എല്ലാ പ്രശ്നങ്ങളെയും മറികടന്ന് കരുത്തുറ്റ സ്ത്രീ ആവാൻ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. fabulous.

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 492

  • @sreelekshmisl6577
    @sreelekshmisl6577 4 ปีที่แล้ว +62

    ആകെ തകർന്ന അവസ്ഥയിൽ കേൾക്കാൻ ഇടയായ വാക്കുകൾ താങ്ക്സ് കുട്ടി മനസിന് ഒരു ശക്തി വന്നു " happy new year"

  • @lillyjoseph4344
    @lillyjoseph4344 4 ปีที่แล้ว +217

    സ്വന്തമായി എന്തേലും സാമ്പാദ്യം ഉണ്ടായാൽ. ഏതൊരുപ്പെണ്ണിനും ഒരു സുരക്ഷിതത്വം (മനസ്സികമായി) ഉറപ്പാണ്....

    • @CertifiedCoachAina
      @CertifiedCoachAina  4 ปีที่แล้ว +5

      True

    • @shalu8826
      @shalu8826 4 ปีที่แล้ว +2

      Satgyam

    • @rihana4327
      @rihana4327 4 ปีที่แล้ว

      Ath purushanmar manasilakkunnillallo 😞

    • @anithanarayanankutty1446
      @anithanarayanankutty1446 4 ปีที่แล้ว +2

      Swanthamayi job und.(Railway employe aanu nan)
      ..ennittum...Enne husband num..avarude veetukarkum oru vilayumilla... Salary yum avaranu manage cheyyunnath...

    • @vindhujachinju2817
      @vindhujachinju2817 4 ปีที่แล้ว

      Sathyamanu

  • @hafsarayyan1905
    @hafsarayyan1905 4 ปีที่แล้ว +18

    എന്റെ ലൈയിഫുമായി ഏറെകുറെ ബന്ധമുണ്ട് എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ച ശക്തി കൊണ്ടാണ് തേറ്റു പേ കാതെ ഇന്നു ജിവിക്കന്നത് താങ്ക്സ്

  • @സുന്ദരിസുന്ദരി
    @സുന്ദരിസുന്ദരി 4 ปีที่แล้ว +86

    താത്ത എനിക്ക് ഒരുപാട് സങ്കടം ഉള്ള സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്........ എനിക്ക് നല്ല ഒരു ഉപദേശം തന്നത് പോലെ തോന്നി
    താങ്ക്സ് താത്ത

  • @swalihswali6568
    @swalihswali6568 4 ปีที่แล้ว +31

    നമുക്ക് നമ്മളെ കുറിച്ച് തന്നെ നല്ല വിശ്വാസവും മനോധൈര്യവും ഉണ്ടെങ്കിൽ ആരെയും പേടിക്കണ്ട

    • @Paru_Holla
      @Paru_Holla 2 หลายเดือนก่อน

      Yes

  • @AmmuAmmu-pi2ex
    @AmmuAmmu-pi2ex 4 ปีที่แล้ว +19

    എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് ഞാൻ തന്നെയ

  • @shobhashobhana2532
    @shobhashobhana2532 4 ปีที่แล้ว +11

    നല്ല കാര്യം' നല്ല ഒരു സ്ത്രീയാണെന്ന് തോന്നുന്നു.

  • @newone5351
    @newone5351 2 ปีที่แล้ว +6

    ഞാൻ ഒരു കാര്യം ചൊതിച്ചൊട്ടെ,
    സത്യം പറയാമല്ലോ എനിക്ക് എന്നെ തന്നെ ഇഷ്‌ടവല്ല, മറ്റുള്ളവർ എൻ്റെ കഴിവിനെ സപ്പോർട്ട് ചെയ്താലും ഞാൻ അത് ഉൾക്കൊള്ളുന്നില്ല
    എൻ്റെ negatives മാത്രമാണ് ഞാൻ ഇപ്പോഴും കാണുന്നത് ,
    എന്തുകൊണ്ടാണ് എനിക്ക് എന്നെ ഇഷ്ടപ്പെടാൻ കഴിയാത്തത്?
    Pls reply me 🥺. endhelum oru reply tharane ithooseeee 😊

    • @sheelavattoth474
      @sheelavattoth474 ปีที่แล้ว

      You r hero in yr life.... Talents okk നന്നായി useful ആകണം.... ഇല്ലാത്ത ഒരുപാട് ആൾക്കാർ ഓർത്താൽ മതി.... God bles

  • @hebaa.r8705
    @hebaa.r8705 4 ปีที่แล้ว +7

    Orupad prashnangal ningal tharanam cheythitundalle.angane anubhavasambathulloraalke ingane positive vibes create cheyanulla tips nannay paranju tharan kazhiyullu.🥰I like your positive affirmations. Happy 2020.

  • @sanusarafuk2302
    @sanusarafuk2302 3 ปีที่แล้ว +3

    എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഇനിയും ന്നല്ല ക്ലാസ് പ്രതീക്ഷിക്കുന്നു 👍👍👍

  • @muhammedmusthafa9648
    @muhammedmusthafa9648 3 ปีที่แล้ว +5

    Ainathaye kaanan aagraham ullavar varuu😊

  • @devibalagopal8531
    @devibalagopal8531 4 ปีที่แล้ว +10

    Good speechs are stronger than a solid sword.. Keep going.. Your services are needed here ☺

  • @lovingfamily500
    @lovingfamily500 4 ปีที่แล้ว +33

    Yes എന്റെ best friend ഞാൻ തന്നെയാ....👍👍👍

    • @sunilcpy2360
      @sunilcpy2360 4 ปีที่แล้ว +1

      I am the best😁😁

  • @rabisworldtirur5109
    @rabisworldtirur5109 4 ปีที่แล้ว +1

    Njan adyamayita TH-cam il comment cheyyunnad....ningalude channelinu coment cheyyadirikan kaziyunnillaa..ningalde Oro vakkukalum enik vallatha positive energy tharunnund...manassinu vallatha sandosham...

  • @mohammmedziyad173
    @mohammmedziyad173 4 ปีที่แล้ว +10

    നന്നായി പറഞ്ഞു തന്നു...ഒരു പാട് നന്ദി

    • @sudhikumar7259
      @sudhikumar7259 4 ปีที่แล้ว +1

      Chechi film actress miya samsarikuna pole anu samsarikune. Soundum same

  • @suryanarayan7384
    @suryanarayan7384 4 ปีที่แล้ว +77

    Negetive ആയി സംസാരിക്കുന്നതു എപ്പോഴും hus ആണേൽ എങ്ങിനെ കൈകാര്യം ചെയ്യും

    • @rasanadiya1086
      @rasanadiya1086 4 ปีที่แล้ว +1

      Reply ethaaa

    • @lekshmykutty2730
      @lekshmykutty2730 4 ปีที่แล้ว +13

      Mounam atu matre rakshayulu sahodari

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 4 ปีที่แล้ว +1

      @@lekshmykutty2730 correct 🤝👍

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 4 ปีที่แล้ว

      @@rasanadiya1086 mounam🤝👍

    • @lillyjoseph4344
      @lillyjoseph4344 4 ปีที่แล้ว +17

      അയ്യാളുടെ കുലതൊഴിലാണ് എന്ന് കരുതി തള്ളികളഞ്ഞേക്ക്....

  • @priscillasanthoshissac3629
    @priscillasanthoshissac3629 ปีที่แล้ว +4

    നമ്മളെ നമ്മൾ കെയർ ചെയ്തില്ലെങ്കിൽ പിന്നാരാണ് ചെയ്യുക 🔥💕👍🏻💯

  • @athulyajithin5799
    @athulyajithin5799 4 ปีที่แล้ว +5

    8.ഇത്ത പറഞ്ഞേ currect ആണ്...ചിലപ്പോൾ അതു ചിലറുടെ സാഹചര്യം കൊണ്ട് ആകാം....ആരെയും ഒന്നിനും ആശ്രയിക്കാതെ ഇരുന്നാൽ നമ്മൾ bst ആയി തന്നെ മാറും...

  • @devikaarun9270
    @devikaarun9270 4 ปีที่แล้ว +9

    Thanks chechi😚😚
    Njan e randu moonu divasamkondu vishamithilayirunnu . Marichamathinnu vare chindha ondayirinnu.
    Ippo adhu maari
    Entamme njan endhu mandhabudhiya
    Thanks chechi

  • @m.6tech176
    @m.6tech176 4 ปีที่แล้ว +2

    ഇനിയും നല്ല അറിവ് പകർത്തി തരണം

  • @IRFANHABEEBTB
    @IRFANHABEEBTB 4 ปีที่แล้ว +5

    Alhamdulillah...use full videos aanu ellam. Njan follow cheyyunnund. Nalla change vannittumund.Tension ulla samayathokkea ennea sahayikkunna Best friend aanu ee channel.Thanq orupad orupad..

  • @aliessasait9550
    @aliessasait9550 11 หลายเดือนก่อน +1

    You are a great motivator. Thanks a lot

  • @subhareghunath3130
    @subhareghunath3130 4 ปีที่แล้ว +1

    Chechi good message annu. Enikku eshttapettu.. Thanks chechi

  • @feminafrancis9235
    @feminafrancis9235 4 ปีที่แล้ว +1

    Njn adhyamaitta e video kanunne orupad ishttayi super 👌👌👌 subscribe chaithittundtto

  • @salimasm8284
    @salimasm8284 4 ปีที่แล้ว +2

    Assalaamualykkum very nice information & good job

  • @hibamajeed5283
    @hibamajeed5283 4 ปีที่แล้ว +3

    7....8...12....tip super..onnu pareekshichu nokate....

  • @deepatips2216
    @deepatips2216 4 ปีที่แล้ว +1

    അടിപൊളി tips. Thanks

  • @akhilasnair7504
    @akhilasnair7504 4 ปีที่แล้ว

    Chechiii....love u so much.....orupaadu power aaanu chechiiide voicenu.....vishamangal varumbol epozhum kanarund.....followcheyyyarund parayunnathelllam ..God bless u....

  • @aguideforjobseekers2880
    @aguideforjobseekers2880 4 ปีที่แล้ว +7

    U are inspirational for many.Each of my day is filled with your motivation talks and am so grateful to you as you help me to become a better person full of positive thoughts!
    Thank you Aina 😍

  • @anamikaunnikrishnananamika809
    @anamikaunnikrishnananamika809 4 ปีที่แล้ว +1

    Thanks....l get positive energy...thank u sister...👍

  • @selvabiriyas5343
    @selvabiriyas5343 4 ปีที่แล้ว +4

    Aina you are a good motivator .manasite athmavishwasam kurayunna samayathanu correct ee vedio ittad.ellam kettappo valare adhikham manasinu Oru unarvu vannathayoru feel 😍😍😍

  • @Rose-pt3ti
    @Rose-pt3ti 3 ปีที่แล้ว +2

    പ്രെസൻറ്റേഷൻ ഒക്കെ സൂപ്പർ 🌹🌹🌹

  • @trisharaj8079
    @trisharaj8079 4 ปีที่แล้ว +1

    I am 66 years old lady.every day I am listening your tips.I am having gardening hobby.but in this age what can I do.

  • @ENGLISHWITHASEE
    @ENGLISHWITHASEE 4 ปีที่แล้ว +1

    Super tips...love u

  • @beenar7267
    @beenar7267 4 ปีที่แล้ว

    Eda orupad ishtamay vdo. Useful. Kooduthal pretheekshikunnu njan subscribe cheythu. ❤️

  • @shameemaashrafka8286
    @shameemaashrafka8286 4 ปีที่แล้ว +1

    Valare melinja aalk thadi kootaan ndhengilm vidya paranju tharuvo pls..

  • @sinibaijubaijuthomas9522
    @sinibaijubaijuthomas9522 4 ปีที่แล้ว +2

    Njan ente birthday swayam celebrate cheyyum.nammal nammale snehikkuka .

  • @rajilamalayil6553
    @rajilamalayil6553 4 ปีที่แล้ว +6

    Thanks.... nallasound

  • @gavasms399
    @gavasms399 4 ปีที่แล้ว +5

    Thanks 💐

  • @_____myways_____302
    @_____myways_____302 4 ปีที่แล้ว +46

    ഒരു like അല്ലെ തരാൻ പറ്റുള്ളൂ... 🤔🙃😔
    👍👍👍👍👍👍👍👍👍👍💖

    • @CertifiedCoachAina
      @CertifiedCoachAina  4 ปีที่แล้ว +1

      😍എന്റമ്മോ സ്നേഹിച്ച് കൊല്ലല്ലേ 😀😘thank you shibila😘

    • @_____myways_____302
      @_____myways_____302 4 ปีที่แล้ว +1

      Eey... sathyam
      ന്നെപ്പോലെ ഉള്ളോർക്കൊക്കെ ഈ video എത്രത്തോളം useful aavumnnaryuo... 😊🥰💕
      Thankyou... 😘

  • @dreamsk4372
    @dreamsk4372 2 ปีที่แล้ว +1

    Ur super lady
    God bless u♥️

  • @sheebaak1132
    @sheebaak1132 5 หลายเดือนก่อน

    വളരെ ഇഷ്ടപ്പെട്ടു 🎉

  • @ShahulHameed-sv8qx
    @ShahulHameed-sv8qx 2 ปีที่แล้ว

    അൽഹംദുലില്ലാഹ് വല്ലാത്തൊരു പോസിറ്റിവിറ്റി മനസ്സിനെ എങ്ങനെ ബലം നൽകാം vedio ഉണ്ടെങ്കിൽ pls link🤲

  • @saleenacholayil3286
    @saleenacholayil3286 4 ปีที่แล้ว +1

    Lovely words. Thanks alot

  • @snehascaria755
    @snehascaria755 4 ปีที่แล้ว +3

    I'm the 1st subscriber...good ideas...😚

  • @prabithapramod2772
    @prabithapramod2772 4 ปีที่แล้ว

    Thanks chechii.... video kettukazhinjapol vallathoru energy feel cheythu...

  • @najmahussain5967
    @najmahussain5967 4 ปีที่แล้ว

    Thanks itha....😘😘sherikum enik ithayodu oru kottukudan thonnipovunnu...thanks dearr....

  • @aiswaryapr8234
    @aiswaryapr8234 4 ปีที่แล้ว +3

    I respect u chechi 🥰🥰🥰🥰... luv uuu... inspired 💯

  • @vasantha5967
    @vasantha5967 4 ปีที่แล้ว +2

    നല്ല ഉപദേശം

  • @malayaliadukkala
    @malayaliadukkala 4 ปีที่แล้ว +3

    വളരെ ഇഷ്ടപ്പെട്ടു ട്ടോ

  • @zalfaheem226
    @zalfaheem226 4 ปีที่แล้ว

    Insha Allah...... Ennu thott try cheyynm.... Orupaad kaaryangal thiruthendiyirikkunnu............
    Anyway....... Thnx Aina.......

  • @lizzysebi911
    @lizzysebi911 4 ปีที่แล้ว +1

    E video othiri ishtamayi. Subscribe cheythu. Going to watch your videos one by one. This was very inspiring. Thank you so much dear.

  • @mylittleworld5386
    @mylittleworld5386 4 ปีที่แล้ว +1

    hai aina etra nalla samsaram good tip

  • @A-xg4jh
    @A-xg4jh 6 หลายเดือนก่อน +1

    ആർകെങ്കിലും തുടർന്നു പഠിക്കണം എന്നുണ്ടെങ്കിൽ കോൺടാക്ട് ചെയുക

  • @shahanashanu7500
    @shahanashanu7500 4 ปีที่แล้ว +1

    Ennepole Orupad sagadagal anubavikunnavark niglde video orupaad usefullaan thaatha🤗thnkuuu vryyy muchhhh

  • @sarithavinod5180
    @sarithavinod5180 4 ปีที่แล้ว +1

    Sooper video dear motivated me a lot thank u so much

  • @sajifaasi6981
    @sajifaasi6981 4 ปีที่แล้ว +4

    ഞാൻ ഒറ്റകാ ഐന താത്ത. അപ്പോൾ എപ്പഴും ടെൻഷൻ അടിച്ചു നിൽക്കാരായിരുന്നു. ഇപ്പോ പറയാറുള്ള ടിപ്സ് ഒരുപാട് ചെയ്യാറുണ്ട്.
    മറ്റുള്ളവരെ കുറ്റം പറയുന്നേ ഇഷ്ടം ഇല്ല എന്റെ വീട്ടിൽ ഉള്ളവർ പറയുന്നതഗ് കേട്ടാൽ ഞാൻ ചീത്ത പറയാറുണ്ട് അവരെ. ഞാൻ ശരീരം ശ്രദ്ധിക്കുന്നുണ്ട് ബ്യൂട്ടി ടിപ്സ്.
    10 കാര്യം ചെയ്യാറുണ്ടാകിൽ 10 കാര്യം ചെയ്യാറില്ല അതും കൂടി ശെരിയാക്കി എടുക്കണം. ഞാൻ പെയിന്റ് ചെയ്യാറുണ്ട് ചുമരിൽ പിക്ചർ👌. പിന്നെ ഞാൻ എന്റെ നിക്കാഹ് കഴിഞ്ഞിട്ടുള്ളു അപ്പോ എന്റെ പാച്ചൂനെ വരക്കാൻ നോക്കും ശെരിയാവില്ല എനിക്ക് ചിരി വരും കുറെ വരച്ചു കൊണ്ടേ ഇരിക്കും. എല്ലാവരെയും സഹായിക്കും. പിന്നെ ഉള്ള നെഗറ്റീവ് എപ്പഴും ഫോൺ നോക്കിയിരിക്കും, ഇനി വായന ശീലം ഉണ്ടാകണം. പിന്നെ ഞാൻ എപ്പഴും നെഗറ്റീവ് തന്നെ എന്റെ മനസ്സിനോട് പറയാ മറ്റുള്ളവർ എന്റെ കാര്യം ഡിസ്‌കസ് ചെയ്യുമ്പോ ഒക്കെ ശെരിയാകും എന്ന് ഉറച്ചു പറയും പക്ഷെ ഞാൻ എന്നോട് നടക്കാൻ പോണില്ല എന്നും പറയും, ആ ശീലം എനിക്ക് ഇന്ന് മുതൽ മാറ്റണം ഐന താത്ത
    താങ്ക്യൂ താങ്ക്യൂ 😘😘 ഞാൻ ഇന്ന് മുതൽ പുതിയ ഒരാളാവാൻ നോക്കും. ഞാൻ ഒരുപാട് മാറിയിട്ടുണ്ട് ഇതു പോലുള്ള you tub വിഡിയോ കണ്ടു കണ്ട് 🔥🔥🔥

  • @shemeemavp5867
    @shemeemavp5867 4 ปีที่แล้ว

    Thanks othiri ishttayitto

  • @apuseap3814
    @apuseap3814 4 ปีที่แล้ว +1

    Ithatha... ingalu nalloru motivator anu... lov u ♥️♥️... enik driving padikkanam ennund. .. but pedi thonnanu... ntha cheyya.. oru suggestion tharamo itha.. ☺️

  • @sreeshyam419
    @sreeshyam419 4 ปีที่แล้ว +2

    Thank u soooooooo much
    Very useful tips
    Thanks a lot

  • @riyaskariah9481
    @riyaskariah9481 3 ปีที่แล้ว +1

    Very good video... All your videos are inspiring...

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 3 หลายเดือนก่อน

    Thank you ❤

  • @lana.designs
    @lana.designs 4 ปีที่แล้ว +10

    Hai ഇത്ത
    വീഡിയോ അടിപൊളി

  • @ninusworld6123
    @ninusworld6123 4 ปีที่แล้ว +1

    1000 thanks ithaaa .👌👌👌😍😍vedio 👌 ithaaaa

  • @anushasanesh9980
    @anushasanesh9980 4 ปีที่แล้ว

    Hiiii......njn innanu vdo kanunnath.enik valare useful ayi thonni iii.......ith polulla karyangal oru close frnd ne pole share chyunnathinu thnk uuuu soo much

  • @_jishabinu_7902
    @_jishabinu_7902 ปีที่แล้ว

    Good information 👍
    Thank you Aina ❤️

  • @noushidashakeer2986
    @noushidashakeer2986 4 ปีที่แล้ว

    നിങ്ങളെ സ്നേഹിക്കുന്ന ഒരു പാട് frnds നെ കടിയല്ലോ
    you are lucky girl
    I Love you Ainatha....

  • @rafeequevrl5050
    @rafeequevrl5050 4 ปีที่แล้ว

    Itha vdo thayyaaraakkunna reethi(editing)onnu detail aayi kaanichu tharuo
    Love you too 😍

  • @harisep1537
    @harisep1537 4 ปีที่แล้ว

    Very useful vedio god bless you

  • @geethuvinod959
    @geethuvinod959 4 ปีที่แล้ว +5

    Thanks

  • @sujak5588
    @sujak5588 4 ปีที่แล้ว +3

    Super, informative..

  • @subhareghunath3130
    @subhareghunath3130 4 ปีที่แล้ว +2

    Happy New year 🌹🌹🌹

  • @gavasms399
    @gavasms399 4 ปีที่แล้ว +1

    Gud info thanks aina💐💐

  • @swathideepak4754
    @swathideepak4754 4 ปีที่แล้ว +1

    Thank u aina

  • @aguideforjobseekers2880
    @aguideforjobseekers2880 4 ปีที่แล้ว +1

    Very good message dear💕

  • @sameeraiqbal6383
    @sameeraiqbal6383 4 ปีที่แล้ว +3

    Thank you sis😚😚😚

  • @arshidaafsal3198
    @arshidaafsal3198 4 ปีที่แล้ว

    Oro wordsum valare usefull aanu ketooo enik orupaad aashwasam kittiyapole

  • @shahabassalva8863
    @shahabassalva8863 4 ปีที่แล้ว +1

    Good info thanks aina

  • @sinanmizna6858
    @sinanmizna6858 4 ปีที่แล้ว +3

    അസ്സലാമു അലൈക്കുംസൂപ്പർ ഡിയർ😍👍👍👍

  • @suprabhamohandas6442
    @suprabhamohandas6442 4 ปีที่แล้ว

    Good messages. ...

  • @dhanyaanil2507
    @dhanyaanil2507 4 ปีที่แล้ว +22

    veetil erunnu cheyyan pattunna jobs ne Patti oru vedio edo

  • @Ayfaz786
    @Ayfaz786 4 ปีที่แล้ว +6

    Ithinokke entha paraya..... onnum parayaanilla... super

  • @Muhammad_yazim_
    @Muhammad_yazim_ 4 ปีที่แล้ว +4

    കൊള്ളാട്ടോ😌

  • @sreekuttyv5011
    @sreekuttyv5011 4 ปีที่แล้ว +1

    ഞാനും എന്റെ ചേട്ടനും തമ്മിൽ പിണങ്ങി നിൽകാൻ തുടങ്ങിട്ട് ഒരുവർഷം ആയി.ഞങ്ങൾക്ക് ഒരു മോള് ഉണ്ട്. എന്നെയും എന്റെ മോളെയും കാണാൻ വന്നിട്ട്. ഞാൻ ചേട്ടനും ഒരുപാട് സംസാരിക്കാരൊന്നുമില്ല.ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ചേച്ചിയുടെ കൂടെ ഒന്ന് സംസാരിച്ചാൽ കൊള്ളാം എന്ന് ഉണ്ട്. എന്റെ പല പ്രശ്നങ്ങൾക്കും അത് ഒരു പരിഹാരം ആകും

  • @sreeja2961
    @sreeja2961 4 ปีที่แล้ว

    വളരെ നന്ദി.....

  • @catherineshirly5958
    @catherineshirly5958 4 ปีที่แล้ว +5

    Ammayi ammaye handel cheyanda method parayoo chechi

  • @CMwithCMchinchumathew
    @CMwithCMchinchumathew 4 ปีที่แล้ว +6

    Very true, njanum enikkku mathramayi time kandetharundu for my mental health. I have 2 kids.

  • @vanajaasokan3946
    @vanajaasokan3946 4 ปีที่แล้ว +5

    I used to give gift to myself.

    • @shameershameer3123
      @shameershameer3123 4 ปีที่แล้ว

      Enik epozhum venda tipsanith thankyou ..nalla tipsairunnu

  • @safeeramusthafasafeera595
    @safeeramusthafasafeera595 4 ปีที่แล้ว

    അൽ ഹംദുലില്ലാ
    കുറ ച്ച്‌ സമാധാനം കിട്ടുന്നു

  • @chinnuunni1766
    @chinnuunni1766 2 ปีที่แล้ว

    Chechi Njan ipozhnu ninglude videos kelkunnth. Enikk orupadu preshnglm vishmglm ulla samayth valare upakarapettu. Onninum time kittunnilla randu kochu kuttiklanu negative feelings varunnund palapozhm Joli onnum ayittilla.

  • @sindhuvb759
    @sindhuvb759 2 ปีที่แล้ว

    Very good information

  • @mubshirmoosa5416
    @mubshirmoosa5416 4 ปีที่แล้ว

    Thnks for motivativating us

  • @ranipradeeppournami2957
    @ranipradeeppournami2957 4 ปีที่แล้ว +2

    Njan ente husbandinte koode kooduthal adukkumbham udane prashananglanu. Entha aina oru pariharam?

  • @sumangalanair1693
    @sumangalanair1693 4 ปีที่แล้ว

    Very nice infrmashn super 👌👌👌👌

  • @richoosvlog7911
    @richoosvlog7911 4 ปีที่แล้ว +4

    ഞാൻ നേരത്തേ Subചെയ്തതാണ് ഈ വാക്കുകൾ ഇനിയക്ക് ഒരു പാട്ട് അനുയോജ്യമായിട്ടുണ്ട്

  • @femiff3233
    @femiff3233 4 ปีที่แล้ว +5

    Njhan ainaneyan roll model akiyathhh😜😍😍

  • @celinajoseph8611
    @celinajoseph8611 4 ปีที่แล้ว

    Thank you so much Aina kutty

  • @godblessyou985
    @godblessyou985 4 ปีที่แล้ว +2

    Epozum bold ayrkanulla tip paranj tharuo

    • @shameenakunnathodi1056
      @shameenakunnathodi1056 4 ปีที่แล้ว

      Assalamualaikum.
      Aina...Ella videosum usharakunnundu.Ainayude video kanumbol negative situation positive akkan kazhiyunnu.Alhamdulillah...
      Orupaad arivukal mattullavarkkum nalkan Allah Anugrahikkatte...🤲

  • @achuuachu9753
    @achuuachu9753 4 ปีที่แล้ว +15

    Vedanippikkunna aal epolum kanunna veettil thanne ulla aanengilooo

    • @CertifiedCoachAina
      @CertifiedCoachAina  4 ปีที่แล้ว +1

      th-cam.com/video/zZV8qJbKQgM/w-d-xo.html
      Koode ullavar negative minded ആയാൽ.💥 കണ്ട് നോക്കൂ ഡിയർ

  • @prakasank9816
    @prakasank9816 3 ปีที่แล้ว

    ThanksArchana