ക്രോക്സ് ചെരുപ്പിനെന്താ ഇത്ര വില? അന്ന് ആർക്കും വേണ്ടാത്ത ചെരുപ്പ്, ഇന്ന് ട്രെൻഡ് സെറ്റർ! | Crocs

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • അന്ന് ആർക്കും വേണ്ടാത്ത ചെരുപ്പ്, ഇന്ന് ട്രെൻഡ് സെറ്റർ! നിറയെ ദ്വാരങ്ങളുള്ള, വൃത്തികെട്ടതെന്ന് ലോകം മുദ്രകുത്തിയ ക്രോക്സ്! ക്രോക്സ് ചെരുപ്പിനെന്താ ഇത്ര വില?
    #Crocs #LetsTalkBusiness #ClassicCrocs #crocssandals #clogs #CrocsHistory
    These weird foam clogs were all the rage back in the day and, somehow, made it back into fashion today. How Crocs Became a Fashion Statement? Watch this episode of Let's Talk Business...
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 355

  • @maheshkm9199
    @maheshkm9199 6 หลายเดือนก่อน +127

    ഇത്രയും വർഷം നാട്ടിൽ എല്ലാവരും ഇതിൻ്റെ ചാത്തൻ സാധനം ഇടുന്നു എന്ന് കരുതി വാങ്ങാതിരുന്നു. കേരളത്തിൽ നിന്നും മാറിയപ്പോൾ ഒറിജിനൽ ഒന്നു വാങ്ങി. ഇപ്പോൾ പിടി കിട്ടി എന്താണ് ഇത്രയും ഹൈപ് എന്ന്. Look അല്ല Functionality ൽ ആണ് കാര്യം. ഇട്ട് കുറച്ച് കഴിയുമ്പോൾ ചെരുപ്പ് ഇട്ടിട്ടുണ്ട് എന്ന് തന്നെ മറക്കും. അത്ര comfortable ആണ്.

  • @jayeshm.k1237
    @jayeshm.k1237 5 หลายเดือนก่อน +33

    വർഷത്തിൽ 3 ചെരിപ്പുകൾ വാങ്ങിയിരുന്ന ഞാൻ 3 വർഷത്തിൽ മേലെയായി എന്റെ ഇന്നത്തെ crocs ഉപയോഗിക്കുന്നു ലാഭം കുറഞ്ഞത് 2500 രൂപ.... പിന്നെ super comfort ഉം
    Thank you crocs

  • @arunbabu826
    @arunbabu826 6 หลายเดือนก่อน +803

    ഇന്നും ഇത് ഇഷ്ടമില്ലാത്ത... ഉപേയാഗിക്കാത്ത ഒരാൾ 😊😊

    • @adarshkv7020
      @adarshkv7020 6 หลายเดือนก่อน +35

      അയിന്....

    • @advaiths7610
      @advaiths7610 6 หลายเดือนก่อน +4

      Njan 🙌

    • @syammohansyam4014
      @syammohansyam4014 6 หลายเดือนก่อน +2

      ഞാനും 🥰🥰😁

    • @RnKao71
      @RnKao71 6 หลายเดือนก่อน +2

      ഞാനും

    • @akhilrajml7767
      @akhilrajml7767 6 หลายเดือนก่อน +7

      എനിക്കും comfort തോന്നിയിട്ടില്ല.....

  • @selluponnani89
    @selluponnani89 6 หลายเดือนก่อน +324

    തേയ്മാനം വന്ന് ചെരുപ്പ് മാറ്റാം എന്ന് വിചാരിച്ചാൽ ഒന്നെങ്കിൽ ജീവിതം വാർദ്ധക്യത്തിൽ എത്തും അല്ലെങ്കിൽ മരണമാകും സംഭവിക്കുക

    • @jithurajeev1954
      @jithurajeev1954 6 หลายเดือนก่อน +32

      Sathyamm😂. Orennam vangyath 2022 il aanu. Kazuki onn unangyal new look ayi.

    • @bhy1946
      @bhy1946 6 หลายเดือนก่อน +24

      Shibu dinam💀

    • @Jibin_photography
      @Jibin_photography 6 หลายเดือนก่อน +1

      😂😂

    • @bijinbijin769
      @bijinbijin769 6 หลายเดือนก่อน +13

      ഞാൻ Crocs literide വാങ്ങി. But 6 months കഴിഞ്ഞപ്പോൾ നശിച്ചു പോയി. മുകൾ ഭാഗം കീറിപോയി.

    • @Ds-back
      @Ds-back 6 หลายเดือนก่อน

      ​@@bijinbijin769not orginal

  • @alenmathews
    @alenmathews 6 หลายเดือนก่อน +29

    മുന്നിൽ നിന്നും ആദ്യ കാഴ്ചയിൽ ഷൂ പോലെ തോന്നിക്കുകയും, എന്നാല് ഇടാനും ഊരാനും ചെരുപ്പ് പോലെ എളുപ്പം ആണെന്നും എന്നതാണ് Crocs എന്നെ ആകർഷിച്ചത്. കാൽവിരലുകൾ പുറത്ത് അധികം കാണാത്ത sandals ആയിരുന്നു എനിക്ക് താല്പര്യം, Crocs was ideal for me.
    ഉപയോഗിക്കാൻ ഉള്ള എളുപ്പം, പിന്നെ കൂടുതൽ കാലം നിലനിൽക്കുന്നു . Sandals'നും shoes'നും ഇടയിൽ നിൽകുന്ന ഐറ്റം

    • @sumeshs8239
      @sumeshs8239 6 หลายเดือนก่อน +2

      ഞാൻ റോഡ് പണിക്കു പോകുമ്പോൾ crocs ആണ് ഇടാറ്

    • @Siva-on1tc
      @Siva-on1tc 4 หลายเดือนก่อน

      ​@@sumeshs8239ഏത് നാലായിരം രൂപയുടെ ക്രോക്സോ..

    • @goodspirit5747
      @goodspirit5747 หลายเดือนก่อน

      🤣🤣🤣​@@sumeshs8239

  • @_primafacie
    @_primafacie 6 หลายเดือนก่อน +23

    ഒരിക്കൽ ഉപയോഗിച്ചു നോക്കിയാൽ പിന്നീടങ്ങോട്ട് കൂടെ കൂട്ടും
    Comfort Level 🔥❤️

    • @shahidshahi8670
      @shahidshahi8670 6 หลายเดือนก่อน

      Original aano copy aano?ethu modela super??

  • @Nikitha-kik
    @Nikitha-kik 6 หลายเดือนก่อน +483

    Crocs use cheyyunnavar👇

    • @aswinns2619
      @aswinns2619 6 หลายเดือนก่อน +1

      5

    • @dileepmk4877
      @dileepmk4877 6 หลายเดือนก่อน +5

      Pros user 😌

    • @Shafeeq-yz4jv
      @Shafeeq-yz4jv 6 หลายเดือนก่อน +1

      Yes...😊

    • @AbcdEf-vg9gy
      @AbcdEf-vg9gy 6 หลายเดือนก่อน

      ​@@dileepmk4877😂

    • @AbcdEf-vg9gy
      @AbcdEf-vg9gy 6 หลายเดือนก่อน +2

      Me using croks😌

  • @Sarega777
    @Sarega777 6 หลายเดือนก่อน +317

    ഒരിക്കൽ ക്രോക്സ് ഉപയോഗിച്ചവർക്ക് മറ്റു ബ്രാൻഡുകൾ ഇഷ്ടപ്പെടുകയില്ല🥰🥰🥰

  • @Moviehud_official
    @Moviehud_official หลายเดือนก่อน +1

    എനിക്ക് ഒട്ടും ഇഷ്ടം അല്ലാത്ത ഒരു ചെരുപ്പ്, എന്നാൽ പെങ്ങൾ ഒരു നാൾ വേടിച്ചു തന്നപ്പോൾ ഒരു താൽപ്പര്യം പോലും ഇല്ലാതെ ഉപയോഗിച്ചു.. എന്നാൽ ഇന്ന് ഇതല്ലാതെ വേറെ ഒരു ചെരുപ്പ് പോലും എനിക്ക് confort ആവുന്നില്ല , ഒറ്റപ്പേര് ക്രോക്സ് ❤️

  • @Alchemist337
    @Alchemist337 6 หลายเดือนก่อน +159

    ഈ സാധനം ഇനി ഏത് കൊല കൊമ്പൻ ഇട്ടെന്നു പറഞ്ഞാലും ഞാൻ ഇടില്ല...എനിക്ക് ഏറ്റവും വൃത്തികെട്ട ഡിസൈൻ ആയിട്ടാണ് തോന്നിയത്... ആളുകൾ ഇത് എന്ത് കണ്ടിട്ടാണ് വാങ്ങുന്നത് എന്നറിയില്ല...😂

    • @deepthydeepthy2739
      @deepthydeepthy2739 6 หลายเดือนก่อน +2

      Mazhatum koode ayal superrr

    • @Alchemist337
      @Alchemist337 6 หลายเดือนก่อน

      @@deepthydeepthy2739 🤣🤣

    • @ajith5578
      @ajith5578 6 หลายเดือนก่อน +12

      Bro onn try cheyth nokk pinne bro isttapedum

    • @-humsafar
      @-humsafar 6 หลายเดือนก่อน

      Enth?​@@deepthydeepthy2739

    • @arjunsanthosh538
      @arjunsanthosh538 6 หลายเดือนก่อน +4

      ellarum ningale pole aavanam nne undo?

  • @Zedonetechofficial
    @Zedonetechofficial 6 หลายเดือนก่อน +23

    7 Year മുന്നേ crocs use ചെയ്തതാ ഇന്നേവരെ crocs അല്ലെത്തെ ഒരു ചെരിപ്പും മേടിക്കാൻ തോന്നിയിട്ടില്ല

    • @sumeshs8239
      @sumeshs8239 6 หลายเดือนก่อน +1

      ഞാൻ വയലിൽ പണിക്കു പോകുമ്പോൾ crocs ആണ് യൂസ് ചെയ്യുന്നത്

    • @bazi1707
      @bazi1707 หลายเดือนก่อน

      ​@@sumeshs8239ചേട്ടൻ റോഡ് പണിക്ക് crocs ഇട്ട് പോകുന്ന സുമേഷ് ചേട്ടനല്ലേ?

  • @ali.thalassery.3296
    @ali.thalassery.3296 4 หลายเดือนก่อน +2

    കടയിൽ പോകും കുറെ തിരിച്ചും മറിച്ചു നോക്കിയിട്ട് അവിടെ തന്നെ വെച്ച് അതിൻറെ ചാത്തൻ എടുത്തു പോരും അത്രക്ക് വിലയാണല്ലോ😊 കടയിൽ പോകും കുറെ തിരിച്ചും മറിച്ചു നോക്കിയിട്ട് അവിടെ തന്നെ വെച്ച് അതിൻറെ ചാത്തൻ എടുത്തു പോരും അത്രക്ക് വിലയാണല്ലോ😌 എനിക്ക് ഭയങ്കര ഇഷ്ടമാണ് ക്രോസ്😊

  • @averagestudent4358
    @averagestudent4358 6 หลายเดือนก่อน +163

    പലരും ആദ്യം ഉപയോഗിക്കാൻ മടിച്ച അയ്യേ എന്ന് പറഞ്ഞ ഒരു ചെരുപ്പ്...പ്രമുഖർ ഉപയോഗിച്ച് ഫേമസ് ആക്കി അപ്പോൾ അത് ഞാനും ഇട്ടില്ലെങ്കിൽ എനിക്കെന്തോ കുറവ് എന്ന രീതിയിൽ സാധാരണ ആൾക്കാരുടെ മനസ്സിൽ ഒരു തോന്നൽ വരുത്തി അവരും ഉപയോഗിച്ച് കോമൺ ആയ സാധനം... എന്തോ എനിക്ക് ഇപ്പോഴും ഇത് ഇഷ്ടമല്ല.😂😂😂

    • @toxicaghori
      @toxicaghori 6 หลายเดือนก่อน +1

      Sathyam

    • @Devarsh1228
      @Devarsh1228 6 หลายเดือนก่อน +2

      Idan nalla sugaman

    • @rahulc480
      @rahulc480 6 หลายเดือนก่อน

      Hey idan sukham alle, valare eary aanu light weight aanu, cmfrtable um aanu. Look matram aanu accept aavn generaly prasnam undkauka

    • @G-X-7
      @G-X-7 4 หลายเดือนก่อน

      Cherup pole idan sugam aan.
      But shoes pole veralukal full covered aan..
      Orginal vangi use chey bro

  • @AirKeralam
    @AirKeralam 5 หลายเดือนก่อน +18

    ഏതു ധനികനേയും പിച്ചക്കാരനാക്കണമെങ്കിൽ അവന്റെ ധനം നഷ്ടമാകണം. എന്നാൽ ഇവിടെ വെറും ഒരു ചെരിപ്പ് ഇടുമ്പോൾത്തന്നെ അവന്റെ ലുക്ക് പിച്ചക്കാരന്റേത് ആകുന്ന സൈക്കളോടിക്കൽ തന്ത്രമാണ് ആ മൂന്നു പേരും പയറ്റിയത്. ഇനി ഫ്രീ ആയിട്ട് താരമെന്നുപറഞ്ഞാൽപ്പോലും ഒരിക്കൽപ്പോലും ഇട്ടുനോക്കാൻ മനസ്സുവരാത്ത വൃത്തികെട്ട സാധനം. ചില ഐഡിയകൾക്ക് മനുഷ്യമനസ്സുകളെ എങ്ങനെ സ്വാധീനിക്കാൻ കഴിയും എന്നതിന്റെ മകുടോദാഹരണം. ഇടുന്നവരുടെ കാലിലേക്ക് നോക്കുമ്പോൾ ഒരു അറപ്പ് തോന്നാറുണ്ട്. ഇതെന്റെ മാത്രം അഭിപ്രായം. തെറി പറയരുത്.

    • @christyantony9290
      @christyantony9290 5 หลายเดือนก่อน +1

      😂😂😂

    • @manikandana7254
      @manikandana7254 5 หลายเดือนก่อน +2

      Pichakaranum,panakaranum,sambathum onnumalla enikum ee cheripiinode ishtamalla truly e cherupu bore anu agree with you

    • @Decodedstories
      @Decodedstories 3 หลายเดือนก่อน +1

      വൃത്തികെട്ട രൂപം 😔😔

    • @AirKeralam
      @AirKeralam 3 หลายเดือนก่อน

      @@Decodedstories yes

  • @sanjayram2492
    @sanjayram2492 6 หลายเดือนก่อน +11

    Yes adhyam eshtam allayirunnu... Use cheydhashesham eshtayi.. Eppozhum use cheyyunnu

  • @sijozhopz2853
    @sijozhopz2853 5 หลายเดือนก่อน +1

    ആദ്യം യൂസ് ചെയ്യാൻ മടി...കാണുന്നതേ ദേഷ്യം വരുമായിരുന്നു... പിന്നെ...ഒരു ഫസ്റ്റ് കോപ്പി യൂസ് ചയ്തു..... ഇപ്പോ ഒർജിനൽ മേടിച്ചു.... ചുമ്മാ 🔥🔥🔥

  • @rosepetals7133
    @rosepetals7133 4 หลายเดือนก่อน +9

    Pregnancy yil start chaithu use cheyyan after that I couldn’t get comfortable to use any other shoes , it’s so lightweight ❤

    • @goodspirit5747
      @goodspirit5747 หลายเดือนก่อน

      🤣🤣🤣prrrrr

  • @ptsp4313
    @ptsp4313 6 หลายเดือนก่อน +8

    എനിക്ക് അന്നും ഇഷ്ടമല്ല ഇന്നും ഇഷ്ടമില്ല.... ഒരു ചെരുപ്പ് കടയിൽ കയറിയ സമയത്ത് ഒരു പെൺകുട്ടി ഇതുപോലെ ഒരു ചെരുപ്പ് വാങ്ങുന്നത് കാണാൻ ഇടയായി അവൾ അവളുടെ ഉമ്മയോട് പറയുന്നത് ഇപ്പോൾ എല്ലാവരും ഈ ചെരുപ്പാണ് ധരിക്കുന്നത് ഇങ്ങനെ അനവധി നിരവധി പേർ ഈ ചെരുപ്പ് ഉപയോഗിക്കുന്നുണ്ട്... അവരുടെ താൽപര്യത്തിന് അല്ല അവർ ചെരുപ്പ് ധരിക്കുന്നത്. എല്ലാവരും ധരിക്കുന്നു അതുകൊണ്ട് ഞാനും ധരിക്കുന്നു

    • @Ashwanthaswa
      @Ashwanthaswa 4 หลายเดือนก่อน

      Ellavarum use cheyyunnath org alla bro , adhym onnu orginal use cheydhu nokku😮

  • @shanavasfrancis
    @shanavasfrancis 6 หลายเดือนก่อน +6

    ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് 4 മത്തെ ചെരുപ്പാണ് . മിനിമം 2 വർഷം വരെ ഉപയോഗിക്കാം . നന്നായി കഴുകി ഉപയോഗിക്കണം . ❤❤❤

    • @sumeshs8239
      @sumeshs8239 6 หลายเดือนก่อน

      ഞാൻ റോഡ് പണിക്കു പോകുമ്പോൾ crocs ആണ് ഉപയോഗിക്കുന്നത്

    • @neyboy8459
      @neyboy8459 6 หลายเดือนก่อน

      ​@@sumeshs8239nink kazhap undo mond😂😂

    • @shanavasfrancis
      @shanavasfrancis 4 หลายเดือนก่อน

      @@sumeshs8239
      താങ്കൾക്ക് അതിനുള്ള പണവും സാഹചര്യവും ദൈവം തരട്ടെ

    • @Ashwanthaswa
      @Ashwanthaswa 4 หลายเดือนก่อน

      ​@@sumeshs8239onn ezheech podey yella comntinum andi reply
      Oru cmnt vayal , adutha cmnt road pani, nirthy pokkkude😂

  • @akhilantony5961
    @akhilantony5961 6 หลายเดือนก่อน +13

    Comfort & long lasting.. 3 year aayi upayogikunnu..

  • @mathabooks15
    @mathabooks15 6 หลายเดือนก่อน +3

    ഒരു കാര്യം പറയാൻ വിട്ടുപോയല്ലോ. Original crocs താഴെ വീണാൽ വീഡിയോയിൽ കാണിക്കുന്നത് പോലെ നേരേ തന്നെ കിടക്കും എന്നത്
    ആദ്യം ഞാൻ ഇത് വിശ്വസിച്ചില്ല എന്നാൽ ചെയ്തു നോക്കി. ഇത് ശരിയാണ്

  • @Alpha11129
    @Alpha11129 5 หลายเดือนก่อน +1

    Comfort👌🏻 longlast 👌🏻 കിടിലൻ സ്റ്റൈലും . വേറെ എന്തുവേണം 🔥 crocs😍

  • @jyothi5563
    @jyothi5563 6 หลายเดือนก่อน +32

    ഇതിൻ്റെ waste management ആണ് ആലോചിക്കുന്നത്..

  • @praveenvelayud2466
    @praveenvelayud2466 6 หลายเดือนก่อน +1

    സത്യം പറയാലോ ചേച്ചി..ഞാൻ പെട്ടു.. മുകളിൽ നെറ്റ് പോലത്തെ ഒരു ഐറ്റം ഉണ്ട്.. മീൻ വല രണ്ട് വർഷം നിൽക്കും... ഈ ഐറ്റം ഒന്നര വർഷം തികച്ചില്ല...എനിക്ക് മാത്രമല്ല.. കൂട്ടുകാരൻ്റെയും കേടുവന്നു ..അതാണ് ഏക ആശ്വാസം..😝

    • @ifahamnas3322
      @ifahamnas3322 6 หลายเดือนก่อน +1

      Light ride alle?? Entedu 7 monts ayappo thanne keeri… ippo same onnoode vangi. 7 masam aayi.. top iduvare keriyilla. But adibhagam cherudaayi vidunnund.. clog lite ride quality alpam mosham aanennu thonunnu 😅

    • @praveenvelayud2466
      @praveenvelayud2466 6 หลายเดือนก่อน

      @@ifahamnas3322 വീണ്ടും ചെറിയ ഒരു സമാധാനം.. മലയാളി അല്ലെ..😝😍
      Crocs നെ നന്നാക്കാൻ bro വല്ല നേർച്ചയും നേർന്നിട്ട് ഉണ്ടോ..brand മാറ്റി പിടി..

    • @JishnuKK11
      @JishnuKK11 5 หลายเดือนก่อน

      Same here, lite ride nalla comfortable anu, but quality is subpar

  • @MITHUNK-fl1ge
    @MITHUNK-fl1ge 6 หลายเดือนก่อน +13

    Im using it since 2013…. Still using the same brand

  • @preethuu9625
    @preethuu9625 6 หลายเดือนก่อน +8

    Comfort level is more important than design

  • @jisin_mathew
    @jisin_mathew 6 หลายเดือนก่อน +10

    ചൂട് കാലത്ത് പൊടി കേറി വിയർത്തു അളിഞ്ഞു ഉള്ള അവസ്ഥ ഹോ.. ഇതുപോലെ നല്ല ഒരു ചെരുപ്പ്

    • @rahulc480
      @rahulc480 6 หลายเดือนก่อน

      Hey nallathalle..

    • @jisin_mathew
      @jisin_mathew 6 หลายเดือนก่อน

      @@rahulc480 അല്ല

  • @AlexanderAnixAnsuVlogs
    @AlexanderAnixAnsuVlogs 3 หลายเดือนก่อน

    Pandu SLIPONS thee pole ninna oru kaalam Keralathil undayirunnooo. ♥♥♥

  • @kumarankutty2755
    @kumarankutty2755 6 หลายเดือนก่อน +1

    നമുക്ക് വേണ്ടത് കോടികൾ ഉണ്ടാക്കുകയാണ്. അത് അമേധ്യം കൊണ്ടായാലും വേണ്ടൂലാ.

  • @remaashok2646
    @remaashok2646 4 หลายเดือนก่อน +2

    Flipkart il ചെറിയ വിലക്ക് കണ്ടൂ. 4000 കടയിൽ 1000 ന് big billion days ന്

  • @Shihabnilambur35
    @Shihabnilambur35 6 หลายเดือนก่อน +4

    Quality മോനെ ഒരു രക്ഷേം ഇല്ല

    • @sumeshs8239
      @sumeshs8239 6 หลายเดือนก่อน

      അതെ, ഞാൻ റോഡ് പണിക്കു പോകുമ്പോൾ crocs ഉപയോഗക്കാറുണ്ട്

  • @nikhilmohan3483
    @nikhilmohan3483 6 หลายเดือนก่อน +13

    2017 മുതൽ crocs brand ചെയ്യുന്ന ഞാൻ.. 🧐🧐🫨

  • @princezzquish
    @princezzquish 6 หลายเดือนก่อน +8

    It's really comfortable to wear it

  • @abismedia2221
    @abismedia2221 6 หลายเดือนก่อน +14

    2 days വെയിലത്ത്‌ വെച്ച്ചാൽ 10 സൈസ് 7 സൈസ് ആകും.... എന്റെ 4000 പോയി

    • @winit1186
      @winit1186 6 หลายเดือนก่อน +3

      അത് താൻ ഒറിജിനൽ crocs use ചെയ്യാത്തത് കൊണ്ടാണ്.... 2019 ഡിസംബറിൽ 2800 രൂപയ്ക്ക് വാങ്ങിയ ചെരുപ്പ് ഞാനിന്നും ഉപയോഗിക്കുന്നുണ്ട്

    • @gOpA.g
      @gOpA.g 6 หลายเดือนก่อน

      😃

    • @sobinleemax772
      @sobinleemax772 6 หลายเดือนก่อน +4

      Athu procs aakum.. Chathan sadanam vaangiyal anganeya

    • @abismedia2221
      @abismedia2221 6 หลายเดือนก่อน +1

      2 ഡേയ്‌സ് വെയിലത്ത്‌ യൂസ് ചെയ്തേ ചുമ്മാ ഒന്ന് വെച്ചിട്ട് കമന്റ്‌ ഇടു.

    • @graphicworldchathannoor2953
      @graphicworldchathannoor2953 6 หลายเดือนก่อน +2

      Same show roomil ninnum 11size vangi. Purth oori ittu 2hour kazhinjappol size 10ayi😂.

  • @listonmathew7658
    @listonmathew7658 4 หลายเดือนก่อน

    ക്രോക്സ് ക്യാൻവാസ് ഷൂ
    ഉപയോഗിക്കുന്നു.
    കൊള്ളാം.

  • @savenature5285
    @savenature5285 5 หลายเดือนก่อน

    എല്ലാവരും ഒരു പ്രാവശ്യം ഉപയോഗിക്കോ, എന്നിട്ട് പറയൂ, അടിപൊളി,comfortable❤

  • @anoopthomaz7430
    @anoopthomaz7430 6 หลายเดือนก่อน +1

    Levis 501ന്റെ കൂടെ ഒരു ഗ്രീൻ ക്രോക്സ്😎 .എന്റെ സാറേ.☺️
    വുഡ്ലാൻഡ് നീ തീർന്നെടാ ..നീ തീർന്ന്.😊
    Sports bike, gears +Crocs തീ ഐറ്റം🔥

  • @trader327
    @trader327 6 หลายเดือนก่อน +8

    use cheyth nok kidu comfort ane

  • @aryan-y2-v
    @aryan-y2-v 6 หลายเดือนก่อน +6

    2012ൽ 5000രൂപകൊട്ത്ത് ഇത് വാങ്ങി
    ഇട്ടു അന്ന് നട്ട്കാരും കുടുമ്പക്കാരും ഒര് പോലെ കാളിയാക്കി ഇന്ന് ആ കളിയാക്കിവരുട മക്കൾ ഇത് അല്ലാതെ മറ്റൊരു ബ്രാന്റ് ചെരുപ്പ് ഇടാറില്ല 😂

  • @Bkk-s4n
    @Bkk-s4n 4 หลายเดือนก่อน +1

    ഇത്രയും cash ഉണ്ടെങ്കിൽ ഒറിജിനൽ ലെദർ ചെരുപ്പ് 3 എണ്ണം മേടിച് 3വർഷം യൂസ് ചെയ്യാം 😄

  • @Anjaneyan.003
    @Anjaneyan.003 6 หลายเดือนก่อน +2

    13 holes.. എന്നതിൽ ഒരു കാര്യവും ഇല്ല.. Crocs, ഓരോ model നും holes ന്റെ എണ്ണത്തിൽ വ്യത്യാസം ഉണ്ട്.. Crocs off road model ൽ 11 holes ആണ് ഉള്ളത്... Crocs lite ride holes ഒരുപാട് ഉള്ളതും ഉണ്ട് holes ഇല്ലാത്തവയും ഉണ്ട്.. Crocs pollex മോഡലിൽ holes തീരെയില്ല....
    13 holes ഉള്ള model crocs classic series, crocs band series, All terrine,.. തുടങ്ങിയവയിൽ ആണ്...

    • @sumeshs8239
      @sumeshs8239 6 หลายเดือนก่อน +1

      ഞാൻ റോഡ് പണിക്കു പോകുമ്പോൾ crocs ആണ് ഉപയോഗിക്കുന്നത്

    • @shahidshahi8670
      @shahidshahi8670 6 หลายเดือนก่อน +1

      Ethanu nalla model?

    • @Anjaneyan.003
      @Anjaneyan.003 4 หลายเดือนก่อน

      @@shahidshahi8670 ella model um oro purpose vendiyaanullath... Normal use/ daily use aanenkil crocs classic clogs best option aan... Hevvy use aanenkil better crocs off road model/crocs all terrain model crocs aan better... NormL city use aanekil crocs croc band models upayogikkam

    • @Anjaneyan.003
      @Anjaneyan.003 4 หลายเดือนก่อน

      @@sumeshs8239 road പണിക്കു ഉപയോഗിക്കുന്നത് കൊണ്ട് ഉപയോഗിക്കാം.. പക്ഷെ ഇത്ര വില മുടക്കി ആരും road പണിക്ക് വേണ്ടി crocs വാങ്ങില്ല 😂.. ചാത്താൻ സാധനം കിട്ടാൻ ഉണ്ട്..₹ 200,400/-ഒക്കെ

  • @abhiramvram5730
    @abhiramvram5730 6 หลายเดือนก่อน +9

    ഇത്ര കംഫർട് ആയി ഉപയോഗിക്കാൻ പറ്റുന്ന ചെരുപ് ഇനി വേറെ കണ്ടുപിടിക്കണം 🔥🔥

    • @sumeshs8239
      @sumeshs8239 6 หลายเดือนก่อน +2

      അതെയതെ, നാട്ടിൽ റോഡ് പണിക്കർ ഉപയോഗിക്കുന്നുണ്ട്

    • @neyboy8459
      @neyboy8459 6 หลายเดือนก่อน +5

      ​@@sumeshs8239angod maari irunno korakk patty😂

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 4 หลายเดือนก่อน

      ​@@sumeshs8239അതേ ആ റോഡിന്റെ മൂലയ്ക്കു പോയിരി

  • @Movieskull-tx6bd
    @Movieskull-tx6bd 4 หลายเดือนก่อน

    നമമുടെ നാട്ടിൽ പാവപ്പെട്ടവൻ്റെ അണ്ടർ വയറിൽ കിടക്കുന്ന പണം കടക്കാർ കയ്യിട്ട് എടുക്കുന്നു
    ഒരു മനുഷ്യൻറെ ശരാശരി ഭാരം 60 കിലോ ഇതു മൊത്തം താങ്ങുന്നത് ചെരിപ്പിലാണ് എന്നാൽ കടയിലെ തെണ്ടികൾ 2 രൂപ പോലും വിലയില്ലാത്ത സാമാനങ്ങൾ വെച്ച് ചെരുപ്പ് ഉണ്ടാക്കി വിടും 500 രൂപ ഒരാൾ ഉച്ചവരെ വെയിൽ കൊണ്ടാൽ കിട്ടുന്നതാണ് AC യുടെ തണുപ്പിൽ ഇരിക്കുന്ന മാന്ത്രിമാർക്ക് നാലു ചെരുപ്പ് മാറ്റാം ഇതക്കെ ചെക്കു ചെയ്യണ്ട മന്ത്രിമാരും മറ്റും ഓഫിസുകളിൽ ചെന്നാൽ പഞ്ചസാര ചാക്കിൽ കേറിയ പറ്റിയ ഉറുമ്പുകളെ പോലെയാണ്

  • @infokites3994
    @infokites3994 6 หลายเดือนก่อน +31

    റോഡ് പണിക്കാർ ഇടുന്ന ഷൂ ആയിട്ടേ എനിക്ക് ഇന്നും എന്നും എനിക്ക് തോന്നിയിട്ടുള്ളൂ

    • @drswimmy4666
      @drswimmy4666 6 หลายเดือนก่อน +9

      Nth boar comedy aado😂

    • @rahulc480
      @rahulc480 6 หลายเดือนก่อน +2

      Pakshe ath alla ennu ningalkkum ath idunnavarkum road panikarkum ariyamallo, ath pore 😂😂

  • @videostuffbysp
    @videostuffbysp 6 หลายเดือนก่อน +61

    എന്റേൽ 150 രൂപയുടെ കിടുക്കാച്ചി വ്യാജൻ ആണുള്ളത്. 😂😂😂

    • @kannanmohan3984
      @kannanmohan3984 6 หลายเดือนก่อน +8

      😂എനിക്കും പക്ഷെ ചുവട് കിഴിഞ്ഞു പോയി😂😂😢

    • @vishnuashok457
      @vishnuashok457 6 หลายเดือนก่อน +2

      Cros/pros🤣🤣🤣 ithil ethaaa

    • @kannanmohan3984
      @kannanmohan3984 6 หลายเดือนก่อน +3

      @@vishnuashok457 😂kroks ഇങ്ങനെ ആയിരുന്നു എന്റെ

    • @ajithpookkoottur9157
      @ajithpookkoottur9157 6 หลายเดือนก่อน

      😂

    • @JaseelaSameer-n3c
      @JaseelaSameer-n3c 6 หลายเดือนก่อน

      😂😂

  • @MoviezoneMalayalam-c5h
    @MoviezoneMalayalam-c5h 4 หลายเดือนก่อน

    റഫ് ആയിട്ട് ഏറ്റവും കൂടുതൽ ഹവായി ചെരുപ്പ് ഉപയോഗിക്കുന്ന ഞാനും ഈ ചെരിപ്പൊന്നും വാങ്ങിയാലോ എന്ന് വിചാരിക്കുന്നു ണ്ട്

  • @rashikmonaini1748
    @rashikmonaini1748 6 หลายเดือนก่อน +4

    ഇപ്പോൾ ശരിക്കും ഹിറ്റായി ക്രോക്സ്

  • @abdulgafoorm8258
    @abdulgafoorm8258 6 หลายเดือนก่อน

    വെയിലത്ത് ക്രോക്സ് ന് പ്രശ്നം ഇല്ല എന്നുള്ളത് ഒരു തെറ്റായ വിവരമാണ് ,ചെരുപ്പ് ചുരുങ്ങി പോവും

  • @hayy1900
    @hayy1900 5 หลายเดือนก่อน

    മഴ കാലത്ത് ഇടാൻ പറ്റില്ല വേഗം വഴുകി വീഴാൻ ഉള്ള ചപ്പൽ

  • @EmlynEdgar
    @EmlynEdgar 5 หลายเดือนก่อน

    Veyilath ittekan patilla.. Pappadam oil il ittu porichu edukumpole aagum..

  • @ananduchandran3560
    @ananduchandran3560 6 หลายเดือนก่อน +5

    eppol quality problems undavunud

  • @jebinfrancis2677
    @jebinfrancis2677 6 หลายเดือนก่อน

    Beautiful Anchor lady❤...look like crocs..

  • @Maheshkv-m7
    @Maheshkv-m7 6 หลายเดือนก่อน +3

    Crocs ki jay😍🔥😌

  • @milanmanoharan2721
    @milanmanoharan2721 6 หลายเดือนก่อน +30

    ഇതൊക്കെ കാണുന്ന VKC

    • @Anjaneyan.003
      @Anjaneyan.003 4 หลายเดือนก่อน

      @@milanmanoharan2721 😂😂crocs and vkc രണ്ടും രണ്ട് അറ്റത്താണ്... Crocs നെ വെച്ചൊന്നും compare ചെയ്യല്ലേ

  • @dewdrops660
    @dewdrops660 6 หลายเดือนก่อน +2

    ഒരു തവണ വാങ്ങി 3500രൂ കൊടുത്ത്....3 കൊല്ലം ആയി ഉപയോഗിക്കുന്നു... ഗ്രിപ്പ് തേഞ്ഞു...പല തവണ വീഴാൻ ഓങ്ങി.... ഇനി മെഡിക്കൂല്ലാ😂

  • @jazeelmuhammed3655
    @jazeelmuhammed3655 5 หลายเดือนก่อน

    Eee cheruppum Mammookayum oru pole aanu😊

  • @apscrereelsstatuscutz2740
    @apscrereelsstatuscutz2740 6 หลายเดือนก่อน +2

    Colony level cherupp discomfort mathram... Mazha koode undel nadakkan polum pattatha avaastha

    • @maheshkm9199
      @maheshkm9199 6 หลายเดือนก่อน +1

      Ath 300 roopede cross medikkunnath kondaa

    • @don9735
      @don9735 5 หลายเดือนก่อน +1

      Vanghan paisa elle. Monh😂

  • @Giftedbynature
    @Giftedbynature 4 หลายเดือนก่อน +1

    ഇത്തരം ചെരിപ്പ് ഇഷ്ടമില്ലാത്തത് എനിക്ക് മാത്രമാന്നോ

  • @anoopsomanathanpillaisusha7363
    @anoopsomanathanpillaisusha7363 6 หลายเดือนก่อน

    Very good one for rough use

  • @aghilp2544
    @aghilp2544 4 หลายเดือนก่อน

    Comfort ❤

  • @HumanbeinG-96
    @HumanbeinG-96 6 หลายเดือนก่อน +1

    2016 മുതൽ 7 Crocs ഉപയോഗിച്ച് ഇപ്പോഴും ഉപയോഗിക്കുന്നു So Comfy🩴

  • @RKGQLN
    @RKGQLN 6 หลายเดือนก่อน +3

    ഇത് ഞാൻ പണ്ടുമുതലേ കെളക്കാൻ ഇട്ടോണ്ട് പോകുന്ന ചെരുപ്പ് ഇത്ര ഫേമസ് ആയോ

  • @vishnuganesh254
    @vishnuganesh254 6 หลายเดือนก่อน +8

    Its not abt trend… nala durability aan.. easy to maintain.. even white polm nice aayt clean chaiyam..

  • @radhiragh
    @radhiragh 6 หลายเดือนก่อน

    വില പ്രിന്റിൽ മാത്രെ ഉള്ളൂ. ഓൺലൈനിൽ പകുതിയിലധികം കുറവാണ്

  • @SajithO-ci7ty
    @SajithO-ci7ty 6 หลายเดือนก่อน +1

    ഇപ്പോൾ ഓൾഡ് ഫീസ് എന്ന ലവലിലേക്ക് ഇപ്പോൾ വരുന്ന ചെറുപ്പ് ഇപ്പോൾ വേറൊന്നുതേടുന്നു അത്രേ ഉള്ളു 👌

  • @praveen4117
    @praveen4117 6 หลายเดือนก่อน +2

    GCC യിൽ കൂടുതൽ use ചെയ്യുന്നുണ്ട് 😮

    • @saleemc5393
      @saleemc5393 6 หลายเดือนก่อน

      മൈലേജ് കൂടുതൽ

  • @safeerkulathingal1147
    @safeerkulathingal1147 6 หลายเดือนก่อน +1

    Kallu mannu manal agathu kudungiyal ubayokikkan valare bhuddhimuttanu

  • @varghesechacko5514
    @varghesechacko5514 6 หลายเดือนก่อน +1

    കിടു ആണ് ❤️

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 4 หลายเดือนก่อน

    Crocs ❤️❤️❤️❤️❤️❤️

  • @viclee4346
    @viclee4346 6 หลายเดือนก่อน +1

    ആ ഷോകേസിൽ ഇരിക്കുന്നത് കണ്ടാൽ തോന്നും കുറെ തലയൊട്ടികൾ അടുക്കിവെച്ചി രിക്കുന്നതുപോലെ തോന്നുന്നു.
    ആർകെങ്കിലും അങ്ങനെ ഫീൽ ചെയ്തെങ്കിൽ ഒരു ലൈക്‌ തരൂ.

  • @unniunni5136
    @unniunni5136 6 หลายเดือนก่อน +7

    കുറച്ച് ആളുകളെ പറ്റികാം. 😀എങ്ങനെ ആണ് ലക്ഷകണക്കിന് ആളുകളെ പറ്റികാം എന്നതിന്റെ ഉദാഹരണം. 😂😂😂

  • @COCFUNFLIX
    @COCFUNFLIX 6 หลายเดือนก่อน +15

    പ്രോസ് ചെരുപ്പ് ഇട്ട് നടക്കുന്ന എന്നെ പോലെ ഉള്ള കുട്ടുകാർ ഉണ്ടോ 🥰

    • @rahulc480
      @rahulc480 6 หลายเดือนก่อน +1

      Undayirunu mazhayath nadu thalli veenapo nirthi 😂😂😂

    • @loki4236
      @loki4236 6 หลายเดือนก่อน +1

      Yup comfortable ann

  • @nike5428
    @nike5428 6 หลายเดือนก่อน

    Did you check the legal angle, they could actually sue you or file a Defamation suit.

  • @jemiljmathew9090
    @jemiljmathew9090 2 หลายเดือนก่อน

    ഞാൻ look കൂടി നോക്കിയാ ചെരുപ്പ് വാങ്ങുന്നത്, എനിക്കെന്തോ ഇതിൻ്റെ design ഇഷ്ടമല്ല

  • @AmmuChakkalakkal
    @AmmuChakkalakkal 4 หลายเดือนก่อน

    എനിക്കിഷ്ട്ടമാണ്

  • @RasheedppRasheedpp-v2m
    @RasheedppRasheedpp-v2m 5 หลายเดือนก่อน

    എനിആരും ഇത് വാങ്ങി ചതിയിൽ പെടരുത് ഞാൻ എന്റെ മക്കൾ നിർബന്ധിച്ചപ്പോൾ അവർക്ക് വാങ്ങികൊടുത്തു 300 രൂപയുടെ മറ്റേതങ്കിലും കമ്പനിയുടെ ചെരിപ്പ് വാങ്ങിയാൽ അതാണ് നല്ലത് അവർ അതികം വിലനമ്മളോട് വാങ്ങുന്നു നമ്മൾ മണ്ടൻമാരാവുന്നു കുട്ടികൾ മറ്റുകുട്ടികളുടെ കാലിൽ ഈ പറഞ്ഞപേര് കണ്ടു എനിക്കും വേണം എന്ന് പറഞ്ഞു വാശിപിടിക്കും പാവപെട്ടവന്റെ മക്കൾ എങ്ങിനെ അത് വാങ്ങികൊടുക്കും അതുകൊണ്ട് അതിനെ പ്രോത്സാഹി പ്പിക്കാതിരിക്കുക

  • @anonymosff5780
    @anonymosff5780 4 หลายเดือนก่อน

    One's you choose there is no going back

  • @Vaishnav003
    @Vaishnav003 6 หลายเดือนก่อน +3

    Entha ariyilla njn idhuvaree ee sadnm ittitumilla idukukyum illa 😂🦾

  • @Angel-v7n7p
    @Angel-v7n7p 6 หลายเดือนก่อน

    Best comfort sandal crocs

  • @directajith
    @directajith 3 หลายเดือนก่อน

    Not fitting. Sports mode is fine

  • @moosanpulkady7472
    @moosanpulkady7472 5 หลายเดือนก่อน

    ഇ ചെരുപ്പിന്റെ ഏറ്റവും മോശമായി കാണുന്നത് ഇതു വെള്ളത്തിൽ ചവിട്ടിയാലും വെള്ളം ഉള്ളിൽ കയറിയാൽ ആ വെള്ളം പുറത്തു പോകുകയില്ല കെട്ടി കിടന്നു നമ്മുടെ കാൽ പാദം നനഞ്ഞു മണം വരും

  • @beruski89
    @beruski89 6 หลายเดือนก่อน

    its good and old lunar level one

  • @pimentofume
    @pimentofume 6 หลายเดือนก่อน +8

    I do like, I have three pairs

  • @Bibobabiii
    @Bibobabiii 6 หลายเดือนก่อน

    Crocs vaangi 2 kollam aayi ithvare katta polum teernitilla ith eth kaalath kedava

  • @techandunbox_
    @techandunbox_ 6 หลายเดือนก่อน +1

    1st copy use cheyuna le njan 🙂

  • @Hs-sq8mf
    @Hs-sq8mf 6 หลายเดือนก่อน

    Same sadhanam vkc 370 runs poli sadhanam

  • @SpG___vlogs
    @SpG___vlogs 6 หลายเดือนก่อน

    ഇപ്പൊ ഇതിലും ക്വാളിറ്റിയുള്ള വേറെ clogs ഇറങ്ങുന്നുണ്ട്

    • @Anjaneyan.003
      @Anjaneyan.003 6 หลายเดือนก่อน

      Crocs 2002 തുടങ്ങിയതാ ഇത് വരെ അവരുടെ quality യിൽ മാറ്റം ഇല്ല.. ഇവിടെ ഇപ്പൊ trend ആയി എന്ന് മാത്രം.. സാധാരണ അമേരിക്ക, കാനഡ, യൂറോപ് ആണ് ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത്

  • @wazeem9916
    @wazeem9916 6 หลายเดือนก่อน

    Crocs🔥❤❤

  • @BeautifulSignature-16
    @BeautifulSignature-16 6 หลายเดือนก่อน +4

    ഇഷ്ട്ടമാണ് ബട്ട്‌ വാങ്ങാൻ ക്യാഷ് ഇല്ല

    • @gahanaclive128
      @gahanaclive128 6 หลายเดือนก่อน +1

      Oru kollam 5 cherippu vanguna paisa ullu. Vangi adutha week pottuna cheripittu maduthu.

  • @jayantito8520
    @jayantito8520 6 หลายเดือนก่อน +1

    400 ente dupli crocs adipoli mazh vayil plus comfy...ath pore ambaaane

  • @vinodkodaly4499
    @vinodkodaly4499 6 หลายเดือนก่อน +29

    എൻ്റെ procs @350

    • @rahulc480
      @rahulc480 6 หลายเดือนก่อน +5

      Aliya mazhayath danger aanu, duplicate grip onnu nice nu thenjal pinne Nadu adich veezhan chance und. Njan duplicates kure use cheydarnu, mazha vannappo pani kitti

  • @aswathyachu866
    @aswathyachu866 6 หลายเดือนก่อน +1

    Ithinte chathan sanm nnu njn use cheyunnu😂

  • @Renita.mariyam
    @Renita.mariyam 4 หลายเดือนก่อน

    Orginaline vellunna orupad fake anu keralathil orginal upayogichavarkke duplicate manasilakkan pattu😅

  • @basheerchithari
    @basheerchithari 6 หลายเดือนก่อน

    Correct njan crocs user aanu

  • @sreenivasanpn5728
    @sreenivasanpn5728 6 หลายเดือนก่อน

    ഇപ്പോഴും മോശമാണ്. മണൽതരി അകത്ത് കയറും.
    പിന്നെ വില കണ്ടു വാങ്ങുന്നവർ ആണ്.

  • @agerasbattle4879
    @agerasbattle4879 6 หลายเดือนก่อน

    Crocs💛comfort

  • @cooperchanel
    @cooperchanel 6 หลายเดือนก่อน +4

    I hate crocs love Birkenstock🥰

  • @TheDigitalBook
    @TheDigitalBook 6 หลายเดือนก่อน

    മഴക്കാലത്തെ നാററ൦

  • @sinivlogzz
    @sinivlogzz 2 หลายเดือนก่อน

    Shoes nte peru nss annanu

  • @varun8170
    @varun8170 6 หลายเดือนก่อน +3

    Ente 1000 white blue 💙