ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Uppum Mulakum│ബസ് ഡ്രൈവർ ബാലു | Flowers│EP# 530

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 956

  • @FFGAMING-lk2oc
    @FFGAMING-lk2oc 3 ปีที่แล้ว +217

    ഉപ്പും മുളകും നിർത്തിയെന്ന് 😭കേട്ട് ഈ episode കാണുന്നവരുണ്ടോ💞 like adi

  • @tboeofficial9024
    @tboeofficial9024 4 ปีที่แล้ว +371

    അഭിനയമാണെന്ന് പറയില്ല ശെരിക്കും കുടുംബം പോലെ

  • @fayizkommachi6334
    @fayizkommachi6334 3 ปีที่แล้ว +266

    ചക്കപ്പഴം എടുത്ത് കിണറ്റിൽ ഇട്.... ഉപ്പും മുളകും പൊളി 🔥🔥🔥❤

  • @shoukathshoukath5298
    @shoukathshoukath5298 6 ปีที่แล้ว +120

    എന്റെ ബാലു സാർ വീണ്ടും നിങ്ങൾക്കു പകരം നിങ്ങൾ മാത്രം .ലച്ചു നിലു മുടിയ ശിവാനി KeSU SPr

    • @anoopkhan1560
      @anoopkhan1560 4 ปีที่แล้ว +1

      Shoukath Shoukath hvvgygghj

  • @FL-eu8pd
    @FL-eu8pd 6 ปีที่แล้ว +47

    സൂപ്പർ ഇതാണ് ഞങ്ങൾ പ്രദീക്ഷിക്കുന്ന ഉപ്പും മുളകും👌👌

  • @binojdalu132
    @binojdalu132 6 ปีที่แล้ว +223

    വീട്ടുകാരുടെ സപ്പോർട്ട് ഇല്ലെങ്കിൽ ഇവിടെയും പിടിച്ചുനിക്കാൻ പറ്റില്ല ...നീലച്ചേച്ചി കലക്കി

  • @lemonsstoriesworld7969
    @lemonsstoriesworld7969 4 ปีที่แล้ว +34

    6:41 keshu dileebinte style

    • @irebelmisbah
      @irebelmisbah 3 ปีที่แล้ว +1

      @Gamingpro Ocean OneHive yeti big shotoutout @Gamingpro OceanBROO OVERLAY KARANAM HP hided ane....@Savage YT61261826358YĪEĪTĪIĪ69I really liked oneplus 8Segment of a circle is a region between an arc and _____________ of the circle.An arc is a ____________ when its ends are the ends of a diameter.If the diagonals of a quadrilateral PQRS bisect each other at right angles ,then the
      quadrilateral PQRS must be a If the diagonals of a quadrilateral PQRS bisect each other at right angles ,then the
      quadrilateral PQRS must be aIf ABCD parallelogram ,then - is equal to

  • @user-gl7wu8cy1j
    @user-gl7wu8cy1j 3 ปีที่แล้ว +43

    ബാലു ചേട്ടൻ ഏത് വേഷം കെട്ടിയാലും പൊളിയാണ്
    😍

  • @samvallathur3475
    @samvallathur3475 6 ปีที่แล้ว +78

    Keshu and Mudiyan , awesome - thank you for best acting !!

  • @ansiyaansi8450
    @ansiyaansi8450 6 ปีที่แล้ว +346

    ഒരു ജീവിതവും പലവേഷങ്ങളും
    ..... ലെച്ചു പൊളിച്ചു

  • @comedysong012345
    @comedysong012345 6 ปีที่แล้ว +26

    Balu chetaa polichu adakku😘😘😘

  • @OLDISGOLD-gw5is
    @OLDISGOLD-gw5is 6 ปีที่แล้ว +259

    ഞാൻ ഇന്നു ബാലു നെ കണ്ടു. സംസാരിച്ചു.. സെൽഫി എടുത്തു.. ഒഹ്.. സന്തോഷായി... നല്ലൊരു കലാകാരൻ തന്നെ...

    • @KL40KL60
      @KL40KL60 5 ปีที่แล้ว +5

      Munawarali 4you evide naaatil baalucheatttan

    • @sarannyas626
      @sarannyas626 5 ปีที่แล้ว +1

      Thalleallea

    • @shafeeqp6596
      @shafeeqp6596 4 ปีที่แล้ว +3

      Enik uppum mulakil abinayikkan agraham und

    • @rafip3918
      @rafip3918 4 ปีที่แล้ว +2

      ഞാനുഠ കണ്ടു ഇന്ന്

    • @user-mv8lb8hd2k
      @user-mv8lb8hd2k 4 ปีที่แล้ว +2

      Vidal loka vidal

  • @user-pq5ib5ts4g
    @user-pq5ib5ts4g 3 ปีที่แล้ว +13

    ഇന്ത്യ മഹാരാജ്യം മൊത്തം ലോറി ഓട്ടിച്ചു കളിക്കുന്ന 😍🥰❤

  • @4321nizar
    @4321nizar 6 ปีที่แล้ว +38

    മുടിയനായ പുത്രന്‍ കുടിയനായ എപിസോടിന് ശേഷം അടുത്തത് എന്താണാവോ .... കണ്ടിട്ട് എല്ലാരും അഭിപ്രായം രഖപ്പെടുതിയിട്ട് ഞാന്‍ കാണാം... 😂😂😂

  • @anandrraj2620
    @anandrraj2620 6 ปีที่แล้ว +24

    6:41 pwolich👌👌👌

  • @fousiyafousuu1541
    @fousiyafousuu1541 2 ปีที่แล้ว +4

    Uppum mulakinte aduthu polum varilla oru nellikkayum, chakkappazhavum

  • @sajichengannur7396
    @sajichengannur7396 6 ปีที่แล้ว +102

    ബാലുച്ചേട്ടൻ മാസ്സ്
    ആരെയുംകുറ്റം പറഞ്ഞിട്ട് കാര്യമില്ല രണ്ടിനും ഉത്തരവാദി ഞാൻ തന്നെ "😂😁

  • @rinshakt8811
    @rinshakt8811 6 ปีที่แล้ว +88

    പൊളിച്ചു ' ഇന്നത്തെ episode ഫുൾ വാളുവെക്കലായിരുന്നു . അവസാനത്തെ ബാലുചേട്ടന്റെ അഭിനയം സൂപ്പറായിരുന്നു.

  • @shawnvlogz8952
    @shawnvlogz8952 3 ปีที่แล้ว +30

    ഈ ലോകത്ത് ആദ്യമായാണ് ഭാര്യയും ഭർത്താവും ഒരുമിച്ച്
    ശർദ്ദിക്കുന്നത്

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 ปีที่แล้ว +175

    ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്കാരം:
    കമന്റ് അതിരു കടന്ന് തുടങ്ങിയപ്പോൾ ഡയറക്ടർ ഉണർന്നു " ...... നല്ലത് നല്ലതെന്ന് പറയാൻ ഒരു മടിയും ഇല്ലാത്തവരാ ഞങ്ങൾ പ്രേക്ഷകർ

    • @kannannair4977
      @kannannair4977 4 ปีที่แล้ว

      Shariyanu bro oru kochu
      Laleattan

  • @akhilajantony3008
    @akhilajantony3008 6 ปีที่แล้ว +43

    Originality 👍super.... like the way how they acts

  • @vishnuvishnu5905
    @vishnuvishnu5905 2 ปีที่แล้ว +9

    ബിജു സ്വപാനം കിടു ആണ് ആണ് ആണ്

  • @songsking8640
    @songsking8640 4 ปีที่แล้ว +17

    Balu chetten polichu🤩🤩🤩

  • @ksa7010
    @ksa7010 4 ปีที่แล้ว +66

    പോസ്റ്റ് ആയി ഇരുന്നപ്പോൾ
    കാണാൻ വന്നവർ ഇതിലെ

    • @renjuyohanana5024
      @renjuyohanana5024 3 ปีที่แล้ว +2

      ഹലോ ചേട്ടനല്ലേ കരാട്ടെ ഫിറ്റ്നസ് ട്യൂട്ടോറിയൽ സ്ഥിരമായിട്ട് കമന്റ് ഇടുന്നത് ഞാൻ കണ്ടായിരുന്നു

    • @ksa7010
      @ksa7010 3 ปีที่แล้ว +1

      @@renjuyohanana5024 🥰🥰

    • @renjuyohanana5024
      @renjuyohanana5024 3 ปีที่แล้ว +1

      @@ksa7010 ✌️✌️✌️ ചേട്ടന്റെ ശരിക്കുള്ള പേര് എന്താ

    • @ksa7010
      @ksa7010 3 ปีที่แล้ว +1

      @@renjuyohanana5024 majaf khan

  • @soorajsuni5582
    @soorajsuni5582 6 ปีที่แล้ว +15

    ഇപ്പോൾ പരുപാടി കലക്കുന്നുണ്ട് ബാലുചേട്ടൻ കലക്കി

    • @saneshsoumya933
      @saneshsoumya933 7 หลายเดือนก่อน

      ❤😂❤❤😂😮😢😢😢😮😅😢😢😮😮😮😮😮😮😮😮😮😂❤❤😮❤😮😮😮😮😮😂😮😂😮😂😮😮😂😂😮😂😮😂😮😂😮😂😮😂😮😂😮😂😮😮😂😮😮😂😮😂😮😂😮😮😂😮😂😮😂😮😂😮😂😮😂😂😮😂😮😂😮😂😮😂😂😮😮😂😮😂😮😮😂😮😂😮😂😂😮😅😅😮😮

  • @user-pt6tc7tg4s
    @user-pt6tc7tg4s 6 ปีที่แล้ว +85

    കുറ്റം പറയാനൊക്കില്ല 2നും കാരണം ഞാൻ തന്നെ
    ബാലു അണ്ണൻ സൂപ്പറാ 😂😂

    • @anilsaji953
      @anilsaji953 5 ปีที่แล้ว

      A wyd the ice u did sis I 2

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +164

    അടിപൊളി എപ്പിസോഡ്.....ബാലു ചേട്ടാ നിങ്ങൾ ഒരു കംപ്ലീക്ട് ആക്ടർ ആണ് ലാലേട്ടനെപ്പോലെ....നീലുചേച്ചിയും ലച്ചുവും തകർത്തു....

    • @anshadanshi6974
      @anshadanshi6974 6 ปีที่แล้ว +3

      Deepu cherolil.. Plees.. Eatane pole ennu parayaruthu... Swanthamayi the compleat actor ennu swanthayi paranju nadakuna alalle eatann... Balu chetan mutgaanu

    • @rajeshs7293
      @rajeshs7293 6 ปีที่แล้ว +1

      Deepu cherolil h

    • @user-ik1rd7ef7q
      @user-ik1rd7ef7q 2 ปีที่แล้ว

      @@anshadanshi6974 എടുത്തോണ്ട് പോടാ സുഡാപ്പീ

    • @anandhuanandhu5382
      @anandhuanandhu5382 ปีที่แล้ว

      ​@@anshadanshi6974 mega star enna peru adichumattiya aalude fens thanne ithu parayanam😂

  • @hyderpalakkadsupersongshyd3313
    @hyderpalakkadsupersongshyd3313 6 ปีที่แล้ว +6

    നിലു ചേച്ചി ഇപ്പോൾ കൂടുതൽ ഗ്ലാമറായി വരുന്നുണ്ട്

  • @ilshadsabaha9331
    @ilshadsabaha9331 6 ปีที่แล้ว +36

    വീണ്ടും പഴയ റേയ്ഞ്ചിലേക്ക് വരുന്നതിൽ സന്തോഷം....

  • @rishikesh.c7655
    @rishikesh.c7655 4 ปีที่แล้ว +3

    Uppum mulakum fans adi like

  • @techtalkandcinema5556
    @techtalkandcinema5556 6 ปีที่แล้ว +288

    രണ്ടു മിനിറ്റില്‍ 750 വ്യൂസും 40 കമന്റ്സുമോ..?
    അപാരം..🙄

    • @ManchesterUnitedCards
      @ManchesterUnitedCards 6 ปีที่แล้ว +2

      Pks Menon yup

    • @abusuhail4446
      @abusuhail4446 6 ปีที่แล้ว +4

      Ethu uppummulakum alle anganalle varuuu

    • @techtalkandcinema5556
      @techtalkandcinema5556 6 ปีที่แล้ว +2

      Abu Suhail അതെ..പക്ഷേ കുറേ നാളായിട്ട് നെഗറ്റീവ് കമന്റ്സ് ഒരുപാട് കാണുന്നുണ്ട്..അതോണ്ടാ..
      ഇപ്പൊ വീണ്ടും പഴയ ട്രാക്കിലായി UM

    • @abusuhail4446
      @abusuhail4446 6 ปีที่แล้ว +1

      Oh angane

    • @_psycho_gamer_5077
      @_psycho_gamer_5077 5 ปีที่แล้ว

      Shijin

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +144

    കേശു കുട്ടൻ കുളിച്ചു കുട്ടപ്പൻ ചേട്ടനായിട്ടാണല്ലോ ഇരിക്കുന്നേ... 😘😘
    മിടുക്കനായി.. ഐശ്വര്യം പീക്ക്..

  • @fidhairshad705
    @fidhairshad705 6 ปีที่แล้ว +28

    Kolllalllooooo super episode 😘😍😍😍😎

    • @saneshsoumya933
      @saneshsoumya933 7 หลายเดือนก่อน

      💕❤️💕💚💛💗🥰😸😴😚😂😌😋😋😕

  • @nijeesh77
    @nijeesh77 6 ปีที่แล้ว +17

    ഈ പരിപാടി കാണുബോഴാണ് മനസ്സിന് വല്ലാത്തൊരു സന്തോഷം ഈ പ്രോഗ്രാം ഇല്ലായിരുന്നേൽ ശോ ആലോചിക്കാൻ വയ്യാ 😊😊

    • @nadirshate8364
      @nadirshate8364 6 ปีที่แล้ว +2

      Niesh MN

    • @nadirshate8364
      @nadirshate8364 6 ปีที่แล้ว +2

      Nijeesh MN baluvine solring aringu cooda

    • @misiriulyamihu-vc5jr
      @misiriulyamihu-vc5jr ปีที่แล้ว +1

      Ano

    • @nijeesh77
      @nijeesh77 ปีที่แล้ว

      @@misiriulyamihu-vc5jr ithippo kuthipokkikond varunath enthina 😂😂😂😂

  • @shuhaibkottakkal
    @shuhaibkottakkal 6 ปีที่แล้ว +413

    പുതു പുത്തൻ ഭാവാഭിനയവുമായി *അണ്ണൻ* ഒന്ന് ലാൻഡ് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ ഒള്ളു എന്ന് തെളിയിക്കാൻ ഈ എപ്പിസോഡ് ധാരാളം.. ✌✌👍

    • @dhiluhadhi3681
      @dhiluhadhi3681 6 ปีที่แล้ว +6

      SHUHAIB KOTTAKKAL..👍👍👌 പുതു പുത്തൻ ഭാവാഭിനയങ്ങളുമായി അണ്ണൻ ലാൻഡ് ചെയ്യുന്നതാ ഇവിടത്തെ പ്രശ്നങ്ങൾക്കൊക്കെ കാരണം....😂😂

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +3

      SHUHAIB KOTTAKKAL , correct

    • @ashrafkaja7664
      @ashrafkaja7664 6 ปีที่แล้ว +2

      SHUHAIB KOTTAKKAL, oh vannu alle, 5 minitil 60 comment aayi 😂 😂 😂,

    • @jazaqismail6160
      @jazaqismail6160 6 ปีที่แล้ว

      SHUHAIB KOTTAKKAL ikka episode polichulle

    • @user-zf4hq2uy3r
      @user-zf4hq2uy3r 6 ปีที่แล้ว

      സത്യം. ഒരു ചെറിയ ഇടവേള കുറച്ചു ബോർ ആയതിനു ശേഷം ഇന്ന് തകർത്തു

  • @ananhedonic5689
    @ananhedonic5689 6 ปีที่แล้ว +93

    പരീക്ഷ കഴിഞ്ഞു വന്നിരുന്നു ഉപ്പും മുളകും കാണുമ്പോൾ ഉള്ള ഫീൽ 😍😍

    • @gopinath8589
      @gopinath8589 6 ปีที่แล้ว +1

      An Anhedonic +2ilaaano

    • @ananhedonic5689
      @ananhedonic5689 6 ปีที่แล้ว +1

      Gopi Nath Allalo..Mbbs aa😅

    • @gopinath8589
      @gopinath8589 6 ปีที่แล้ว +2

      An Anhedonic aano... bst f luckkk

    • @myownopinion991
      @myownopinion991 6 ปีที่แล้ว +2

      An Anhedonic njaanum exam kazhinja aadyam uppum mulakum kaanaarund.ath vallaathoru feel thannaaneee.

    • @ananhedonic5689
      @ananhedonic5689 6 ปีที่แล้ว +1

      Gopi Nath Ty!!

  • @anishashajuayatt7069
    @anishashajuayatt7069 4 ปีที่แล้ว +23

    Adipoli episode 👍👍

  • @aiswaryalakshmi4300
    @aiswaryalakshmi4300 6 ปีที่แล้ว +166

    "പറഞ്ഞിട്ട് കാര്യമില്ല രണ്ടിനും ഉത്തരവാദി ഞാൻ തന്നെ "😂😁

  • @roshcreationzzz7920
    @roshcreationzzz7920 6 ปีที่แล้ว +6

    Oru pad tension ullappo njn uppum mulakum ittu kanaum . appo ...nte veetil chellumpol ulla feel annu. I like uppum mulakum....

  • @fancysaji9057
    @fancysaji9057 3 ปีที่แล้ว +2

    2021ൽ കാണുന്നവർ ഉണ്ടോ

  • @AMHDCreations
    @AMHDCreations 6 ปีที่แล้ว +72

    Neelu Fans Like Itte 😘😘🙌🙌

  • @abhilashkarunagappally386
    @abhilashkarunagappally386 6 ปีที่แล้ว +10

    ബിലാലുചേട്ടായി കൈയി വെക്കാത്ത ജോലി വല്ലതും ഉണ്ടോ ഇനി 🙄🙄🙄🙄😂😂😂🤔🤔🤔🤔🤔🤔😍😍😍😍😍😘😘😘😘

    • @anoopkk4211
      @anoopkk4211 3 ปีที่แล้ว

      Kakkus kazhukunath

  • @malappuramboys.kl1032
    @malappuramboys.kl1032 3 ปีที่แล้ว +3

    2021 കാണുന്നവർ ഉണ്ടോ

  • @asifkhanees4004
    @asifkhanees4004 6 ปีที่แล้ว +14

    Best episode

  • @nithinc.s3616
    @nithinc.s3616 3 ปีที่แล้ว +3

    Pandu hstlil undayirunapo koottukardae koodae maava chavachadu orma vannu,bikeil enea thooki eduthayirunu avnmar enea hostel bedil kondu ittea😂

  • @riyasmohammed3495
    @riyasmohammed3495 6 ปีที่แล้ว +27

    കുറെ നേരായി ഇപ്പൊ വരും ഇപ്പൊ വരും എന്ന് കരുതി ഇരിക്കുന്നു ....😡😡😡
    വന്നു സമാധാനായി ....😘

  • @the4bestfriends361
    @the4bestfriends361 3 ปีที่แล้ว +2

    2021 kandavar like adi 👍👍👍👍👍

  • @rashirashi2446
    @rashirashi2446 6 ปีที่แล้ว +146

    ഇപ്പോയത്തെ episode ല്‍ ഒന്നും കേശുവിന്‍റെ പാട്ടില്ല.still waiting for keshu new songs

  • @chandrurozx8166
    @chandrurozx8166 6 ปีที่แล้ว +9

    i am suvani fans
    sivani Dance & voice super
    i like it sivani

  • @gmingwithjin7114
    @gmingwithjin7114 5 ปีที่แล้ว +4

    ഉപ്പും മുളകും ടീമിൽ ആർക്കാണ് കൂടുതൽ ഫാൻ ഉള്ളത് 😆

  • @ranajasmine446
    @ranajasmine446 2 ปีที่แล้ว +4

    Anyone in 2025😛💯

  • @susanvalsakurian2213
    @susanvalsakurian2213 2 ปีที่แล้ว +1

    Uppum mulakum ippolum kanunvr undo

  • @lovenizar9330
    @lovenizar9330 6 ปีที่แล้ว +37

    ഭാസിയെ മിക്സിയിൽ ഓതുക്കിയോ😂

  • @minymeghna2599
    @minymeghna2599 6 ปีที่แล้ว +30

    Ella serialinnr kattilum superanu uppum mulakum especially better than thatteem mutteem

  • @Sarathmon24
    @Sarathmon24 6 ปีที่แล้ว +335

    പറഞ്ഞിട്ട് കാര്യമില്ല ഇത്‌ രണ്ടിന്റെം ഉത്തരവാദി ഞാൻ തന്നേ.......,. 🤣🤣🤣

  • @parutvm2831
    @parutvm2831 6 ปีที่แล้ว +141

    ഉപ്പു മുളകും പഴയ ഫോമിലോട്ട് വന്നു... 😍😍😍

    • @ravivallikkattiri8567
      @ravivallikkattiri8567 6 ปีที่แล้ว

      Sssssssssssss ...........................

    • @smdphonecraft583
      @smdphonecraft583 6 ปีที่แล้ว +3

      Paaru TVM

    • @suniladarsh1234
      @suniladarsh1234 5 ปีที่แล้ว

      😄😄😄😄😅😅😅😐😐😐😯😯😯😉😉😉😉😯😯😯😯😯😯😯😯

    • @pushpauk6082
      @pushpauk6082 5 ปีที่แล้ว

      Paru TVM uuuh

    • @pushpauk6082
      @pushpauk6082 5 ปีที่แล้ว

      po

  • @jayajithnair2991
    @jayajithnair2991 6 ปีที่แล้ว +16

    Ayyo change script..njangalkku variety venam..

  • @kishoremohan345
    @kishoremohan345 6 ปีที่แล้ว +10

    Finally ethi. 😍😍😍

  • @mohammedriyas3821
    @mohammedriyas3821 6 ปีที่แล้ว +11

    Paaramada yaviden?

  • @arunashok7704
    @arunashok7704 6 ปีที่แล้ว +4

    ബാലു ചേട്ടൻ അഭിനയത്തിൽ നിങ്ങ വേറെ ലെവൽ ആണ് 😍

  • @mishrimahennams8637
    @mishrimahennams8637 6 ปีที่แล้ว +15

    Lot of thanks and heartly congratulation for uppum mulakum.

  • @nandanaranjith3130
    @nandanaranjith3130 6 ปีที่แล้ว +14

    uppum mulakum luv u lotzz ur family is so funny luv u all😙😙😙😙😙

  • @sarafudheenpsarafudheenp6188
    @sarafudheenpsarafudheenp6188 6 ปีที่แล้ว +13

    ♏😆😆😆😆aarem paranjittum karyamilla randinum uttaravaathi njan tanneyaa😄😄😄😄😄😄😄😄

  • @syamkrishnanpotty8319
    @syamkrishnanpotty8319 5 ปีที่แล้ว +7

    Nice family..eathupole kochu kochu santhoshzanghalum kochu kochu vikhirthikalum ulla oru kudumbham anu enteyum swapnam

  • @musthudazzle
    @musthudazzle 6 ปีที่แล้ว +25

    Adipoli episode 👍

  • @sidhikpalakkal7404
    @sidhikpalakkal7404 6 ปีที่แล้ว +7

    Anna veare level aa😀😀

  • @adhiswildthings
    @adhiswildthings 6 ปีที่แล้ว +6

    9:01 pwoli

  • @achukurup1151
    @achukurup1151 6 ปีที่แล้ว +14

    Super episode

  • @anujaajith7896
    @anujaajith7896 6 ปีที่แล้ว +193

    uppum mulakum fans like adicheeee

  • @ameensviews8634
    @ameensviews8634 6 ปีที่แล้ว +38

    ന്റെ ബാലുച്ചേട്ടാ.. ഒന്ന് നന്നായിക്കൂടേ... മക്കൾ അഞ്ചാകാൻ പോകുന്നു

  • @anithap7897
    @anithap7897 4 ปีที่แล้ว +1

    2020 IL e guys undo?

  • @ishikabinesh4a389
    @ishikabinesh4a389 2 ปีที่แล้ว +2

    keshu and mudiyan-grey colour

  • @vijayakumarkrishnannair3116
    @vijayakumarkrishnannair3116 5 ปีที่แล้ว +8

    Super shivani i am your fan deepak. V. I like to collect feathers thank you shivani

  • @muzammalilyas5870
    @muzammalilyas5870 6 ปีที่แล้ว +47

    It's a wonderful programme ever in history of malayalam tv shows. Especially Mr. Biju Sopanam and Ms Nisha Sarang are the back born of the programme. Thanks again entire the team behind programme .

  • @4321nizar
    @4321nizar 6 ปีที่แล้ว +21

    കണ്ടു കണ്ടു... അവസാനം ദേ ഞാനും വന്നു.. നിസാർ മൊതലാളി... 😂😂😂😂😁

  • @anilmosa8320
    @anilmosa8320 6 ปีที่แล้ว +6

    Basi uncleinte mixi ennum kedano?

  • @Glo93
    @Glo93 ปีที่แล้ว +4

    Last scene adipoli😂

  • @sudheeshkunnikrishnam1620
    @sudheeshkunnikrishnam1620 6 ปีที่แล้ว +6

    We needs keshu shiva rocking episode plzzz

  • @jazaqismail6160
    @jazaqismail6160 6 ปีที่แล้ว +5

    innalethe ambili mamanum innathe balu annanum special

  • @bhavana2212
    @bhavana2212 6 ปีที่แล้ว +6

    Hahaaaa..... balu Annan fanz😉😉😉😉 lub u uppum mulakum team....

  • @GopalR-zi6ys
    @GopalR-zi6ys 6 ปีที่แล้ว +5

    ഈ ഭാസി അങ്കിൾ ആഴ്ചയിൽ എത്ര തവണ മിക്സി നന്നാക്കാൻ കൊടുക്കും.

  • @priyankarajiv1330
    @priyankarajiv1330 6 ปีที่แล้ว +3

    Going out with friends and family members of this month of April and I don't have a nice time ahead with you guys doing

  • @shammaschammu5593
    @shammaschammu5593 2 ปีที่แล้ว +3

    Keshuvum mudiyan chettanum ore dress

  • @nandanas3928
    @nandanas3928 2 ปีที่แล้ว +1

    Super allavarum aniku kandalum kandalum mathiyavathilla ninghall nirthiyathu anthina

  • @minymeghna2599
    @minymeghna2599 6 ปีที่แล้ว +16

    A best program ever

  • @getlostman
    @getlostman 6 ปีที่แล้ว +5

    Kalipp katta kailippp... Balu chettan

  • @kennymichael542
    @kennymichael542 4 ปีที่แล้ว +1

    Kudumbamaayitt vaalu vekkunnath njan aadyamaayitt kaanuvaa 🤣🤣

  • @user-lb2ki5fi2u
    @user-lb2ki5fi2u 15 วันที่ผ่านมา +2

    2024 kannunnavar undo like adi 🎉❤❤❤❤❤

  • @Adarshraj0
    @Adarshraj0 6 ปีที่แล้ว +11

    മടിച്ചുനിൽക്കാതെ കടന്നുവരു സുഹൃത്തുക്കളെ

  • @afsalmuhammed4418
    @afsalmuhammed4418 6 ปีที่แล้ว +41

    ബല്ലാത്ത ജാതി എപ്പിസോഡ് love u UM

  • @muhammadsheheen2246
    @muhammadsheheen2246 5 ปีที่แล้ว +1

    Every day I don't have the same time I see you in the world to me and my mom is so much fun and I have to 😂👌

  • @nandhuprabhath7242
    @nandhuprabhath7242 11 หลายเดือนก่อน +1

    Balu Chetta polichu adukku

  • @nishadkunjon8675
    @nishadkunjon8675 6 ปีที่แล้ว +5

    Kalakki

  • @nithin8321
    @nithin8321 6 ปีที่แล้ว +8

    #1 on trending

  • @hishamhisham1129
    @hishamhisham1129 2 ปีที่แล้ว +2

    അടി പൊളി,adi pwoli

  • @mohammedanaz.a2012
    @mohammedanaz.a2012 3 ปีที่แล้ว +2

    Poli

  • @_.stalkingstrawberriez._1926
    @_.stalkingstrawberriez._1926 3 ปีที่แล้ว +3

    05:14 ithu flowerisnulla dialogue chackapazham kittiyappam uppum mulakum venda

    • @vijithv5297
      @vijithv5297 3 ปีที่แล้ว +1

      Avar Vanna vazhi marannatha flowers innu kanunna flowers ayath ee program inte kazhiv Anu

    • @_.stalkingstrawberriez._1926
      @_.stalkingstrawberriez._1926 3 ปีที่แล้ว

      @@vijithv5297 yes uppum mulakum uyir 🔥❤️😎

  • @rijibinoy477
    @rijibinoy477 6 ปีที่แล้ว +24

    Mudiyan super

  • @mariafranco3375
    @mariafranco3375 6 ปีที่แล้ว +2

    Ende sontham kasu koduthu eniki vendi nyan ticket edukum- hahahah balu chetta kidulam kalaki

  • @ssss-yv9fj
    @ssss-yv9fj 6 ปีที่แล้ว +6

    Balu annaa nilu chechi garbiniyalle kurach sneham kanichude..pazhee pole orumadhiri..