junaidmuhammed7964
    @junaidmuhammed7964 4 หลายเดือนก่อน

    Match review Videos pettann cheythoode , why you are always late

  • @adarshs5022
    @adarshs5022 4 หลายเดือนก่อน +1

    8-2 ഒന്നും ഇല്ലെങ്കിലും
    ഇന്ന് ഒരു 4 എണ്ണം Bayern real ന് കൊടുക്കും......💥💥

    • @919544131326
      @919544131326 4 หลายเดือนก่อน

      😂😂🤣🤣

    • @user-cl1xr1ve3h
      @user-cl1xr1ve3h 4 หลายเดือนก่อน

      Germanyilekk ayachittund llathineyum avide poi karanjo 😂😂

  • @s_a_a_j_i
    @s_a_a_j_i 4 หลายเดือนก่อน

    hi first

  • @harikrishnankg77
    @harikrishnankg77 4 หลายเดือนก่อน

    Dortmund full squad value€ 200 million, mbappe and dembelle salary above €250+million 😅😅

  • @dilshad.1011
    @dilshad.1011 4 หลายเดือนก่อน

    2:1 bernabuo magic 🥶

  • @MojizCheKulangara
    @MojizCheKulangara 4 หลายเดือนก่อน

    Borussia 👌🏽

  • @ajmalfarveen5225
    @ajmalfarveen5225 4 หลายเดือนก่อน

    DORTMUND🔥🥵🔥

  • @s_a_a_j_i
    @s_a_a_j_i 4 หลายเดือนก่อน

    idakk photos idunnath korchoode nannaaville
    eg:celebrating pic

    • @FeedFootball
      @FeedFootball  4 หลายเดือนก่อน

      Photos ittittund

  • @donydominic4450
    @donydominic4450 4 หลายเดือนก่อน

    😅

  • @balasubramanyavishal
    @balasubramanyavishal 4 หลายเดือนก่อน

    Chelsea Westham game review ittilla
    Man utd n palace review

  • @abijohn904
    @abijohn904 4 หลายเดือนก่อน

    Disrespectful PSG ultras burnt the bvb fans tifo 😢😢

  • @SnowLionCub
    @SnowLionCub 4 หลายเดือนก่อน

    Dortmund have 2 champions league

    • @FeedFootball
      @FeedFootball  4 หลายเดือนก่อน

      Nope... One..
      They won it in 1997

  • @ordinaryclass8508
    @ordinaryclass8508 4 หลายเดือนก่อน

    Vardrid

  • @rishikeshps570
    @rishikeshps570 4 หลายเดือนก่อน

    Idu vegham😁

  • @manojpkuttan9986
    @manojpkuttan9986 4 หลายเดือนก่อน

    you are bit late 😄

    • @FeedFootball
      @FeedFootball  4 หลายเดือนก่อน

      I am a proletarian bro.
      I have work to do as well.

    • @manojpkuttan9986
      @manojpkuttan9986 4 หลายเดือนก่อน

      @@FeedFootball 🤝

  • @SONUSULU
    @SONUSULU 4 หลายเดือนก่อน +1

    താടിക്കാര ഇന്ന് ബാർസ ഫാൻസ് ആരുടെ കൂടെ നിക്കും 100മില്യൺ ചോദ്യം.... Pls answer

    • @advaidk.v6696
      @advaidk.v6696 4 หลายเดือนก่อน +1

      Dortmund 💪🏻😏

    • @user-cl1xr1ve3h
      @user-cl1xr1ve3h 4 หลายเดือนก่อน

      ​@@advaidk.v6696uluppille aa teamineyum tholpikkan

  • @VINIxJr7
    @VINIxJr7 4 หลายเดือนก่อน

    Evde bayern andhamkammi fans 😂 cryy more is a better option, this madrid 🤍🫶🏻

    • @Chekkyguy
      @Chekkyguy 4 หลายเดือนก่อน

      Bayern fans alla barokenlona fans

  • @sharonshaji4832
    @sharonshaji4832 4 หลายเดือนก่อน

    Into the final🤍🤌👑
    🤍🔥💛