അരുവിക്കുഴിക്ക് സമീപം/85സെന്റും പഴയ വീടും/85 Cent land/old House/Sale Near Thadiyur
ฝัง
- เผยแพร่เมื่อ 11 ม.ค. 2025
- youtube.com/@n...
#85 സെന്റ് ഒരുമിച്ച് എടുത്താൽ ടോട്ടൽ 25-ലക്ഷം രൂപ-Negotiable.
#ദയവായി വീഡിയോ മുഴുവൻ കാണുക, ഡീറ്റെയിൽസ് നോക്കുക, എന്നിട്ട് താല്പര്യം ഉണ്ടെങ്കിൽ മാത്രം ഫോണിൽ വിളിക്കുക.
#അനാവശ്യമായി തർക്കിക്കാനും വഴക്കുണ്ടാക്കാനും യാതൊരു താല്പര്യവും ഇല്ല...!!!
85 സെന്റ് കൃഷി ഭൂമിയും ഒരു പഴയ വീടും വില്പനക്ക്,വീട് അവശ്യം വാസയോഗ്യമാണ്,
പഴയ വീട് ആയതിനാൽ വില പരിഗണിക്കേണ്ടതില്ല.
#ലക്ഷങ്ങൾ വിലവരുന്ന വലിയ തേക്ക് മരങ്ങൾ, അഞ്ഞിലി, പ്ലാവ്, മാവ്, പാഴ്തടികൾ ഉണ്ട്.
കോഴഞ്ചേരി -ചെറുകോൽപ്പുഴ തടിയൂർ റോഡിൽ അരുവിക്കുഴിക്ക് സമീപം ആണ്.
#ടാർ റോഡിൽ നിന്നും വീട്ടിലേക്ക് നടവഴി മാത്രമേ ഒള്ളൂ...
#ഇപ്പോഴുള്ള കിണറ്റിൽ വെള്ളം കുറവാണ്,
പുതിയത് കഴിക്കാൻ സ്ഥാനം ഉണ്ട്,
#പൈപ്പ് ലൈൻ സമീപം.
#Jopropertieskozhencherry
#kozhencherryproperties
#propertiesinpathanamthitta
#nishanthchundayil
#nishanthkozhencherry
#cheaplandsinkerala
#ഫാർമിഗ്ലണ്ടിൻപത്തനംതിട്ട
#lowbudjutplotland