Tik Tok Wife | Malabari Cafe

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #Trending #DineshettaaSuluVilikkunnu #Episode14 #TikTokSpecial
    ചില ആനുകാലിക സംഭവങ്ങളെ ദിനെശന്റെയും സുലുവിന്റെയും കണ്ണിലൂടെ .. ആരെയും വിഷമിപ്പിക്കാണോ കളിയാക്കാനോ ഉദ്ദേശിച്ചിട്ടില്ല ..!!!!
    ഇഷ്ടമായാല്‍ നിങ്ങളുടെ ഏറ്റവും അടുത്ത ടിക്ക് ടോക് ചങ്ങായിക്കു ഷെയര്‍ ചെയ്തു അവരിലേക്ക്‌ എത്തിക്കുമല്ലോ ...!!!
    The Feminist : • The Feminist | Malabar...

ความคิดเห็น • 888

  • @Malabaricafe
    @Malabaricafe  4 ปีที่แล้ว +49

    ചെറുതായെങ്കിലും ചിരിച്ചെങ്കിൽ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ❤
    Subscribe : th-cam.com/channels/oQoWBpzUmnfV4lIyrk85ew.html

    • @AamisKitchen
      @AamisKitchen 4 ปีที่แล้ว

      Already subscribed. My kids are your great fans.🥰 nammude channelum support cheyyane...

    • @aishwaryagr8966
      @aishwaryagr8966 ปีที่แล้ว +1

      ചെറുതായിട്ടല്ല, ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 🤣🤣🤣. ഈ അടുത്ത കാലത്താണ് നിങ്ങടെ വീഡിയോസ് കണ്ടുതുടങ്ങിയത്, അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. 👍🏻

    • @neelakkurinji9820
      @neelakkurinji9820 ปีที่แล้ว +1

      സിരിച്ചു സിരിച്ചു സത്ത് 😂6😂😂എന്നോ സബ് ചെയ്തു 😂

  • @al-jusamarkv5378
    @al-jusamarkv5378 5 ปีที่แล้ว +437

    ദിനേഷേട്ടൻ സുലു ഫാൻസ് ലൈക്കിക്കോളൂ....😍😍😍😍👍👍👍👍💕💞💕💞💕💞

  • @BeyporeSultanOnline
    @BeyporeSultanOnline 5 ปีที่แล้ว +276

    ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ.. മലബാറി കഫെ.. വേറെ ലെവൽ 💓😍

  • @Malabaricafe
    @Malabaricafe  5 ปีที่แล้ว +520

    Thank you all !!! Thanx to all our 39529 subscriber for making this video a huge suscess !!!!
    എല്ലാ കമന്റ്സ് ഉം ഞങ്ങൾ വായിക്കുന്നുണ്ട്... ഒരുപാട് സ്നേഹം എല്ലാവരോടും... !!!!
    കൂടുതൽ പേര് ചോദിച്ച ഒരു ചോത്യത്തിനു ഒരു ഉത്തരം സുലു pregnant ആണ് ❤❤❤❤
    എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും വേണം 😘😘😘😘

    • @anoopmc70
      @anoopmc70 5 ปีที่แล้ว +2

      എല്ലാവിധ ആശംസകളും❤️❤️

    • @rainbowsprinkles
      @rainbowsprinkles 5 ปีที่แล้ว +3

      Congratulations! 😊😊😊

    • @athirarahul1368
      @athirarahul1368 5 ปีที่แล้ว +2

      Congrats

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +1

      Wow... super😍😎

    • @anuragvv5570
      @anuragvv5570 5 ปีที่แล้ว +1

      MaLaBaRi CaFe ❤️❤️❤️❤️❤️

  • @rehinaassees8625
    @rehinaassees8625 5 ปีที่แล้ว +5

    ശെരിക്കും സൂപ്പർ... രണ്ടാളും അഭിനയിക്കുന്നത് കാണുവാന്‍ ഒരു പ്രത്യേക രസമാണ്.... Congrats dears 💐

  • @anoopr2742
    @anoopr2742 5 ปีที่แล้ว +11

    He reminds me of Premkumar...അമ്മാവാ...

  • @vidyapv3874
    @vidyapv3874 5 ปีที่แล้ว +162

    Achanum sreejechim dinesh n sulu nte sound anenn etra perku manasilayi

  • @cleptoshalomable
    @cleptoshalomable 5 ปีที่แล้ว +6

    You guys are ridiculously talented!!!amazing acting !!!real talents!!!

  • @bijeshrv4184
    @bijeshrv4184 5 ปีที่แล้ว +24

    പണ്ട് ഫെമിനിസ്റ്റിന്റെ video ഇട്ടിട്ട് ചീത്ത കേട്ടീനാ,കേട്ടീനാ 😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌

  • @bnakp7239
    @bnakp7239 5 ปีที่แล้ว +19

    Kaikottentha tiktokentha ennariyatha intappan superayitto 👏👏👏👏👏👏👏👏

  • @sumayyashabeer1128
    @sumayyashabeer1128 5 ปีที่แล้ว +3

    ഒരുപാട് സങ്കടം ഉള്ള time ൽ ഇത് കാണുന്നേ... മനസ്സിൽ ചിരിച്ചു... Thankyou

  • @mews3299
    @mews3299 5 ปีที่แล้ว +122

    *അതുശരി ഇങ്ങള് രണ്ടാളും ടിക്ടോക്കും കളിച്ച് വീട്ടിലിരിക്കാണല്ലെ നമ്മള് പാവം വീഡിയൊ കാത്ത് ഇവിടിങ്ങനെ എന്നാലും ന്‍റെ ദിനേഷേട്ടാ...*

  • @rajilrajil7635
    @rajilrajil7635 5 ปีที่แล้ว +11

    *ദിനേശേട്ടാ അച്ഛൻ ആകാൻ പോകുവാണല്ലേ* 😍😍😍👍👍👍

  • @sajinimusab3799
    @sajinimusab3799 5 ปีที่แล้ว +42

    Dineshettane kaanumbol vineeth srinivasane pole thonnunnath enik maathram aano.atho aarkenkilum thonnirunno🤔

  • @wingsofdreamz2748
    @wingsofdreamz2748 5 ปีที่แล้ว +8

    ആരോടും പറഞ്ഞില്ലെങ്കിലും.... congratulations ദിനേശാ ..... for your new.....
    ബാക്കി ഞാൻ പറയില്ല... മനസിലായവർ കമന്റ്‌ ഇടാം..

  • @ak-ci5ih
    @ak-ci5ih 5 ปีที่แล้ว +77

    നാട്ടിലെ കോഴികൾക്കിട്ടു താങ്ങിയത് അടിപൊളി..........സുലു ഏച്ചി, we are with you#support sulu echi, ചേട്ടൻ കലക്കി 😂😂

  • @reshmayesh1351
    @reshmayesh1351 5 ปีที่แล้ว +1

    Superb.... adipoli aayittund.. randu perum kidilan.... kooduthal videos prethikshikunnu

  • @ലോലപ്പാൻ
    @ലോലപ്പാൻ 5 ปีที่แล้ว +27

    പക്കാ മോഹൻലാൽ അഭിനയം പോലെ തന്നെയുണ്ട് ദിനേശന് അഭിനയം........

  • @fathimasahla5994
    @fathimasahla5994 5 ปีที่แล้ว +59

    ഹേ!!! ഞാൻ ഇന്ന് രാവിലെ വീട്ടിന്ന് ഇറങ്ങീട്ട് കൊറേ ദിവസായാ???!!!!!!

  • @62368000
    @62368000 5 ปีที่แล้ว +16

    Ningale video kandappam thanne keri kand
    Ingane late aaki idalle edakk edakk video idu dineshtta sulu chechi 😍😍😍😍

  • @annieelizabeth7358
    @annieelizabeth7358 5 ปีที่แล้ว +4

    Sulu chechi acting enikku valya eshtaanu...so innocent and funny.. Love u.. Chettanum super ah.. Keep updating 😊😊🤗

  • @sanitharajan212
    @sanitharajan212 5 ปีที่แล้ว +4

    Sulu and Dinesh chettan.. Istham ❤️❤️❤️.. Stay blessed.. Wishes and congratulations 🎊 for ur pregnancy sulu 😘.. Stay healthy 💐

  • @achusgirl1374
    @achusgirl1374 5 ปีที่แล้ว +1

    ചേട്ടൻ nd ചേച്ചി നിങ്ങള്‍ രണ്ടു പേരും കലക്കി. അടിപൊളി. Carrying ആയിട്ട് കൂടി ഇതിനു വേണ്ടി ചേച്ചി എടുത്ത effortnu ഒരു hats off. ഇനി എപ്പോഴാണ് അടുത്ത video. Waiting for it.

  • @muneernglobal7742
    @muneernglobal7742 5 ปีที่แล้ว +1

    ഇത്രേം ധൈര്യം നാണെന്റെ ഫക്രൂവിൽ പോലും കണ്ടിട്ടില്ല. സുല്ച്ചേച്ചി പൊളിച്ചു. ദിനേശേട്ട നിങ്ങൾ മരണ മാസ്സ് ആണപ്പാ

  • @mohammedroshan5647
    @mohammedroshan5647 5 ปีที่แล้ว +4

    Dineshan is born actor..so natural.

  • @baloonsbaloons6873
    @baloonsbaloons6873 5 ปีที่แล้ว +8

    ലാലേട്ടനെ പോലെ (ആക്ടിങ് )സൂപ്പർ

  • @ikrumon3522
    @ikrumon3522 5 ปีที่แล้ว +2

    Kilukkathile Revathi chechiyem Lalettanem orma vannu 😂😂😂😂
    Superb performance👏👏❤❤

  • @riyaishel1258
    @riyaishel1258 5 ปีที่แล้ว +26

    Dineshettan paranath very correct veruthe oru comment kanditit react cheyunna janam anu namude nattil ullath👍

  • @ashathehopejoy7
    @ashathehopejoy7 5 ปีที่แล้ว +6

    Tik tok okke varunnene munpe thelinja aalkaralle ningal !! Creativity at its best ☺️☺️☺️🙌🏽👍🏼

  • @surajks7324
    @surajks7324 5 ปีที่แล้ว +30

    ദിനേശേട്ടൻ & സുലുവേച്ചി Rockss... 😍😍 ഇങ്ങനെ വല്ലപ്പോഴും ഒക്കെ വന്നൂടെ... 😉😉

  • @ritav9004
    @ritav9004 3 ปีที่แล้ว +3

    Chirichu oru vazhiyaayi😄😄😄 well done guys..

  • @jamshujamshad1258
    @jamshujamshad1258 5 ปีที่แล้ว +43

    കാത്തിരിക്കായിരുന്നു നിങ്ങളെ .. എന്തായാലും tiktok ഇൽ കൂടുതൽ വീഡിയോസ് മുന്നും പിന്നും നോക്കാതെ ചെയ്യുന്നവർക്ക് ഇതൊരു തിരിച്ചറിവുണ്ടാകാൻ സഹായിക്കട്ടെ ..✌️✌️✌️

  • @femidathidil5659
    @femidathidil5659 5 ปีที่แล้ว +8

    Really good video.. Feel like professional actors

  • @anjushynu3903
    @anjushynu3903 5 ปีที่แล้ว +3

    Dineshetta suluchechiii enna parayanaaa adipoli superrrrr polichuuuuu eni ethrem vaikarutheee

  • @akhilmadav5400
    @akhilmadav5400 5 ปีที่แล้ว +15

    Sreejas voice is sulusss

  • @motherschannelpriya
    @motherschannelpriya 5 ปีที่แล้ว +1

    അടുത്ത വീഡിയോയിൽ കുഞ്ഞാവയെയും കൂടി കാണാൻ പറ്റുമായിരിക്കും അല്ലെ . God bless you both

  • @ratheeshm179
    @ratheeshm179 5 ปีที่แล้ว +14

    dark scene...for dinesan.....dinesanodoppam............

  • @dhanyaananthakumar5325
    @dhanyaananthakumar5325 5 ปีที่แล้ว +5

    Super. Delivery ki nattill povanno.enni avidea poyitt .. ...

  • @rainbowsandsunshines
    @rainbowsandsunshines 4 ปีที่แล้ว +3

    By far one of the best episode, must have watched more than 10 times.

  • @devibhadra763
    @devibhadra763 5 ปีที่แล้ว +11

    എന്നാ നിങ്ങള് വീഡിയോ ഇടാൻ ലേറ്റ് ആകുന്നെ.. സൂപ്പർ ആണ്... ചിരിക്കാൻ കുറെ ഉണ്ട്... നെക്സ്റ്റ് വീഡിയോ കാത്തിരിക്കുന്നു...

  • @Girlnextdoor12
    @Girlnextdoor12 5 ปีที่แล้ว +232

    Oll kannurians hit like 😊

  • @tkramya4348
    @tkramya4348 5 ปีที่แล้ว +2

    U both do an awesome work.... Super dears.. 😘😘 waiting for ur next video....

  • @sabibeegam1598
    @sabibeegam1598 5 ปีที่แล้ว +123

    കൈക്കോട്ട് എന്താ tik tok entha അറിയാത്ത nInte achan😂😂😂😂😂

    • @pranav0078
      @pranav0078 5 ปีที่แล้ว

      sabi beegam 😜

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 5 ปีที่แล้ว

    സുലുവിനും ദിനേഷനും കുഞ്ഞിനും.എല്ലാവിധ സന്തോഷങ്ങളും.അനുഗ്രഹങ്ങളും ആയുരാരോഗ്യ സൗഖ്യൻഗലും.നന്മകളും നേര്ന്നു. സ്നേഹം

  • @vinayahegde6255
    @vinayahegde6255 5 ปีที่แล้ว +12

    Njan inn ravile veettin Irangittu kure divasayo? Nte Dineshetta

  • @kids9749
    @kids9749 4 ปีที่แล้ว +1

    കൈകൊട്ടു എന്താ ടിക്കറ്റോക് എന്താ അറിയാത്ത അച്ഛൻ 😆#Dineshetan # Sulu # സൂപ്പർ #

  • @rswisdom3135
    @rswisdom3135 5 ปีที่แล้ว +3

    sema...sema...dinesh anna ...romba nalla irukku....loved it....

  • @mindhacker804
    @mindhacker804 5 ปีที่แล้ว +103

    എനിക്ക് ചേച്ചീന്റെ സംസാരോം അഭിനയവും ഒക്കെ കാണുമ്പോ ന്തോ പോലാ... 🤢🤢🤢
    ചേട്ടൻ പൊളിയാ... 😍😍😍😍

    • @sumayyashabeer1128
      @sumayyashabeer1128 5 ปีที่แล้ว +8

      അങ്ങനെ പറയല്ലേ.. ചേച്ചി പാവം ആണ് 😊

    • @hudhavh3121
      @hudhavh3121 5 ปีที่แล้ว +5

      Aaraa chechine paryanee.... 😡😡😡

    • @mindhacker804
      @mindhacker804 5 ปีที่แล้ว +8

      ഞാനാരേം വേദനിപ്പിക്കാൻ പറഞ്ഞതല്ല..
      ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളും താല്പര്യങ്ങളുമായിരിക്കില്ലേ..

    • @hairunnisapoovi5241
      @hairunnisapoovi5241 5 ปีที่แล้ว +6

      enikkum.thoni.chettan.sooper

    • @meee2023
      @meee2023 5 ปีที่แล้ว

      അഭിനയിക്കാൻ അറിയാഞ്ഞിട്ടല്ലേ... എന്നാലും ഇത്രക്കൊക്കെ ചെയ്യാൻ sramikanundallo...

  • @veerankozhikode9657
    @veerankozhikode9657 5 ปีที่แล้ว +3

    ചിരിച്ച് ചിരിച്ചു പണ്ടാരഅടങ്ങി😂😂😂

  • @Sarasara-qm5uo
    @Sarasara-qm5uo 4 ปีที่แล้ว +1

    U deserve more subscribers dineshettaa and suluvechiii ..... Just loved with her innocence and your quietness😍

  • @akhiltnair8492
    @akhiltnair8492 5 ปีที่แล้ว +10

    പൊളിച്ചു,കിടുക്കി,തിമിർത്തു.😍

  • @devurenji
    @devurenji 5 ปีที่แล้ว

    Oru rakshayum illalo dineshetta.... Sulu ithavana dineshettan kalakki..
    Superb.. God bless you both.

  • @rohitpremarajan9466
    @rohitpremarajan9466 5 ปีที่แล้ว +9

    Whoa!!! Dineshan & Sulu are back with a banggg😘😘😘😘😘😘😘..to be honest i thought ur last video was just okie (considering ur standards). But this was simply superb..love ur on screen presence..gr8 way of putting up latest trendy issues..wish i could see u both in person and congratulate..thank u soooo much..😘😘😘😘😘😘😘

  • @poojavinod7447
    @poojavinod7447 5 ปีที่แล้ว +1

    Chirichu chathu specially natural expressions of both...keep adding such videos

  • @lachuz_creations2203
    @lachuz_creations2203 3 ปีที่แล้ว +1

    Suluz rock ❤️❤️❤️❤️❤️

  • @ammusammu2859
    @ammusammu2859 5 ปีที่แล้ว +6

    Chechi pregnent aanalle 😍next episode thottu kunjuvavayeyum kanallo alle

  • @kalyanikannan1051
    @kalyanikannan1051 4 ปีที่แล้ว +1

    Kidu expressions duo simply superb all episodes really missed both

  • @thasniharif9576
    @thasniharif9576 5 ปีที่แล้ว +1

    Supper supperb supper supperb. 😍😍😄😄
    Kuree chirichu ...sahikkan pattathe..chiri nirthan orupad kashtapettu..
    Super dailogue ayrnnu " njan innravile irangiyt kure tym ayo enn "😂😂
    Mashaallah super coupels...ennm daivathinte anugraham undavatte...sulu chechi pregnet alle dineshettaa pavam alle nammal sulu muth..

  • @priyeshvm7568
    @priyeshvm7568 5 ปีที่แล้ว +1

    Feeling relax...Thank u..

  • @bindhusiva6696
    @bindhusiva6696 5 ปีที่แล้ว

    Chettanum chechii yum kidu anu.... God Bless Both Of You...❤❤❤❤

  • @shahnasujith
    @shahnasujith 5 ปีที่แล้ว +1

    Adipoliiiiii

  • @Tassel_collections
    @Tassel_collections 5 ปีที่แล้ว +1

    എവിടാരുന്നു ദിനേശേട്ട miss uuuu അടിപൊളി 😍😍😍

  • @sheejams
    @sheejams 5 ปีที่แล้ว

    Thanks dineshan Nd Sulu for your marvelous vedio time

  • @sivadass3402
    @sivadass3402 4 ปีที่แล้ว

    Chettane abhinayavum chechide slangum superatto...🤩👌👌

  • @Zaara14222
    @Zaara14222 5 ปีที่แล้ว

    Ende dineshetaa... glamour ane... bidula..otta video njammal bidula... motham kanu..m😍😍😍😍😘😘😘

  • @nidhin8018
    @nidhin8018 5 ปีที่แล้ว

    Ingale polikku........
    kidu videosss........
    Pravasikalkku oru nalla time pass programm.... Ellaam marann chirikkaaaalo..... keep going

  • @drvineeth.viswanath6206
    @drvineeth.viswanath6206 5 ปีที่แล้ว +1

    Ayoooooo DINESHAN kalakki thimirthu polichu 🙊🙉😜😊😚😙👌💗👍

  • @nesleenan4348
    @nesleenan4348 4 ปีที่แล้ว

    Njagalk Ellarkum othiri ishtamanu sulunem dineshetaneyum
    Especially my daughterk

  • @shabeershbai5727
    @shabeershbai5727 5 ปีที่แล้ว +15

    Dhineesheetten like mohanlala

  • @zifullkkkyamuzafirziyamuza3494
    @zifullkkkyamuzafirziyamuza3494 5 ปีที่แล้ว

    Dineshetaaa....Sulu......ingal polikkim....God bless you.....

  • @shamsek699
    @shamsek699 5 ปีที่แล้ว +89

    ഞാനിന്ന് രാവിലെ വീട്ടിന്ന് എറങ്ങീറ്റ് കൊറേ ദിവസായ .....????ഹ... ഹ

  • @sarathkdev
    @sarathkdev 5 ปีที่แล้ว

    Bro super aayitt und iniyum ithupole pratheekshikunnu..........adipoli

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +18

    Wow... ഞാൻ ആദ്യം വന്നേ 💃💃💃💃💃💃😍

  • @neenamanikandan2579
    @neenamanikandan2579 5 ปีที่แล้ว

    സുലു ചേച്ചി ഒരു രക്ഷ ഇല്ല... ചിരിച്ചു ചിരിച്ചു.. 😍😍😍😍😘😘😘😘രണ്ടു പേര് കട്ടക്ക് നിൽക്കുന്നു

  • @user-yp2pc3xs5x
    @user-yp2pc3xs5x 5 ปีที่แล้ว

    Adipoli, Dineesh chettan super....

  • @selmasamadaltarneem
    @selmasamadaltarneem 5 ปีที่แล้ว

    Oh Chethu.. chirichu thalarnnu 😁😁😁 also dineshettan thakarthu, mass expressions.. adipoli episode. The best so far. Polichu randaalum 👍👍👍👌👌👌👌👌👌👌👌👌

  • @ilavarasanjayaraman6175
    @ilavarasanjayaraman6175 5 ปีที่แล้ว

    dhinesh ettante new look adipoli...this episode polichu.keep rocking...keep posting...

  • @Utub_r
    @Utub_r 5 ปีที่แล้ว +32

    ശെരിയായ കണ്ണൂർ ബാഷ 😀😀

  • @rithwik7908
    @rithwik7908 5 ปีที่แล้ว +1

    എവിടെയായിരുന്നു കാണാറില്ലല്ലോ

  • @shamishami5320
    @shamishami5320 5 ปีที่แล้ว +2

    2:29😂😂

  • @AliceMuitofeliz_01
    @AliceMuitofeliz_01 2 ปีที่แล้ว +2

    Wat an acting Mr. Dinesh 😀👍

  • @zenachandra2840
    @zenachandra2840 5 ปีที่แล้ว

    😍😍😍as usual super👍👍 naatil poyit oru Vedio upload cheyaneee...family ellarum include aaya oru Vedio!!! Happy and safe journey both 😊😊😊

  • @yoosafn1344
    @yoosafn1344 5 ปีที่แล้ว +1

    5:06 dialogues powlichu

  • @SruthisCookery
    @SruthisCookery 5 ปีที่แล้ว

    Njangal kathirikkanu ningalude oru video kanan

  • @SanjayNairUK
    @SanjayNairUK 5 ปีที่แล้ว +3

    Climax is so perfect

  • @sandhyasm1860
    @sandhyasm1860 5 ปีที่แล้ว

    Ningale kanditt orupadd nal ayallooo evida ayyirunn...... nthayallum vannulloooo video polichhh muthmanikallee 👌🏽👌🏽😘😘😘😘😘😘😘

  • @syamrmohan
    @syamrmohan 5 ปีที่แล้ว +1

    നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ലല്ലോ....ചങ്ങാതിമാരെ.... ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി...

  • @Athul_Surendar
    @Athul_Surendar 5 ปีที่แล้ว

    Dineshettanum Suluchechikkum nalloru kalakaaran/kalakaari sundaran/sundarikutty indaagatte 😘😘🥰

  • @remyaraveendran528
    @remyaraveendran528 5 ปีที่แล้ว +1

    Kaannunathinu munp like adichu...bgm is super.

  • @vibinvijay2967
    @vibinvijay2967 5 ปีที่แล้ว

    Really gud work. You successfully enacted present situation prevailing in our society. Keep up the good work.

  • @claarizzpeter5786
    @claarizzpeter5786 5 ปีที่แล้ว

    Dhineshattentem sulu chechintem balya faan aatto njan ...othiri ishttta

  • @shahulkattumunda9718
    @shahulkattumunda9718 5 ปีที่แล้ว +2

    ചിരിച്ച് ചിരിച്ച് ഒരു വിധം ആയി 😂😂😂😂😂😂😂

  • @ichaaichaappii749
    @ichaaichaappii749 5 ปีที่แล้ว +1

    ആഹാാാ...... എത്ര നാളായി കണ്ടിട്ട്....

  • @irshadvayad
    @irshadvayad 5 ปีที่แล้ว +7

    Thumbnail kanditt indrajithinte chaya thonniyath enikk mathramano ?

  • @dropthebase3632
    @dropthebase3632 5 ปีที่แล้ว

    Beautiful message bro and sisy.. 😍😍😍

  • @MaryJoseph123
    @MaryJoseph123 9 หลายเดือนก่อน

    😂😂😂😂😂 Dineshettante performance ente ponnnoooooooo😂

  • @navasmohammed177
    @navasmohammed177 5 ปีที่แล้ว +40

    ഞാൻ... മ്മളെ... മറ്റെ... സുലൂന്‍റെ... ഭർത്താവ്...😂😂

  • @binsha5412
    @binsha5412 5 ปีที่แล้ว +5

    Sulu nd dineshetta... Congratulations... Achan aavan poguva le

  • @minukittycat
    @minukittycat 5 ปีที่แล้ว +1

    Awesome loved it 👍🏻👍🏻👍🏻👍🏻👍🏻

  • @choicefoodcr7463
    @choicefoodcr7463 5 ปีที่แล้ว

    നിങ്ങൾ എവിടെപ്പാ അടുത്ത വിടെയോക് വേണ്ടി കട്ട വെയ്റ്റിംഗ്😍😍😍