പലരും ചോദിച്ച ചോദ്യത്തിന് ഒരു ഉത്തരം...✌️

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 1K

  • @reenukrkukku3716
    @reenukrkukku3716 3 ปีที่แล้ว +1542

    എന്നും പാടാത്ത പൈങ്കിളി കാണുന്നവർ ഒന്ന് നീലം മുക്കിക്കെ 👍

    • @deepsangel9153
      @deepsangel9153 3 ปีที่แล้ว +5

      Nvr seen yet... i hardly watch serials... so... bt seen his little part in youtube

    • @geethuratheesh464
      @geethuratheesh464 3 ปีที่แล้ว +4

      Deve kanan serial kananda phone nokkiyal mathy ennalum njan padatha paingili kanum evidanelum currect timil tv kanan ethum i like this serial 😍

    • @karthi_g_nath6602
      @karthi_g_nath6602 3 ปีที่แล้ว +6

      Blue alla black....😊😁

    • @suryaunnikrishnan6088
      @suryaunnikrishnan6088 3 ปีที่แล้ว +2

      Super deva

    • @sulfathsulfath8857
      @sulfathsulfath8857 3 ปีที่แล้ว +2

      Super deva

  • @tintuzlife
    @tintuzlife 3 ปีที่แล้ว +504

    എനിക്ക് എന്നെയും വലിയ ഇഷ്ടാ..🥰😂😂
    U rock bro..
    Kidu Motivation👏👏
    അടി മക്കളേ.. നമ്മുടെ ദേവക്കൊരു (Sooraj ) നൊരു LIKE❤️

  • @rasheedaasees6790
    @rasheedaasees6790 3 ปีที่แล้ว +296

    Soorajetta
    പാടാത്ത പൈങ്കിളിയിലെ അഭിനയം അടിപൊളി super . 👌👌👍👍

  • @beegummansu
    @beegummansu 3 ปีที่แล้ว +287

    ദേവയെ ഇഷ്ടയത് കൊണ്ടാണ് പാടാത്ത പൈങ്കിളി കാണാൻ പോലും തുടങ്ങിയേ❣️❣️❣️സീരിയലിൽ doubing സൗണ്ട് വേണ്ട... ഇത് തന്നെ മതി 🌹🌹

  • @abianu7748
    @abianu7748 3 ปีที่แล้ว +49

    പാടാത്ത പൈങ്കിളി സീരിയലിലുടെ നമ്മുടെ പ്രിയങ്കരനായി തീർന്ന ദേവയ്ക്ക് ആണ് ഇന്നത്തെ like 🌹💖💞💗👍👍👍

  • @kshithik.s1229
    @kshithik.s1229 3 ปีที่แล้ว +213

    സൂരജ് ന്റെ simplicity വളരെ ഇഷ്ടാ ന്.wife നെയും കുഞ്ഞിനെയും കൂടെ video yil കാണിക്കൂ...plz...

  • @viswakala190
    @viswakala190 3 ปีที่แล้ว +320

    Padatha painkili fans undo
    5 like tharumo
    Serial poli

  • @MohammadAyan140
    @MohammadAyan140 3 ปีที่แล้ว +214

    സുരാജ് ഏട്ടൻ ഫാൻ ഗേൾ 👍👍👍

  • @Usuallyunique40
    @Usuallyunique40 3 ปีที่แล้ว +171

    സൂരജ് പറഞ്ഞതാണ് ശരി... സ്വയം സത്യസന്ധരായിരിക്കുക....100%...❤️❤️

  • @indirakn9390
    @indirakn9390 3 ปีที่แล้ว +138

    ഓടിയും നടന്നും നീന്തിയും ഡ്രൈവ് ചെയ്തും വീഡിയോ ചെയ്‌ത് ഇപ്പോൾ മടിയനായോ? ....അമ്മയോട് അടിച്ചു മാറ്റിയ ചിരി സൂപ്പർ

  • @anjanaks9787
    @anjanaks9787 3 ปีที่แล้ว +354

    Sooraj fan girl❤️

  • @manju.thadathil5563
    @manju.thadathil5563 3 ปีที่แล้ว +137

    സീരിയൽ സൂപ്പർ. അഭിനയം തകർക്കുന്നുണ്ട്

  • @luckygamer32
    @luckygamer32 3 ปีที่แล้ว +125

    നന്നായി അഭിനയിക്കുന്നുണ്ട് സൂരജിന് ഇഷ്ടമാണ്

  • @archanar545
    @archanar545 3 ปีที่แล้ว +32

    സിംഗിൾ life enjoy ചെയുന്നുണ്ട്.. ഇഷ്ട്ടമായി ഈ പിച്ചും പേയും പറയുന്നത്.... favourite സീരിയൽ ആണ് പാടാത്ത പൈകിളി
    ദേവയെയും കണ്മണിയെയും ❤️❤️

  • @leelas3199
    @leelas3199 3 ปีที่แล้ว +106

    സീരിയൽ സൂപ്പർ ദേവ കണ്മണി അതിലും സൂപ്പർ . നിങ്ങൾ രണ്ടാളും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.

  • @riyariyapt3886
    @riyariyapt3886 3 ปีที่แล้ว +42

    ശെരിക്കും നിങ്ങൾ എന്താ നിങ്ങളെ കാണുമ്പോൾ ഒരു പോസിറ്റിവ് vibe
    Deva sooperaa ttooo
    Pls reply bro

  • @riyariyapt3886
    @riyariyapt3886 3 ปีที่แล้ว +93

    സീരിയലില്‍ sir ന്റെ sound കൊടുക്കണം good voice എന്തിനാ വേറെ dab cheyyunnad

  • @sikha1177
    @sikha1177 3 ปีที่แล้ว +88

    Deva kanmani fan like 👍

  • @nikhilakk5955
    @nikhilakk5955 3 ปีที่แล้ว +91

    ദേവ &കണ്മണി ഇഷ്ടം ❤️❤️കണ്ണൂർകാർ വായോ 😍

  • @sumeshanie3806
    @sumeshanie3806 3 ปีที่แล้ว +10

    ചേട്ടൻ ജീവിതത്തിൽ എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട ഗുണപാഠമാണ് സൂര്യ ചേട്ടൻ പറയുന്നത്👍👍👍👍👍👍♥️♥️♥️

  • @lijothomas3582
    @lijothomas3582 3 ปีที่แล้ว +16

    ഹായ് ചേട്ടാ ഒത്തിരി ഒത്തിരി ഇഷ്ടമാണ്♥️💙💜💙♥ പാടാത്ത പൈങ്കിളി സൂപ്പറാണ്

  • @indirakn9390
    @indirakn9390 3 ปีที่แล้ว +72

    ദേവ യെ ഇഷ്ടമാവുന്നു...ഇനിയും improve ചെയ്യാനുണ്ട്

  • @athirapradeep9292
    @athirapradeep9292 3 ปีที่แล้ว +5

    ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ് തെറ്റ് ചെയ്യുന്നയാൾ ഒരു നാൾ പിടിക്കപ്പെടും. പലനാൽ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് പറയുമ്പോലെ 🥰🥰🥰. ഇപ്പോൾ എല്ലാരും പരസ്പരം അഭിനയിച്ച ജീവിക്കുന്നെ. ഇതിനിടയിൽ നല്ലത് ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയില്ല.

  • @binsidhalubaib8749
    @binsidhalubaib8749 3 ปีที่แล้ว +16

    Pnne njngal paadatha painkiliye kaanunnullu.. Devayeyum adhpole soorajneyum orupaad ishtaan.. Oppam i love myself😂😂😂

  • @divyas_paradise.
    @divyas_paradise. 3 ปีที่แล้ว +4

    ശരിയായ സമയത്താണ് ഞാൻ സൂരജിന്റെ ഈ വീഡിയോ കണ്ടത്... ഉറക്കപ്പിച്ചു പറഞ്ഞതാണെങ്കിലും എനിക്ക് ഇത് ഉപകാരമായി....സൂരജ് പറഞ്ഞത് വളരെ ശരിയാണ്... നമ്മൾ നമ്മളെ സ്നേഹിക്കുക...മറ്റൊരാളിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം....പിന്നെ ഒരു കാര്യം പറയട്ടെ...ഒരാളുടെ മുന്നിൽ വിശ്വാസം നേടിയെടുക്കാൻ അയാൾ അല്ലെങ്കിൽ അവൾ ആദ്യം ചെയ്യുന്നത് തന്റെ negative side , ദുശീലങ്ങൾ എന്നിവ ഒക്കെ തുറന്നു പറഞ്ഞുകൊണ്ടാണ്....ഇത് തന്നെ ഒരടവല്ലേ എന്നാണ് എനിക്ക് തോന്നുന്നത്...ഈ കാലത്തൊക്കെ സത്യസന്ധമായി ജീവിക്കാൻ കുറച്ചു പാടാണെന്നു തോന്നുന്നു....അത്യാവശ്യം കുരുത്തക്കേട് ഒക്കെ ഇല്ലെങ്കിൽ നമ്മൾ ശശി ആയി പോകില്ലേ എന്നൊരു സംശയം...😂😂😂😂

  • @shishira3874
    @shishira3874 3 ปีที่แล้ว +1

    Atta super I like it njan പാടാത്ത പൈങ്കിളി kanarundu Aniku deva anna character ishtamanu

  • @Avis.world_121
    @Avis.world_121 3 ปีที่แล้ว +3

    Deva & kanmani couple superbbbb

  • @dhanyadhanya5615
    @dhanyadhanya5615 3 ปีที่แล้ว +2

    സൂപ്പർ ഒട്ടും ജാടയില്ലാത്ത ഈ സ്വാഭാവം വളരെ ഇഷ്ട്ടമായി. ഐ ലൈക്‌ യു സൂരജ്

  • @സ്മിതരാജു
    @സ്മിതരാജു 3 ปีที่แล้ว +8

    ഞാൻ സൂരജേട്ടന്റെ ഫാൻ ആണ് ...♥️♥️♥️♥️

  • @aneeshsa3841
    @aneeshsa3841 3 ปีที่แล้ว

    ഇടക് വരുന്ന ആ
    ചിരി യുണ്ടല്ലോ എന്ത് രസമാണ് അത് കാണാൻ വീഡിയോ എനിക്ക് ഇഷ്ടമായി especialy u r smile

  • @chithrachitru7628
    @chithrachitru7628 3 ปีที่แล้ว +12

    Panoor ente veedinte അടുത്താണ്.. Ettane ariyam.. Valya acter akum baviyil 👍👍👍❤❤

  • @anujaks6661
    @anujaks6661 3 ปีที่แล้ว +2

    എനിക്കും എന്നാ തന്നെയാണ് കൂടുതൽ ഇഷ്ട്ടം ചേട്ടൻ പറഞ്ഞത് എല്ലാം ശെരി യാണ്

  • @honeyalias308
    @honeyalias308 3 ปีที่แล้ว +20

    സൂരജ് എന്താ ഗ്ലാമറിന്റെ രഹസ്യം

  • @shejeerkk545
    @shejeerkk545 3 ปีที่แล้ว

    Enikkum Orupad ishtayi.orupad motive nalkunna vaakukal. Iniyum videos cheyyane

  • @lincyvzrparoos7313
    @lincyvzrparoos7313 3 ปีที่แล้ว +3

    Like you Sooraj
    Deva super
    You have a cute & innocent face
    Keep it up
    God bless you 🙏

  • @safiyabeevikvk
    @safiyabeevikvk 3 ปีที่แล้ว +1

    Ink bayangara ishtan sooraj ninne padatha പൈങ്കിളി എന്നും കാണാറുണ്ട് ❤👍👌

  • @najmanaju7923
    @najmanaju7923 3 ปีที่แล้ว +4

    ദേവയെ ഒരുപാട് ഇഷ്ട്ടം ആണ് നല്ല അഭിനയം ആ ചിരി നല്ല ഇഷ്ട്ടം ആണ്......❤️

  • @luckygamer32
    @luckygamer32 3 ปีที่แล้ว +1

    ആ ഇത് ആറ്റിങ്ങൽ നിന്ന് സുഷി ആണ് നമ്മൾ മുടങ്ങാതെ പാടാത്ത പൈങ്കിളി കാണുന്നവരാണ് സൂരജ് എല്ലാ വീഡിയോസും കാണാറുണ്ട് പറയുന്ന അഭിപ്രായങ്ങൾ ജീവിതത്തിൽ നടപ്പാക്കുന്നുണ്ട് അതിൽ ഒരുപാട് വ്യത്യാസങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട് സൂരജ് നേരിട്ട് കണ്ടാൽ കൊള്ളാമെന്നുണ്ട്

  • @deepaprakash3593
    @deepaprakash3593 3 ปีที่แล้ว +29

    ഒന്നും clear ആയില്ല completely.....ആയിരം കാര്യങ്ങൽ പറയാൻ വന്നു എല്ലാം കൂടി യോജിപ്പിച്ച് ചുരുക്കി പറഞ്ഞു...ഒന്നും മനസിലായില്ല

  • @archanamadhavan5066
    @archanamadhavan5066 3 ปีที่แล้ว

    Soorajettan supper aanu. Enikkum ishttaanu soorajettanee✌️✌️😍😍😍😇😇😇😇deva ishttaavunundooo ennooo? Enthu choothyaa ettaa ethu. Ettan supper aanu✌️✌️✌️veere lavel ✌️✌️✌️

  • @chithrachitru7628
    @chithrachitru7628 3 ปีที่แล้ว +3

    Serial സൂപ്പർ... Dhevaye ishtam... Chettan powliya....❤❤😍😍

  • @babithababz9588
    @babithababz9588 3 ปีที่แล้ว

    Super da.... ഒരുപാടിഷ്ടം.. ദേവ so cute

  • @sikha1177
    @sikha1177 3 ปีที่แล้ว +16

    Serial ennum kaanum . Devaye alla soorajettaneyaanu ishtam 😘☺️

    • @teammalayalam7322
      @teammalayalam7322 3 ปีที่แล้ว

      സീരിയൽ എന്നും കാണും ദേവയെ അല്ല സൂരാജേട്ടനെയാണ് ഇഷ്ടം

  • @ancybenny3820
    @ancybenny3820 3 ปีที่แล้ว

    Serial kanarund othiri ishttanu padatha painkily.❤ deva yeyum paigara ishttanu😍😍😍😍😍

  • @kamaladevi1541
    @kamaladevi1541 3 ปีที่แล้ว +4

    കാണുന്നുണ്ട് ഇനിം കാണും deve ഭയങ്കര ഇഷ്ടാണ് അഭിനയം സൂപ്പർ

  • @saranyaa5654
    @saranyaa5654 3 ปีที่แล้ว +1

    Deva(sooraj chettan) othiri istamanu...❤️❤️padatha painkili👌👌

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 ปีที่แล้ว +3

    പാടാത്ത പൈങ്കിളിയിൽ തകർത്തു അഭിനയിക്കുന്നുണ്ട് 👍🤝🤝

  • @adheenaaleena4622
    @adheenaaleena4622 3 ปีที่แล้ว +2

    Padatha painkili kand ippo chettante big fan aayi❤❤❤❤❤lots of love soorajettaaa...😍😍😍😍😍😍😍😍

  • @vineethamalayil1322
    @vineethamalayil1322 3 ปีที่แล้ว +71

    ഉറക്കത്തിൽ നിന്നും എഴുന്നേറ്റു ഉറക്കപ്പിച്ചു പറയല്ലലോ ?☺️

  • @bilaljinshad7607
    @bilaljinshad7607 3 ปีที่แล้ว

    ശരിയാ എന്റെ ജീവിതത്തിൽ ഒരു പാട് പ്രശ്നം ഉണ്ടായിരുന്നു. അത് എല്ലാം തുറന്നു പറഞ്ഞു കൊണ്ടാണ് ഞാൻ പ്രേണയിച്ചത്. ഇപ്പോൾ ഞങ്ങളുടെ കല്യണം കഴിഞ്ഞു 7yer ആയി. സതോഷം ആയി ജീവിക്കുന്നു. (സത്യം പറഞ്ഞാൽ ഞങ്ങൾ ഇപ്പോളും പ്രണയിക്കുകയാണ്. പ്രണയ്ക്കുന്പോൾ എങ്ങനെ ആയിരുന്നു ഇപ്പോൾ അങ്ങനെ തന്നെ യാണ്. I love you my ikka😍😍

  • @mikasaackerman_01
    @mikasaackerman_01 3 ปีที่แล้ว +3

    ദേവയെ പോലൊരു ഭർത്താവിനെയാണ് എല്ലാ പെൺക്കുട്ടികളും ആഗ്രഹിക്കുന്നത്.
    അല്ല real life ൽ അങ്ങനെയുള്ള മനുഷ്യർ കാണാൻ വഴിയില്ല ....🤔

  • @havithak8776
    @havithak8776 3 ปีที่แล้ว

    Kidu മോട്ടിവേഷൻ 🥰🥰ഒരുപാട് ഒരുപാട് ഇഷ്ട്ടാ സൂരജിനെ. വല്ലാതെ മിസ്സ്‌ ചെയ്യുന്നു. ഇനി പാടാത്ത പൈകിളിയിൽ ഉണ്ടാവില്ലെന്നറിഞ്ഞപ്പോ 😪😪😪😭

  • @sunithasukumaran7200
    @sunithasukumaran7200 3 ปีที่แล้ว +13

    ഹായ് സൂരജിനെയും ദേവയെയും ഒരുപാട് ഇഷ്ട്ടമാണ്❤️🥰🥰🥰

  • @anilaameyasona3346
    @anilaameyasona3346 3 ปีที่แล้ว +1

    പറഞ്ഞതെല്ലാം സത്യം.👍. എങ്കിലും ഈ ഉറക്കപ്പിച്ച് കേട്ട് ഒരുപാട് ചിരിച്ചു.🤣🤣🤣🤣

  • @shijamol.kumaran9891
    @shijamol.kumaran9891 3 ปีที่แล้ว +3

    സീരിയൽ സൂപ്പർ ആണ് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ദേവയെ 😍😍😍😍😍😍😍😍

  • @Mub-s4x
    @Mub-s4x 3 ปีที่แล้ว

    Sooraj painkelle fantastic video👌👌👌 today generation very useful. 💐🙏🙏👍👍👍👍

  • @sreelekshmisree6194
    @sreelekshmisree6194 3 ปีที่แล้ว +4

    Padatha panikili serial my favourite serial....🤗🤗🤗

  • @bibiav2650
    @bibiav2650 3 ปีที่แล้ว

    🥰🥰🥰🥰🥰😘😘😘😘deva sir suuuper...... Motivation kalakkittta😍😍😍

  • @siyaelizabethshaimon9932
    @siyaelizabethshaimon9932 3 ปีที่แล้ว +6

    Sooraj Chetta ningalu polliyannu superannu 😘
    Sooraj Chettan fans adi like😍❤️

  • @binduck8397
    @binduck8397 3 ปีที่แล้ว

    Devaye eshtamanu Soorajine orupadorupadu eshtamanu njangalude veettile kuttiyepole God bless you

  • @homelibrary2545
    @homelibrary2545 3 ปีที่แล้ว +3

    Chettaa, comments എല്ലാം വായിക്കാൻ കഴിയുമെങ്കിൽ ഞങ്ങളുടെ മനസ്സിൽ നിങ്ങൾ രണ്ടു പേരും ഇടം നേടി കഴിഞ്ഞു. ഒരു അനിയത്തി കുട്ടിയെ , ഒരു ചേട്ടനെ കിട്ടിയ feel ഉണ്ട്. രണ്ടു ദിവസം നിങ്ങൾ ഇല്ല എങ്കിൽ എന്തോ ഒരു ശൂന്യത തോന്നുന്നു.. merry christmas... with love.. ur sister

  • @sindhumv814
    @sindhumv814 3 ปีที่แล้ว

    ഞാൻ പാടാത്ത പൈങ്കിളി സീരിയിൽ അടിറ്റാണ്. എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രയ്ക് ആ സീരിയൽ എന്നെ ആകർഷിച്ചു. സൂരജ് ഏട്ടനെ ഒരു പാട് ഒരുപാട് ഇഷ്ട്ടമാണ്❤️❤️

  • @prazworld5703
    @prazworld5703 3 ปีที่แล้ว +4

    Hi soorajetta... Chettan superanu👌👌👌

  • @Shahanas86
    @Shahanas86 3 ปีที่แล้ว +1

    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക🙂 സൂരജേട്ടാ ഒറ്റക്ക് ജീവിക്കുക പിന്നെ സ്നേഹം വേണമെന്നുണ്ടങ്കിൽ കുറേ മൃഗങ്ങളെ സ്നേഹിക്കുക വളർത്തുക .............. ഉണ്ട ചോറിന് നന്ദി കാണിക്കുന്നത് മൃഗങ്ങൾ മാത്രമാണ്❤️................... പെൺകുട്ടികൾക്ക് ഒരു കുഴപ്പമുണ്ട് സ്നേഹം കിട്ടുന്നിടത്തേക്ക് ചായും ..,. പക്ഷേ എടുത്ത് ചാട്ടം കൊണ്ട് ജീവിതം ഗർത്തമാക്കി മാറ്റും............... എല്ലാം സഹിക്കുന്നവൾ പെണ്ണ് പക്ഷേ ഭൂരിഭാഗം പെണ്ണുങ്ങളെയും സ്ത്രീധനം വാങ്ങാനും അടുക്കള പണി ചെയ്യിക്കാനും എന്ന് കരുതുന്നവരും ഉണ്ട് .......... അതുപോലെ ഭർത്താക്കൻമാരുടെ രൂപ സമ്പാദ്യം മാത്രം കണ്ട് കൊണ്ട് കൂടെ കൂടുന്ന പെൺകുട്ടികളും ഉണ്ട് .............. ഞാൻ നൂറു ശതമാനം മാർക്കിടിന്നു. ഏട്ടന്റെ വാക്കുകൾക്ക്
    ✍️✍️✍️✍️✍️✍️☑️☑️

  • @arya.r.a7b310
    @arya.r.a7b310 3 ปีที่แล้ว +4

    സൂരജ് ചേട്ടൻ പൊളിയാ ❤❤❤

  • @sajithac.a6844
    @sajithac.a6844 3 ปีที่แล้ว

    Deva ആ പേരിൽ തന്നെ എല്ലാമുണ്ട്' .ഒരു ദേവനായ് തന്നെ ഞങ്ങളുട മനസ്സിലുണ്ടാവും എന്നും എപ്പോഴും

  • @ashishvijayan1717
    @ashishvijayan1717 3 ปีที่แล้ว +3

    Sooraj chettayi fans love u 💕💕💕💕💕♥️♥️♥️♥️💖💖💖💖

  • @famifami5702
    @famifami5702 3 ปีที่แล้ว

    Supper 👌serial ennum kanarund. Acting adipoli.iniyum oru pad uyarangalil ethatte..

  • @deepanair8658
    @deepanair8658 3 ปีที่แล้ว +4

    Endannaiyilla.njangalkkum ningale orupad eshta❤️❤️

  • @rajanivarghese4242
    @rajanivarghese4242 3 ปีที่แล้ว

    Serial kanunnathae devayae kanananu..super actor..big screenil yethraeyum pettannu kanan agarahekkunnu...💕💕💕

  • @tanuvn1223
    @tanuvn1223 3 ปีที่แล้ว +53

    എനിക്ക് ഇത് അല്ല അറിയണ്ടത് ചേട്ടാ... ചേട്ടന്റെ കെട്ട് കഴിഞ്ഞോ???

    • @sonaalex616
      @sonaalex616 3 ปีที่แล้ว +3

      Athe..married aanu

    • @rabeehrayan807
      @rabeehrayan807 3 ปีที่แล้ว +5

      Kazhinnu kuttiyum ind😍👍

    • @Aarus_world
      @Aarus_world 3 ปีที่แล้ว +7

      കെട്ടും കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട്

    • @arnavkhushisruthy1924
      @arnavkhushisruthy1924 3 ปีที่แล้ว +4

      Yes 💕💕💕💕💕💕

    • @ameeraammi5343
      @ameeraammi5343 3 ปีที่แล้ว +7

      കണ്ണൂർ ജില്ലയിൽ ആണ് പാനൂരിൽ

  • @reshuresh1248
    @reshuresh1248 3 ปีที่แล้ว

    നമ്മൾ സത്യസന്തരായി സ്നേഹിക്കുക നമ്മുടെ സ്നേഹം സത്യവും, ആത്മാർത്ഥവും ആണെകിൽ നമ്മളോട് ആരു തെറ്റ് ച്യ്താലും ഒരു ദിവസം അതു നമ്മളുടെ കണ്ണിന് മുന്നിൽ തന്നെ വരും. സ്വയം genuine anenu ഉറപ്പുണ്ടേൽ പിന്നെ ഒന്ന്നിനേം പേടിക്കണ്ട ആവശ്യം ഇല്ല, ധൈര്യമായി ഇരിക്കാം 😊

  • @raseenaraseena858
    @raseenaraseena858 3 ปีที่แล้ว +6

    ഉറക്കത്തിനു എണീറ്റതാണോ ഏട്ടാ 👍👍

  • @jishasaji1811
    @jishasaji1811 3 ปีที่แล้ว +1

    👌👌👌👌👌👌👍👍👍👍👍 സൂരജ് പറഞ്ഞത് സത്യമാണ്

  • @jabirabida4193
    @jabirabida4193 3 ปีที่แล้ว +5

    Surajetta endhokke ee parayunne enikk onnum manassilaayilla 😃😃😃😃urakka pichaano

  • @jasnashihab8911
    @jasnashihab8911 3 ปีที่แล้ว

    👍✌️.. serial miss cheyyilla, ennum kaanum🥰 Deva pnne super alle, muthalle muthu 😁😁😍🤩🥰 chettayine engana onnu kaanan pattanne☹️🙄.. waiting 😍😍🤩🤩🥰❣️❣️💖❤️

  • @aniyachanpkalcoaniyachan8520
    @aniyachanpkalcoaniyachan8520 3 ปีที่แล้ว +11

    Chettan start musical varumo plss plss replay meet onuu replay tharana plss

  • @nandanashaji6198
    @nandanashaji6198 3 ปีที่แล้ว +2

    soorajettan poliyanu padatha painkili my fav serial❤️❤️❤️

  • @cssreekalakumari8917
    @cssreekalakumari8917 3 ปีที่แล้ว +3

    മോനെ ഒന്ന് കാണാൻ പറ്റുമോ. എന്റെ മോന്റെ അതെ പ്രായം. I like your good messages

  • @shabanazak8501
    @shabanazak8501 3 ปีที่แล้ว

    ഞാൻ ഹിന്ദി സീരിയൽ കാണുന്ന ആളാണ് ദേവൻ വന്നതിന് ശേഷമാണുമലയാളത്തിൽ ആദ്യമായി പാടാത്ത പൈങ്കിളി കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ട്ടാണ് ആ mugam ആ ക്യാരക്ടർ 😍

  • @devandevutty9249
    @devandevutty9249 3 ปีที่แล้ว +3

    Devayanu serialukalil nattellulla nayakakan ennu abhiprayam ullavar undo?

  • @beenasasi228
    @beenasasi228 3 ปีที่แล้ว

    സൂരജ് നിന്റെ ചിരി... ആ അമ്മ എതഭാഗ ഗ്യവതിയാ: നിങ്ങളെ കണാൻ ഭയങ്കര കൊതിയാ കേട്ടോ... ഞാൻ നിങ്ങളെ സ്വപനം കണ്ടു സൂരജ് ബാക്കി പറയില്ല.... ആയിരം ദ അഭിനന്ദനങ്ങൾ... സിരിയൽ അടിപൊള: നിന്റെ ച്ചേച്ചിയായ ജനിച്ചാൽ മതിയായിക്കുന്ന... മുടി സൂപ്പർ

  • @100ayurveda4
    @100ayurveda4 3 ปีที่แล้ว +5

    ഡ്രൈവ് ചെയ്യുമ്പോൾ ആണോ പലതും ആലോചിക്കുന്നത് എന്താ സുരാജേട്ട ജീവനിൽ കൊതിയില്ലേ 😌😌

  • @ashar1523
    @ashar1523 3 ปีที่แล้ว

    padatha painkili super deva kidu sooraj chetta njan kanmani & deva fan anu keto

  • @khadeejacr7837
    @khadeejacr7837 3 ปีที่แล้ว +10

    Padatha painkili sereil fans like Adikke

  • @sheenaammuz8630
    @sheenaammuz8630 3 ปีที่แล้ว +2

    Chettan paranja oru karyam 101%sathyam aanu.. vendatha panik pokaruth👍👍..pne Deva kanmani romance kaanan waiting aanu😍😍😍

  • @tharaanandd
    @tharaanandd 3 ปีที่แล้ว +5

    പ്രത്യേക തരത്തിൽ ജീവിക്കുന്ന ഒരു ജീവിയാണ് ഈ സ്ത്രീകൾ..🤣🤣🤣

  • @37kavyanair.m94
    @37kavyanair.m94 3 ปีที่แล้ว

    ദേവയെ ഒരുപാട് ഇഷ്ടമാണ്. സീരിയൽ ഞങ്ങൾ മുടങ്ങാതെ കാണാറുണ്ട്.കൺമണിയെ ഒരുപാട് ഇഷ്ടമാണ്.രണ്ടുപേരും തമ്മിൽ നല്ല ജോഡിയാണ്‌.

  • @sreehari.a6543
    @sreehari.a6543 3 ปีที่แล้ว +3

    Yes, 100 percentage true. We love ourself. Then our life always happy.

  • @divyav6561
    @divyav6561 3 ปีที่แล้ว

    Soorajeta padatha painkili super aanuto..... Pinne videos kollatooo namuk nalla inspiration anu athupole
    Feelum und...

  • @Shafeela.
    @Shafeela. 3 ปีที่แล้ว +3

    Chettante voice adipoliyanu.... Serial l enthina dubb cheyyunne....

  • @sajeevkp2773
    @sajeevkp2773 3 ปีที่แล้ว

    കൊള്ളാം,,,പറഞ്ഞത് correct ആണ് കെട്ടോ... ദേവ super ആണ്..

  • @Itsmekrithuu
    @Itsmekrithuu 3 ปีที่แล้ว +3

    സൂരാജേട്ടൻ vs ദേവ 🙂😍

  • @aneeshappaneesha9178
    @aneeshappaneesha9178 3 ปีที่แล้ว

    Padathapaikili.... Kanarundu.... Njan.. Seriol.. Kanarillayirunnu... Ipolkanum.... Nigalathayathukondu👍👍👍👍😍😍😍

  • @rabinsana8250
    @rabinsana8250 3 ปีที่แล้ว +5

    ആദ്യത്തെ comment ann chettaaaa💋💋💋love uu dearrrr 💋💋💋💋💖💖💖🖤🖤🖤

  • @sufailapp719
    @sufailapp719 3 ปีที่แล้ว +1

    Padath painkili kanarunde super devaaaaa🔥🔥

  • @aleenaprince3115
    @aleenaprince3115 3 ปีที่แล้ว +15

    Pinne wife undegill onnu indruduce cheyanne kurennalayi parayunnu, 😡😡😡

  • @sindhubabu9045
    @sindhubabu9045 3 ปีที่แล้ว +2

    അത് പൊളിച്ചു എന്നോട് ആരും ചോദ്യം ചോദിക്കരുത് ഞാൻ പറയും .....😄😜😜😜 നമ്മളെ കണ്ണൂര് ഭാഷ 👏👏👏👌

  • @DoRa-o2.111
    @DoRa-o2.111 3 ปีที่แล้ว +3

    Padatapaainkili saturday kudi veenomayirunu😓😓

  • @adithyaajith1981
    @adithyaajith1981 3 ปีที่แล้ว +1

    Yes I love my self😊adh aan naladh thank uuuu sooraj aettaaa😍😍😍😍😍