തിരുവമ്പാടി KSEB ഓഫീസിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച് | Youth Congress Protest | KSEB

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • തിരുവമ്പാടി KSEB ഓഫീസിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച്; പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും
    #youthcongress #youthcongressprotest #kseb #kozhikode
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 73

  • @babumathai4132
    @babumathai4132 7 วันที่ผ่านมา +24

    നിയമസഭ അടിച്ചു തകർത്ത ശിവൻകുട്ടി ക്കെതിരെ എന്ത് നടപടിയാണ് എടുത്തത്

    • @pee_yem8595
      @pee_yem8595 7 วันที่ผ่านมา

      എന്ത് നഷ്ടപരിഹാരമാണ് ഈടാക്കിയത്? ഒന്നുമില്ല. അവർക്ക് എന്തുമാവാം, അതേ മാണിയുടെ പാർട്ടി ഇന്ന് കൂട്ടുകക്ഷി😀
      വിഷയം ഇനി അതല്ല, ഈ വീട്ടുകാരുടെ കയ്യിൽ നിന്ന് ഇനി നാശനഷ്ടം എന്ന് പറഞ്ഞ് തോന്നിയതുകയും GST യും ഈടാക്കുന്നത് കാണാം.

    • @MTAkottayil.
      @MTAkottayil. 7 วันที่ผ่านมา

      @@babumathai4132 ശിവൻകുട്ടിയുടെ അപ്പന്റെ കരണ്ട് കട്ട് ചെയ്തു അറിഞ്ഞില്ലേ ബ്രോ 🤣

  • @ajithelamanassery5660
    @ajithelamanassery5660 7 วันที่ผ่านมา +23

    ബിജു പ്രഭാകരന് അയച്ചു കൊടുക്കാൻ KSEB ജീവനക്കാർ തന്നെ ഓഫീസ് അലങ്കോലമാക്കിയിട്ടതാണ് അല്ലാതെ പത്ത് പേര് നോക്കി നിൽക്കെ 2 പേർ ഇത്രയും പ്രവർത്തിച്ചോ?

    • @sumeshk4884
      @sumeshk4884 7 วันที่ผ่านมา

      വീട്ടിൽ നിന്നും മീൻ കറിയുമായി ഓഫീസിലെത്തുകയും ഉദ്യോഗസ്ഥരുടെ തലയിൽ ഒഴിക്കുകയും ചെയ്ത ക്രിമിനൽ ഓഫീസ് അടിച്ചു തകർക്കും എന്ന് മനസിലാക്കാൻ കൊങ്ങികൾക്കേ കഴിയാതുള്ളൂ

    • @ajithelamanassery5660
      @ajithelamanassery5660 7 วันที่ผ่านมา

      @@sumeshk4884 ശരിക്കും മീൻ കറി കൊണ്ടുവന്ന് തലയിൽ ഒഴിക്കേണ്ട ജാതികളാണ് - എന്ത് പറയാൻ 4 ക്ലാസ്സ് വിദ്യാഭ്യാസമുള്ളവരല്ലെ? എന്താണ് കറന്റ് എന്നറിയാത്തവരാണ് ഇതിൽ കയറിപ്പറ്റിയത് - ചോണന് അധികാരം കിട്ടിയ പോലെ പ്രവർത്തിച്ചാൽ വിവരമറിയിക്കുന്ന മലയാളിയാണ് എന്നറിയില്ല ഇവറ്റകൾക്ക്

    • @jainibrm1
      @jainibrm1 7 วันที่ผ่านมา

      ​@@sumeshk4884നന്നായി

  • @MTAkottayil.
    @MTAkottayil. 7 วันที่ผ่านมา +18

    രാജഭരണം അല്ലെ രണ്ടു വർഷം കൂടി സഹിക്കണം

    • @shajixavier6726
      @shajixavier6726 7 วันที่ผ่านมา

      അതിനു കോൺഗ്രസ്സ് ഇനി വേറെ ജനിക്കണം

  • @Usb616
    @Usb616 7 วันที่ผ่านมา +14

    ഇത് മന്ത്രി മനപ്പൂർവം ഉണ്ടാക്കിയതാണ് 🤣🤣🤣

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 7 วันที่ผ่านมา +6

    കൃത്യനിർവ്വഹണത്തിൽവീഴ്ച വരുത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പരിരക്ഷനൽക്കുന്ന നീതിന്യായ വ്യവസ്ഥയിലാണ് ആദ്യം മാറ്റം വരേണ്ടത് പാവപ്പെട്ടവനും പണക്കാരനും രണ്ടുനീതി നടപ്പാക്കുന്ന സർക്കാറിൻ്റെ ഇരട്ടതാപ്പ് ആദ്യം അവസാനിപ്പിക്കണം

  • @muhammadshareef3223
    @muhammadshareef3223 7 วันที่ผ่านมา +10

    ഇപ്പോൾ ഈ പ്രതിഷേധിച്ചവരെ വീടുകളിൽ ഉള്ള കരണ്ടുകൾ ഒക്കെ കട്ട് ചെയ്യുമോ മന്ത്രി

    • @afsallais9825
      @afsallais9825 7 วันที่ผ่านมา +1

      Pinnalla. Avrde okke fuse thappi kond irikuvalle

  • @user38358
    @user38358 7 วันที่ผ่านมา +4

    കെഎസ്ഇബി കാർക്ക് എതിരെ കേസെടുക്കുക മാപ്പ് ചോദിക്കേണ്ട ആവശ്യമില്ല കെഎസ്ഇബി കാർക്ക് ആരാണ് അധികാരം കൊടുത്തത്

  • @sushilkumar-cp7wt
    @sushilkumar-cp7wt 7 วันที่ผ่านมา +3

    കറന്റ്‌, വെള്ളം, വഴി ഇതെല്ലാം മനുഷ്യന്റെ അവകാശമാണ്... അത് ഏതിന്റെ പേരിലായാലും തടഞ്ഞു വെക്കുന്നത് മനുഷ്യാവകാശ ലെങ്കനമാണ്....

  • @mohammadnazeermohammadnaze2219
    @mohammadnazeermohammadnaze2219 7 วันที่ผ่านมา +7

    ലക്ഷങ്ങൾ കുടിശ്ശിക വരുത്തിയ വംബന്മാർക്കെതിരെ
    ചെറു വിരൽ അനക്കാൻ നട്ടെല്ല് ഇല്ലാത്ത K.S.E.B. എം. ഡി ക്കും മന്ത്രിക്കും നവദ്വാര നമസ്കാരം

  • @sajia3233
    @sajia3233 7 วันที่ผ่านมา +2

    പ്രശ്നം വഷളാക്കാതെ എത്രയും പെട്ടന്ന് പരിഹരിക്കുക കേസുകൾ പിൻവലിച്ചു സമാധാനം പുനസ്ഥാപിക്കുക. LDF ൻ്റെ പല തീരുമാനവും ജനങ്ങൾക്ക് എതിരാണ്. ഇത് മുതലെടുക്കാൻ മറ്റ് പാർട്ടിക്കാർ തക്കം പാർത്ത് ഇരിക്കുന്നു. ഇടത്പക്ഷം നമ്മുടെ രാജ്യത്തിന് വേണ്ടതാണ്. പ്രവർത്തന ശൈലി മാറ്റണം

  • @hassan6024
    @hassan6024 7 วันที่ผ่านมา +2

    ഇങ്ങിനെ ആകണം കോൺഗ്രസ്‌ പ്രവർത്തകർ 👍

  • @user-it4dp1tl7q
    @user-it4dp1tl7q 7 วันที่ผ่านมา +8

    ബില്ല് അടക്കാഞ്ഞിട്ട്. പ്രതിഷേദം

    • @afsallais9825
      @afsallais9825 7 วันที่ผ่านมา +3

      Bill adachit fuse uriyath alle appo

    • @D_I_L980
      @D_I_L980 7 วันที่ผ่านมา

      @@afsallais9825 bill adachilla apo fuse oori..athinu sesham aanu bill adach

  • @sunilgp1129
    @sunilgp1129 7 วันที่ผ่านมา +8

    ഇലക്ട്രിസിറ്റി രാജ് 😤

  • @LaluTt-kv5ww
    @LaluTt-kv5ww 7 วันที่ผ่านมา +4

    ശിവൻകുട്ടിയും ജയരാജനും, ശാസ്ത്രജ്ഞനുംഎല്ലാം കൂടി നിയമസഭ അടിച്ചു തകർത്തിട്ട് എന്ത് കോപ്പ് എടുത്തു

  • @SainudheenKK-yb3zw
    @SainudheenKK-yb3zw 7 วันที่ผ่านมา +13

    യൂത്ത് കോൺഗ്രസ്‌ 🔥🔥🔥

  • @madhusudananmanghat8451
    @madhusudananmanghat8451 7 วันที่ผ่านมา +1

    എത്രയും പെട്ടെന്നു കോടതി ഇടപെട്ടു KSEB ക്ക് എതിരെ മനുഷ്യാവകാശ ലങ്ക നത്തിന് കേസ് എടുക്കണം കണക്ഷൻ വിചെധിക്കാനുള്ള ഈ കാരണം കാണിച്ച 😩😩😩😩

  • @ajmaladuvanni6703
    @ajmaladuvanni6703 7 วันที่ผ่านมา +1

    Katta Support

  • @babumathai4132
    @babumathai4132 7 วันที่ผ่านมา +3

    👍👍👍👍👍👍

  • @yazerhazarath
    @yazerhazarath 7 วันที่ผ่านมา +1

    ഇത്രയും പേരുടെ ഇലക്ട്രിസിറ്റി കൂടി കട്ട് ചെയ്യാൻ ധൈര്യം ഉണ്ടോ മന്ത്രി.

  • @AnvarRayamangalam
    @AnvarRayamangalam 7 วันที่ผ่านมา +2

    IYC❤❤

  • @muhammadrafeeque5279
    @muhammadrafeeque5279 7 วันที่ผ่านมา +1

    ലിന്റോ ജോസെഫും എം. കെ രാഘവനും ഇടപെടുക

  • @abdulhakeem2179
    @abdulhakeem2179 7 วันที่ผ่านมา

    KSEB ഓഫീസ് അടിച്ചു പൊളിച്ചാലും കുറ്റം പറയാൻ ആവില്ല

  • @suniljoseph6388
    @suniljoseph6388 7 วันที่ผ่านมา +1

    Bladi kseb

  • @mohammedjaisal5272
    @mohammedjaisal5272 7 วันที่ผ่านมา

    രാജാവ് കേരളത്തിൽ ഇല്ലയോ

  • @sujithrs4166
    @sujithrs4166 7 วันที่ผ่านมา

    💪

  • @kasaragodkal148
    @kasaragodkal148 7 วันที่ผ่านมา

    ❤❤❤❤❤

  • @ANSARALI-ki2op
    @ANSARALI-ki2op 7 วันที่ผ่านมา +1

    MP Raagavan Avidy

  • @Sha55258
    @Sha55258 7 วันที่ผ่านมา +2

    Ellam vikasanamthinte bagam😄

  • @suniljoseph6388
    @suniljoseph6388 7 วันที่ผ่านมา

    ❤😂

  • @afsallais9825
    @afsallais9825 7 วันที่ผ่านมา

    Private players kude venam distribution ill. Kurachude nalla service vendavar kuduthal cash koduth private company vazhi vangatte

  • @jainibrm1
    @jainibrm1 7 วันที่ผ่านมา

    നന്നായി അടിച്ച് കേറി വാ

  • @sinansajid4068
    @sinansajid4068 7 วันที่ผ่านมา

    Ithu ooppiyano

  • @unnikrishnan1788
    @unnikrishnan1788 7 วันที่ผ่านมา +3

    അക്രമികൾക്ക് മാപ്രകൾ സംരക്ഷണം നല്കുന്നു

  • @abdulkader1946
    @abdulkader1946 7 วันที่ผ่านมา

    Abivadyangal ❤nedik vendi sabdikunna manusark manusark matrame e anedikedire pradigaranam kaiu ❤❤

  • @ANSARALI-ki2op
    @ANSARALI-ki2op 7 วันที่ผ่านมา

    Alaa idathu Barikunathu Gundagall

  • @maneshv9136
    @maneshv9136 6 วันที่ผ่านมา

    Uuthenmaaru mutheledukkunnu

  • @abdulgafoorv9522
    @abdulgafoorv9522 7 วันที่ผ่านมา +1

    Youth കോൺഗ്രസ്‌ 👍

  • @user-sr7sv8nt8e
    @user-sr7sv8nt8e 7 วันที่ผ่านมา

    RSSNaari kal

  • @jayaramchandran8056
    @jayaramchandran8056 7 วันที่ผ่านมา

    onnu pode.thettucheythavare support cheyyunnu

  • @user-tc3sz1ro5n
    @user-tc3sz1ro5n 7 วันที่ผ่านมา +6

    നാണമില്ലേ ഒരു വ്യക്തി എന്ന നിലയിൽ KSEB ഉപകരണങ്ങളും ജീവനക്കാരേയും മർദ്ദിച്ചവർക്ക് അനുകൂലമായി സമരം ചെയ്യാൻ തന്തപ്പടിയും ഇതിന് മുമ്പേ പ്രശ്നം ഉണ്ടാക്കി എന്ന് അറിയുന്നു ഈ മാർച്ച് അവൻന്മാരുടെ വീട്ടിലേക്കാണ് ആത്മാർത്തനയുണ്ടെങ്കിൽ നടത്തേണ്ടത്.

    • @PKSDev
      @PKSDev 7 วันที่ผ่านมา

      കോൺഗ്രസ് ഇപ്പോ ഇവരുടെ മുഷ്ടിയിലാ😮

  • @sameersameer2192
    @sameersameer2192 7 วันที่ผ่านมา +4

    💪🏻💪🏻💪🏻💪🏻

  • @babup8313
    @babup8313 7 วันที่ผ่านมา

    നാണം ഉണ്ടോ

  • @DevanKaruvath
    @DevanKaruvath 7 วันที่ผ่านมา +2

    അമ്മയെ തല്ലിയാലും ന്യായികരിക്കാൻ വരുന്ന കോൺഗ്രസുകാർ'

  • @sumeshk4884
    @sumeshk4884 7 วันที่ผ่านมา +1

    എന്തു മാധ്യമ ധർമ്മമാണിത്. KSEB ജീവനക്കാരനെ ആക്രമിച്ച പ്രതിയെ അനുകൂലിച്ച് വാർത്ത കൊടുക്കാൻ നാണമില്ലെ.

    • @vineeths2673
      @vineeths2673 7 วันที่ผ่านมา

      കമ്മി ആയ നീ മാധ്യമധർമ്മം എന്നൊക്കെ പറയുന്നോ?? 🤣🤣... ഒരുമാതിരി വേശ്യയുടെ ചാരിത്ര പ്രസംഗം പോലെ...

  • @MKkb-os4jp
    @MKkb-os4jp 7 วันที่ผ่านมา

    🎉🎉🎉🎉🎉🎉

  • @mynation7056
    @mynation7056 7 วันที่ผ่านมา +3

    യൂത്തൻമാർ ഒരു കോപ്പും ചെയ്യില്ല അടിച്ചോടിക്കണം അഹങ്കാരികൾ

  • @safeervm6080
    @safeervm6080 7 วันที่ผ่านมา

    THALIBANISM