ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
വൈദ്യുതി പുനഃസ്ഥാപിക്കാൻ തീരുമാനം വന്നെങ്കിലും റസാഖിന്റെ വീട് ഇപ്പോഴും ഇരുട്ടിൽ തന്നെ
ฝัง
- เผยแพร่เมื่อ 6 ก.ค. 2024
- വൈദ്യുതി പുനഃസ്ഥാപിക്കാൻ തീരുമാനം വന്നെങ്കിലും റസാഖിന്റെ വീട് ഇപ്പോഴും ഇരുട്ടിൽ തന്നെ; വൈദ്യുതി കിട്ടാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് റസാഖും ഭാര്യയും
#KSEB #Keralam #protestr #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | He...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | He...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പെട്ടി കടയിൽ പോലും CCTV ഉള്ളപ്പോൾ ഇവിടെ ഇല്ലെ. ഓഫീസിൽ ഇത്രയും ആക്രമണങ്ങൾ നടന്നപ്പോൾ ഒരൾ പോലും മൊബൈലിൽ പകർത്തിയില്ല.🤔 ഇതിൽ എന്തോ ദുരുഹത ഉണ്ട്..
Kseb kaar thanne manappoorvam cheythath aavum
@@vishnuprasad7955 സാധ്യത ഉണ്ട്.
തൊഴിലാളികൾ ആക്രമണത്തിന് ഇരയാകുന്നെങ്കിൽ അത് അവരുടെ കയ്യിൽ ഇരിപ്പുകൊണ്ട് മാത്രമാണ്. മാന്യമായി ജോലിചെയ്യുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെയും ആരും ആക്രമിക്കുകയില്ല . അവർക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക തന്നെയാണ് ചെയ്യുന്നത്. ഇപ്പോഴും കാണാറുള്ളത് എന്തെങ്കിലും കാര്യങ്ങളുമായി ഒരു സർക്കാർ ഓഫീസിൽ ചെന്നാൽ ഹിറ്റ്ലറെക്കാളും ക്രൂരന്മാരായ ഉദ്യോഗസ്ഥന്മാരാണ് അവിടെ ഇരിക്കുന്നത് .
KSEB ഭരിക്കുന്നത് CITU യൂണിയൻ.. അഴിമതി, ഗുണ്ടായിസം,.
എനിക്കൊരു ചോദ്യമുണ്ട് . ഇപ്പോൾ കേരളം ഭരിക്കുന്നത് ആരാണ് ? യോഗി ആണോ അതോ പിണറായി ആണോ? ഇതിനെക്കാളും നല്ലത് യോഗി തന്നെയാണ്.
മരുമോൻ റിയാസിൻ്റെയൂം , സമസ്തയുടെയും ദാസൻ പിണറായി...
ഒരു ഉപാധിയും ഇല്ലാതെ connection തിരിച്ച് കൊടുക്കണം .പൗരൻ്റെ മൗലിക അവകാശങ്ങളിൽ കൈകടത്താൻ കെഎസ്ഇബിക്ക് ആരു അധികാരം കൊടുത്തു..ആക്രമം നടത്തിയത് ആരു എന്ന് അന്വേഷിച്ച് കണ്ട് പിടിച്ച് ആക്രമം നടത്തിയവർക്ക് ആണ് ശിക്ഷ നൽകേണ്ടത് .
പൊതു സ്ഥാപനങ്ങൾ സംരക്ഷിക്കണം... ജീവനക്കാർക്ക് സംരക്ഷണം ഉറപ്പ് വരുത്തണം
ഇ പത്തു പതിനഞ്ചു പേരെ അടിച്ചിട്ട് ഓഫീസു മൊത്തം അടിച്ചു പൊളിക്കാൻ മാത്രം SUPERMAN ആന്നോ ഇ രണ്ടു പേർ???! ഇതിൽ KSEB എന്തോ കള്ള കളി ഉണ്ട്, ഒരു ഉദ്യോഗസ്ഥൻ പോലും വീഡിയോ എടുത്തില്ല?
പക്ഷെ അജ്മൽ പറയുന്നു അജമൽ വീഡിയോ എടുത്തു എന്നും ആ ഫോൺ ഉദ്യോഗസ്ഥർ പിടിടിച്ചു വാങ്ങി എന്നും അപ്പോൾ തന്നെ മനസിലാക്കാം KSEB എന്തൊക്കെയോ മറച്ചു വെക്കാൻ ശ്രമിക്കുന്നു എന്ന്
മലിനജലവുമായി എന്തിനാണ് ഓഫീസിൽ പോയത്?
Media won't show/tell abt it.
മൊബൈല്‍ കണക്ഷന്‍ കട്ടായാല്‍ മൊബൈല്‍ കമ്പനികളുടെ ഓഫീസ് എന്തേ അക്രമിക്കുന്നില്ല.
👍 gud qstn.
മാപ്രകൾക്ക് ഒരു Golden chance നഷ്ടപ്പെട്ടു ..... KSEB ഓഫീസ് അക്രമിക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത ത് ഒരു കോൺഗ്രസുകാരനായി പോയി ...... അതൊരു CPM കാരനായിരുന്നെങ്കിൽ പിണറായിയെയും cpm നേയും തെറി വിളിക്കാനുള്ള അവസരമാണ് നഷ്ടമായതു് ........ ഇത്തരം അക്രമം കാണിച്ചിട്ടും ആ ക്രിമിനലോടുളള പ്രി വിലേജ് കണ്ടോ?
ഒരു ഇല്ലക്ഷൻ ഭാക്കി ഉണ്ടെന്ന് ഓർമ്മ വേണം
ആദ്യം കറന്റ് പുനസ്ഥാപിക്കുകയല്ലേ വേണ്ടത്, ബാക്കിയൊക്കെ പിന്നെ നോക്കാലോ
Uslessfelose
കെ എസ് ഇ ബി ക്ക് കൊമ്പ് മൂന്നാണ്
വളർത്തു ദോഷം 😂😂
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 🤣🤣🤣
നിയമ സഭ തല്ലി പൊളിച്ച പു.....
ആണ് ഇവർ 🤣🤣🤣🤣🤣
Kseb de bagathum sheri indu ivanmaru thakarthatu sadaranakarde paisa aanu
Pattyminister
Endinada officil poyi adi undakkiyath😂😂😂
Temmady kisnanNaayi
Police nte kayil kittiyooo😂😂😂😂 apo theernuuu
Pottankirsnan
Ithoru trendaayi maariyaal kollaamaayirunnu
Ha ha ha .... court must interfere and releave these kseb officials from their job for illegally doing things and putting public at risk. False allegation made by officials should not be taken lightly. They should be punished and fined. Time for central government to intervene and set right the Kerala administration.