ഗംഭീര ട്രോളിന് ഒരു സൂപ്പര്‍ഹിറ്റ് സിനിമയുടെ റീച്ചുണ്ടാവും | Aju Varghese | Tok Tok With Rekha Menon

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ട്രോളുകള്‍ കിട്ടിക്കിട്ടി ഇപ്പോള്‍ കുറച്ചൊക്കെ കൊടുത്തും തുടങ്ങിയിട്ടുണ്ട്. ട്രോളുകളെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ട്. സത്യത്തില്‍ ഒരു ഗംഭീര ട്രോളിന് ഒരു സൂപ്പര്‍ഹിറ്റ് സിനിമയുടെ റീച്ചാണ് ഉണ്ടാവുന്നത്. അത് ചില്ലറ കാര്യമല്ല.
    ടോക്ക് ടോക്കില്‍ രേഖ മേനോനൊടൊപ്പം അജു വര്‍ഗീസ്‌
    Aju Varghese with rekha menon in Tok Tok
    TOK TOK മുന്‍ എപ്പിസോഡുകള്‍ കാണാം
    1. സെക്കന്റ് ഷോ തൊട്ടുള്ള ഏഴ് വർഷത്തെ എന്റെ എക്സൈറ്റ്മെന്റുകളാണ് എന്റെ സിനിമകൾ : bit.ly/2UPcvPN
    2. വാപ്പച്ചിയുടെ സിനിമകള്‍ റീമേക്ക് ചെയ്യാന്‍ ഞാനില്ല - ദുല്‍ഖര്‍ സല്‍മാന്‍ : bit.ly/2N7bAaL
    3. നായകനായി മാത്രമേ അഭിനയിക്കൂ എന്ന നിര്‍ബന്ധമില്ല, ടൊവിനോ തോമസ് : bit.ly/2VmpfO6
    Stay Tuned for more. Do like, share subscribe to @asiavillemalayalam
    Website - malayalam.asia...
    Facebook - / asiavillemalayalam
    Twitter - / asiavillem
    Instagram - / asiavillemalayalam
    Snapchat - asiaville.mal
    Whatsapp - wa.me/91960002...
    TikTok - vm.tiktok.com/e...
    Share Chat - sharechat.com/...
    Tumblr - / asiavillemalayalam
    #AsiavilleMalayalam #TOKTOK #AjuVarghese

ความคิดเห็น • 125

  • @PratheekshaRaju
    @PratheekshaRaju 5 ปีที่แล้ว +36

    എന്നെ ട്രോളാൻ മറ്റൊരു തെണ്ടിയുടേയും ആവിശ്യമില്ല 😂😂😂 അജു ഇസ്‌തം ❤️❤️

  • @prasanthvayalar7751
    @prasanthvayalar7751 5 ปีที่แล้ว +21

    കുറച്ചു കൂടെ ക്യാമറ വർക്ക് നന്നാവാൻ ഉണ്ട്... എല്ലാം ഫ്രെമും കുലുങ്ങുന്നതു നല്ലതല്ല

  • @chinnu8995
    @chinnu8995 5 ปีที่แล้ว +8

    Yes dream cut ayi poyalum continue cheyyan pattum ath oru prathyega sugaa💕💕

  • @shyamchirakkal5844
    @shyamchirakkal5844 5 ปีที่แล้ว +10

    swapnathinte kaaryam pakka🔥🔥🔥

  • @azeerkhan1332
    @azeerkhan1332 5 ปีที่แล้ว +11

    After breakfast dream sathyam👍🏻👍🏻😊😍

  • @Ajinprakash08
    @Ajinprakash08 5 ปีที่แล้ว +1

    yes......swapnam continue cheyan pattum ...ajuvettah

  • @renjithchanthu4237
    @renjithchanthu4237 5 ปีที่แล้ว +2

    പ്രണയത്തെ പറ്റി ചോദിച്ചപോൾ പുള്ളി എസ്കേപ്പായി , ഇപ്പോ പുള്ളിയെ പടത്തിലൊന്നും കാണാൻ ഇല്ല, ഹാരിഷ് കണാരൻ ആണ് അജു ഏട്ടന് പകരം. We are waiting for u maaaaan

  • @adil_adhi
    @adil_adhi 5 ปีที่แล้ว +38

    കാക്ക കൂട്ടിൽ ഇരുന്നാണോ ഇന്റർവ്യൂ നടത്തിയേ 😒

  • @armanioutlaw1208
    @armanioutlaw1208 5 ปีที่แล้ว +3

    സ്വപ്നത്തെ കുറിച്ച് പറഞ്ഞത് എന്റെ കാര്യത്തിൽ കറക്ട് ആണ്

  • @ദാമോദർജി-ഷ8യ
    @ദാമോദർജി-ഷ8യ 5 ปีที่แล้ว +93

    Camera man ഏന്ത് തേങ്ങയേ കാട്ടുന്നത്,,,,,

    • @internetwarrior6424
      @internetwarrior6424 5 ปีที่แล้ว +1

      🙊🙊🙊🙊🙊🙊🙈🙈🙈🙈

    • @yrej84
      @yrej84 5 ปีที่แล้ว +6

      മുൻഷി ടെ ക്യാമറമാൻ ആണോ??

    • @jazeersulthan6546
      @jazeersulthan6546 5 ปีที่แล้ว +1

      Iyaalkk oru paneem ariyille

  • @yathra5859
    @yathra5859 5 ปีที่แล้ว +8

    Cameraman മാരെ ഇടയ്ക്ക് കാണുന്നത് ഒഴിവാക്കിയാൽ Some thing better

  • @nivinismkerala5408
    @nivinismkerala5408 5 ปีที่แล้ว +5

    Waiting #lad ❤🤩

  • @jinujacob8006
    @jinujacob8006 5 ปีที่แล้ว +7

    Smabam sariyanuttooo..... Njan kanditund .. Its real.... #day dreams

  • @sudheeepkv5756
    @sudheeepkv5756 5 ปีที่แล้ว +3

    spr.. even Aju is telling about law of attraction

  • @Ashmadhavan222
    @Ashmadhavan222 5 ปีที่แล้ว +4

    As fun as the interview is to watch, please adjust the sound quality!

  • @wingsoffire3449
    @wingsoffire3449 5 ปีที่แล้ว +6

    Hey Asiaville... kindly work on ur sound issues or arrange interview in a studio set up.We would love to watch it in candid form itself.But camera is not steady at times and there is outside noise disturbances through out

  • @hariaasha
    @hariaasha 5 ปีที่แล้ว +2

    Ee interview location etha?

  • @raaku8723
    @raaku8723 5 ปีที่แล้ว +1

    9:19 Btech

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 5 ปีที่แล้ว

    Madrass ee sthalam evide anu?

  • @gokulpillai3199
    @gokulpillai3199 5 ปีที่แล้ว +1

    Oru electronic and engineering student njanum

  • @nidhikain
    @nidhikain 5 ปีที่แล้ว +4

    Aju😍😍😍

  • @nadeernizar8074
    @nadeernizar8074 5 ปีที่แล้ว

    Swapnathinte baaki kaanan pattum , pinne ella urakkathilum swapnam kaanarumund

  • @sachins.mukkadan6911
    @sachins.mukkadan6911 5 ปีที่แล้ว +1

    The dream thing is true. I can testify.

  • @mujeebrahman5714
    @mujeebrahman5714 5 ปีที่แล้ว

    Food lover njnum Ajunte pole kore vandaaaa illath kore vaaanm✌❤

  • @mohamedsajjad2837
    @mohamedsajjad2837 5 ปีที่แล้ว +6

    Poor interview quality
    Sound camera everything horrible. Stopped watching after five mins

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    ഞാനിവിടെ ആയിരം കൊല്ലമായി ജീവിക്കുന്നു 🤔🤔🤔 അമ്മച്ചി എന്തൊക്കെയാണ് പറയുന്നത് 😂😂😂

    • @raeesrazy
      @raeesrazy 5 ปีที่แล้ว

      പുനർജ്ജന്മം

  • @shyamsasis
    @shyamsasis 5 ปีที่แล้ว +2

    SATYAM AANU YOU GET CONTINUITY IN DREAM

  • @sreejithsivaraman8454
    @sreejithsivaraman8454 5 ปีที่แล้ว +6

    anchor vellamadichanu samsarikunnath ennu thonniyath eniku mathramano??????

  • @mylove242globally
    @mylove242globally 5 ปีที่แล้ว

    dear rekha chechy , swapnam unarnnittu continue kaanan pattum veendum urangumbol it happened to me few times

  • @കാരക്കൂട്ടിൽദാസൻ-ശ5ണ

    കാമറമാൻ ഊഞ്ഞാലിൽ ഇരുന്നാണൊ ഷൂട്ട്‌ ചെയ്യുന്നതു?
    അജു; ദിലിപേട്ടൻ എന്നെ സിനിമയിൽ കൊണ്ടു വന്നതു കൊണ്ട്‌ ഞാനെന്നും ദിലീപേട്ടന്റെ അടിമയായിരിക്കും.കൂടെ വിനീതും അവന്റെ അച്ചനും ഉണ്ടായിരീക്കും!!

    • @engeekay2003
      @engeekay2003 5 ปีที่แล้ว

      hahaha.... good one.... പറയാന്‍ പറ്റില്ലാ ട്ടോ ...

    • @rajivt1982
      @rajivt1982 5 ปีที่แล้ว

      facebookel pandu aa sneham kandu....nadiyude casel....janam pacha theri vilichathu kondu mathramanu annu Aju aa post delete cheythathu....

  • @salmanrahiman
    @salmanrahiman 5 ปีที่แล้ว

    Noice cancelletion ulla mike aju annanu koduthudarnno

  • @giltonkjose
    @giltonkjose 5 ปีที่แล้ว +7

    ജഗതിയെ പോലെ ഒരുപാട് മുഖമുള്ള നടൻ

  • @keerthis8138
    @keerthis8138 5 ปีที่แล้ว +26

    കാക്കകളുടെ കള കള കൂജനങ്ങൾ 😂😂😂😅😅

  • @iammubashid
    @iammubashid 5 ปีที่แล้ว +4

    Mr cameraman aa monopod Matti oru gimble upayokichude

    • @pierbiii
      @pierbiii 5 ปีที่แล้ว

      കുറ്റം പറയാതെ ഒരു സമാധാനം ഇല്ല അല്ല കഷ്ടം

  • @balusreekandan1278
    @balusreekandan1278 5 ปีที่แล้ว

    Aju bro.. Athu swapnam allattoo.. 😊
    #Its Dejavu#already seen😎✌

  • @filmvoiceup5526
    @filmvoiceup5526 5 ปีที่แล้ว +5

    Kakkaya ano interview chayyunna
    Anchorta audio ajuvinu kodukku ningaluda chodyam allallo njangalkku kananda aju vinta alla
    Bad sound quality 👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻
    Camera 👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻

  • @KLbro.kandathum.kettathum
    @KLbro.kandathum.kettathum 5 ปีที่แล้ว +2

    വർഘീസ് ചേട്ടാ കാണാൻ കിട്ടുന്നില്ലട്ടൊ

  • @joanu3572
    @joanu3572 5 ปีที่แล้ว

    very bad backround noice while male speaking

  • @raaku8723
    @raaku8723 5 ปีที่แล้ว

    2 akka double figure budget ennu parayumbo indian money ethra varum

  • @chacogeorge6369
    @chacogeorge6369 5 ปีที่แล้ว +1

    Ajuetta ravile chorunnipikuvo..

  • @carl8839
    @carl8839 5 ปีที่แล้ว +3

    what is happening? lol
    sound, camera ellam kochi kayalil analo ffs

  • @9165arun
    @9165arun 5 ปีที่แล้ว +2

    Rekha chechi’s audio was good, bu Aju’s audio quality was pathetic

  • @manafsillabada8507
    @manafsillabada8507 5 ปีที่แล้ว

    17.00 correct 👌😃😅😍

  • @sebaanjohn8956
    @sebaanjohn8956 5 ปีที่แล้ว

    തിരുവല്ലക്കാർ ഇവിടെ come on

  • @sourav___raj
    @sourav___raj 5 ปีที่แล้ว +2

    Aju ne samsarikkan anuvadikku

  • @muhammedmyt14
    @muhammedmyt14 5 ปีที่แล้ว

    Camera & voice too weak

  • @karthiksasi2369
    @karthiksasi2369 5 ปีที่แล้ว +3

    poor sound editing

  • @raaku8723
    @raaku8723 5 ปีที่แล้ว

    5:17 fanboy moment

  • @ranjishvr431
    @ranjishvr431 5 ปีที่แล้ว

    Chachi interview theera pora kurachukudy better akanam.

  • @paulsontjohn
    @paulsontjohn 5 ปีที่แล้ว +3

    8 മത്തി

  • @SreegovindM
    @SreegovindM 5 ปีที่แล้ว

    Foodillathe enth life....enth konothile dieting anengilum food kazhich chatha pottenn veykanm

  • @trippingout
    @trippingout 5 ปีที่แล้ว

    Lucid dream try cheyy aju

  • @nassirvakkayil
    @nassirvakkayil 5 ปีที่แล้ว

    Please improve camera handling

  • @ajmalthahacameye
    @ajmalthahacameye 5 ปีที่แล้ว

    Sound quality very poor

  • @hisstory7412
    @hisstory7412 5 ปีที่แล้ว +1

    ഇല്ലുമിനാണ്ടി അജു😁😁😁😁😁😁

  • @frebingeorge3860
    @frebingeorge3860 3 ปีที่แล้ว

    Mone Malayalam cinema bhiksha edukkan thudaghiyal ariyikkam.

  • @naveenrsnaveen560
    @naveenrsnaveen560 5 ปีที่แล้ว

    Camera man chevukutti nokki onnu kodukku

  • @wildstoriesbyprasanthdas
    @wildstoriesbyprasanthdas 5 ปีที่แล้ว

    #14.23 ഒളിച്ചിരിക്കുന്ന ക്യാമറമേനോൻ : സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ഞാനല്ല .. ക്യാമറ വർക്ക് മ്യാരകം. പണി അറിയാവുന്നവർക്ക് കൊടുക്ക് പ്രൊഡ്യൂസർ സർ

  • @arunmr1983
    @arunmr1983 5 ปีที่แล้ว

    Very bad sound quality @@@ sorry to say

  • @elvin761
    @elvin761 5 ปีที่แล้ว

    0:20 ടൈം ട്രാവൽ വലതും ആണാ ഇനി??? 😒

  • @pachaparishkaari3573
    @pachaparishkaari3573 5 ปีที่แล้ว +3

    മിത ത അല്ല മിതത്വം

    • @wingsoffire3449
      @wingsoffire3449 5 ปีที่แล้ว

      Njanm vicharichu angane Oru Malayalam word illalon...thanks for the info

  • @viralplay6887
    @viralplay6887 5 ปีที่แล้ว

    enthuvadeee......mariyadaku nadathiyall enthu rasam ayi nadathavunn oru program aa...

  • @filmvoiceup5526
    @filmvoiceup5526 5 ปีที่แล้ว

    Anchor nta mike eduth ajunu koduk

  • @yellowcrush3460
    @yellowcrush3460 5 ปีที่แล้ว

    ❤️❤️❤️❤️❤️

  • @jabiralimasthan2463
    @jabiralimasthan2463 5 ปีที่แล้ว +1

    Aju nu vattaayi

  • @sagarismruthi1212
    @sagarismruthi1212 5 ปีที่แล้ว +3

    Camera man👺

  • @internetwarrior6424
    @internetwarrior6424 5 ปีที่แล้ว +4

    A lot of body shaming in this interview. Please Ms.Rekha be mindful.

  • @vineshvj
    @vineshvj 5 ปีที่แล้ว

    Poor sound quality..

  • @jayansreekanth
    @jayansreekanth 5 ปีที่แล้ว +1

    cameraman, entinaade itrem adikam angle

    • @pierbiii
      @pierbiii 5 ปีที่แล้ว +1

      Realistic akkiyathaa 🤣🤣🤣

    • @ashik771
      @ashik771 5 ปีที่แล้ว +1

      MY MOVIES 😂

  • @filmvoiceup5526
    @filmvoiceup5526 5 ปีที่แล้ว

    Sound quality 👎🏻👎🏻👎🏻👎🏻👎🏻👎🏻

  • @shijomongeorge283
    @shijomongeorge283 5 ปีที่แล้ว

    Very bad audio

  • @SuperJo369
    @SuperJo369 5 ปีที่แล้ว +2

    Aju should practice lucid dreaming...

  • @midhuntc4u
    @midhuntc4u 5 ปีที่แล้ว

    #അയെ

  • @jigarthanda1262
    @jigarthanda1262 5 ปีที่แล้ว +14

    Rekha, you are getting worse day by day..you asks questions and dont let people to complete their answer..unnecessary interference . No homework ..try to improve urself .
    And Bad sound ..worst angles.bad framing....dont forget we are in 2019..pls

  • @bishrniflamisbah3736
    @bishrniflamisbah3736 5 ปีที่แล้ว

    കൈ തരൂ

  • @sitharakrishnamoorthi1351
    @sitharakrishnamoorthi1351 5 ปีที่แล้ว +23

    ഈൗ ചേച്ചി എന്തൊരു ബോർ ആണ്, ആരുമില്ലേ ഇവരെയൊന്ന് പറഞ്ഞു മനസിലാക്കാൻ? പണ്ടൊക്കെ പിന്നേം കൊള്ളായിരുന്നു ഇപ്പോൾ ഈ ചാച്ചി bayagra ആർട്ടിഫിഷ്യൽ ആണ്‌

    • @Stephensofceea
      @Stephensofceea 5 ปีที่แล้ว +12

      I love her a lot. I watched this only because she is doing it. Baaki ellarum asks the same old questions but with her all the guests are so comfortable and they all open up

    • @wingsoffire3449
      @wingsoffire3449 5 ปีที่แล้ว +1

      @@Stephensofceea true

    • @pachaparishkaari3573
      @pachaparishkaari3573 5 ปีที่แล้ว +6

      Artificial ayi naturality kanikkunnu

    • @nawaspm6802
      @nawaspm6802 5 ปีที่แล้ว +2

      Yes

    • @nawaspm6802
      @nawaspm6802 5 ปีที่แล้ว +11

      ഇവരുടെ എല്ലാ അഭിമുഖകളിലും ഗുസ്റ്റുമായിട്ട് ഒരു കൈകൊട്ടി കളി ഉണ്ടാകും.ശ്രദ്ധിച്ചിട്ടുള്ളവർ ലൈക്‌ ചെയ്യൂ.

  • @manilalramanujan5022
    @manilalramanujan5022 5 ปีที่แล้ว +1

    കാക്കകളുടെ കള കള കൂജനങ്ങൾ 😂😂😂😅😅