എനിക്ക് വീട് വച്ച് തരുന്നത് ആരാ എന്നു നിങ്ങൾക്ക് അറിയണ്ടേ...

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #lifestyle #home

ความคิดเห็น • 1.4K

  • @lakshmikuttyknair9179
    @lakshmikuttyknair9179 หลายเดือนก่อน +384

    വെള്ളം ഇല്ലാത്ത സ്ഥലം മേടിക്കു കുട്ടികളെയും കൊണ്ട് സമാദാനത്തിൽ ജീവിക്കാം വീടിനു സഹായം ചെയ്ത കുടുംബത്തിനും എല്ലാവര്ക്കും ദൈവം നല്ലതു വരുത്തട്ടെ 🙏🏻

    • @sheelashyam3842
      @sheelashyam3842 หลายเดือนก่อน +12

      സുധി മോളെ വലിയ മഴ പെയ്താൽ വെള്ളം കയറാത്തത് നോക്കി വാങ്ങണം കുറച്ച് താമസം വന്നാലും കുഴപ്പമില്ല എല്ലാം നല്ലതുപോലെ നോക്കി വോണ o വാങ്ങാൻ ദൈവം അനുഗ്രഹിക്കുo🙏🏻🙏🏻🙏🏻🥰🥰❤️

    • @user-yo1dn8pk3x
      @user-yo1dn8pk3x หลายเดือนก่อน +5

      God bless them. അവരുടെ സന്മനസ്സ് നു നന്ദി.

    • @snehascaria755
      @snehascaria755 หลายเดือนก่อน +1

      Sudhi...njanum ayarkunnam kariyanu....Thiricanchoor allathe thalikkallu,mattapoally,,ennividagalil,...sthalathinu 100000 .rs Anu 1centinu...agottu nokku...clunyschoolinteyokke aduthu....avideyum nokku. 😊

    • @alpha444yt9
      @alpha444yt9 หลายเดือนก่อน

      നല്ലാ ആൾക്കാരാണ് അവർ. ജിജിമാരിയോ 🥰🥰👍👍

  • @Sheeja6913
    @Sheeja6913 หลายเดือนก่อน +445

    വീട് വെച്ച് തരാം എന്ന് പറഞ്ഞ ആ നല്ല മനസിന്റെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍❤️❤️❤️❤️

  • @Dadus-factsmedia
    @Dadus-factsmedia หลายเดือนก่อน +418

    കാശിന്റെ കാര്യത്തിൽ ആരും എത്ര കിട്ടിയെന്നു തുറന്നു പറയില്ല. പക്ഷെ സുധിമോൾ, ആ നിഷ്കളങ്ക സ്വഭാവം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @arfathpa4106
      @arfathpa4106 หลายเดือนก่อน +3

      പാവം sudi

  • @sherlyjoseph9870
    @sherlyjoseph9870 หลายเดือนก่อน +74

    സുധി അച്ചായന്റെ യും അച്ചായത്തിയുടെയും സഹായം തേടുക. അവരും കൂടി സ്ഥലം നോക്കി വാങ്ങാ൯ നിങ്ങളെ സഹായിക്കട്ടെ. ഇപ്പോൾ കണ്ടിടത്ത് പറഞ്ഞ വില ഉള്ളതായി തോന്നുന്നില്ല. അരികെ പാടമാണ്. ശ്രദ്ധിക്കുക. പണം നഷ്ടപ്പെടുത്തല്ലേ

  • @jijijustin2962
    @jijijustin2962 หลายเดือนก่อน +124

    മോളേ സ്ഥലം നോക്കി വാങ്ങുക.ഇപ്പോ സ്ഥലത്തിനൊക്കെ വിലയിടിവാണ് നിൻ്റെ അത്യാവശ്യം കണ്ട് ആൾക്കാൾ റേറ്റ് കൂട്ടി പറഞ്ഞ് മുതലെടുക്കും. പിന്നെ മാരിയോ ബ്രദർ ഒന്നും പറയാനില്ല ദൈവത്തിൻ്റെ കരങ്ങളിലാ നീയിപ്പോ❤

    • @su84713
      @su84713 หลายเดือนก่อน +2

      👍👍

  • @shaijapaul5688
    @shaijapaul5688 หลายเดือนก่อน +664

    Philokalia ഫൌണ്ടേഷൻ വാക്ക് പറഞ്ഞാൽ വാക്കാണ്. ഉറച്ചു വിശ്വസിക്കാം from chalakudy.. 100/%. bro. Mario & gigi mam ❤️💪.

    • @christyabraham5421
      @christyabraham5421 หลายเดือนก่อน +34

      ഫിലോകാർഡിയ ഫൌണ്ടേഷൻ ❤❤❤❤

    • @Loves600
      @Loves600 หลายเดือนก่อน +18

      Athe avarude video kanarund poliya philokaliya ❤❤

    • @selinvarghesemathew8561
      @selinvarghesemathew8561 หลายเดือนก่อน +8

      God bless you bro ❤❤❤❤

    • @jovannaandrions7174
      @jovannaandrions7174 หลายเดือนก่อน +3

      God bless you

    • @user-nc1mi3tk6o
      @user-nc1mi3tk6o หลายเดือนก่อน +1

      ❤️❤️👍👍

  • @remya1448
    @remya1448 หลายเดือนก่อน +217

    എനിക്കും സ്വന്തമായി ഒരു വീടില്ല ഞാനും വാടക വീട്ടിൽ ആണ് എന്നാലും സുധി മോൾക്ക് എത്രയും പെട്ടെന്ന് വീട്‌ കിട്ടണേ എന്നാണ് എന്റെ പ്രാർഥന ❤❤❤🙏🙏🙏

    • @Rshaji5030
      @Rshaji5030 หลายเดือนก่อน +3

      God bless you 🙏🏻🙏🏻🙏🏻

    • @anooopekek3929
      @anooopekek3929 หลายเดือนก่อน +4

      Remyakkum...house...aaakum

    • @remya1448
      @remya1448 หลายเดือนก่อน +3

      @@anooopekek3929 thanks bro 🙏🙏🙏

    • @nishaanas6223
      @nishaanas6223 หลายเดือนก่อน +1

      ഞാനും വാടക വീട്ടിൽ ആണ്

    • @ahmedfawaz9576
      @ahmedfawaz9576 หลายเดือนก่อน +1

      ഈ മനസിന്‌ ദൈവം എത്രയും വേഗത്തിൽ നല്ല ഒരു വീട് വാങ്ങുവാൻ അനുഗ്രഹിക്കുമാറാവട്ടെ 🙏🙏🙏

  • @easyrecipes3329
    @easyrecipes3329 หลายเดือนก่อน +50

    എന്നെ പോലെ വാടകവീട്ടിൽ താമസിച്ച് ഈ വീഡിയോ കാണുന്നവർ ഉണ്ടോ

    • @aleyammamathewthomas5102
      @aleyammamathewthomas5102 หลายเดือนก่อน +2

      Ningalkum daivam tharum makale. Ellathinum oru samayam unde. വിതകാൻ ഒരു കാലം, കൊയ്യാൻ ഒരുകാലം. വിഷമിക്കേണ്ട തൈവം നിങ്ങൾക്കു വീടുവാങ്ങാൻ അനുഗ്രഹിക്കട്ടെ

    • @jayapillai6862
      @jayapillai6862 หลายเดือนก่อน +2

      ഞാനുണ്ട്

    • @SalmaM-wu6tw
      @SalmaM-wu6tw หลายเดือนก่อน

      1985muthal nan vadaka kodukunnu innum thudarunnu eni maranam vareyum,

    • @maya95manoj44
      @maya95manoj44 หลายเดือนก่อน

      Njanum.

    • @artsworld5231
      @artsworld5231 หลายเดือนก่อน

      ഉണ്ട് 😔😔

  • @nishanr9176
    @nishanr9176 หลายเดือนก่อน +47

    ധൃതി പിടിച്ച് സ്ഥലം മേടിക്കരുത് വെള്ളം കേറാത്ത സ്ഥലം മേടിക്കണേ❤❤❤

  • @ishwariraghav359
    @ishwariraghav359 หลายเดือนก่อน +107

    സുധി ഒരു സെന്റിനു മൂന്നു ലക്ഷം കൊടുക്കുമ്പോൾ കുറച്ചു കൂടെ നല്ല സൗകര്യമുള്ള സ്ഥലം നോക്കു,❤

    • @MonishaArunArun-ft4yz
      @MonishaArunArun-ft4yz หลายเดือนก่อน +3

      സത്യം 🥰🥰

    • @sindhubiju430
      @sindhubiju430 หลายเดือนก่อน +3

      Correct

    • @nishanisha1088
      @nishanisha1088 หลายเดือนก่อน +1

      അതെ.. ആ വിലക് കുറച്ചുകൂടി നല്ല സ്ഥലം കിട്ടും

  • @VaishnavSm-ut2bh
    @VaishnavSm-ut2bh หลายเดือนก่อน +142

    ഫിലോ കാലിയാ അവർ ഒരുവടു ജീവകാരുണ്ണിയപ്രവർത്തനം ചെയ്യുന്നുണ്ട് ഒരുപാടു വീട് വെച്ച് കൊടുക്കുന്നുണ്ട് അവർ നല്ല മനുഷ്യർ ആണ് 🙏സുധി മോളെ വസ്തു വാങ്ങുമ്പോൾ എല്ലാസൗകര്യവും നോക്കി വാങ്ങുക

  • @ushac5707
    @ushac5707 หลายเดือนก่อน +86

    ആലോചിച്ചു സ്ഥലം വാങ്ങുക. കാരണം മൂന്നു ലക്ഷം കണക്കു വെച്ച് മൂന്ന് സെന്റ് വാങ്ങുന്നതിനു 9 ലക്ഷം വേണം. പിന്നെ ആധാരം, രെജിസ്ട്രേഷൻ , gst, പട്ടയം എല്ലാം ചേർത്തു പൈസ അധികം വേണം. നിങ്ങൾ അഡ്വാൻസ് കൊടുത്തു 6 മാസത്തിനുള്ളിൽ പണം ശരിയായി വന്നില്ലെങ്കിൽ കൊടുത്ത പണം തിരിച്ചു തന്നില്ല എന്ന് വരും. കുറച്ചു കാത്തിരിക്കുക. വെള്ളം കേറാത്ത സ്ഥലം കിട്ടും. മൂന്നു പെൺകുട്ടികൾ ആയതിനാൽ നിങ്ങൾക്ക് പഞ്ചായത്തിൽ നിന്നു സ്ഥലം വാങ്ങുവാൻ പൈസ കിട്ടും. അതു വഴി നോക്കുക. അഡ്വാൻസ് 50000/- കൂടുതൽ കൊടുക്കാതിരിക്കുക.

    • @DhanyalekshmiBs
      @DhanyalekshmiBs หลายเดือนก่อน +4

      കറക്റ്റ് 🥰

    • @babithapk8583
      @babithapk8583 หลายเดือนก่อน

      Correct

    • @devidas6519
      @devidas6519 หลายเดือนก่อน

      100% സത്യം ആണ്

    • @user-lt1bq6ji3p
      @user-lt1bq6ji3p หลายเดือนก่อน

      👍🏻

    • @SimplyAnuSai
      @SimplyAnuSai หลายเดือนก่อน

      1lakhinu oke nalla sthalam kitille thirakku കൂടാതെ ഇരുന്നാൽ

  • @VishnuPrabha9583
    @VishnuPrabha9583 หลายเดือนก่อน +289

    ധൃതി പിടിക്കരുത് ചേച്ചി ശ്രദ്ധിച്ചു ചെയ്യണം ഓരോ കാര്യങ്ങളും എല്ലാവരോടും എല്ലാം തുറന്നു പറയുന്ന സ്വഭാവം കുറച്ചു നാളത്തേക്ക് ഒന്നും മാറ്റിവയ്ക്കണം 🙏🏻🙏🏻

    • @ramesanrameshpaul5375
      @ramesanrameshpaul5375 หลายเดือนก่อน

      അതെ ഞാൻ എപ്പോഴും പറയുന്നത് അത് തന്നെ ആലോചന യില്ലാതെ വായിൽ വരുന്നതെല്ലാം വെട്ടിത്തുറന്നു പറയുന്നത് നല്ല സ്വഭാവം അല്ല, നിഷ്കളങ്കത എപ്പോഴും നമുക്ക് ഉപകാരത്തിനു പകരം ഉപദ്രവും വരാം.

    • @mollysoloman7376
      @mollysoloman7376 หลายเดือนก่อน +4

      കറക്റ്റ് 100%

    • @jayajohn1820
      @jayajohn1820 หลายเดือนก่อน

      Athe..

    • @rosmithomas4615
      @rosmithomas4615 หลายเดือนก่อน

      Open mind anu be careful❤​@@mollysoloman7376

    • @SarojiniDas-rd6ny
      @SarojiniDas-rd6ny หลายเดือนก่อน +1

      അതെ

  • @simigeorge4548
    @simigeorge4548 หลายเดือนก่อน +12

    നന്നായി പ്രാർത്ഥിച്ചോളു. എല്ലാം നടക്കും. നല്ലതേ വരൂ. 🙏

  • @PrajishaRinku
    @PrajishaRinku หลายเดือนก่อน +310

    അഹങ്കാരം അല്ല. ഭാവി നോക്കി വാങ്. മക്കളുടെ സ്കൂൾ എല്ലാം നോക്കണം

  • @anithag2740
    @anithag2740 หลายเดือนก่อน +52

    ബോബി ചെമ്മണ്ണൂരുമായി ഒന്ന് ബന്ധപ്പെട്ടു നോക്കുക അദ്ദേഹം ഇതുപോലെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടല്ലോ. അദ്ദേഹം തീർച്ചയായിട്ടും സഹായിക്കും ഉറപ്പ്❤❤❤

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj หลายเดือนก่อน +53

    ഫിലോകലിയ ഗ്രൂപ്പിന് അഭിനന്ദനങ്ങൾ ദൈവം അവരെ അനുഗ്രഹിക്കട്ടെ 🙏🙏

  • @power4tech455
    @power4tech455 หลายเดือนก่อน +6

    പെട്ടെന്ന് തിരക്ക് പിടിച്ച് ചെയ്യണ്ട കുറച്ചു കൂടി കാത്തിരിക്കാം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും സഹായം എത്തിയില്ലേ ഇനി ഒരു മാസം കുടി കഴിയുമ്പോ ദൈവത്തിൻ്റെ അനുഗ്രഹത്താൽ ലോണുകൾ ഒന്നുമില്ലാതെ തന്നെ കാര്യങ്ങൾ നടക്കും എല്ലാവരുടെയും പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ട്. ക്യാഷ് എത്ര കിട്ടിയാലുംഅത് ബാങ്കിൽ തന്നെ സൂക്ഷിക്കുക സുരക്ഷിതം ❤

  • @sujathaashok6146
    @sujathaashok6146 หลายเดือนก่อน +97

    സുധി, ഈ വീഡിയോയിൽ ഒരു പാട് പേർ ഒത്തിരി നല്ല അറിവുകൾ പറഞ്ഞു തന്നിട്ടുണ്ട്, അതൊക്കെയും വായിച്ച് നോക്കി സ്ഥലം മേടിക്കുക, പിന്നെ ഇപ്പോൾ സ്ഥലത്തിന് പൊതുവെ നല്ല വില ഇടിവ് ആണ്, 3 ലക്ഷം ഒന്നും അതുപോലുള്ള ഏരിയായിൽ കാണില്ല, നിങ്ങൾക്ക് പൈസാ തരുന്നത് നിങ്ങൾ എങ്ങിനെ എങ്കിലും രക്ഷപെട്ട് കാണണം എന്നുള്ള സ്നേഹം ഉള്ള ആളുകൾ ആണ്, നമ്മൾ അധ്വാനിച്ച് ഉണ്ടാക്കിയ പൈസാ പോലെ ഈ പണം നിങ്ങൾ ഉപയോഗിക്കണം, എല്ലാം നന്നായി വരാൻ പ്രാർഥിക്കുന്നു🙏🙏

    • @anusai2962
      @anusai2962 หลายเดือนก่อน

      @@sujathaashok6146 padam side vila kurave annu, Pathanamthitta hil 1#30, 2,2#30 oke nalla stalam, 2018 polum vellam keratha stalam 2#30 ke vilkan adutha vittukare ettekunathu

  • @beenageorge1870
    @beenageorge1870 หลายเดือนก่อน +1

    നല്ല വാർത്ത കേട്ടതിൽ സന്തോഷം ജാൻ പല കമെന്റ് ചെയ്യുബോളും സുധിമോൾക്ക് വീട് വെച്ച് കൊടുക്കുന്നത് പറയാറുണ്ട് വീട് വെച്ച് തരാം എന്ന് പറഞ്ഞ ആ കുടുബത്തിനും സഹായിക്കുന്ന എല്ലാ സഹോദരങ്ങ ളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽

  • @vidzownworld8065
    @vidzownworld8065 หลายเดือนก่อน +144

    ഈ മഴക്കാലത്ത് തന്നെ പോയി നോക്കുന്നത് കൊണ്ട് നന്നായി 👌🏻.. വെള്ളം കേറുമോ എന്ന് നോക്കി വാങ്ങാമല്ലോ 👍🏻

  • @avany9157
    @avany9157 หลายเดือนก่อน +3

    ചേച്ചിയുടെ ഈ നിഷ്കളങ്കത ആണ് ചേച്ചിയെ കൂടുതൽ ഇഷ്ടം തോന്നാൻ കാരണം 💗💗💗💗💗

  • @shahanaanwar2011
    @shahanaanwar2011 หลายเดือนก่อน +86

    നമ്മൾ ഫണ്ട് ഇപ്പോഴല്ലേ പിരിക്കൽ തുടങ്ങിയത് കുറച്ചുകൂടി വെയിറ്റ് ചെയ്യൂ അപ്പോൾ ഫണ്ടെല്ലാം റെഡിയാകും സുധി മോൾ വിഷമിക്കേണ്ട അനുഷ്കാങ്കമായ ചിരിക്ക് ആരും നിങ്ങളെ കൈവിടില്ല അവസാനത്തെ താങ്ക്യൂ പറച്ചിൽ പോരെ ഇനിയും ഫണ്ട് കിട്ടിക്കോളും പരമാവധി വീഡിയോ എല്ലാവരും ഷെയർ ചെയ്യണേ അതും കൂടി ഇനി അടുത്ത വീഡിയോസിലും പറയണം🤲😊

  • @Nee-sk3lw
    @Nee-sk3lw หลายเดือนก่อน +8

    അറിഞ്ഞതിൽ ഒരുപാടു സന്ദോഷം എത്രയും പെട്ടന്ന് വീട് വയ്ക്കാൻ കഴിയട്ടെ ❤️😊

  • @jessyajikumar9326
    @jessyajikumar9326 หลายเดือนก่อน +616

    വെള്ളം കേറാത്തടുത്തു മേടിക്കണേ

    • @anjusreejith5924
      @anjusreejith5924 หลายเดือนก่อน +8

      Satyam

    • @vishnupriyamanoj2988
      @vishnupriyamanoj2988 หลายเดือนก่อน +7

      അതെ ശരിയാണ്

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj หลายเดือนก่อน +3

      Ss

    • @sarayu2517
      @sarayu2517 หลายเดือนก่อน +2

      അതെ

    • @mariajoseph3046
      @mariajoseph3046 หลายเดือนก่อน +9

      അതെ, വീട് വക്കുമ്പോൾ വെള്ളം ഇല്ലാത്ത സ്ഥലത്തു വക്കാനെ. ഇത്തിരി പൊക്കി vakkanae, പിന്നെ കുടിവെള്ളമൊക്കെ ഉള്ളതാണോ എന്നൊക്കെ നോക്കണം

  • @veenaveena4295
    @veenaveena4295 หลายเดือนก่อน +6

    ചേച്ചി നല്ലോണം പ്രാർത്ഥിക്കണെ..... ഈശ്വരന് നന്ദി പറയണേ ഓരോ വ്യക്തികളിലൂടെയും ഈശ്വരൻ വന്ന് സഹായിക്കുന്നതിന്
    God bless you

  • @babupacha9527
    @babupacha9527 หลายเดือนก่อน +45

    ഇത്രേം നാള് വെള്ളത്തിൽ അല്ലായിരുന്നോ ഇച്ചിരെ വെയിറ്റ് ചെയ്തിട്ടണേലും നല്ല കരഭൂമി മേടിക്കു 🤝

  • @minimp8361
    @minimp8361 หลายเดือนก่อน +5

    അനിയത്തി നീ രക്ഷപെട്ടു കണ്ടാൽ മതി

  • @darlygigy4149
    @darlygigy4149 หลายเดือนก่อน +47

    സുധിമോളെ, ഫിലോകാലിയ എന്നു കേട്ടതെ സന്തോഷമായി. എല്ലാ കാര്യങ്ങളും പെട്ടെന്ന് മുൻപോട്ടു പോകെട്ടെ എന്നു പ്രാർത്ഥിക്കുന്നു. ❤

  • @sheelasajeev8999
    @sheelasajeev8999 หลายเดือนก่อน +3

    3 ലക്ഷം ആകുമ്പോൾ വെള്ളം കയറാത്ത സ്ഥലം നോക്കുക പിന്നെ മഴക്കാലം ആയതിനാൽ വെള്ളക്കെട്ട് അറിയാനും പറ്റും സുധി❤❤

  • @TOTO-tl4it
    @TOTO-tl4it หลายเดือนก่อน +224

    പാടത്തിന്റെ അവിടെ ഒക്കെ വാങ്ങുമ്പോൾ ആധാരം നോക്കണേ... കര ഭൂമി ആന്നോ എന്നു... സന്മനസ്സുള്ളവരുടെ വിയർപ്പിന്റെ ഫലമാണ്..so അറിയാവുന്നവരെ കൊണ്ട് രേഖകൾ പരിശോധിച്ച ശേഷം അഡ്വാൻസ് കൊടുക്കുക... പെട്ടു പോകരുത്

    • @jinilukose9297
      @jinilukose9297 หลายเดือนก่อน +9

      Yes.nilam ennano adharathil ennu prathyekam nokkanam

    • @DeviKrishna-vn5ws
      @DeviKrishna-vn5ws หลายเดือนก่อน +4

      ❤❤❤❤❤

    • @Sheeja6913
      @Sheeja6913 หลายเดือนก่อน +1

      Yes

    • @nishaaju2402
      @nishaaju2402 หลายเดือนก่อน +2

      അതേ

    • @su84713
      @su84713 หลายเดือนก่อน +2

      👍👍👍

  • @gayathri2617
    @gayathri2617 หลายเดือนก่อน +2

    Sudhimole എടുത്ത് ചാടി ഒന്നും ചെയ്യണ്ട കേട്ടോ.. ശ്രദ്ധിച്ച് എല്ലാം ചെയ്യണേ... മനസിൽ കള്ളത്തരം ഇല്ലാത്ത ആളാണ് സുധിപെണ്ണ്.. പറ്റിക്കപ്പെടരുത് കേട്ടോ... എല്ലാം നന്നായി വരട്ടെ❤❤

  • @annammaantony5782
    @annammaantony5782 หลายเดือนก่อน +73

    പെട്ടെന്ന് വേണ്ട. വെയിറ്റ് ചെയ്യൂ. പ്രാർത്ഥിക്കു. അഹങ്കാരം ഒന്നും അല്ല. ബാങ്കിൽ അല്ലെ പണം കിടക്കുന്നത്. പേടിക്കണ്ട. ഒരു അപേക്ഷ ആണ്. ധൃതി പിടിക്കല്ലേ. പ്ളീസ് പ്ലീസ്. ഈശോയോട് പ്രാർത്ഥിക്കു. ഫിലോകാലിയക്ക് ഒത്തിരി നന്ദി

    • @nishasajeer5710
      @nishasajeer5710 หลายเดือนก่อน +1

      Sudhi പറയുന്നത് കാശ് അല്ലെ അത്യാവശ്യം വന്നാൽ എടുത്തു പോയാലോ എന്ന് പേടിയുണ്ട് എന്ന്

  • @maryandrews1392
    @maryandrews1392 หลายเดือนก่อน +3

    ദൈവം എന്നും എപ്പോഴും എല്ലാറ്റിനും കൂടെയുണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @hajaramuhammedali4955
    @hajaramuhammedali4955 หลายเดือนก่อน +121

    വെള്ളം കയറാത്ത വഴിയും കറണ്ടിനും സൗകര്യമുള്ള സ്ഥലം നോക്കണേ

    • @nishasanthosh1530
      @nishasanthosh1530 หลายเดือนก่อน +1

      ആ നാട്ടിലൊക്കെ സ്ഥലഅതിനൊക്കെ ഇത്രയും വിലയുണ്ടോ

    • @vilsonthomas3227
      @vilsonthomas3227 หลายเดือนก่อน

      @@nishasanthosh1530 അത് തന്നെയാ ഞാനും ആലോചിക്കുന്നത് .. ഞാൻ മാത്രം അല്ല കമന്റ് ചെയ്ത എല്ലാവരും അത് തന്നെ ആണ് പറയുന്നത് . ഞങ്ങളുടെ ഒക്കെ നാട്ടിൽ സ്ഥലത്തിന് വിലയും ഇല്ല , വാങ്ങാൻ ആളും ഇല്ല . വണ്ടി പോകുന്ന വഴിയുടെ സൈഡിൽ , വെള്ളം കയറാത്ത , നല്ല വെള്ളം കിട്ടുന്ന , വഴി സൗകര്യം ഉള്ള സ്ഥലം 3 ലക്ഷത്തിനു കുറഞ്ഞത് രണ്ടോ മൂന്നോ സെൻറ് കിട്ടും . ചിലപ്പോൾ ആവശ്യക്കാർ വാങ്ങാൻ ചെല്ലുമ്പോൾ ഡിമാൻഡ് കൂട്ടുന്നതും ആകാം . അതായത് നമ്മുടെ സ്ഥലത്തു കൃഷി ചെയ്ത് ഉണ്ടായ ഒരു വാഴക്കുല നമ്മൾ വിൽക്കാൻ ചെല്ലുമ്പോൾ കടക്കാർക്കു വേണ്ട . പിന്നെ പറഞ്ഞു പറഞ്ഞു അവസാനം എന്തെങ്കിലും നക്കാപ്പിച്ച തന്നു അവർ വാങ്ങും . എന്നാൽ നമ്മൾ അതെ കടയിൽ പിന്നീട് പഴം വാങ്ങാൻ ചെന്ന് നോക്ക് . അപ്പോൾ നമ്മൾ വാഴക്കുല കൊടുത്തപ്പോൾ നമ്മൾക്ക് തന്ന വിലയേക്കാൾ എത്രയോ ഇരട്ടി ആയിരിക്കും കടക്കാർ വാങ്ങുക . നിങ്ങൾ കൂടുതൽ വില വാങ്ങുന്നല്ലോ എന്ന് ചോദിച്ചാൽ നിങ്ങള്ക്ക് സൗകര്യം ഉണ്ടെങ്കിൽ വാങ്ങിയാൽ മതി എന്ന് പറയും . ചിലപ്പോൾ ഇവിടെയും അതായിരിക്കും സംഭവിക്കുന്നത് . അത് കൊണ്ടാണോ ആറ് മാസം കഴിഞ്ഞു ബാക്കി പണം തന്നാൽ മതി എന്ന് പറയുന്നത് എന്ന് തോന്നുന്നു . ആരെയും കുറ്റം പറഞ്ഞതല്ല . വല്ലവരും തരുന്ന പണം അത് ബുദ്ധിപൂർവം വിനിയോഗിക്കണം . ചിലപ്പോൾ കുറച്ചു കൂടി അന്വേഷിച്ചാൽ നല്ല സ്ഥലം ഇതിലും കുറഞ്ഞ വിലക്ക് കിട്ടി എന്ന് വരും . ആരും നിങ്ങളെ പറ്റിക്കാതെ നോക്കണം . കുറഞ്ഞ വിലക്ക് വഴി സൗകര്യവും , കുടി വെള്ളം കിട്ടുന്നതും വെള്ളം കയറാത്തതുമായ സ്ഥലം അന്വേഷിച്ചാൽ കിട്ടാതെ ഇരിക്കില്ല . കിട്ടുന്ന പണത്തിനു കൂടുതൽ സ്ഥലവും വാങ്ങാം . അല്ലെങ്കിൽ ബാക്കി പണത്തിനു ഇവർക്ക് വേറെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം .

  • @smithagopi6317
    @smithagopi6317 หลายเดือนก่อน +1

    ഇച്ചായനും ഇച്ചായത്തിയും കൂടെ ഉണ്ടല്ലോ, സുധിമോൾക്ക് ധൃതി കൂടുതലാണ്, നിങ്ങൾ എല്ലാ help ചെയ്യണം ❤

  • @valsalavalsu5311
    @valsalavalsu5311 หลายเดือนก่อน +152

    കുഞ്ഞങ്ങളുടെ school സൗകര്യം.. ആശുപത്രിയിൽ പോയി വരാനുള്ള സൗകര്യം.. മാർക്കറ്റിൽ പോകാനുള്ള സൗകര്യം എല്ലാം നോക്കി വാങ്ങൂ..ഒരിക്കലും ബാങ്ക് ലോൺ എടുക്കരുത്. (അനുഭവം ഗുരു..)നല്ലൊരു സ്ഥലം കിട്ടും വരെ ആ ക്യാഷ്‌ ബാങ്കിൽ തന്നെ സൂക്ഷിക്കുക..Ok..

    • @bindhujose6030
      @bindhujose6030 หลายเดือนก่อน +5

      അതാണ് നല്ലത്

    • @su84713
      @su84713 หลายเดือนก่อน +5

      ശരിയാ 👍👍👍

    • @azhakintedevathakumary9439
      @azhakintedevathakumary9439 หลายเดือนก่อน +2

      കുറെ വൈകിയാൽ വീട് പണി തു തരാമെന്നു പറഞ്ഞവർ വേറെ ആർക്കെങ്കിലും കൊടുത്താലോ

    • @Sudhimolmc
      @Sudhimolmc  หลายเดือนก่อน +8

      തീർച്ചയായും

    • @vasukp34
      @vasukp34 หลายเดือนก่อน +2

      Ellamdaivathntekarunym

  • @Sheeba-zn6cm
    @Sheeba-zn6cm หลายเดือนก่อน +1

    പതുക്കെ മതി നോക്കി കണ്ട് ചെയ്യുക ദൃതിയിൽ ഒള്ള കാശ് വെറുതെ കളയരുത് നല്ല ഇടം നോക്കി സ്ഥലം കണ്ട് പിടിക്കുക.. വീട് വെച്ചുതരുന്ന ജിജി മേഡം ഹസ്ബന്റ് അവർക്ക് എന്നും നന്മ ഉണ്ടാവട്ടെ ഒരുപാട് വീട് അവർ വെച്ച് കൊടുക്കുന്നുണ്ട്.. അതുപോലെ എടുത്തു ചാടി ഒന്നും ചെയ്യരുത് വില അൽപ്പം കൂടി സെന്റിന് കുറച്ചു കിട്ടുന്നിടം ഒക്കെ കാണും എല്ലാം നോക്കി കണ്ട് ചെയ്യുക നമ്മുക്ക് എന്നത്തേക്കും ഉള്ളത് ആണ് എന്റെ കൂടെ പിറപ്പ് എന്നപോലെ ഒള്ള ഇഷ്ട്ടം കൊണ്ട് ആണ് ഇങ്ങനെ മെസ്സേജ് ഇട്ടത് ട്ടോ ❤️❤️എന്നും എപ്പഴും നന്മ ഉണ്ടാവട്ടെ എല്ലാവർക്കും ❤️❤️🌹🌹🙏🙏

    • @Sudhimolmc
      @Sudhimolmc  หลายเดือนก่อน

      🥰🥰🥰🥰🙏🙏

  • @ajithamadhavan1201
    @ajithamadhavan1201 หลายเดือนก่อน +137

    മൂന്നു ലക്ഷം വെച്ച് നല്ല കരകിട്ടും അല്പം കൂടി wait ചെയ്യൂ... പ്രാർത്ഥിക്കു....

    • @jinilukose9297
      @jinilukose9297 หลายเดือนก่อน +8

      Athe ippol sthalathinu pazhayavila illa.

    • @anusai2962
      @anusai2962 หลายเดือนก่อน +2

      3lakhs rupa athu kuduthal alle, 1.ara oke pta road, vellam keratha stalam

    • @su84713
      @su84713 หลายเดือนก่อน

      👍👍

    • @dewdrops7137
      @dewdrops7137 หลายเดือนก่อน

      അതെ

  • @omanaamith9736
    @omanaamith9736 หลายเดือนก่อน +3

    സുധിമോളെ, കരാറേഴുതി ആറു മാസം കഴിഞ്ഞു തീർ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ കൊടുത്ത പൈസ തിരിച്ചുകിട്ടില്ല. എല്ലാം ആലോചിച്ചു ചെയ്യുക. എന്റെ ഒരു ഫ്രണ്ടിന് 14 ലക്ഷം അങ്ങനെ നഷ്ടമായി. അവർക്ക് യഥാസമയം എഴുതാൻ കഴിഞ്ഞില്ല. ആ വ്യക്തി ഒരു രൂപ പോലും തിരികെ കൊടുത്തില്ല.
    എല്ലാ ഭാവുകങ്ങളും 🙏❤

  • @padmajavijayan309
    @padmajavijayan309 หลายเดือนก่อน +106

    100% തൃപ്തി ആയിട്ടു മാത്രം token കൊടുക്കുക..

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or หลายเดือนก่อน

    കഷ്ടപ്പാടിലും മനസ്സിൽ വിഷമം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ചിരിച്ചുകൊണ്ട് സന്തോഷത്തിൽ ജീവിക്കുന്ന ചേച്ചി 👍

  • @user-jq4hr8yn6b
    @user-jq4hr8yn6b หลายเดือนก่อน +151

    താമസിച്ചാലും നല്ല സ്ഥലം നോക്കി വാങ്ങിക്കുക

  • @sonaworld
    @sonaworld หลายเดือนก่อน +3

    എത്രയും വേഗം നല്ലൊരു സ്ഥലം കിട്ടട്ടെ 😍എല്ലാം നോക്കി ഇഷ്ടപെട്ടാൽ മാത്രം മെഡിക്കണേ അഹങ്കാരമാന്നൊന്നും ആരും വിചാരിക്കില്ല സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയല്ലേ അപ്പോ എല്ലാം നോക്കി തൃപ്തി ആയി മേടിക്ക 👍🏻

  • @sonofnanu.6244
    @sonofnanu.6244 หลายเดือนก่อน +21

    വളരെനല്ല തീരുമാനം.......... എവിടെ ആയിരുന്നാലും അവിടെ നെറ്റ്റേഞ്ച്കൂടി നോക്കണം. വീട് ശെരിയായി കഴിയുമ്പോൾ നെറ്റ്പ്രോബ്ലം ഉണ്ടാകരുത്. 👍

  • @thasnikcthasnikc4975
    @thasnikcthasnikc4975 หลายเดือนก่อน +3

    ഒത്തിരയൊത്തിരി സന്തോഷം ആയി എന്നും🤲🤲🤲🤲🤲ഉണ്ടാവും നിങ്ങളോട് ഒപ്പം❤❤❤❤❤വേഗം വീട് ആവട്ടെ

  • @hayy1900
    @hayy1900 หลายเดือนก่อน +122

    ജെസിബി വന്നു ശെരി യാകാൻ തന്നെ വേണം 3ലക്ഷം നല്ല അയൽവാസി കളെ കൂടെ കിട്ടണം.. വെള്ളം കേറാത്ത സ്ഥലം ആവണം വെള്ളം കയറാതെ ഉള്ള സ്ഥലം വേണം വെള്ളം കിട്ടുന്ന കിണർ വേണം

    • @mollygeorge3479
      @mollygeorge3479 หลายเดือนก่อน +3

      കോട്ടയം. Noke

  • @Beenaasok-zn6pu
    @Beenaasok-zn6pu หลายเดือนก่อน

    സ്ഥലo വീട് വെക്കാൻപറ്റുന്ന
    നോക്കി വാങ്ങുക.
    വീട് വെച്ച് തരാം എന്നുപറഞ്ഞ ജിജി മാമിനുഅഭിനന്ദനങ്ങൾ 💕r💕💕

  • @Life_today428
    @Life_today428 หลายเดือนก่อน +51

    ഒരിക്കലും വെള്ളം കയറാത്ത വൃത്തിയുള്ള സ്ഥലം വാങ്ങണം ❤

  • @sudhamonis4338
    @sudhamonis4338 หลายเดือนก่อน +2

    വെള്ളം കയറാത്ത സ്ഥലം വാങ്ങണം മോളേ

  • @sjmedia1234
    @sjmedia1234 หลายเดือนก่อน +63

    അത്രയും വലിയ തുക കൊടുത്ത് വാങ്ങിക്കുമ്പോ നല്ലതാണ് എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം വാങ്ങിക്കുക. 👍

  • @user-ve5yb7nn8e
    @user-ve5yb7nn8e หลายเดือนก่อน +1

    വെള്ളം കയറത്താ സ്ഥലം വാങ്ങു സുധി കുട്ടി ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰

  • @Life_today428
    @Life_today428 หลายเดือนก่อน +124

    ഫിലോകാലിയ ഗ്രൂപ്പിന് അഭിനന്ദനങ്ങൾ❤🎉

  • @dantesalvator1600
    @dantesalvator1600 หลายเดือนก่อน

    വെള്ളം ഇല്ലാത്ത സ്ഥലം നോക്കി എടുക്കുക താമസിച്ചാലും കുഴപ്പമില്ല ഫിലോ കാലിയ എനിക്ക് ഒരുപാട് ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @valsalakollarickal7421
    @valsalakollarickal7421 หลายเดือนก่อน +190

    മോളെ സാവകാശം മതി.. ത്രിധി പിടിച്ചു വാങ്ങിക്കരുത്.. വെള്ളം കേറാത്ത സ്ഥലം നോക്കണം.. ലോൺ ഒന്നും എടുക്കരുത് തിരിച്ചടവ് മുടങ്ങിയാൽ ഉള്ളതും കൂടി പോകും..

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน +5

      ധൃതി..

    • @dhanyamohan9717
      @dhanyamohan9717 หลายเดือนก่อน +2

      Loan onnum alla veede veche kodukkamaennu aro parajittonde

    • @sooryakanthipookal9578
      @sooryakanthipookal9578 หลายเดือนก่อน

      ഇത് പറയാനാ ഞാനും വന്നേ😅​@@Shemi-y1g

  • @sumasuma8688
    @sumasuma8688 หลายเดือนก่อน

    🙏🏻 ദൈവമേ എത്രയും പെട്ടെന്ന് ഇവരുടെ ആഗ്രഹം സഫലീകരിക്കണമേ 🙏🏻

  • @bijisibichen9330
    @bijisibichen9330 หลายเดือนก่อน +60

    മോളെ, ഫിലോകാലിയാ വീട് വച്ച് തരാമെന്ന് പറഞ്ഞെങ്കിൽ നീ പേടിക്കേണ്ട . തീർച്ചയായും മോളെ നിൻ്റെ വീട് കാണാൻ ഞാനും ആകാംഷയോടെ കാത്തിരിക്കുന്നു. എത്രയും പെട്ടന്ന് ഒരു സ്ഥലം ദൈവം നിനക്കായ് ഒരുക്കി തരട്ടെയെന്ന് ആത്മാർത്ഥമായിട്ടു പ്രാർത്ഥിക്കുന്നു.

    • @ambilynair296
      @ambilynair296 หลายเดือนก่อน +1

      Avrde vdo orupad kandit orupad ishtam 2 perum.avar de valiya manasinu🙏🙏🙏

  • @haseenamuhammed7625
    @haseenamuhammed7625 หลายเดือนก่อน

    സുധി മോളെ എല്ലാ കഷ്ടപാടും ദൈവം മാറ്റി തരും അതിന്നായി പ്രാർത്ഥിക്കാം❤❤❤❤

  • @user-nr4ri7cd3g
    @user-nr4ri7cd3g หลายเดือนก่อน +42

    ചക്കരേ ... ധൃതി എന്തിനാ , ബാങ്കിൽ ഉള്ള ക്യാഷ് ആരും കൊണ്ടുപോകില്ല 🥰🥰 . പതിയെ വെള്ളം കേറാത്ത നല്ലൊരു സ്ഥലം വാങ്ങി വീട് വയ്ക്കു ... കണ്ടത്തിൽ കൂടി നാലു വശവും റോഡ് എന്നു പറഞ്ഞിട്ട് കാര്യമില്ല ... വഴി സൗകര്യം ... നല്ല അയൽപക്കം
    അത് ഉണ്ടോന്നു നോക്കണം ...
    മഴ വെള്ളത്തീന്ന് പെരുവെള്ളത്തിലേക്ക് ചാടരുതേ ... എല്ലാം നോക്കി കണ്ട് മതി .. ഇത്ര നാളെയും അവിടെ കഴിയാമെങ്കിൽ കുറച്ചു നാളുകൾ കൂടി ക്ഷമിക്ക് 🥰🥰 . ദൈവം അനുഗ്രഹിക്കട്ടെ .. 🙏

  • @saradadevikp2564
    @saradadevikp2564 หลายเดือนก่อน +1

    വെള്ളം കയറാത്ത സ്ഥലം വാങ്ങിച്ചാൽ മതി... കുറച്ചു ദിവസം കൂടി വെയിറ്റ് ചെയ്തു സ്ഥലം വാങ്ങാൻ ഉള്ള മുഴുവൻ പൈസ ആയിട്ട് വാങ്ങുക ആണെങ്കിൽ ലോൺ ഒന്നും എടുക്കാതെ കടം ഒന്നും വരാതെ വീട് എടുക്കാം.... അപ്പോ സമാധാനമായി വീട്ടിൽ കിടന്നു ഉറങ്ങാൻ പറ്റുകയുള്ളു... കടം ഒന്നും വരാതെ സൂക്ഷിക്കണേ ...❤❤

  • @bindu7914
    @bindu7914 หลายเดือนก่อน +37

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏

  • @rajujohn4005
    @rajujohn4005 หลายเดือนก่อน +4

    വെള്ളം കയറുന്ന സ്ഥലം ആണ്..
    അഹങ്കാരം ആണെന്ന് വിചാരിക്കൺഡ,നല്ല സ്ഥലം വാങ്ങാം ❤❤

  • @JesiJesi-ps1sv
    @JesiJesi-ps1sv หลายเดือนก่อน +17

    സുധിമോൾക്ക് വെള്ളത്തിൽ അടുത്ത് താമസിച്ചതിനാൽ എവിടെ എങ്ങനെ വേടിക്കാനറിയാം എന്നാലും നല്ല സ്ഥലം വീടും ഉണ്ടാവട്ടെ സഹായിക്കുന്നവർക്ക് ദൈവത്തിന്റെ അനുഗ്രഹവും നന്മയും അർപ്പിക്കുന്നു 🙏🙏🙏♥️♥️♥️

  • @SssSss-hf4di
    @SssSss-hf4di หลายเดือนก่อน +1

    സുധി മോളെ കുറച്ചു കുടി കാത്തിരിക്കുക നാലര ലേഷം അല്ലെ ആയുള്ളു മുന്ന് ലേഷം വച്ച് മൂന്ന് സെന്റ്റ് 9ലേഷം ആകില്ലേ അത് കൊണ്ട് ഇപ്പോഴേ ടോക്കൺ കൊടുക്കണ്ട കുറച്ചു പൈസ കുടി ആകട്ടെ അപ്പോഴേക്കും വെള്ളം ഇല്ലാത്ത സ്ഥലം കണ്ട് വയ്ക്ക് കൂടുതൽ പൈസ ടോക്കൺ കൊടുക്കണ്ട എല്ലാ കാര്യവും നല്ല പോലെ നോക്കി ചെയ്യണം ok എല്ലാ നന്മകളും ഉണ്ടാകട്ടെ ഹാപ്പി ആയി ഇരിക്ക് 🎉🎉❤❤❤🥰🥰🥰

  • @user-tf8oo7li8k
    @user-tf8oo7li8k หลายเดือนก่อน +14

    വെള്ളം കയറത്ത സ്ഥലം നോക്കി വാങ്ങണം❤❤❤

  • @JayaJoy-zt7ie
    @JayaJoy-zt7ie หลายเดือนก่อน

    സുധി മോളേ നിങ്ങളുടെ തൊഴിലുറപ്പ് സഹോദരിമാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വീഡീയോ ഇടണേ 😊

  • @komalasasidharan5300
    @komalasasidharan5300 หลายเดือนก่อน +18

    ഇപ്പോൾ തന്നെ നിങ്ങളെ കാണുമ്പോൾ സന്തോഷം തോന്നുന്നു. സുധി മോളുടെ ചിരി കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി എല്ലാവർക്കും വരും.
    സ്ഥലം കൊടുക്കുന്നവർ സുധിമോൾക്ക് വേണ്ടി കുറച്ച് ഇളവ് ചെയ്യ്ത് കൊടുത്താൽ നന്നായിരുന്നു.🙏

  • @ansualby2838
    @ansualby2838 หลายเดือนก่อน

    നല്ല ഒരു സ്ഥലവും വീടും തന്ന് ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @shinishini2111
    @shinishini2111 หลายเดือนก่อน +26

    സുനാമി വന്നിട്ട് പോലും വെള്ളം കേറിയില്ല കേട്ടോ 👍സ്കൂൾ അടുത്ത് ഉണ്ട് കൊടുങ്ങല്ലൂർ അമ്പലം അടുത്ത് ആണ്

  • @Sandhya-e6e
    @Sandhya-e6e หลายเดือนก่อน

    സുധിമോളുടെ ഭാഗ്യം സുധിമോളുടെ ചേട്ടൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ ഉമ്മ ❤❤❤❤

  • @geethasunil1033
    @geethasunil1033 หลายเดือนก่อน +15

    വെള്ളം ഉള്ളയിടം ആണ് അത് വേണ്ട മോളെ 🥰🥰🥰

  • @Aamizz720
    @Aamizz720 หลายเดือนก่อน

    സുധി ഞങ്ങളുടെ വീടിന്റെ അടുത്ത് സ്ഥലം കൊടുക്കാനുണ്ട്. ഒരിക്കലും വെള്ളം കേറാത്ത സ്ഥലമാണ്. ചോറ്റാനിക്കരക്കു അടുത്താണ്. ശുദ്ധമായ വെള്ളം കിട്ടുന്ന സ്ഥലം കൊടുക്കുവാനുണ്ട്. പിറവം, എറണാകുളം, മുവാറ്റുപുഴ, തൃപ്പൂണിത്തുറ അങ്ങനെ എല്ലാ സ്ഥലങ്ങളിലേക്കും പോകാനുള്ള സൗകര്യം പിന്നെ പഞ്ചായത്ത്, സ്കൂൾ, ഹോസ്പിറ്റൽ, എല്ലാം രണ്ടുകിലോമീറ്റത്റിനുള്ളിലുണ്ട്. സ്ഥലം വന്നു നോക്ക്. ഞങ്ങളും സുധിയെ പോലെ തന്നെ. എന്റെ അനുജത്തിയെ പോലെ കണ്ടിട്ടാണ് പറഞ്ഞത് ട്ടോ ❤️❤️🥰

  • @SarojiniMenon-tm4zo
    @SarojiniMenon-tm4zo หลายเดือนก่อน +82

    കുറച്ചു രൂപ അഡ്വാൻസ് കൊടുക്കണം.. മൊത്തം കൊടുക്കരുത്

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr หลายเดือนก่อน +1

    നിഷ്കളങ്ക ആയ സുധി ക്ക് നന്മകൾ തരും 🙏 ഒരുപാട് കാര്യം അങ്ങനെ തുറന്നു പറയണ്ട 👍പിന്നെ വീടിന്റെ കാര്യങ്ങൾ ചെയ്യാൻ മനസ് കാണിച്ച അവർക്ക് ഈശ്വര അനുഗ്രഹം ഉണ്ടാകും തീർച്ചയായും 💖💖💖🙏🙏🙏

    • @naseerabeevi616
      @naseerabeevi616 หลายเดือนก่อน

      Aduthu chaadaruth 3lakh kooduthslaanu nalla road sidil kittum

  • @anithasathyanath1581
    @anithasathyanath1581 หลายเดือนก่อน +19

    ഫിലോകാലിയ... അവര് നല്ല മനസ് ഉള്ളവര.... പിന്നെ തിരക്ക് കൂട്ടാതെ സാവകാശം എല്ലാം നോക്കികൊണ്ട്‌ ചെയ്യുക.. വെള്ളത്തിൽ നിന്നും വെള്ളത്തിലിട്ടു പോകരുത്.. എല്ലാം നോക്കി വേണം വാങ്ങിക്കാൻ okk ദൈവം അനുഗ്രഹിക്കട്ടെ 😘😘

    • @NaseemaJabbar-un4tt
      @NaseemaJabbar-un4tt หลายเดือนก่อน

      കുടിവെള്ളം നല്ലത് കിട്ടുന്ന സ്ഥലത്ത് വേണം വീടൊരുക്കാൻ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @gracy3912
    @gracy3912 6 วันที่ผ่านมา

    പെട്ടെന്ന് സ്ഥലം വാങ്ങേണ്ട നല്ല സ്ഥലം കിട്ടും ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @shanthik2060
    @shanthik2060 หลายเดือนก่อน +41

    വെള്ളം കേറാത്ത സ്ഥലം നോക്കിയാൽമതി. ഇനിയെങ്കിലും നല്ലവീട്ടിൽ കിടന്നുറങ്ങാൻ ശ്രുതിമോൾക്കും കുടുംബത്തിനും കഴിയട്ടെ ❤️

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 หลายเดือนก่อน

      ശ്രുതിമോളല്ല സുധിമോൾ😂

  • @gouribabu552
    @gouribabu552 หลายเดือนก่อน

    സുധിമോളെ ഒന്നും തിരക്ക് കൂട്ടി ആവരുത് ശ്രെധിച്ചു ചെയ്യണം വെള്ളകെട്ടില്ലാത്ത സ്ഥലം നോക്കി വാങ്ങണേ മോളേ 🥰❤️

  • @Ardra_mohan
    @Ardra_mohan หลายเดือนก่อน +29

    ഇവിടെയൊക്കെ നല്ല മഴ പെയ്യുമ്പോ ഞാൻ സുധിമോളെ ഓർക്കും .... ആ വീട്ടിൽ , ഈ പെരും മഴയത്ത് എങ്ങിനെ കഴിയുന്നു എന്ന്...... എത്രയും പെട്ടെന്ന് വീട് ആവട്ടെ ❤

  • @prameelakumari8712
    @prameelakumari8712 หลายเดือนก่อน

    അവർ വെച്ച് തരും വിട് എന്നു പറഞ്ഞു എങ്കിൽ അത് സത്യം ആണ് ഞാൻ അവരുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. ദൈവം ആ ഭാഗ്യം എത്രയും പെട്ടന്ന് നടത്തി തരട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @lizysunil9608
    @lizysunil9608 หลายเดือนก่อน +30

    ❤❤ എല്ലാം ശരിയാകും 🎉🎉

  • @santhaayyappankutty3753
    @santhaayyappankutty3753 หลายเดือนก่อน

    വെള്ളം കേറുന്ന്ടെത്തു വേണ്ട കേട്ടോ സുധിമോളെ ❤❤

  • @TOTO-tl4it
    @TOTO-tl4it หลายเดือนก่อน +29

    നന്നായി ആലോചിച്ചു vaangikoo... ആവശ്യക്കാരാണെന്ന് അറിയുമ്പോൾ demand കൂട്ടും

  • @sethulakshmipraveen124
    @sethulakshmipraveen124 หลายเดือนก่อน

    ചേച്ചിയുടെ നിഷ്കളങ്കത അതാണ് enikkishtam❤

  • @ramaniammarajendran9684
    @ramaniammarajendran9684 หลายเดือนก่อน +25

    എല്ലാം മംഗളമായി നടക്കട്ടെ സുധി.

  • @GeethaChandran-vt4ug
    @GeethaChandran-vt4ug หลายเดือนก่อน +1

    സ്ഥലം വാങ്ങുമ്പോൾ വീടും ദൈവം ഒരുക്കിത്തരും എന്തായാലും ഹോസ്സിങ് ലോൺ എടുക്കരുത് മക്കളെ എന്റെ മക്കൾ അനുഭവിക്കുന്നത് എനിക്കറിയാം ജീവിതാവസാനം വരെയും അടക്കണം നിങ്ങള്ക്ക് മക്കളുടെ കാര്യം നേടി നോക്കേണ്ടേ എല്ലാംനടക്കും

  • @ponnammaabraham3677
    @ponnammaabraham3677 หลายเดือนก่อน +21

    സുധി മോളെ ബാധ്യതയുള്ള സ്ഥലമാണോയെന്ന് ഉറപ്പ് വരുത്തണം ബാക്കിന് ഇടുവച്ചിട്ടുള്ള ത് വാങ്ങരുത് ചതിയിൽ പെടാതെ നോക്കണേ ❤❤👍

  • @JasminVarghese-te9gz
    @JasminVarghese-te9gz หลายเดือนก่อน

    വെള്ളകുഴിയിൽ നിന്നും വീണ്ടും വെള്ളകുഴിയിലേക്ക് പോകല്ലേ സുധിമോളെ. പൊക്കമുള്ള പറമ്പ് ഏതു വാഹനങ്ങൾ ചെല്ലുവാനും മക്കൾക്കു safe ആയ ഒരു atmosphere അങ്ങനെ എല്ലാം കൂടി ഒന്ന് നോക്കണേ 🙏 ധൈര്യം ആയി മുന്നോട്ടു പോകുക. ദൈവം മാലാഖാമാരെ സഹായത്തിനു അയക്കും 👍👍💞

  • @padmashinde9011
    @padmashinde9011 หลายเดือนก่อน +6

    Mole.ellam.valare.bhangiyakatte..eeshvaran.anugrahikkatte❤❤❤❤🤝🤝👍🙋‍♀️

  • @arjunabhishek7946
    @arjunabhishek7946 หลายเดือนก่อน

    രണ്ടു പേരെയും കണ്ടതിൽ സന്തോഷം മക്കൾ എവിടെ സുഖം എന്നു വിശ്വസി ക്കുന്നു ❤❤❤❤❤❤❤

  • @sajijojo9587
    @sajijojo9587 หลายเดือนก่อน +10

    Philikalio.aano sure aayittum veed kittum they are great ❤

  • @liyaliya1387
    @liyaliya1387 หลายเดือนก่อน

    സ്ഥലം നോക്കി വാങ്ങണെ... വെള്ളം നിൽക്കാത്ത, nalla കുടിവെള്ളം കിട്ടുന്ന സ്ഥലം നോക്കി വാങ്ങു.. പറ്റിക്കപെടരുത് ❤

  • @reenaantony8501
    @reenaantony8501 หลายเดือนก่อน +18

    Encembrance സർട്ടിഫിക്കറ്റ് എടുത്ത് നോക്കണം എന്നിട് വേണം ടോക്കൺ കൊടുക്കാൻ... എഴുപുന്ന ഏരിയൽ കൂടുതൽ പടങ്ങൾ ആകാൻ ആണ് സാധ്യത. കര ഭൂമി വേണം വാങ്ൻ... പേപ്പേഴ്സ് അഡ്വക്കേറ്റ് കൊണ്ട് നോക്കിയിട് വേണം അഡ്വാൻസ് പോലും കൊടുക്കാൻ..

  • @ashatk2124
    @ashatk2124 หลายเดือนก่อน

    സുധിമോളെ, വെള്ളം കയറാത്ത, വ ഴിയുള്ളവ നല്ല സ്ഥലം നോക്കുന്നതോടൊപ്പം വാങ്ങാൻ പോകുന്ന സ്ഥലത്തിൻ്റെ ആധാരം നിങളുടെ വില്ലേജ് ഓഫീസറിനെ കാണിച്ച് പ്രേശ് നങ്ങൾ ഒന്നുമില്ലാത്തണോ എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം മേടി ക്കാവൂ❤❤❤❤❤

  • @kunjumonchmd5003
    @kunjumonchmd5003 หลายเดือนก่อน +19

    ഇനിയും പെെസ കിട്ടും ദെെവം അനുഗ്രഹിക്കെട്ടെ

  • @nymoozzz1432
    @nymoozzz1432 หลายเดือนก่อน

    വെള്ളം കേറാത്തടത്തും സൗകര്യങ്ങൾ ഉള്ള സ്ഥലം വേണം വാങ്ങാൻ പൈസ കൊടുക്കുമ്പോൾ എഗ്രിമെന്റ് വാങ്ങണം എന്തു ചെയ്യുമ്പോഴ്യും ശ്രദ്ധിച്ചു ചെയ്യുക ഭഗവാൻ കൂടെ ഉണ്ട് 👍🏻👍🏻👍🏻❤️

  • @sudhasudh1470
    @sudhasudh1470 หลายเดือนก่อน +17

    വെള്ളം കേറുന്നത് വാങ്ങല്ലേ.❤❤❤

  • @chinnadangaming4849
    @chinnadangaming4849 หลายเดือนก่อน

    സുധി മോൾ നിങ്ങളുടെ ചേട്ടൻ വല്ലതും സംസാരിക്കട്ടെ അവസരം കൊടുക്കൂ

  • @user-jq4hr8yn6b
    @user-jq4hr8yn6b หลายเดือนก่อน +8

    ഉറപ്പാണ് കിട്ടിക്കഴിഞ്ഞു ഇനി ഒന്നും പേടിക്കണ്ട