ക്രിസ്തു കുരുടൻ ആയ മനുഷ്യനെ എങ്ങനെയാണ് സൗഖ്യമാക്കിയതെന്ന് ഇവിടെ കുറ്റം പറയുന്നവർ ഒന്ന് പറയുക.മണ്ണിൽ നിന്ന് ചേറുണ്ടാക്കി അവൻ്റെ കണ്ണിൽ തേച്ചിട്ട് നീ പോയി ശിലോഹം കുളത്തിൽ പോയി കഴുകിക്കളയാൻ പറഞ്ഞു.എന്തേ ക്രിസ്തുവിന് ഒരു വാക്ക് പറഞ്ഞാല് പോരായിരുന്നോ സൗഖ്യം കൊടുക്കാൻ .ഇതൊക്കെ ഒരു വിശ്വാസത്തിൻ്റെ ഭാഗമാണ്
Hey Mr, throwing vettila is only a symbolic act which remembers the small pox which afflicted St Gregorious when he was around 17 years old. St Gregorious miraculosly survived the small pox afflliction and continued his priestly vocation. This has no pagan conection as you think. St Gregorious worshipped the TRIUNE GOD and the Orthodox Church also does the same.
There were no medicines for small pox and they were kept isolated from all leaving him/ or her with some who had small pox before and willing to look after him/ her. All neighbors leave their house and go elsewhere! This is what I have seen ! There are many people who got recovered from small pox but the scars remain for ever!
സഹോ ഇത് വർഷങ്ങളായി തുടരുന്ന ആചാരമാണ്, ഇത് പള്ളിയോ സഭയോ തുടങ്ങിയതല്ല തിരുമേനിയുടെ ഓർമ്മ പെരുന്നാളിൻ്റെ കൊടിയേറ്റിന് വരുന്ന നാനാജാതി വിശ്വാസികൾ നേർച്ചയായി സമർപ്പിക്കുന്നതാണ്...
ആളുകൾ എന്തു പറഞ്ഞാലും അത് ഒരു വിശ്വാസമാണ് വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതി 😊😊
കോടി കണക്കിന് വിശ്വാസികൾ എത്തുന്ന പുണ്യ സ്ഥലമാണ് ഇത് .എല്ലാവരും പ്രാർഥിക്കു...🙏🙏🙏🙏
ഈ മെസ്സേജ് ആഗ്രഹിക്കുന്ന വർ ഉണ്ട്. അവർക്കു വേണ്ടിട്ടുള്ളതാണ്. അല്ലാതെ കുറ്റം പറയാൻ വേണ്ടിട്ടുള്ളതല്ല.
വെറ്റില കച്ചവടം തുടങ്ങി യിരുന്നെങ്കിൽ രക്ഷപെട്ടേനെ
വസൂരി വന്നപ്പോ വെറ്റിലയിൽ കിടത്തി, അതൊരു ദുരാചാരവും ബിസിനസ്സും ആയി സഭ മാറ്റി. കഷ്ടം.
Poda
Onnu podo,, Saba arodum paranjitilla, vettila kond varan!! Ororutharude visvsam, vendavar cheyyatte, illathavar venda arem nirbhandikkunnudo arenkilum??
സഹോദര അതെങ്ങനെയാണ് ബിസ്സിനസ്സ് ആകുന്നത്.വെറ്റില സഭയാണോ കൊടുക്കുന്നത്.വെറുതെ ഓരോന്ന് പറയല്ലേ
@@mallassery1 മേഴുകുതിരി എങ്ങനെ ബിസിനസ് ആയി , അതുപോലെ പള്ളി പടിയിൽ നോക്കൂ എത്ര പേർ അവിടെ കച്ചവടം നടത്തുന്നു.,
ഇതൊക്കെ വി. ബൈബിളിൽ പറഞ്ഞിട്ടുണ്ടോ റമ്പാനേ?
അതിൻ്റെ കുറവ് കൂടെയേ ഉണ്ടായിരുന്നുള്ളൂ
As a member of the Malankara Orthodox Church, I feel this is anti-Christ and not biblical. These kinds of things are fooling people.
കഷ്ടം, ഇത്തരം അനാചാരങ്ങളിൽ മനംമടുത്ത് അതിൽ നിന്നും പുറത്തു വന്നവനാണ് ഞാൻ.
@@tomjoe9339 Absolutely
🤣🤣🤣🤣🤣കൊള്ളാം ഞഞ്ഞായി പുതിയ ബിസിനസ്
😃
വിശ്വാസ വൈകല്യങ്ങൾ ഏറിവരികയാണ്. ഇതിലു ഭേദം തമ്പേറാണ്. കിട്ടിയാൽ എന്തെങ്കിലും കിട്ടും.
Kitti thirumeni nanni
ആമ്പലത്തിലുമുണ്ട് ഈ അജാരം
സ്നാനം പോലും ക്രിസ്തുവിന് മുൻപ് അന്യമത ആചാരം ആയിരുന്നു
I've never heard about this custom.
❤🙏
അന്ധവിശ്വാസികൾ ലോകത്തു കൂടി കൊണ്ട് ഇരിക്കുകയാണ്.. മറുനാടൻ നിങ്ങളുടെ ഉള്ള വില കളയാതെ. ഇതെല്ലാം ബിസിനസ് മൈൻഡ് ആണ് 😢😢😢.
Amen
മണ്ടത്തരം വിളമ്പുന്നു. ഇതിന്റെ പുറകെ പോകാൻ ആൾക്കാർ 😢😢😢
ക്രിസ്തു കുരുടൻ ആയ മനുഷ്യനെ എങ്ങനെയാണ് സൗഖ്യമാക്കിയതെന്ന് ഇവിടെ കുറ്റം പറയുന്നവർ ഒന്ന് പറയുക.മണ്ണിൽ നിന്ന് ചേറുണ്ടാക്കി അവൻ്റെ കണ്ണിൽ തേച്ചിട്ട് നീ പോയി ശിലോഹം കുളത്തിൽ പോയി കഴുകിക്കളയാൻ പറഞ്ഞു.എന്തേ ക്രിസ്തുവിന് ഒരു വാക്ക് പറഞ്ഞാല് പോരായിരുന്നോ സൗഖ്യം കൊടുക്കാൻ .ഇതൊക്കെ ഒരു വിശ്വാസത്തിൻ്റെ ഭാഗമാണ്
ഇങ്ങനെ ഒരു മെസ്സേജിട്ടതിനു നന്ദി, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻
ആണോ കുഞ്ഞേ! ദൈവം ലാസറിനെ ഉയർത്തിയത് എങ്ങനെ? രക്തസ്രാവക്കാരിയെ സൗഖ്യമാക്കിയത് എങ്ങനെ? ഭൂതങ്ങളെ പുറത്താക്കിയത് എങ്ങനെ?
@@mallassery1 ജീവിച്ചിരിക്കുന് നഒരു തിരുമേനിയോട് മണ്ണു തേക്കാൻ പറഞ്ഞാൽ പോരേ?
❤
ഇതിൽകൂടുതൽ Christanity നശിക്കുന്നതെങ്ങിനെയാണ്?
Hey Mr, throwing vettila is only a symbolic act which remembers the small pox which afflicted St Gregorious when he was around 17 years old. St Gregorious miraculosly survived the small pox afflliction and continued his priestly vocation. This has no pagan conection as you think. St Gregorious worshipped the TRIUNE GOD and the Orthodox Church also does the same.
@@laxmipandit1440 if you say so. Totally non-biblical. This is one of the ways the church makes money.
@@samvarghese1768 who gave you the bible. The church
Nee ok ayurvedam hospital chelupo engane ok kanicha nink keyap elle, udayipil panam ondakam 2um ketavare achen suwarnauragikale pokan ok ninkok ariyalo ate enna christianity angu swargatil ketumo
ഓർത്തഡോസ് ക്രിസ്ത്യൻസ് ആണോ അതോ ഹിന്ദു ഓർത്തഡോസ് ആണോ??? 😂
മുഴു പ്രാന്തന്മാർ. അന്ധവിശ്വാസികൾ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
There were no medicines for small pox and they were kept isolated from all leaving him/ or her with some who had small pox before and willing to look after him/ her. All neighbors leave their house and go elsewhere! This is what I have seen ! There are many people who got recovered from small pox but the scars remain for ever!
കഞ്ചാവ് ഇലയുടെ മുകളിൽ കിടക്കാത്തത് ഭാഗ്യം.
🙏🙏🙏
കുറച്ച് അടയ്ക്കായും കൂടി ആയാൽ നന്നായി. ചുണ്ണാമ്പ് മുറുക്കേണ്ടവർ കൊണ്ടുവന്നോളും.
😃
Christhuvinte anuayikalkku cheratha ........duracharam not biblical base valla pavam pidicha murukkan kadakkaranu nalukettu vettila vangikoduthal daivam augrehikkum
Ayo kastam
Ende purse thakolum innu kittane thirumeni
Foolishness..
Purse kitti Anni thirumeni
😮
Bahukemanmar
Ende takes ium purse um kanum
Very easy to fool blind and deaf believers
Vivaradoshikal 😂😂
😂😂😂
Stupid story
ഇതൊക്കെ എന്ന് തുടങ്ങി ഈ പരിപാടികൾ???? പുതിയ പരിപാടികൾ ആണ്...നല്ല ബിസിനസ് ആണ്
Pande ullathaa
സഹോ ഇത് വർഷങ്ങളായി തുടരുന്ന ആചാരമാണ്, ഇത് പള്ളിയോ സഭയോ തുടങ്ങിയതല്ല തിരുമേനിയുടെ ഓർമ്മ പെരുന്നാളിൻ്റെ കൊടിയേറ്റിന് വരുന്ന നാനാജാതി വിശ്വാസികൾ നേർച്ചയായി സമർപ്പിക്കുന്നതാണ്...
All superstitious believes
ഇതൊക്കെ എപ്പോ തുടങ്ങി😂😂😂...കുറച്ചു മുറക്കാൻ കിട്ടാൻ അങ്ങോട്ട് വരാം ഇനി😂😂😂.
പണ്ടേ തുടങ്ങി
വേണ്ട അങ്ങോട്ട് എത്തും.
ഇത് കൃഷി ചെയ്യുന്ന ക്രിസ്ത്യാനി , പെന്തകോസ്ത് കാർ ഉണ്ട്.
എണ്ണ കാച്ചുന്നത്.
❤