What if #Vikram rescued #LeoDas in Das&Co factory ? 🤯 And they both created a fake setup in the name of Parthiban char like what Vikram did for Karnan Char. At 1 point they both get explode. When Vikram says “Yaar endru Theriguratha” Leo’s face reactions says it all 🥵💥
I don't think Leo can be compared to Vikram and Kaithi, since this movie aimed at providing a backstory and characterisation for Leo to the LCU. The same will happen for the Rolex standalone movie. The reason for this because there should be proper and strong reasons for their end story.
Pinne enik thonniya oru cheriya oru karyam. Ith oru fresh story allallo.History of violence ellarum kandittilla enn vechal thanneyum Raajadhiraaja mikkavarum kandittundavum athukondu thanne padathinnu oru Freshness illa athaanu Patti poye. Pinne Ivar(Das Brothers) oro mringangale Bali kodukkunille.Appozhunnum avarude oru Terror feeling varunnilla athannu problem.Sanjay Arjun ivare konduvannittum aa terror feeling konduvaran Lokeshinu Saadhichilla.Athaanu vere problem
@@chrly2ath kaanikkanel vijay de koode support venomaarunnu bro Ippo thanne 100 pere um main 2 villanmaarem vijay ottakk plan cheythaan adikkunnath vere oru support um illathe Vikrathil kure powerfull squad undaarunnu kamalhaasante kkode appo oro characters inum importance koduth kathayude aazham koottan patti But 1st half il ulla aa pshyco villane nalla pole thanne manage cheyth eduth vechittund with perfectly shown support of that forest Officer. But end aayappolekkum ottak ithra valya oru gyang inte yethire kalikkana pole aayi Kurech support kodukkana characters undaarnel ivare kurechoode terror aakki edukkaarunnu
Correct 💯 കഥ ഇനിയാണ് ആരംഭിക്കുന്നത്... ലിയോ lcu ആകേണ്ടായിരുന്നു എന്നാണ് കുറെപേർ പറയുന്നത് but lcu ൽ വിജയ്ക്ക് വലിയ ഒരു പങ്കുണ്ട്... Just wait കാരണം ഒരുപാടുണ്ട് അതിൽ എനിക്ക് തോന്നിയകാര്യം. കൈതിയിൽ കർത്തിക്ക് പറയുന്ന ഡയലോഗ്ണ്ട് *: 10 വർഷം മുമ്പ് ബേക്റിയിൽ ആയിരുന്നെന്ന് :* പിന്നെ ലിയോ യിൽ നപോളിയനോട് വിജയ് ചോദിക്കുന്നുണ്ട് *: ശെരിക്കും തൃച്ചിയിൽ നടന്ന drugബ്ലാസ്റ്റിൻ കാരണം നിങ്ങൾ തന്നെയാണോ:* അപ്പോൾ നെപ്പോളിയൻ പറയുന്നുണ്ട്. *: അല്ല ദില്ലിയാണെന്ന് :* അതാരെന്ന് ചോദിക്കാതെ തന്നെ വിജയ് ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുന്നതും കാണാം അതുമാത്രമല്ല bro പറഞ്ഞ പോലെ ആന്റണി ദാസിനോട് ലിയോ പറയുന്ന ഇ ഡയലോഗും :*നിങ്ങൾക്ക് വേണ്ടി എന്റെ നന്പനെ വരെ ഞാൻ കൊന്നിട്ടുണ്ടെന്ന്*: .... അവസാനത്തെ കമൽ ഹാസന്റെ ആ ഫോൺ call കൊണ്ട് മാത്രം ലിയോ lcu pattern ആകുന്നില്ല. അതിലും വലിയ സംഭവം ഇറുക്ക് 💯 the most danger & brutal killer leo തന്നെയാ Lcu ലെ വില്ലൻ 🔥🔥🔥 ഇതൊരു standalone movie ആക്കിയാൽ മതി എന്ന് പറയുന്നവരോട്.. ലിയോ എന്ന character എങ്ങനെ ഉള്ള ആളാണ് എന്നാണ് ഇ സിനിമയിലൂടെ ലോഗേഷ് കാണിച്ചു തന്നത്... അയ്യാളുടെ ശക്തി, ഇതു തന്നെയല്ലേ കൈതിയിൽ കാർത്തിക്കിനെയും , വിക്രമിലെ കമൽഹാസ്സാനെയും കാണിച്ചു തന്നത്... വിക്രമിൽ കമൽ ഹാസ്സന്റെ past story പറയുന്നണ്ടല്ലോ... ലിയോലും past story കാണിക്കുന്നുണ്ട്...... Reference ആയി തോന്നിയത്.. കൈതിയിൽ ദില്ലിയുടെ past സ്റ്റോറി കാണിച്ചിട്ടില്ല കാരണം ഇറുക്ക് അവിടെയാണ് Lcu ന്റെ പ്രധാനം കിടക്കുന്നത്... കൈതി 2 വിൽ ഒരു പക്ഷെ ഏകദെശം lcu വെച്ചുകൊണ്ട് lokesh എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകും 💯💯💯 wait & see എനിക്ക് തോന്നിയത് ഇങ്ങനെയാണ്... 👍🏼 പിന്നെ ലിയോയിൽ വില്ലന്മാർ പോരാന്ന് 🤭 mr ഹേറ്റേഴ്‌സ് ഒന്നു ചിന്തിക്കു.... നരബലി കഴിക്കാൻ ലിയോ യോ, അവന്റെ പെങ്ങളെയോ ആണ് option ആയി വന്നത് അതിൽ ആന്റണി ദാസ് തിരഞ്ഞെടുത്തത്.. ലിയോ ടെ പെങ്ങളെയാണ് .... അതിന്റെ കാരണം das & co മുന്നോട്ട് പോകണമെങ്കിൽ ലിയോ പോലുള്ള ഒരാളെ വേണമെന്നുള്ളത് കൊണ്ടാണ്... പിന്നെ വർഷങ്ങൾക്കുശേഷം രണ്ടാമതും ആന്റണി ദാസ് ലിയോയെ തിരഞ്ഞുവന്നതും കൊല്ലാൻ വേണ്ടി അല്ല അവനെ തിരിച്ച് കൊണ്ടുപോകാനും das& co വീണ്ടും restart ചെയ്യാനും കൂടിയാണ് അത് കൊണ്ട് തന്നെ അവരുടെ ഭഗത്തുനിന്നും brutal ആയിട്ടുള്ള അക്രമണങ്ങൾ ഉണ്ടാവുകയില്ല.. അവർക്ക് വേണ്ടത് ലിയോ യെ ആണ് ജീവനോടെ ........ ലിയോ യുടെ ഫാമിലിയ്ക്ക് ഒരു കൊയ്‌പ്പവും വരതെ സൂക്ഷിക്കേണ്ട കടമയും അവർക്കുണ്ടായത് കൊണ്ടാണ് തൃഷയെയും മകളെയും അക്രമിക്കാൻ വില്ലന്മാർ വന്നപ്പോഴും ആന്റണി ദാസ് ഇറങ്ങിയത്... പിന്നെ ക്ലൈമാക്സിൽ അർജുൻ ലിയോ യെ കൂട്ടംകൂടി കൊല്ലാൻ നോക്കിയത് ആന്റണി ദാസിനെ ലിയോ കൊന്നത് കൊണ്ടാണ്.... ഇ സിനിമയിൽ ഇങ്ങനെ തന്നെയാണ് വില്ലന്മാരെ കാണിക്കാൻ സാധിക്കുന്നത്.. വലിയ ഒരു വില്ലൻ ഇനി വരാനുണ്ട് അത് rolex ആകാം.. മറ്റാരെങ്കിലും ആകാം... ചിലപ്പോ ലിയോ യും ആകാം..... അവസാന ഭാഗത്ത് ലിയോ ഒരു കാര്യം പറയുന്നുണ്ട് : ആരെങ്കിലും തന്നെ കുറിച്ച് past store പറയുമ്പോൾ അതിൽ നല്ലത് വേണം എന്നു തന്റെ past സ്റ്റോറിൽ നല്ല കാര്യം ഇല്ല എന്നാണ്.. അപ്പോൾ ലിയോ തന്നെയാകും ഒരു പക്ഷെ the most brutual killer & villen 👍🏼
Ellam ok.. But Kaithi യിൽ Dilli ടെ past കാണിക്കാത്തത് LCU connect ചെയ്യാൻ അല്ല.... കാരണം... വിക്രത്തിന്റെ story പറയാൻ രാജ് കമൽ production ന്റെ office ൽ പോയപ്പോ ആണ് lokesh ന് LCU എന്നാ ആശയം വന്നത്... അത് lokesh തന്നെ പറഞ്ഞിട്ടുണ്ട്.... അതായത് dilli എഴുതുമ്പോ LCU mind ൽ ഇല്ലാ.... അതുകൊണ്ട് ആണ് Dilli ടെ climax ൽ നമ്മൾ വിചാരിച്ചു Anb ദാസ് മരിച്ചു എന്ന് but... പിന്നെ LCU എന്നാ ആശയം വന്നപ്പോ anb മരിച്ചില്ല പരിക്ക് കളോടെ reskhappettu എന്ന രീതിയിൽ ആക്കിയത്.... എന്നിരുന്നാലും ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന lokesh ന് Dilli ടെ past ൽ LCU കണക്ഷൻ കൊണ്ടുവരാൻ സാധിക്കും... ഞാൻ ith പറഞ്ഞത് Kaithi LCU മനസ്സിൽ കണ്ടല്ല lokesh എഴുതിയത് എന്ന് പറയാൻ ആണ്...
@@sportstalkbyaakash6297athe..Vijay vendayirunnu stardom vittoru kalik Nikooola moopar final moviesil oke Vijay engane multi sterile fit aaavum enn kandariyanam...
Ys aa psycho character nice arnu korche valiya role kodukeni.Pinne first half oru kidilan experience ayirunnu.Backstory ishtapettilla bakki okke set.Padam mothathil oru standalone akeni veruthe LCU hints kuthinirach.But Vijay as Parthi❤️🩹🔥
Leo das died in 1999 Current leo story in 2023 - means 24 years Rolex dialogue in Vikram - 27 വർഷം കൊണ്ട് ഉണ്ടാക്കിയ സാമ്രാജ്യം ആണ് തന്റേത് എന്ന്, so it seems relatable ( just a thought)
Kaithi, Vikram, Leo story line നടക്കുന്നത് ഒരേ വർഷത്തിൽ ആണ് അതായത് 2019... Leo മരണപ്പെട്ടു എന്ന് പറയുന്ന വർഷം 1999 ആണ്. കൂടാതെ അത് മാത്രം അല്ല പുള്ളി ഇപ്പൊ എല്ലാം വിട്ട് കുടുംബമായി ഹിമാചൽ പ്രദേശിൽ ജീവിക്കാൻ തുടങ്ങിയിട്ട് 20 വർഷം ആയി എന്നും പറയുന്നുണ്ട്....
@@リーダー-g4y but kaithi kazhinjanu Vikram nadakkunnath (Bejoy (Narain) nu nadakkunna traumas okke kazhinjanu vikram). Kaithi incidents okke kazhinj Napolean transfer aayittanu leo yil varunnath So same time aarikkilla Continuation aavanam
So 1999 leo das died annittu vijay parthiban enna veraa perillu ollichuu thamasikunnu himachal ellu wifum kuttiyum aayi santhosham aayi kayinnu Leo oru lion annu (ee drugs dealing okkeyy vittu himachal ellu ollichuu thamasikunnu
കൈതിക്ക് മാസങ്ങൾക്കോ ആഴ്ചകൾക്കോ ശേഷമാണ് Leo സ്റ്റോറി നടക്കുന്നത്. എന്നാൽ വിക്രം കഥക്ക് മുൻപും ആകും. കാരണം, കമൽ ഹാസൻ്റെ കഥാപാത്രം മാസ്‌ക്കിലാണ്, മാത്രമല്ല, Agent Tina ലിയോയുടെ പാർട്ട് ആക്കാൻ ചാൻസ് ഉണ്ട് എന്നാണ് അറിവ് (അടുത്ത പാർട്ടിൽ). എങ്കിൽ LEO ഇതിൻ്റെ രണ്ടിൻ്റെയും ഇടയിലാണ്.
Anurag Kashyap is introduced as a friend of LEO, but LEO ends up taking his life(Head Shot in front of all his gang Members). I believe he tells Sanjay that he did it for his sake. It appears he isn't mentioning anything about a Rolex in this context.
I don't think so. That Anurag kashyap character doesn't have any important role in that Movie. He was just a pawn for introducing Lizza. So leo might have mentioned a very important person
@@Rjjithin777 rolex പിന്നെ 16 വയസ്സാണോ 😂 27 വർഷം എടുത്തു ഈ പൊസിഷനിൽ വരൻ, എന്നുവെച്ചാൽ 27 വർഷം മുൻപ് തുടങ്ങിയപ്പോൾ മിനിമം 1പ്രയപൂർതി എങ്കിലും ആവണ്ടേ...ഒരു 20 വയസ്സൊക്കെ ഉള്ളപ്പോൾ തുടങ്ങിയതാവും rolex ഈ കളി അപ്പോ 47 വയസ്സായില്ലേ. ഇനി റോക്കി ഭായ് പോലെ 10 വയസ്സിൽ തുടങ്ങിയതാണോ...? എന്നാലും 37 വയസ്സായില്ലേ, പിന്നെ age നോക്കി ആണോ ഫ്രണ്ട്‌സ് ആവുന്നത്?
ഒരുപാട് പ്രതീക്ഷകളൊന്നുമായിട്ടല്ലാ ഞാൻ പടം കാണുവാൻ കയറിയത്. ഒരു വിജയ് സിനിമ അത്രയേ കരുതിയുള്ളു ( കാരണം over expectation പാടില്ലാ) പിന്നെ ആകെയുള്ളത് LCU യിൽ വരുവോ ഇല്ലെയോ എന്നായിരുന്നു. പടം കണ്ട കുറേ പേർക്ക് രണ്ട് അഭിപ്രായം ഉണ്ട്. ചിലർ ആവറേജ് എന്നും മറ്റു ചിലർ സൂപ്പർ ആണെന്നും. ഞാൻ ഇതിൽ രണ്ടാമത്തെ അഭിപ്രായക്കാരനാണ്. കാരണം വിജയുടെ മറ്റുള്ള സിനിമകളെ വെച്ചു നോക്കുമ്പോൾ എന്തോ ഒരു പ്രത്യേകക ഇതിനുണ്ട്. തികച്ചും വ്യത്യസ്തമായ രീതിയിൽ വിജയ് ഈ ക്യാരക്ടർ കൈകാര്യം ചെയ്തു. അതുപോലെ തന്നെ അഭിനയം എല്ലാം മറ്റ് സിനിമകളെ വെച്ച് നോക്കുമ്പോൾ അടിപോളിയായിരുന്നു. ഞാൻ ഒരു വിജയ് ആരാധകനാണ്. എല്ലാ വിജയ് പടങ്ങളും FDFS തന്നെ പോയി കാണാറുമുണ്ട്. എന്ന് വെച്ചു വിജയ് ഒരു മോശം സിനിമയിൽ അഭിനയിച്ചാൽ അതിനെ സൂപ്പർ ആണെന്ന് ഞാൻ ഒരിക്കലും പറയില്ലാ. മോശമാണെങ്കിൽ അങ്ങനെ തന്നെ പറയു. എനിക്ക് പടം ഒരു നല്ല തീയറ്റർ എക്സ്പീരിയൻസ് ആയിട്ടാണ് തോന്നിയത്. ഞാൻ എന്തൊക്കെ പറഞ്ഞാലും സിനിമ എന്നത് ഓരോത്തർക്കും ഓരോ രീതിയിൽ ആണ് ഇഷ്ടപ്പെടുന്നത്.എനിക്ക് ഇഷ്ടപ്പെട്ടത് പോലെ വേറെയൊരാൾക്ക് ഇഷ്ടപ്പെടണം എന്നില്ലാ. അതുകൊണ്ടു തന്നെ എന്റെ അഭിപ്രായത്തിൽ പടം കൊള്ളാം (എന്റെ വ്യക്തി പരമായ അഭിപ്രായം) 🙏
May be you are right or may be wrong! Either rolex is Harold’s son or Leo’s friend ! Because at present condition both are middle aged guys because they both possess slight grey beards. Anyways there is gonna be face to face scenes with Leo ne Rolex !
Bro, Bro ആളൊരു സംഭവം തന്നെ കേട്ടോ... നേരത്തെ പറഞ്ഞ bro യുടെ theories ഒക്കെ തിയേറ്റർ ൽ ഇരുന്ന് കണ്ടപ്പോൾ ഞാൻ ഓർത്തു... ആ court gun firing scene, നരബലി etc...Hats off to your Observing skills❤🔥
@@MovieManiaMalayalamഇങ്ങനെ ആണെങ്കിൽ ഇതും correct ആയിരിക്കും 😂.. കാരണം Vikram ൽ Rolex നെ കാണിക്കുമ്പോൾ പുള്ളിക്കാരന്റെ Scars ഒക്കെ zoom ചെയ്യുന്നുണ്ട്...😌🔥
പടത്തിന്റെ ലാസ്റ്റ് Rolex sound unde Mone🥵പടം തീർന്നു ലാസ്റ്റ് ആൾക്കാരുടെ നെയിം എഴുതി കാണിക്കുന്ന സീൻ 💥💥 അപ്പൊ വിജയ് ഫാൻസിന്റെ സപ്പോർട്ട് മൈര് രോമം എണീറ്റ്
I thought the friend Leo mentioned was Anurag Kashyap's character, whom Leo kills, when that character argues with Leo in the godown.Maybe I am mistaken.
*Luc Avasaanam Onnengil Leo & Rolex War Undaavum Allangil Vikram & Leo Rolex War Undaavum Enni Athum Allangil Vikram Leo & Dilli Evare Ellavarum Cheranne Rolex mm Ayitte Oru War Undaavum!!👀❤️🔥*
എനിക്ക് തോന്നിയത് ഇതാണ് ... ആവശ്യം എങ്കിൽ പിന്നീട് use ചെയ്യാവുന്ന രീതിയിൽ ഒരു LCU connection ഇടാൻ വേണ്ടി നെപ്പോളിയൻ എന്ന പോലീസുകാരനെ കൊണ്ട് വന്നു ...LCU hype റിലീസിന് മുന്നേ കേറി വന്നപ്പോൾ ക്ലൈമാക്സിൽ വിക്രം phone call forced ആയിട്ട് കയറ്റാൻ Lokesh നിർബന്ധിതനായി ... ഇതിപ്പോ വേണമെങ്കിൽ LCU ലേയ്ക്ക് വിജയ് നെ കൊണ്ട് വരാം ... ഇനി Vijai OK അല്ലെങ്കിൽ Leo വിക്രത്തിന്റെ invitation family യെ ഓർത്തു accept ചെയ്തില്ല എന്ന point വെച്ച് പുള്ളിയെ ഒഴിവാക്കുകയും ചെയ്യാം .. അല്ലാതെ Rolex ഒന്നും എവിടേം connected ആയിട്ടില്ല
Fans theory is far far better 🔥 First half കിടിലനാണ്, But second half ഇൽ പ്രേതിക്ഷിച്ച ഒന്നും അല്ല കിട്ടിയത്. Hype കെജിഫ് നേക്കാൾ ഒകെ കൂടുതലായിരുന്നു അതുകൊണ്ട് ആണ് ഇങ്ങനെ ആയത് 😢
ലിയോ റോലെക്സിനെ കൊന്നത് ആണെങ്കിൽ വിക്രത്തിൽ സൂര്യ തിരിച്ചു വന്നത് ആയിട്ട് ആയിരിക്കും കാണിക്കുന്നത് കാരണം വിക്രത്തിൽ സൂര്യയുടെ entry കാണിക്കുമ്പോൾ സൂര്യയുടെ കഴുത്തിൽ ഒരു വെട്ട് കൊണ്ട മാർക്ക് ഉണ്ട് ആ വെട്ട് ലിയോ വെട്ടിയത് ആയിരിക്കും rolex ആശുപത്രിയിൽ ആയിരിക്കുമ്പോൾ ആകും വിജയ് സേതുപതിയെ kee rolex enna ആൾ വിളിക്കുന്നതും ആ ആൾ സൂര്യ കൊല്ലുന്ന താടിക്കാരൻ ആണ് (വിജയ് സേതുപതിയെ വിളിക്കുമ്പോൾ sound ശ്രെദ്ദിച്ചാൽ മതി ) സൂര്യ ആ താടിക്കാരനെ കഴുത്തിൽ വെട്ടി കൊല്ലുന്നതും വിജയ് അന്ന് വെട്ടിയ ദേഷ്യത്തിൽ ആയിരിക്കും ഞാൻ ലിയോ കണ്ടില്ല വിക്രം കണ്ട ഓർമയിൽ മാത്രം ആണ് പറയുന്നത്
@@sreejithraju4815bro kee rolex vazhi ann rolex business cheyunnath aa character ine orukilum kollillla rolex ithuvare ayittum ara enna kee rolex enn movieyil paryunum illa reveal cheyunnumilla just phone callilode mathram voice kettu so may be kaithi 2 ilod ayirikkum aa character raghawa Lawrence lcu vilot kond varran plan und enn vikram movie erangi kazhijnapol lokesh paranjnthu
Bro njn leo movie kandu. Ente mone thee 🔥. Bro paranje rolex reference enik thonnilla. Karanam Geographical nokkum story line vijay nanpan aayi enthu kondu dilli vannuda. athu nammal alojikkende enik athu kandapol dilli aanu leo nanpan oru kaithi story lory drivering
Obviously rolex might have destroyed Das brothers' bussiness and underworld.1990sil ayirunu das brothersnte prathapa kalam enn mansoor ali khante charachter cinimayil parayunund.Ennal present timil avar valya sambhavam onnum alatha pole ann kanichirikunath cinimayil.Athigam weaponso matto upayokikathe thane alle leo das brothers teamine ellam theerkunath.
@@MovieManiaMalayalam Ee oru karanam kond kudi ayirikam das brothersin leoyode marich kazhinum prathikaram koodiyath,ningal parayumpole leo rolexine kolathe vititundakam.Rolex valya drug lord underworld sambhavam ayi avarkit thirich panithapol ayirikam das brothersin manasilayath leo thangale ellam patikuka ayirunu enn.Rolexine valaran leo sahayich kananam.
Bro, Rolex വിക്രം സിനിമയിൽ ഉണ്ട് അത് 2019 ആണ് വിജയ് ലിയോയിൽ ഇ ഡയലോഗ് പറയുന്നത് 1999ൽ ആണ് അതുകൊണ്ട് Rolex ന്റെ കാര്യം അല്ല ലിയോ പറയുന്നത്..... May be ഇവരുടെ ഒക്കെ മുകളിൽ ആണ് Rolex Because Rolex ന്റെ mannerism പലതും ഇവർ കാണിക്കുന്നുണ്ട്......... വിക്രം സിനിമയിൽ ലാസ്റ്റ് പറയുന്ന ഡയലോഗിൽ 27 വർഷം കൊണ്ട് ഉണ്ടാക്കിയ സാമ്രാജ്യം എന്ന് പറയുന്നു അപ്പൊ 1999 മുൻപ് തന്നെ Rolex established ആണ് അതുകൊണ്ട് ചെന്നൈ, ട്രിച്ചി, പോലെ തന്നെ വേറെ ഒരു ഗാങ് ആണ് ആന്ധ്രാപ്രേദേശ് ദാസ് ഗാങ്.......
Das brothers gang probably had their own underworld even before rolex.Probably das brothers were drug lords,underworld dons like rolex in 90s era.Rolex oru pakshe das brothersine oke adich othuki ayirikam valarn vanath.Rolex mannerisms orupakshe harold dasinte mannerismsil nin inspired ayath ayirikam,reminder harold das is much older and have more experience than rolex,so rolexine kand inspire akan vazhiyila nere thirich akan ann sadhyatha.
Bro... Oru karyam shredhicho leo title announcement promo leo 2 or vikram 2 ennivayil ullathayittan enik thonniyath... Karanam athil oru scenil mask itta alukale aan kanikunnath ath vikram and gang leo ne thedi varunnath akam... Pinne ithine urappikan ayitt vere karanam koodi und leo lastil vijay fight n shesham oru boxil ninn oru round ring (വള )idunnud athe vala aa promoyilum vijay ittitund... So finally onnukil leo and vikram combain pretheeshikam onnukil fight karanam leo prepare akunna pole aan kanichath
Alla bro nanban enn parayunnath. Factory yil vach konna aal aan nanban. Karanam matte aal parayunund nanban aayond Avan athinte advantage edukunn enn. So nanban Avan aan 😊
തൃഷ,.. എന്താ ചൊർക്ക് 🥰... വിജയ് കിടുക്കി... Lcu കണക്ട് ചെയ്യുന്നത് എല്ലാം സൂപ്പർ ആയിരുന്നു തീയേറ്ററിൽ... Back story കുറച്ചു weak ആയി.. ലോകേഷിൽ നിന്ന് പ്രതീക്ഷിച്ച script അല്ല കിട്ടിയത്,.. പക്ഷെ making, camera, editing എല്ലാം ഫയർ ആയിരുന്നു 🔥.. Babu ആന്റണിക്ക് നല്ല fight കിട്ടിയില്ല 😔.. സഞ്ജയ് ദത് നരബലി, സ്വന്തം മോളെ കൊല്ലുക,.. എന്തോ കണക്ട് ആയില്ല... കുറച്ചു പോരായ്മകളും കുറച്ചു കിടിലൻ രംഗങ്ങളും എല്ലാം ആയി one time watch, ആവറേജ് പടം ആയി.. പക്ഷെ universe ആയത് കൊണ്ട് ഇനിയുള്ളതിൽ പിടിക്കാം 😁..
Bro.BRO kk sherikum ithilum view kitendatanu.Donald sebastian e nu paranja oruthan und.avante predictions mikythum vanilla.But bro de prediction oke aarum manasil polum chindikathatayirkum.Hats off you to Bro🔥
Leo 2 ഉറപ്പായിട്ടും ഉണ്ടാകും കാരണം ദാസൻ കമ്പനി ഹറോൾഡ് das ആന്റണി das ചേർന്ന് ഉണ്ടാക്കിയതാണ് അതിലെ ഒരു സാധാരണ നടത്തിപ്പുകാരൻ ആയിട്ടാണ് വിജയെ ഉപയോഗിച്ചിരിക്കുന്നത് വിജയ് എന്തോ ഡ്രഗ് യൂസ് ചെയ്ത സിഗരറ്റ് കണ്ടുപിടിക്കുന്നതായിട്ട് ആന്റണി ദാസ് ഇടയ്ക്കു പറയുന്നുണ്ട് അപ്പോ റോളക്സിന്റെ സാമ്രാജ്യം ഉണ്ടാക്കിയെടുക്കാൻ 28 വർഷമെടുത്തു ആരു കാലഘട്ടത്തിൽ തന്നെ ആയിരിക്കും ആന്റണി ദാസും കമ്പനി പ്രവർത്തിച്ചുകൊണ്ടിരുന്നത് അത് കൊണ്ടാണ് സൂര്യ ഇതുപോലുള്ള illigal ബിസിനസിലോട്ട് ഇറങ്ങിയത്. അതുപോലെ വിജയുടെ സഹായിയായ പുള്ളി കിടപ്പുണ്ട് ദില്ലി ജയിലിൽ ആയിരുന്നു ഇത് ഒരു കണക്ഷൻ ആകുമല്ലോ desusa & dilli
ഏകദേശം 20 വർഷമായിട്ട് ലിയോ പാർത്ഥൻ എന്ന പേരുമായിട്ട് മറ്റൊരു രീതിയിൽ താമസിക്കുകയാണ് അതുപോലെ ദില്ലി ഏകദേശം പത്തുവർഷം മുമ്പ് എന്തൊരു കാര്യത്തിന് ജയിലിൽ പോയ വിജയുടെ കൂടെയുള്ള മറ്റേ ഡdesuza പുള്ളിയും എന്തോ ഒരു വലിയ തെറ്റ് ചെയ്തത് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. ഒരു പത്തു വർഷത്തിന് മുമ്പായിരിക്കണം ദില്ലിയുടെ വൈഫിനെ ഇതുപോലൊരു നരബലിയിലൂടെ കൊന്നതായിരിക്കും connection ആയില്ലേ
Ethanu problem don't compare with kaithi and Vikram. Athu story angana anu but leo family story anu so vikram polea edukan pattila. It's a build up for leo in lcu universe. First understand
വേറെ ഒരു കാര്യം ഉണ്ട് ബ്രോ വിക്രത്തിൽ 'ഇത് എന്റെ അപ്പനോ അപ്പുപ്പനോ ഉണ്ടാക്കിയതല്ല ഞാൻ തന്നെ ഉണ്ടാക്കിയതാണ്' എന്ന് rolex പറയുന്നതിന് കാരണം ലിയോയുടെ സാമ്രാജ്യം അപ്പന്റെ പാരമ്പര്യം ആയിരുന്നു. ഒരു പക്ഷെ rolex അത് ലിയോയെ ഉദ്ദേശിച്ചു പറഞ്ഞതാകാം
നായകന്മാർ ഒരുപാടുപേർ ഇനിയും വരുമെങ്കിലും വില്ലൻ ഒരാൾ മാത്രം Rolex.....❤ ( he is the biggest criminal, he is the biggest bussiness man, and this is the biggest national issue ).....
എനിക്ക് പെട്ടന്ന് ഓർമ വന്നത് home alone enna സിനിമയിലെ കെണി വെക്കുന്ന ഭാഗം ആണ്😊
Yes😂. And fafa yude movie yum
Yep aa Oru Char Pole sanm oyichapo 😂
Avidenu kurachu ideas copy cheythu ☺️
Enikkum💥
Enikkum atha thonye😄😊
What if #Vikram rescued #LeoDas in Das&Co factory ? 🤯
And they both created a fake setup in the name of Parthiban char like what Vikram did for Karnan Char.
At 1 point they both get explode.
When Vikram says “Yaar endru Theriguratha” Leo’s face reactions says it all 🥵💥
All heros have one main Villian 🔥
That is the point bro...
Rolex🔥
Rolexxxxxx
Dilli drug bust il ullath kond still namukk arinjuda dilli nalla aal anonn
He can be a villian too
I don't think Leo can be compared to Vikram and Kaithi, since this movie aimed at providing a backstory and characterisation for Leo to the LCU. The same will happen for the Rolex standalone movie. The reason for this because there should be proper and strong reasons for their end story.
Correct bro❤
Well said
True
Pinne enik thonniya oru cheriya oru karyam.
Ith oru fresh story allallo.History of violence ellarum kandittilla enn vechal thanneyum Raajadhiraaja mikkavarum kandittundavum athukondu thanne padathinnu oru Freshness illa athaanu Patti poye.
Pinne Ivar(Das Brothers) oro mringangale Bali kodukkunille.Appozhunnum avarude oru Terror feeling varunnilla athannu problem.Sanjay Arjun ivare konduvannittum aa terror feeling konduvaran Lokeshinu Saadhichilla.Athaanu vere problem
@@chrly2ath kaanikkanel vijay de koode support venomaarunnu bro
Ippo thanne 100 pere um main 2 villanmaarem vijay ottakk plan cheythaan adikkunnath vere oru support um illathe
Vikrathil kure powerfull squad undaarunnu kamalhaasante kkode appo oro characters inum importance koduth kathayude aazham koottan patti
But 1st half il ulla aa pshyco villane nalla pole thanne manage cheyth eduth vechittund with perfectly shown support of that forest Officer. But end aayappolekkum ottak ithra valya oru gyang inte yethire kalikkana pole aayi
Kurech support kodukkana characters undaarnel ivare kurechoode terror aakki edukkaarunnu
Correct 💯 കഥ ഇനിയാണ് ആരംഭിക്കുന്നത്... ലിയോ lcu ആകേണ്ടായിരുന്നു എന്നാണ് കുറെപേർ പറയുന്നത് but lcu ൽ വിജയ്ക്ക് വലിയ ഒരു പങ്കുണ്ട്... Just wait കാരണം ഒരുപാടുണ്ട് അതിൽ എനിക്ക് തോന്നിയകാര്യം. കൈതിയിൽ കർത്തിക്ക് പറയുന്ന ഡയലോഗ്ണ്ട് *: 10 വർഷം മുമ്പ് ബേക്റിയിൽ ആയിരുന്നെന്ന് :* പിന്നെ ലിയോ യിൽ നപോളിയനോട് വിജയ് ചോദിക്കുന്നുണ്ട് *: ശെരിക്കും തൃച്ചിയിൽ നടന്ന drugബ്ലാസ്റ്റിൻ കാരണം നിങ്ങൾ തന്നെയാണോ:* അപ്പോൾ നെപ്പോളിയൻ പറയുന്നുണ്ട്. *: അല്ല ദില്ലിയാണെന്ന് :* അതാരെന്ന് ചോദിക്കാതെ തന്നെ വിജയ് ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുന്നതും കാണാം അതുമാത്രമല്ല bro പറഞ്ഞ പോലെ ആന്റണി ദാസിനോട് ലിയോ പറയുന്ന ഇ ഡയലോഗും :*നിങ്ങൾക്ക് വേണ്ടി എന്റെ നന്പനെ വരെ ഞാൻ കൊന്നിട്ടുണ്ടെന്ന്*: .... അവസാനത്തെ കമൽ ഹാസന്റെ ആ ഫോൺ call കൊണ്ട് മാത്രം ലിയോ lcu pattern ആകുന്നില്ല. അതിലും വലിയ സംഭവം ഇറുക്ക് 💯 the most danger & brutal killer leo തന്നെയാ Lcu ലെ വില്ലൻ 🔥🔥🔥 ഇതൊരു standalone movie ആക്കിയാൽ മതി എന്ന് പറയുന്നവരോട്.. ലിയോ എന്ന character എങ്ങനെ ഉള്ള ആളാണ് എന്നാണ് ഇ സിനിമയിലൂടെ ലോഗേഷ് കാണിച്ചു തന്നത്... അയ്യാളുടെ ശക്തി, ഇതു തന്നെയല്ലേ കൈതിയിൽ കാർത്തിക്കിനെയും , വിക്രമിലെ കമൽഹാസ്സാനെയും കാണിച്ചു തന്നത്... വിക്രമിൽ കമൽ ഹാസ്സന്റെ past story പറയുന്നണ്ടല്ലോ... ലിയോലും past story കാണിക്കുന്നുണ്ട്...... Reference ആയി തോന്നിയത്.. കൈതിയിൽ ദില്ലിയുടെ past സ്റ്റോറി കാണിച്ചിട്ടില്ല കാരണം ഇറുക്ക് അവിടെയാണ് Lcu ന്റെ പ്രധാനം കിടക്കുന്നത്... കൈതി 2 വിൽ ഒരു പക്ഷെ ഏകദെശം lcu വെച്ചുകൊണ്ട് lokesh എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകും 💯💯💯 wait & see എനിക്ക് തോന്നിയത് ഇങ്ങനെയാണ്... 👍🏼 പിന്നെ ലിയോയിൽ വില്ലന്മാർ പോരാന്ന് 🤭 mr ഹേറ്റേഴ്‌സ് ഒന്നു ചിന്തിക്കു.... നരബലി കഴിക്കാൻ ലിയോ യോ, അവന്റെ പെങ്ങളെയോ ആണ് option ആയി വന്നത് അതിൽ ആന്റണി ദാസ് തിരഞ്ഞെടുത്തത്.. ലിയോ ടെ പെങ്ങളെയാണ് .... അതിന്റെ കാരണം das & co മുന്നോട്ട് പോകണമെങ്കിൽ ലിയോ പോലുള്ള ഒരാളെ വേണമെന്നുള്ളത് കൊണ്ടാണ്... പിന്നെ വർഷങ്ങൾക്കുശേഷം രണ്ടാമതും ആന്റണി ദാസ് ലിയോയെ തിരഞ്ഞുവന്നതും കൊല്ലാൻ വേണ്ടി അല്ല അവനെ തിരിച്ച് കൊണ്ടുപോകാനും das& co വീണ്ടും restart ചെയ്യാനും കൂടിയാണ് അത് കൊണ്ട് തന്നെ അവരുടെ ഭഗത്തുനിന്നും brutal ആയിട്ടുള്ള അക്രമണങ്ങൾ ഉണ്ടാവുകയില്ല.. അവർക്ക് വേണ്ടത് ലിയോ യെ ആണ് ജീവനോടെ ........ ലിയോ യുടെ ഫാമിലിയ്ക്ക് ഒരു കൊയ്‌പ്പവും വരതെ സൂക്ഷിക്കേണ്ട കടമയും അവർക്കുണ്ടായത് കൊണ്ടാണ് തൃഷയെയും മകളെയും അക്രമിക്കാൻ വില്ലന്മാർ വന്നപ്പോഴും ആന്റണി ദാസ് ഇറങ്ങിയത്... പിന്നെ ക്ലൈമാക്സിൽ അർജുൻ ലിയോ യെ കൂട്ടംകൂടി കൊല്ലാൻ നോക്കിയത് ആന്റണി ദാസിനെ ലിയോ കൊന്നത് കൊണ്ടാണ്.... ഇ സിനിമയിൽ ഇങ്ങനെ തന്നെയാണ് വില്ലന്മാരെ കാണിക്കാൻ സാധിക്കുന്നത്.. വലിയ ഒരു വില്ലൻ ഇനി വരാനുണ്ട് അത് rolex ആകാം.. മറ്റാരെങ്കിലും ആകാം... ചിലപ്പോ ലിയോ യും ആകാം..... അവസാന ഭാഗത്ത് ലിയോ ഒരു കാര്യം പറയുന്നുണ്ട് : ആരെങ്കിലും തന്നെ കുറിച്ച് past store പറയുമ്പോൾ അതിൽ നല്ലത് വേണം എന്നു തന്റെ past സ്റ്റോറിൽ നല്ല കാര്യം ഇല്ല എന്നാണ്.. അപ്പോൾ ലിയോ തന്നെയാകും ഒരു പക്ഷെ the most brutual killer & villen 👍🏼
Ellam ok.. But Kaithi യിൽ Dilli ടെ past കാണിക്കാത്തത് LCU connect ചെയ്യാൻ അല്ല.... കാരണം... വിക്രത്തിന്റെ story പറയാൻ രാജ് കമൽ production ന്റെ office ൽ പോയപ്പോ ആണ് lokesh ന് LCU എന്നാ ആശയം വന്നത്... അത് lokesh തന്നെ പറഞ്ഞിട്ടുണ്ട്.... അതായത് dilli എഴുതുമ്പോ LCU mind ൽ ഇല്ലാ.... അതുകൊണ്ട് ആണ് Dilli ടെ climax ൽ നമ്മൾ വിചാരിച്ചു Anb ദാസ് മരിച്ചു എന്ന് but... പിന്നെ LCU എന്നാ ആശയം വന്നപ്പോ anb മരിച്ചില്ല പരിക്ക് കളോടെ reskhappettu എന്ന രീതിയിൽ ആക്കിയത്.... എന്നിരുന്നാലും ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന lokesh ന് Dilli ടെ past ൽ LCU കണക്ഷൻ കൊണ്ടുവരാൻ സാധിക്കും... ഞാൻ ith പറഞ്ഞത് Kaithi LCU മനസ്സിൽ കണ്ടല്ല lokesh എഴുതിയത് എന്ന് പറയാൻ ആണ്...
Nice but enthayalum vijay villain aayi varilla ath urappanu
Hope vijay as a villian
@@devil_queen8439 അല്ല bro main വില്ലൻ വിജയ് തന്നെയാണ്... വിജയ്, & സൂര്യ ഇവർ രണ്ടുപേരുമാകാം lcu ലെ വില്ലന്മാർ..... 💯 ഒരു വലിയ സംഭവം ഇറുക്ക് 👍🏼
@@ikku3304 നല്ല വിജയ് ഫാനാണ് മനസലായി but ഇതൊക്കെ സ്വപ്നം മാത്രം 😊 നീ ചിന്തിച് തീരുന്നിടത് ലോക്കി ചിന്തിച് തുടങ്ങും 😊
ഇങ്ങനെ ആണെങ്കിൽ LCU യിൽ ഒരേ ഒരു വില്ലൻ റോലക്സ് സർ 🔥🔥🔥💪💪
Athu ലോകേഷ് paranjitundallo
Power full villan rolex mathram
Rolex 🔥🔥🔥
Bro btw vijay koode vanna kondu Rolex ivanmaru side akum. Atanu prblm
@@sportstalkbyaakash6297athe..Vijay vendayirunnu stardom vittoru kalik Nikooola moopar final moviesil oke Vijay engane multi sterile fit aaavum enn kandariyanam...
Oru stand alone movie predheeshich poyaaal thee saaanm thanne 💥💥🔥🔥💥🔥🔥💥💥💥🔥🔥
👍👍
Bro leo part 2 undavamoo?
@@farseen777video full kaanu.. ithil thanne parayunnund
Adegne lcu aan movie.first half vere levelilekaan padam kond ethychad.ennaal second half akmbo chryoru down athrollu.overaal padam kidukki..
@@farseen777conform
On behalf of all Vijay Sir fans in the world we wish this movie a great success%🇮🇳❤💯🔥👍
👍
Leo യിൽ എനിക്ക് തോന്നിയ ഏറ്റവും വലിയ പോരായ്മ നല്ലൊരു കട്ടക്ക് നിൽക്കുന്ന വില്ലൻ ഇല്ലന്ന് എന്നുള്ളതാണ് 😢 അർജുൻ സഞ്ജയ് ദത്ത് ബിലോ അവറേജ് വില്ലന്മാർ
Yes.
Glimsil poli. Padathil🤣
ആദ്യം കാണിച്ച ആ സൈക്കോ അവൻ ഇവരെ കാളും നന്നായി ചെയ്തു
Ys aa psycho character nice arnu korche valiya role kodukeni.Pinne first half oru kidilan experience ayirunnu.Backstory ishtapettilla bakki okke set.Padam mothathil oru standalone akeni veruthe LCU hints kuthinirach.But Vijay as Parthi❤️🩹🔥
LCU വിലെ എറ്റവും വലിയ വില്ലൻ Rolex ആണ് അതാണു ഇങ്ങനേ എടുത്തത്
💯
Leo das died in 1999
Current leo story in 2023 - means 24 years
Rolex dialogue in Vikram - 27 വർഷം കൊണ്ട് ഉണ്ടാക്കിയ സാമ്രാജ്യം ആണ് തന്റേത് എന്ന്, so it seems relatable ( just a thought)
Kaithi, Vikram, Leo story line നടക്കുന്നത് ഒരേ വർഷത്തിൽ ആണ് അതായത് 2019...
Leo മരണപ്പെട്ടു എന്ന് പറയുന്ന വർഷം 1999 ആണ്.
കൂടാതെ അത് മാത്രം അല്ല പുള്ളി ഇപ്പൊ എല്ലാം വിട്ട് കുടുംബമായി ഹിമാചൽ പ്രദേശിൽ ജീവിക്കാൻ തുടങ്ങിയിട്ട് 20 വർഷം ആയി എന്നും പറയുന്നുണ്ട്....
@@リーダー-g4y20 varsham alla....22 varsham ennanu parayunnath
@@リーダー-g4y but kaithi kazhinjanu Vikram nadakkunnath (Bejoy (Narain) nu nadakkunna traumas okke kazhinjanu vikram).
Kaithi incidents okke kazhinj Napolean transfer aayittanu leo yil varunnath
So same time aarikkilla
Continuation aavanam
So 1999 leo das died annittu vijay parthiban enna veraa perillu ollichuu thamasikunnu himachal ellu wifum kuttiyum aayi santhosham aayi kayinnu
Leo oru lion annu (ee drugs dealing okkeyy vittu himachal ellu ollichuu thamasikunnu
കൈതിക്ക് മാസങ്ങൾക്കോ ആഴ്ചകൾക്കോ ശേഷമാണ് Leo സ്റ്റോറി നടക്കുന്നത്. എന്നാൽ വിക്രം കഥക്ക് മുൻപും ആകും. കാരണം, കമൽ ഹാസൻ്റെ കഥാപാത്രം മാസ്‌ക്കിലാണ്, മാത്രമല്ല, Agent Tina ലിയോയുടെ പാർട്ട് ആക്കാൻ ചാൻസ് ഉണ്ട് എന്നാണ് അറിവ് (അടുത്ത പാർട്ടിൽ). എങ്കിൽ LEO ഇതിൻ്റെ രണ്ടിൻ്റെയും ഇടയിലാണ്.
Nadippin Nayakan Suriya Annan Uyir ❤️🔥🔥
Rolex ❤
😍😍
Anurag Kashyap is introduced as a friend of LEO, but LEO ends up taking his life(Head Shot in front of all his gang Members). I believe he tells Sanjay that he did it for his sake. It appears he isn't mentioning anything about a Rolex in this context.
I don't think so.
That Anurag kashyap character doesn't have any important role in that Movie. He was just a pawn for introducing Lizza.
So leo might have mentioned a very important person
Bro, Prathipan age around 50
Rolex evalo
Epdi friends ah erukum😂
Anurag kashyap friend aayathkond onnum cheyilla enn parayunnund,,,athinn shesha gun shot...athaann mention cheythekkunne
@@sanuanirudhan534 yes bro
@@Rjjithin777 rolex പിന്നെ 16 വയസ്സാണോ 😂 27 വർഷം എടുത്തു ഈ പൊസിഷനിൽ വരൻ, എന്നുവെച്ചാൽ 27 വർഷം മുൻപ് തുടങ്ങിയപ്പോൾ മിനിമം 1പ്രയപൂർതി എങ്കിലും ആവണ്ടേ...ഒരു 20 വയസ്സൊക്കെ ഉള്ളപ്പോൾ തുടങ്ങിയതാവും rolex ഈ കളി അപ്പോ 47 വയസ്സായില്ലേ. ഇനി റോക്കി ഭായ് പോലെ 10 വയസ്സിൽ തുടങ്ങിയതാണോ...? എന്നാലും 37 വയസ്സായില്ലേ,
പിന്നെ age നോക്കി ആണോ ഫ്രണ്ട്‌സ് ആവുന്നത്?
My favourite loki movies
1. Kaithi
2.leo
3. Vikram
4.master
Still Kaithi is goat 🥵🔥
Yes kaithi
Master lcu alla😂😂
@@SindhuM-fg6oc lcu movies ennalla paranjath🤣 lokesh movies aan paranjath
Master 😂
Vikram - ll
ഒരുപാട് പ്രതീക്ഷകളൊന്നുമായിട്ടല്ലാ ഞാൻ പടം കാണുവാൻ കയറിയത്. ഒരു വിജയ് സിനിമ അത്രയേ കരുതിയുള്ളു ( കാരണം over expectation പാടില്ലാ) പിന്നെ ആകെയുള്ളത് LCU യിൽ വരുവോ ഇല്ലെയോ എന്നായിരുന്നു. പടം കണ്ട കുറേ പേർക്ക് രണ്ട് അഭിപ്രായം ഉണ്ട്. ചിലർ ആവറേജ് എന്നും മറ്റു ചിലർ സൂപ്പർ ആണെന്നും. ഞാൻ ഇതിൽ രണ്ടാമത്തെ അഭിപ്രായക്കാരനാണ്. കാരണം വിജയുടെ മറ്റുള്ള സിനിമകളെ വെച്ചു നോക്കുമ്പോൾ എന്തോ ഒരു പ്രത്യേകക ഇതിനുണ്ട്. തികച്ചും വ്യത്യസ്തമായ രീതിയിൽ വിജയ് ഈ ക്യാരക്ടർ കൈകാര്യം ചെയ്തു. അതുപോലെ തന്നെ അഭിനയം എല്ലാം മറ്റ് സിനിമകളെ വെച്ച് നോക്കുമ്പോൾ അടിപോളിയായിരുന്നു. ഞാൻ ഒരു വിജയ് ആരാധകനാണ്. എല്ലാ വിജയ് പടങ്ങളും FDFS തന്നെ പോയി കാണാറുമുണ്ട്. എന്ന് വെച്ചു വിജയ് ഒരു മോശം സിനിമയിൽ അഭിനയിച്ചാൽ അതിനെ സൂപ്പർ ആണെന്ന് ഞാൻ ഒരിക്കലും പറയില്ലാ. മോശമാണെങ്കിൽ അങ്ങനെ തന്നെ പറയു. എനിക്ക് പടം ഒരു നല്ല തീയറ്റർ എക്സ്പീരിയൻസ് ആയിട്ടാണ് തോന്നിയത്. ഞാൻ എന്തൊക്കെ പറഞ്ഞാലും സിനിമ എന്നത് ഓരോത്തർക്കും ഓരോ രീതിയിൽ ആണ് ഇഷ്ടപ്പെടുന്നത്.എനിക്ക് ഇഷ്ടപ്പെട്ടത് പോലെ വേറെയൊരാൾക്ക് ഇഷ്ടപ്പെടണം എന്നില്ലാ. അതുകൊണ്ടു തന്നെ എന്റെ അഭിപ്രായത്തിൽ പടം കൊള്ളാം (എന്റെ വ്യക്തി പരമായ അഭിപ്രായം) 🙏
ഇനി ആരൊക്കെ വന്നാലും പോയാലും വില്ലൻ അത്
🦂 Rolex 🔥
😍😍
😈😈
Last rolex theerum😂
@@RizvanRichu-u4vലാസ്റ്റ് വിജയ് റോലെക്സിനെ പടം ആക്കും... 😂😂
@@RizvanRichu-u4vbut rolex 👍
May be you are right or may be wrong! Either rolex is Harold’s son or Leo’s friend ! Because at present condition both are middle aged guys because they both possess slight grey beards. Anyways there is gonna be face to face scenes with Leo ne Rolex !
Yes athinum chance ind Harold dasinte entryile scene rolex vikrathil thala vettunna oru style undayirunnu ath njan shredhichu
One of the best filim full of goosebumps...... 🔥 Hype is real ❤
Ellavarum onnaya sthithikk oru karyam orappa rolex is the one man villainism🔥🔥
Bro, Bro ആളൊരു സംഭവം തന്നെ കേട്ടോ... നേരത്തെ പറഞ്ഞ bro യുടെ theories ഒക്കെ തിയേറ്റർ ൽ ഇരുന്ന് കണ്ടപ്പോൾ ഞാൻ ഓർത്തു... ആ court gun firing scene, നരബലി etc...Hats off to your Observing skills❤🔥
താങ്ക് you😍
Crct well observing👌👌
@@MovieManiaMalayalamഇങ്ങനെ ആണെങ്കിൽ ഇതും correct ആയിരിക്കും 😂.. കാരണം Vikram ൽ Rolex നെ കാണിക്കുമ്പോൾ പുള്ളിക്കാരന്റെ Scars ഒക്കെ zoom ചെയ്യുന്നുണ്ട്...😌🔥
@@abhiakshay2619👍
Entee പൊന്ന് bro cinema കണ്ടപ്പോ njn bro യെ അവിടെ ഇരുന്നു ഓർത്തു..95 % bro പറഞ്ഞ പോലെ ആരുന്നു 💯💯🙌🏻
😍😍😍
@@MovieManiaMalayalambrother your imagination is amazing 😍😍😍
Njanum athe😂
@@ragnarlodbrok6858history of violence il bali kodukkal undoda? 🤣 nayakanu pengal undoda🤪😊
Enthuvadai
Ente ponn thall maane .valla picha edukkanum po
പടത്തിന്റെ ലാസ്റ്റ് Rolex sound unde Mone🥵പടം തീർന്നു ലാസ്റ്റ് ആൾക്കാരുടെ നെയിം എഴുതി കാണിക്കുന്ന സീൻ 💥💥
അപ്പൊ വിജയ് ഫാൻസിന്റെ സപ്പോർട്ട് മൈര് രോമം എണീറ്റ്
😂😂
@@MovieManiaMalayalam 😂❤️
Ath Rolex Aano, Vikram alle🤔
Da potta ath Kamal Hasan te sound aada.. Vikram allathe Rolex alla... Appo paranja dialogue um kettilla alle.... Chumma kand irangi alle...
@@nakulnchandran5053Dey ne aanu karyam ariyathe chilKunath pulli parayunath last padam theernu end credits kanikumbol iduna title Lokiverse 2.0 Rolex vikrathile dialogue und..ath paatil varuna oru cheriya portion matramnu
1:32 managaram kaanu bro perfect screenplay 🔥♥️
Yes. Innu kaanum👍
💯
Bro de videos kandath spolier ayee 😅 otumikka kaaryangalum bro paranjat pole thanne sambavichu 😌👏👏👏
😂👍👍👍
Lcu വിലെ ഒരു വിഷമം ആയി തോന്നിയത് സേതുപതി, അർജുനൻ, സഞ്ജയ് ദത് പോലുള്ള നല്ല നടന്മാരുടെ റോൾ അവസാനിച്ചു എന്നത് കൊണ്ടാണ്
If Leo is a standalone movie then it will have a blastt🔥
Yes👍
2 loopholes ente shraddhayil pettu
1. Nanbane konnu ennath
2. Oru dead body missing for the serial killer gang
Aa oru dead body sandymasterinte aakaam ath Rolexinte aniyan aayaalo ?
Connected 👌😃
I thought the friend Leo mentioned was Anurag Kashyap's character, whom Leo kills, when that character argues with Leo in the godown.Maybe I am mistaken.
Harold dasinte makan ayit varan chance undavam karanam Rolex enna character leo enna character vach nokkumbam young ahn. Athupole main ayt Harold das kanikunath kanumbam ore Rolex cheyanath pole ahn thonnunath , athupole evr cheyunna activity ahnel thanne drugs ahn , maybe achane konnathinte revange ayit parthibane theadi Rolex ethhhiyekam 🦂
👍👍
എല്ലാം അറിഞ്ഞു വെച്ചേക്കുവാ കള്ളൻ. ഇനി lcu മൂവികളൊന്നും കണ്ട് പൈശാ കളയുന്നില്ല കഥയെല്ലാം മനസിലായി. ടാങ്കു 🙏
ഇതുവരെ കാണാത്ത level vijay പടം..🔥
maybe its enough for vijay fans..
But as a lokesh movie fan, I expected a little more..🙂💔
Dilli,Vikarm,Leo vs Rolex😱🔥
😍😍
Ith oru argument nu parayukayalla... Venamemkil onn orth vecho prithviraj villain aayi undavum varunna upcoming lcu part il sure...
Amar also
Fahad
Lokesh an main villain the head of drug mafia
വന്നവനും നിന്നവനും ഒന്നയപ്പോ ഉറപ്പ് ഞാൻ തന്നെ വില്ലൻ rolex 🥵
*Luc Avasaanam Onnengil Leo & Rolex War Undaavum Allangil Vikram & Leo Rolex War Undaavum Enni Athum Allangil Vikram Leo & Dilli Evare Ellavarum Cheranne Rolex mm Ayitte Oru War Undaavum!!👀❤️🔥*
ലാസ്റ്റ് ആണ് chance കൂടുതൽ
@@MovieManiaMalayalam *Athe Bro Ella Characterneyum billed Cheyitte Avasaanam Ellavareyum Onnippikkaanulla Ulla Parupaadi Aavum🥵💥*
@@MovieManiaMalayalam villain side il innem strong character upcoming movies undavum sure.. only Rolex aayirkilla....
Rolexinte partner aaye iniyum villanmar varum. Ajith vikram danush
@@sujithbabu8914 Ajith villain um Vijay Hero um aayi vanna Tamilnadu il seen aakum.
Oru eagle parakkuna scene ozhichu bakki ellam poli. Chevi adich pokunna sound aayirunnu eagle inde scene ❤️
😂😂
Parthiban character was just fire
👍
100% bro... Enteyum manasil thonniya karyangal thanne.. I wondered 😮
Vijay and surya in one frame ❤waiting
എനിക്ക് തോന്നിയത് ഇതാണ് ...
ആവശ്യം എങ്കിൽ പിന്നീട് use ചെയ്യാവുന്ന രീതിയിൽ ഒരു LCU connection ഇടാൻ വേണ്ടി നെപ്പോളിയൻ എന്ന പോലീസുകാരനെ കൊണ്ട് വന്നു ...LCU hype റിലീസിന് മുന്നേ കേറി വന്നപ്പോൾ ക്ലൈമാക്സിൽ വിക്രം phone call forced ആയിട്ട് കയറ്റാൻ Lokesh നിർബന്ധിതനായി ...
ഇതിപ്പോ വേണമെങ്കിൽ LCU ലേയ്ക്ക് വിജയ് നെ കൊണ്ട് വരാം ... ഇനി Vijai OK അല്ലെങ്കിൽ Leo വിക്രത്തിന്റെ invitation family യെ ഓർത്തു accept ചെയ്തില്ല എന്ന point വെച്ച് പുള്ളിയെ ഒഴിവാക്കുകയും ചെയ്യാം .. അല്ലാതെ Rolex ഒന്നും എവിടേം connected ആയിട്ടില്ല
But നമ്മൾ ചിന്തിക്കേണ്ട വിഷയം. ലിയോയും റോളക്സ് ഉം ഒക്കെ ചെയ്യുന്നത് ഡ്രഗ് ബിസിനസ് ആണ്.. ഏതെങ്കിലും ഒരു വിധത്തിൽ അവർ കണ്ടുമുട്ടിയുട്ടുണ്ടാവും..
LEO ⚒️🫸💥🫷⚒️ROLEX
👍
5:38 Ee chithram kandittu enikku thonniyathu , randu kannukal nokkunnu😂😂😂😂
Fans theory is far far better 🔥
First half കിടിലനാണ്,
But second half ഇൽ പ്രേതിക്ഷിച്ച
ഒന്നും അല്ല കിട്ടിയത്.
Hype കെജിഫ് നേക്കാൾ ഒകെ കൂടുതലായിരുന്നു അതുകൊണ്ട് ആണ് ഇങ്ങനെ ആയത് 😢
👍
Lokesshinte thall kurach kopdi poyi last 40 Min's
Sathyam 😂
Yh💯🙂
Nice padam nannayi ishtapettu full nalla engaging ayi aan pokunath masterinn shesham nalla oru theatre experience kittiya padam aan ith 🔥🔥
ലിയോ 🥵🤌🏻
😍
Bro verea level cinema relise avan kath irikukayayirinu bro leo ya patti nerthea parnjathe okey shery ayirinu bro nalla observation ulla ala ❤❤❤❤❤
Thank you😍
ലോകേഷ് സിനിമകളിൽ ഏറ്റവും മികച്ചത് കൈതിയാണ്. 🔥
ലിയോ റോലെക്സിനെ കൊന്നത് ആണെങ്കിൽ വിക്രത്തിൽ സൂര്യ തിരിച്ചു വന്നത് ആയിട്ട് ആയിരിക്കും കാണിക്കുന്നത്
കാരണം വിക്രത്തിൽ സൂര്യയുടെ entry കാണിക്കുമ്പോൾ സൂര്യയുടെ കഴുത്തിൽ ഒരു വെട്ട് കൊണ്ട മാർക്ക് ഉണ്ട് ആ വെട്ട് ലിയോ വെട്ടിയത് ആയിരിക്കും rolex ആശുപത്രിയിൽ ആയിരിക്കുമ്പോൾ ആകും വിജയ് സേതുപതിയെ kee rolex enna ആൾ വിളിക്കുന്നതും ആ ആൾ സൂര്യ കൊല്ലുന്ന താടിക്കാരൻ ആണ് (വിജയ് സേതുപതിയെ വിളിക്കുമ്പോൾ sound ശ്രെദ്ദിച്ചാൽ മതി ) സൂര്യ ആ താടിക്കാരനെ കഴുത്തിൽ വെട്ടി കൊല്ലുന്നതും വിജയ് അന്ന് വെട്ടിയ ദേഷ്യത്തിൽ ആയിരിക്കും
ഞാൻ ലിയോ കണ്ടില്ല വിക്രം കണ്ട ഓർമയിൽ മാത്രം ആണ് പറയുന്നത്
👍
@@MovieManiaMalayalam ente കുരുട്ടു ബുദ്ധിയിൽ തോന്നിയ കാര്യം ആണേ
@@sreejithraju4815Aah inni parayanda🤐ivde nirthikoo
@@sreejithraju4815bro kee rolex vazhi ann rolex business cheyunnath aa character ine orukilum kollillla rolex ithuvare ayittum ara enna kee rolex enn movieyil paryunum illa reveal cheyunnumilla just phone callilode mathram voice kettu so may be kaithi 2 ilod ayirikkum aa character raghawa Lawrence lcu vilot kond varran plan und enn vikram movie erangi kazhijnapol lokesh paranjnthu
Bro njn leo movie kandu. Ente mone thee 🔥. Bro paranje rolex reference enik thonnilla. Karanam Geographical nokkum story line vijay nanpan aayi enthu kondu dilli vannuda. athu nammal alojikkende enik athu kandapol dilli aanu leo nanpan oru kaithi story lory drivering
👍
👍🏻
Lo the friend he talked about is um that guy vijay shot after that Forrest scene. The one guy who was asking for attention.
ഒരേയൊരു വില്ലൻ rolex🔥🔥🔥🔥
Obviously rolex might have destroyed Das brothers' bussiness and underworld.1990sil ayirunu das brothersnte prathapa kalam enn mansoor ali khante charachter cinimayil parayunund.Ennal present timil avar valya sambhavam onnum alatha pole ann kanichirikunath cinimayil.Athigam weaponso matto upayokikathe thane alle leo das brothers teamine ellam theerkunath.
Yes 👍👍
@@MovieManiaMalayalam Ee oru karanam kond kudi ayirikam das brothersin leoyode marich kazhinum prathikaram koodiyath,ningal parayumpole leo rolexine kolathe vititundakam.Rolex valya drug lord underworld sambhavam ayi avarkit thirich panithapol ayirikam das brothersin manasilayath leo thangale ellam patikuka ayirunu enn.Rolexine valaran leo sahayich kananam.
Waiting Leo 2
👍
@@MovieManiaMalayalamno bro leo 2 undavilla 💯 pagaram kithi 2 vil mention chyyum 😢❤️
Njanum atha paranje. Leo 2 varilla. Rolex, kaithi 2, vikram 2 moviesil kaanam
@@MovieManiaMalayalam waiting nokkam
എനിക്ക് സിനിമ കണ്ടപ്പോൾ വിജയ് പറഞ്ഞല്ലോ എന്റെ നൻപനെ നിങ്ങൾക്ക് വേണ്ടി ബലി കൊടുത്തില്ലേ എന്ന് അപ്പോൾ എനിക്ക് കത്തിയത് സൂര്യ ആണെന്നാണ്.
👍👍
Anurag kashyap konn karayam anu paranjath
Noh ath surya onnalla
@@midhunkumars8827avne aanu vj vedi vachu ittath😂
Surya pakshe chathillalo bali koduthal chakumallo🤣🤣🤣
Bro, Rolex വിക്രം സിനിമയിൽ ഉണ്ട് അത് 2019 ആണ് വിജയ് ലിയോയിൽ ഇ ഡയലോഗ് പറയുന്നത് 1999ൽ ആണ് അതുകൊണ്ട് Rolex ന്റെ കാര്യം അല്ല ലിയോ പറയുന്നത്..... May be ഇവരുടെ ഒക്കെ മുകളിൽ ആണ് Rolex Because Rolex ന്റെ mannerism പലതും ഇവർ കാണിക്കുന്നുണ്ട്......... വിക്രം സിനിമയിൽ ലാസ്റ്റ് പറയുന്ന ഡയലോഗിൽ 27 വർഷം കൊണ്ട് ഉണ്ടാക്കിയ സാമ്രാജ്യം എന്ന് പറയുന്നു അപ്പൊ 1999 മുൻപ് തന്നെ Rolex established ആണ് അതുകൊണ്ട് ചെന്നൈ, ട്രിച്ചി, പോലെ തന്നെ വേറെ ഒരു ഗാങ് ആണ് ആന്ധ്രാപ്രേദേശ് ദാസ് ഗാങ്.......
Rolex chathennalla patanje.
Konnu ennu Ivar karuthi, chathilla. Nalla pole video onnu koodi kaanu
Das brothers gang probably had their own underworld even before rolex.Probably das brothers were drug lords,underworld dons like rolex in 90s era.Rolex oru pakshe das brothersine oke adich othuki ayirikam valarn vanath.Rolex mannerisms orupakshe harold dasinte mannerismsil nin inspired ayath ayirikam,reminder harold das is much older and have more experience than rolex,so rolexine kand inspire akan vazhiyila nere thirich akan ann sadhyatha.
@@MovieManiaMalayalambro Rolex alla nanban .aa cinema lu Vijay song nu munbu oruthane kollunille Avan aanu nanban 😂Rolex il onnum ethikkallee
@@MovieManiaMalayalam read the comment above again and try not to tell.ur viewrs what to do.
@@bipinbb5648Avan alla Bro.Rolex aaakaane sadhyatha ullu
Yeah that part !!! Rolex part
👍
❤
👍
Bro... Oru karyam shredhicho leo title announcement promo leo 2 or vikram 2 ennivayil ullathayittan enik thonniyath... Karanam athil oru scenil mask itta alukale aan kanikunnath ath vikram and gang leo ne thedi varunnath akam... Pinne ithine urappikan ayitt vere karanam koodi und leo lastil vijay fight n shesham oru boxil ninn oru round ring (വള )idunnud athe vala aa promoyilum vijay ittitund... So finally onnukil leo and vikram combain pretheeshikam onnukil fight karanam leo prepare akunna pole aan kanichath
Enth kond ellarum sandy master perfomance kurich parayunnilla.anger adipoli aayirunnu🔥
Chocolate cofee
@@Strangestrangee😂😂
@@Strangestrangee😂
Bro ഇത് കഥയുടെ തുടക്കമ മാത്രം🔥🔥🔥🔥🔥😈👿
Alla bro nanban enn parayunnath. Factory yil vach konna aal aan nanban. Karanam matte aal parayunund nanban aayond Avan athinte advantage edukunn enn. So nanban Avan aan 😊
👍
*2:15** enne pukazhthaan enikk oru thendidem avishyam illada 😂🔥...*
Harold das ന്റെ മകൻ rolex ആവാൻ സാധ്യത കൂടുതൽ ആണ് 🔥🔥🔥
Nop അപ്പനോ വല്യപ്പനോ ഉണ്ടാക്കിയതല്ല തന്റെ സാമ്രാജ്യം എന്ന് rolex പറയുന്നുണ്ട്
Vijay parayunna aa nanban avan ahn chance kooduthal
@@sharon_k326 anurag kashyap ആകും
@@sharon_k326 🥵
@@inter_stellar14Crct💯 bro rolex angne parayununde🤔
തൃഷ,.. എന്താ ചൊർക്ക് 🥰...
വിജയ് കിടുക്കി...
Lcu കണക്ട് ചെയ്യുന്നത് എല്ലാം സൂപ്പർ ആയിരുന്നു തീയേറ്ററിൽ...
Back story കുറച്ചു weak ആയി.. ലോകേഷിൽ നിന്ന് പ്രതീക്ഷിച്ച script അല്ല കിട്ടിയത്,..
പക്ഷെ making, camera, editing എല്ലാം ഫയർ ആയിരുന്നു 🔥..
Babu ആന്റണിക്ക് നല്ല fight കിട്ടിയില്ല 😔..
സഞ്ജയ് ദത് നരബലി, സ്വന്തം മോളെ കൊല്ലുക,.. എന്തോ കണക്ട് ആയില്ല... കുറച്ചു പോരായ്മകളും കുറച്ചു കിടിലൻ രംഗങ്ങളും എല്ലാം ആയി one time watch, ആവറേജ് പടം ആയി..
പക്ഷെ universe ആയത് കൊണ്ട് ഇനിയുള്ളതിൽ പിടിക്കാം 😁..
വിജയ് ആ മനുഷ്യൻ
പുള്ളിടെ ഈ age ലും പാർഥിപൻ എന്നാ ക്യാരക്ടർ നന്നായിട്ട് ചെയ്തു വെച്ചിട്ടുണ്ട് 😮👍
👍
Ur guessing were right bro
Hi leo teeeeee🤤🤤
👍
Bro.BRO kk sherikum ithilum view kitendatanu.Donald sebastian e nu paranja oruthan und.avante predictions mikythum vanilla.But bro de prediction oke aarum manasil polum chindikathatayirkum.Hats off you to Bro🔥
First... please pin... movie mania ❤❤❤🔥🔥
👍
ഞാൻ ലിയോ സിനിമ കൊണ്ട് അവസാനത്തെ സീൻ സൂപ്പർ
Dilli
Leo X ROLEX🔥
Amar
Vikram
Sandhanam
👍
Good prediction ❤
Thanks 😁
Lokesh very brilliant aanu. power kuranja villanmare otta film IL theerthu, for big villan,
Nice approach aanu.
😂😂
Sarcasm ano
@@MahinPAsish No bro, just my thoughts.
@@krishnanunni3247 ok vro
Yes this is correct. The main antagonist is the one and only sir Rolex 💥
അവസാനം വിക്രം വിളിച്ചിട്ട് u r not safe, ഇവർക്കെല്ലാം മുകളിൽ ഇപ്പോ ഒരാൾ കൂടെ ഉണ്ട്, Rolex.. എന്ന് പറഞ്ഞിരുന്നെങ്കിൽ.....
Leo 2 ഉറപ്പായിട്ടും ഉണ്ടാകും കാരണം ദാസൻ കമ്പനി ഹറോൾഡ് das ആന്റണി das ചേർന്ന് ഉണ്ടാക്കിയതാണ് അതിലെ ഒരു സാധാരണ നടത്തിപ്പുകാരൻ ആയിട്ടാണ് വിജയെ ഉപയോഗിച്ചിരിക്കുന്നത് വിജയ് എന്തോ ഡ്രഗ് യൂസ് ചെയ്ത സിഗരറ്റ് കണ്ടുപിടിക്കുന്നതായിട്ട് ആന്റണി ദാസ് ഇടയ്ക്കു പറയുന്നുണ്ട് അപ്പോ റോളക്സിന്റെ സാമ്രാജ്യം ഉണ്ടാക്കിയെടുക്കാൻ 28 വർഷമെടുത്തു ആരു കാലഘട്ടത്തിൽ തന്നെ ആയിരിക്കും ആന്റണി ദാസും കമ്പനി പ്രവർത്തിച്ചുകൊണ്ടിരുന്നത് അത് കൊണ്ടാണ് സൂര്യ ഇതുപോലുള്ള illigal ബിസിനസിലോട്ട് ഇറങ്ങിയത്. അതുപോലെ വിജയുടെ സഹായിയായ പുള്ളി കിടപ്പുണ്ട് ദില്ലി ജയിലിൽ ആയിരുന്നു ഇത് ഒരു കണക്ഷൻ ആകുമല്ലോ desusa & dilli
ഏകദേശം 20 വർഷമായിട്ട് ലിയോ പാർത്ഥൻ എന്ന പേരുമായിട്ട് മറ്റൊരു രീതിയിൽ താമസിക്കുകയാണ് അതുപോലെ ദില്ലി ഏകദേശം പത്തുവർഷം മുമ്പ് എന്തൊരു കാര്യത്തിന് ജയിലിൽ പോയ വിജയുടെ കൂടെയുള്ള മറ്റേ ഡdesuza
പുള്ളിയും എന്തോ ഒരു വലിയ തെറ്റ് ചെയ്തത് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. ഒരു പത്തു വർഷത്തിന് മുമ്പായിരിക്കണം ദില്ലിയുടെ വൈഫിനെ ഇതുപോലൊരു നരബലിയിലൂടെ കൊന്നതായിരിക്കും connection ആയില്ലേ
Kidu movie..flashback fight better aakkaamaayirunnu...baakki kidu🎉
സിനിമ പൊളി ആണ് 🔥🔥🔥
Ente oru ithh!! Rolexinte dialogue (Appano valliyappano alla ottakk undakiya samrajyam anenn!) So appan harold! Valliyappan antonydas! Ivarardeyum sahayam illathe ottak undakkiya samrajyam anu ith ennavanum chance ille!!…
Oru dialogueil polum oronn mention cheyyunne aalanu lokesh!!🫡🔥
Rolex age thanne 50 plus und, so no chance maybe Leo de friend Avan chance ind
Bro മുൻപ് പറഞ്ഞത് പോലെ തന്നെ സ്റ്റോറി 😂💯❤
😍
if lokesh took the entire script of history of violence..this film would hav been much better..
👍👍
@@MysteriousGuy-mt2mn may b..but if loki made it den it would have been
gd movie
👍
No.. Anurag kashyap is the friend he was talking about
Maanagaram is still his best work. 🎉
👍
kaithi bro one night movie.
Kaithi ❤
Kaithi
Kaithi>>>>
ബ്രൊ മുമ്പ് പറഞ്ഞതിൽ almost ശെരിയായിരിക്കുന്നു!!❤️
Bro CGI pora ennu parayaan ithu Hollywood alla,15 Kodi enna limited budget ell athreyum avar cheythengil athinu avare appreciate cheyuka
Bro you correct. story line year is 1995 -1999 vikram release in 2022 . 2022-27 =1955 . rolex paranjathu 27 years to this position ennu parayunnund
Ethanu problem don't compare with kaithi and Vikram. Athu story angana anu but leo family story anu so vikram polea edukan pattila. It's a build up for leo in lcu universe. First understand
valare nalla abhipraayam
വേറെ ഒരു കാര്യം ഉണ്ട് ബ്രോ വിക്രത്തിൽ 'ഇത് എന്റെ അപ്പനോ അപ്പുപ്പനോ ഉണ്ടാക്കിയതല്ല ഞാൻ തന്നെ ഉണ്ടാക്കിയതാണ്' എന്ന് rolex പറയുന്നതിന് കാരണം ലിയോയുടെ സാമ്രാജ്യം അപ്പന്റെ പാരമ്പര്യം ആയിരുന്നു. ഒരു പക്ഷെ rolex അത് ലിയോയെ ഉദ്ദേശിച്ചു പറഞ്ഞതാകാം
👍👍👏
നായകന്മാർ ഒരുപാടുപേർ ഇനിയും വരുമെങ്കിലും വില്ലൻ ഒരാൾ മാത്രം Rolex.....❤ ( he is the biggest criminal, he is the biggest bussiness man, and this is the biggest national issue ).....
ROLEX മിക്കവാറും Harlod ന്റെ മകനാവും രണ്ടുപേരുടെയും സ്റ്റൈൽ ഏകദേശം ഒരുപോലെയാണ്
👍
Harold ന്റെ മോൻ ധനുഷ്
@@gokulgs3688😂
Alla because rolex dialogue in vikram
Rolex oru orphan aavan ane chance ,vikrathil parayunind ithoke pulli ottak undaki edthathanenu
2:43 Appo Harold Das inte makan aayirikkumo Rolex 🥵
Rolex sir 🦂🔥
👍
Leo🔥🔥🔥
Enik thonnunth harol das inte makan ahnu rolex agne ahnugil polichu💥
Bro nanban enn paranjath factoryil ninn konna aal aahn ath aa scenil leo paryunnund with a bad word
Rolex alla athu anurag kashyap cheytha role aaa. Avn aa leo nte frnd. Athelaam athil clear ayi parayund.. 😆😆😆. Decoding simbam
എന്നാലും നരബലി ബോർ ആയി പോയി, പിന്നെ സഞ്ജയ് ദത്തിനു അത്രക്ക് സ്ക്രീൻ പ്രെസെൻസ് കിട്ടിയില്ല
2:42 bro athu 1999parayunne athu rolex ine aala athu kazhinjanu 2019il rolex varunne aa parayunna nanban anurag kashyap inte charechter anu
Im completely satisfied ❤
👍😊
Maanagaram... Underrated movie❤
അപ്പോ എല്ലാ നായകന്മാർക്കും ഒറ്റ വില്ലൻ റോലക്സ് 🔥 ഇനി വേറെ ഒരു നല്ല വില്ലനെ കൂടി കൊണ്ട് വരണം
Yes ആ നൻപൻ rolex ആകുമോ എന്ന് എനിക്കും തോന്നിയിരുന്നു.claimax twist. 🔥🔥