തരിയോട് | THARIODE | HISTORY OF THARIYODE| BANASURA DAM | WAYANAD

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ബാണാസുര സാഗർ ഡാം വരുന്നതുവരെ വയനാട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു തരിയോട്. വ്യത്യസ്തമായ നിരവധി ജീവിത രീതികൾ ഉൾകൊണ്ടിരുന്ന തരിയോട് ദേശത്തിൻ്റെ ചരിത്രം.
    #culturalmaps #thariode#history of thariyode

ความคิดเห็น • 42

  • @josephpd
    @josephpd 6 หลายเดือนก่อน +6

    തരിയോട് എന്ന പട്ടണത്തെ കുറിച്ചും അവിടെ ജീവിച്ചിരിന്ന ജനങ്ങളെക്കുറിച്ചും പറഞ്ഞ സാർ ന് നന്ദി

  • @anniekurian7020
    @anniekurian7020 หลายเดือนก่อน

    Valuable history. !

  • @pavikaniyambetta
    @pavikaniyambetta ปีที่แล้ว +6

    ഉദ്യമം അഭിനന്ദനമർഹിക്കുന്നു.
    തരിയോടിന്റെ ചരിത്രം ഈ നാടിന്റെ കൂടുതൽ ചരിത്രാന്വേഷണങ്ങൾക്ക് പ്രചോദനമാകുന്നു. രേഖപ്പെടുത്തപ്പെടാതെ പോയ നാടിന്റെ ചരിത്രവേരുകൾ തേടിയുള്ള ഈ ലഘു അന്വേഷണ ചിത്രം നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ.

  • @sanalparathodu5560
    @sanalparathodu5560 ปีที่แล้ว +6

    ✨️തരിയോട് ന്റെ സമഗ്ര ചരിത്രം മികച്ച ഗവേഷണ മികവോടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ വിജയമാണ് Cultural Maps അഭിനന്ദനങ്ങൾ✨️. അവതരണ മികവും എടുത്തുപറയേണ്ടതാണ് ( രവീന്ദ്രൻ സാർ 👌) തുടർന്നും പുതിയ തലമുറക്ക് അന്യമായി പോയ വയനാടിന്റെ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നു.✨️

  • @aneeshedathilkunnu2139
    @aneeshedathilkunnu2139 ปีที่แล้ว +5

    പഴയ തരിയോടിനെ കുറിച്ചു വളെരെ നല്ല വിവരങ്ങൾ തന്നതിന് നന്ദി....

  • @bagavathsinghkelottchunday2812
    @bagavathsinghkelottchunday2812 ปีที่แล้ว +2

    Clear and Excellent narration sir ....

  • @bijukbijuk7151
    @bijukbijuk7151 ปีที่แล้ว +1

    Thank you.. So mach... 🤩🤩

  • @anaghamc315
    @anaghamc315 ปีที่แล้ว +1

    Informative.. Good attempt..
    Cngrtz to the team🙌

  • @nandakishorwayanad2643
    @nandakishorwayanad2643 ปีที่แล้ว +1

    Great Work 👏🏻♥️

  • @ELROIchannel
    @ELROIchannel ปีที่แล้ว

    നല്ല വിവരങ്ങൾ നൽകുവാൻ കാണിച്ച മനസിന് നന്ദി ❤

  • @raji2541
    @raji2541 ปีที่แล้ว +1

    Ente naad eppol calicut ennalum sweet memmory

  • @Mira_bnc
    @Mira_bnc ปีที่แล้ว +1

    Thanks Ravi sir❣️

  • @jeejacmkarnikaram4241
    @jeejacmkarnikaram4241 ปีที่แล้ว

    Good attempt congrats the team

  • @RinceDominicWyn
    @RinceDominicWyn ปีที่แล้ว

    Congrats, Nice work

  • @widewayanad
    @widewayanad 3 หลายเดือนก่อน

    👍💚

  • @aswarajkpaul6171
    @aswarajkpaul6171 3 หลายเดือนก่อน

    ❤❤❤

  • @pathumak6160
    @pathumak6160 ปีที่แล้ว

    Verynice

  • @geofrypaul
    @geofrypaul ปีที่แล้ว

    Good initiative
    All the best

  • @anniekurian7020
    @anniekurian7020 หลายเดือนก่อน

    About SKMJ sch n Sarvajana Sch, Battery, available..?

  • @aliwaynn
    @aliwaynn ปีที่แล้ว

    Happy to see this 🌼🌼🖤

  • @subharajeev3000
    @subharajeev3000 ปีที่แล้ว

    Thank you sir

  • @abhisooryamr2002
    @abhisooryamr2002 ปีที่แล้ว +1

    ❤👏

  • @anniekurian7020
    @anniekurian7020 หลายเดือนก่อน

    My Gr father, worked there, so curious

    • @fathimashadiya3462
      @fathimashadiya3462 หลายเดือนก่อน

      Is there any way that I can contact him am doing my ug project on this topic

    • @culturalmaps9652
      @culturalmaps9652  หลายเดือนก่อน

      Which Topic ?

    • @culturalmaps9652
      @culturalmaps9652  หลายเดือนก่อน

      Which Topic?

    • @fathimashadiya3462
      @fathimashadiya3462 หลายเดือนก่อน

      @@culturalmaps9652myself 3 year history student, I have choose history of Tariyod as my project topic. So it would be great if I get documents and other informations

  • @supriya9216
    @supriya9216 ปีที่แล้ว +2

    Thariode ❣️❣️❣️😍😍😍😍😍😍

  • @ushavk9905
    @ushavk9905 ปีที่แล้ว

    nallaormakalknanni,oppamthariyodintecharithrathilloode,v,k,gopalan,enna,enteachachane,kandathium❤️❤️

  • @vinodn5189
    @vinodn5189 ปีที่แล้ว

    👍👍

  • @vasanthkumarik4446
    @vasanthkumarik4446 ปีที่แล้ว

    👌🙏 തരിയോട് ദേശം 🥰

  • @nandanajr9940
    @nandanajr9940 ปีที่แล้ว

    🤩💟

  • @charoos2684
    @charoos2684 ปีที่แล้ว

    ♥️👌👌👌

  • @joseirulam
    @joseirulam ปีที่แล้ว

    Thariode ❤

  • @benjaminambatt7423
    @benjaminambatt7423 3 หลายเดือนก่อน

    എന്റെ ആൻ്റി അവിടെ ഉള്ള സ്കൂളിൽ പഠിപ്പിച്ചി ട്ടുൺട് . ഒരു 50 വർഷം മുമ്പ്

  • @sisilysisily609
    @sisilysisily609 ปีที่แล้ว

    👍👍❤️❤️❤️

  • @vijeesh2784
    @vijeesh2784 ปีที่แล้ว

    👍🏽👍🏽

  • @ushavk9905
    @ushavk9905 ปีที่แล้ว

    entenad❤️❤️❤️❤️

  • @antonyputhanveetil8519
    @antonyputhanveetil8519 ปีที่แล้ว

    🥰

  • @MM-wy3tz
    @MM-wy3tz ปีที่แล้ว

    😍😍😍😍😍😍😍