"വണ്ടിയിൽ മണ്ണ് കയറില്ല എന്നത് ഉറപ്പ് ; കല്ലൊന്നും അടിച്ചിട്ടില്ലെങ്കിൽ ഒന്നും സംഭവിക്കില്ല" ; Manaf

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Ankola Landslide : കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ. നിലവിൽ നീക്കിയത് നാൽപത് ശതമാനത്തോളം മണ്ണ്. അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയുടെ സിലിണ്ടർ ഗംഗാവലിപുഴയിൽ കണ്ടെത്തി. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
    At Ankola, Karnataka, six people died after a landslide fell on the road. The tanker along with the lorry fell into the nearby river. The landslide fell on top of the people traveling in the vehicles.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 165

  • @nammuandme
    @nammuandme 2 หลายเดือนก่อน +142

    അല്ലാഹ് കാക്കണേ...ജീവന് ഒന്നും വരല്ലേ അല്ലാഹ്😢

  • @niheey1234
    @niheey1234 2 หลายเดือนก่อน +98

    അല്ലാഹുവേ അദ്ദേഹത്തെ ജീവനോടെ ഞങ്ങൾക്ക് നീ നൽകണേ

  • @suharaazeez2838
    @suharaazeez2838 2 หลายเดือนก่อน +103

    ആ കുഞ്ഞിന് വേണ്ടി അർജുന്റെ ജീവൻ ബാക്കി വെക്കണേ allha

    • @myworld7977
      @myworld7977 2 หลายเดือนก่อน +3

      ആമീൻ 🤲

    • @jabbarmt9323
      @jabbarmt9323 2 หลายเดือนก่อน +2

      ആമീൻ യാറബ്ബൽ ആലമീൻ

    • @RUBEENARUBI-ry7sy
      @RUBEENARUBI-ry7sy 2 หลายเดือนก่อน +1

      ആമീന്‍

    • @BasheerKmz
      @BasheerKmz 2 หลายเดือนก่อน +1

      😢😢😢

  • @krishnakollam4867
    @krishnakollam4867 2 หลายเดือนก่อน +24

    അദ്ദേഹത്തിന് ഒരു ആപത്ത് കൂടാതെ തിരികെ നല്‍കാന്‍ സഹായിക്കാന്‍ കരുണ ഉണ്ടാവട്ടെ ദൈവത്തിനു..... 🤲🏻🙏🏻 പ്രാര്‍ത്ഥിക്കാം നമുക്ക്.... ഒരു പ്രവാസി...!.

  • @EchoosEchu-yb3wg
    @EchoosEchu-yb3wg 2 หลายเดือนก่อน +60

    പടച്ചോനെ ആ..സഹോദരന് ഒന്നും വരുത്തല്ലെ എല്ലാരുo പ്രാർത്ഥിക്ക്

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน

      ആമീൻ🤲🏼🤲🏼🤲🏼

  • @febisakkeer
    @febisakkeer 2 หลายเดือนก่อน +37

    അല്ലാഹുവേ നീ ആണ് തുണ ആര് വിചാരിച്ചാലും നടക്കാത്തത് നിനക്ക് പറ്റും. ഒരു ആപത്തും കൂടാതെ കിട്ടണേ റബ്ബേ. ആമീൻ 😢

    • @shabanakc5680
      @shabanakc5680 2 หลายเดือนก่อน +1

      Ameen

    • @shihabelathur1119
      @shihabelathur1119 2 หลายเดือนก่อน

      Aameen

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน

      ആ മീൻ🤲🏼🤲🏼🤲🏼

    • @myworld7977
      @myworld7977 2 หลายเดือนก่อน

      ആമീൻ 🤲

  • @miyamiya5728
    @miyamiya5728 2 หลายเดือนก่อน +13

    ഇബ്രാഹിം 40ദിവസം തീ കുണ്ടതിൽ ഒരു പോറലും ഏൽക്കാതെ അല്ലാഹു സംരക്ഷിച്ചു. അല്ലാഹുവേ അർജുൻ നീ കാത്തുകൊള്ളണമേ ആമീൻ 🤲

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ😢😢🤲🏼🤲🏼🤲🏼🤲🏼

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 หลายเดือนก่อน +27

    പാവം ഒരു കുഞ്ഞിന്റെ അച്ഛൻ
    ഭാര്യ ക്ഷമ കൊടുക്കണേ
    അല്ലാഹ്
    അവനെ ജീവനോടെ കിട്ടട്ടെ അല്ലാഹ്

    • @myworld7977
      @myworld7977 2 หลายเดือนก่อน +2

      ആമീൻ 🤲

  • @jinujoseph2930
    @jinujoseph2930 2 หลายเดือนก่อน +59

    എന്ത് പറഞ്ഞാലും, ഇതു കേരളത്തിൽ ആയിരുന്നെങ്കിൽ, എപ്പഴേ അർജുനെ പുറത്തു എത്തിക്കുമായിരുന്നു....

    • @manju.3972
      @manju.3972 2 หลายเดือนก่อน

      അതേ

  • @SalmanPooladan
    @SalmanPooladan 2 หลายเดือนก่อน +9

    ഇതൊക്കെ കാണുമ്പോഴാണ് കരിപ്പൂരിൽ വിമാനം താഴേക്ക് പതിച്ചപ്പോൾ സ്വന്തം ജീവൻ പോലും വകവെക്കാതെ മണിക്കൂറുകൾ കൊണ്ട് എല്ലാവരെയും പുറത്തെത്തിച്ച സംഭവം ഓർക്കുന്നത്... ഇവിടെ കാണാൻ കഴിയില്ലെങ്കിൽ പോലും, രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ അല്ല എന്ന് മനസ്സിലാവുന്നു....

  • @aboobacker1575
    @aboobacker1575 2 หลายเดือนก่อน +22

    അർജുനെ കിട്ടുന്നത് വരെ ഇവിടെത്തന്നെ തുടരും👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @beenababu-bh1rb
    @beenababu-bh1rb 2 หลายเดือนก่อน +11

    ആ സഹോദരനെ ഒരു ആപത്തും കൂടാതെ കുടുബത്തിന് തിരിച്ച് കൊടുക്കണേ ഭഗവാനെ

  • @sunishajahan1549
    @sunishajahan1549 2 หลายเดือนก่อน +38

    അള്ളാഹുവെ കുഴപ്പമൊന്നുമുണ്ടാകരുതേ 🤲😢

  • @adipoli124
    @adipoli124 2 หลายเดือนก่อน +16

    പ്രാർത്ഥന മാത്രം..... എത്രയും പെട്ടന്ന് ഒരു ശുഭ വാർത്ത കേൾക്കാൻ കഴിയട്ടെ 🙏

  • @user-ib5jb6tx4t
    @user-ib5jb6tx4t 2 หลายเดือนก่อน +11

    അല്ലാഹുവേ നീ ആ സഹോദരനെ കാത്തുരക്ഷിക്കണേ അല്ലാഹ് 🤲🤲🤲🤲

  • @azashaworld652.
    @azashaworld652. 2 หลายเดือนก่อน +1

    പടച്ചോനെ ഒരു ആബത്തും വരുത്തല്ലേ. ആ മക്കളെ അനാഥർ ആക്കല്ലേ യാ അല്ലാഹ് 🤲🏻🤲🏻

  • @Marvaonlineboutique123
    @Marvaonlineboutique123 2 หลายเดือนก่อน +33

    എന്തുകൊണ്ടും കേരളത്തിലെ ജനങ്ങളാണ് നല്ലത്

    • @naijusalam
      @naijusalam 2 หลายเดือนก่อน +2

      അതുകൊണ്ടാണ് ആമയിഴഞ്ചാൻ തോട്ടിൽ വീണവന്റെ ജഡം 3ദിവസം കഴിഞ്ഞിട്ട് കിട്ടിയത്...

  • @makkarmm165
    @makkarmm165 2 หลายเดือนก่อน +20

    രക്ഷ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു......

  • @abdulck3365
    @abdulck3365 2 หลายเดือนก่อน +17

    കേരളത്തിൽ നിന്ന് ആളെ കൊണ്ട് പോയി രക്ഷാ പ്രവർത്തനം നടത്തു..

  • @vaheedathalassery1293
    @vaheedathalassery1293 2 หลายเดือนก่อน +17

    അല്ലാഹുവേ ആ മോനെ കാക്കണേ റബ്ബേ ജീവനോടെ തിരിച്ചു തരണമേ തമ്പുരാനെ 🤲

  • @deepakkvarghese1802
    @deepakkvarghese1802 2 หลายเดือนก่อน +23

    നമ്മുടെ നാട്ടിൽ ഉള്ള സഹകരണം ഒരിടത്തും കിട്ടില്ല എന്ന് മനസിലായി

  • @vichaaranaonline
    @vichaaranaonline 2 หลายเดือนก่อน +30

    അവതാരക പറയുന്നത് നിർത്തണം. മനാഫ് പറയട്ടെ....

    • @sindhukamalamma1594
      @sindhukamalamma1594 2 หลายเดือนก่อน +4

      അതെ ഇവരെന്തിനാ ഇങ്ങനെ കിടന്ന് അലറുന്നത്

    • @petlover1429
      @petlover1429 2 หลายเดือนก่อน +2

      Correct

  • @ashrafbvk3444
    @ashrafbvk3444 2 หลายเดือนก่อน +5

    അള്ളഹു വേ ആമോന് ഒരു ആപത്തും വരുത്തരുതേ അള്ള🤲🏻🤲🏻🤲🏻

  • @THOMASSEBASTIAN-h1x
    @THOMASSEBASTIAN-h1x 2 หลายเดือนก่อน +15

    മണ്ണിനടിയിൽ എൻജിൻ പ്രവർത്തിച്ചിട്ടുണ്ട് എന്ന് കമ്പനി പറഞ്ഞതായി കണ്ടു.... അതെങ്ങനെ ശരിയാകും എക്സോസ്റ്റ് പ്രവർത്തിച്ചില്ലെങ്കിൽ എങ്ങനെ എൻജിൻ സ്റ്റാർട്ടാവും..... AC വർക്ക് ചെയ്യും എന്നൊക്കെ ചില ചാനലുകൾ പറയുന്നത് കേട്ടു...... അതൊന്നും മണ്ണ് മൂടിയ വണ്ടിയിൽ പ്രായോഗികമല്ല .... എത്രയും പെട്ടെന്ന് മണ്ണ് നീക്കം ചെയ്ത് അദ്ദേഹത്തെ രക്ഷിക്കാൻ നോക്കുകയാണ് വേണ്ടത്.

    • @JophyManalel
      @JophyManalel 2 หลายเดือนก่อน +2

      right

    • @leena-akshai317
      @leena-akshai317 2 หลายเดือนก่อน +2

      അയ്യോ 😔

    • @m4tech-vlog
      @m4tech-vlog 2 หลายเดือนก่อน

      Vandi driver start aakaruthu aakiyaal oxigen teerum carbon monoxide undakum aalu marikkum....athukondu start anengil no scope.....I am a mechanic

    • @leena-akshai317
      @leena-akshai317 2 หลายเดือนก่อน

      @@m4tech-vlog 😔

    • @THOMASSEBASTIAN-h1x
      @THOMASSEBASTIAN-h1x 2 หลายเดือนก่อน +2

      @@m4tech-vlog എൻ്റെ പൊന്നു ചേട്ടാ.... വണ്ടി സ്റ്റാർട്ടാവണേൽ എക്സോസ്റ്റും എയർ ഇൻടേക്കും വർക്കാവണം ..... മണ്ണു മൂടി കിടക്കുന്ന വണ്ടിയിൽ എങ്ങനെ ഈ പറഞ്ഞ രണ്ടും വർക്കാവും..... മാത്രമല്ല അത്രയും വലിയ മല ഒന്നാകെ ഇടിഞ്ഞു പോന്നിരിക്കുകയാണ്.. ടൺ കണക്കിന് കല്ലും മണ്ണുമുണ്ട് വണ്ടിയുടെ മുകളിൽ ..... എത്രയധികം മർദ്ദം ഉണ്ടാവുമെന്നറിയില്ല.... ഗ്ലാസുകൾ പൊട്ടിയിട്ടുണ്ടാവും..... ആൾ ജീവനോടെ ഉണ്ടെങ്കിൽ അത് ദൈവകൃപ കൊണ്ടു മാത്രമായിരിക്കും.... അല്ലാതെ സർവൈവ് ചെയ്യാൻ ഒരു ശതമാനം പോലും സാധ്യതയില്ല ..... ഒരു നാലഞ്ച് മണിക്കൂറിനുള്ളിൽ ആളെ പുറത്തെടുക്കാൻ സാധിച്ചിരുന്നെങ്കിൽ........ദൈവമേ...... ഞാനുമൊരു ഡ്രൈവറാണ്....... എൻ്റെ സഹോദരനെ ജീവനോടെ തിരികെ കിട്ടണമേ എന്ന് പ്രാർത്ഥിക്കുന്നു.....

  • @binduchandrasekhar3202
    @binduchandrasekhar3202 2 หลายเดือนก่อน +3

    ഈശ്വര അർജുൻ എത്രയും പെട്ടന്ന് പുറത്തു വരട്ടെ, ഒരു പൊറല് പോലും ഏല്ക്കാതെ.

  • @amruthar9815
    @amruthar9815 2 หลายเดือนก่อน +8

    നാട്ടുകാരെ കുറ്റം പറയാൻ പറ്റില്ല. ഇങ്ങനെ മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യം കണ്ടാൽ ആരും പേടിച് ഇറങ്ങില്ല

    • @ammu78216
      @ammu78216 2 หลายเดือนก่อน +4

      Mm.but nammude keralathil ingane alla.nalla manushyathvam ullavar aanu kooduthalum .ellarum mundum madakki kuthy irangum .mattulla statesil onnum ee othoruma njan kandittilla

    • @amruthar9815
      @amruthar9815 2 หลายเดือนก่อน

      @@ammu78216 അപകടകരമായ സാഹചര്യം ആണെങ്കിൽ മടക്കി കുത്തിയത് കൊണ്ട് കാര്യമില്ല. ഒരുപക്ഷെ കൂടുതൽ ആളുകൾക്ക് ആപത്തുണ്ടാവാൻ സാധ്യത ഉണ്ട്. രക്ഷപ്രവർത്തനത്തിന് ഇറങ്ങുന്നവരുടെ സുരക്ഷയും പ്രധാനമാണ്

  • @muhammadsaleelvalapra8605
    @muhammadsaleelvalapra8605 2 หลายเดือนก่อน +15

    അർജുനെ കിട്ടുന്നത് വരെ ഇവിടെ നിൽക്കും ❤

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 2 หลายเดือนก่อน +3

    അർജുനനെ കിട്ടാതെ മടങ്ങുകയില്ല 😢😢😢😢

  • @worldviewtraveltourismriya9644
    @worldviewtraveltourismriya9644 2 หลายเดือนก่อน +1

    അർജുനെ കിട്ടുന്നത് വരെ ഇവിടെത്തന്നെ തുടരും 🥰🥰🥰🥰🥰🥰🥰

  • @princyanilkumar7925
    @princyanilkumar7925 2 หลายเดือนก่อน +2

    അർജുവിനെ ജീവനോടെ തിരിച്ച് തരണേ ദൈവമേ

  • @JamsheerJam-q6d
    @JamsheerJam-q6d 2 หลายเดือนก่อน +4

    രക്ഷപ്പെടുത്തണേ ദൈവമേ 😢😢😢

  • @musthak5931
    @musthak5931 2 หลายเดือนก่อน

    അതിങ്ങനെ ആവുമ്പോൾ എല്ലാവർക്കും ബുദ്ധിമുട്ടുന്ന എത്ര ദിവസങ്ങൾ പിടിക്കുന്നത് അത് മഴയുണ്ട് ഭീഷണിയുണ്ട് സംഗതി ശരിയാ അതുകൊണ്ടാണ് പറയുന്നത് വലിയ ഭീഷണിയാണ് ഇങ്ങനെ ദ്വാരമുണ്ടാക്കി കഴിഞ്ഞാൽ ഒന്നുകൂടി അങ്ങനെയാണെങ്കിൽ മൊത്തം ഒന്നുകൂടി എളുപ്പമായില്ലേ അങ്ങനെ രാത്രിയിലും മഴ പെയ്യല്ലാതെ ഇതിങ്ങനെ പറഞ്ഞിട്ട് കുറച്ചു ഭാഗങ്ങൾ അവിടെ ഇല്ലാന്ന് പറയാം പിന്നെ മറ്റൊരു സ്ഥലത്ത് ഒരു ഭാഗത്ത് തുടക്കം മുതലേ നീക്കി നീക്കിക്കൊണ്ട് തുടക്കം മുതൽ മണ്ണ് എടുക്കാൻ തുടങ്ങും നമുക്ക് പറയാനുള്ളത് പറയുമ്പോൾ എന്തെങ്കിലും തെറ്റിദ്ധരിക്കും ആരൊക്കെ ഇതൊക്കെ പറയാൻ അതിലും വലിയ കാഴ്ചക്കാരുടെ അവിടെ ഉണ്ടാവും പക്ഷേ എന്നിരുന്നാലും അത് അങ്ങനെ ചെയ്യാണെങ്കിൽ ഒന്നും കൂടി എളുപ്പ ആദ്യം തുടക്കത്തിൽ തന്നെ മണ്ണ് എടുത്ത് പോരേ പിന്നെ അങ്ങനെ അങ്ങനെ പോവുക എന്തായാലും മണ്ണ് അവിടെ നീക്കം ചെയ്യണം സംവിധാനം അവർ ചെയ്യേണ്ട സർക്കാർ ചെയ്യേണ്ട അവരും ചെയ്യുന്നത് പിന്നീട് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടാവുക അല്ലാതെ വേറെന്താ ജീവൻ ആര് സാധാരണ ജീവൻ ജീവൻ തന്നെയല്ലേ രക്ഷപ്പെടുത്താനുള്ള ശ്രമം ചെയ്യേണ്ടത് എല്ലാത്തിലും ഒരു അനിശ്ചിതത്വം കാണിച്ച് കഴിഞ്ഞാൽ എന്താ ചെയ്യുക ഓക്കേ മേടം

  • @nadesanpillai1139
    @nadesanpillai1139 2 หลายเดือนก่อน +4

    നിങൾ പറയുന്നതനുസരിച്ച് door അടഞ്ഞ വണ്ടിയിൽ ഇത്രയും സമയം ആയ സ്ഥിതിക്ക് സഫോക്കേഷൻ ഉണ്ടാകും.

  • @lineeshmk9628
    @lineeshmk9628 2 หลายเดือนก่อน +2

    അയാളെ ഒന്ന് പറയാൻ അനുവദിക്കണം.... ജീവൻ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @manumanumol8204
    @manumanumol8204 2 หลายเดือนก่อน +8

    ശ്വാസം കിട്ടുമോ ആ കുട്ടിക്ക് 🥲

  • @nazarvanjiyoor5862
    @nazarvanjiyoor5862 2 หลายเดือนก่อน +3

    അവനെ സംരക്ഷിക്കണേ അല്ലാഹ്

  • @AjwadAju-dv4md
    @AjwadAju-dv4md 2 หลายเดือนก่อน +4

    പ്രാർത്ഥിക്കാം 🤲🤲

  • @vinuvinod5122
    @vinuvinod5122 2 หลายเดือนก่อน +3

    ദൈവം കൈവിടില്ല. പ്രാർത്ഥിക്കാം നമുക്ക്

  • @soumyasunny8278
    @soumyasunny8278 2 หลายเดือนก่อน +1

    ഒരു ആപത്തുo വരാതെ തിരികെ വരണേ ദൈവമേ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RathuVijayan
    @RathuVijayan 2 หลายเดือนก่อน

    ദൈവമേ കാക്കണേ 😢😢🙏🙏🙏

  • @faisal55198
    @faisal55198 2 หลายเดือนก่อน

    സുരക്ഷിതൻ ആണെന്ന വാർത്ത കേൾക്കണേ 🤲🏻

  • @Aaliya317
    @Aaliya317 2 หลายเดือนก่อน +1

    Allahuve....njangalude sahodarananu.....onnum sambhavikkalleee..keralathinu shubhapratheeksha.nalkane...

  • @manju.3972
    @manju.3972 2 หลายเดือนก่อน

    ഈശ്വരന്റെ ഒരു കരുതൽ അർജുന്റെ കൂടെ ഉണ്ടാകും 🙏🏻

  • @musthak5931
    @musthak5931 2 หลายเดือนก่อน

    മാഡം ഇത് നമുക്ക് പറയാൻ അർഹതയില്ല ഒരുപാട് ആളുകൾ അവിടെയുണ്ട് എന്നിരുന്നാലും ഈ മണ്ണ് ഇടിഞ്ഞുവീണു എന്ന് ആ സ്ഥലത്തിന്റെ മുകളിൽ വച്ച് കുഴൽക്കിണർ ഉപയോഗിക്കുന്ന രീതിയിൽ യന്ത്രം കൊണ്ട് കുഴിച്ചു ദ്വാരങ്ങൾ ഉണ്ടാക്കികൂടെ എളുപ്പത്തിൽ കണ്ടെത്തി കൂടെ ലോറി ഉണ്ടോ ഇല്ലയോ എങ്കിൽ മണ്ണെടുത്താൽ അവിടെ ഇടിഞ്ഞു ഭീഷണി ഉണ്ടെന്നാ

  • @musthak5931
    @musthak5931 2 หลายเดือนก่อน

    അപ്പൊ പെട്ടെന്ന് കുഴിച്ച് ദ്വാരങ്ങൾ ആക്കി കഴിഞ്ഞാൽ അതിന്റെ ഉള്ളിൽ കൂടെ നമുക്ക് എന്തെങ്കിലും ഇത് വച്ചിട്ട് ലോറി തന്നെയാണ് വിലയിരുത്തി എളുപ്പത്തിൽ ആയില്ലേ സംഗതി അവിടെ ഒക്കെ ചെയ്തിട്ട് മണ്ണെടുത്താൽ പോരേ ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടി പറ്റും അങ്ങനെ ചെയ്യാൻ പറ്റില്ല ഇത് പറയുന്ന കേൾക്കുമ്പോൾ നമ്മൾക്ക് ചെറിയ വീഡിയോയിൽ കാണുന്ന രീതിയിലുള്ള ഇതാണ് നമ്മൾ ഒരു പ്രത്യേക തരത്തിലുള്ള നല്ലത് എളുപ്പമാവും ഒന്നുകൂടി എന്തായിരുന്നാലും മുകളിൽ കൂടി ദ്വാര ഉണ്ടാക്കി കഴിഞ്ഞാൽ അതിനുള്ളിൽ കൂടി അടി ഒരു കിണറിന്റെ ഒരു കിണറിന്റെ ഒരു 25 20 ഇതൊന്നും അവിടെ ഒരുപാട് ടെക്നോളജി ഉപയോഗിച്ച് ആളുകളൊക്കെ അവിടെ ഉണ്ട് പക്ഷേ പറഞ്ഞിട്ടെല്ലാം മന്ദഗതിയിലാണ് കൊണ്ടിരിക്കുന്നത് കാരണം ലോറി ലോറി പോയി വന്ന സമയം നമുക്ക് വീഡിയോയിൽ കാണാം വളരെ സ്ലോവിലാണ് നടക്കുന്നത് പിന്നെ ഒരു സിനിമ അവിടെ കുറച്ച് എടുത്തു

  • @NafeesaKT-vj6pv
    @NafeesaKT-vj6pv 2 หลายเดือนก่อน

    Aameen yarabbal aalameen🤲🏻

  • @jyothig9613
    @jyothig9613 2 หลายเดือนก่อน +4

    Oxygen kituo

  • @MansoorMachu-i4x
    @MansoorMachu-i4x 2 หลายเดือนก่อน +4

    Allh kakkanee jeevnum onnum sawmbanikkalleeee🤲🏻🤲🏻🤲🏻🤲🏻

  • @aswanisreejith1980
    @aswanisreejith1980 2 หลายเดือนก่อน

    Bagavane ayale rakshikkane🙏🙏🙏

  • @nandakumart2331
    @nandakumart2331 2 หลายเดือนก่อน +3

    What about oxygen

  • @ammu78216
    @ammu78216 2 หลายเดือนก่อน +1

    Vegam onnu rakshikku😢😢😢

  • @johnsebastian526
    @johnsebastian526 2 หลายเดือนก่อน +1

    കല്ലും മണ്ണും കൂടി ആണെങ്കിൽ
    വായു ഇടയിലൂടെ കിട്ടും.

  • @HandcraftybyAishwarya
    @HandcraftybyAishwarya 2 หลายเดือนก่อน

    If it happened in kerala.. he might have been safe here..😢

  • @agb2437
    @agb2437 2 หลายเดือนก่อน

    Oxegen kittumo 😢

  • @MrSherin41
    @MrSherin41 2 หลายเดือนก่อน +6

    കേന്ദ്രത്തിൻ്റെ അശാസ്ത്രീയ റോഡ് നിർമാണം ആണ് കാരണം മല ഇങ്ങനെ ഇടിച്ച് റോഡ് ഉണ്ടാക്കിയാൽ വീണ്ടും ഇടിയാൻ സാധ്യത ഉണ്ടാവും എന്ന് ആർക്കാണ് അറിയാത്തത് കാരണം അത് ഒരു ഉറപ്പുള്ള മലയല്ല മണ്ണ് മലയാണ്
    ഇത് പോലെ കേരളത്തിൽ പലയിടത്തും NH ൻ്റെ അണ്ടർ പാസിൽ പൊട്ടിച്ച മണ്ണു ഭിത്തിയിൽ സിമൻ്റ് spray ചൈതത് കാണാം എന്താണ് അത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് അറിയില്ല ശക്തമായ മഴ വന്നാൽ അത് ഇടിയാൻ സാധ്യത ഉണ്ട്

    • @m4tech-vlog
      @m4tech-vlog 2 หลายเดือนก่อน

      Modi oru parajayam dushtan

    • @m4tech-vlog
      @m4tech-vlog 2 หลายเดือนก่อน

      Kentram motham udayippu aanu modi chattal india rekashapedum....Jai congress ...Jai Rahul ji

  • @XUserbaijan743
    @XUserbaijan743 2 หลายเดือนก่อน

    Oh God please save him 🙏

  • @sunithaajikumar894
    @sunithaajikumar894 2 หลายเดือนก่อน

    കർത്താവേ..ഒരാപത്തും വരുത്തല്ലേ😢

  • @dreamsareforsale.9769
    @dreamsareforsale.9769 2 หลายเดือนก่อน +8

    വാഹനത്തിനുമുകളിലൂടെ കൂടിയഅളവില്‍ ക്യൂബിക്ക്മീറ്റര്‍അളവില്‍മണ്ണുവീണാല്‍ കാബിന്‍ ചതയാനും വിന്‍ഡോസ് ഗ്ലാസ്പൊട്ടാനും അകത്തേക്ക്മണ്ണും ചെളിയും നിറയാനുമൊക്കെ സാദ്യതയുണ്ട്. വിഡ്ഡിതരംപറയരുത്.. അപകടത്തില്‍പെട്ട സഹോദരനെ ജീവനോടെ പുറത്തെടുക്കാന്‍ 24/Hrs രക്ഷാപ്രവര്‍ത്തനം നടത്തി രക്ഷാപ്രവര്‍ത്തനംസ്പീഡാക്കണം... പാതിവഴിയില്‍ രക്ഷാപ്രവര്‍ത്തനംനിറുത്തിവെക്കുന്നത് കുറ്റകരമാണ്.
    ബബുള്‍ഡോസറുകള്‍കൊണ്ടുവന്ന് മണ്ണ് തൊട്ടടുത്തേക്ക് തള്ളിമാറ്റാനാകില്ലേ.

    • @haritha7205
      @haritha7205 2 หลายเดือนก่อน +1

      4 day aayi polum manninadiyil

    • @JophyManalel
      @JophyManalel 2 หลายเดือนก่อน

      True

  • @bsn39
    @bsn39 2 หลายเดือนก่อน

    മൊത്തം മണ്ണ് മൂടിയാൽ ഓക്സിജൻ കിട്ടുമോ. മണ്ണ് എത്രയും പെട്ടെന്ന് മാറ്റുകയാണ് വേണ്ടത്.

  • @gijugangadharanputhenpurac5592
    @gijugangadharanputhenpurac5592 2 หลายเดือนก่อน +4

    അയാൾ ഒന്ന്ന് പറയട്ടെടി പെണ്ണേ

  • @karthikeyan9387
    @karthikeyan9387 2 หลายเดือนก่อน

    കെരളത്തിൽ ആണ് എങ്കിൽ ഇവിടെത്തെ പിള്ളെര് എപ്പഴെ പുറത്ത് എടുത്തെ നെ

  • @ninumool
    @ninumool 2 หลายเดือนก่อน +1

    Rediyetor ,ac condenser, ed cool aavanamenkil air circulation venam vandi start aayal kurachu kayiyumbool over heat aayi off aakum pinne fan upayogichal engin roomil ninnulla carbandaoxid cabinil kayarum. ( Dhaivam oru adhbudham kaanikate namukorumichu prartikaam)

  • @alshaazraanshan7847
    @alshaazraanshan7847 2 หลายเดือนก่อน

    Ethrayum pettenn rakshappeduthan kazhiyatte😢

  • @sreedathnair7066
    @sreedathnair7066 2 หลายเดือนก่อน

    പട്ടാളത്തെ വിളിക്കൻ ഇനിയും വൈകണോ

  • @Anarkkali
    @Anarkkali 2 หลายเดือนก่อน +2

    അകത്ത് സുരക്ഷിതനായാലും ശ്വാസം കിട്ടുമോ????😢

    • @ammu78216
      @ammu78216 2 หลายเดือนก่อน +1

      Manninadiyil swasam kittumo😢

    • @akhiljose3884
      @akhiljose3884 2 หลายเดือนก่อน

      ​​@@ammu78216Ac cabin aanu ഇത്രേം ദിവസം ആയി കല്ല് ഒന്നും വീണില്ലെങ്കിൽ... എങ്ങനെ എങ്കിലും ഒന്ന് രക്ഷപെട്ടാൽ മതി ആയിരുന്നു....

  • @amatuzol786
    @amatuzol786 2 หลายเดือนก่อน +1

    Bus alla lorry

  • @abdu6688
    @abdu6688 2 หลายเดือนก่อน

    Vandi full lock aanu athanu aake ulla pradhesha

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 2 หลายเดือนก่อน +2

    കേരളത്തിൽ നിന്നും രക്ഷാപ്രവർത്തനത്തിന് ആള് പോകു ഹെലികോപ്റ്റർ ഇല്ലേ

  • @kanthari1508
    @kanthari1508 2 หลายเดือนก่อน

    ഒന്നും സംഭവിക്കില്ല. 🙏🙏🙏

  • @hamzapm7793
    @hamzapm7793 2 หลายเดือนก่อน

    അള്ളാഹു വെ കാക്കനെ ജീവനോടെ കിട്ടനെ അള്ളാ

  • @anupama1780
    @anupama1780 2 หลายเดือนก่อน

    God🙏

  • @lizysunny6413
    @lizysunny6413 2 หลายเดือนก่อน

    Lori owner no responsibility her drivers God that son nathing happened

  • @BAYANHASEEN
    @BAYANHASEEN 2 หลายเดือนก่อน

    മണ്ണ് കയറിയാലും ഇല്ലെകിലും ശ്വാസം കിട്ടുമോ

  • @nishpakshan2848
    @nishpakshan2848 2 หลายเดือนก่อน

    Enthaade manaafe nite samsaaram pole thanne rakshaapravarthanvum. Mathaap.

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 2 หลายเดือนก่อน

    എന്താ ഇങ്ങനെ

  • @jancymonson6216
    @jancymonson6216 2 หลายเดือนก่อน

    Jesus protect him

  • @krishnamurali7725
    @krishnamurali7725 2 หลายเดือนก่อน

    തിരികെ വരും ഉറപ്പ്

  • @reshmakunju6818
    @reshmakunju6818 2 หลายเดือนก่อน

    Yeassuvintea naamathil....aaa makanu oru poralupolum varathe ...karthavaya yeassuve kaatholaname.....

  • @jabbarmt9323
    @jabbarmt9323 2 หลายเดือนก่อน

    😢സഹായം ചെയ്യാൻ ജനങ്ങൾ രങ്കത് വരണം.

  • @vaishnavatheertham4171
    @vaishnavatheertham4171 2 หลายเดือนก่อน

    🙏🙏

  • @bhuvaneswaribhuvana2202
    @bhuvaneswaribhuvana2202 2 หลายเดือนก่อน

    Pinnarayi vijayan sir veenavijayan pls go and help him

  • @sree716
    @sree716 2 หลายเดือนก่อน

    Manaf ni മുത്ത് ആണ്

  • @ranjunathm706
    @ranjunathm706 2 หลายเดือนก่อน

    Nalloru.mansulla muthali anu athond ayalkku avane kittum urapp

  • @MANI-yz2vb
    @MANI-yz2vb 2 หลายเดือนก่อน

    ഒന്നും സംഭവിക്കില്ല ദൈവം കാക്കും ഉറപ്പ്

  • @safiyap6346
    @safiyap6346 2 หลายเดือนก่อน

    Oruaabathum varuthalle naadha🤲

  • @suresh-pe3wx
    @suresh-pe3wx 2 หลายเดือนก่อน

    ഒന്നും സംഭവിയ്ക്കാതിരിയ്ക്കെട്ടെ

  • @shakheelanoushad7296
    @shakheelanoushad7296 2 หลายเดือนก่อน +1

    Jeevanode thirich kittatte ,Aameen

  • @batool---7255
    @batool---7255 2 หลายเดือนก่อน +6

    Allahh aa jeevan thiricch kodkkanee

  • @shameenakt1078
    @shameenakt1078 2 หลายเดือนก่อน

    Padchone kakkene

  • @remyarajuakm153
    @remyarajuakm153 2 หลายเดือนก่อน

    Kathukollane

  • @NafeesaNafer
    @NafeesaNafer 2 หลายเดือนก่อน

    CT CT

  • @haritha7205
    @haritha7205 2 หลายเดือนก่อน

    Shwasam kittumoo

  • @MaheshMadhavan-l3i
    @MaheshMadhavan-l3i 2 หลายเดือนก่อน

    Karnataka chatting

  • @ishmuismaheel2388
    @ishmuismaheel2388 2 หลายเดือนก่อน +1

    🤲🤲

  • @CompassGlobalSchool
    @CompassGlobalSchool 2 หลายเดือนก่อน +1

    എന്തിന് ഇനി നോക്കണം, മരണം ഉറപ്പാണ്.😂

    • @nazarvanjiyoor5862
      @nazarvanjiyoor5862 2 หลายเดือนก่อน +4

      നിങ്ങൾ നെഗറ്റീവ് അടിക്കല്ലേ നിങ്ങളുടെ വീട്ടിലെ ഒരംഗത്തിന് ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഇങ്ങനെ പറയുമോ കഷ്ടം

    • @CompassGlobalSchool
      @CompassGlobalSchool 2 หลายเดือนก่อน

      @@nazarvanjiyoor5862 മരണം ഉറപ്പല്ലേ, എന്തിന് നടക്കാത്ത പ്രതീക്ഷ വയ്ക്കണം..

    • @reshmakunju6818
      @reshmakunju6818 2 หลายเดือนก่อน +2

      😡😡😡😡thantea kudumbathile aarkkengilum aayyirunnel engane chirikkumairunnoo....kashtamm😡😡😡

    • @AdamM-pn6de
      @AdamM-pn6de 2 หลายเดือนก่อน +2

      Enthoru manushyan.chirikkunnu.kashtam😢😢😢

    • @mufeedamufi1389
      @mufeedamufi1389 2 หลายเดือนก่อน +1

      Nthoru manushyan kashttam.

  • @shameerkarappam4409
    @shameerkarappam4409 2 หลายเดือนก่อน +1

    മപ്ര നീങൾ നാടിനു ശാപം