നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക നിങ്ങളെ ഈ ചാനലിൽ വിളിച്ചു വരുത്തി നിങ്ങളുടെ അഭിപ്രായം നീക്കങ്ങൾ അറിയാൻ എല്പിച്ചിരിക്കുന്ന ത് കൊണ്ടാണ് ഈ സൈസ് ചോദ്യങ്ങൾ ചോദിക്കുന്നത്... ഈ ചോദ്യങ്ങൾ അധികാരികളോടല്ലേ ചോദിക്കേണ്ടിയത്??? പിണറായിയോട് ചോദിക്കൂ.... അഭിപ്രായം അറിഞ്ഞു കരുക്കൾ നീക്കാൻ അവരെ സഹായിക്കുകയല്ലേ??

പ്രതികരിക്കാൻ tv ചാനലിൽ ഇരുന്നു പറയാൻ അല്ല വേണ്ടത്,,,, റോഡിൽ ഇറങ്ങി പ്രതികരിക്കാൻ ഉണ്ടോ,,, ഞാൻ മുന്നിൽ നിന്നു മരിക്കാൻ തയാറാണ്
രാഷ്ട്രീയ തമ്പുരാൻ മാർ നിങ്ങൾക്കൊപ്പം നിൽക്കുന്നത് പോലെ പ്രേതിഷേധിച്ചാലും... അത് വഴി നിങ്ങളെ വഞ്ചിക്കാൻ ആണ്..