Arranged Marriage Vs Love Marriage || Malabari Cafe

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2021
  • #ArrangedMarriageVsLoveMarriage #Comedy
    Lets be connected on Insta : cafemalabar...
    Follow Our FaceBook Page : / malabaricafe
  • ตลก

ความคิดเห็น • 1.6K

  • @ummufaheemap2861
    @ummufaheemap2861 3 ปีที่แล้ว +466

    എടാ പോടാ കൊരങ്ങാ എന്നൊന്നും വേറെ ആരെങ്കിലും ഉണ്ടാവുമ്പോൾ വിളിക്കരുത് എന്നാണ് കല്യാണം കഴിഞ്ഞിട്ട് എനിക്ക് കിട്ടിയ ഒരു ഉപദേശം... 😂😂😂 relatable😂😂👌👌👌

  • @Thejomation
    @Thejomation 3 ปีที่แล้ว +364

    *എന്റെ പൊന്നേ ലാസ്റ്റ് ചിരിച്ചു ചത്തു* 🤣

  • @siddhiryaani
    @siddhiryaani 3 ปีที่แล้ว +338

    Love marriage കാണിച്ചത് എല്ലാം പരമാർത്ഥം ... എന്ത് തോന്ന്യാസത്തിനും പരസ്പരം കട്ടക്ക് കൂടെ നിന്നോളും...😍😍

  • @Thejomation
    @Thejomation 3 ปีที่แล้ว +306

    *അച്ഛൻ അടിക്കാൻ പൊക്കിയ കൈ വേറെ എവിടെയും കൊണ്ടു അച്ഛനു വേദനിക്കാതിരിക്കാൻ അതു കണ്ണു കൊണ്ടു തടഞ്ഞ ദിനേശ് ചേട്ടൻ, നന്മയുള്ള ലോകമേ😜😁*

  • @bhavyaav7124
    @bhavyaav7124 3 ปีที่แล้ว +227

    എല്ലാം സൂപ്പർ,ലാസ്റ്റ് ഒരു രക്ഷയും ഇല്ല ചിരിച്ച് ഒരു വകയായി..🤣🤣

  • @Black_form
    @Black_form 3 ปีที่แล้ว +79

    01:25 😂 😁 😁
    ഇങ്ങളെ മനോരമയുടെ ഒരു ചിരി ഇരു ചിരി ബമ്പർ ചിരീല് ഒരു തവണ കാണാനായിരുന്നേല് സൂപ്പറായിരുന്നു 😍

  • @lubimas9036
    @lubimas9036 3 ปีที่แล้ว +131

    പുതുമ യാണ് ഇവരുടെ മെയിൻ ഇതൊക്കെ കാണുമ്പോഴാ ചിലരെ എടുത്ത് കിണറ്റിലാടാൻ തോന്നുന്നത് ♥️♥️♥️

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว +1

      😬

    • @rhmathk.m8829
      @rhmathk.m8829 3 ปีที่แล้ว +16

      Sathyam .mallu family first eduth kinatilidanam

  • @specialistvlogs
    @specialistvlogs ปีที่แล้ว +12

    അറേഞ്ച്ഡ് മാര്യേജ് കഴിഞ്ഞു നല്ല അടുത്ത് കഴിഞ്ഞാൽ ലവ് മാര്യേജ് പോലെയാ 🥰🥰🥰കോൺടെന്റ് സൂപ്പർ 😂

  • @jihanabeegam6150
    @jihanabeegam6150 3 ปีที่แล้ว +101

    എന്റെ ലവ് മാര്യേജ് ആയിരുന്നു, ഇതു തന്നെ ആണ് അവസ്ഥ 😄😄😄,.... ഒരു കാര്യം പറയാതെ വയ്യ നിങ്ങൾ 2 പേരും സൂപ്പർ ആണ്, എല്ലാ എപ്പിസോടും ഉഗ്രൻ, പക്ഷെ ഇപ്പോഴും സബ്സ്ക്രൈബ്ർസ് കൂടാത്തതിന്റെ കാരണമാണ് എനിക്ക് മനസ്സിലാകാത്തത്, ഓരോന്നുങ്ങൾ അവര് തിന്നുന്നതും കുടിക്കുന്നതും ഒക്കെ കാണിക്കുന്നു അവർക്ക് ഒക്കെ മില്യൺ കണക്കിന് ഫോളോവെർസ്,

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว +5

      Ellam shari avum ... ❤️❤️❤️

    • @KishoRudranOnline
      @KishoRudranOnline 3 ปีที่แล้ว +1

      Well said 👍🏻💪🏻

    • @swetha4844
      @swetha4844 3 ปีที่แล้ว +1

      They are not consistent in uploading videos

    • @alby-co4iv
      @alby-co4iv 3 ปีที่แล้ว

      Correct .

  • @anjusinesh467
    @anjusinesh467 3 ปีที่แล้ว +57

    Last chirichu chirichu vayyathe aayi🤣🤣🤣

  • @sabeerponnani4906
    @sabeerponnani4906 3 ปีที่แล้ว +53

    No words..climax polichadakki😂😂

  • @speakinenglishwithshyma8748
    @speakinenglishwithshyma8748 2 ปีที่แล้ว +19

    Hats off to sulu for the guts to do the climax scene😂😂😂

  • @nisharaj5722
    @nisharaj5722 3 ปีที่แล้ว +30

    Adipoliyae🤣... could you please do a spoof of family/couple vlogging channels

  • @DrThasnikallingal
    @DrThasnikallingal 3 ปีที่แล้ว +4

    Total fun... Beginning thott chirikkan😂😂awesome one.. Waiting more.. Salute for the effort😍

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      😂😂😂😂😂😍

  • @TheAudEatingCouple
    @TheAudEatingCouple 3 ปีที่แล้ว +9

    Such a relatable video!! Lol! Every single incident has happened in many couple's lives.

  • @entelogam
    @entelogam 3 ปีที่แล้ว +12

    My favorite couple 💑...super funny throughout 🤣

  • @shijojacob1531
    @shijojacob1531 3 ปีที่แล้ว +126

    kollam , all arrange marriage feels like love marriage after 2 years

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว +1

      😂😂😂😬😍

    • @shika-way
      @shika-way 3 ปีที่แล้ว

      😛😂

    • @nisammk7964
      @nisammk7964 3 ปีที่แล้ว

      Correct😀😊

    • @sruthi6042
      @sruthi6042 3 ปีที่แล้ว +7

      ചിലതു നേരെ തിരിച്ചും 😀

    • @shirinsaif4053
      @shirinsaif4053 3 ปีที่แล้ว

      Ath crrct aaanu😂😂

  • @adeshjayaprakash
    @adeshjayaprakash 3 ปีที่แล้ว +8

    No words to say.... Super ചേട്ടാ & ചേച്ചി.... Fun unlimited!!!... Specially last portion . For both take this❤️❤️❤️❤️❤️!.

  • @sadamanushyan1228
    @sadamanushyan1228 3 ปีที่แล้ว +54

    *ഓരോന്ന് വെറുതെ ഓർപ്പിച്ചു ചിരിപ്പിക്കല്ലേ dulu(dinesh-sulu)*

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว +1

      😬😬😬😂😂😂

    • @sindhumenon3317
      @sindhumenon3317 3 ปีที่แล้ว +3

      DILU IS BEST👍🌹DINESH+ SULU

    • @ThasniBhanu
      @ThasniBhanu 3 ปีที่แล้ว

      @@sindhumenon3317 yes

  • @MrVivekrnad
    @MrVivekrnad 3 ปีที่แล้ว +17

    എന്റെ നടന വിസ്മയമേ... ചിരിച്ചു ഒരു വകയായി 😂😂😂😂

  • @DrAnu-uz3hh
    @DrAnu-uz3hh 3 ปีที่แล้ว +4

    Relatable😂super observation 🤣kidilam performance 👌👌👌👏👏👏

  • @neethunidhin2427
    @neethunidhin2427 3 ปีที่แล้ว +3

    Ayyyyyoooo ithu thanne same nammale life love marg❤️😁😂😂😂😂😂😂 ningal poliyalle.👍👍ithrayum contentinu importance koduthu perfect ayit cheyyunna churukkam chila aalkaril ningal munnilaanu ketto👍hatsoff to Ur hardwork creativity and talent 👍

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      Thank you sooo much neethu nidhin ❤️❤️❤️

  • @ladyislandrinuirshad533
    @ladyislandrinuirshad533 3 ปีที่แล้ว +9

    Polichu...അവസാനം ചിരിച്ചു ചത്തു🏡😁😁😁

  • @jushaila
    @jushaila 3 ปีที่แล้ว +13

    ഒന്നും പറയാൻ ഇല്ല..... അടി പൊളി🤣🤣🤣

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว +1

      Thank you 😂😂😂😂❤️

  • @lincytitus1384
    @lincytitus1384 3 ปีที่แล้ว +5

    My favorite couple 😁😁
    True reality😂😂
    Love u both

  • @lachuz_creations2203
    @lachuz_creations2203 3 ปีที่แล้ว +20

    Love marriage ❤️❤️❤️❤️......
    സംഭവം കിടു 😂😂😂😂. അവസാനത്തെ ആ സാനം 😂😂😂.പ്രണയത്തിലെ ആ freedom അടിപൊളിയാ ❤️. Love u dears ❤️😘😘😘😘😘

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      Hahahahaha hahahahaha 😂😂😂😂❤️❤️❤️❤️

  • @ambilyanand9346
    @ambilyanand9346 3 ปีที่แล้ว +6

    അമ്മേ... അവസാനത്തെ പൊട്ടിക്കൽ... ചിരിച്ചു ചിരിച്ചു.... വയറു വേദനിച്ചു.... 🤣🤣.. രണ്ടു പേർക്കും കരിങ്കണ്ണ് വീഴാതിരിക്കട്ടെ... അമ്മാതിരി performance... ❤️

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      😍😍😍😍😍❤️❤️❤️❤️🙏

    • @vedsukumar1489
      @vedsukumar1489 2 ปีที่แล้ว

      Ayyo athe athe 😍

  • @sruthihari4041
    @sruthihari4041 3 ปีที่แล้ว +15

    Sulu de expression 😆😆

  • @weareone2435
    @weareone2435 3 ปีที่แล้ว +26

    "പാർട്ടിക്ക് പോന്നെ പൂരി ബാജി തിന്നാനാ"😂😂😂😂😂
    ഏടന്ന ഇതെല്ലോ ഒപ്പിക്കുന്ന് 😂
    ക്ലൈമാക്സ്‌ വേറെ ലെവൽ 😂😂😂
    അല്ലാഹ്.. അനക്ക് ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂😂

  • @user-ce4dc7sv6j
    @user-ce4dc7sv6j 3 ปีที่แล้ว +64

    അവളോട്‌ ഇക്ക എന്ന് വിളിക്കാൻ പറഞ്ഞിട്ട് ..ആ തെണ്ടി വിളിക്കുന്നില്ല ...🤐😫
    (ചില നേരത്ത് അവളാണോ ഭർത്താവ് ഞാൻ ആണോ ഭർത്താവ് എന്ന് എനിക്ക് സംശയമാണ്)
    Love mrg effect 🤡

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว +3

      😂😂😂😂😂😂

    • @fathisoufi8337
      @fathisoufi8337 3 ปีที่แล้ว +8

      Evideayum same situation aan ukg muthal entea koodea padicha entea same age njn yeaghaneayaa mutheaa ikkan vilikkuneaaa. 😂😂😂😂😂. Aalkarudea mumpil Pinea nokunneaa, shu shu okea aayit adjust. Sometimes yeathra nannaavaan nokiyalum entea ponno yeanna vili. Publickil varum appo yeannaa nokkunna oru nottam und athaan sireaaa aavantea preatheakathaa
      🥰🥰🥰🥰🥰🥰🥰🥰

    • @ajinakuriakose9379
      @ajinakuriakose9379 3 ปีที่แล้ว +2

      😂😂

    • @haiheihui
      @haiheihui 3 ปีที่แล้ว

      @@fathisoufi8337 same pitch😂😂

    • @renjurs7739
      @renjurs7739 3 ปีที่แล้ว

      🤣🤣

  • @anazanu3817
    @anazanu3817 3 ปีที่แล้ว +17

    എന്റതും love marriage aan same അനുഭവം 👍👍👍

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      😂😂😂😂👍

    • @aneesak8036
      @aneesak8036 2 ปีที่แล้ว

      വ - വള്ളി - വര - പൂജ്യം ഇതാണോ

  • @aryams5019
    @aryams5019 3 ปีที่แล้ว +18

    Lasttt 🤣🤣🤣

  • @saadbhaalavi
    @saadbhaalavi 3 ปีที่แล้ว +49

    ഈ ചാനലിപ്പൊഴും 1 lakh subscribers മാത്രം ഉള്ളത്‌ ഒരു പിടിയും കിട്ടുന്നില്ല
    1 മില്ല്യൺ ആവട്ടെ വളരെ പെട്ടെന്ന് തന്നെ

  • @highclassonly3740
    @highclassonly3740 3 ปีที่แล้ว +5

    Climax 🔥 ഇജ്ജാതി , ചിരിച്ച് ഒരു വഴിയായി 😂

  • @geethusureshgps
    @geethusureshgps 2 ปีที่แล้ว +2

    കാണാൻ ഒരുപാട് വൈകിപ്പോയി.. 💔ഒത്തിരി ഇഷ്ട്ടം..#Subscribed 👏🏻

  • @praneesh369
    @praneesh369 3 ปีที่แล้ว +2

    Nigalu vere levelattoooo 😍🤩.... climax 🤣🤣🤣

  • @Farsana_ch
    @Farsana_ch 3 ปีที่แล้ว +54

    സംഭവം ഞങ്ങളത് arranged ആണെങ്കിലും ഞങ്ങൾ love mrrg പോലെ ആണ് 😂🤣
    എല്ലാരും ചോയ്ക്കാറുണ്ട് love mrrg ആണോ ന്ന് 😂

  • @mahithabinoy3267
    @mahithabinoy3267 3 ปีที่แล้ว +7

    Deivame ith Njaan thanne😂😂. Njangade love marriage aanu. Peru vilikkum korangannu vilikkum poda nnu vilikkum😂 orumich vodka kazhikkum.😂 9 manik eneekkum. Nammale support cheith husband oru kallam abhinayikkum vayya ennokke. Perfect okay aatto ningal dineshettan & sulu chechi😂😂🤣🤣

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว +1

      😍😍😍😍❤️❤️❤️

  • @richur3645
    @richur3645 3 ปีที่แล้ว +2

    Padachonee chirichu oru vazhikaayi!!! 🤣🤣🤣👌👌👌 u guys r soo underrated...! God bless..

  • @shaspni
    @shaspni 3 ปีที่แล้ว +1

    Super....superaeee....suluchechi and dineshetan rockzzzz

  • @mintuanil4251
    @mintuanil4251 3 ปีที่แล้ว +5

    Ayoooo last ചിരിച്ചു ചത്തു poliii😂😂😂😂♥️

  • @shawadcatzin4455
    @shawadcatzin4455 3 ปีที่แล้ว +3

    Yntedhum love mrg aaan...same avasatha... Good partner nd ma best frnd❤️

  • @NazCookingDelights
    @NazCookingDelights 3 ปีที่แล้ว +1

    Haha... Sulu chechi super no words!!!! Adipoli as always

  • @consistencyefforts
    @consistencyefforts 3 ปีที่แล้ว +3

    Oohhhhh… Its on trending list dears😍😍😍

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว +1

      Thank you 😍😍😍

  • @aashthoughts2905
    @aashthoughts2905 3 ปีที่แล้ว +22

    Can relate with love marriage life 🤣🤣🤣🤣

  • @SALINI466
    @SALINI466 3 ปีที่แล้ว +51

    ❣️ ഞാൻ ഒരു കാര്യം ചെയ്യാം. നൈസ് ആയിട്ട് അമ്മയോട് പറയാം തലവേദനയാണെന്ന്. ഗുഡ് ഐഡിയ. വരുമ്പോൾ ചായ കൊണ്ട് വരണേ 🤣🤣 ഒരുപാട് ചിരിച്ചു 😛😛😛😛 സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 🤣🤣🤣🤣

  • @rakhisaran1480
    @rakhisaran1480 3 ปีที่แล้ว +2

    ചിരിച്ചു ചിരിച് ഒരു വഴിയായി... സൂപ്പർ ❤️🥰

  • @amruthaskumar3344
    @amruthaskumar3344 3 ปีที่แล้ว

    Ee adutha kalathonnum ingane chirichitila...... Super.. 😘❤

  • @shoufisharaf3065
    @shoufisharaf3065 3 ปีที่แล้ว +24

    Chirich chirich shwasam mutti poyi, climax kidu😂😂😂😂😂

  • @fainogeorge1387
    @fainogeorge1387 3 ปีที่แล้ว

    Onnum parayan illa... super🔥🔥

  • @sreejaramakrishnan7505
    @sreejaramakrishnan7505 3 ปีที่แล้ว +1

    Ayyo chirichu chirichu. .Very nice. Waiting for your next video .

  • @neethusoman7634
    @neethusoman7634 3 ปีที่แล้ว +10

    Adipoli ❤️

  • @anjumaryvarghese7937
    @anjumaryvarghese7937 3 ปีที่แล้ว +7

    Support love marriage 💯 % 🤣🤣🤣

  • @suryaanoop7105
    @suryaanoop7105 2 ปีที่แล้ว +1

    Love marg supeeraaa😂🤣🤣 enthinum kattak nikuna kettiyon estam 🤩🤩🤩🤩❤️❤️

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 3 ปีที่แล้ว

    Adipoli super aayittundu. Last scene ente ammo oru rekshayumilla. Chirichu chaakum.

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      😂😂😂😂😂❤️

  • @anjalicharutha
    @anjalicharutha 3 ปีที่แล้ว +23

    Adipwoli...🤣 love marriage kazhinjitt ulla wakeup scene..🤭🤭🤣

  • @alle13
    @alle13 3 ปีที่แล้ว +3

    Climax എന്റെ പൊന്നോ 🤣🤣🙏

  • @vijivijitp9622
    @vijivijitp9622 5 หลายเดือนก่อน +1

    നിങ്ങളുടെ ഓരോ video variety തന്നെയാ suuuper ആണ് ❤❤❤❤🎉🎉🎉

  • @monulaldavid
    @monulaldavid 3 ปีที่แล้ว +2

    Love marriage climax പൊളിച്ചു, same pinch 😜🤣🤣🤣

  • @krishnakichus7593
    @krishnakichus7593 3 ปีที่แล้ว +4

    അവസാനം ചിരിച്ച് ചത്തൂ...🤣🤣
    പക്ഷേ ഞാന്‍ കുശു വിടും😇🤭

  • @neerajaraveendran836
    @neerajaraveendran836 3 ปีที่แล้ว +6

    Perfect okk🤣💩

  • @darshanstravelnature6231
    @darshanstravelnature6231 3 ปีที่แล้ว

    Fantastic🤘 video.. Keep rocking🎸🎶🎶

  • @chukkudu_vava6801
    @chukkudu_vava6801 3 ปีที่แล้ว +2

    Last nth manasilaayii....Love marriage aanel mask mukhym bigilaeee🤣🤣🤣ijjaadhi gas production 💥

  • @jithinpj3420
    @jithinpj3420 3 ปีที่แล้ว +3

    Your Subscribers Count is still a Paradox for me 🙄🙄🙄🙄
    Anyways Njanum ente familyum full support anu ❤️❤️❤️❤️ Ningade Channel ithilum famous avan kathirikunu 😘😘😘

  • @thapasyapankaj4871
    @thapasyapankaj4871 3 ปีที่แล้ว +3

    Perfect modulation 👌 Pinne counter. 😂

  • @arunkumartn3482
    @arunkumartn3482 3 ปีที่แล้ว

    Last polichuttaa...sulu super...pothuve pottichirikatha nhan pottichirichu poyi..randalum super .

  • @jubinvarghese6363
    @jubinvarghese6363 3 ปีที่แล้ว +1

    Kidilan... Last super

  • @navyasajeev1048
    @navyasajeev1048 3 ปีที่แล้ว +6

    Ee aduthonum ithrem chirichitila😂......pwoli ❤

  • @samadmk4739
    @samadmk4739 3 ปีที่แล้ว +12

    നിന്റെ അമ്മ അല്ല എന്റെ അമ്മ ....(ലൂസിഫർ സ്ലാങ്ങിൽ വായിക്കുക 😁)

  • @lubnaanshad7881
    @lubnaanshad7881 3 ปีที่แล้ว

    Nte allah ipo adutonum njn itra chirichitila....vere arkumilatha oru kaziv ingalk 2ndalkum.....mind relaxed Annu nigalde videos kanubol...polichu

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      ❤️❤️❤️❤️

  • @TheMalabariFoodgasm
    @TheMalabariFoodgasm 3 ปีที่แล้ว

    അയ്യോ ചിരിച്ചു ചിരിച്ചു മതി ആയി... സൂപ്പർ ആയിനു..ലാസ്റ്റ് ശെരിക്കും പൊളിച്ചു... അംബി നന്നായി അഭിനയിച്ചു..വിജിൽ ഒന്നും പറയാനില്ല...ഇനിയും ഇതുപോലത്തെ വീഡിയോ waiting...🥰

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      Thank you ❤️❤️❤️

  • @rajkunjumon3517
    @rajkunjumon3517 3 ปีที่แล้ว +14

    Pls make an episode on the social stigma of dowry
    Pls u r an intelligent person
    Pls make awareness episodes on such social stigmas too 🙏🏼

  • @muhammedmnglr5254
    @muhammedmnglr5254 3 ปีที่แล้ว +4

    6:30 ivakithedunnappa... Ithrem gas😂😂😂😂😂😂

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      😂😂😂😂😂😂

  • @annmary2469
    @annmary2469 3 ปีที่แล้ว

    Avidanuuu oppikunnu e ideas ❤️❤️. Oro shot polichuuttaa 5.19 👍

  • @hasnarayees513
    @hasnarayees513 3 ปีที่แล้ว +1

    Nice theme.adipolyaayittund😆

  • @RiniAnilVlogs
    @RiniAnilVlogs 3 ปีที่แล้ว +11

    Ipo engane difference onnum illa… ellam kanaka

  • @archanamnair3622
    @archanamnair3622 3 ปีที่แล้ว +4

    Relatable🤣🤣🤣🤣🤣🤣

  • @mr22tt1
    @mr22tt1 3 ปีที่แล้ว +1

    Oru rekshayumilla 😂😂😂pwoli 👍👍👍❤️❤️

  • @priyan4622
    @priyan4622 3 ปีที่แล้ว

    Last kidu ayinu..chirichu chathu....adipoli...chirichu chirchu oru vazhikayi

  • @parvathidhanesh7816
    @parvathidhanesh7816 3 ปีที่แล้ว +20

    ഏതു ടൈപ്പ് കല്യാണം ആയാലും രാവിലെ എനീക്കുന കാര്യത്തിൽ നൊ compramise..sharp 7 mani ,,😜👍

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว +1

      😃😃😃😃

    • @nijijohn541
      @nijijohn541 3 ปีที่แล้ว

      no ...ente love marriage ...btw 8 and 9...kudikkunnathu ozhichu baki ellam ok aanu...

    • @parvathidhanesh7816
      @parvathidhanesh7816 3 ปีที่แล้ว

      Njan ente karym parajunne ullu...ente kallinm kazhinj 7 varshm aayi..kutty aayitum oru maattavum ella ,😂😜

  • @NaziyaNazar78
    @NaziyaNazar78 3 ปีที่แล้ว +19

    Arranged marriagelum katta friends aayitullavar und keto 😂

  • @shibinkuttu1751
    @shibinkuttu1751 3 ปีที่แล้ว +2

    Super... Comparison ✌️✌️✌️

  • @ranjumasirah6221
    @ranjumasirah6221 3 ปีที่แล้ว

    Last pwoli.....chirich manushyante ooppadilaki...arranged marriage....gas adipoli

  • @Zarah3300
    @Zarah3300 3 ปีที่แล้ว +5

    Appol sathyam paranjal love marriage aanu super alle. 🤣🤣

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      😍😍😍😍❤️🙏

  • @SS-so8np
    @SS-so8np 3 ปีที่แล้ว +4

    ലാസ്റ്റ് ചിരിച്ചു മരിച്ചു.!!! 😂😂 സുലു as always powli

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      😂😂😂

    • @twinklingstars-d2y
      @twinklingstars-d2y 8 หลายเดือนก่อน

      Satyam... Innaanallo daivame itu kandullu...😂😂😂

  • @romejoez8066
    @romejoez8066 3 ปีที่แล้ว +2

    Your observation and presentation work hand in hand... Really enjoyed it... Hats off to you Sulu kutty

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      Thank you Rome joez ❤️

  • @arungopalakrishnannair5565
    @arungopalakrishnannair5565 3 ปีที่แล้ว +1

    Climax polichu 💯 % relate cheyyan pattununte

  • @chilankasreekala6708
    @chilankasreekala6708 3 ปีที่แล้ว +3

    Ayyyyooooo entamoooo njangal arrange mrg anaeee.. But love mrg anu🤣🤣🤣

  • @geethugirija4097
    @geethugirija4097 3 ปีที่แล้ว +3

    നിങ്ങളുടേത് love marriage ആണോ arranged marriage ആണോ..?😄

  • @husnachrchr9017
    @husnachrchr9017 3 ปีที่แล้ว +1

    Nangal arranged marriage aanu....but ithil kanicha love marriage life poleyaa....kallyamam kazincha udane kudumbathile palarum kuttappeduthiyirunnu...bahumanamillathe perumarunnu ennokke...but nangal ippozum 11 yrs aayittum inganokke thanne...ippo makkals um koodum nangalude thamashakalil.....enjoooooooy😊😊

  • @athira6856
    @athira6856 3 ปีที่แล้ว

    Powli sanam❤️😂😂😂😂😂with nammude kannur slang sprrrr💃💃💃😍🥰🥰🥰

  • @Ysubin
    @Ysubin 3 ปีที่แล้ว +3

    വളി... perfect Okk

  • @ajithjoseph7138
    @ajithjoseph7138 3 ปีที่แล้ว +3

    അല്ല …. നിങളുടെ കല്യാണം എങ്ങനായിരുന്നു…?😍🤔😜

  • @NP-od3uz
    @NP-od3uz 3 ปีที่แล้ว

    സൂപ്പർ 😂. acting പൊളിച്ചുട്ടോ . ഈ channel വേഗം വളരട്ടെ 👍

  • @sisirasivaraman3778
    @sisirasivaraman3778 3 ปีที่แล้ว

    Oru rekshayum illa superrrrrr dineshetttaaa sulu siss loveee uuuuu so much

  • @Thejomation
    @Thejomation 3 ปีที่แล้ว +4

    *ചുവപ്പിൽ ഓറഞ്ച് അമ്മായിഅമ്മയോട് തന്നെ ഇടാൻ പറഞ്ഞാൽ മതി🤣*

  • @abhijithasokan1056
    @abhijithasokan1056 3 ปีที่แล้ว +3

    Arranged marriageine orupaad glorify cheyyunnath pole thonni

    • @ananhedonic5689
      @ananhedonic5689 3 ปีที่แล้ว +4

      Eh.. എനിക്ക് തിരിച്ചാണ് തോന്നിയത് 😅😅

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว +5

      Njgade love marriage ayirunnu

    • @abhijithasokan1056
      @abhijithasokan1056 3 ปีที่แล้ว

      @@Malabaricafe I seee... 😌😌😌

  • @rock29808
    @rock29808 2 ปีที่แล้ว

    Last expression ..kidu.sulu chechi thanne expression queen.chrichu pandaram adangiiii🤣🤣🤣

  • @MOONKNIGHT-zh4so
    @MOONKNIGHT-zh4so 3 ปีที่แล้ว

    Super super chetta.... Love marriage 👌👌👌👌 pwolichu

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      ❤️❤️❤️❤️

  • @reshmichandra7300
    @reshmichandra7300 3 ปีที่แล้ว

    Sreehalliyilekkulla vali valiiii🤣🤣suluuuu sooper

    • @Malabaricafe
      @Malabaricafe  3 ปีที่แล้ว

      😍😍😍😍😃😃😃😃