Yes, it feels like we have time travelled and reached 100 years back in time. The entire town is set up in the old way. It is informative, educative and entertaining. Happy to know you enjoyed it
അതെ - അത് നല്ല കൗതുകമായിരുന്നു. Miners hut വ്യത്യസ്തമായ കാഴ്ചയായിരുന്നു. അക്കാലത്ത് Child labor വളരെയധികമുണ്ടായിരുന്നു. ഒരു വിധം എല്ലാ industryകളിലും കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നു. മുതിർന്നവരുടെയത്ര ശമ്പളം കൊടുക്കേണ്ട. ധാരാളം പണിയും ചെയ്യിപ്പിക്കാം...
Great Historical items protect cheythu new generation nnu vendi present cheyyan ulla ivarude attitude oru rakshayum illa alle Ithokke aanu nammude Indian generation follow cheyyendath alle naattile historical place inte avastha........
അതെ, എത്ര നന്നായി ഒക്കെ സംരക്ഷിക്കുന്നു എന്നു മാത്രമല്ല സന്ദർശകരെ അവിടെ പോകാൻ പ്രേരിപ്പിക്കുന്ന രീതിയിൽ ഗംഭീരമായി തന്നെ എല്ലാം ഒരുക്കിയിരിക്കുന്നു. ശരിക്കും ആ കാലത്തിലേക്ക് ഒരു time travel ചെയ്ത പോലെ ഒരു ഫീൽ ആണ് നമുക്ക് കിട്ടുക.
The extent of preservation is impressive. So much history. Informative, this Ironbridge series. Good going, Wanderscapes 👍
Yes, it was amazing... We enjoyed every bit of it. Such a wonderful experience. We are happy to know that you enjoyed the series 🤩😍
Nice informative വീഡിയോ 👌👌
Thanks bro 😍
I can't believe they're still using the old types of equipment, really informative video👍👍
Yes, it feels like we have time travelled and reached 100 years back in time. The entire town is set up in the old way. It is informative, educative and entertaining.
Happy to know you enjoyed it
❤❤❤❤
🙏😍🤩
Very interesting video.. Grossery shop, Dental Clinic, Post office, school ake motham adipoli kazhchakal.. well presented… loved it😍
Thanks Jasmin. Yes, a wonderful place to visit. നമ്മൾ ശരിക്കും ആ കാലഘട്ടത്തിൽ എത്തിയ പോലെ തോന്നും. വിഡിയോ ഇഷ്ടമായി എന്നതിൽ ഏറെ സന്തോഷം ❤️
ഗംഭീരം
.
അതെ, ശരിക്കും ഉഗ്രൻ👍
പഴയ കാല ജീവിതം കാണിച്ച് തന്ന വീഡിയോ♥️♥️♥️ interesting
Thanks a lot 😊
സംരക്ഷിക്കാൻ പറ്റുന്നതൊക്കെ അവിടെ സംരക്ഷിച്ചിട്ടുണ്ട്❤️
അതെ. ഇതിലും നന്നായി എല്ലാം സംരക്ഷിച്ച് നമുക്കായി ഒരുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല
adipoli video kazchakal,,narration polii
Thanks dears.. happy to know you enjoyed it
Measuring cup kollam, miners nte huts puthya anubhavam. Kuttikal vare annu coal mine pani eduthu alle.
അതെ - അത് നല്ല കൗതുകമായിരുന്നു. Miners hut വ്യത്യസ്തമായ കാഴ്ചയായിരുന്നു. അക്കാലത്ത് Child labor വളരെയധികമുണ്ടായിരുന്നു. ഒരു വിധം എല്ലാ industryകളിലും കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നു. മുതിർന്നവരുടെയത്ര ശമ്പളം കൊടുക്കേണ്ട. ധാരാളം പണിയും ചെയ്യിപ്പിക്കാം...
Great
Historical items protect cheythu new generation nnu vendi present cheyyan ulla ivarude attitude oru rakshayum illa alle
Ithokke aanu nammude Indian generation follow cheyyendath alle naattile historical place inte avastha........