നബിദിന മാസത്തിൽ കൂട്ടത്തോടെ മതം ഉപേക്ഷിച്ച് മുസ് ലിം കുടുംബം.ഇത് കൂടി ഒന്ന് കേൾക്കണം

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • VISAL MEDIA
    നബിദിന മാസത്തിൽ കൂട്ടത്തോടെ മതം ഉപേക്ഷിച്ച് മുസ് ലിം കുടുംബം
    ഇത് കൂടി ഒന്ന് കേൾക്കണം

ความคิดเห็น • 138

  • @അക്ബർപൊന്നാനി
    @അക്ബർപൊന്നാനി 5 ชั่วโมงที่ผ่านมา +23

    ഇദ് ഫൈക് ഇവർ ഒർജിനൽ ഹിന്ദുക്കൾ ഒരു നാടഗം

  • @habeebrahman7995
    @habeebrahman7995 5 ชั่วโมงที่ผ่านมา +16

    പ്രവാചക കീർത്തനങ്ങൾ അവതരിപ്പിച്ച പോന്നോമനകൾക്ക് ഒരായിരം സ്നേഹചുംബനങ്ങൾ

  • @panineerpushpam3736
    @panineerpushpam3736 4 ชั่วโมงที่ผ่านมา +5

    മുസ്ലിങ്ങളായ നമ്മൾ തന്നെ റബ്ബിനോട് ഹിദായത് നിലനിർത്തി തരണേ എന്ന് എപ്പോഴും ദുആ ചെയ്ത് കൊണ്ടിരിക്കുന്നു...കാരണം ഹിദായത് ലഭിക്കുക എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം...അത് വേണ്ടാത്തവർ പണത്തിന്റെയോ,മറ്റു പ്രലോപനത്തിലോ വീണ് അവരുടെ വഴിക്ക് പോകട്ടെ...മരണം എന്ന സത്യം എത്തുന്നത് വരെ അല്ലാഹു എല്ലാവർക്കും അവസരം നൽകിയിട്ടുണ്ട്.

  • @AbduSamadChelli
    @AbduSamadChelli 5 ชั่วโมงที่ผ่านมา +20

    അയ്യോ... അവരെ തിരിച്ചു വിളിക്ക്.... 😭😭😭😭.... ഇസ്ലാമിൽ ആള് കുറഞ്ഞു പോകും....
    പോകുന്നവർ പോവട്ടെ.... ഇത് പുസ്തകത്തിൽ കഥ എഴുതി ഉണ്ടാക്കിയ മതം അല്ല..... പടച്ചവന്റെ യഥാർത്ഥ മതം ആണ്.... അവന്റെ സ്വർഗ്ഗം വേണമെങ്കിൽ ഇതിൽ നിൽക്കാം അല്ലാത്തവർക്ക് പോവാം..

    • @chaplin1669
      @chaplin1669 3 ชั่วโมงที่ผ่านมา

      സ്വർഗത്തിൻ്റെ കാര്യം മാത്രം പറയല്ലേ

  • @tegegtegsgsgs3714
    @tegegtegsgsgs3714 5 ชั่วโมงที่ผ่านมา +55

    ഇത് ഇസ്ലാം മതത്തിലുള്ളവരാണ് എന്നതിന് എന്താണ് തെളിവ് ഇങ്ങനൊരു നാടകം ഉണ്ടാക്കിയാൽ പോരെ

    • @shahidtvr
      @shahidtvr 5 ชั่วโมงที่ผ่านมา +6

      Yes

    • @abdulhameedk7691
      @abdulhameedk7691 3 ชั่วโมงที่ผ่านมา +2

      വെറും നാടകം മാത്രം

  • @MkMk-qy2eo
    @MkMk-qy2eo 4 ชั่วโมงที่ผ่านมา +24

    ഇത് മുസ്ലിം കുടുബമല്ല കണ്ടാൽ അറിയില്ലേ?

  • @asiyabeevi3773
    @asiyabeevi3773 5 ชั่วโมงที่ผ่านมา +17

    അവർ നൃത്തവും സംഗീതവും ആസ്വദിക്കാൻ പോയതാ...😂😂😂 പോകട്ടെ

  • @Sibin4x
    @Sibin4x 4 ชั่วโมงที่ผ่านมา +14

    ഇവർ മുസ്ലിം ആണെന്ന് എന്താ തെളിവ്

  • @shareefkk3989
    @shareefkk3989 5 ชั่วโมงที่ผ่านมา +16

    ഇത് ചിലപ്പോൾ സ്വന്തം ആളുകൾ നിർമ്മിച്ച കെട്ട് കഥയാകാം അല്ലെങ്കിൽ എവിടെ അരൊക്കെ എന്ന് വെക്തമാക്കും.

  • @mu.koatta1592
    @mu.koatta1592 4 ชั่วโมงที่ผ่านมา +4

    ഇത് ഒരു നാടകമാണന്നാണ് തോന്നുന്നത്

  • @rahmathrahmathp2618
    @rahmathrahmathp2618 5 ชั่วโมงที่ผ่านมา +21

    റബ്ബേ എന്തൊരു കഷ്ടം പടച്ചോനെ നല്ല ബുദ്ധി കൊടുക്കണേ വല്ലാത്ത സങ്കടം

    • @Vagabond617
      @Vagabond617 5 ชั่วโมงที่ผ่านมา

      അല്ലാഹുവിൻ്റെ പദ്ധതി പ്രകാരമല്ലേ നടക്കുന്നത്?

    • @alexgeorge586
      @alexgeorge586 4 ชั่วโมงที่ผ่านมา

      ഇസ്ലാമിന്റെ ദൈവം ആരാണ്. കേൾക്കു, എത്ര മനോഹരമാണ് ഹിന്ദു മതത്തിന്റെ വിശ്വാസം പ്രഖ്യാപനം. നിങ്ങൾ കബയിലെ കറുത്ത കല്ലിനെ ആരാധിക്കുന്നവർ അല്ലേ? മുഹമ്മദ്‌ എങ്ങനെ പ്രവാചകൻ ആകും? അയാൾ ചെയ്ത ഒരു നന്മ പറയാമോ????

  • @FRQ.lovebeal
    @FRQ.lovebeal 6 ชั่วโมงที่ผ่านมา +24

    *പോകാൻ ഉള്ളത് ഒക്കെ പോയ... സ്വർഗത്തിൽ അത്രേം സീറ്റ്.. ഒഴിഞ്ഞല്ലോ 😂❤*

    • @AyishaHannaKV-dy1rt
      @AyishaHannaKV-dy1rt 4 ชั่วโมงที่ผ่านมา +1

      😂

    • @FRQ.lovebeal
      @FRQ.lovebeal 4 ชั่วโมงที่ผ่านมา

      @@AyishaHannaKV-dy1rt 😆

    • @liya4585
      @liya4585 4 ชั่วโมงที่ผ่านมา

      😂

    • @chaplin1669
      @chaplin1669 3 ชั่วโมงที่ผ่านมา

      സ്വർഗം 😂😂😂

  • @kareemkammaliparambil3800
    @kareemkammaliparambil3800 3 ชั่วโมงที่ผ่านมา +5

    സഹോദര എന്തെങ്കിലും കിട്ടുമ്പോഴേക്കും അത് എടുത്തു ചർച്ചയാക്കുന്നത് എന്തിന് വേറെ പണിയൊന്നുമില്ലേ

    • @gafoorindia
      @gafoorindia 3 ชั่วโมงที่ผ่านมา

      സത്യം. എനിക്കും തോന്നി. ഇയാള്‍ക്ക് ഇത്രക്ക് നിലവരം ഉള്ളൂ?. ഊരും പേരും അറിയാത്ത ചിലരെ വെച്ച് ഉണ്ടാക്കിയ നാടകമാവാനും സാദ്ധ്യത ഉണ്ട്. അപ്പഴേക്കും വിശ്വസിച്ചു വീഡിയോ ഇറക്കി. ഇതൊക്കെ മൈന്‍ഡ് ചെയ്യാതെ വിടുകയല്ലേ വേണ്ടത്.

  • @yusufvemmully3022
    @yusufvemmully3022 4 ชั่วโมงที่ผ่านมา +4

    ഇത് വെറും ഒരു നാടകമാണ് ഇത് സത്യമായിട്ടും ഉള്ളതല്ല ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ എല്ലാ ചാനലുകളും ഇത് പ്രക്ഷേപണം ചെയ്യുമായിരുന്നു

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 ชั่วโมงที่ผ่านมา +2

    അള്ളാഹു ഞങ്ങളെ കാക്കണേ🤝🤲🤲🤲

  • @azizabdul7832
    @azizabdul7832 2 ชั่วโมงที่ผ่านมา +2

    അവർക്ക് പോയി എന്നല്ലതെ വേറെ ആർക്കും ഒരു നഷ്ടം ഇല്ല

  • @hamsatk7305
    @hamsatk7305 5 ชั่วโมงที่ผ่านมา +8

    ഇഷ്ടമുള്ളവർ ഇഷ്ടമുള്ള പോകട്ടെ അതിനുള്ള സ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യത്തിൽ ഉണ്ടല്ലോ

  • @muhammadrafeeq7655
    @muhammadrafeeq7655 4 ชั่วโมงที่ผ่านมา +1

    ഹിദായത്തും ഈമാനും അല്ലാഹു കൊടുക്കേണ്ടത് ആണ്. മുസ്ലിം നാമം വെച്ച് കൊണ്ട് എന്തൊക്കെ തെമ്മാടി ത്തരം ലോകത്ത് എല്ലാം നടക്കുന്നു..

  • @sainumohammed5500
    @sainumohammed5500 3 ชั่วโมงที่ผ่านมา +1

    ഇത് ഫെയ്ക്കാണ് ഹിന്ദുക്കളെ തന്നെ അഭിനയിക്കയാണ് മുസ്ലിം ങ്ങൾ ഒന്നും അല്ല അത്

  • @fhameen
    @fhameen 5 ชั่วโมงที่ผ่านมา +6

    ഇവര് മുസ്ലിം ആണന്നു തെളിവ്? കണ്ടിട്ട് തോന്നുന്നില്ല. ഇനി സത്യമതം ഇസ്ലാം മാത്രം ദുനിയാവിന് വേണ്ടിയോ ഇത്, എന്നാൽ ഓർത്തോ വേദന അനുഭവിക്കും ഇവിടെ തന്നെ

    • @Vagabond617
      @Vagabond617 5 ชั่วโมงที่ผ่านมา

      അല്പം ഇരുണ്ട നിറം. നബി സങ്കൽപ്പിച്ച നിറമല്ല. മുട്ട പോലെ വെള്ള മാത്രമേ നബിക്ക് ഇഷ്ടമുള്ളൂ. അതുകൊണ്ട് കുഴപ്പമില്ല.

  • @RajiRajeena-s2x
    @RajiRajeena-s2x 3 ชั่วโมงที่ผ่านมา +1

    പോയവർ പോട്ടെ അള്ളാഹു ഹിതായത് നല്ലകിയവർ ഉണ്ടാവും

  • @SainabaT-lq4xy
    @SainabaT-lq4xy 4 ชั่วโมงที่ผ่านมา +2

    പുതിയ ഹിന്ദുക്കൾ ഏത് ജാതിയിലാ ഉൾപ്പെട്ട

  • @muhammedashraf3208
    @muhammedashraf3208 4 ชั่วโมงที่ผ่านมา +4

    ഈ ഫേക്ക് ന്റെ പിറകെ ഒക്കെ പോണോ?

  • @-shefna780
    @-shefna780 5 ชั่วโมงที่ผ่านมา +6

    നഹൂദുബില്ലാഹ് 😥റബ്ബ് നല്ല ബുദ്ധി കൊടുക്കട്ടെ 🤲പാവം ഫൈസൽ റബ്ബ് ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ 🤲ഫൈസലിന്റെ വീട്ടിൽ പോയിരുന്നു 😢

    • @Nafees.k7912
      @Nafees.k7912 5 ชั่วโมงที่ผ่านมา +1

      😊

    • @kunhimoideenkk3627
      @kunhimoideenkk3627 4 ชั่วโมงที่ผ่านมา +1

      ആമീൻ

    • @abdulnazar4747
      @abdulnazar4747 2 ชั่วโมงที่ผ่านมา

      ഞാൻ കണ്ടില്ല😢

  • @moideenkutty5117
    @moideenkutty5117 5 ชั่วโมงที่ผ่านมา +4

    ഹിദായത്ത് നൽകുന്നവൻ അള്ളാഹുവാണ് അത് നഷ്ടപ്പെടുത്തി നരകത്തിലെ വിറകാവാൻ തീരുമാനിച്ചാൽ എന്ത് ചെയ്യും....?

  • @mohammedkabeer4068
    @mohammedkabeer4068 5 ชั่วโมงที่ผ่านมา +2

    അ ദ് ഉ ടാ യി പ്പ് ആ ണ് ഇ ദ് എ ദോ ഹി ന്ദു കു ടും ബ മാ യി രിക്കു മ ദ്

  • @abdulmanaf5524
    @abdulmanaf5524 3 ชั่วโมงที่ผ่านมา +1

    സമസ്ത യുടെ കുറഫാത് കണ്ടു മടുത്തു ഓടിപോയതാവും... പറഞ്ഞിട്ട് കാര്യമില്ല

  • @NasirNasir-mg7eq
    @NasirNasir-mg7eq 3 ชั่วโมงที่ผ่านมา +2

    അവരെ കണ്ടാൽ മനസ്സിലാവും അവർ മുസ്ലിം എല്ല എന്ന്

    • @chaplin1669
      @chaplin1669 3 ชั่วโมงที่ผ่านมา

      അത് എന്താ

  • @noufalvlrvlr409
    @noufalvlrvlr409 4 ชั่วโมงที่ผ่านมา +1

    ഇതൊക്കെ നാടകം ആണ് കണ്ടാൽ അറിയാം

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 5 ชั่วโมงที่ผ่านมา +3

    പോകുന്നവർ പോട്ടെ ഇവരെയൊക്കെ പിടിച്ചു വെച്ചിട്ട് എന്ത് കാര്യം അനുഭവിച്ചു തന്നെ ariytte ആമീൻ.

  • @shaheeda3400
    @shaheeda3400 6 ชั่วโมงที่ผ่านมา +4

    First like 👍🏻

  • @abdulnazar4747
    @abdulnazar4747 2 ชั่วโมงที่ผ่านมา +1

    സുബ്ഹാനള്ളാഹ്😢😢😢😢😢

  • @kasimmbt7377
    @kasimmbt7377 3 ชั่วโมงที่ผ่านมา

    اللهم لا تزغ كلوبنا بعد اد هديتنا

  • @aboobakkerp91
    @aboobakkerp91 4 ชั่วโมงที่ผ่านมา

    നബിദിനാഘോഷം പൊടി പൊടിക്കട്ടെ,
    ഞങ്ങൾക്ക് അമ്പലത്തിൽ നിന്ന് പായസം കിട്ടി, അവിടെ നിന്നും ഇവിടെ നിന്നും നോട്ട് മാലകളും ഷാളുകളും കിട്ടി എന്നൊക്കയല്ലേ വീമ്പിളക്കുന്നത്!!

  • @Savad-bi3ir
    @Savad-bi3ir 2 ชั่วโมงที่ผ่านมา

    ഭായ്. സത്യയവാചകം സത്യയവാചകം. എന്ന് നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ്. 1400 വർഷം മുൻപ് അള്ളാഹ്‌ൻറെ റസൂൽ നമുക്ക് പറഞ്ഞതാണാൻ

  • @MoosAak-v3b
    @MoosAak-v3b 3 ชั่วโมงที่ผ่านมา

    ഇങ്ങോട്വരുന്നതിൽ
    സന്തോഷിക്കുന്നുണ്ടങ്കിൽ എന്തേ
    അങ്ങോട്ട് പോയാൽ
    ഇത്ര സങ്കും

  • @noushadm6074
    @noushadm6074 2 ชั่วโมงที่ผ่านมา

    ഇത് ദളിത്‌ വിഭാഗത്തിൽ
    പെട്ട കാട്ടു ജാതി ക്കാരാണ്.. അവർ ഒരിക്കലും മുസ്ലിങ്ങളല്ല.

  • @zubairpalakkad8083
    @zubairpalakkad8083 2 ชั่วโมงที่ผ่านมา

    പൊന്നാര സഹോദരാ... ഇസ്ലാം സതൃ മതം ആണ്...സതൃമതം ഉൾകൊള്ളേണ്ടവർക്ക് ഉൾ കൊള്ളാം... അള്ളാഹു വിൻ്റെ മതം സംരിക്ഷിക്കാൻ അള്ളാഹു വിൻ അറിയാം അതിൽ ജനങ്ങൾക്ക് താൽപര്യം ഇല്ലാത്ത വർക്ക് പോകാം... ഇത് ഒന്നും ഒരു നൃസ് അല്ല.... നബി ദിനാശംസകൾ

  • @TECHNO866
    @TECHNO866 3 ชั่วโมงที่ผ่านมา

    ഇതു സത്യമാ ണെന്ന് തോന്നുന്നില്ല ഫയ്ക്കാണ്.

  • @comment6567
    @comment6567 2 ชั่วโมงที่ผ่านมา

    ഈ സംഭവം എവിടെയാണ് നടന്നത് ?. ആ കുടുംബ നാഥന്റെയും അംഗങ്ങളുടെയും പേർ വിവരവും ഒന്നറിയിക്കുക

  • @abdullatheef9405
    @abdullatheef9405 6 ชั่วโมงที่ผ่านมา +8

    തട്ടിപ്പ്:ക ബളിപ്പിക്കൽ

  • @sidhiquesidhiqueav4732
    @sidhiquesidhiqueav4732 2 ชั่วโมงที่ผ่านมา

    ഒരു ഉറുമ്പിനെ പോലും സൃഷ്ടിക്കുവാൻ കഴിയാത്തമനുഷ്യ നിർമ്മിതമായ ദൈവ ങ്ങൾക്കും, ബീമ്പങ്ങളെ ആരാധിക്കുന്നതാണ് മ്പുദ്ധീക്ക് നല്ലത്എന്ന് തോന്നിയത് അത് അവരുടെ വിശ്വാസജീർണ്ണതയാണ്.... ഇസ്ലാം മത വിശ്വാസം ജനങ്ങളുടെ എണ്ണത്തിലോ, കേവലം ബിംബാരാധനയിലും അധിഷ്ടിതമല്ല... ആകാശ ഭൂമികളുടെ സ്റ്റഷ്ടിപ്പിലും അതിന്റെ വിശാലതയിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്... പക്ഷികൾ കാഷ്ടിച്ടിച്ചും തെരുവ് പട്ടികൾ മൂത്രമൊ ഴിച്ചും വൃത്തിഹീനമായി കിടക്കുന്ന ദൈവങ്ങളും സങ്കൽപ്പങ്ങളും, ഇസ്ലാമിൽഇല്ല.... മലമൂത്രവിസർജ്ജനം നടത്തിയാൽ വിശ്വാസികൾ അത് രണ്ടും ശുദ്ധീ ചെയ്യുന്നു.. അതല്ലാതെ, ഒന്ന് സുഗന്ധവും, മറെറാന് മലിനവും,അല്ല... അത് തന്നെയാണ് ഇസ്ലാമിന്റെ ശ്രഷ്ട ത.

  • @-shefna780
    @-shefna780 6 ชั่วโมงที่ผ่านมา +3

    First like👍👍👍

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 5 ชั่วโมงที่ผ่านมา +2

    • @-shefna780
      @-shefna780 5 ชั่วโมงที่ผ่านมา +1

      ​@@fakrudheenpanthavoor1933🥰

    • @abdulnazar4747
      @abdulnazar4747 2 ชั่วโมงที่ผ่านมา +1

      ഞമ്മളും😢

  • @NujumudeenM
    @NujumudeenM 4 ชั่วโมงที่ผ่านมา

    Avar Ellav arum pokattey Islam allahuvintey madhamanu allahusamrAkshiķum

  • @realherono1204
    @realherono1204 2 ชั่วโมงที่ผ่านมา

    Bro...നബിദിനത്തിന്റെ ഭാഗമായി തട്ടി കൂട്ടിയത്

  • @Bushra-wv6fh
    @Bushra-wv6fh 5 ชั่วโมงที่ผ่านมา +1

    😭

  • @SaranyaMr-kg8xw
    @SaranyaMr-kg8xw 5 ชั่วโมงที่ผ่านมา +1

    അല്ലാഹു ഹിദായത്ത് നൽകാത്തൊണ്ടാണ് മതം മാറിപോയതെന്നോ.എന്തുവർത്തനാണ് മാഷേ.മറ്റു മതത്തിൽ ഉള്ളവരൊക്കെ അപോ ആര. അല്ലാഹു ൻറെ കൈവിഷം ആരേലും തന്നോ.കണ്ടപോലെ ആണ് വർത്താനം.നിങ്ങളൊന്നും മറ്റുമതങ്ങളെ അംഗീകരിക്കില്ല.വെറുതെ ഓരോ ഷോ വർക്ക്.ഇസ്ലാം മതത്തിൽ ജനിച്ചതിൻ്റെ പേരിൽ ഇത്രയൊക്കെ പ്രാന്ത് കാണിക്കണോ.വേറെ മതത്തിൽ ആണ് നിങ്ങളെ ദൈവം ജനിപ്പിച്ചതെങ്കിലോ ഈ പ്രന്ത് undaavuo.ഫ്രീ ആയി ജീവിക്കും

  • @SoudhaTk-r4w
    @SoudhaTk-r4w 3 ชั่วโมงที่ผ่านมา

    ഇത് ഒരു മുസ്ലിം അല്ല എന്ന് ഉറപ്പാണ് അവരെ കണ്ടാൽ മനസ്സിൽ ആവും ഇവരോട് പോവാൻ പറ അല്ല പിന്നെ

  • @shaheeda3400
    @shaheeda3400 6 ชั่วโมงที่ผ่านมา +1

    ماشاء الله.. മക്കൾ ❤❤👍🏻

  • @muyalshorts7984
    @muyalshorts7984 4 ชั่วโมงที่ผ่านมา +1

    Faisalkka ഞങ്ങടെ അയൽ gramathilaan

    • @marvamilu8733
      @marvamilu8733 3 ชั่วโมงที่ผ่านมา

      ith സത്യമാണോ

  • @ThafseeraThafseera-f6x
    @ThafseeraThafseera-f6x 5 ชั่วโมงที่ผ่านมา +1

    😂😂😂😂

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 4 ชั่วโมงที่ผ่านมา

    Allah 😭😭

  • @surusumu2002
    @surusumu2002 5 ชั่วโมงที่ผ่านมา

    🤲🤲🤲

  • @TECHNO866
    @TECHNO866 3 ชั่วโมงที่ผ่านมา

    ഇത് ഫയ്ക്കാണ്

  • @abdussamadcherkunnan1230
    @abdussamadcherkunnan1230 3 ชั่วโมงที่ผ่านมา

    വ്യക്ത മാവാത്തത് എന്തിനു തള്ളി മരിക്കുന്നു ചെങ്ങായി... റീച് ok

  • @sabirmehroof.c.s3080
    @sabirmehroof.c.s3080 5 ชั่วโมงที่ผ่านมา

    🤲🏻🤲🏻😢

  • @yusufyusuf643
    @yusufyusuf643 3 ชั่วโมงที่ผ่านมา

    Kollam.Nalla.Kattu.Kadha

  • @ibthisaamonline5449
    @ibthisaamonline5449 3 ชั่วโมงที่ผ่านมา

    فخر الدين

  • @HassanHassan-yr7lv
    @HassanHassan-yr7lv 4 ชั่วโมงที่ผ่านมา

    ഇതു സത്യം ആണെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്കു. എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞതു

  • @TECHNO866
    @TECHNO866 3 ชั่วโมงที่ผ่านมา

    ഇത്ഫെയ്ക്കാണ്

  • @Trendyvloglaiju
    @Trendyvloglaiju 2 ชั่วโมงที่ผ่านมา

    ഒന്ന് പോകുമ്പോൾ 10000 എണ്ണം ഇസ്ലാമിലേക്ക് വരുന്നു .

  • @afalathahmed5712
    @afalathahmed5712 4 ชั่วโมงที่ผ่านมา

    Kalawanaamatmmatam

  • @sabira123-vl3vv
    @sabira123-vl3vv 3 ชั่วโมงที่ผ่านมา

    ഒരു വെറും നാടകം

  • @haneefamahe253
    @haneefamahe253 4 ชั่วโมงที่ผ่านมา

    ഈ ഇരിക്കുന്നവർ മുസ്ലിംകൾ ആണെന്ന് നിങ്ങൾ എങ്ങിനെയാണ് മനസിലാക്കുന്നത് ഇതൊന്നും വിഡിയോ ആക്കി കാണിക്കരുത്

  • @hussanpayyanadan5775
    @hussanpayyanadan5775 3 ชั่วโมงที่ผ่านมา +1

    വേറെ ഏത് മതത്തിൽ പോയാലും ദൈവങ്ങളെ കടയിൽ മേടിക്കാൻ കിട്ടുന്ന ഈ ഉടായിപ്പ് മതം സ്വീകരിക്കരുത്

  • @abdulrasheeda2002
    @abdulrasheeda2002 3 ชั่วโมงที่ผ่านมา

    ഇത് ഇസ്‌ലാം മത വിശ്വാസികൾ അല്ല

  • @Nileworld-21
    @Nileworld-21 3 ชั่วโมงที่ผ่านมา

    ആ രൂപം കോലം എല്ലാം കാണുമ്പോൾ തന്നെ അറിയാം ഇതൊരു സംഘപരിവാർ ഡ്രാമ...

    • @chaplin1669
      @chaplin1669 3 ชั่วโมงที่ผ่านมา

      അത് എന്താ ഇസ്ലാമിൽ വർണ വിവേചനം ഉണ്ടോ

  • @abdullatheef5142
    @abdullatheef5142 4 ชั่วโมงที่ผ่านมา

    കളവ് പ്രജനനം

  • @manafmuhammad3149
    @manafmuhammad3149 5 ชั่วโมงที่ผ่านมา

    വെറുതെ ഒരു കാര്യം കൃത്യമായി അറിയാതെ ആണോ?

  • @saidhalaviputhiyav2688
    @saidhalaviputhiyav2688 4 ชั่วโมงที่ผ่านมา

    Visasikkaruth nadakath karyam

  • @HassanHassan-mw3cg
    @HassanHassan-mw3cg 4 ชั่วโมงที่ผ่านมา

    Kurach kaalam kazitumbol😅😅

  • @nisanasamad6632
    @nisanasamad6632 4 ชั่วโมงที่ผ่านมา

    പോകുന്നവക് പോകാം

  • @Calligraphy702
    @Calligraphy702 3 ชั่วโมงที่ผ่านมา

    Islamil janich islamine patti athyavishyam ariyunnavar orikalum ee mathm ubekhikkilla. Sure💯💯 ivark islamine patti ariyenkil ith thettaya matham anenn paranju poyathavilla allathe poyathavm. Allenkil ith fake avum...

  • @AbdulRaheem-xg6jl
    @AbdulRaheem-xg6jl 2 ชั่วโมงที่ผ่านมา

    Ethu thattipanu

  • @aboobackerpp9787
    @aboobackerpp9787 5 ชั่วโมงที่ผ่านมา +1

    ഈ ഇല്ലാത്ത നബിദിനത്തിൽ മാനസികമായി വെറുത്തിട് പോയതായിരിക്കും

  • @manojmanu12398
    @manojmanu12398 3 ชั่วโมงที่ผ่านมา

    sahodharaa athil kaanunna aalukal muslimkalaayirunnu ennathinenthaa thelivu avarude mukham kanikunnilla aaraanennum yethu tharavaattukaaraanennupolum parayunnilla verutheoru kallakhadhayundaaki orajaripikunnu lokatthile pradhaanamathamennu parayunnavan parayanam yevide aayirunnu ithrayum kaalam aa matham sanaadhanam paranju kindiyum sambhanthavum thittukoodaaymayum adimatthavum maarumarakaan anuvadhikaaykayum mulakkaravum bhoomikavakaashamillaaymayum okke sahichirunna pinnaaka jenathaye ningal manushyaraayipolum kandirunno avareyokke adharmakaarikalum sathyanishedhikalum (kaafir )aakimaatti adichamartthiyavar 5000 varsham munne iraanil ninnum indiayileku adhikramichukadannuvanna aaryanmaaraaya innatthe hindhutthabheekara ningalthanneyalle innum athe faasistuchinthayil thanneyalle ningal annu aadhima indian jenathaye maathramaayirunnenkil innu muslimkaleyum kristyanikaleyum oinnaakahenathayeyum koodiyaanu ningal aakramichothukkaan nokunnath ........

  • @HamzaMoozikkal-wv6vd
    @HamzaMoozikkal-wv6vd 3 ชั่วโมงที่ผ่านมา

    This is faikk😂😂😂

  • @abdullaKarutheni
    @abdullaKarutheni 2 ชั่วโมงที่ผ่านมา

    Fake

  • @ismailali4681
    @ismailali4681 3 ชั่วโมงที่ผ่านมา

    Ponoru pottade avanmmaaark poiyi

  • @Nisuruhan
    @Nisuruhan 4 ชั่วโมงที่ผ่านมา

    Pokunnath potte

  • @moideenk6922
    @moideenk6922 5 ชั่วโมงที่ผ่านมา +1

    ഇസ്‌ലാം മതത്തിൽ ജനിച്ചു. എന്നതു് കൊണ്ട് മുസ്‌ലിം ആകില്ല....
    മതം എന്ത് എന്ന് അറിയുക ഇല്ല..... മടവൂർ പടച്ചോൻ ആണ് എന്ന് സമസ്ത പറയുന്നു ഒരുപാട് ദൈവങ്ങൾ സമസ്ത യിൽ ഉണ്ട് അപ്പോ... ഇത് കൊണ്ട് കുഴപ്പം ഇല്ല

  • @sabiviog6323
    @sabiviog6323 5 ชั่วโมงที่ผ่านมา

    പോയിക്കില്ലങ്കിലെ ഉള്ളൂ. എല്ലാത്തിനും കാരണകാരൻ ഉസ്താദ് മാരാ

    • @subaidhasubaidha6268
      @subaidhasubaidha6268 4 ชั่วโมงที่ผ่านมา

      ഈ സാബി എല്ലാ വ്ലോഗ്ഗിലും ഉണ്ടല്ലോ നീ മുജാഹിദ് ആണോ

    • @subaidhasubaidha6268
      @subaidhasubaidha6268 4 ชั่วโมงที่ผ่านมา

      ഉസ്താദ് നിന്നെ എന്ത് ചെയ്തു

  • @SaranyaMr-kg8xw
    @SaranyaMr-kg8xw 5 ชั่วโมงที่ผ่านมา +1

    ആരേലും ഇസ്ലാം സ്വീകരിച്ചാൽ നല്ല സന്തോഷം ആണ്.എന്നാൽ ആരേലും ഇതിൽ നിന്നും പുറത്തുപോയാൽ അത് എന്തോ തെറ്റ് ചെയ്തപോലെയാണ് വർത്തമാനം.കഷ്ടം.

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 5 ชั่วโมงที่ผ่านมา

      😮😅

    • @SaranyaMr-kg8xw
      @SaranyaMr-kg8xw 5 ชั่วโมงที่ผ่านมา

      ​@@fakrudheenpanthavoor1933എന്താ പറഞ്ഞത് seriyalle

    • @FathimasajeevSajeev
      @FathimasajeevSajeev 4 ชั่วโมงที่ผ่านมา

      Aarum pidich nirthunillallo hidayath nashttapettupoyenkilpotte

    • @HassanHassan-yr7lv
      @HassanHassan-yr7lv 4 ชั่วโมงที่ผ่านมา

      ആരെങ്കിലും മതം മാറിയാൽ സന്തോഷിക്കുന്നു ഇല്ല എന്നാൽ ദുഃഖവും ഇല്ല അവന്റെ വിധി അവൻ തന്നെ തെരെഞ്തെടുത്തു അല്ലാദേ എന്തു ആയിരം ആൾ പോയാലും ഇസ്ലാം നശിക്കില്ല

    • @chaplin1669
      @chaplin1669 3 ชั่วโมงที่ผ่านมา

      ഇവർ അങ്ങനെ ആണ് 😢😢

  • @User-ev7gm
    @User-ev7gm 5 ชั่วโมงที่ผ่านมา

    ഇതെല്ലാം പച്ച നുണ.
    ഇതിലും വലുത് ഇനിവരുംകാരണം ആഹിർ zamaan. അടുത്തു..
    മുസ്ലിമിനെ തകർക്കാൻ നോക്കുന്നതാ. അത് ഒരിക്കലും നടക്കില്ല...

  • @user-of8uw7ms8y
    @user-of8uw7ms8y 3 ชั่วโมงที่ผ่านมา

    റബീളൽഅവ്വൽ മാസം പുണ്യ മാസം ആണെന്നു അള്ളാ ഏത് ഖുർആനിലാണ് ഉള്ളത്. ഖുർആനിൽ 7 മാസങ്ങൾ പുണ്യമാണ് അതിൽ റ. അവുൽ ഉണ്ടോ വിസാലെ?

  • @user-qz4mf6rr2c
    @user-qz4mf6rr2c 3 ชั่วโมงที่ผ่านมา

    പോകുന്നവർ പോടെ ഇസ്ലാം തളരില്ല

  • @MusthafaMohammed-h2h
    @MusthafaMohammed-h2h 5 ชั่วโมงที่ผ่านมา

    Sangi Drama

  • @AshrafMuhammedashrafT
    @AshrafMuhammedashrafT 4 ชั่วโมงที่ผ่านมา

    തുറ മുട്ടി കക്കൂസിൽ പോകുന്നതൊന്നും ദൈവമേ അല്ല അത് മനുഷ്യർ ഉണ്ടാക്കിയതുകൊണ്ട് ആൾദൈവങ്ങൾ അങ്ങനെ വന്നതാണ് ദൈവം അരൂപിയാണ് അരൂപി എന്ന് പറഞ്ഞാൽ രോഗം രൂപം ഇല്ലാത്തതാണ് രൂപം ഉള്ളതെന്ന് ദൈവമേ അല്ല നല്ലോണം വിശക്കുമ്പോൾ നല്ലോണം ഞണ്ടിയാൽ വയറു നിറഞ്ഞ് പുറത്തുപോകുന്നതാണ് മല മനുഷ്യർക്ക് വേണ്ടതാണ് ജീവജാലങ്ങൾക്ക് വേണ്ട അതാണ് ഭക്ഷണം ദൈവത്തിനല്ല അപ്പോൾ തൂറാൻ മുട്ടിയാൽ കക്കൂസിൽ പോകുന്ന ദൈവങ്ങൾ 😅😅😅😅😅😅 പോകുന്നത് ദൈവങ്ങളോ

    • @chaplin1669
      @chaplin1669 3 ชั่วโมงที่ผ่านมา

      കൊള്ളക്കാരൻ മുഹമ്മതിനെ പ്രവാചകൻ ആക്കം എങ്കിൽ പിന്നെ😂😂

  • @sabira123-vl3vv
    @sabira123-vl3vv 3 ชั่วโมงที่ผ่านมา

    ഒരു വെറും നാടകം

  • @badri1526
    @badri1526 2 ชั่วโมงที่ผ่านมา

    Fake

  • @sabira123-vl3vv
    @sabira123-vl3vv 3 ชั่วโมงที่ผ่านมา

    ഒരു വെറും നാടകം

  • @Sajeermp-q4f
    @Sajeermp-q4f 2 ชั่วโมงที่ผ่านมา

    Fake

  • @NoushadNousha-fq5nq
    @NoushadNousha-fq5nq 3 ชั่วโมงที่ผ่านมา

    Fake