3 മാസം മുമ്പ് ഞാൻ എന്റെ കുഞ്ഞിനെ കുളിപ്പിക്കാനായി ചൂടുവെള്ളം എടുത്ത് ബാത്‌റൂമിൽ കൊണ്ടുവച്ചു. അപ്പൊ അവളും ഒരു പാത്രവുമെടുത്തു ബാത്റൂമിലേക്ക് വന്നു. ഞാനത് കയ്യിൽ നിന്ന് വാങ്ങിച്ച് പുറത്ത് വക്കാൻ നോക്കിയപ്പോ അവൾ ചൂടുവെള്ളം നിറച്ച ബക്കറ്റ് മറിച്ചു. എന്റെ ഒരു നിമിഷത്തെ അശ്രദ്ധ 😕. ഇടത്തെ കാൽപാദത്തിലെ വിരലുകൾ പൊള്ളി. ഡോക്ടറെ കാണിച്ചു ഇപ്പോൾ ഓക്കേ ആയി. ഇപ്പൊ ഒരു വയസ്സും 8 മാസവും ആയി. അന്നത്തെ സംഭവത്തെ തുടർന്ന് ഞാൻ ചൂടുവെള്ളത്തിൽ കുളിപ്പിക്കൽ നിർത്തി. ഇപ്പൊ ഫുൾ തണുത്ത വെള്ളത്തിലാണ് കുളിപ്പിക്കുന്നത്.
ചേച്ചി എന്റെ മോൾക് നാല് വയസ്സായി ഇന്നലെ പാൽ തിളപ്പികുബുൾ അവളുടെ കൈ തട്ടി കാലിലുട പോയി കുറച്ച് തൊലി പോയി കുറച്ച് ബാബുളുകളായി ബാബുളുകളായി നിൽക്കുന്നു 😢😢😢 അപ്പോൾ തന്നെ ഡോക്റ്ററെ dr കാണിച്ചു അപ്പൊ ബാബുലുണ്ടായിരുന്നില്ല പിന്നെയാണ് പൊള്ളനായി വന്നദ് ഇനി എന്ത ചെയ്യ
Chechi pls replay.... ntey molk ippo 1 year and 10 month aayi ... aval 3 maasam aayappo thott left side breast milk kudikkarillayrnnn but ippo enikk aa side breast oru pain ath enth kondaanenn parayuooo
Ente monum 4months thott right breast kidikillayirunnu.1yr kazhinjapol enik Vedana ayit dr kandu breast scan cheythu.palu ketti cheriya oru cyst undayirunnu.surgeon kand needle vachu ath kalanju eppo ok ayi.Dr kanikkanam
3 മാസം മുമ്പ് ഞാൻ എന്റെ കുഞ്ഞിനെ കുളിപ്പിക്കാനായി ചൂടുവെള്ളം എടുത്ത് ബാത്‌റൂമിൽ കൊണ്ടുവച്ചു. അപ്പൊ അവളും ഒരു പാത്രവുമെടുത്തു ബാത്റൂമിലേക്ക് വന്നു. ഞാനത് കയ്യിൽ നിന്ന് വാങ്ങിച്ച് പുറത്ത് വക്കാൻ നോക്കിയപ്പോ അവൾ ചൂടുവെള്ളം നിറച്ച ബക്കറ്റ് മറിച്ചു. എന്റെ ഒരു നിമിഷത്തെ അശ്രദ്ധ 😕. ഇടത്തെ കാൽപാദത്തിലെ വിരലുകൾ പൊള്ളി. ഡോക്ടറെ കാണിച്ചു ഇപ്പോൾ ഓക്കേ ആയി.
ഇപ്പൊ ഒരു വയസ്സും 8 മാസവും ആയി. അന്നത്തെ സംഭവത്തെ തുടർന്ന് ഞാൻ ചൂടുവെള്ളത്തിൽ കുളിപ്പിക്കൽ നിർത്തി. ഇപ്പൊ ഫുൾ തണുത്ത വെള്ളത്തിലാണ് കുളിപ്പിക്കുന്നത്.
Ende kunjinum ithupole polliyirunnu, ammaayiyamma ivale aduthu nirthi thelacha vellam mukkuvaarunnu, mukki vacha vellathilu ival kayyittu, njaan chaya vekkuvaarummu aa timelu, njaan oodi vannu ivale eduthu thanutha vellathilu kayyu mukkichu, kayyu mukkumbo karayunnilla, avdunnu kayyu edtha kutti karayum angane aayirunnu, ennittu angane nirthi vegam auto vilich aduthulla helth centre kondupooyi kaanichu marunnokke vachu, infected aakaathirikkaanum marunnu thannu angane 1 weeknde ullulu maari, pollachathu onnum illa, ethra sradhichalum ingane okke ndaagum vegam 1st aid kodkaa, ethrayum pettannu pariharam kandetha enne cheyyaan pattuollu.
Thanks❤
എന്റെ മോൾടെ കൈയിലും ചായ വീണു, വേഗം തണുത്ത വെള്ളം കൈയിൽ ഒഴിച്ചുകൊടുത്തു. പൊള്ളിയില്ല, ചുമന്ന പാട് ഉണ്ടായിരുന്നു, പിന്നെ കുറച്ചു കഴിഞു ഒക്കെ ആയി
Thanks
Chechi oru doubt, breast feeding stop cheythal periods late aakan chance undo, aarkkelm ariyaamenkil pls replay...
May be kurach late aavum.. Bcos breast feed stop cheythal nammude bodyil chila hormonal changes undaavum.. Sooo
❤❤
😍
Feeding nirthiyappol nights engana manage cheyyum nnu paryumoo
Kettittu sangadakunnu chechy pavam😢
പെട്ടെന്ന് കാര്യം പറയാൻ പഠിക്കുക
Sure mam
Chechi diaper rashinu bst crm etha rashpole vannitt avide white padayi kidakuva
Eazynapi+ cream
Rash vannaal povaan Candid cream aan best … Dr thanna Marunn aan enikk 👍
Ente mon 3 month thot use cheyynnind
ചേച്ചി എന്റെ മോൾക് നാല് വയസ്സായി ഇന്നലെ പാൽ തിളപ്പികുബുൾ അവളുടെ കൈ തട്ടി കാലിലുട പോയി കുറച്ച് തൊലി പോയി കുറച്ച് ബാബുളുകളായി ബാബുളുകളായി നിൽക്കുന്നു 😢😢😢 അപ്പോൾ തന്നെ ഡോക്റ്ററെ dr കാണിച്ചു അപ്പൊ ബാബുലുണ്ടായിരുന്നില്ല പിന്നെയാണ് പൊള്ളനായി വന്നദ് ഇനി എന്ത ചെയ്യ
Ennittu mariyo kunjinu
Polliyyal paadu maaran ntha cheyya
Thank you Chechi …helpful ❤️
Ellareyum apakadangalil ninn kaakkatte 😭🤲
Polliya Vedhana sahicha oraal aan njn..one mnth rest aayirunu
Kannil polliyal ntucheyyum
Anomaly scan 22 week avunna annanoo edukka
Chechi oru doubt..nte kunj ipm 6 months aayi.Kurukk oke koduth thudangi.Kurukk koduth kazhnj ethra nerm kazhnj namlk breast feed cheyan pattum.. please reply
Two hours kazhinjitt
Priya pakal molu etra neram urangum ippol?
2hr Max
Chechi pls replay.... ntey molk ippo 1 year and 10 month aayi ... aval 3 maasam aayappo thott left side breast milk kudikkarillayrnnn but ippo enikk aa side breast oru pain ath enth kondaanenn parayuooo
Ente monum 4months thott right breast kidikillayirunnu.1yr kazhinjapol enik Vedana ayit dr kandu breast scan cheythu.palu ketti cheriya oru cyst undayirunnu.surgeon kand needle vachu ath kalanju eppo ok ayi.Dr kanikkanam
Hi Chechi, babikk burns vannittu avide scar vannathu engana maattuka, plz reply
Night 12 hrs urangumo. 1yr10mth baby total ethra hrs uranganam
Chechi molku polliyathinte paad indo
Cheriya pad undu
Ith penkunjano
Ys