വണ്ടി തിരിക്കാനുള്ള കിടിലൻ ട്രിക്ക് ഇതാണ് പരീക്ഷിച്ചു നോക്കൂ /Driving tips for turning a car.

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 387

  • @remeshsahadeven4858
    @remeshsahadeven4858 3 ปีที่แล้ว +45

    ന്യൂ ജനറേഷന് ഇങ്ങനെ ഒരു ഐഡിയ. ബോധവൽക്കരണം
    നല്കുന്ന നിങ്ങൾ തികച്ചും ഒരു മനുഷ്യ സേനഹിയാണ് m
    നന്മകൾ ഉണ്ടാകും.

  • @tharunsmith
    @tharunsmith 3 ปีที่แล้ว +111

    തേടിയ വള്ളി തന്നെ ആണ്. എപ്പോ എനിക്ക് കിട്ടിയത് thanks

  • @devadathankk8985
    @devadathankk8985 3 ปีที่แล้ว +34

    വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സ്‌ നൽകിയതിന് നന്ദി 🙏

  • @Sharfdheen
    @Sharfdheen 2 ปีที่แล้ว +4

    Thanks ചേട്ടാ ഒത്തിരി ഉപകാരം ആയി ഇത് പോലുള്ള സംശയങ്ങൾ കാരണം വണ്ടി ഓടിക്കാൻ പേടിയാ 😒..ഈ വിഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി....

  • @JBJB-c8o
    @JBJB-c8o 3 ปีที่แล้ว +1

    ഇന്നലെ (O2 - 11-2021) എൻ്റെ സൗദി ഡ്രൈവിംഗ് ലൈസൻസ് കിട്ടി. കട്ട പേടിയായിരുന്നു താങ്കളുടെ ഫേസ്ബുക്കിലും, youTubeലും ഉള്ള VDO കണ്ടാണ് എനിക്ക് അത്മവിശ്വാസം കിട്ടിയത് ഇത്തരത്തിൽ VDO ഇട്ടതിന് ഒത്തിരി നന്ദി

  • @abdulsalamsalam2227
    @abdulsalamsalam2227 2 ปีที่แล้ว +4

    ബ്രോ, സൂപ്പർ ക്ലാസ്സ്‌ പുതിയ ആൾക്കാർക്ക് പറ്റിയ ക്ലാസ്സ്‌ ആണ്...... അഭിനന്ദനങ്ങൾ, ആശംസകൾ.... എനിക്ക് നന്നായി

  • @csrk1678
    @csrk1678 3 ปีที่แล้ว +28

    താങ്കളുടെ വിശദികരണം perfect, good presentation, ഒരു പാടു trafic block ഉം accident ഉം നിങ്ങളുടെ പരിശ്രമം കൊണ്ട് ഒഴിവാകുന്നുണ്ട് thanks

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 3 ปีที่แล้ว +11

    Right turn and revers entry കൂടി വേറൊരു വീഡിയോ യിൽ കാണിക്കാമോ.ഇത് നല്ല അറിവായിരുന്നു. നന്ദി.

  • @aarteeee
    @aarteeee 3 ปีที่แล้ว +43

    Driving തുടക്കക്കാർക്ക് ഉപകാരപ്പെടും😍

  • @lathikagopidasmenon9488
    @lathikagopidasmenon9488 3 ปีที่แล้ว +9

    വണ്ടി നിർത്തി കാണിച്ചത് വളരെ ഉപകാരം.

  • @girishg9042
    @girishg9042 ปีที่แล้ว +1

    നന്ദി . . . 8/5/23 9.35pm ഉപയോഗപ്രദം

  • @sindhuraman790
    @sindhuraman790 3 ปีที่แล้ว +3

    കുറേ നാളത്തെ സംശയമായിരുന്നു.
    അത് മാറി കിട്ടി
    Thank you

  • @ababeelmedia1893
    @ababeelmedia1893 ปีที่แล้ว

    Very good താങ്കളുടെ ക്ലാസുകൾ വളരെയധികം ഉപകാരപ്രദമാണ്. അതിലേറെ പ്രാക്ടിക്കലും ആണ്.

  • @unnikrishnan190
    @unnikrishnan190 3 ปีที่แล้ว +10

    അടിപൊളി. സാറിന്റെ വീഡിയോ കൾ
    ലെവൽ ഒന്ന് വേറെ തന്നെ

  • @roysebastian5832
    @roysebastian5832 3 ปีที่แล้ว +6

    വളരെ ഉപകാരപ്പെട്ട വീഡിയോ... താങ്ക്സ്.

  • @rejucharles434
    @rejucharles434 3 ปีที่แล้ว +6

    നമസ്ക്കാരം സജേഷ് സാർ . വളരെ ഉപകാരപ്രദമായ വീഡിയോയ്ക്ക് നന്ദി 🙏🙏

  • @m.haridasanmanakkal4759
    @m.haridasanmanakkal4759 3 ปีที่แล้ว +18

    Since 2016 , I am driving my car. But this specific and very important knowledge is new to me . Thanks a lot 👍🙏

    • @akhilalexg
      @akhilalexg 2 ปีที่แล้ว +2

      Actually you don't need this technique anymore. You will do it intuitively

  • @shajitr6018
    @shajitr6018 2 ปีที่แล้ว +2

    വളരെ ഉപകാരപ്പെടുന്ന വീഡിയോ. നന്ദി..

  • @mishamisha7788
    @mishamisha7788 3 ปีที่แล้ว +3

    നല്ല പോലെ പറഞ്ഞു തന്നു 👍👍👍താങ്ക്സ് ബ്രൊ

  • @Rinosh007
    @Rinosh007 3 ปีที่แล้ว +2

    Ithu vazhi cheruthanenkil pedum...better vandiyude front right side kayarenda vazhiyude right corner il chernnu valachu kayarunnathu.....alllenkil vandiyude back tyre ..ningal paranja reference point il ethanam... Ningal paranjathu prakaram venamenkil must ayum.. 1 meter distance side IL ninnum undakanam

  • @naseemasamad431
    @naseemasamad431 2 ปีที่แล้ว

    എനിക്ക് വളരെ ഉപകാരമുള്ള വീഡിയോ ഇവിടെ വീട്ടിലെക് കയറുമ്പോ ഒരു പേടിയാണ് സൈഡ് തട്ടു മോ ഉര യുമൊന്നൊക്കെ crrct പറഞ്ഞു തന്നതോണ്ട് ഇനി പേടിക്കാതെ എടുക്കലോ tnks

  • @qwqw4695
    @qwqw4695 3 ปีที่แล้ว +97

    ചേട്ടൻ കാണിച്ചത് ഓക്കേ പക്ഷെ റോഡ് വീതിയുള്ളതാണ് ചേട്ടൻ കാണിക്കുമ്പോൾ ഇടുങ്ങിയ റോഡിൽ കാണിക്കാമായിരുന്നു ഒരുമാതിലോ അല്ലെങ്കിൽ ഒരുപോസ്‌റ്റോ ഉള്ളതാണെങ്കിൽ അതു nannayirunu

  • @BabuBabu-hc7kb
    @BabuBabu-hc7kb 3 ปีที่แล้ว +1

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വ്യക്തമായുള്ള അവതരണം. Thanks

  • @shobhaviswanath
    @shobhaviswanath 3 ปีที่แล้ว

    👍👍👍🌹
    Sajeesh പണ്ട് പറഞ്ഞു തന്നെ ശേഷം ഞാൻ ref.വച്ചേ വണ്ടി എടുക്കാറുള്ളു..
    അപ്പോൾ ധൈര്യമായി എടുക്കാം..

  • @anurajesh2308
    @anurajesh2308 2 ปีที่แล้ว +1

    Useful information. Enikku ottiri problem onte vanti turn cheyyumpol

  • @manishalele4074
    @manishalele4074 10 หลายเดือนก่อน +1

    Very nice video.
    I like your all videos.vety useful thing you are teaching.thanks a ly.God bless you.

  • @shinysebastian9260
    @shinysebastian9260 ปีที่แล้ว +1

    Super nannayi mansilayi

  • @salinik4470
    @salinik4470 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക്സ് സജീഷ് 🙏

  • @sumrathshanavas7468
    @sumrathshanavas7468 3 ปีที่แล้ว

    Valare helpfull video ayirunnu njanippo driveing padichu kondirikukayan ente eatavum valiyoru samshayama ningal theerthunnath njan vandii odikunna orupad perod chodhi chirunnu vandi ithupole engane correct ayitt edukkamnn pakshe arikkum vekthamayi clear cheyth tharan kazhinjittilla ningalude video kandapozhan enikk clear aayath thanku for the information

  • @humanbeing6522
    @humanbeing6522 3 ปีที่แล้ว +2

    ഞാൻ പ്രതീക്ഷിച്ച വീഡിയോ... Thank u so much

  • @COMMANDOLADAKH
    @COMMANDOLADAKH 2 ปีที่แล้ว +1

    thanks bro❤

  • @shafeerashaju6748
    @shafeerashaju6748 2 ปีที่แล้ว

    Very useful vidio.. 👍
    എനിക്ക് ഇത് പോലെയാണ് വീട്ടിൽ എൻട്രി ചെയ്യേണ്ടത്.. ഇനി മുതൽ ധൈര്യത്തോടെ ഗേറ്റ് എൻട്രി ചെയ്യാം.. റൈറ്റ് സൈഡ് തട്ടുമോ എന്ന് എപ്പോഴും പേടിയായിരുന്നു..

  • @dreamloverkochi787
    @dreamloverkochi787 2 ปีที่แล้ว +1

    ചേട്ടാ അടിപൊളി ഇത് തന്നെ ഉദേശിച്ചേ അത് ചേട്ടൻ കാണിച്ചു

  • @udaybhanu2158
    @udaybhanu2158 3 ปีที่แล้ว +24

    I have benefited in a big way from the clips you uploaded from time to time.
    Truly effective presentation detailing the subject under review.
    Many thanks, Mr. Sajeesh

  • @jobikgjobikg9058
    @jobikgjobikg9058 2 ปีที่แล้ว +2

    Very informative videos.thank you👍

  • @shajik698
    @shajik698 2 ปีที่แล้ว +1

    വളരെ നല്ല ടെക് നിക്ക് bro

  • @PremKumar-sn5le
    @PremKumar-sn5le 3 ปีที่แล้ว +8

    നന്നായിട്ടുണ്ട്. ഇതേ പോലെ റിവേഴ്‌സ് എടുത്തു തിരിക്കുന്നത് കൂടി കാണിച്ചാൽ നന്നായിരുന്നു

    • @0558315261
      @0558315261 3 ปีที่แล้ว +4

      Back എടുകുമ്പോൾ റഫറൻസ് പോയൻ്റ് ബേക് ടയർ ആക്കി കണക് ആകുക

  • @memoirs4834
    @memoirs4834 3 ปีที่แล้ว +11

    Driving school masters polum enne pole ullavare Paranju manasilakan nokitilla…Sajeesh is amazing

  • @mincytoma1978
    @mincytoma1978 2 ปีที่แล้ว

    വളരെ നന്നായി പറഞ്ഞു തന്നു. Thank U 🙏

  • @shibukumars9196
    @shibukumars9196 2 หลายเดือนก่อน +1

    Thanku ❤️

  • @smhsmh1665
    @smhsmh1665 2 ปีที่แล้ว +3

    you are real master........ many many thanks 👍👍👍👍👌❤️

  • @noeldasd2718
    @noeldasd2718 2 ปีที่แล้ว +2

    Nice video
    Very helpful thanks 👍

  • @muhammedraheem.bonebyone3192
    @muhammedraheem.bonebyone3192 2 ปีที่แล้ว +1

    Valare upakkaram cheytha vde

  • @sathisathi2122
    @sathisathi2122 2 ปีที่แล้ว +1

    Very useful video 👍 I had this problem. Thank you brother in clearing my confusion 🙏

  • @moideenp4691
    @moideenp4691 3 ปีที่แล้ว

    വ്യക്തമായി മനസ്സിലാക്കിത്തന്നു നന്ദി

  • @promatepor6175
    @promatepor6175 3 ปีที่แล้ว

    ഇപ്പോഴാണ് ഒരു ഐഡിയ കിട്ടിയത് ബ്രദർ താങ്ക്സ്

  • @sureshvk4801
    @sureshvk4801 3 ปีที่แล้ว +1

    Orupad orupad thanks👍

  • @gangadharanpp615
    @gangadharanpp615 10 หลายเดือนก่อน +1

    Good idea... 🙏🙏🙏

  • @NaduvilmadomVenkat
    @NaduvilmadomVenkat ปีที่แล้ว +1

    Very good. Vandi ഈ വഴിയിൽ reverse എടുത്തു തിരിച്ചു പോകുമ്പോൾ എവിടെ വച്ച് ലെഫ്റ്റ് or right ഒടിക്കണം. Reference point evide

  • @sijithps1954
    @sijithps1954 2 ปีที่แล้ว +1

    Perfect presentation.,,,,,👌👌Super class.

  • @pranavtb190
    @pranavtb190 2 ปีที่แล้ว

    Vedio adipoli crityamayi karyangal manasilakunnund 👍🏻👍🏻🙏🏻🙏🏻🙏🏻

  • @preethimol7284
    @preethimol7284 ปีที่แล้ว

    Nannayi പ്രയൊജനപ്പെട്ടു ...താങ്ക്സ്

  • @hridaansworld2180
    @hridaansworld2180 8 หลายเดือนก่อน

    Thanku sir.. Well explained🙏

  • @komalagovindan3549
    @komalagovindan3549 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌

  • @PRAMODKUMAR-zs3yh
    @PRAMODKUMAR-zs3yh 3 ปีที่แล้ว +3

    Sir, I purchased a Celerio AMT on March 21.no pollution certificate sticked in vehicle by dealer.what can I do and what is the next pollution test time.?

  • @hirendranmc585
    @hirendranmc585 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @nesrin5509
    @nesrin5509 3 ปีที่แล้ว

    Anik ee video kandepol vandi padikanulla tension kure poyi
    Thanks .…..🙏

  • @vishakap3744
    @vishakap3744 3 ปีที่แล้ว +5

    Sajeesh ettan poli ann ❤️🥰🥰🥰🥰🥰

  • @sreekanthsreedharan323
    @sreekanthsreedharan323 3 ปีที่แล้ว +1

    Good information ചേട്ടാ 👍🙏😍

  • @shinutp6459
    @shinutp6459 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദം

  • @memoirs4834
    @memoirs4834 3 ปีที่แล้ว

    1000 Thanks! Sajeesh net videos night Kanum….Kalath speed, Thirikal videos ithoke onnude kanum….Ennit Edith Pokum…kore okke improve ayi…Sajeesh nu Nandhi to…ottapalam varumbol parayu…varikkaseri mana kanande

  • @shammasshammu6104
    @shammasshammu6104 2 ปีที่แล้ว +1

    Chetta idungiya vazhiloode riverse cheyyumbool left side judgmnt engne cheyyaam

  • @Xhtjg
    @Xhtjg 3 ปีที่แล้ว +3

    താങ്സ് നോക്കികൊണ്ടിരുന്ന ഒരുവീഡിയോ ആണ് 🥰🥰🥰🙏

  • @atnnmx
    @atnnmx 3 ปีที่แล้ว +1

    Thanks.ഹെൽപ്full for beginners 🔥🔥❤️❤️

  • @colours4574
    @colours4574 3 ปีที่แล้ว

    Chettai, thudakakark patuna main problem padicha udane thane puthiya vandi edukunu athum automatic, showroom il vach thane apakadam undavunath koodunu. Ee oru topic il oru vlog cheyamo, enthokke sradikanam ennathine pati avark oru dhaarana vanote

  • @martinvarghese5359
    @martinvarghese5359 2 ปีที่แล้ว

    വലതു വശത്തേക്ക് ട്ടേൺ ചെയ്തു മറ്റൊരു ഇടുങ്ങിയ റോഡിലേക്ക് കയറ്റുന്നതും എങ്ങിനെയെന്ന് വിശദീകരിച്ചാലും നന്ന്...
    താങ്ക്സ് .

  • @myunus737
    @myunus737 2 ปีที่แล้ว +1

    Very good tips 👍go ahead

  • @fousithalikkuzhy2062
    @fousithalikkuzhy2062 3 ปีที่แล้ว +1

    ഉപകാരപ്രദം 🌹🌹

  • @rajendrank2839
    @rajendrank2839 ปีที่แล้ว

    Great demo.congrats.

  • @DileepKumar-bo8nj
    @DileepKumar-bo8nj ปีที่แล้ว +1

    you said consider shoulder as a reference point in one video

  • @bindustudio3770
    @bindustudio3770 3 ปีที่แล้ว

    Sajeeshe എന്റെ ഒരു സംശയം ആയിരുന്നു ഈ വീഡിയോയിൽ പറഞ്ഞത്‌...

  • @sivadasanmp4785
    @sivadasanmp4785 3 ปีที่แล้ว

    വളരെ നല്ല ക്ലാസ് നന്നായിട്ടുണ്ട് സന്തോഷം

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 ปีที่แล้ว +1

    As usual very helpful information

  • @dasappannair1152
    @dasappannair1152 ปีที่แล้ว

    Its a good idea. Thanks

  • @muralik2696
    @muralik2696 3 ปีที่แล้ว

    Thanks brother... It's a very useful tip.

  • @nandanankuttan9634
    @nandanankuttan9634 3 หลายเดือนก่อน +1

    റോഡിന്റെ നടുക്ക് വണ്ടി നിർത്തിയിട്ടിരുന്ന സമയത്ത് താങ്കൾ എത്തിയപ്പോൾ hourn അടിച്ചില്ല അതുതന്നെ ഒരു മാന്യതയാണ്,

  • @vaidyarnish5212
    @vaidyarnish5212 2 ปีที่แล้ว +1

    Nice n simple presentation. ❤

  • @nidhinaabilash5554
    @nidhinaabilash5554 3 ปีที่แล้ว

    ഉപകാരപ്രദമായ video.... Thanks bro👍👍👍

  • @Yathrakal72
    @Yathrakal72 3 ปีที่แล้ว +2

    റിവേഴ്സ് പാർക്കിംഗ് ചെയ്യുമ്പോൾ പ്രത്യേകിച്ചും വലതുഭാഗത്തേയ്ക്ക് എവിടെയാണ് റഫറൻസ് പോയിന്റ് ആക്കേണ്ടത് എന്ന വീഡിയോ ചെയ്യുമോ.. അറിയാം ... കൂടുതൽ ഈസിയായ ടെക്നിക് ഉണ്ടെങ്കിൽ ഷെയർ ചെയ്യുമോ.

  • @binimathew384
    @binimathew384 2 ปีที่แล้ว

    Thank you Sajesh very informative video

  • @രാജേഷ്അനന്തന്
    @രാജേഷ്അനന്തന് ปีที่แล้ว

    Use full video thanks

  • @sajijoseph3346
    @sajijoseph3346 2 ปีที่แล้ว +1

    സൂപ്പർ 👍👍

  • @ronaaby2538
    @ronaaby2538 2 ปีที่แล้ว +1

    Really good videos.

  • @AshokKumar-fn8zx
    @AshokKumar-fn8zx 2 ปีที่แล้ว +1

    Very good, though after a brief gap

  • @ameerami2716
    @ameerami2716 2 ปีที่แล้ว +2

    ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോസ് മാത്രം. സജീഷേട്ടൻ 💖👍🏻👍🏻👍🏻👍🏻

  • @jintumjoy7194
    @jintumjoy7194 3 ปีที่แล้ว +9

    Right സൈഡും ഇങ്ങനെ തന്നെയാണോ. എന്റെ വീട്ടില്ലേക്കുള്ള വഴി കുത്ത്കയറ്റവും ഇടുങ്ങിയ വഴിയും ആണ്. ഇപ്പോഴും കയറ്റാറുണ്ട് പക്ഷെ തട്ടുവോ എന്നുള്ള പേടി കാരണം ചിലപ്പോഴൊക്കെ ഓഫായി പോവുന്നുണ്ട്

    • @Agoosworld
      @Agoosworld 4 หลายเดือนก่อน

      ഇതാണ് എനിക്കും അറിയേണ്ടത്

  • @binilkumarc
    @binilkumarc 6 หลายเดือนก่อน

    Thnks for the information

  • @sudheerponmili9440
    @sudheerponmili9440 2 ปีที่แล้ว +1

    Verry good thnk.u

  • @dhanyaarun3554
    @dhanyaarun3554 2 ปีที่แล้ว

    Thank you so much 🙏🙏

  • @sudhamankv860
    @sudhamankv860 3 ปีที่แล้ว +1

    Very good. Well explained

  • @aztbyamalzadh9168
    @aztbyamalzadh9168 2 ปีที่แล้ว

    Kollalo...cheta...poli

  • @jayan2333
    @jayan2333 3 ปีที่แล้ว

    Very helpfull for beginners. Tq

  • @rabihaneefa9807
    @rabihaneefa9807 3 ปีที่แล้ว +1

    Superayttund chettaa..

  • @veenav5101
    @veenav5101 3 ปีที่แล้ว

    ഒരുപാട് പ്രയോജനം ചെയ്തു 👍👍

  • @joffyjohn2192
    @joffyjohn2192 3 ปีที่แล้ว

    വളരെ നല്ല tips

  • @rejikumar6296
    @rejikumar6296 3 ปีที่แล้ว

    Very useful tips, well explained. Thanks again.

  • @shylasafeedeen5454
    @shylasafeedeen5454 3 ปีที่แล้ว

    Thankuu Sajeesheeta👍

  • @sheelajayan6337
    @sheelajayan6337 3 ปีที่แล้ว +1

    Well explained!!🙏
    Thnx Sajeesh

  • @sibincp9850
    @sibincp9850 3 ปีที่แล้ว

    Super sajeeshetta👌🏻

  • @krishnakaimal7181
    @krishnakaimal7181 2 ปีที่แล้ว +1

    very good video.