Uppum Mulakum│Flowers│EP# 648

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 1.6K

  • @abhishekpsanthosh1788
    @abhishekpsanthosh1788 6 ปีที่แล้ว +89

    നീലു ചേച്ചിടെ ചിരി കണ്ടപ്പളേ സന്തോഷമായി
    #ഉപ്പുംമുളകും ഫാൻ

  • @swarnalathakm9119
    @swarnalathakm9119 4 ปีที่แล้ว +286

    ഉപ്പും മുളകിലെ എല്ലാ എപ്പിസോടും കാണണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെഅടി like 👍👍👍👍

  • @chunkzforever2327
    @chunkzforever2327 6 ปีที่แล้ว +263

    വിഷ്ണു തട്ട് തകർപ്പനാണ്. അവന് ആരോടും പിണക്കം ഇല്ല

  • @Tokyo-00007
    @Tokyo-00007 3 ปีที่แล้ว +61

    ഇത്രെയും അധികം എന്നെ ചിരിപ്പിച്ച വേറെ ഒരു പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല.. 👍 Uppum mulakum Uyir😍

    • @bobin5712
      @bobin5712 2 ปีที่แล้ว

      Gur78t5785urirrji4i47t9rmxnuidjtbu4ormdhr9r

  • @shafimuhammed7367
    @shafimuhammed7367 6 ปีที่แล้ว +297

    UAE നിന്നും കാണുന്നവർ ഇവിടെ ലൈക്ക് അടിച്ചെ കുഞ്ഞു വാവ ഫാൻസും

  • @evlog8762
    @evlog8762 6 ปีที่แล้ว +678

    മുടിയൻ ചേട്ടനെ ഇഷ്ട്ടം ഉള്ളവർ ലൈക്‌

  • @harikrishnanm9376
    @harikrishnanm9376 6 ปีที่แล้ว +374

    The best serial in india....no doubt for that....balu chettan The Complete Actor in Serial industry....neelu chechi is the lady Superstar in serial industry....hats off team uppum mulak....hit like button thos who agree with my statement

    • @harisharis2611
      @harisharis2611 6 ปีที่แล้ว +1

      Harikrishnan M q

    • @gunaresmibabu8908
      @gunaresmibabu8908 6 ปีที่แล้ว +3

      Harikrishnan M
      Off course
      Its no 1 serial

    • @malinis9558
      @malinis9558 6 ปีที่แล้ว +2

      Harikrishnan M really true 👏

    • @noufster57
      @noufster57 6 ปีที่แล้ว +2

      Taarak mehta ka ulta chashma

    • @babyshopplanet6884
      @babyshopplanet6884 3 ปีที่แล้ว +1

      👀👀👀kolunatheenu charadukateeyathuall

  • @razackp7894
    @razackp7894 6 ปีที่แล้ว +1684

    നീലു ചേച്ചി കൂടുതൽ സുന്ദരിയായെന്നു തോന്നുന്നവർ ആർക്കൊക്കെ

  • @Sappunaji
    @Sappunaji 6 ปีที่แล้ว +225

    വളരെ മികച്ച ഒരു എപ്പിസോഡ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു നമ്മുടെ ഉപ്പും മുളകും
    മുടിയൻ ഇഷടം
    നീലുച്ചേച്ചി അതിലേറെ ഇഷ്ടം😍😍😍

    • @sudhisudh5768
      @sudhisudh5768 6 ปีที่แล้ว +3

      Baluchettano

    • @Sappunaji
      @Sappunaji 6 ปีที่แล้ว +3

      Baalu chettan pandee njammale muthalleee...

  • @mobinmohandas854
    @mobinmohandas854 6 ปีที่แล้ว +185

    മകനോട് വാശി പിടിക്കുന്ന അച്ഛൻ ഇതിൽ മാത്രമുള്ളു

  • @rahulrg1183
    @rahulrg1183 6 ปีที่แล้ว +143

    അങ്ങനെ ചന്ദ്രനങ്കിളും എത്തി
    ഇനി അടുത്തത് മ്മടെ സുരേന്ദ്രൻ ചിറ്റപ്പന്റെ എൻട്രി പോന്നോട്ടെ..!!😊

  • @rubeenashan327
    @rubeenashan327 6 ปีที่แล้ว +13

    Kunju vava 👼,kandhari shiva,theeta kesu👫,anganavadi teacher lachu👩‍🏫 and auto mudiyan 👨😁😁😁😁😁😁everya eshtaminkil onu like cheyy👍👍👌

  • @shibinshiya3104
    @shibinshiya3104 6 ปีที่แล้ว +17

    വെട്ടിയപ്പോ ഒരേ നിരപ്പിനു വെട്ടാഞ്ഞതെന്തു 😂😂😂എന്റെ ബാലു അണ്ണാ 😍😍

  • @manjumanoj2078
    @manjumanoj2078 4 ปีที่แล้ว +136

    കടുവ ചാക്കോമാഷ് ഈ എപ്പിസോഡ് കണ്ടപ്പോൾ സ്പടികം ഓർമ്മ വന്നവർ ഇവിടെ നീലം മുക്കി ക്കോ

    • @viveks6614
      @viveks6614 2 ปีที่แล้ว +3

      കറുപ്പ് മുക്കിയിട്ടുണ്ട്

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +1570

    പുതിയ ഡയറക്ടറുടെ പേര് കാണിക്കണം എന്നാഗ്രഹമുള്ളവർ എത്രപേരുണ്ട് ???
    💙💚💛🧡❤️💜🖤

  • @hareeshkuttappi5495
    @hareeshkuttappi5495 6 ปีที่แล้ว +37

    ശിവാനിമോൾടെ പാട്ടും കുഞ്ഞാവയുടെ ആ ചിരിയും
    😍😘😍😘😍

  • @sharonjoseph9660
    @sharonjoseph9660 6 ปีที่แล้ว +286

    ചന്ദ്രേട്ടൻ എവിടെയായിരുന്നു😀😀😀 ഓട്ടോ ചന്ദ്രൻ അങ്കിൾ ഫാൻസ്‌💪💪💪

    • @ashrafachu4081
      @ashrafachu4081 6 ปีที่แล้ว +2

      Sharon Mariya Joseph ഞാനും

    • @aryatr371
      @aryatr371 6 ปีที่แล้ว +2

      Sharon Mariya Joseph inn proposal onnum vannille
      😬😬🙂☺️😊

    • @sharonjoseph9660
      @sharonjoseph9660 6 ปีที่แล้ว +1

      ammu ammu 😂😂

    • @insanesoul4878
      @insanesoul4878 6 ปีที่แล้ว +1

      Chandrettan Ivide Und Mutheea ❤

    • @asnaharis7399
      @asnaharis7399 6 ปีที่แล้ว

      Sharon Mariyan. Joseph x

  • @safashamsudheen2778
    @safashamsudheen2778 2 ปีที่แล้ว +9

    Balachandhran-balu
    Neelima-neelu
    Vishnu-mudiyan
    Lakshmi-lachu
    Keshivan-keshu
    Shivani-Shiva
    Paarvathy-paaru
    🥺💔

  • @nihararahim8518
    @nihararahim8518 6 ปีที่แล้ว +108

    Oru veettil kerathe thanne aa veedinte mukkum moolayum ariyaavunnath uppum mulakinte veedaan😂😂

  • @Phelihno
    @Phelihno 9 หลายเดือนก่อน +26

    Any one in 2024 ❤

  • @kritika9824
    @kritika9824 6 ปีที่แล้ว +618

    *ഉപ്പും മുളകും കുടുംബത്തിലെ നെടുന്തൂൺ ആയ നീലു ചെച്ചിയേം കുട്ടുമാമനേം തിരികെ കൊണ്ട് വന്ന പുതിയ directorന്റെ പേരോട് കൂടി ഈ പരമ്പര ആരംഭിക്കാൻ ആഗ്രഹം ഉള്ളവരുണ്ടോ* 😍
    *Director മാമാ ഭാസി അണ്ണനെം വേഗം കൊണ്ട് വരീൻ* ✌☺

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 ปีที่แล้ว +24

    Achanteyum makanteyum sneham kanikkunna oru nalla episode♥️

  • @prajeeshothayi6632
    @prajeeshothayi6632 6 ปีที่แล้ว +200

    The chemistry between balu and neelu❤️

  • @brittogba130
    @brittogba130 4 ปีที่แล้ว +101

    Uppum Mulakum mixing with spadikam movie🔥🔥🔥🔥best wishes for entire team

  • @bibinbabu5979
    @bibinbabu5979 6 ปีที่แล้ว +40

    ഉപ്പും മുളകും പഴയ നിലവാരത്തിലേക് വരുന്നുണ്ട്.. സന്തോഷം ....

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +18

    ബാലു ചേട്ടനും വിഷ്ണുവും പൊളിച്ചു...ബാക്കിയുള്ളവർ പൊളിച്ചടക്കി....എല്ലാവരും കൂടി തകർത്തു..

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഭാസി അണ്ണനെ കുടി എത്രയും പെട്ടന്ന് തിരിച്ചു കൊണ്ട് വരണം എന്ന് ആഗ്രഹം ബാക്കിയുണ്ട്

    • @muhammedrizwan1967
      @muhammedrizwan1967 6 ปีที่แล้ว +4

      ജോൺ ജാഫർ ജനാർദ്ദനൻ pwolikkum

    • @fidhaameen8293
      @fidhaameen8293 6 ปีที่แล้ว +2

      ജോൺ ജാഫർ ജനാർദ്ദനൻ .

    • @Bibincthomas
      @Bibincthomas 6 ปีที่แล้ว +5

      അതെ സ്ക്രിപ്റ്റ് ന് ഒരു ജീവൻ വരണമെങ്കിൽ ഭാസി ചേട്ടൻ എഴുതണം... ഇപ്പോഴത്തെ ഒക്കെ ചുമ്മാ സില്ലി ജോക്സ് ഭാസി ചേട്ടൻ എഴുതിയാൽ പണ്ടത്തെ ലെവൽ ആകും ഉപ്പും മുളകും

    • @almadairadvertisingagency7504
      @almadairadvertisingagency7504 6 ปีที่แล้ว +1

      SUPER
      SUPERRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRR

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ 6 ปีที่แล้ว

      Bibin Thomas ആ പഹയൻ😍😍 കൂടി വന്നാൽ ഉപ്പും മുളകും വേറെ ലേവൽ ആകും

  • @akhil6233
    @akhil6233 6 ปีที่แล้ว +28

    Oru spadikam inspirationode edutha episode.. 😍😍😍 puthiya director aaranelum sambhavam kalakkunund.. 👍👍👍😍❤

  • @Safeer.malappuram
    @Safeer.malappuram 6 ปีที่แล้ว +217

    Neelu fans. Like adikkooo. Broos

    • @aiswaryalakshmi4300
      @aiswaryalakshmi4300 6 ปีที่แล้ว

      shafeer Awesome videos kazhinja episodinu oru neelu faninu 1. 5k likes koduthu. So innu njangal paparayi

  • @alanjose9723
    @alanjose9723 6 ปีที่แล้ว +23

    Uppum mulakum is regaining the old Glory through the new director

  • @rahulkrishnan942
    @rahulkrishnan942 6 ปีที่แล้ว +46

    വെറുപ്പിക്കാത്ത ഒരേയൊരു
    സീരിയൽ ആണ് ഉപ്പും മുളകും

  • @9847380418
    @9847380418 6 ปีที่แล้ว +12

    നീലു ചേച്ചി മനസറിഞ്ഞു അഭിനയിക്കുകയാണെന്നു ആർക്കും മനസ്സിലാവും ...😀😍

  • @nanilkumar4186
    @nanilkumar4186 6 ปีที่แล้ว +51

    Sreekuttaa thirichuva padavalathuninnu athinuvendi like 👍👍👍

  • @noufalvelliyath1990
    @noufalvelliyath1990 6 ปีที่แล้ว +31

    മുടിയന്റെ 'ലുങ്കി' സ്റ്റൈൽ പൊളിച്ചു ട്ടോ 👌👌👌🤗🤗

  • @derin7509
    @derin7509 6 ปีที่แล้ว +219

    Uppum mulakum mudangathe kanunavar undo😜😜😜

  • @shinshana375
    @shinshana375 6 ปีที่แล้ว +9

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു.....മുടിയനും ബാലു അണ്ണനും കിടുക്കി ക്ലൈമാക്സ്ഇൽ

  • @Razznif
    @Razznif 6 ปีที่แล้ว +230

    ഇപ്പൊ ഉപ്പും മുളകിനു നല്ല വ്യത്യാസം വന്നിട്ടുണ്ട്... പണ്ടത്തെ പോലെ കുഞ്ഞാവയെ അങ്ങോട്ടും അങ്ങോട്ടും ഇങ്ങോട്ടും കാണിച്ചു episode തികക്കാറില്ല ..കഥ യുണ്ട്
    മുടിഞ്ഞോൻ ഇസ്‌തം 😍😍👹

  • @dhanyas3119
    @dhanyas3119 6 ปีที่แล้ว +248

    Uppum mulaku familiyee oru member aakan agrahikunnavarundoo

    • @aryaappu922
      @aryaappu922 6 ปีที่แล้ว +3

      dhanya s aagraham ind. Pakshe nthna Verthe ithrem nalla serial kulam aakkane...

    • @dhanyas3119
      @dhanyas3119 6 ปีที่แล้ว

      Arya Appu 😂😂 kulamakumennu urapanalle

    • @athirars9845
      @athirars9845 6 ปีที่แล้ว +1

      Enikku act cheyyan aagraham und pakshe enthina nalla serial cheethayakkunnathu 🙂🙂🙂🙂🙂🙂

    • @akhiljose9513
      @akhiljose9513 6 ปีที่แล้ว +1

      mm undu.. pattumo

    • @AkhilsEntertainments
      @AkhilsEntertainments 6 ปีที่แล้ว +1

      ഞാനും എന്റെ channelum കിടുവാണ് 😎😂

  • @sumalvm4030
    @sumalvm4030 6 ปีที่แล้ว +269

    തിരക്കുള്ള ജീവിതത്തിൽ ഉപ്പും മുളകും കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം

  • @mohammedirshad3759
    @mohammedirshad3759 6 ปีที่แล้ว +25

    Kerala Amazing program😍😍✌✌😍😍

  • @bablu7932
    @bablu7932 6 ปีที่แล้ว +104

    ദൈവമേ നീലുവിനെപൊലെയുള്ള ഒരു ഭാര്യയെ നൽകണേ 😍😍

    • @qatarliveameen526
      @qatarliveameen526 6 ปีที่แล้ว +1

      BABLU , 😂😘

    • @shahanauk4561
      @shahanauk4561 6 ปีที่แล้ว +1

      Bablu😃😃

    • @niyaaaa8125
      @niyaaaa8125 6 ปีที่แล้ว +4

      pani edukathe jeevikan alle

    • @rejiselvaraj2787
      @rejiselvaraj2787 6 ปีที่แล้ว +4

      ഡസൻ തികയ്ക്കാനാണോ..? 😁😁😁

    • @bablu7932
      @bablu7932 6 ปีที่แล้ว +3

      Achu Reji ഡസൻ ഇല്ലേലും മ്മടെ കുഞ്ഞുവാവയെ പോലെ ഒന്ന് ഉണ്ടാകണം 😍😍

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +64

    ഇനി തൊട്ട് ബാലചന്ദ്രൻ തമ്പിയെ ലോകം ഇങ്ങനെ കണ്ടാൽ മതി.... ഹിഹി.. ബാലു ന് പെരുന്തച്ചൻ കോംപ്ലക്സ്...

  • @sonyshyam8424
    @sonyshyam8424 6 ปีที่แล้ว +10

    mudiyan chettan kallaki😁👍👍👍👍👏👌

  • @safashamsudheen2778
    @safashamsudheen2778 2 ปีที่แล้ว +5

    Enth prnjaalum aa 7 perude mugam mnsil ninn povoola😻
    .
    Balu👨
    Neelu👩
    Mudiyan👨‍🦱
    Lechu👩
    Keshu🧒
    Shivani👧
    Paaru👧
    En iravum en pakalum....🥺💔

  • @basteee2935
    @basteee2935 6 ปีที่แล้ว +274

    ഇത് ഒരു മണിക്കൂർ ആക്കാൻ പറ്റുമോ പ്ലീസ്.....

    • @athirasumesh2140
      @athirasumesh2140 6 ปีที่แล้ว +1

      Weeping Boy

    • @farsanaafaru3546
      @farsanaafaru3546 5 ปีที่แล้ว +1

      Sheniyum nayarum venam

    • @malathir975
      @malathir975 4 ปีที่แล้ว

      @@farsanaafaru3546 athe sheniyum njayarum mathi oru manikur kanan net illa 😥

  • @angelthimothy9709
    @angelthimothy9709 2 ปีที่แล้ว +9

    Uppum mulakum thirichu varunnuu 🥰😍❤️

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 ปีที่แล้ว +34

    *ഒരു പ്രശ്നം വന്നപ്പോൾ കുട്ടുമാമ ഓടി വന്നത് കണ്ടോ,,അതാണ് കുട്ടുമാമ,,😎😎അതു കൊണ്ടു തന്നെയാണ് കുട്ടുമാമ വരണം എന്നു പറഞ്ഞു ഞങ്ങൾ കമെന്റ്‌സ് ഇട്ടതും. അല്ലെ ഫ്രണ്ട്‌സ്??*

  • @Aashvimol
    @Aashvimol หลายเดือนก่อน +1

    21:26 അത് കത്രികക്ക് മൂർച്ച പോര 😅😂 neelu അമ്മയുടെ ചിരി ❤😅😂❤

  • @aiswaryalekshmi3691
    @aiswaryalekshmi3691 6 ปีที่แล้ว +25

    Uppum mulakum aa pazhe prathaapathileykk thirich varunnu😊 opening scene kandappazhe ath manassilaayi😘

  • @jintumanu0123
    @jintumanu0123 6 ปีที่แล้ว +5

    Neeeluuu,new churidhar👍👌 .... Auto balu vs auto vishnuuu😆

  • @llllsrllll1036
    @llllsrllll1036 6 ปีที่แล้ว +10

    Episode : 415 ( ഗരുഡൻ ഭാർഗവൻ) Episode😍😍😍, മികച്ച എപ്പിസോഡുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത്😍😍😍
    എന്തോ മനസ്സിൽ കാണാപ്പാഠമാണ് ഈ എപ്പിസോഡ്🙌 because
    Ethupolathe episodes anu ipo avisyam...timing camera rollings and perfct entertainer script... എത്രകണ്ടാലും മതിവരില്ല 😍😍😍😍😍😍😍
    bhasi annan mwuthanu 😄😘
    ഭാസി അണ്ണനെ തിരിച്ചുകൊണ്ടുവരുക യാണെങ്കിൽ വരും എപ്പിസോഡുകൾ എന്തുകൊണ്ടും ഏറ്റവും മികച്ചതായിരിക്കും...🙌🙌🙌

  • @safashamsudheen2778
    @safashamsudheen2778 2 ปีที่แล้ว +4

    Episode pokundhorum neelu chechi sundhari aavnn😻❤you looks so pretty @neelu chechi @nisha chechi😍😍

  • @entertainmentonkk
    @entertainmentonkk 6 ปีที่แล้ว +34

    Chandran is back 😍

  • @renjithk.r8136
    @renjithk.r8136 3 ปีที่แล้ว +2

    ഉപ്പും മുകളിൽ അച്ഛൻ ❤അമ്മ ബാലു Love ❤ Neelu
    കേശു ശിവ
    🤣🤣

  • @MohithStories
    @MohithStories 6 ปีที่แล้ว +20

    Neelu chechi happy aanu ❤️ njangalum ❤️

  • @faslukhan5649
    @faslukhan5649 2 ปีที่แล้ว +3

    പുതിയ എപ്പിസോഡ് വന്നതിനു ശേഷം കാണുന്നവർ ണ്ടോ 😁🚶‍♂️

  • @sadikhalisadu4870
    @sadikhalisadu4870 6 ปีที่แล้ว +72

    സ്ഫടികം എപ്പീസോഡ് പൊളിച്ചു

  • @elizabethshibu719
    @elizabethshibu719 6 ปีที่แล้ว +16

    4:13 Balu :- mudiyil karyamillada
    Keshu :- pinne thadiyil aano kaaryam😂😂😂

  • @shafeequecheppi5103
    @shafeequecheppi5103 6 ปีที่แล้ว +143

    ഉപ്പും മുളകും കാണാൻ വേണ്ടി സമയം 7:30. ആയോ എന്ന് കട്ട wait ചെയ്യുന്ന എത്ര പേരുണ്ടിവിടെ

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +1

      njan

    • @Harikrishna-wp9lo
      @Harikrishna-wp9lo 6 ปีที่แล้ว +1

      Me

    • @tittysgeorge9703
      @tittysgeorge9703 6 ปีที่แล้ว +1

      8maniku alle

    • @austin_gaming_ytxb
      @austin_gaming_ytxb 6 ปีที่แล้ว +2

      Uppum mulakum 8 manikk aann arayunna ethra perond ivdeee🤭

    • @shafeequecheppi5103
      @shafeequecheppi5103 6 ปีที่แล้ว

      suraj KR യുട്യൂബിൽ upload ചെയ്യുന്നത് 7:30 ന് ആൺ

  • @ranjusanjurajani4879
    @ranjusanjurajani4879 4 ปีที่แล้ว +5

    Parkutti is the cute 😍😍😘😘

  • @naveenkv6740
    @naveenkv6740 6 ปีที่แล้ว +153

    ഒരു സംശയം കുട്ടു മാമൻ വന്ന പോല പോയോ 😥😥😢

    • @abhiramiradhakrishnan4281
      @abhiramiradhakrishnan4281 6 ปีที่แล้ว +3

      gᝪD iՏ gR8.. അതന്നെയാ എന്റേം sashayam... Kuttumaman പിന്നേം പോയോ

    • @mevengaming8452
      @mevengaming8452 6 ปีที่แล้ว +2

      Avan varanamenne paranjalle ullu...So vannu.. poyi....Eniku thonnune directorum neelu chechiyodum vazhakanenna thonnunne kuttumaman.....Vanna episodeilum neelu chechiyillayirunnu.....Adutha episodeil neelu varunna episodeil neelu chechy varunna timeil mungi
      Ente samshayamanu comedy ayi eduthal mathi

  • @padmanabhankalarikkal8526
    @padmanabhankalarikkal8526 4 ปีที่แล้ว +3

    പാറുക്കുട്ടി ജനിച്ചത് മുതൽ കാണുന്നവർ എത്രപേരുണ്ട്..? എന്നെപ്പോലെ.. അങ്ങനെയുള്ളവൻ ലൈക് അടി🙂🙂🤔🤔🤔🤔

  • @ayshathmushfira7153
    @ayshathmushfira7153 6 ปีที่แล้ว +118

    Lachune ishtamullavar onn like adiche 👏😍😍😍😍👍👍👍👍💙💙💙💙💙💎💎💎💎

  • @lalkrishna5674
    @lalkrishna5674 6 ปีที่แล้ว +10

    ഇനി ഒരു എപ്പിസോഡ് ടൂർ പോകുന്നത് ആകാം. കൊടേക്കനാൽ ട്രിപ്പ്‌ പോയ പോലെ. നല്ല ഹൊറർ മോഡൽ എപ്പിസോഡ്

  • @vigneshks8470
    @vigneshks8470 6 ปีที่แล้ว +162

    Neelu fans ivide like adikoo👍👍

    • @anishbensy619
      @anishbensy619 6 ปีที่แล้ว

      Vignesh Ks appan

    • @aiswaryalakshmi4300
      @aiswaryalakshmi4300 6 ปีที่แล้ว

      Vignesh Ks Innale aro 1. 5k record likes adichondu poyatha neeluvinte perum paranju athukondu innu paparayittirikuva niangal.

    • @vigneshks8470
      @vigneshks8470 6 ปีที่แล้ว

      Arade anne nintee anna

    • @vigneshks8470
      @vigneshks8470 6 ปีที่แล้ว

      Aiswarya Lakshmi ninode chodichilla

  • @hudafathima.a2667
    @hudafathima.a2667 6 ปีที่แล้ว +5

    thomachan polichu muthanu nammada mudiyan😘😘😘

  • @mthaivalapp6493
    @mthaivalapp6493 6 ปีที่แล้ว +273

    ബാലു ചേട്ടൻറെ ഫാൻസ് ഇവിടെ ഇല്ലെ...?

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +12

    *കണ്ണ് നനയിപ്പിച്ചല്ലോ മുടിയനും ബാലുവണ്ണനും കൂടി*

  • @anurajrb3564
    @anurajrb3564 6 ปีที่แล้ว +13

    Uppum mulakum veendum pazheyea style ayi vannu kalakkunnud. Congrats...

  • @STATUSWORLD-jl9ew
    @STATUSWORLD-jl9ew 5 ปีที่แล้ว +3

    💓❤BALU 💗IS 💝A💘 💞GREAT💙 💖FATHER💟 💓

  • @peace__7928
    @peace__7928 6 ปีที่แล้ว +80

    Puthiya directerinu ente vaka👍👍👍👍❤❤❤

    • @DharshFC
      @DharshFC 3 ปีที่แล้ว

      💚💙💜

  • @saneeshmls3697
    @saneeshmls3697 6 ปีที่แล้ว +54

    എല്ലാരുടെയും കൈയിൽ എന്താ ഒരുപോലെ ഉള്ള ചരട് കെട്ടിയിരിക്കുന്നത്.......... 🙄🙄

  • @shakkeeb_muhammed
    @shakkeeb_muhammed 6 ปีที่แล้ว +371

    *balu fans like 👍 here 👇*

    • @maryaugustine2694
      @maryaugustine2694 6 ปีที่แล้ว +2

      2.5 MEDIA no I'm with Vishnu

    • @Celinekelias
      @Celinekelias 6 ปีที่แล้ว +1

      2.5 MEDIA balu kushumbinte kaiyum kalum vacha roopanu enikyippo ottum ishtalla😏😏😏 ethelum achan swantham makkale ingane kattuo😏😏😏

    • @riyyanmuhd9403
      @riyyanmuhd9403 6 ปีที่แล้ว

      😍😘😍😘😍😘😍

  • @Animatormiami
    @Animatormiami 6 ปีที่แล้ว +30

    Chechi Vannthum Show Veedum Polichuuuu

  • @divyadivu4547
    @divyadivu4547 6 ปีที่แล้ว +5

    Nte balu chetta..engalu oru rakshayumillatta..👍👍👍👏👏👌

  • @vasudevkdharmajan3214
    @vasudevkdharmajan3214 3 ปีที่แล้ว +5

    Ippozhum uppum mulakum kanunnavar undu

  • @sunil1581
    @sunil1581 6 ปีที่แล้ว +257

    പ്രിയപ്പെട്ട ഫ്ലവേർസ് ചാനൽ, ദയവ് ചെയ്തിനി ഇമ്മാതിരി പരിപാടികളുമായി വരരുത്. മനുഷ്യന് ഇത് കണ്ടിരിക്കൽ മാത്രമല്ല ജോലി. വേറെയും പണികൾ ഉണ്ട്. അല്ല പിന്നെ... ഞാൻ പരമാവധി ശ്രമിച്ചതാ... പക്ഷെ പറ്റണ്ടേ... യൂടൂബ് തുറന്നാൽ ദേ ഇവിടെയെത്തും. "ഈ പരിപാടിക്ക് അടിമപ്പെട്ടാൽ ഞങ്ങൾ അതിനു ഉത്തരവാദികളേ അല്ല" എന്ന് ഒരു വാണിംഗ് കൊടുക്കുന്നത് നല്ലതായിരിക്കും. അത്രയ്ക്ക് ഗംഭീരമാണ് ഈ പരിപാടി. ഒന്നും പറയാനില്ല!! എല്ലാവരും ഒന്നിനൊന്ന് മെച്ചം! കൂട്ടത്തിൽ ചെറിയ ഒരിഷ്ടക്കൂടുതൽ ലെച്ചുമോളോട് ഉണ്ട്!

    • @raginmariya1067
      @raginmariya1067 6 ปีที่แล้ว +1

      Sunil Kumar ha ha haaaa

    • @Devam122
      @Devam122 6 ปีที่แล้ว +2

      😩സത്യം

    • @sunil1581
      @sunil1581 6 ปีที่แล้ว +1

      ഉപ്പും മുളകും പെരുത്തിഷ്ട്ടം

    • @anishbensy619
      @anishbensy619 6 ปีที่แล้ว +1

      edi nayenta mwoola

    • @anishbensy619
      @anishbensy619 6 ปีที่แล้ว +1

      aradddii nee panni

  • @Gkm-
    @Gkm- 6 ปีที่แล้ว +5

    ബാലു ചേട്ടൻ മികച്ച നടൻ ആണ്

  • @seenabiju425
    @seenabiju425 6 ปีที่แล้ว +43

    Vava ku peru idan njan illa. .enganum select aayal ividunnu leave kitilla

  • @saeedsha2941
    @saeedsha2941 6 ปีที่แล้ว +6

    Super Episode 👌🏻👌🏻. 100 ...amm Episode athepole ayivarunnu super super super 👏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️

  • @riyaaznoushad5052
    @riyaaznoushad5052 6 ปีที่แล้ว +69

    കുട്ടുമാമനെ കാണുന്നില്ലാലോ തിരിച്ചു ഗള്ഫിലോട്ടേങ്ങാനം പോയോ

  • @hijabqueen2358
    @hijabqueen2358 4 ปีที่แล้ว +2

    Mudiyann neelu chechiyodulla sneham istapettavar like adi

  • @sanafzzz9435
    @sanafzzz9435 6 ปีที่แล้ว +36

    Ithoru serial maathramalla...Nammudokke jeevithathinte oru ❤

  • @cristianoronaldocr7forever689
    @cristianoronaldocr7forever689 6 ปีที่แล้ว +6

    Balu annan abinayam soopara...but eeeideyayit komali vesam kettuva....
    Same feel cheyyunnavar arokkeyund

    • @NoNo-uy5hp
      @NoNo-uy5hp 6 ปีที่แล้ว +1

      njanu adenne parayunne

  • @entertaintubecn9112
    @entertaintubecn9112 6 ปีที่แล้ว +20

    എന്നാലും ഇങ്ങള് കോഴിക്കോട്ടേക്ക് പോന്നില്ലലോ
    മുത്താണ് നമ്മടെ കോഴിക്കോട്

  • @Salmaanalthu
    @Salmaanalthu 16 วันที่ผ่านมา +2

    2025il kanunnaver undo ❤

  • @sandraphilip9358
    @sandraphilip9358 6 ปีที่แล้ว +22

    ഇന്ന് mudiyente performance powlichu alae?... ബാലു chetnde performance um powluchu 😍😍😍😍😍
    മകന്‍ അഛന് ന്റെ കൈ വെട്ടി 😀... Powlichu dialogue.. ഇന്നത്തെ like balu chetnum mudiyanum👍👍👍👍👍👍

  • @sreeragvk3402
    @sreeragvk3402 6 ปีที่แล้ว +11

    WhatsApp groupൽ ഉള്ള സംഘട്ടനങ്ങളൊന്നും കമന്റ് ബോക്സിൽ കാണാനില്ല സന്തോഷം......

  • @saifupullan4805
    @saifupullan4805 6 ปีที่แล้ว +22

    #adipollii😜
    Ene arum mind cheynilllla😢

  • @sinankp1725
    @sinankp1725 6 ปีที่แล้ว +56

    അതല്ല പ്രശ്ണം മുടിയൻ അർജന്റീന ജയിച്ചാൽ bsc എഴുതി എടുക്കും എന്ന് പറഞ്ഞു തോറ്റാൽ മുടി വെട്ടും എന്നും പറഞ്ഞു അർജന്റീന തോറ്റു മുടിയൻ മുടി വെട്ടണം ep:633

  • @abythadikkaran1054
    @abythadikkaran1054 6 ปีที่แล้ว +46

    എവിടെ എവിടെ കുട്ടുമാമൻ എവടെ 🤔

  • @bettymol9013
    @bettymol9013 6 ปีที่แล้ว +6

    Episode kalakki... Thimirth... Kidukki👌😍

  • @nihasnisar424
    @nihasnisar424 6 ปีที่แล้ว +6

    Ipo direction ok
    Pinne pazhayathinekaal ellarum active.
    Love you all uppum mulagum team❤😍

  • @sinansanu2094
    @sinansanu2094 6 ปีที่แล้ว +1

    Adengane acha idinjee....mazha vannappo idinju.....balu rocks🤣🤣

  • @alishasunny6618
    @alishasunny6618 6 ปีที่แล้ว +11

    Uppum mulakkum spr familyyyyyy😍😍😍😘😘

  • @vijayamohan8038
    @vijayamohan8038 7 หลายเดือนก่อน

    Parukkutty so cute ❤❤❤❤

  • @factworldmalayalam4491
    @factworldmalayalam4491 6 ปีที่แล้ว +32

    Mudiyan vishnu fans like this comment

  • @zuokmain7274
    @zuokmain7274 6 ปีที่แล้ว +2

    Kunjaavaakke onne peritte kelkaan aagrahamullavar ethra perunde like plzzzz👍👍

  • @TheAvinkrishna
    @TheAvinkrishna 6 ปีที่แล้ว +320

    Auto balu and Auto vishnu

  • @sreelakshmip7473
    @sreelakshmip7473 3 ปีที่แล้ว +3

    Sreelakshmi 👍👌