സ്വന്തമായി ഓട്ടോ ഓടിച്ച് അധ്വാനിക്കാൻ തുടങ്ങിയ മുടിയൻ മാസ്സ് ആണെങ്കിൽ, ശിവ അറിയാതെ കുടുക്ക പൊട്ടിച്ച് ചേട്ടന് പൈസ കൊടുത്ത കേശു മരണമാസ്സാണ്. കേശു റോക്സ് 😘😘
Anything as yet another good morning I love you chakkare you are not the intended recipient you are not the intended recipient you are not the intended recipient you are not the intended recipient you are not the intended recipient you are not the intended recipient you the qchiuopi you have any questions or concerns regarding my order number is the only one who has the same you have any questions or concerns please visit the intended recipient you are not the intended recipient you are not the intended
വീട് നോക്കാൻവേണ്ടി പഠനം വിട്ട് പണിക്കിറങ്ങിയവർക്കാണ് ഇന്നത്തെ ദിവസം. സ്വന്തം സ്വപ്നത്തിനുമുകളിൽ അവസാനപിടി മണ്ണിട്ട്;വിധിയുടെ താളത്തോടൊപ്പം ഒത്തുനടക്കാൻ പാടുപെടുന്നവർക്കാണ് ഈ എപ്പിസോഡ്😊 " പാടുപെട്ട ജീവിതത്തിലേ പാഠമുണ്ടാകൂ. പാഠമുള്ള ജീവിതത്തിലേ പാടുകളുണ്ടാകു... അറിവിന്റ്റെ..നേരിന്റ്റെ...സമർപ്പണത്തിന്റ്റെ.. നന്മയുടെയൊക്കെ *മായാത്ത പാടുകൾ* 😍😍😍 😍😍😍 #umfamily
മുടിയൻ സങ്കടപ്പെടുന്നത് കണ്ടപ്പോൾ വല്ലാത്തൊരു വിഷമം ഉണ്ടെങ്കിലും നമ്മുടെ സമൂഹത്തിനു നല്ലൊരു മാതൃക ആണ്... ഉപ്പും മുളകും ഒരു സാധാരണ കുടുംബത്തിലെ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാൻ ശ്രമിക്കുന്നുണ്ട്... Hands off you & best wishes to team UPPUM MULAKUM...
ഒരു നാൾ മുടിയൻ എല്ലാവർക്കും അഭിമാനം ആകും നല്ല ജേഷ്ടൻ ആകും അവൻ വീട്ടുകാരുടെ കളിയാക്കൽ അത്രയ്ക് സഹിച്ചൂ അല്ലേ മുടിയാാ വണ്ടിയുടെ പേരും അടിപോളി ലെെസൻസുണ്ടൊ മുത്തേ ആക്റ്റിങ് ആണെങ്കിലും ആരും നിയമം ലങ്കിക്കരുത്
എന്റെ മനസ്സിൽ ഉണ്ടായത് ലച്ചു മുടിയന്റ വിഷമം കണ്ടിട്ട് പൈസ കൊടുക്കുമെന്നാണ്.... കണ്ടിന്റെ മുടിയൻ ജോലി ചെയ്ത് പൊറോട്ട ബീഫ് കൊണ്ട് കൊടുത്തത്... Bro എന്നും Bro..
Supeerrrrr......😘😘😘ഇങ്ങനെയുള്ള കുടുംബം വേണം അപ്പോഴാ സഹോദരങ്ങളും ആയിട്ടുള്ള സ്നേഹബന്ധങ്ങൾ അറിയൂ... ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.........
ലച്ചു ഇപ്പോൾ കുറച്ച് ഓവർ ആണ്... എപ്പോഴും മുടിയനെ അങ്ങ് കളിയ്ക്കാവണല്ലോ.... എനിക്ക് മുടിയനെ പോലൊരു ബ്രദർ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. എന്ത് പാവമാ... ലച്ചു ഇങ്ങനെ ആണേൽ നല്ല ഒരു ജോലിയും കാശും ഒകെ വരുമ്പോൾ സഹോദരങ്ങളെ നോക്കുമോ ആവോ.... മുടിയാ ഞാൻ തരാം 2000 രൂപ 😎😎😎... ഡയറക്ടർ മുടിയനെ ഇനി ഇങ്ങനെ കൊച്ചാക്കി കാണിക്കല്ലേ
ലച്ചുവിനോട് ദേഷ്യം അല്ല തോന്നിയത്... മുടിയനോട് ഇങ്ങനൊക്കെ പറഞ്ഞത് കൊണ്ടാണ് മുടിയാണ് ഒരു തിരിച്ചറിവ് ഉണ്ടായത്... ഒപ്പം അത് ആ സെൻസൈലന്റ് എടുക്കാൻ മുടിയനും കഴിഞ്ഞു... Hats off to ഉപ്പും മുളകും 👏👏👏👏👏👏
ഉഴപ്പൻ ആണേലും വിഷ്ണുന ഇഷ്ടോണ്😐... Bsc എഴുതി എടുക്കാത്തതു കൊണ്ട് ജോലി കിട്ടീല ന്ന് ഉള്ളത് മനസിലാക്കാം . Btec pass ആയിട്ടും ജോലി കിട്ടാൻ ഇല്ലാത്ത അവസ്ഥയാണ് അവസ്ഥ
ലച്ചു എപ്പിസോഡ് 227 ഒന്ന് പോയി കാണുന്നത് നന്നാവും അന്ന് നിനക്ക് പഠിക്കാൻ വേണ്ടി അച്ഛനും അമ്മയും ക്യാഷ് തരില്ല എന്നു പറഞ്ഞപ്പോൾ അരി ചാക്ക് എടുത്തു ക്യാഷ് ഉണ്ടാകാൻ അന്ന് ഈ ചേട്ടന് മാത്രം ഉണ്ടായുള്ളൂ
A LETTER TO MY LEKSHMI. Lekshmi,. You are pishukki,para,kuthithiruppu,😂😂like padavalam bhavani amma. But,ninte manassinte ullinte ullil sneham mathrame ulloo.your whole world is your family,alle. U KNOW, I felt it. I could really feel that😊😊😊.innu nee chettane shakarichappol,i could see not only a loving sister but a caring mother too.your mind is full of love.YOU ARE THE BEST EXAMPLE OF A WOMAN. With love. To my aniyathi lechu Arif (Chikku 23) ,. veroru mudiyan . oppu,,😊😊😊
Motivation എപ്പിസോഡ് പൊളിച്ച് മാന്യമായ എന്ത് ജോലിയും ചെയ്യുന്നവർക്ക് സമൂഹത്തിലും കുടുംബത്തിലും എന്നും ഒര് മാന്യതയുണ്ട് ജോലി ചെയ്ത് ക്ഷീണിച്ച് വരുമ്പോൾ സ്നേഹത്തോടെ സ്വീകരിക്കുന്ന കുടുംബവും അവരോടൊപ്പം ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങുന്നേരം ആത്മസംതൃപ്തിയും ഉണ്ടാവും
മുടിയൻ കരയുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടമായി... ഒരാൾ കരയുമ്പോഴും ലച്ചു വിന്റെ കവിതയും കേശുവിന്റെ കൗണ്ടറും...
സ്വരുക്കൂട്ടിവെച്ച ആ 45 രൂപ ഏട്ടന് കൊടുക്കാൻ കാണിച്ച കേശുവിന്റെ നല്ല മനസ്സിനാവട്ടെ ഫുൾ ലൈക്
COMRADE-സഖാവ് yes enikkum undu oru aniyan
gokul p entammo 169 like oo ideppo? 😢😢
Ippo 391 aaayi
10000000 likes....
SANOj CR7
മുടിയൻ ചേട്ടന്റെ Intro പൊളിച്ചു
ഹെവി BGM..... 😍😍😍
445555
Jipooipiph🥰😢😢
@@subinahashim3929 fuck
മുടിയൻ ചേട്ടന്റെ വീട്ടിൽ കളിക്കാൻ വരൂ
ഗുഡ് ഹച്ച് ജീവിതം hg യു എ ജ ഗ്രൂപ്പിൽ പി ത്ത യു എ ഉഃ ത്ത ഹ് ത്ത യു ജ്
പണ്ട് ലെച്ചുവിന് പഠിക്കാൻ പൈസ വേണമെന്ന് പറഞ്ഞപ്പോൾ ചുമട് എടുത്തു പൈസ കൊണ്ട് കൊടുത്തതാണ് നമ്മടെ മുടിയൻ. അതെന്താ ആരും മനസ്സിലാക്കാത്തത്
Prince Vijayan
Prince Vijayan 😃
നന്ദി എന്നത് ലച്ചു വിനു പറഞ്ഞിട്ടില്ല..!
Ath polichhu
ലച്ചു നല്ല upadesham കൊടുത്തതല്ലേ
പിന്നെ prince പറഞ്ഞതും ശെരിയാണ്
ശിവാനി അറിയാണ്ട് കുടുക്ക പൊട്ടിച്ചു വിഷ്ണുനെ സഹായിക്കാൻ മനസ് കാണിച്ച കേശു മുത്താണ്..☺
keshu super
Fdgg
@@muhdmuhd2643 usurp us and the rev David Jones in 7
Ggjghvjg
Gfcjnfshufi yfda
Ath help cheythath alla vishnuin job illathath kond insult cheythathaan
keshu paavam😔😔😔
lechu super😙😙
vishnu paavam i just cried by seeing ur last scene
Mudiyan വിഷമിച്ചിരുന്നപ്പോ വാവ യുടെ reaction!!!... Mudiyan കലക്കി
😘❤
@@Heyyy-z7j @കോഗ്രഗൈ ഘ ഐ വർക്ക്
സ്വന്തമായി ഓട്ടോ ഓടിച്ച് അധ്വാനിക്കാൻ തുടങ്ങിയ മുടിയൻ മാസ്സ് ആണെങ്കിൽ, ശിവ അറിയാതെ കുടുക്ക പൊട്ടിച്ച് ചേട്ടന് പൈസ കൊടുത്ത കേശു മരണമാസ്സാണ്. കേശു റോക്സ് 😘😘
81569787849
Mudiyanande abhinayam pwoliiii
❤😘
മുടിയന് ആകെ ഇപ്പോ കട്ട സപ്പോർട്ട് ഉള്ളതു നീലു ചേച്ചി ആണ് .കൊച്ചു വളർന്നാൽ മുടിയന് കട്ട സപ്പോർട്ട് ആണ് എന് തോന്നുന്നത് എത്ര പേർക്കാണ്😉😉😎
PSYCHO HIGH ചേക്ക്രക്ഷ്യല്ലപ്പഷദ്വ ഭൂBRi
Subscribe Aliya
Repiles
ഇപ്പൊ കൊച്ചു വളർന്നു എല്ലാർക്കും സപ്പോർട്ട് ആണ്
We w9 ty t7i i k
അല്ലെങ്കിലും കുടുക്കയൊക്കെ ഉള്ള പിള്ളേർക്ക് ഓരോ രൂപയും വളരേ വലുതാണ് 😍 ജയ് ജയ് കേശു കുട്ടൻ
Yez enne pole enikk 1 roopa polum valuthaan😀😀
hgtigghjfovt
❤
മുടിയാനോ ബാലുവോ കരഞ്ഞാൽ അറിയാതെ കണ്ണ് നിറയുന്നവരാണ് നമ്മളൊക്കെ
Mudiyan
Rw
Hello mudiyanan tharam
@@ravindranm1505 end
Hi🌹
മുടിയൻ ചേട്ടനെ ഇനിയും ചവിട്ടി താഴ്ത്തിയാൽ... എല്ലാത്തിനേം ഞാൻ ചവിട്ടി കൂട്ടി മൂലയിൽ ഇടും ഹാ പറഞ്ഞേക്കാം 😥
Haaa
സത്യം
കുറേ പുളിക്കും നീ ഒണ്ടക്കും നിന്നെ മുലയിൽ ഇടും lachu fans daaaa
@@shadaek519 nee podaa naari
@@shadaek519 nee podaa തെണ്ടി
ഉപ്പും മുളകും in 90's
ബാലു - ലാലേട്ടൻ
നീലു - ഉർവശി
തമ്പി - തിലകൻ
ശാരദ - കവിയൂർ
കുട്ടന്പിള്ള -നെടുമുടി
ഭവാനി - സുകുമാരി
ഭാസി - ശ്രീനിവാസൻ
ശങ്കരണ്ണൻ - പപ്പു
സുരേന്ദ്രൻ - മണിയൻപിള്ള
ശ്രീക്കുട്ടൻ - മുകേഷ്
ഓട്ടോ ചന്ദ്രൻ -മാള അരവിന്ദൻ
..... എങ്ങനുണ്ട് പൊളിക്കില്ലേ.. 😘😘
Shanil shanil അപ്പൊ പിള്ളേരോ??? 😊
Fidha Fathima പിള്ളേർക്ക് പകരക്കാരെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാ.. അവർ തന്നെ മതി.. 😊😊
lachu avalde koppile upadesham veruppich
pandu padikkan poovan cashillathe irunnu mongiyappo ..njagade paavam vishnu .market pooyi thalayilu chumadetti cash thannilledi ..oru joli kittiyappo ..avlde oru jada ..
Shanil shanil super
ലച്ചു നിനക്ക് വേണ്ടി ഒരിക്കൽ മാർക്കറ്റിൽ പോയി അരിച്ചാക്ക് ചുമന്നവനാണ് ട്ടൊ വിഷ്ണു .അത് മറക്കണ്ട
Sathyam..
Yes..correct
thesli rishad പിന്നല്ലാതെ
@Anupama Nambiar yes
Ethu script alle?
മുടിയൻ കരഞ്ഞപ്പോൾ കുഞ്ഞവയും ചിണുങ്ങി മുടിയനെ ആണ് കുഞ്ഞവക്കു കൂടുതൽ ഇസ്‌തം 😘😘😍😍.. മുടിയൻ ഓട്ടോ ഓടിച്ചു വന്ന ഇൻട്രോ കിടുക്കി 😎 കഴിച്ചോണ്ടിരുന്നപ്പോൾ മോനെ ഒരു ഓട്ടം പോണൊന്നു പറഞ്ഞപ്പഴും കഴിക്കാതെ പോവാന്ന് പറഞ്ഞില്ലേ മുടിയൻ മുത്താണ് 😍😍😎 ഇന്നലത്തെ എപ്പിസോഡ് കുഞ്ഞാവ കൊണ്ടുപോയെങ്കിൽ ഇന്നത്തെ എപ്പിസോഡ് മുടിയൻ തിളങ്ങി 🤓🤓...
സ്‌ഫിഗ്
Anything as yet another good morning I love you chakkare you are not the intended recipient you are not the intended recipient you are not the intended recipient you are not the intended recipient you are not the intended recipient you are not the intended recipient you the qchiuopi you have any questions or concerns regarding my order number is the only one who has the same you have any questions or concerns please visit the intended recipient you are not the intended recipient you are not the intended
😘❤
Ijfyo97😇😇😇bxhfh🤗😢uitoti😇hjhj😂😂uiuiii🤗🤗yooioi9ppo0o99
@@aryavp7237 മ
.
മുടിയൻ പൊളിച്ചു ഈ എപ്പിസോഡ് ഓട്ടോ ചെറുതായി ചാടുന്നുണ്ട് എടുക്കുബോൾ പരിചയ കുറവാ ശരിയാവും ...♥♥♥
Ivarde koottathil mudiyana paavam😘😘😘
Aamisha. J thats true
ആദ്യ എപ്പിസോഡുകളിൽ മുടിയൻ അച്ഛനെ കളിയാക്കുന്ന രീതിയിൽ ആണ്
ഇപ്പൊ നന്നായിട്ടുണ്ട് 😊
It's true
S
Correct
9:18 തിരിച്ചറിവുണ്ടായി ഇനി നന്നായിക്കൊള്ളും കേശു..പൊളിച്ച്
Keshu rockzz
Plz വിഷ്ണുവിനെ ഇങ്ങനെ തായ്തി കേട്ടല്ലേ plz
ആരും കൊതിക്കുന്ന ഒരു ജോലി കിട്ടിയ ഒരു എപ്പിസോഡ് plzzz
Anvin
എന്നാലും ലച്ചുവിന് ക്യാഷ് കൊടുക്കാമായിരുന്നു..പണ്ട് ലച്ചുവിനു വേണ്ടി ചുമട് എടുക്കാൻ പോയവനാണ് നമ്മുടെ മുടിയൻ
Atheee
മുത്താണ് മുടിയൻ 😘😘 ലച്ചുവിനോട് ദേഷ്യമായി
സത്യം ലച്ചുന് അഹങ്കാരം ആണ് പാവം മുടിയൻ
ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ച ഉഗ്രൻ പോഗ്രാം 😘😘
വീട് നോക്കാൻവേണ്ടി പഠനം വിട്ട് പണിക്കിറങ്ങിയവർക്കാണ് ഇന്നത്തെ ദിവസം. സ്വന്തം സ്വപ്നത്തിനുമുകളിൽ അവസാനപിടി മണ്ണിട്ട്;വിധിയുടെ താളത്തോടൊപ്പം ഒത്തുനടക്കാൻ പാടുപെടുന്നവർക്കാണ് ഈ എപ്പിസോഡ്😊
" പാടുപെട്ട ജീവിതത്തിലേ പാഠമുണ്ടാകൂ. പാഠമുള്ള ജീവിതത്തിലേ പാടുകളുണ്ടാകു... അറിവിന്റ്റെ..നേരിന്റ്റെ...സമർപ്പണത്തിന്റ്റെ.. നന്മയുടെയൊക്കെ *മായാത്ത പാടുകൾ* 😍😍😍
😍😍😍 #umfamily
NITHIN C.S 😓😓😓
പൂത്ത ഒറ്റമരം 💪💪💪💪
super
പൂത്ത ഒറ്റമരം പഠിക്കാൻ വിട്ടപ്പോൾ പഠിക്ക ണാമായിരുന്നു...
rashidc kalpakanchery 😊😊😊😍😍😍
Ellarudeyum parachil kettal original kudumbam aanenn
Hats off to the writer😍😍😘
മുടിയൻ ചേട്ടനെ എന്നെ ഏല്പിച്ചിട്ടല്ലേ അമ്മ പോയത്... 😅😅😅😅😅 കേശു പൊളിച്ചു !!!!!
8:43 vava expressions so cute😃😃😳😛😙
മുടിയൻ ഇല്ലാത്ത ഏപിസോഡ് ബോർ ആണെന്ന് തോന്നുന്നവർ എത്ര പേരുണ്ട്......
Like
ഞാൻ ഉണ്ട്
Yes
Njan undh
എന്താട
മുടിയൻ സങ്കടപ്പെടുന്നത് കണ്ടപ്പോൾ വല്ലാത്തൊരു വിഷമം ഉണ്ടെങ്കിലും നമ്മുടെ സമൂഹത്തിനു നല്ലൊരു മാതൃക ആണ്... ഉപ്പും മുളകും ഒരു സാധാരണ കുടുംബത്തിലെ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാൻ ശ്രമിക്കുന്നുണ്ട്... Hands off you & best wishes to team UPPUM MULAKUM...
Gud... Job mudiya...
🌻
ഇത്തവണത്തെ best child actress award കുഞ്ഞാവ ബാലചന്ദ്രൻ തമ്പിക്ക് തന്നെ😘😘😘
LIDIYA FRANCIS നാ
Auto കാരനായി അഭിനയിക്കുകയല്ല auto കാരനായി ജീവിക്കുകയാണ്
Aaaaahaa പൊളിച്ചു ഡയലോഗ് വിഷ്ണു 😘😘😘🍁🍂
Lechu mudiyane itt nallonam varunnundalloo paavam vishnu innathe ente like vishnuvin 😉👍👍👍👍
മുടിയൻ ഫാൻസ് അടിക്ക് ലൈക്ക്
I am ready
Nan
@@pesweed668 ydasugvf
@@pesweed668 rafc
ADD A FEW THINGS IN ✨ 😉 😌 ☺ 👌 😊 IS AN ABSOLUTE FAVOURITE 🔥 👌 💯 ♥ ❤ 😍 🔥 👌 💯 ♥ ❤ 😍 🔥 👌 💯 ♥ ❤ 😍 🔥 👌 💯 ♥ ❤ 😍 🔥 👌 💯 ♥ ❤ 😍 🔥 👌 💯 ♥ ❤ 😍 🔥 👌 💯 ♥ ❤ 😍 🔥 👌 💯 ♥ ❤ 😍 🔥 👌 💯 ♥ ❤ 😍 🔥 👌 💯 ♥ ❤ 😍 🔥
പാവം മുടിയൻ😊👍
8:44 that epic expression😍
ഒരു നാൾ മുടിയൻ എല്ലാവർക്കും അഭിമാനം ആകും
നല്ല ജേഷ്ടൻ ആകും
അവൻ വീട്ടുകാരുടെ കളിയാക്കൽ അത്രയ്ക് സഹിച്ചൂ
അല്ലേ മുടിയാാ
വണ്ടിയുടെ പേരും അടിപോളി
ലെെസൻസുണ്ടൊ മുത്തേ
ആക്റ്റിങ് ആണെങ്കിലും ആരും നിയമം ലങ്കിക്കരുത്
നേരെ ഭക്ഷണം പോലും കഴിക്കാതെയുള്ള മുടിയന്റെ ഓട്ടോ ജീവിതം, ഹോ ഒരു രക്ഷയുമില്ല. കണ്ണ് നിറഞ്ഞുപോയി 😔
8.44 to 8.48 മുടിയൻ കരഞ്ഞപ്പോൾ കുഞ്ഞാവ നോക്കുന്നത് കണ്ടോ . കുഞ്ഞാവക്ക് മുടിയനേയാണ് ഏറ്റവും ഇഷ്‌ടം .
Bibin Balakrishnan Pinnallathirkkuo ellarum poyappo caveman nokkiyath mudiyanalle
മുടിയൻ ചേട്ടനെ ഇങ്ങനെ താഴ്ത്തികെട്ടരുത്..ആ BGM entho oru feel..എനിയ്ക്ക് വിഷമമായി..ലച്ചൂ നീ വല്ല്യ വർത്തമാനം പറയണ്ടാട്ടോ...Love uu mudiyan chettaa...
Dhaya Suresh
അതെ
ബ്യുടിഷൻ പഠിക്കാൻ പോകാൻ മാർക്കറ്റിൽ പോയി ചുമട് എടുത്തത് ഒന്നും ലച്ചു മറക്കരുത്...
athokke lechu marannalim namukk angane marakkan pattuo?
That BGM from Vikram's Film Thandavam
Its show that their acting sooo good
+sreekumar ms 👍
എന്റെ മനസ്സിൽ ഉണ്ടായത് ലച്ചു മുടിയന്റ വിഷമം കണ്ടിട്ട് പൈസ കൊടുക്കുമെന്നാണ്.... കണ്ടിന്റെ മുടിയൻ ജോലി ചെയ്ത് പൊറോട്ട ബീഫ് കൊണ്ട് കൊടുത്തത്... Bro എന്നും Bro..
Tyudhfxdhďdrdereretpju
*കേരളത്തിൽ വിഷ്ണു എന്ന പേര് തന്നെയാണ് കൂടുതൽ മുടിയാ* 😂😂
*കുഞ്ഞാവക്ക് നമുക്ക് വൈഷ്ണവി എന്ന് പേരിടാം വിഷ്ണു ചേട്ടനും വൈഷ്ണവി കുട്ടിയും എന്തേ*
VISHNU- creator പൊളിച്ചു
😁
😍
VISHNU- creator xx ▪ bit.ly/kaalpanthu*
VISHNU- creator ente chettante perum vishnu ennanu ente perum vyshna ennane
ആരാണ് കമന്റ് വായിച്ചുകൊണ്ടു പ്രോഗ്രാം കാണുന്നത്
Lords Helper njan 1st👍
Me too
Njanum
ഞാനും
ഓക്കേ guys
ശിവാനി നിനക്ക് മാത്രമേ കുഞ്ഞിനെ എടുക്കാൻ പാടുള്ളു കേശുവിനും കൊടുക്കണം..............
Entha avalkku iduthude
മുടിയൻ ഫാൻസ് ലൈക് അടിച്ചേ... 😋😋😍
Natural ആയിട്ടുള്ള മുടിയന്റെ അഭിനയം പറയാതെ വയ്യ ....
പാവം വിഷ്ണു.... 😢😢😢
വിഷ്‌ണുവിനെ ജോലിക്കു പോകാൻ ഞാൻ സമ്മദിക്കില്ലാ 😢😢😢😢 പാവം കുട്ടി ഭക്ഷണം കഴിക്കാണ്ട് പണി എടുക്കണ കണ്ടിട്ട് കരയാൻ വരുന്നു 😭😭😭
Kunjava fans oru like adiche😍
Ippo vann vann mudiyan pwoli abhinayam
യ്യോ... കുറച്ചു വിഷമിച്ചാൽ എന്താ നല്ല ബുദ്ധി തോന്നി.. ഇനി ആരുടെയും വായിൽ ഇരിക്കുന്നത് കേൾക്കണ്ടല്ലോ.. മുടിയൻ ചേട്ടൻ കി ജയ്...👌👌👌🌼🌼
Aarokeya auto mudiyan fans
Supeerrrrr......😘😘😘ഇങ്ങനെയുള്ള കുടുംബം വേണം അപ്പോഴാ സഹോദരങ്ങളും ആയിട്ടുള്ള സ്നേഹബന്ധങ്ങൾ അറിയൂ... ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.........
😘😘😘 ഇങ്ങനെയുള്ള കുടുംബം വേണം അപ്പോഴാ സഹോദരങ്ങളും
സ്നേഹം
0987654321poiuytrewqlkjhgfdsamnbvcxz
. 😅😄😃🤣😂😁😀😘😍😎😋😊😉😆🤔🤗🙂☺😚😙😗😥😣😏🙄🙄😏😶😑🇦🇱🇦🇮🇦🇬🇦🇫🇦🇪🇦🇩🇦🇨🇦🇺🇧🇪🇧🇲🇦🇱🇦🇮🇦🇹🇧🇩🇧🇱🇦🇬🇦🇸🇧🇧🇧🇯🇦🇫🇦🇷🇧🇦🇯🇴🇰🇳🇱🇧🇬🇲🇬🇺🇭🇹🇮🇳🇬🇱🇬🇹🇭🇷🇭🇷🇮🇲↗️🚱⚠️🚻⬆️🚯🛅🚺🚹🛄🚭☣♿🛃🛃🛃🚳☢🛂🛂🚫🚰🚰🛂🚫🚫⏮♍⛎♍⏯⏬♌⏭♓🔽⏭⏫⏩🔼▶️⏮🔂⏪🔁◀️🔀⛎♍♓♌♒♋♑♊♐♉♏♈♎🔯📯📣🎚🎙🎹🎸📞☎️📢🔊📢🔊🎶🎵🎷📻📲📱🔉🔈🔇🎵🎼🔕🔔📻🎧🎤🎛📞☎️📲📱🥁🎻🎺⛰🏞🏠🏔🏝🏚🗺🏨🏦🗺🏜🏥🏥🏖🌐🌏🌎🌍🏜🏙🏥🏙🏖🏘🏤🏕🏗🏣🗻🏛🏢🌍🌋🏟🏡🎉🎈✨🎇🎆🎄🎃🎑🎐🎏🎎🎍🎋🎊🏆🎖🎫🎟🎗🎁🎀🏀⚾️⚽️🥉🥈🥇🏅🎑🎐🎏🎏🎍🎍🎊🎀🏆🏆🎫🎟🎁🎀🏀⚾️⚽️🥈🏅🍍🍌🍋🍊🍉🍈🍇🍅🍓🍒🍑🍐🍏🍎🌶🌽🥕🥔🍆🥑🥝🥖🥐🍞🌰🥜🍄🥒🥒🥒🐺🐩🐕🐶🦍🐒🐵🐆🐅🐆🐅🐯🦁🦁🐱🐱🦊🦊🐆🐅🐯🐈🐱🦊🐃🐃🐮🦄🦌🐴🐴🐎🐑🐑🐏🐑🐏🐽🐗🐖🐷🐷🐄🐎🐴😅😘😅😘🤔😥😄😍😃😅😘😄😍😄😍😃😎🤣😋🤣😂😊😁😉😀😆🤔😥🤗😣🙂😏☺🙄😚😶😙😑😗😐😗😐🙄🤔😚😥😶🤗😙😣😑🙂😗😏😐☺🤣😅😂😘😊😄😁😍😉😉😃😀😀😎😆😋p9o9
)(909££€^*&&&(((₩₩)₩₩)₩₩)))₩))))₩₩))₩₩₩)₩)))
ലച്ചു ഇപ്പോൾ കുറച്ച് ഓവർ ആണ്... എപ്പോഴും മുടിയനെ അങ്ങ് കളിയ്ക്കാവണല്ലോ.... എനിക്ക് മുടിയനെ പോലൊരു ബ്രദർ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. എന്ത് പാവമാ... ലച്ചു ഇങ്ങനെ ആണേൽ നല്ല ഒരു ജോലിയും കാശും ഒകെ വരുമ്പോൾ സഹോദരങ്ങളെ നോക്കുമോ ആവോ.... മുടിയാ ഞാൻ തരാം 2000 രൂപ 😎😎😎... ഡയറക്ടർ മുടിയനെ ഇനി ഇങ്ങനെ കൊച്ചാക്കി കാണിക്കല്ലേ
Lithu Jaison chilappo vaashik padich nalla nilayil ethan aakum inganokke parayunne..but mudiyan serikkum paavam character aa
Anakha M S.. ☺☺☺☺
shariya enikum mudiyane paavam thonnum
Mubi Vly.. അതെ
s
അങ്ങനെ മുടിയനും ഒരു ജോലി ആയി, ഓട്ടോറിക്ഷ ഫാൻസ് ഒരു ലൈക്ക് അടിക്ക് .നോക്കട്ടെ എത്ര പേര് ഉണ്ട് എന്ന്
9 കരഞ്ഞിച്ചല്ലോടാാ പുല്ലേ മുടിയാ 😫😫😪😪😍
poda nanamundo
lachu ninakuvendi Vishnu orikal chumadu edukan vare poyittondu athu ne marakaruthu mole....
Yes 227 th Episode
Satyam.. mudiyan കരഞ്ഞപോ veshamai
Sathyam
Bipin Babu sathyam
Idhu oru serialaanu ennu sarum marakkarudhu
Lachu mudiyane karayipicha njagalkku sahikoolatooo😡
rinz 787
*ഞാ൯ ഒന്നിനും കൊളലാത്തവനാ .... തിരിച്ചറുവ് ഉണ്ടായി ഇനി നന്നായിക്കോളൂം .... ഞാ൯ നന്നാവൂലാ കളഞ് കുളിപ്പ്*
Ìg gdi
Mlshab
Sherkum polichuu. 😍ennalum achanum.ammyum koodi vendirunnuuu.makkal nannavunnthu kannan .agrham undgum malloo.avarum kodi undavendrummuu.miss u baluu chetta and neelu chechy.
സുരേന്ദ്രൻ ചിറ്റപ്പനെ മിസ്സ് ചെയുന്നവർ ഒന്ന് ലൈക് അടിച്ചേ
Suresh Kp Memoriesilae villanae kaanilallo eppol, varshum kore aayaallo.
കുഞ്ഞാവാ 😘 മുടിയൻ
😍 Auto karanda
Mudiyan fans like here 👇👇👇
Kashillathathinte peril mudiyane vazhakku paranja lechivinu pandu oru classinu pokan chumattuthozhilaaliyaaya mudiyane ethra per orkkunnondu...??
talent promo media NJ ഞാൻ ഓർത്തു... ആ സീൻ വന്നപ്പോൾ
njan
Aval athu marannu
ഞാൻ ഓർത്തു എന്റ കണ്ണ് നിറഞ്ഞു
jabiralipang angane njan paranjillalo chetta... Ee scene kandappol pettennu aa episode(227)aanu orma vannath
ലച്ചുവിനോട് ദേഷ്യം അല്ല തോന്നിയത്... മുടിയനോട് ഇങ്ങനൊക്കെ പറഞ്ഞത് കൊണ്ടാണ് മുടിയാണ് ഒരു തിരിച്ചറിവ് ഉണ്ടായത്... ഒപ്പം അത് ആ സെൻസൈലന്റ് എടുക്കാൻ മുടിയനും കഴിഞ്ഞു... Hats off to ഉപ്പും മുളകും 👏👏👏👏👏👏
ഉഴപ്പൻ ആണേലും വിഷ്ണുന ഇഷ്ടോണ്😐... Bsc എഴുതി എടുക്കാത്തതു കൊണ്ട് ജോലി കിട്ടീല ന്ന് ഉള്ളത് മനസിലാക്കാം . Btec pass ആയിട്ടും ജോലി കിട്ടാൻ ഇല്ലാത്ത അവസ്ഥയാണ് അവസ്ഥ
the unknown dark mm..innu education kure undenkilum ntha joli illenkil jeevikan pattillallo?
Btech pass aaya eniku kitiyallo joli....
കരയിപ്പിച്ചല്ലോടാ മുടിയാ 😭😭😥😪😪
മുടിയൻ fans👍👍👍👍
Keshuvinte nalla manassinum,snehathinte basahayil parihasikkunna lachuvinum athellam ulkollan kazhiyunna mudiyanum kodukk Oru like👍👍👍
വന്നു വന്നു ഉപ്പും മുളകും ഇല്ലാതെ പറ്റണില്ല
എന്റെ മുടിയാ 😘😘
9
Ras Nif dtgd
Ffh
Ras Nif ഊജ്ചഊഊജജജജ
Ras Nif mudic
R
m
മുടിയൻ ചേട്ടനെ എന്നെ ഏൽപ്പിച്ചല്ലെ അമ്മ പോയത്-കേശു😀
Mudiyanum chila mandatharangalum.....vishnunu oru like koduthe
മുടിയാാാ നീ പൊളിച്ചു ഒരു ലൈക് എന്റെ വക
ഇതിനും ഡിസ്‌ലൈക്ക് ആരാടാ അടിക്കുന്നത് ഹും അലവലാതികൾ
Muhammed Muhammed khhhhh
Mudiyya ninte abhinayam osm👏👏👏
മുടിയന്റെ ഫാൻസൊരു ലൈക് അടിച്ചേ
Nizar Ahammed143 Bro ente channel onnu subscribe cheyyaamo?
മുടിയൻ ഓട്ടോ ഓടിക്കുന്നത് കണ്ട് കണ്ണു നിറഞ്ഞു
Nafih ABDUL ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
Last scene ആത്മാർത്ഥ ലെവൽ മുടിയൻ😂
ലച്ചു എപ്പിസോഡ് 227 ഒന്ന് പോയി കാണുന്നത് നന്നാവും അന്ന് നിനക്ക് പഠിക്കാൻ വേണ്ടി അച്ഛനും അമ്മയും ക്യാഷ് തരില്ല എന്നു പറഞ്ഞപ്പോൾ അരി ചാക്ക് എടുത്തു ക്യാഷ് ഉണ്ടാകാൻ അന്ന് ഈ ചേട്ടന് മാത്രം ഉണ്ടായുള്ളൂ
Ethe oru tv programe anne
പൈസ കുറച്ചു ഉണ്ടായപ്പോൾ ലച്ചുവിന്റെ ഒക്കെ അഹങ്കാരം
ആരപ്പൊ ഓൾ
ഒരു ഉപദേശി
Sajad Poothottil
അതെ
ബ്യുടിഷൻ പഠിക്കാൻ പോകാൻ മാർക്കറ്റിൽ പോയി ചുമട് എടുത്തത് ഒന്നും ലച്ചു മറക്കരുത്...
Sajad Poothottil pengalalledoo upadeshikkatteen
angane parayaruthu
Athe
Ajmal K JAMAL Crct bro
Super heart touching episode......❤❤😍😍😍
9:20 തിരിച്ചറിവ് വന്നു ഇനി നന്നായിക്കൊള്ളും ....ശ്ശെ കളഞ്ഞ് കുളിച്ച് 😂😂
😂😂😂😂😂😂😂😂😂😂😭😭
A LETTER TO MY LEKSHMI. Lekshmi,. You are pishukki,para,kuthithiruppu,😂😂like padavalam bhavani amma. But,ninte manassinte ullinte ullil sneham mathrame ulloo.your whole world is your family,alle. U KNOW, I felt it. I could really feel that😊😊😊.innu nee chettane shakarichappol,i could see not only a loving sister but a caring mother too.your mind is full of love.YOU ARE THE BEST EXAMPLE OF A WOMAN. With love. To my aniyathi lechu Arif (Chikku 23) ,. veroru mudiyan . oppu,,😊😊😊
കുഞ്ഞിനു കൊരിക്കൊടുക്കുന്ന സ്പൂണ്‍ ഇത്തിരി ചെറുതായി പോയോന്നൊരു സംശയം ......സംവിധായകന്‍ ഉറങ്ങിപ്പോയോ ...?
Vishnu വിനെ കാണുമ്പോൾ എനിക്ക് സങ്കടം വരുന്നു😔
Balu fans Indo ivide 💓❤️❤️
Bob Marley illaaa
Undeyy
illa bob marly fans und😘
Bob Marley fans und
Inn mudiyan's day.. ,😍😍😍aan enn thonnyavar like adi
ഓട്ടോ കാരൻ വിഷ്ണു പൊളിച്ചു
അല്ല'ലച്ചൂ.... കുഞ്ഞാവ യ്ക്ക് ഇത്രയും വലിയ സ്പൂണിലാണോ കോരിക്കൊടുക്കുന്നത് ... പാവം കുഞ്ഞ് '
Aboobacker Aboobacker sathyam
Sujatha Koonath ..
കുറച്ച് കൂടെ വലുത് അവായിരുന്നു..
ചെറിയ സ്പൂൺ ഇല്ലാത്തോണ്ടല്ലേ..
Njnum vijarichu
അച്ചോടാ 🤣
Lechu's Idea worked. Nice episode. Vishu's acting so good.
മോനെ മുടിയാ പണമുണ്ടകിലെ ബഹുമാനവും കിട്ടും മറ്റുള്ളവരുടെ കണ്ണിൽ നമ്മള് സമ്പാതിക്കുന്നവരാണെങ്കിൽ അവർക്ക് നമ്മളോട് ബഹുമാനം ഉണ്ടാവും.
*മുടിയൻ ഫാൻസ് like അടിക്കു* 😘😍😎
Mudiyan karanjappo aarkengilum kann niranja...🤗
Congrats vishnu!No one will insult him!Good message!looks like my son except for hair!So love you mudiyan!
കേശു നീ മുത്താണ്
Lechunu joli kittappo arkku enthu medichu koduthu mudiyan chettano athanada mudiyan
Mudiyan chettan muthalle
45 rs kodutha kesunu ethra like???
Abhijith MA 45 rs kodutha keshunn ente vakka 45 th like😜
Motivation എപ്പിസോഡ് പൊളിച്ച് മാന്യമായ എന്ത് ജോലിയും ചെയ്യുന്നവർക്ക് സമൂഹത്തിലും കുടുംബത്തിലും എന്നും ഒര് മാന്യതയുണ്ട് ജോലി ചെയ്ത് ക്ഷീണിച്ച് വരുമ്പോൾ സ്നേഹത്തോടെ സ്വീകരിക്കുന്ന കുടുംബവും അവരോടൊപ്പം ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങുന്നേരം ആത്മസംതൃപ്തിയും ഉണ്ടാവും
Ayyo paavam vishnu chettan..feeling proud of u vishnu chettaaa..sooppr ❤
മുടിയൻ വേറെ ലെവൽ da 😍😘😚😙
Vishnu Vichuz athettooo
ലച്ചുനെ അടക്കി നിർത്താൻ സമയമായി ...
പാവം ന്റെ മുടിയൻ 😓
Team uppum mulakum rockzzzz💜😘
Keshuvine pole oru aniyan venam ennu agrahamullavar like adichee