Good and very informative one.. we have studied about Industrial Revolution, but never thought anything like this.. like who might have started it, what would have been the incident that kickstarted it, where exactly it would have been etc etc etc Thanks for the video
പഴമയും ചരിത്രവും എത്ര ഭംഗിയായി പുത്തൻ സാങ്കേതികവിദ്യയുമായി കോർത്തിണക്കി പുതുതലമുറയ്ക്ക് ആസ്വദിക്കാനായി അവർ ഒരുക്കിയിരിക്കുന്നു. തികച്ചും അനുകരണീയം. നാല് മൂലയിലും ചെന്നായ്ക്കളുള്ള (ചെന്നായയോ അതോ നായ തന്നെയോ) ആ മേശ എൻ്റെ കണ്ട്രോൾ തെറ്റിച്ചു. ഇങ്ങനെയെങ്കിലും ഇതൊക്കെ കാണാൻ പറ്റുന്നതിൽ സന്തോഷം, നന്ദി.
👍 അതെ, അത് ശരിക്കും നമുക്കൊക്കെ അനുകരിക്കാവുന്നതാണ്. അത് നായയാണ്. Deerhound എന്നൊരിനമാണ്. Greyhound ഒക്കെ പോലെ. പണ്ട് Red deer നെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന ഒരിനമാണെന്നാണ് മനസ്സിലാക്കാനായത്.
തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ. ഇരുമ്പ് സംസ്കരിച്ചെടുത്ത ആദ്യ ചൂള എന്നതിനപ്പുറം അത് വ്യാവസായിക വിപ്ലവത്തിന് തന്നെ കാരണമായി എന്നറിയുമ്പോളാണ് ഈ സ്ഥലത്തിൻ്റെ പ്രാധാന്യം മനസ്സിലാവുക ♥️♥️♥️
Thank you Trips and Stories for your lovely comment. We are happy to know that you enjoy watching these videos. ഓരോ സ്ഥലങ്ങൾക്കുമുള്ള പ്രത്യേകതയും പ്രാധാന്യവും കാണിക്കാനാണ് ഞങ്ങളുടെ ശ്രമം.
Good and very informative one.. we have studied about Industrial Revolution, but never thought anything like this.. like who might have started it, what would have been the incident that kickstarted it, where exactly it would have been etc etc etc
Thanks for the video
Thanks 👍 really pleased to know you enjoyed the video. Yes, this video answers some of those questions ☺️
Really worth video and visit
Thanks wonderscapes
Yes, you are right!
Thank you Sudeesh 😍
പഴമയും ചരിത്രവും എത്ര ഭംഗിയായി പുത്തൻ സാങ്കേതികവിദ്യയുമായി കോർത്തിണക്കി പുതുതലമുറയ്ക്ക് ആസ്വദിക്കാനായി അവർ ഒരുക്കിയിരിക്കുന്നു. തികച്ചും അനുകരണീയം. നാല് മൂലയിലും ചെന്നായ്ക്കളുള്ള (ചെന്നായയോ അതോ നായ തന്നെയോ) ആ മേശ എൻ്റെ കണ്ട്രോൾ തെറ്റിച്ചു. ഇങ്ങനെയെങ്കിലും ഇതൊക്കെ കാണാൻ പറ്റുന്നതിൽ സന്തോഷം, നന്ദി.
👍 അതെ, അത് ശരിക്കും നമുക്കൊക്കെ അനുകരിക്കാവുന്നതാണ്.
അത് നായയാണ്. Deerhound എന്നൊരിനമാണ്. Greyhound ഒക്കെ പോലെ. പണ്ട് Red deer നെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന ഒരിനമാണെന്നാണ് മനസ്സിലാക്കാനായത്.
Good visuals 👍
Thank you 😍
Nice visuals and informative video
Thank you for watching and sharing your feedback 😍
Unique, Detailed and very nformative video… 😍
Thanks Jasmin ❤️ happy to know you enjoyed the video
തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ. ഇരുമ്പ് സംസ്കരിച്ചെടുത്ത ആദ്യ ചൂള എന്നതിനപ്പുറം അത് വ്യാവസായിക വിപ്ലവത്തിന് തന്നെ കാരണമായി എന്നറിയുമ്പോളാണ് ഈ സ്ഥലത്തിൻ്റെ പ്രാധാന്യം മനസ്സിലാവുക ♥️♥️♥️
Thank you Trips and Stories for your lovely comment. We are happy to know that you enjoy watching these videos. ഓരോ സ്ഥലങ്ങൾക്കുമുള്ള പ്രത്യേകതയും പ്രാധാന്യവും കാണിക്കാനാണ് ഞങ്ങളുടെ ശ്രമം.
Informative video about industrial revolution
Thanks Shitha 😍
വീണ്ടും കാണാത്ത കാഴ്ചകൾ കാണിച്ചു❤️. Ironന്റെ ജന്മ സ്ഥലം ആദ്യമായി കാണുകയും ചെയ്തു. ഇനിയും ചരിത്രത്തിൽ ഇടം നേടിയ കാഴ്ച്ചയിൽ കാത്തിരിക്കുന്നു ✌️
വളരെ സന്തോഷം 😍 ചരിത്രം സംരക്ഷിക്കുവാൻ ഇവർ വളരെ തത്പരരാണ്. വീഡിയോ ആസ്വദിച്ചു എന്നറിഞ്ഞ് വളരെയധികം സന്തോഷം തോന്നുന്നു. Thanks ❤️
Visuals never seen before, So Informative 👍
Yes, not a lot of people back home know about this. Glad to know you enjoyed it 😊
Interesting visuals..Good attempt 👍
Thanks a lot Jeevan 😍
kollam museum pinne history...well narrated & nice visuals
Thanks dears 🥰
ചരിത്രശേഷിപ്പുകൾ നല്ല രീതിയിൽ സംരക്ഷിച്ചിരിക്കുന്നു
Thank you! അതെ തീർച്ചയായും
Informative video... Rand perum nannayitt present cheythu... Visuals okke adipoli
Thank you very much 😍 Happy to know you enjoyed the video
an informative video of the industrial revolution.artistic value ulla table and dogs eshtamayi.
Thanks a lot Salin. We were amazed to see that table. It was a great visit 😍
വളരേ നല്ല വീഡിയോ. 👌💯👏👏
Thank you 😍 Happy to know you enjoyed the video 🤩🥰
Information ആണ് മെയിൻ 😍😍
അതില്ലാതെ എന്ത് കാര്യം! 😍
നല്ല വീഡിയോ
Thank you ☺️ സന്തോഷം 🤩