നിങ്ങളുടെ Nose shape അറിയാമോ ? | 10 BASIC NOSE SHAPES | Aadhil Unais Hussain

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Follow me on instagram : / aadhil_unais_hussain
    Facebook Page : / aadhilunaishussain
    #nosetypes #noseshapes #bestnoseshape #rhinoplasty

ความคิดเห็น • 395

  • @aebelsam3057
    @aebelsam3057 8 หลายเดือนก่อน +17

    പൃഥ്വിരാജ് ന്റെ ഫേഷ്യൽ structure കിടു ആണ് 👌 manly❤️💥
    മൂക്ക് ചരിഞ്ഞത് ആണെങ്കിലും ഭംഗിയുണ്ട്

    • @KjKjThomas-dm2qh
      @KjKjThomas-dm2qh 8 หลายเดือนก่อน +4

      Rithik roshan 2.0 annu

  • @nmeadia4089
    @nmeadia4089 9 หลายเดือนก่อน +176

    എനിക്ക്‌ ഏറ്റോം ഇഷ്ടം ഇല്ലാത്തത് എന്റെ മൂക്കാണ് 😢😁

    • @GreeshmaCu-y7e
      @GreeshmaCu-y7e 9 หลายเดือนก่อน +11

      Enikum athe, cash endel njn epozhe rynoplasty cheythane, ente nose karanam ente nose karanam orupad avasarangal poy

    • @colours9705
      @colours9705 9 หลายเดือนก่อน +6

      Ente avastha. Ellarkum puchama😢

    • @akz3896
      @akz3896 9 หลายเดือนก่อน

      ​@@colours9705y

    • @Gene_143
      @Gene_143 9 หลายเดือนก่อน +4

      Imperfection oru factoraa attractivenessinte

    • @ShamiSamad-rc5tc
      @ShamiSamad-rc5tc 9 หลายเดือนก่อน +20

      ശ്വാസം എടുക്കാൻ മൂക്ക് വേണം.. മൂക്ക് ഇഷ്ടമല്ല,, എന്താടെ 😄😮😮

  • @kunju9847
    @kunju9847 9 หลายเดือนก่อน +40

    വിവരം ഉള്ളവർ എല്ലായിടത്തും ഉണ്ട് TH-cam ലും... നിങ്ങൾ വളരെ നല്ല ഇൻഫർമേഷൻ ആണ് നൽകുന്നത്. 👌🏻ശെരിക്കും ഒരു ഫ്രീക്ക് ദേവനെ പോലെ ഉണ്ട് Bro..

    • @terrorboy192
      @terrorboy192 9 หลายเดือนก่อน +11

      ഫ്രീക് ദേവനോ 😊

    • @Sana1-2-3
      @Sana1-2-3 9 หลายเดือนก่อน

      Freek alledo greek, athe athiloru dhevane kandapol iyalepole thonni

    • @TheSuperiorSapien
      @TheSuperiorSapien 9 หลายเดือนก่อน +1

      Greek*

    • @Tojo_jzf
      @Tojo_jzf 9 หลายเดือนก่อน +4

      😂freak

    • @the_chainsaw_man
      @the_chainsaw_man 9 หลายเดือนก่อน +4

      ഗ്രീക്ക്❌️ ഫ്രീക്ക്✔️

  • @orukadhasollattumasir7769
    @orukadhasollattumasir7769 9 หลายเดือนก่อน +31

    Really Appreciate Your work brother,

    • @the_chainsaw_man
      @the_chainsaw_man 9 หลายเดือนก่อน +1

      മൈ ഡിയർ സൊത്ത്ക്കുട്ടികളെ.... ☠️

    • @sreeramroshan8435
      @sreeramroshan8435 9 หลายเดือนก่อน +4

      Anoopetta Sothukutti here ❤🔥

    • @kavyassanthosh5544
      @kavyassanthosh5544 9 หลายเดือนก่อน +2

      Hi anupettaa swettukutti hear😊

    • @nehamahin1026
      @nehamahin1026 9 หลายเดือนก่อน +1

      Anoopettaaaa nigal ivade ondayrunno

    • @AadhilUnaisHussain
      @AadhilUnaisHussain  9 หลายเดือนก่อน

      🥰❤️

  • @IAMHARI6666
    @IAMHARI6666 9 หลายเดือนก่อน +14

    മികച്ച അറിവുകൾ നൽകുന്ന വ്ലോഗർ
    ആദിൽ ബ്രോ സൂപ്പർ 👍

  • @msubfilmsmalayalam
    @msubfilmsmalayalam 9 หลายเดือนก่อน +27

    കേരളത്തിന്റെ ഗ്രീക്ക് ഗോഡ് bro തന്നെ 😊

    • @rawmist
      @rawmist 3 หลายเดือนก่อน

      😂

  • @jyothi5563
    @jyothi5563 9 หลายเดือนก่อน +3

    ഇന്ത്യയിൽ Rhinoplasty നടക്കുന്നത് കൂടുതലും മൂക്കിൻ്റെ പാലം വളവു ഉള്ളത് കൊണ്ടും sinus block മാറ്റുവാനും ആണ്. Rhinoplasty ചെയ്താലും മൂക്കിൻ്റെ പാലം വീണ്ടും വളവു വരാൻ chance ഉണ്ട്

  • @rajeshvr6232
    @rajeshvr6232 9 หลายเดือนก่อน +75

    സ്വന്തം മൂക്കിൽ ത്രിപ്പ്ത്തനല്ലാത്ത ഞാൻ 😕

  • @sanjeevsreeram9424
    @sanjeevsreeram9424 9 หลายเดือนก่อน +82

    ബ്രോ മലയാളം സംസാരിക്കുന്നു എന്നതൊഴിച്ചാൽ ഒരു വിധത്തിലും ബ്രോക്ക്‌ മലയാളി ടച്ച് ഇല്ല , arabic / യൂറോപ്യൻ features ആണ്

    • @muhsinaali261
      @muhsinaali261 9 หลายเดือนก่อน +3

      😅

    • @railfankerala
      @railfankerala 8 หลายเดือนก่อน

      😂😂 Foreign Breed aanu bro ath,😁😁

    • @Bat_mon__returns
      @Bat_mon__returns 7 หลายเดือนก่อน

      യൂറ്റുബിലെ ഹൃതിക് റോഷൻ

    • @Bat_mon__returns
      @Bat_mon__returns 7 หลายเดือนก่อน

      ആഷിഖ് 2

    • @Midhlaj418
      @Midhlaj418 7 หลายเดือนก่อน +1

      Pashtun

  • @knocktalkies007
    @knocktalkies007 9 หลายเดือนก่อน +10

    കണ്ണുകളെ കുറിച്ച് വീഡിയോ ചെയ്താൽ നന്നായിരിക്കും, specially eye കളർ...

    • @cryotoreaper_613
      @cryotoreaper_613 9 หลายเดือนก่อน +1

      Cheydhitund bro, check it out

    • @AadhilUnaisHussain
      @AadhilUnaisHussain  9 หลายเดือนก่อน +1

      please check my last videos

  • @arrownath
    @arrownath 9 หลายเดือนก่อน +45

    This channel has become my comfort zone after the studies. Entirely unexpected contents. Its nice to get different knowledge. Keep doing!!!
    You look like a Greek God though

  • @harithefightlover4677
    @harithefightlover4677 9 หลายเดือนก่อน +11

    ...എന്റെ മൂക്ക് ഇതിൽ ഇല്ല...😊...നല്ല ഇൻഫോറേഷൻ ആൻഡ് അറിവും thank you🎉🎉

  • @shanaspmohammed8325
    @shanaspmohammed8325 9 หลายเดือนก่อน +19

    Roman nose ഉള്ള ഞാൻ...
    SRK യുടെ same nose ആണ് എനിക്ക് 😁

    • @akz3896
      @akz3896 9 หลายเดือนก่อน +2

      Anikum😂

    • @Shajahanmk-ij1ph
      @Shajahanmk-ij1ph 18 วันที่ผ่านมา

      Brothernte parentsinum ithe nose yano?

  • @aravindsivadas8678
    @aravindsivadas8678 9 หลายเดือนก่อน +22

    ambooo 4:17 🔥 ningalude Nose , sherikkum kallil okke kothiyeduthath pole ind , athrakk perfection 😍🔥 , nalla bhangiyundu

  • @malavikaskrishnannair989
    @malavikaskrishnannair989 9 หลายเดือนก่อน +4

    എന്റെ ഫാമിലിയിൽ തന്നെ ബ്രിട്ടീഷ്, ഇന്ത്യൻ, പോർച്ചുഗീസ്, jewish, touched ഉണ്ട്. അതുകൊണ്ട് ഓവൽ and round face mixed ആണ്

    • @infokites3994
      @infokites3994 4 หลายเดือนก่อน

      iva okke thammilulla vyathyasam onn paranju tharumo?

    • @gouthamkrishnan6718
      @gouthamkrishnan6718 หลายเดือนก่อน

      @@infokites3994 Round face enath native indian look ann.Oval face enath west asian/european face shape ann.

  • @Becomingthebetter
    @Becomingthebetter 9 หลายเดือนก่อน +27

    Full Support Aadhil bro (Hrithik Roshan ❤‍🔥😌)❤.....!!!!

  • @hrithikroshanhrx4117
    @hrithikroshanhrx4117 9 หลายเดือนก่อน +7

    HRITHIK ROSHAN nose👌

  • @haleemacreative1676
    @haleemacreative1676 9 หลายเดือนก่อน +9

    ജോജി : മൂക്കിന്റെ കാര്യം പറയുകയേ വേണ്ട...
    നിശ്ചൽ : അതെന്താ മൂക്കില്ലേ?
    ജോജി : മൂക്കുണ്ട് അത് നിന്നെ പോലെ ചളുങ്ങിയാ മൂക്കല്ല...

  • @midhun331
    @midhun331 9 หลายเดือนก่อน +24

    മൂക്കുകൾ പലവിധം 🥵⚡

  • @Dragon_lilly22
    @Dragon_lilly22 9 หลายเดือนก่อน +13

    Enik long nose ആണ് but tip sharp അല്ല . ഈ കുഞ്ഞുങ്ങൾക്ക് പണ്ടത്തെ അമ്മുമ്മർ oil തേച്ചു കുളിപ്പിക്കുമ്പോ നല്ല shape ഒള്ള മൂക്ക് ആവാൻ പിടിച്ചു വിടും ചെറിയ മസ്സാജ് പോലെ 🙂.. Rad photography എന്ന channel ലെ പുള്ളിയും ഇതുപോലെ face anatomy യെ പറ്റി നല്ല information share ചെയുന്ന channel ആണ്... നല്ല channel ആണ്

  • @ZAKIYUDHEEN601
    @ZAKIYUDHEEN601 9 หลายเดือนก่อน +4

    One of the most underrater youtuber 💯

  • @vickyvignesh357
    @vickyvignesh357 9 หลายเดือนก่อน +6

    Pwoli content Bro 😍🔥🔥 palappozhum ithine patti alochichittund . youtube il search cheythittund valid aaya oru video kaanunnath ippozhaa 😍🔥❤️

  • @Respect-jb6ci
    @Respect-jb6ci 9 หลายเดือนก่อน +4

    Adil bro adipoli video 🎉❤❤
    Aduthath types of eyes cheyyamoo😊😊❄️🤍

  • @harisankarmb2705
    @harisankarmb2705 9 หลายเดือนก่อน +16

    I really love to study about this codents.. ❤

  • @mohmed-qx6kn
    @mohmed-qx6kn 9 หลายเดือนก่อน +3

    bro zaynmalikinte face structure korich video cheyyamo?

  • @pearlyelizabeth3767
    @pearlyelizabeth3767 9 หลายเดือนก่อน +5

    Henry Cavill 😍 what a handsome man... Nalla explanation video aayirunnu

  • @anagharaveendran305
    @anagharaveendran305 9 หลายเดือนก่อน +3

    Greek, Roman, Button, Hock, Piggy, African, Fleshy, Flat, Wide Flat. Nalla Oru class pole feel aayi🥰
    Video kanda udane ente Memory onnu test cheythatha😅. 9 noses orma kitti . Order thetti ennu thonunnu.
    The missed type: Wide nostrils and Broad nose bridge

    • @RatheeshSreelakha
      @RatheeshSreelakha 9 หลายเดือนก่อน

      HAWK ennanu HOCK alla ketto

    • @anagharaveendran305
      @anagharaveendran305 9 หลายเดือนก่อน

      @@RatheeshSreelakha Yes. Thank you for the correction🥰👍Njan aa pakshiye thanneyaanu udheshichathu. But Eagle ennanu kooduthalum use cheyyunnathu. Hawk cheruppathil eppozho schoolil padichatha. Pinne adhikam use cheyyathahukondu..spelling marannupoyi. Garudan mookku eppozhum njan parayarullathu.

    • @railfankerala
      @railfankerala 8 หลายเดือนก่อน

      Ith oke enta 🙄🙄

  • @Chettiyar_shivam
    @Chettiyar_shivam 9 หลายเดือนก่อน +6

    തമിഴ് നടന്‍ നാസറിന്‍റെ മൂക്ക് , MAT മൂസ സുരഭിയുടെ മുക്ക് വെറൈറ്റി ആണ്

    • @Bat_mon__returns
      @Bat_mon__returns 7 หลายเดือนก่อน

      പ്രകാശ് രാജ്

  • @dhanishdnz7674
    @dhanishdnz7674 9 หลายเดือนก่อน +14

    video starts at 4:05

    • @saa7iii
      @saa7iii 4 หลายเดือนก่อน

      W 🗣️🔥

  • @shamilexclusive
    @shamilexclusive 9 หลายเดือนก่อน +2

    ഞാനും ഈ പറഞ്ഞ rhinoplasty ചെയ്യാൻ പോവാണ്, എനിക്ക് മൂക്കിന്റെ രണ്ട് സൈഡ് ലും bulge ആയി wide ആയി നിക്കാണ് അത് കൊണ്ട് എനിക്ക് എല്ലാരുടെയും കൂട്ടത്തിൽ നിന്ന് photo എടുക്കുന്നതും vlog എടുക്കുന്നതും ഞാൻ മാറ്റി നിർത്തി🥲, ഞാൻ അനേഷിച്ചു നടന്ന ഒരു വീഡിയോ, താങ്ക്യു, Sir😍❤

    • @rashidmuhammad5569
      @rashidmuhammad5569 4 หลายเดือนก่อน

      ബ്രൊ rhinoplasty ചെയ്തോ?

  • @KMani-s8j
    @KMani-s8j 8 หลายเดือนก่อน

    ഗ്രീക്ക് & റോമൻ കോംപോ ആയി തോന്നുന്നു.. സ്വന്തം മൂക്ക്‌
    നല്ല അറിവ്
    നന്ദി, തുടരുക.

  • @christyka1407
    @christyka1407 9 หลายเดือนก่อน +10

    Bro indian faces maathram enthadu wide varieties ullathu. Baaki ulla rajyangalil oke ekadesam ore skin tone and face shape alle. Oru video cheyyumo

    • @AadhilUnaisHussain
      @AadhilUnaisHussain  9 หลายเดือนก่อน +4

      sure 🥰

    • @userjk820mn
      @userjk820mn 9 หลายเดือนก่อน

      kore factors ind interest undel parayam

  • @sreerags5141
    @sreerags5141 9 หลายเดือนก่อน +11

    മലയാളം സംസാരിക്കുന്നു എന്നല്ലാതെ ഒരു മലയാളിയുടെ ഒരു ലക്ഷണവും നിങ്ങൾക്കില്ല , നിങ്ങൾക്ക് അറബിക് / യൂറോപ്യൻ ലുക്ക് ആണ്

    • @railfankerala
      @railfankerala 8 หลายเดือนก่อน +1

      😂😂😂

    • @railfankerala
      @railfankerala 8 หลายเดือนก่อน +1

      American Breed aan😂😂 Ivan

  • @Jayarajdreams
    @Jayarajdreams 9 หลายเดือนก่อน +1

    എനിക്കും ചെയ്യണം എന്നുണ്ട് . septo plasty കഴിഞ്ഞു . rihno plasty കൂടി ചെയ്താല് പൂർണമായി ശ്വാസം സുഗമമായി പോകും . പക്ഷേ കാഷ് ഇല്ല . ഈ സർജറി ചെയ്യാൻ കഴിയാത്തത് കൊണ്ട് പല മൈനർ ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. പാടാൻ ദൈവം കഴിവ് തന്നു പക്ഷേ ഈ പ്രശ്നം കാരണം നേരെ ചൊവ്വെ പാടാന് ബുദ്ധിമുട്ട് ഉണ്ട് . അല്ലെങ്കില് ഇപ്പോള് ഞാനും അറിയപ്പെടുന്ന ഒരാള് ആയേനെ . ഇപ്പോ വാടക കൊടുക്കാനും കടം വീട്ടനും മാത്രമേ കാശ് ഉള്ളൂ . പിന്നെ ആശുപത്രി കേറി ഇറങ്ങേണ്ട അവസ്ഥ ഇല്ല എന്നെ ഉള്ളൂ . meditation കൊണ്ട് നല്ല പ്രതിരോധ ശേഷി ആണ് .

    • @infokites3994
      @infokites3994 4 หลายเดือนก่อน

      thankal kollam aanoo?

  • @YoungBludwithWhitehair
    @YoungBludwithWhitehair 9 หลายเดือนก่อน +4

    im a boy and i have button nose. my nose really makes my facial appearence unique.

    • @Universal_Redemptive
      @Universal_Redemptive 9 หลายเดือนก่อน +1

      Lucky man

    • @EVIL_G35
      @EVIL_G35 25 วันที่ผ่านมา

      I also have it
      Still I'm so ugly
      Bc i don't have any facial hairs 😂
      One of the ugliest look 👍😂​@@Universal_Redemptive

  • @shameemali7973
    @shameemali7973 9 หลายเดือนก่อน +11

    Hello mate. I like this kind of videos. I also look into such things. So keep going😊
    Can you please make a video about eye shape and eyebrows like hunter eyes, prey eyes, etc…
    It would be great also. Thank you😊

  • @anju3747
    @anju3747 9 หลายเดือนก่อน +5

    ഓരോ അറിവുകളും നല്ലതാണ്.

  • @antonykj1838
    @antonykj1838 9 หลายเดือนก่อน +1

    ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👍

  • @darkmatter4213
    @darkmatter4213 9 หลายเดือนก่อน

    I like your videos.. Fb il aanuu adhym nimgalude vdeo kandathu.. Adipwli content selection athond thappi pidich youtube lek ponnath.. Keep going mahn!

  • @Reno_Ranoob
    @Reno_Ranoob 9 หลายเดือนก่อน

    Your contents are always useful 🎉🎉🎉❤❤❤❤expecting more frm u ✌️✌️✌️✌️✌️

  • @shivadevkp2968
    @shivadevkp2968 9 หลายเดือนก่อน +4

    എന്റെ മൂക്ക് കാലാവസ്ഥയ്ക്ക് അനുസരിച്ച് change വരുന്ന മൂക്കാ തണുപ്പ് വരുമ്പോ nose sharp akum ചൂട് season വർമ്പോ വലുതാകും

    • @railfankerala
      @railfankerala 8 หลายเดือนก่อน +3

      Nee enta ഓന്ത് ആണോ🤣🤣

  • @prasithashinoj3091
    @prasithashinoj3091 9 หลายเดือนก่อน +7

    വ്യത്യസ്തമായ വീഡിയോ 👌
    സൂപ്പർ 👏👏👏👏👏👏👏

    • @AadhilUnaisHussain
      @AadhilUnaisHussain  9 หลายเดือนก่อน +1

      ❤❤

    • @Gene_143
      @Gene_143 9 หลายเดือนก่อน

      ​@@AadhilUnaisHussain Bro ithpolathe videos idamo....... 😐

  • @Aravind-nq8is
    @Aravind-nq8is 9 หลายเดือนก่อน +8

    Bro ente face front camerail edukkunna photoil jaw line nalla valavu ond but mirroril nokumbo normal aanu athentha

    • @AadhilUnaisHussain
      @AadhilUnaisHussain  9 หลายเดือนก่อน +7

      its all about brain bro , kurach naal kand kazhiyumpo asymmetrical aaya karyangale brain symmetrical aayi imagine cheyyan thudangum cheruppam muthal bro kand sheelichathaanu mirror il ulla image so athinte asymmetry brain symmetrical aayi kaanikkum but original image il kaanumpol brain nu opposite signal aanu kittunnath so athinte asymmetry project cheyth kaanikkum

    • @supermandictator
      @supermandictator 9 หลายเดือนก่อน

      ​​​@@AadhilUnaisHussain Bro, അപ്പോൾ മറ്റുള്ളവർ നമ്മുടെ assymetrical ആയിട്ടുള്ള face ആണോ കാണുന്നത് or കണ്ണാടിയിൽ ഞാൻ എന്നെ കാണുന്ന പോലെയാണോ മറ്റുള്ളവരും എന്നെ കാണുന്നത്
      Pls reply

    • @Thaqyiudheen
      @Thaqyiudheen 9 หลายเดือนก่อน

      ​@@supermandictator അല്ല 😂 നമ്മൾ കണ്ണാടിയിൽ കാണുന്നത് reflexe face ആണ് 😂

    • @Aravind-nq8is
      @Aravind-nq8is 9 หลายเดือนก่อน

      @@AadhilUnaisHussain thanks bro❤️

    • @Dragon_lilly22
      @Dragon_lilly22 9 หลายเดือนก่อน

      ​@@Jesse_Pinkman671അപ്പൊ നമ്മുടെ assymetric face കാണാൻ എന്താ വഴി 🤔

  • @nanduraj1998.
    @nanduraj1998. 9 หลายเดือนก่อน +10

    Roma type. But bending atrem illa straight pole und cheriya bending.

    • @vickyvignesh357
      @vickyvignesh357 9 หลายเดือนก่อน +1

      Hawk nose aavum , prithviraj & saif ali khan pole

    • @joejacobmathews5983
      @joejacobmathews5983 4 หลายเดือนก่อน +1

      Roman Nose is basically a variation of Ar*b Nose.... J*ws have something called Hook Nose... G*rman's used to identify J*ws with Hook Nose... Plus G*rmans have Big Wide faces compared to J*ws/Ar*bs with Long Face 😎

  • @christyka1407
    @christyka1407 9 หลายเดือนก่อน +44

    The fact is Bro you got all rare body parts like eye colour, nose, height etc😂😂😂

    • @AadhilUnaisHussain
      @AadhilUnaisHussain  9 หลายเดือนก่อน +4

      😅🙊

    • @mando655
      @mando655 9 หลายเดือนก่อน +3

      He is a lucky guy

  • @mubuali
    @mubuali 9 หลายเดือนก่อน +2

    കുട്ടികളുടെ ജനറ്റിക്‌സ് work ആവുന്നതിനെ പറ്റി ഒരു video ചെയ്യുമോ

  • @laya_V
    @laya_V 9 หลายเดือนก่อน +2

    Back camerayil edukkunna lookum selfi camera il eduthit flip cheyyunna lookum same aano? Means back cameryil kanunnathano flip cheyyunnathano nammale mattullavar kanunna look?

    • @Akshay_0345
      @Akshay_0345 9 หลายเดือนก่อน

      Bak fliped alla mattullavar kanunna pole aan .rand camerayilum photo eduth nokuka

    • @bismithas651
      @bismithas651 9 หลายเดือนก่อน

      Back camera

  • @johnsoniya
    @johnsoniya 9 หลายเดือนก่อน +9

    @Adhil bai. If someone has hurted u kindly ignore them please. We always support u. Simple true life my personal experience . I shed down weights from 110kg to 88kg only when I truly became health concious. Knowing myself is first step towards realisation. Is success 🙌 and achievement for me i only going to benefit❤. So never try to explain other's especially this self called busy ignorant community 😂 always remember knowledge is power❤ love ur video 📹 godspeed insha Allah ❤

  • @owaishabazz9864
    @owaishabazz9864 9 หลายเดือนก่อน

    എനിക്കേറ്റവും ഇഷ്ടപെട്ട മൂക്ക് എലിസബത് ഒൽസന്റെ ആണ്

  • @theabel549
    @theabel549 9 หลายเดือนก่อน +9

    Thick eyebrows + sharpnose i always blessed 😂

  • @amalsha1039
    @amalsha1039 9 หลายเดือนก่อน +19

    My nose is big that's way I geting so many insult with my friends and family I really really disappointed 😭😭😭😭😭

    • @--6695
      @--6695 9 หลายเดือนก่อน +2

      Do rhinoplasty bro.

    • @robinthomas3842
      @robinthomas3842 9 หลายเดือนก่อน

      Michael Jackson ​@@--6695

    • @truth6074
      @truth6074 9 หลายเดือนก่อน +1

      Brutal

    • @User-al657w32gh
      @User-al657w32gh 9 หลายเดือนก่อน +9

      Vivaramillaathavar aaan kaliyaakkuka. Nammal healthy aaano enkil we r perfect

    • @joejacobmathews5983
      @joejacobmathews5983 4 หลายเดือนก่อน +1

      Roman Nose is basically a variation of Ar*b Nose.... J*ws have something called Hook Nose... G*rman's used to identify J*ws with Hook Nose... Plus G*rmans have Big Wide faces compared to J*ws/Ar*bs with Long Face 😎

  • @sahaanagangadharan2137
    @sahaanagangadharan2137 9 หลายเดือนก่อน +2

    Ningale kanan Hridhik Roshan nte face cut und

  • @twister59
    @twister59 9 หลายเดือนก่อน

    ശ്വാസതടസ്സം നീക്കാൻ ചെയ്യുന്ന അഥവാ deviated septum നേരെയാക്കാൻ ചെയ്യുന്ന സർജറി septoplasty ആണ്. Rhinoplasty അല്ല. Rhinoplasty is entirely a cosmetic procedure.

  • @munawarali2723
    @munawarali2723 5 หลายเดือนก่อน +1

    Q&A cheyyu bro ❤

  • @abhijithshaji5088
    @abhijithshaji5088 5 หลายเดือนก่อน

    Facial feathers are temporary.. If you dont like it you can change it

  • @sharathganesh8540
    @sharathganesh8540 9 หลายเดือนก่อน +8

    Bro.... Genoplasty നെ പറ്റി video ചെയ്യാമോ 🔥

    • @--6695
      @--6695 9 หลายเดือนก่อน

      Mewing chey

    • @suriya4365
      @suriya4365 9 หลายเดือนก่อน

      @@--6695 mewing okke veruthe aan

  • @luttappigaming1609
    @luttappigaming1609 9 หลายเดือนก่อน +1

    Chetta entethu wide nose ahnu, ithu surgery cheythu greek nose pole akkan pattumo, allenkil nose lean akkan pattumo,..... Reply

    • @mando655
      @mando655 9 หลายเดือนก่อน

      Consult a doctor

  • @jackson-zr6ml
    @jackson-zr6ml 9 หลายเดือนก่อน +1

    Njn septoplasty cheytharnu 2023 , breathing problem karanam aa , looks inu alla

  • @albinjaimon2423
    @albinjaimon2423 9 หลายเดือนก่อน +2

    Bro can we change the nose shape without any surgery. ?

  • @edwinjijo6978
    @edwinjijo6978 9 หลายเดือนก่อน

    Bro next different lip shape and types of eyes cheyyuvoo

  • @aashin795
    @aashin795 6 หลายเดือนก่อน

    2:26 well said💯

  • @HannathHannathsidhee
    @HannathHannathsidhee 9 หลายเดือนก่อน +3

    Ellam sarva shakthanaya allahu nde srshtipaanu🤲

  • @ranigeorge3636
    @ranigeorge3636 9 หลายเดือนก่อน +3

    One more addition to my comment is that we (me and my sis) are identical twins. So, you can say.… Yes #Malayalee twins with # Greek noses and sharp features…

  • @avengedhero4272
    @avengedhero4272 9 หลายเดือนก่อน

    Bro ude contents enik valare useful aanu, keep going bro ❤👍

  • @adi1thiruvangat601
    @adi1thiruvangat601 9 หลายเดือนก่อน +1

    Bro videos okkea adipoliya continuing doing this good work weight gainine kurichoru genuine video cheyyo😅

  • @gathajam8682
    @gathajam8682 9 หลายเดือนก่อน

    റോമൻ മൂക്ക് ഉള്ള പേർഷ്യൻ പെൺകുട്ടികൾ റൈനോപ്ലാസ്റ്ററി ചെയ്യാറുണ്ട് ..

  • @Jayavinod687
    @Jayavinod687 9 หลายเดือนก่อน +1

    Every knowledge is important thanks brow

  • @ആര്യൻ_i
    @ആര്യൻ_i 9 หลายเดือนก่อน

    Bro insta yil pic ayachal eath type aanen paranju തരുമോ എനിക്ക് എത്ര നോക്കിയിട്ടും മനസിലാവുന്നില്ല

  • @hashgamer2789
    @hashgamer2789 9 หลายเดือนก่อน +1

    2 videos kandu.ippol addicted 😊

  • @VattanirappelVadakkankudumbha
    @VattanirappelVadakkankudumbha 3 หลายเดือนก่อน

    Europian nose typ video ചെയ്യ്

  • @thugschannel6533
    @thugschannel6533 9 หลายเดือนก่อน +1

    Bro thadi vekkuna catecariesine patti vedio cheyo?

  • @nishad1983
    @nishad1983 9 หลายเดือนก่อน +2

    മമ്മൂട്ടിയുടെ നോസ് ഏതു type ആണ്?

    • @StudylifePlustwo
      @StudylifePlustwo 4 หลายเดือนก่อน

      പരുന്ദ് nose

  • @robinalex3723
    @robinalex3723 9 หลายเดือนก่อน

    Very useful video ❤ I just recognized my nose

  • @user-albi_xh
    @user-albi_xh 9 หลายเดือนก่อน +1

    Bro ente roman nose ann ath oru side ചെരിഞ്ഞിരിക്കുവാ enth cheya pls reply bro 😊 arakilum rpy tharumo😔

    • @mando655
      @mando655 9 หลายเดือนก่อน

      Surgery chyynm ..athre thnne

  • @anandhuz2609
    @anandhuz2609 9 หลายเดือนก่อน +1

    U r different bro...keep Going ❤❤

  • @sreerag2145
    @sreerag2145 8 หลายเดือนก่อน

    Keep going bro expecting more like this👍

  • @ya_a_qov2000
    @ya_a_qov2000 9 หลายเดือนก่อน

    Lip shape നെ പറ്റി ഒരു video ചെയ്യാവോ?

  • @aparnaaparna6517
    @aparnaaparna6517 5 หลายเดือนก่อน

    Romen nose aanu enikku. I like my nose ❤

  • @amalraj9954
    @amalraj9954 9 หลายเดือนก่อน +3

    Keep doing what you want to do bro❤

  • @akkiibacker
    @akkiibacker 9 หลายเดือนก่อน +2

    റോമൻ nose 👃🙌

  • @alfas3911
    @alfas3911 9 หลายเดือนก่อน +1

    Ende nose engane nn ariyan broye engana contact cheyyan patta pls replay bro

  • @PerfectMan-no7bh
    @PerfectMan-no7bh 9 หลายเดือนก่อน +1

    Bro glow up ine patti oru video iddamo 🥲

  • @deepa1515
    @deepa1515 5 หลายเดือนก่อน

    Eatawum kunu mooke ulla anike valiya mooke ullavarealam valiya ishttam aanne towwwww .... All my friends ❤

  • @user-f9p4p
    @user-f9p4p 9 หลายเดือนก่อน

    Ur vdos are such usefull information. Keep it up broooh and waiting more this typ of usswfull vdossss 🤍

  • @mahinAbdhulrahman0746
    @mahinAbdhulrahman0746 9 หลายเดือนก่อน +12

    എന്റെ റോമൻ നോസ് ആണ് 😂😂😂

  • @not_your_dadda
    @not_your_dadda 9 หลายเดือนก่อน +1

    here before it blows up!

  • @ajmonster3393
    @ajmonster3393 4 หลายเดือนก่อน

    100k loading 🎉🎉

  • @iceyjohn8044
    @iceyjohn8044 9 หลายเดือนก่อน +1

    🦋 great information! 🎉 😂 Then my nose is Roman. But it is a very long one. 😀

  • @BLACK-vv6dq
    @BLACK-vv6dq 9 หลายเดือนก่อน +1

    ഇങ്ങൾ പൊളി ആണ് 🫵🫶

  • @arathysujal4367
    @arathysujal4367 9 หลายเดือนก่อน +1

    എനിക്ക് ചേട്ടന്റെ മുക്ക് ഇഷ്ടം ആണ്എനിക്ക് എന്റെ മുക്ക് ഇഷ്ടം അല്ല ഞാൻ എല്ലാവരുടെ സൗന്ദര്യം കാണുന്നത് അവരുടെ മൂക്കിൽ ആണ്

  • @JananisJanani
    @JananisJanani 5 หลายเดือนก่อน

    ഇനിയും പ്രതീക്ഷിക്കുന്നു.

  • @johnsonpp206
    @johnsonpp206 9 หลายเดือนก่อน

    Nice Your Talk,...suscribed ❤

  • @mostpopular8545
    @mostpopular8545 9 หลายเดือนก่อน +3

    Bro please drop a the rock Dwayne Johnson life story please ❤

  • @Ashoppi_
    @Ashoppi_ 9 หลายเดือนก่อน +1

    Nalla Hairstyle ne Patti oru video cheyyo

  • @Mr_Mallu
    @Mr_Mallu 9 หลายเดือนก่อน +1

    Mine is a little roman + wide nose very very informative thanks a lot

  • @gouthamkrishnan6718
    @gouthamkrishnan6718 9 หลายเดือนก่อน +1

    Bro indiayil kuduthalum T-shaped wide noses ann except for north west Indians(punjabis,kashmiris,etc.)

  • @jskakaratetraingcenterveng6462
    @jskakaratetraingcenterveng6462 9 หลายเดือนก่อน

    Full support brother ❤

  • @violetgirl478
    @violetgirl478 9 หลายเดือนก่อน

    Nice content bro keep it up

  • @kumarsree69
    @kumarsree69 4 หลายเดือนก่อน

    So I have Roman nose, thanks for the info, best wishes 😊

  • @aravindsivadas8678
    @aravindsivadas8678 9 หลายเดือนก่อน

    4:18 brode pole mookku njan vere evideyum neritt kandittilla 😍🔥👌