Car bonnet judgement easy method/car front side judgement/Driving tips part-421

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2021
  • car front side judgement
    #bonnetjudgement
    #carjudgement
    #sajeeshgovindan
    -------------------------------
    Watch my travel channel A JOURNEY with Sajeesh Govindan from the link below
    • Karicheri view point/K...
    -------------------
    Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
    • Maruti Suzuki S-presso...
    -------------------------
    Follow by Instagram page from the link below
    sajeesh_govinda...
    --------------------------
    Follow my facebook page from the link below
    / sajeesh-govindan-64249...

ความคิดเห็น • 191

  • @lathe4391
    @lathe4391 3 ปีที่แล้ว +58

    Front ൽ വേറൊരു വണ്ടി ഇട്ടിട്ട് ഈ vedeo ചെയ്തിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ.. എങ്കിലും ഈ ഐഡിയക്ക് നന്ദി സജീഷ് 🙏

  • @prashnamboothiri1
    @prashnamboothiri1 3 ปีที่แล้ว +136

    എനിക്ക് ലൈസൻസ് ഉണ്ട് പക്ഷെ ബൈക്ക് മാത്രമേ ഓടിക്കാൻ കഴിഞ്ഞിരുന്നുള്ളൂ, ഇപ്പൊ കല്ല്യാണം കഴിഞ്ഞു 2 വർഷം ആയി ഒരു കുഞ്ഞും ആയി ബൈക്ക് യാത്ര ഈ സമയത്തു റിസ്‌ക്ക് ആയത് കൊണ്ട് ഒരു കാർ എടുത്തു ഇപ്പോ 1 വീക്ക് ആയി പ്രാക്ടീസ് തുടങ്ങിട്ട് ബ്രോ ടെ വീഡിയോസ് ആണ് എന്റെ ക്ലാസ്സ് നിങ്ങൾ ഒരു നല്ല അധ്യാപകൻ ആണ് നിങ്ങൾ ചെയുന്ന സഹായം വലിയ ഉപകാരം ആണ്, ദൈവം അനുഗ്രഹിക്കട്ടെ

    • @rejibs
      @rejibs 3 ปีที่แล้ว +5

      സെയിം പിഞ്ച്.. One വീക്ക്‌.

    • @abijithp92
      @abijithp92 3 ปีที่แล้ว +1

      Showroomil poyi vangiyathano?

    • @bijubahrainvatakara6436
      @bijubahrainvatakara6436 ปีที่แล้ว +1

      ​@@rejibs 😍

  • @sabithanarendran9342
    @sabithanarendran9342 3 ปีที่แล้ว +19

    I am a doctor and a senior citizen and took license last year.Recently started driving alone, but not that confident.After watching your videos especially reverse parking I try it and see the position of car after getting out of car. You are giving very very useful tips which no driving school gives.
    Thank you very much.

  • @shyamjithsivadasan4239
    @shyamjithsivadasan4239 3 ปีที่แล้ว +10

    dear sajeesh bro .
    ഞാൻ ഒരു പ്രവാസി ആണ് 15 വർഷമായി ജോലി സംബന്ധമായി നാട്ടിൽ നിന്നും മാറി നില്കുന്നു . 16 വർഷമായി ഞാൻ 4 wheeler license എടുത്തിട്ട് .license എടുത്തെങ്കിലും ഇത് വരെ ഒരു കാറും സ്വന്തമായി ഓടിച്ചിട്ടിലാരുന്നു . നാട്ടിൽ ലീവിന് വന്നാലും അധികം നാട്ടിൽ നിൽക്കാൻ പറ്റാത്തത് കൊണ്ട് car വാങ്ങുകയോ വേറെ car ഓടിക്കാനോ പറ്റിയിരുന്നില്ല .ഇപ്പോൾ നാട്ടിൽ തന്നെ ആയപ്പോൾ ഒരു പുതിയ car book ചെയ്തു .26.12.2020 എനിക്ക് പുതിയ car കിട്ടി .കിട്ടിയപ്പോൾ ഇത് വരെ car എടുത്തു പരിചയം ഇല്ലാത്തതു കൊണ്ട് 3 days oru driving സ്കൂളിൽ പോയി പ്രാക്റ്റീസ് cheythu ( 1 ക്ലാസ് 5 km) total 3 class . പക്ഷെ ഞാൻ താങ്കളുടെ ചാനലിലെ വീഡിയോസ് daily കാണുമായിരുന്നു . അതിൽ നിന്നും കിട്ടിയ ടിപ്സ് നല്ല confidence തന്നത് കൊണ്ട് ഞാൻ എന്റെ car എടുത്തു ഒറ്റയ്ക്കു drive ചെയ്യാൻ തുടങ്ങി .

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 ปีที่แล้ว +9

    Thanks Sajeesh, very useful information which generally no driving schools teaching to students.

  • @unnikrishnannair6848
    @unnikrishnannair6848 ปีที่แล้ว +2

    Nice explanation Mr. Sajeesh !!

  • @shylajanambiar215
    @shylajanambiar215 3 ปีที่แล้ว

    Super information. Thanks Sajeesh

  • @josephca7441
    @josephca7441 3 ปีที่แล้ว +2

    Very useful information...
    Thanks

  • @manoharans7543
    @manoharans7543 3 ปีที่แล้ว

    Thanks a lot. very useful tips.

  • @krishnanp.c5996
    @krishnanp.c5996 2 ปีที่แล้ว

    Very usefull to beginers.Thanks bro.

  • @jubyvarkey9446
    @jubyvarkey9446 ปีที่แล้ว +2

    മുൻഭാഗം കാണാൻ കഴിയില്ലത്ത വണ്ടി ഒടിയ്ക്കാൻ പേടിയായിരുന്നു. ഇപ്പോൾ ആത് മാറി. thanks

  • @reenamathew9413
    @reenamathew9413 2 ปีที่แล้ว

    Supper information thank you sajeesh😍

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 3 ปีที่แล้ว +4

    Excellent information vedieo

  • @sarangi5866
    @sarangi5866 3 ปีที่แล้ว

    Havooo. Ee pedi mari. Nannayi manassilayi. Thanks

  • @gauri6055
    @gauri6055 3 ปีที่แล้ว +2

    Thank you so much,..

  • @ambikadevik6015
    @ambikadevik6015 2 ปีที่แล้ว +4

    Informative🙏🙏ഇപ്പോൾ കേരളത്തിൽ traffic jam ഇല്ലാത്ത ഇടങ്ങൾ വളരെ കുറവാണ്. Q വിൽ ഇടയിൽ മറ്റ് വണ്ടികൾ കേറും. Gap എങ്ങനെ കുറയ്കാം എന്നൊരു idea കിട്ടി.
    നന്ദി...

  • @sreevalsanv1169
    @sreevalsanv1169 3 ปีที่แล้ว +2

    Good knowledge !

  • @koyakuttyvk9431
    @koyakuttyvk9431 3 ปีที่แล้ว

    Thank you Mr Sajeesh

  • @anilkumarm4605
    @anilkumarm4605 3 ปีที่แล้ว

    Useful info Sajeesh bro 👍

  • @simonjohn7944
    @simonjohn7944 3 ปีที่แล้ว +1

    Thank you n welcome.

  • @sanjayb7423
    @sanjayb7423 3 ปีที่แล้ว +8

    Driving tips 421..... As a beginner,Ith enikku oru paadu gunam cheyyum, Thank you sajeesh bro😇

    • @stefinjsp3550
      @stefinjsp3550 ปีที่แล้ว +1

      Very useful information ; Thank you

  • @darsanasudhidhanvin2358
    @darsanasudhidhanvin2358 ปีที่แล้ว

    Sir nte ella videos um nalla confidence tharunnudu...

  • @manjusumangaly4359
    @manjusumangaly4359 3 ปีที่แล้ว

    Good information thank you

  • @ramdask.b4335
    @ramdask.b4335 ปีที่แล้ว

    Thanks for good information about driving

  • @sasidharank6691
    @sasidharank6691 3 ปีที่แล้ว

    Thanks സംശയങ്ങൾക്കുള്ള മറുപടിയായി

  • @soumyaraj4738
    @soumyaraj4738 3 ปีที่แล้ว

    Very informative..

  • @lekhapurushothaman4413
    @lekhapurushothaman4413 3 ปีที่แล้ว +3

    Good information

  • @hema8859
    @hema8859 2 ปีที่แล้ว +1

    Thank you 😊👍👍👍

  • @sudhakarannair1575
    @sudhakarannair1575 3 ปีที่แล้ว +6

    Very good narrative, For a person like me who learned driving very late

  • @albyp.b7709
    @albyp.b7709 3 ปีที่แล้ว +1

    *Supper Broii...💝💚💚*

  • @shahajanjoseph9642
    @shahajanjoseph9642 3 ปีที่แล้ว +2

    സൂപ്പർ
    താങ്ക്സ് സർ

  • @chandrankm4592
    @chandrankm4592 2 ปีที่แล้ว

    Very good information

  • @induanilkumar990
    @induanilkumar990 ปีที่แล้ว

    Adipoliiii video🎉🎉🎉

  • @pradeepnair3362
    @pradeepnair3362 3 ปีที่แล้ว

    Good narration

  • @leelavenkataramani328
    @leelavenkataramani328 3 ปีที่แล้ว

    Demo super

  • @subimon3070
    @subimon3070 3 ปีที่แล้ว +1

    thank you

  • @ashraf1986ify
    @ashraf1986ify 3 ปีที่แล้ว +13

    ഒരു ബില്ഡിങ്ങിന്റെ ചുമരോ വീടിന്റെ പോര്ച്ചോ ആണെങ്കിൽ (while parking).?

  • @kavitharagavan5524
    @kavitharagavan5524 2 ปีที่แล้ว

    Very useful

  • @howtobeaperfectmom8773
    @howtobeaperfectmom8773 3 ปีที่แล้ว +3

    Thank you brother. എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ ആണ് താങ്കൾ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് താങ്കളുടെ മുൻപത്തെ വീഡിയോസ് ക്രമത്തിൽ അല്ലായിരുന്നു ഞാൻ കേട്ടിരുന്നത് പഴയ വീഡിയോസിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്ന് മനസ്സിലായി. So I am watching ur videos 1 st onwards (42 minutes video). I have a request for one video about small curve and turning. ചെറിയ വളവുകളിൽ എത്രയാണ് സ്റ്റിയറിങ് തിരിക്കേണ്ടത്. അപ്പോൾ ഫ്രണ്ട് ഭാഗം എങ്ങനെയാണ് ജഡ്ജ്മെൻറ് ചെയ്യുക.

  • @roshithpayyanadan5567
    @roshithpayyanadan5567 3 ปีที่แล้ว

    Super 👍

  • @gibsonkg4949
    @gibsonkg4949 ปีที่แล้ว +1

    Very Nice

  • @nishakannan4177
    @nishakannan4177 3 ปีที่แล้ว

    Thanks

  • @abdulsamad-mq1rh
    @abdulsamad-mq1rh ปีที่แล้ว

    Thanks sir

  • @krithukrithu556
    @krithukrithu556 2 ปีที่แล้ว

    👍👌❤️❤️ thanks

  • @sreejithsreejithlal9048
    @sreejithsreejithlal9048 ปีที่แล้ว

    Thank u sir umma

  • @vbpillai2660
    @vbpillai2660 3 ปีที่แล้ว +29

    Driving സീറ്റിൽ ഇരുന്നാൽ bonnet ഫുൾ കാണുന്ന വണ്ടികൾ ഓടിക്കാൻ ഒരു പ്രത്യേക ഫീൽ ആണ്.❤️
    Example: Mahindra Thar,Ford endeavour, Fortuner,Isuzu D max..

  • @aliadhour1114
    @aliadhour1114 3 ปีที่แล้ว

    Good brother

  • @user-id3ep6jx9o
    @user-id3ep6jx9o 3 ปีที่แล้ว +7

    വണ്ടിയുടെ ബോണറ്റ് നീളം അനുസരിച്ചു ഈ distance ഇൽ മാറ്റം വരില്ലേ. അത് മാത്രമല്ല വണ്ടിയുടെ ഡ്രൈവർ ക്യാബിൻ ന്റെ ഉയരം അനുസരിച്ചും ഇതിന് മാറ്റം വരും

  • @jishaabhi8448
    @jishaabhi8448 3 ปีที่แล้ว

    Super bro

  • @beenar5184
    @beenar5184 3 ปีที่แล้ว

    🙏👍 Very Good information ! Thank you🙏

  • @rasheedchungath6585
    @rasheedchungath6585 3 ปีที่แล้ว

    Super

  • @SunilKumar-iy1ot
    @SunilKumar-iy1ot 3 ปีที่แล้ว +8

    മാഷെ..... Reverse ചെയ്യുമ്പോൾ ഇതുപോലെ ഏരിയ മനസ്സിലാക്കാനുള്ള ഒരു tip കൂടി പറയുമോ.....?

  • @muhamedp7939
    @muhamedp7939 3 ปีที่แล้ว +3

    This is stoping distance. Maintain one car distance while trialing in slow moving traffic

  • @narayanannelliyadukkam76
    @narayanannelliyadukkam76 3 ปีที่แล้ว

    Good

  • @shahajanjoseph9642
    @shahajanjoseph9642 3 ปีที่แล้ว +1

    💖💖

  • @balubalakrishnan1171
    @balubalakrishnan1171 2 ปีที่แล้ว

    താങ്ക്സ് ചേട്ടാ

  • @jltops1171
    @jltops1171 3 ปีที่แล้ว +1

    Ipozhathe vandikalil kooduthalilum wiper glass nu thazheyaa varunnath. Wiper top ullil irunnukond kamathilla. Apo ithengana upayogikkum.

  • @Mankuzhikkari
    @Mankuzhikkari 3 ปีที่แล้ว

    സജീഷ് ബായ് താങ്കളുടെ ക്ലാസുകൾ എന്തു ഗുണകരമാണന്നോ...tnq

  • @lavinvarghese555
    @lavinvarghese555 2 ปีที่แล้ว +2

    Well👌👌

  • @sandeepv2159
    @sandeepv2159 3 ปีที่แล้ว

    👍👍

  • @onlyshorts8063
    @onlyshorts8063 3 ปีที่แล้ว +1

    👍

  • @muhammedjasim5666
    @muhammedjasim5666 3 ปีที่แล้ว +2

    👍👍 Vandiyude frent side engane jedg cheyyam

  • @brunofernandez6551
    @brunofernandez6551 3 ปีที่แล้ว

    Appol bus aerodynamic anno especially tata bus and lorry

  • @sreekumarsree783
    @sreekumarsree783 ปีที่แล้ว +1

    👌🙏

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +1

    👍👍👍

  • @pulibabu3453
    @pulibabu3453 ปีที่แล้ว

    👍👍👍👌

  • @ttsakaria7966
    @ttsakaria7966 3 ปีที่แล้ว +3

    Will it be ideal for all drivers of different body structure? There are too tall drivers and too short drivers.

  • @alvinsantosh7891
    @alvinsantosh7891 3 ปีที่แล้ว

    Sajeesh etta wiper tucked away ayit ulla vadil namal egana judge chyum please Replay 🙏❤

  • @Dr.Sheeba80
    @Dr.Sheeba80 3 ปีที่แล้ว

    👍🙏

  • @nabeelknejim7969
    @nabeelknejim7969 3 ปีที่แล้ว

    Cheta njn maruti 800 ahnu use chythond irunne ippo ritz ahnu use chyn thudanki power break ayakond break apply chyumpo pettenn sudden vandi nikunnu ith ozhivaki crrct break apply chyn oru cls chyumo

  • @abhilashd862
    @abhilashd862 ปีที่แล้ว +1

    Ambassador car il bonnet straight allarnno?

  • @Geetha_987
    @Geetha_987 ปีที่แล้ว

    👌👌👌👌👍

  • @sandeepv9628
    @sandeepv9628 3 ปีที่แล้ว

    Hight ulla alugal nokkunna view vum kuranga hight ulla var kanunna view vum vathyasam undaville?

  • @jonyvk6184
    @jonyvk6184 ปีที่แล้ว

    Back tyro atho back potiono? Frontil oru vandi kaanichu explain aayirunnu nallath.

  • @indiankerala6905
    @indiankerala6905 2 ปีที่แล้ว +1

    ബസ്സും ലോറിയും കാറിനെക്കാൾ വലുതല്ലെ അതിനൊന്നും അങ്ങിനെ ഒരു ഡിസൈനില്ലാതെ ഈസിയായി മുന്നോട്ട് പോകുന്നുണ്ടല്ലോ....

  • @bhargavia5508
    @bhargavia5508 3 ปีที่แล้ว

    ,👌👌👍

  • @ananyaananya2633
    @ananyaananya2633 3 ปีที่แล้ว +6

    ഒരു ഡ്രൈവിംഗ് സ്കൂളിൽ പോകുന്നതിനേക്കാൾ ഉപരിതലം ആണ് താങ്കളുടെ ക്ലാസ്Thankyou

  • @arjun-qb4se
    @arjun-qb4se ปีที่แล้ว

    h edukkumbol carinte bonet kambikk oppam ayi ennu engane manasilakum?

  • @JS-vm5ox
    @JS-vm5ox 3 ปีที่แล้ว

    Honda amaze bonnet kandu odikam🤩

  • @dhaneeshr2717
    @dhaneeshr2717 ปีที่แล้ว +1

    Bro appo busintey designo😜

  • @feminaharis7506
    @feminaharis7506 3 ปีที่แล้ว

    Drag force businu badhikkille aavo

  • @indianlovely4779
    @indianlovely4779 3 ปีที่แล้ว +1

    Apo jeep, pajero,fortuner ithokkeyo?

  • @jessyjojy5685
    @jessyjojy5685 3 ปีที่แล้ว +4

    Object ന്റെ നിറം മണ്ണിൽ കിടക്കുമ്പോൾ തെളിഞ്ഞു കാണുന്ന നിറം വേണമായിരുന്നു..അല്ലെങ്കിൽ ഏതെങ്കിലും സുഹുതിന്റെ കാർ

  • @noobkerala
    @noobkerala 3 ปีที่แล้ว +3

    Sir please car oru vazhikku odikond irikumbo puncture aayal engene nammalk tyre change aakam adhine kurich parayaamo . Endhokke tools engene aan ellam onu explain cheydhaal valare upagaaram aayirunnu

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 3 ปีที่แล้ว +1

    Matenthu vandiyayalum ithe pole carilirunnu judge cheyan pattumo

  • @jessyjojy5685
    @jessyjojy5685 3 ปีที่แล้ว +1

    വെരി ഗുഡ്...

  • @Babu.955
    @Babu.955 ปีที่แล้ว

    പണ്ടത്തെ അംബാസഡർ കാറിന് ബമ്പറി ന്റെ ഏറ്റവും മുമ്പിൽ ഒരു 6 ഇഞ്ച് ഉയരത്തിൽ സ്റ്റീൽ റാഡ് എന്തിന് വേണ്ടിയായിരുന്നു എന്ന് പറയാമോ

  • @aswinnb932
    @aswinnb932 3 ปีที่แล้ว +2

    Appol bus, train okke aerodynamic ano?

    • @adhilakshmiadhi7900
      @adhilakshmiadhi7900 3 ปีที่แล้ว

      ജീപ്പിന്റെ ഒക്കെ ഫ്രണ്ട് പൊങ്ങി അല്ലെ നിൽക്കുന്നത്

  • @radhakrishnanpunathil1805
    @radhakrishnanpunathil1805 3 ปีที่แล้ว +6

    ഒരു Junction ൽ turn ചെയ്യുമ്പോൾ എതിരെ പോകുന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ front side ജഡ്ജ് ചെയ്യാൻ ഉള്ള easy trick വിശദീകരിക്കുമോ ?

    • @ramdas72
      @ramdas72 3 ปีที่แล้ว +2

      എതിരെ പോകുന്ന വാഹനത്തിന്റെ ഡ്രൈവറോട് പുറത്തിറങ്ങി നോക്കാൻ പറഞ്ഞാൽ മതി 😜

    • @shafihasa
      @shafihasa 3 ปีที่แล้ว +1

      നല്ല പ്രാക്ടീസ് ആകുമ്പോൾ. ശെരിയാവും. ബ്രോ

  • @mafialihassan3998
    @mafialihassan3998 3 ปีที่แล้ว

    👍👍👍👍

  • @ajay3081
    @ajay3081 3 ปีที่แล้ว +5

    5 th gear പോയ്കൊണ്ടിരിക്കുന്ന വണ്ടി reverse gear ഇട്ടാൽ gear വീഴുവോ. വീണാൽ എന്ത് പറ്റും

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว +7

      Reverse gear lock ayirikkum

    • @sanojcssanoj340
      @sanojcssanoj340 3 ปีที่แล้ว +3

      Gear box poyikkittum

    • @firozshani6790
      @firozshani6790 ปีที่แล้ว

      Gear veezhum, but gear box pudiyad vangivekkendivarum😀

  • @studentszone9864
    @studentszone9864 3 ปีที่แล้ว +1

    കിടു ഐഡിയ. ഹോ...ഞാൻ ലേറ്റായി പോയല്ലോ? ഒരു ഹെൽപ്പ് ചെയ്യുമോ? ഞാൻ എപ്പോൾ റോഡ് സൈഡിൽ പാർക്ക് ചെയ്താലും വണ്ടിയുടെ പിൻഭാഗം കുറച്ച് റോഡിൽ നിൽക്കും. ഒരൽപ്പം വളഞ്ഞ്. എന്തേലും വഴി ഉണ്ടോ?

  • @rijovlr
    @rijovlr 2 ปีที่แล้ว

    ഇപ്പോൾ SUV യുടെ design drag force നു എതിരാകുന്നതെങ്ങനെ?

  • @shefsalsaleem5679
    @shefsalsaleem5679 3 ปีที่แล้ว

    ഈ വീഡിയോ മറ്റൊരു വണ്ടിയുടെ സാന്നിദ്ധ്യത്തിൽ ചെയ്യാമോ

  • @eldhosemathew7603
    @eldhosemathew7603 3 ปีที่แล้ว +1

    4:15 ith success avumo,drive cheyyunna alude height ithil variation indavilla, ee video il thanne camera onn adjust cheyytha ellam thettule

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว +3

      Practice cheythit comment cheyyu dear..🙏

    • @eldhosemathew7603
      @eldhosemathew7603 3 ปีที่แล้ว +4

      @@SAJEESHGOVINDAN sajeshetta ente oru samsyam paranju nne ollu, sajeshttante vedio ellam kandann njan vandi odikkan padichath 😘
      Thanks a lot💕

  • @kklmm1800
    @kklmm1800 3 ปีที่แล้ว

    Nigal entha jolly?????

  • @anwar.p.panottumeethal.nad6954
    @anwar.p.panottumeethal.nad6954 3 ปีที่แล้ว

    Ea swift car vdi anno 2013

  • @babualoor4491
    @babualoor4491 3 ปีที่แล้ว +2

    പാർക്കിംഗ് ഏരിയയിൽ front മതിലിനോട് / ചുമരി േനാട് ച്ചേർന്ന് പാർക്ക് ചെയ്യുമ്പോൾ front തട്ടുന്നത് ഒഴിവാക്കാൻ എന്തു ചെയ്യണം ? Front judgement ഒരു വിഷയം തന്നെ ... back ലാണെങ്കിൽ Sensor ജണ്ടാകും ... front എന്തു ചെയ്യും ...

    • @SanthoshKumar-uu6zs
      @SanthoshKumar-uu6zs 3 ปีที่แล้ว +4

      തുടക്കത്തിൽ ഒത്തിരി ഗാപ് ഇരുന്നോട്ടെ...പതുക്കെ പതുക്കെ നിങ്ങൾക്ക് അത് മനസ്സിലാകും....അല്ല എങ്കിൽ സൈഡിലെ ചുവരിലെ ഏതെങ്കിലും fixed object ...B പില്ലെറി ൻ്റെ ഏതു വരെ എത്തിയാൽ തട്ടുകില്ല എന്ന് ഒരിക്കൽ മനസ്സിലാക്കുക...പിന്നെ എല്ലാ ദിവസവും അ സേഫ് ആയിട്ടുള്ള മാർക്ക് നോക്കി പാർക് ചെയ്യുക ( ഇത് ദിവസവും പാർക് ചെയ്യുന്ന സ്ഥലത്ത് പരീക്ഷിക്കുക )

    • @adamsebastian7466
      @adamsebastian7466 3 ปีที่แล้ว

      Enikum same issue und

    • @sathianmenon4395
      @sathianmenon4395 2 ปีที่แล้ว

      Oru tyre vachal mathi swantham car parkingil edichalum onnum sambhavikilla

  • @nikkientertainments9474
    @nikkientertainments9474 3 ปีที่แล้ว

    ഇൗ ഡിസൈൻ കൊണ്ട് ആണ് വണ്ടി പോകുന്നത് എങ്കിൽ ബിസ്സിനും ലോറി യും ഒക്കെ എങ്ങനെയാ പോകുന്നേ????

  • @GireeshKGlp
    @GireeshKGlp 3 ปีที่แล้ว +2

    സഹോദരാ മുന്നിൽ ഉള്ളത് ഒരു ബസ് ആണെങ്കിലോ ? പല ഹെവി വാഹനങ്ങൾക്കും പിന് ടയർ കഴിഞ്ഞു പല നീളം ആണ്. മുന്നിൽ ഉള്ളത് ചെറിയ വാഹനങ്ങൾ ആണെങ്കിൽ ഈ പറഞ്ഞത് ശരിയാട്ടോ

    • @sajimon6032
      @sajimon6032 3 ปีที่แล้ว

      😄👌👌

    • @mohammedaslam.a.m7063
      @mohammedaslam.a.m7063 2 ปีที่แล้ว

      ഇതൊക്കെ ഒരു ഊഹം ആണ് വണ്ടി കുറച്ച് ഓടിച്ച് കഴിഞ്ഞാൽ ഇതൊക്കെ automatic aayi mindil കയറിക്കൊലും 🙏