Bruce Lee Mysterious Death | Malayalam | Based on Biography by Mathew Polly

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 369

  • @vickyvignesh357
    @vickyvignesh357 ปีที่แล้ว +153

    Ente ponoo kidilam 🔥🔥🔥, Bruce lee biography cinemayakkiya ithrem feel undavillaa.. bgms heavy last aa body kaanichappo sherikkum vallatha oru feel... otta iruppini full kandu. ningal pwoliyanu bro 😍❤️

  • @free_market_adviser
    @free_market_adviser ปีที่แล้ว +28

    താങ്കൾ ഒരു മഹാനായായ ഇൻവെസ്റ്റിഗേറ്റർ കൂടിയാണ്. കൊലപതകം കൃത്യമായി🤝 തെളിയിച്ചിരിക്കുന്നു.

  • @mnpu4499
    @mnpu4499 ปีที่แล้ว +310

    എത്ര ഉയരത്തിൽ എത്തിയാലും അവിഹിതങ്ങൾ ജീവിതം തകർക്കും എന്ന് ഇതിൽ നിന്നും പഠിക്കാം. ആത്മാർത്ഥ ഇല്ലാത്ത കാമുകി ഇവിടെ ഒരു ഉദാഹരണം

    • @rajeeshmani334
      @rajeeshmani334 ปีที่แล้ว

      ❤️❤️❤️❤️

    • @vishnuvm
      @vishnuvm ปีที่แล้ว

      💯

    • @fizlkk3909
      @fizlkk3909 6 หลายเดือนก่อน +1

      Lahariyum

  • @arunpp6085
    @arunpp6085 ปีที่แล้ว +84

    സൗധരിവും ശക്തിയും ക്രൂരതയും മുഖത്തു ഒരുപോലെ തിളങ്ങിയ ഒരേ ഒരു ഇതിഹാസമാണ് ബ്രൂസ് ലീ

  • @anuanu1775
    @anuanu1775 ปีที่แล้ว +114

    ഞാൻ പല കഥകളും കേട്ടിട്ടുണ്ട് പക്ഷേ ഇതുപോലെ വ്യക്തമായി കേട്ടത് ആദ്യം ഞാനൊരു ബ്രൂസിലി ഭ്രാന്തൻ 💪💪💪👊👊👊👊🙌

  • @athulathul6578
    @athulathul6578 ปีที่แล้ว +97

    “I fear not the man who has practiced 10,000 kicks once, but I fear the man who has practiced one kick 10,000 times. " --- BRUCE LEE [The one and only ,The greatest martialartist of all time ]

  • @hashimjunaid3475
    @hashimjunaid3475 ปีที่แล้ว +2

    Enthe ponno 😮😮😮, ejjaathi explaination 🔥🔥🔥.
    Ithreyum detail aayitt njn aadyamayitta kaanunney 😘😘😘.
    Ningale ella video yum ingne aaan, pakka aayirikkum 💗💗💗

  • @vinodkg7024
    @vinodkg7024 ปีที่แล้ว +19

    ലീ യുടെ മരണം ഇങ്ങനെ അല്ല മുൻപ് കെട്ടിട്ടുള്ളത്.. അടിപൊളി ആയിട്ട് ഇപ്പോൾ കേട്ടു 👍

  • @afsaldq5098
    @afsaldq5098 ปีที่แล้ว +13

    thankz broww ❤ബ്രൂസ് ലീയെ പറ്റി ഇത്രയും വിവരങ്ങൾ അറിയുന്നത് ആദ്യമായാണ് 🔥🔥പണ്ട് തൊട്ടേ എന്നെ അലട്ടുന്ന ഒരു സങ്കടം he died on his 32😢 or killed. ഇപ്പോ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒന്നാലോചിച്ചു നോക്കൂ അദ്ദേഹത്തിന്റെ ലെവൽ എവിടെ ആയിരിക്കുമെന്ന് . world nmbr 1 actor, oscar awardz. world richest actor. world most fan bases actor. world most award recvd actor angana enthoke records undo athokke aa kayyil undayirunnene😢

    • @annammathomas5747
      @annammathomas5747 ปีที่แล้ว +1

      Bruce Lee and Jayan , they will be remembered always.

    • @dulkiflypp7902
      @dulkiflypp7902 ปีที่แล้ว +1

      A also feel that so sadly

  • @sureshbabupg51
    @sureshbabupg51 ปีที่แล้ว +4

    വിനാസാകളെ വിപരീധബുദ്ധി.... വിവരത്തിനു നന്ദി...... ബ്രുസ്ളീ
    . ഈസ്‌ ഗ്രേറ്റ്‌.... 🙏

  • @johnsajis2301
    @johnsajis2301 ปีที่แล้ว +3

    Thanks bro 👍 bruce lee യുടെ ഇത്രയും വിവരങ്ങൾ തപ്പിയെടുത്തു കൃത്യമായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 👍 കുറച്ചു നേരത്തെ അവർ lee യേ ആശുപത്രിയിൽ കൊണ്ടുപോയിരുന്നെങ്കിൽ ഒരു പക്ഷെ അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചേനേം! അദ്ദേഹം വയ്യാതെ bed ഇൽ കിടക്കുമ്പോഴും ആ lady, tv കാണുകയായിരുന്നല്ലോ! അവർ അദ്ദേഹത്തെ care ചെയ്യാതെ മാറിനിന്നു, അതും പോരാഞ്ഞിട്ട് doctor prescribe ചെയ്യാത്ത medicine ഉം കൊടുത്തു. That means, അവരുടെ ഉദ്ദേശ്യം വേറെ എന്തോ ആയിരുന്നു, എന്നതാണ് താങ്കളുടെ video യിൽ നിന്നും മനസിലാക്കാൻ സാധിച്ചത്. എന്തായാലും വലിയ unfortunate ആണ് അദ്ദേഹത്തിന്റെ ഈ incident (ദുരന്തം)! Fighting ന്റെ സമയം opponent ന്റെ strong hit വല്ലതും അദ്ദേഹത്തിന്റെ തലക്ക് പറ്റിയിരുന്നോ എന്നതും അറിയില്ല! അദ്ദേഹത്തിന്റെ ആരാധകർക്ക് തീരാനഷ്ടം ആണ് അദ്ദേഹത്തിന്റെ ഈ ചെറു പ്രായത്തിലെ വിയോഗം! ജയനും അതുപോലെ തന്നെ! നല്ല രീതിയിൽ തിളങ്ങി നിന്ന സമയത്താണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗം! അഭിനന്ദനങ്ങൾ bro 👍🙏

  • @girijadevi3869
    @girijadevi3869 ปีที่แล้ว +10

    "ENTER THE DRAGON" എന്ന സിനിമയാണ് ബ്രൂസ് ലീ അവസാനം അഭിനയിച്ചത്. ഈ ചിത്രം
    എറണാകുളത്ത് വന്നത് കാണാൻ ബ്രൂസ് ലീ യുടെ കടുത്ത ആരാധകനായിരുന്ന എന്റെ അമ്മാവൻ ചേർത്തലയിൽ നിന്നും വന്നത് ഓർക്കുന്നു. ശ്രീധർ തീയേറ്ററിലായിരുന്നു എന്നാണ് ഓർക്കുന്നത്.
    എനിക്കന്ന് 8 or 9 വയസ്സ്.
    ഇന്നും ഓർക്കുന്നു ബ്രൂസ് ലീയുടെ വേർപാടിൽ അമ്മാവന്റെ സങ്കടം.😢😢
    നല്ല അവതരണം.🎉🎉
    പഴയ ഓർമ്മകളിലേയ്ക്ക് ഒരു നിമിഷം എന്നെ കൊണ്ടുപോയി.
    നന്ദി🎉🎉

  • @hong-kong_tech7
    @hong-kong_tech7 ปีที่แล้ว +37

    ഇന്നലേം കൂടെ ആളുടെ പഴയ വീടിന് മുന്നിലൂടെ ഡ്രൈവ് ചെയ്തു പോയ ഞാൻ❤
    പഴയ വീടെല്ലാം പൊളിച്ച് പുതിയ building വന്നു , but still people go around there to take pictures 😢

    • @AadhilUnaisHussain
      @AadhilUnaisHussain  ปีที่แล้ว +5

      😯🔥

    • @maybe6663
      @maybe6663 ปีที่แล้ว +2

      😮

    • @rahmathk-ze8dj
      @rahmathk-ze8dj 7 หลายเดือนก่อน

      നിങ്ങൾ ചൈനയിൽ ആണോ ഉള്ളദ്

    • @hong-kong_tech7
      @hong-kong_tech7 7 หลายเดือนก่อน

      @@rahmathk-ze8dj hong kong 🇭🇰

  • @strawberries2633
    @strawberries2633 6 หลายเดือนก่อน +2

    Brucely.. ente achanil ninnanu njan kuttykalath ithupole amazing aya manushane arinjath...night achan brucely film tv yil idumpol uragathe irunu kanum ayirunu.. angane onnum ariyatha age yil njanum brother lee yude fan ay ..vallare kunjile thane lee yude maranam ene vishamippichirunu...but yadhardha great hero ennum brucelee thane,..legend❤❤

  • @raghunathan6928
    @raghunathan6928 ปีที่แล้ว +3

    Bro.. Nice.. Great..ithrayum...arinjathil..santhisham..Wishes 👍Bruce...Lee
    Bhayankara.. Ishtamanu..

  • @sarathmadhavan6035
    @sarathmadhavan6035 ปีที่แล้ว +7

    Brucelee Legend 🔥 Brö nyz presentation

  • @vaigasdreams843
    @vaigasdreams843 ปีที่แล้ว +8

    Athilinepole thanne explanationum very good aathyamayanu ningalude video kanunnath best wishes👌

  • @jyothipk930
    @jyothipk930 ปีที่แล้ว +3

    ആദ്യമായി കാണുവാ /❤️❤️
    അവതരണം 👌🌹👍👍👍

  • @bijumanattunil1062
    @bijumanattunil1062 ปีที่แล้ว +12

    ബ്രൂസ്‌ലി മകൻ ഒരേ രീതിയിൽ ആണ് മരിച്ചത് തലച്ചോറിൽ ഉണ്ടാകുന്ന പ്ലാക്കുകൾ അടിനോമ അതുപോലെ വെയ്നുകളിൽ കല്ലുകൾ പോലെ മുഴകൾ ശരീരത്ത് പലേടത്തും ഉണ്ടായിരുന്നു ഇതൊരു അപൂർവ രോഗം ആണ് സർജറി ഒക്കെ വീണ്ടും വീണ്ടും ചെയ്യുക മാത്രേ വന്നുള്ളൂ എന്നും കൊക്കെയിൻ ഇദ്ദേഹം കൂടുതൽ ആയി വേദന ഉണ്ടാകുമ്പോൾ ഉപയോഗിച്ചിരുന്നു എന്നും ഇത് തന്നെ മകന്നിലും ഉണ്ടായിരുന്നു അന്യോറിസം ആണ് അന്ന് സംഭവിച്ചത് എന്നും വളരെ പ്രായം ഉള്ള ഒരു ജപ്പാനീസ് ഡോക്ടറുടെ ഇന്റർവ്യൂ കണ്ടിരുന്നു 🙄🙄

  • @athulathul6578
    @athulathul6578 ปีที่แล้ว +52

    Be formless ,shapeless like water -- Bruce Lee

  • @top3gaming187
    @top3gaming187 ปีที่แล้ว +4

    Bro valiya oru TH-camr aakum urapp ❤

  • @imzareng8587
    @imzareng8587 ปีที่แล้ว +58

    ഇതിഹാസങ്ങൾക്ക് മരണമില്ല. 🔥🔥👊

  • @sajitjoseph6448
    @sajitjoseph6448 ปีที่แล้ว +1

    Valare Nalla Video, thikachum Satysandhamayathu 👍👍👍🙏🙏🙏🙏🌹

  • @franciskt4171
    @franciskt4171 ปีที่แล้ว +12

    It was heard he used to do over work outs
    as a result of which he had used pain killers excessively, which might have caused brain damage, causing severe headaches.

  • @vishnunandakumar4041
    @vishnunandakumar4041 4 หลายเดือนก่อน

    കലക്കി അളിയാ 👍👍👍❤❤

  • @a_s_l_a_mm9543
    @a_s_l_a_mm9543 ปีที่แล้ว +6

    Ioved the way of your Story telling ❤️

  • @SL_Short_time
    @SL_Short_time ปีที่แล้ว +13

    എനിക്ക് 21 വയസുള്ളപ്പോൾ ഞാൻ ബ്രൂസ് ലിയെ usa ഇൽ വെച്ച് അടുത്ത് നിന്ന് കണ്ടു 🔥🔥🔥🥰

    • @Footballeditz9638
      @Footballeditz9638 ปีที่แล้ว +1

      Enthoru thalla🤣 oru mayathil okke onn thall

    • @Kratos4637
      @Kratos4637 10 หลายเดือนก่อน

      Ippo etra vayasa

    • @Narain-jc5zb
      @Narain-jc5zb 7 หลายเดือนก่อน +1

      ജാലിയൻ കാണാരോ 😂😂

  • @anugrahohmz512
    @anugrahohmz512 ปีที่แล้ว +10

    Legend never die ❤

  • @libinmv6479
    @libinmv6479 ปีที่แล้ว +2

    നല്ല detail ആയി പറഞ്ഞു 👍🏻

  • @NizamNijjuksd
    @NizamNijjuksd ปีที่แล้ว +2

    Subscribe ayi njan ippo ninglaude video poli broi❤😊

  • @achyouu
    @achyouu ปีที่แล้ว +4

    great dude. subscribed. iam also look like hrithik

  • @MuhammedAjmal.m
    @MuhammedAjmal.m ปีที่แล้ว +4

    Well introduced the storie of Bruce 🎉lee so sad to hear really feel it

  • @hafishameede4647
    @hafishameede4647 ปีที่แล้ว +6

    I appreciate your effort 👏🏻👏🏻

  • @KANNANKANNAN-jc3zb
    @KANNANKANNAN-jc3zb ปีที่แล้ว +2

    Bro Johnny try video ഒന്ന് ചെയ്യാമോ plezzz

  • @Romangkrespect
    @Romangkrespect ปีที่แล้ว +12

    Legend 🔥🔥

  • @aneeshjyothirnath
    @aneeshjyothirnath ปีที่แล้ว +15

    Brucelee My Favorite Hero foreever❤....and u also like Hrithik Roshan...✨

  • @shinekar4550
    @shinekar4550 ปีที่แล้ว +2

    Good information

  • @rayaansvlogs
    @rayaansvlogs ปีที่แล้ว +6

    bro perfect explain with proof 👍

  • @hareeshh3549
    @hareeshh3549 ปีที่แล้ว +2

    Good work bro❤🔥👍🏻

  • @Adarshbthorayi
    @Adarshbthorayi ปีที่แล้ว +3

    keep going , you are good

  • @subeesh4203
    @subeesh4203 ปีที่แล้ว +13

    THE LEGEND BRUCE LEE

  • @octamagus1095
    @octamagus1095 ปีที่แล้ว +5

    IP man ന്ന് കുറിച്ച് വീഡിയോ ചെയ്യാമോ..

  • @jeevanmukhathala7744
    @jeevanmukhathala7744 ปีที่แล้ว +1

    Good presentation ❤

  • @abymohanan9403
    @abymohanan9403 ปีที่แล้ว +7

    0:52 Yes, Bruce Lee 😍👍🏻

  • @shadowspeaks.6652
    @shadowspeaks.6652 8 หลายเดือนก่อน +3

    അർഹിക്കാത്ത ലൈംഗികത,ആവശ്യം ഇല്ലാത്ത ലഹരി ഇതൊക്കെ ഒരു മനുഷ്യനെ നശിപ്പിക്കും എന്നതിന് ഒരുദാഹരണമാണ് ലീ യുടെ മരണം

    • @SarathChandran97
      @SarathChandran97 2 หลายเดือนก่อน +1

      The wolf of the wall street.

  • @maheshmv9552
    @maheshmv9552 ปีที่แล้ว +14

    Bruce Lee ❤❤❤

  • @jishnuks5687
    @jishnuks5687 ปีที่แล้ว +9

    Very nice presentation❤️

  • @aneeshrnair9810
    @aneeshrnair9810 ปีที่แล้ว +6

    ഒരു bruclee പ്രാന്തൻ ആയ എനിക്ക് വർഷങ്ങൾക്ക് മുൻപെ അറിയാവുന്ന.. Bruclee the legend എന്ന ഡോക്യൂമെന്ററി.. ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്.. അതിൽ പറഞ്ഞതും.. ഇപ്പോൾ നിങ്ങൾ അവതരിപ്പിച്ചതും ആയ വിവരങ്ങൾ എല്ലാം സെയിം ആണ് but നിങ്ങളുടെ മലയാളത്തിൽ ഉള്ള ഈ അവതരണം എനിക്ക് ഒരുപാട് ഇഷ്ടം ആയി... ഞാൻ സബ്സ്ക്രൈബ് ചെയുന്നു bro 👍

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 ปีที่แล้ว +2

    നല്ല അവതരണം❤❤

  • @rakhik223
    @rakhik223 ปีที่แล้ว +5

    Thank u for sharing this video.

  • @arshalc.a729
    @arshalc.a729 ปีที่แล้ว +5

    Kollam bro poli🔥

  • @navas.tnavas.t669
    @navas.tnavas.t669 ปีที่แล้ว +3

    Thank you❤🌹🙏

  • @CRONICBACHLOR389
    @CRONICBACHLOR389 ปีที่แล้ว +2

    കട്ട ബ്രൂസ് ലീ ഫാൻ 💪💪

  • @bijumunnar7004
    @bijumunnar7004 ปีที่แล้ว +2

    വിശദമായ വിവരണം...5 സിനിമയാണോ 23 ആണോ

  • @aswinrajan7312
    @aswinrajan7312 ปีที่แล้ว +9

    ബ്രൂസിലിയുടെ മ്കൻ ബ്രാണ്ടൻ ലീയും ഇത് പോലെ തന്നെ ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. The crow എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ആണ്.മുഴുവൻ അഭിനയിച്ചു തീർക്കാൻ സാധിച്ചിട്ടില്ല ബാക്കി ഡ്യൂപിനെ വെച്ചു തീർത്തുവെന്നാണ് കേൾക്കുന്നത് അങ്ങേരെ കുറിച്ച് കൂടി വീഡിയോ ചെയ്യാൻ പറ്റുമോ?

    • @shabeebkoonari2875
      @shabeebkoonari2875 ปีที่แล้ว +1

      Brandan lee ...aano

    • @aswinrajan7312
      @aswinrajan7312 ปีที่แล้ว

      @@shabeebkoonari2875 അതേ. അങ്ങേര് ബ്രൂസ്ലിയുടെ മകൻ അല്ലെ

    • @Kratos4637
      @Kratos4637 10 หลายเดือนก่อน

      ​@@shabeebkoonari2875pulliye konnathanonu doubt ond

    • @DOOPLYgaming
      @DOOPLYgaming 7 หลายเดือนก่อน +1

      Avalu shooting vediyetu marichathaanu enn thonnunnu

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว +1

    Thanks for the video

  • @Sudheesh.k-j5t
    @Sudheesh.k-j5t 7 หลายเดือนก่อน +1

    Bro. Super. Video.

  • @sanaatanviswa
    @sanaatanviswa ปีที่แล้ว +2

    Yes. that s true horror - enemity rivalry envy...... all the way t o x i n s that the diamond of performance n action got back for all his courage n commitment paying up the traitors for all the sacrifices as a MARTIAL ARTIST. - n what a loss to the learners of defence forms - the pretenders did in the trust deed n impeccable life of BRUCE, THE LEGEND ❤️❤️❤️❤️🙏🙏🙏🙏

  • @aneeshmathew2882
    @aneeshmathew2882 ปีที่แล้ว +3

    BRUCELEE🔥❤️

  • @vijayanderkumar437
    @vijayanderkumar437 ปีที่แล้ว +2

    First like and comment

  • @irfanpp5026
    @irfanpp5026 ปีที่แล้ว +4

    Bruce Lee , CR7, CBUM iver 3 paran ente Hero's

  • @tarzanmallu2666
    @tarzanmallu2666 ปีที่แล้ว +8

    സുഖം തേടി സുഖം പോയി😢😢

  • @akhilamjayanvlogger8058
    @akhilamjayanvlogger8058 ปีที่แล้ว +1

    Supper.. 👍🏽

  • @ALENALEX-pt4en
    @ALENALEX-pt4en 3 หลายเดือนก่อน

    Sathayam dude😢😢😢😢😢😢😢😢😢😢😢😢😢😢 very emotion scene

  • @sumithsukumaran8127
    @sumithsukumaran8127 ปีที่แล้ว +1

    Very good nice topic good presentation

  • @BintoB-qt8ch
    @BintoB-qt8ch ปีที่แล้ว +2

    ഞാൻ ബ്രൂസ് ലീ കട്ട ഫാൻ ആണ്

  • @josetj4624
    @josetj4624 6 หลายเดือนก่อน

    ഒത്തിരിയൊത്തിരി ഇഷ്ട
    മായി❤😢

  • @amriteshom4179
    @amriteshom4179 ปีที่แล้ว +1

    "Be like water my friend, formless, shapeless" lee

  • @adhithyan764
    @adhithyan764 ปีที่แล้ว +1

    Ente achan valiya bruce lee fan aan 🔥

  • @crazydulexmovies6114
    @crazydulexmovies6114 ปีที่แล้ว +5

    Consequences of cheating wife.....take it as a lesson

  • @eonworldvlog
    @eonworldvlog ปีที่แล้ว +7

    Rip the great martial artist in the world ❤😢

  • @aswinhoweazy
    @aswinhoweazy ปีที่แล้ว +4

    Bro i am 17 year old and my height is 179cm. Can i reach 183cm. Is it possible. My father's height is 170cm and mothers is 162cm. But my uncle is 188cm tall.

    • @rrr8161
      @rrr8161 ปีที่แล้ว

      No

    • @aswinhoweazy
      @aswinhoweazy ปีที่แล้ว

      I just ask😂

    • @AadhilUnaisHussain
      @AadhilUnaisHussain  ปีที่แล้ว +6

      you may by correcting and stretching your posture 70% chances are there ... keep doing your stretches and workouts regularly

    • @Kratos4637
      @Kratos4637 ปีที่แล้ว

      Absolutely 3 years left for ur growth stopping u will be 183 or 184

  • @sibiabraham7737
    @sibiabraham7737 ปีที่แล้ว +6

    ഈ കഥ ലൈബ്രെറി പുസ്തകത്തിൽ നിന്നുയും,30, വർഷം മുന്നേ ഞാൻ വായിച്ചിട്ടുണ്ട്,, പുതിയ തലമുറ വായന ഇല്ല സമയം കുറവായിരിക്കും,,

  • @SAITAMA-100hp
    @SAITAMA-100hp ปีที่แล้ว +5

    BRUCE ❤️😊

  • @sharonhillpark_official
    @sharonhillpark_official ปีที่แล้ว +5

    Awesome presentation bro❤👌

  • @dark_fandom2255
    @dark_fandom2255 ปีที่แล้ว +2

    BruceLee😍

  • @Shehi.__
    @Shehi.__ 9 หลายเดือนก่อน

    Bro brandon lee yude death story video cheyyaamo😢

  • @aneeshkhan9941
    @aneeshkhan9941 ปีที่แล้ว +1

    Hi bro you are a superb human

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว +3

    നല്ല Narration... 👀Bro ടെ വെള്ളി കണ്ണ് ആണോ, നല്ല attrativeness ond 🥰

  • @Bennymalakkal
    @Bennymalakkal 5 หลายเดือนก่อน

    നന്നായിട്ടോ

  • @imyourfriend-1
    @imyourfriend-1 ปีที่แล้ว +1

    My trainer 😢

  • @__laxh_
    @__laxh_ ปีที่แล้ว +3

    You look like aditya roy kapoor❤

  • @GhafFurr
    @GhafFurr ปีที่แล้ว +1

    Super 👌 👍 ❤❤❤❤super 👌 👍

  • @MPV9486
    @MPV9486 ปีที่แล้ว

    ബ്രോ കിടുക്കി

  • @saidalaviaadhilmedicals335
    @saidalaviaadhilmedicals335 ปีที่แล้ว

    CAN YOU MAKE A VIDEO ABOUT MIXED MARTIAL ARTIST KHABIB NURMAGOMEDOV

  • @tonypaullolipopz21
    @tonypaullolipopz21 ปีที่แล้ว

    😢😢king_ fighter of all time

  • @krishn_a_
    @krishn_a_ ปีที่แล้ว +1

    Can you do the biography of Brandon Lee

  • @andrewjames8515
    @andrewjames8515 ปีที่แล้ว

    Well said bro

  • @arunvadakkan
    @arunvadakkan ปีที่แล้ว

    I think this vedio is a copy from "വല്ലാത്തൊരു കഥ" in asianet news . Exact same narration. പറയുന്ന majority dialogues exact same. ആ vedio യൂട്യൂബിൽ available ആണ്.

  • @sreekanthsreejith6280
    @sreekanthsreejith6280 ปีที่แล้ว +27

    ❤❤Legends never die❤❤❤

  • @jyothilakshmi6140
    @jyothilakshmi6140 9 หลายเดือนก่อน

    Najan Bruce Lee yuda Fan Gril Annaa ❤

  • @636jackie
    @636jackie 6 หลายเดือนก่อน

    Vong jack man, brucelee ye tholpicho ??

  • @arunkumarmurali5169
    @arunkumarmurali5169 ปีที่แล้ว +7

    ഒരു കാര്യം ഉറപ്പായി...doctor ടെ ചീട്ടും പാരസെറ്റമോളും തമ്മിലു നല്ല ബന്ധം ഉണ്ട്...

  • @poppttlalpb431
    @poppttlalpb431 ปีที่แล้ว +2

    സുധാകരന്റെ കഥ കൂടി പറയണം

  • @sebastianjoshi4315
    @sebastianjoshi4315 7 หลายเดือนก่อน

    Bro bruce lee 5 movie's il mathram ala act cheithathu

  • @mostpopular8545
    @mostpopular8545 ปีที่แล้ว +1

    Drugs and unfair relationship can ruin your life

  • @vinodaromal6300
    @vinodaromal6300 ปีที่แล้ว

    ശ്രീ സ്വാമി വിവേകാനന്ദൻ, ശ്രീ ശങ്കരാചര്യർ,ശ്രീ രാമാനുജൻ, സ്വാതി തിരുനാൾ മഹാരാജാവ്, ബ്രൂസ്‌ലി, ശ്രീ കുമാരനാശാൻ, ശ്രീ ജയൻ. അഭിനേത്രി മോനിഷ,ശ്രീ ബാലബസ്‌ക്കർ,,,,,,,,, ഇവരൊക്കെ 45 വയസ്ന് മുൻപേ ഇതാണ് ഞൻ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു നമ്മെ വിട്ടു പിരിഞ്ഞത്‌ പോയവരാണ് 🙏🙏🙏

  • @SwdJackson
    @SwdJackson ปีที่แล้ว +1

    Super ❤

  • @js-di7dl
    @js-di7dl ปีที่แล้ว

    Always in our mind and memory🌹

  • @SahalMuhammed-uh9fu
    @SahalMuhammed-uh9fu 4 หลายเดือนก่อน

    jeep kondo ennal entha