പന്തളം രാജാവ് പണിത് നൽകിയ പള്ളി | Thumpamon church
ฝัง
- เผยแพร่เมื่อ 17 ม.ค. 2025
- #pandalam #thumpamonpally #pazhamayethedi
ഇത് തുമ്പമൺ വലിയ പള്ളി 1200 ൽ അധികം വർഷം മുൻപ് സ്ഥാപിതമായ ഈ ക്രിസ്തീയ ദേവായം സ്ഥിതിചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ തുമ്പമൺ എന്ന പ്രദേശത്താണ്. പന്തളം രാജാവിന്റെ കയ്യൊപ്പ് പതിഞ്ഞ തുമ്പമൺ പള്ളിയും ചരിത്രവുമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുകയും വിലയേറിയ അഭിപ്രായങ്ങൾ കമ്മന്റ് ആയി രേഖപ്പെടുത്തുകയും ചെയ്യുക 😊🙏
When was Pandalam Palace came into existence?
😍😍
😊🙏
♥
😊🙏
കാലനിർണയം ശരിയാവുല്ല.
😊🙏
Naadu mudippicha raajaakkanmaar
Naatukarayum mudipichu
Nashichavar
🤔
2.29 - 2.34
മാ "ധാ" വ് അല്ല മാതാവ്
അവതരണം കൂടി നന്നായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
അഭിപ്രായത്തിനു നന്ദി വോയ്‌സ് പുതിയ ആളാണ് ഇനിയുള്ള വീഡിയോകളിൽ ശ്രദ്ധിക്കാം 😊🙏
അവതരണം വലിയ കുഴപ്പം ഒന്നും എനിക്ക് തോന്നിയില്ല