'ഇച്ചായന്‍ ആഗ്രഹിക്കുന്നപോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്;ജെന്‍സന്റെ വീട്ടുകാര്‍ ഒപ്പമുണ്ട്'; ശ്രുതി

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • 'ഇച്ചായന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്; ജെന്‍സന്റെ വീട്ടുകാര്‍ ഒപ്പമുണ്ട്'; ശ്രുതി | Jenson | Wayanad
    #jenson #wayanad #wayanadlandslide

ความคิดเห็น • 164

  • @shasjamuhammad6008
    @shasjamuhammad6008 ชั่วโมงที่ผ่านมา +121

    മലയാളികൾക്ക് ഒരു സ്വഭാവം ഉണ്ട് ഇന്ന് പൊക്കികൊണ്ട് നടക്കും നാളെ താഴെ ഇടും.. ദയവു ചെയ്തു ആ കുട്ടിയെ വെറുതെ വിട്.. ശ്രുതി ഇന്നലെ ചിരിച്ചു കണ്ടപ്പോ ഒത്തിരി സന്തോഷം..

  • @jancygogy
    @jancygogy 3 ชั่วโมงที่ผ่านมา +807

    മോളെ ഒരു അമ്മയെന്ന നിലയിൽ ഞാൻ ഉപദേശിക്കുകയാണ് മോൾ ഒരിക്കലും ജെൻസന്റെ വീട്ടുകാരെ ആശ്രയിച്ചു ജീവിക്കുവാൻ തുനിയരുതേ അദ്ധ്യം എല്ലാവരും സപ്പോർട്ട് ചെയ്യും പിന്നെ എല്ലാവരും ശല്യമായി കാണും മോളെ ജോലി ചെയ്‌തു വെല്ലുവിളികളെ നേരിടുക

    • @ayishameharintp287
      @ayishameharintp287 2 ชั่วโมงที่ผ่านมา +30

      Sattiyam

    • @abdulrasheeda2002
      @abdulrasheeda2002 2 ชั่วโมงที่ผ่านมา +41

      ഇത് മായാവി കഥയാണോ നല്ല വരനെ കണ്ടെത്തി ജീവിതം നയിക്കാൻ നോക്ക് കൊച്ചെ വെറുതെ ജീവിതം നശിക്കാതെ ഇതെ ഒരുത്തി കെവിൻ കുഴിമാടം നോക്കി ഇരിക്കുന്നു ലോകമേ ഭ്രാന്താലയം

    • @Lifeof_archu
      @Lifeof_archu 2 ชั่วโมงที่ผ่านมา

      ​@@abdulrasheeda2002no she is in bangalore.msw padikaan

    • @AntaraAmanya
      @AntaraAmanya 2 ชั่วโมงที่ผ่านมา +47

      ​@@abdulrasheeda2002 ellarum ninnepole 3,4 um kettan thayyaralla ..ninakkokke penne aayal mathi aavum baaki ullavarkk manass ennulla onne koode unde

    • @valsageorge5663
      @valsageorge5663 2 ชั่วโมงที่ผ่านมา +46

      സത്യം. അവരുടെ മകനെ നഷ്ട്ടപെട്ട കാര്യം പോലും അവര് അവളുടെ തലയിൽ വക്കും. ജെൻസന്റെ ഫാമിലി ഇപ്പോ ഓക്കേ. പിന്നെ നോ ഓക്കേ.

  • @reshmaharish5591
    @reshmaharish5591 2 ชั่วโมงที่ผ่านมา +150

    നീ അനുഭവിച്ചത് എനിക്ക് ഓർക്കാൻ കൂടി വയ്യ 🙏🏽🙏🏽🙏🏽എല്ലാർക്കും ഒരു മാതൃക ആണ് കുഞ്ഞേ

  • @minimuralipn268
    @minimuralipn268 3 ชั่วโมงที่ผ่านมา +269

    ചിലപ്പോ ദൈവം ഇങ്ങനെ ആണ് ദൈവത്തിന് ഒരു പദ്ധതിയുണ്ട് ശ്രുതിക്ക് നല്ലൊരു ഗിഫ്റ്റ് അവിടുന്ന് തരും

    • @aneeshaneesh4843
      @aneeshaneesh4843 3 ชั่วโมงที่ผ่านมา +5

      Ys

    • @Jesusloveonly
      @Jesusloveonly 3 ชั่วโมงที่ผ่านมา +3

      👍s

    • @RasiyaRasiye
      @RasiyaRasiye 3 ชั่วโมงที่ผ่านมา +2

      👍

    • @manupeter9935
      @manupeter9935 2 ชั่วโมงที่ผ่านมา +2

      Sure

    • @UshaB-t1z
      @UshaB-t1z 15 นาทีที่ผ่านมา

      Ini gift onnum illya, last giftum koduthu,

  • @nibudevasia8722
    @nibudevasia8722 2 ชั่วโมงที่ผ่านมา +27

    പ്രിയ സഹോദരി നിങ്ങളിൽ നിന്ന് വേർവിട്ടു പോയ പ്രിയപെട്ടവൻ പറഞ്ഞ പോലെ ജോലി ചെയ്‌തു ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ സാധിച്ചു സന്തോഷമായി ജീവിക്കുക ഓക്കേ 🥰🙌

  • @Shafeeqtirur11
    @Shafeeqtirur11 3 ชั่วโมงที่ผ่านมา +114

    പ്രതീക്ഷകളെ വാനോളം നൽകിയവൻ ഇന്നില്ലെങ്കിലും പ്രതീക്ഷ നൽകിയ കാര്യങ്ങൾ ഇനിയും ബാക്കിയുണ്ട്.....

    • @user-nq9rk6zo7g
      @user-nq9rk6zo7g 3 ชั่วโมงที่ผ่านมา +4

      Correct bro 🙏🎉🎉🎉

    • @Jesusloveonly
      @Jesusloveonly ชั่วโมงที่ผ่านมา +1

      👍👍👍🥰🥰s

  • @Ashokankkala
    @Ashokankkala 3 ชั่วโมงที่ผ่านมา +112

    അച്ഛനും അമ്മയും സഹോദരനുമായി
    എം എൽ എ സിദ്ധിക്ക് ഒപ്പമുണ്ടാകും ❤️❤️

    • @bibinak455
      @bibinak455 3 ชั่วโมงที่ผ่านมา +1

      Sathyam 🎉🎉🎉

    • @izaannizar
      @izaannizar ชั่วโมงที่ผ่านมา +5

      Swantham bharyakk asugam vannappol ittech poya siddiq aano evdeyoo ulla aaalkk koottakunnath... Wifinu breast canser vannappol mooppar vere kalyanam kazchu... Ente miss aayirnnu

    • @aron7874
      @aron7874 28 นาทีที่ผ่านมา

      ​@@izaannizarMLA siddique aano

  • @ambilinair5080
    @ambilinair5080 2 ชั่วโมงที่ผ่านมา +39

    mole ധൈര്യത്തോടെ പ്രതിസന്ധികളും പ്രശ്നങ്ങളും അതിജീവിച്ച് മുന്നോട്ട് പോകുക. എല്ലാവരും മോളുടെ കൂടെ ഉണ്ട്‌ ❤❤❤

  • @cinenews5238
    @cinenews5238 2 ชั่วโมงที่ผ่านมา +177

    ഭാവിയിൽ നല്ലൊരു പങ്കാളിയെ കിട്ടട്ടെ 🤲🤲

    • @salmahaneefa4291
      @salmahaneefa4291 2 ชั่วโมงที่ผ่านมา +12

      കിട്ടും. എല്ലാം മാറി മറിയും

  • @mossad7716
    @mossad7716 ชั่วโมงที่ผ่านมา +22

    ഇനിയെങ്കിലും ഈ കുട്ടിയുടെ സങ്കടങ്ങൾ എല്ലാം തീരട്ടെ. ആത്മാർമായി പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ชั่วโมงที่ผ่านมา +18

    ഈ സമയവും കടന്ന് പോകും ശ്രുതി ആ ഇരുട്ടു മാറി വെളിച്ചം വീശുക തന്നെ ചെയ്യും ❤️❤️❤️

  • @nymitradeejusmagickitchen
    @nymitradeejusmagickitchen 2 ชั่วโมงที่ผ่านมา +52

    ആരെയും depant അധികം ചെയ്യണ്ട സ്ട്രോങ്ങ്‌ ആയി മോൾ നിൽക്കൂ എന്നെങ്കിലും കാണണം മിണ്ടണം 😍🥰

  • @salmahaneefa4291
    @salmahaneefa4291 2 ชั่วโมงที่ผ่านมา +20

    അൽഹംദുലില്ലാഹ്. ശ്രുതിയെ കണ്ടു. അവൾക് നല്ല ജീവിതം കിട്ടും. നമ്മൾ ഇപ്പോൾ വിചാരിക്കുന്നതൊന്നുമല്ല. അല്ലാഹുവിന്റെ തീരുമാനം എന്താണെന്ന് നമുക്കറിയില്ല

  • @MiniManjoli
    @MiniManjoli 2 ชั่วโมงที่ผ่านมา +17

    കാണാനാവുന്നില്ല മോളെ ജീവിക്കണം ജൻസനെ മറക്കാൻ കഴിയില്ല. എന്നാലും ജീവിക്കണം. വിഷമിക്കരുത് എല്ലാവരും കൂടെയുണ്ട്. ചില വൃത്തികെട്ട..... കൾ പലതും പറയും തിരിഞ്ഞു നോക്കരുത്.മറ്റുള്ളവർ പറയുന്നത് കേട്ടാൽ ജീവിക്കാനാവില്ല ❤ജോലിയും വീടും ഒക്കെ വേഗമാവട്ടെ.. സ്വന്തമായി വീട് വേണം തീർച്ചയായും വേണം എന്നാലേ മോൾക്ക് മുന്നോട്ട് പോവാനാവൂ 😍😍

  • @rasheedm.a.r8324
    @rasheedm.a.r8324 3 ชั่วโมงที่ผ่านมา +86

    സാറെ ശ്രുതി ക് ജോലി കിട്ടുന്നത് വരെ മാസം. Rs. 2000.രൂപ അയച്ചു കൊടുക്കാം. 24.ചാനൽ മൂകന്തിരം.. എം. എ. ആർ. പാലക്കാട്‌..

    • @Pkd.99
      @Pkd.99 ชั่วโมงที่ผ่านมา +1

      Allahu barkath cheyatte ❤😢

    • @arundhathi353
      @arundhathi353 ชั่วโมงที่ผ่านมา +6

      നിങ്ങളെ പോലെ ഒക്കെ ഉള്ളവർ ഈ നാട്ടിൽ ഉള്ളപ്പോ ആരും വിഷമിക്കേണ്ടി വരില്ല 🙏🏻

    • @Ichu-c4p
      @Ichu-c4p 59 นาทีที่ผ่านมา

      Aameen ​@@arundhathi353

  • @LaiSha.333
    @LaiSha.333 44 นาทีที่ผ่านมา +8

    ആ മോൾ ആരോഗ്യവതിയായി തിരിച്ചു വന്നതിനു ശേഷം ഒരു വീടും, ജോലിയും നൽകുക, ആദ്യം ശ്രുതി സ്വന്തം കാലിൽ നിൽക്കട്ടെ, ഒരു ജോലി ഉണ്ടായാൽ ധൈര്യമാണ്, പിന്നീട് ആ മോൾക്ക് നല്ലൊരു ജീവിതവും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു, പെട്ടെന്നൊന്നും ജെൻസ നെ മറക്കാൻ പറ്റില്ലെന്നറിയാം, എങ്കിലും ജീവിതത്തിൽ ഒരിക്കലും ഒറ്റക്കാവാതിരിക്കട്ടെ, ഈ ലോകം മുഴുവൻ കൂടെ ഉണ്ടെന്നറിയാം, എങ്കിലും ഒരു കൂട്ട് വേണം

  • @anjaly2196
    @anjaly2196 3 ชั่วโมงที่ผ่านมา +241

    Government oru ജോലി ee കുട്ടിക്ക് കൊടുക്കണം

    • @indiaindia8538
      @indiaindia8538 ชั่วโมงที่ผ่านมา +22

      അപ്പോ കഷ്ടപ്പെട്ട് PSC ക്ക് പഠിക്കുന്ന കുട്ടികളോ, അവർക്ക് ഒരു വിലയില്ലേ?

    • @CRAFTLOVERBYANU
      @CRAFTLOVERBYANU ชั่วโมงที่ผ่านมา

      @@indiaindia8538 ee kuttiyude vila aarkkum illa athrayum ath anubhavichu ee kuttikk oru job koduthath kond psc padikkunna kuttiklkk onnum sambhavikkaan pokunnilla

    • @muhammedazharudheen6915
      @muhammedazharudheen6915 45 นาทีที่ผ่านมา +6

      E kuttiye kalum valuthano avar
      Njanum PSC examine prepare cheyouna alane. Evark kittiyitt bakiyoulllath mathi

    • @FarhanaS-v6q
      @FarhanaS-v6q 27 นาทีที่ผ่านมา

      ​@@muhammedazharudheen6915 😊❤

    • @Leomessi-xx4ny
      @Leomessi-xx4ny 27 นาทีที่ผ่านมา

      @@indiaindia8538 psc എഴുതാന്നവർക്ക് അത്രക്ക് കഷ്ട്ടപെടുന്നെങ്കിൽ ശ്രുതി അതിലും വലിയ കഷ്ടപ്പാടിലാണ് ഇപ്പോൾ

  • @NaseeraTk-br4ve
    @NaseeraTk-br4ve 3 ชั่วโมงที่ผ่านมา +90

    അവൾ ഓക്കേ ആയി വരുന്നുണ്ട് നിങ്ങളായിട്ട് നെഗറ്റീവ് അടിച്ചിട്ട് എല്ലാം കുളമാക്കുകയാണ്

    • @shaheerajamal5705
      @shaheerajamal5705 2 ชั่วโมงที่ผ่านมา +8

      Correct, പ്രതിസന്ധികളെ തരണം ചെയ്യുന്ന ആ കുട്ടിയെ അദ്ദേഹം വിഷമിപ്പിക്കുകയാണ്

    • @vizzzzzz1234
      @vizzzzzz1234 ชั่วโมงที่ผ่านมา

      Sathyam

  • @indirakarad
    @indirakarad ชั่วโมงที่ผ่านมา +11

    മോളെ, ജീവിതം ഇനിയും ബാക്കിയുണ്ട്. ഈ ആരവങ്ങളെല്ലാം പതുക്കെ മാറും, ആരെയും ആശ്രയിച്ചു ജീവിക്കരുത്, മാറ്റിച്ചുപോയവർക്ക് തിരിച്ചു വരാൻ കഴിയില്ല, മോളുടെ അച്ഛനും അമ്മയും ഇനി നിന്നിലൂടെ വേണം അറിയപ്പെടാൻ. മരിച്ചുപോയവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെയ്ക്കരുത്. ചെറിയ പ്രായമാണ്, വർഷങ്ങൾ കഴിഞ്ഞു മറ്റൊരു ആളെ കണ്ടെത്തി മുന്നോട്ടു പോകണം, നിന്നിലൂടെ അച്ഛനും അമ്മയും ഒരുപാട് കാലം ഓർമ്മിക്കപെടട്ടെ.

  • @ashihassan403
    @ashihassan403 3 ชั่วโมงที่ผ่านมา +111

    എല്ലാം അതിജീവിച്ചവൾ....❤

  • @Jesusloveonly
    @Jesusloveonly 3 ชั่วโมงที่ผ่านมา +68

    😢😢ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും സ്വന്തം ആയുള്ളോർ പോയാൽ പിന്നെ നമ്മൾ ഒറ്റ ആയ പോലെ തന്നെ ആണ്. ആർക്കും ആരും പകരം ആവില്ല 🤗.

  • @shynijose6689
    @shynijose6689 2 ชั่วโมงที่ผ่านมา +17

    സത്യം, അവരെ ആശ്രയിക്കേണ്ട, എപ്പഴാ അവരുടെ സ്വഭാവം മാറുന്നത് എന്നറിയില്ല

  • @DhilnaMeshrin-l7q
    @DhilnaMeshrin-l7q 2 ชั่วโมงที่ผ่านมา +16

    Sruthi അതിജീവനത്തിന്റെ ഒരു ഉദാഹരണം
    ഇങ്ങനെ മുന്നോട്ട് പോകട്ടെ ❤️❤️
    സങ്കടം ഉണ്ടാകും എന്നാലും ജീവിച്ചല്ലേ പറ്റൂ 🥰🥰

  • @vasanthkumarik4446
    @vasanthkumarik4446 ชั่วโมงที่ผ่านมา +6

    സ്വന്തമായി ഒരു ജോലി 🙏🏻 അതിൽ മുഴുകി മുന്നോട്ട് , പിന്നെ ചെറിയപ്രായം നല്ലൊരു ജീവിതം തിരഞ്ഞെടുക്കാൻ കഴിയട്ടെ 🙏🏻. മനോധൈര്യം നഷ്ടപെടാതിരിക്കട്ടെ, എല്ലാവരുടെയും ഓമന കുട്ടിയായി നല്ലൊരു ഭാവി അവൾക്ക് ദൈവം നൽകട്ടെ 🙏🏻🥰.

  • @PrabhaUnni-y8b
    @PrabhaUnni-y8b 2 ชั่วโมงที่ผ่านมา +9

    ഞാനും ഒരു അമ്മയാണ്.. ഇപ്പോൾ ഉള്ള വികാരം മാറും . അപ്പോൾ എല്ലാം കൈവിട്ട് പോകും കുട്ടി .. മോൾക്ക് സപ്പോർട്ട് ചെയ്യാൻ ആളുണ്ട്.. അതുകൊണ്ട് ആലോചിച്ചു തീരുമാനം എടുക്കുക .. പിന്നെ കരയരുത്.. ഇപ്പോൾ ഉള്ള വികാരം കൊണ്ട് ജീവിതം നശിപ്പിക്കരുത്.. 🙏🏿

  • @Zoya-vs9jf
    @Zoya-vs9jf ชั่วโมงที่ผ่านมา +14

    അതൊക്കെ ശരിയാടാ .... പക്ഷേ നിനക്ക് ഒരു കൂട്ട് വേണം . അപ്പോ നിന്റെ വിഷമങ്ങൾ പകുതിയും പോവും . ഇപ്പോ നീ ഉള്ളിൽ കരഞ്ഞു കൊണ്ട് ചിരിക്കയാണ്😢.

    • @MohammedAshmar-y2m
      @MohammedAshmar-y2m ชั่วโมงที่ผ่านมา +3

      💯

    • @Sanjay72071
      @Sanjay72071 12 นาทีที่ผ่านมา

      Onju pode ee loath kalyanam aano elaam

  • @NaseeraTk-br4ve
    @NaseeraTk-br4ve 3 ชั่วโมงที่ผ่านมา +38

    പൊന്നു ചേട്ടാ തുടക്കം തന്നെ ഇങ്ങനെ നെഗറ്റീവ് അടിച്ചു തുടങ്ങണോ....കഷ്ടം 😏

  • @rasiyavkrasiy8979
    @rasiyavkrasiy8979 ชั่วโมงที่ผ่านมา +4

    ജെൻസന്റെ വീട്ടുകാരും ഭയങ്കര സങ്കടത്തിലാവും അവരുടെ മകനല്ലേ നഷ്ടപ്പെട്ടത് അവർ ശ്രുതിയുടെ കൂടെ എന്നും ഉണ്ടാവും ശ്രുതിക്ക്‌ എല്ലാം മറന്നു മുന്നോട്ട് പോവ്വാൻ കഴിയട്ടെ സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ 🤲🤲🤲ഇത്രയും അനുഭവിച്ച ഒരാൾ ശ്രുതിയെ പോലെ ആരും ഉണ്ടാവില്ല 😭

  • @geevargheseo99
    @geevargheseo99 2 ชั่วโมงที่ผ่านมา +20

    ആ കുട്ടിക് സർക്കാർ ഒരു ജോലി കൊടുക്കണം.

    • @indiaindia8538
      @indiaindia8538 ชั่วโมงที่ผ่านมา +5

      അപ്പോ കഷ്ടപ്പെട്ട് psc ക്ക് പഠിക്കുന്ന കുട്ടികളോ, അവർക്ക് ഒരു വിലയില്ലേ

    • @alan8652
      @alan8652 43 นาทีที่ผ่านมา

      ​@@indiaindia8538പിൻവാതിലിലും ഭേദമല്ലേ 😢.

    • @mylifemyjourney6365
      @mylifemyjourney6365 29 นาทีที่ผ่านมา

      Avarude yoke kodumbam onnadangam poyo ingane ellam neshtapett nikunnavark sarkar joli kodukkanam orupaad peronnum undaavillallo onno rando peralle ​@@indiaindia8538

  • @AnithasandeepAnithasandeep
    @AnithasandeepAnithasandeep 2 ชั่วโมงที่ผ่านมา +9

    സഹോദരി. ജീവിതത്തിൽ വലിയത് സംഭവിച്ചു എല്ലാം നേരിടട്ടു ഇനിയും തളരാതെ മുന്നോട്ടു പോവുക. നിന്നെ കാണാത്ത അറിയാത്ത ഒരുപാട് പേര് നിന്നെ ഓർക്കുന്നു നിന്നെ വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു ജോലി മേടിച്ചു വിഷമങ്ങൾ ഒക്കെ മറന്നു സന്തോഷംആയി ജീവിക്കണമ്

  • @fathimas1149
    @fathimas1149 3 ชั่วโมงที่ผ่านมา +9

    Ellam sheriyavum sister....ellarum kuuideyund ....ennum nallapole jeevikkanam .....all the best

  • @krishna3032
    @krishna3032 25 นาทีที่ผ่านมา +2

    ജെൻസന്റെ വീട്ടുകാർ ശ്രുതിക് നല്ലൊരു ജീവിതം കണ്ടു പിടിച്ചു കൊടുക്കുക. ശ്രുതിയെ ശെരിക്കും സ്നേഹിക്കുന്നുണ്ടെങ്കിൽ

  • @asifsr1237
    @asifsr1237 2 ชั่วโมงที่ผ่านมา +7

    മറ്റ് ആരുടെയും തീരുമാനത്തിൽ ജീവിതം മുന്നോട്ടു നോക്കണ്ട സ്വന്തം തീരുമാനം എടുക്കു മോളെ 👍👍👍

    • @neethusasidharan4422
      @neethusasidharan4422 ชั่วโมงที่ผ่านมา

      Bodham ulla orale comment box il kandalo aswasam... Swayam theerumanam edukan ulla oru avasthayilek ethuka ennulathanu ipo pradhanam.. Athinum munpe kalyanam, jeevitham kodukal alukalde queue anu ivde

  • @sachidhanandanpm7466
    @sachidhanandanpm7466 ชั่วโมงที่ผ่านมา +2

    ശ്രുതി ഏകാകി അല്ല...നാട് മുഴുവൻ കൂടെ ഉണ്ട്.....എന്റെ പ്രാർത്ഥന യും ഉണ്ട്..നന്നായി വരും...

  • @lissysuppergrace8887
    @lissysuppergrace8887 ชั่วโมงที่ผ่านมา +3

    മോളു വിഷമിക്കണ്ട ദൈവത്തിന് ഒരു പ്ലാൻ ഉണ്ട് അതുപോലെ നടക്കും. പാവം ജെൻസൺ. എല്ലാം സഹിക്കാൻ ദൈവം ധൈര്യം തരട്ടെ.

  • @wonderfulworld9324abc
    @wonderfulworld9324abc 3 ชั่วโมงที่ผ่านมา +17

    Avaleyonnu veruthe vidu, mapraaa

  • @prajithashanil
    @prajithashanil ชั่วโมงที่ผ่านมา +2

    ശ്രുതി ഒരു പോരാളി തന്നെ അതുകൊണ്ടാണ് ആ മോൾ ഇത്രേം പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത് അല്ലേൽ ഇവരൊന്നും മൈക് കൊണ്ട് അങ്ങോട്ട് ചെല്ലിലായിരുന്നു

  • @poweronmb1051
    @poweronmb1051 50 นาทีที่ผ่านมา +1

    ഇവൾ ഇതും അതിജീവിക്കും ❤️❤️❤️❤️❤️

  • @dinesanavalunni2117
    @dinesanavalunni2117 13 นาทีที่ผ่านมา +1

    മാധ്യമങ്ങൾ ശ്രുതിയെ വെറുതെ വിടുക. ആ കുട്ടി സമാധാനത്തോടെ ജീവിക്കട്ടെ

  • @mariac215
    @mariac215 ชั่วโมงที่ผ่านมา +1

    You are not alone sruthy... We love you💙

  • @howtohowto285
    @howtohowto285 3 ชั่วโมงที่ผ่านมา +7

    Flowers oru kodyil kond varanam shruthye

  • @MonishaArunArun-ft4yz
    @MonishaArunArun-ft4yz ชั่วโมงที่ผ่านมา

    എന്റെ ഒരാഗ്രഹം പ്രാർത്ഥന, സാമ്പത്തികം ഉള്ള നല്ല മനസ്സുള്ള ഒരു കുടുംബം അവൾക്ക് ജീവിതം കൊടുക്കണേ എന്നാണ് 🥰🥰പൈസയ്ക്കും സ്നേഹത്തിനും കുറവ് വരരുത് 😞😞അവൾ എന്നും ഹാപ്പി ആയി ഇരിക്കണം

  • @ammoottyammus3038
    @ammoottyammus3038 2 ชั่วโมงที่ผ่านมา +13

    Jenson nte veettilekk pokaruth chechi. Annu adeham mediayodu paranjappo panam panam ennullathayirunnu paranjondirunne. So independent ay nikku plz

    • @Worm258
      @Worm258 6 นาทีที่ผ่านมา

      അങ്ങനെ പറഞ്ഞിരുന്നോ

  • @asiyabeevi3773
    @asiyabeevi3773 3 ชั่วโมงที่ผ่านมา +7

    24ൻറെ വക എന്താണ് ശ്രുതിക്ക് കൊടുക്കണം 😢❤

  • @cujamalvayalkara3242
    @cujamalvayalkara3242 2 ชั่วโมงที่ผ่านมา +1

    ശ്രുതികേരളത്തിൻ്റെ മോളാ ആമോളെ കെെപിടിച്ച്നടത്തണം നമുക്ക് മനസ്സിന്കരുത്ത്കിട്ടട്ടെ എന്ന്പ്രാർഥിക്കുന്നു

  • @omanasamkutty3748
    @omanasamkutty3748 ชั่วโมงที่ผ่านมา +1

    May God bless her all the time

  • @bindhulekhar4375
    @bindhulekhar4375 2 ชั่วโมงที่ผ่านมา +4

    ദൈവം അനുഗ്രഹിക്കട്ടെ മോളെ🙏

  • @shailajanp8062
    @shailajanp8062 ชั่วโมงที่ผ่านมา +1

    ഒരിക്കലും തളരരുത്
    ഒറ്റക്കല്ല നിന്നെ അറിയാത്ത മലയാളികളില്ല
    maruppacha...കാണും 😮ഉറപ്പ്

  • @ponnukunju273
    @ponnukunju273 3 ชั่วโมงที่ผ่านมา +6

    Strong women aayitt jeevikkan pattatte❤

  • @bibinak455
    @bibinak455 3 ชั่วโมงที่ผ่านมา +1

    Nammude snehavum karuthalumaanu ettavum valiya gift ❤

  • @user-qc3dg1ok8u
    @user-qc3dg1ok8u 3 ชั่วโมงที่ผ่านมา +4

    Government can give her a job

  • @Civicc
    @Civicc 2 ชั่วโมงที่ผ่านมา +10

    ജൻസന് ആദരാഞ്ജലികൾ.
    ജൻസൻ ഉത്തരവാദിത്വവും ചിന്താ ശേഷിയും ഉള്ള ഒരു ഉത്തമ പൗരനെ പോലെ വാഹനം ഓടിച്ചിരുന്നെങ്കിൽ ശ്രുതി അനാഥ ആകില്ലായിരുന്നു. വാഹനാപകടത്തിന് കാരണം അദ്ദേഹം ഓടിച്ചിരുന്ന വാഹനം ആണ്. എതിരെ വന്ന വാഹനം ബസ് ആയിരുന്നത് കൊണ്ട് അതിലെ യാത്രക്കാർ സുരക്ഷിതർ ആണ്. പക്ഷെ ഏതെങ്കിലും ചെറിയ വാഹനം ആയിരുന്നു എങ്കിൽ ആ വാഹനത്തിൽ ഉള്ളവരും മരണപ്പെട്ടേനെ. അവരുടെ കുടുംബവും അനാഥരായേനെ. വിദ്യാഭ്യാസം കുറവുള്ള ആൾക്കാർ ഏത് കാലത്ത് റോഡിൽ കൂടി യാത്ര ചെയ്യുന്ന സഹജീവികളുടെ സുരക്ഷ കൂടി കണക്കിൽ എടുത്ത് വാഹനം ഓടിക്കും? KSRTC, Tipper Truck, Autorickshaw, Ambulance drivers ഒന്നും മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയെ പറ്റി ചിന്തിക്കാറില്ല.
    എന്ന് പള്ളിക്കൂടത്തിൽ പോകാത്ത ഏഴാംകൂലികളും കൊള്ളാവുന്ന പള്ളികൂടത്തിൽ പഠിക്കാത്ത ഏഴാംകൂലികളും കാരണം സ്വസ്ഥതയും സമാധാനവും നശിച്ച ഒരു ഹത ഭാഗ്യൻ.

  • @kadyn4230
    @kadyn4230 3 ชั่วโมงที่ผ่านมา +14

    Ippo aa kutti oru normal stagilaan ullath. Ath illathaakkalle pls🙏🏽

  • @diyasworld3509
    @diyasworld3509 2 ชั่วโมงที่ผ่านมา +2

    Nisaara kaaryangalk thakarnupokunavarkum aathmahathya cheyyunavarkum dhaivam thanna oru paadapusthakam maathramalla jeevitha pusthakam thanneyaanu sruthi❤

  • @AnurajK-n3r
    @AnurajK-n3r 3 ชั่วโมงที่ผ่านมา +5

    Gave her government job

    • @indiaindia8538
      @indiaindia8538 ชั่วโมงที่ผ่านมา +1

      അപ്പോ കഷ്ടപ്പെട്ട് psc ക്ക് പഠിക്കുന്ന കുട്ടികളോ, അവർക്ക് ഒരു വിലയില്ലേ

  • @simplestyle4660
    @simplestyle4660 3 ชั่วโมงที่ผ่านมา +2

  • @VEGETA__YT_573
    @VEGETA__YT_573 3 ชั่วโมงที่ผ่านมา +3

    ❤❤❤❤❤❤❤❤😢

  • @sreejaRaju-in6sz
    @sreejaRaju-in6sz 2 ชั่วโมงที่ผ่านมา

    ഇനിയുള്ള സമയം അത് എത്രആയാലും മുന്നോട്ടു പോകണം തളരാതെ ജീവിക്കണം 18എനിക്കും എല്ലാം നഷ്ട പെട്ടവൾ ഞാൻ

  • @fancylizard5079
    @fancylizard5079 ชั่วโมงที่ผ่านมา

    എല്ലാം സാവധാനം അവൾ തീരുമാനിക്കട്ടെ. Meturity kittatte yaatarthyavumayi

  • @aishathfaeza6131
    @aishathfaeza6131 3 ชั่วโมงที่ผ่านมา +13

    Enthina ith ingne kuthi kuthi chothikkunne😢

  • @vinilphilip
    @vinilphilip ชั่วโมงที่ผ่านมา

    God Bless you 🙏🏻🙏🏻

  • @nish650
    @nish650 3 ชั่วโมงที่ผ่านมา +2

    😢

  • @radhanair6177
    @radhanair6177 6 นาทีที่ผ่านมา

    God Bless❤❤❤

  • @dhakshayanik6658
    @dhakshayanik6658 2 ชั่วโมงที่ผ่านมา

    God bless മോളു ❤️

  • @shinithomas9768
    @shinithomas9768 46 นาทีที่ผ่านมา +1

    SK please negative parayathe positive aayi parayu... Munbil iruttanennu eduthu parayumbolalle kellkynnavark negative aayittu thonnunnathu..

  • @Suresh12Babu12
    @Suresh12Babu12 19 นาทีที่ผ่านมา

    പാവം ഉണ്ട്.. എന്ത് വിധി... വീട്ടുകാർ ഇല്ല.. ജെൻസൺ ഇല്ല.. ഈ കുഞ്ഞു ഒന്നും ചെയ്തേ ഇരുന്നാൽ മതി

  • @baburajan1844
    @baburajan1844 3 ชั่วโมงที่ผ่านมา +3

    God bless this girl n uphold her in His arms. Many of God's ways are not understandable to man!! But, God is in control of every situation. God bless.

    • @rvarghese0210
      @rvarghese0210 ชั่วโมงที่ผ่านมา

      Amen 🙏

  • @badushahaseena4518
    @badushahaseena4518 32 นาทีที่ผ่านมา

    Ellam daiva theerumanam alle
    Shruthy mole
    Eniyulla kalam
    Daivanugraham Ennum undakum

  • @sandeepnair23
    @sandeepnair23 2 ชั่วโมงที่ผ่านมา

    God bless u sister 🙏🙏..otakala sister keralam muzhuvn koode und

  • @shybybaiju1843
    @shybybaiju1843 2 ชั่วโมงที่ผ่านมา +1

    ആ കുട്ടിയുടെ account no ഇവിടെ kodukku

  • @lijijoy8272
    @lijijoy8272 2 ชั่วโมงที่ผ่านมา +5

    Veruth vid🤌🏾

  • @ansaraanchu6883
    @ansaraanchu6883 3 ชั่วโมงที่ผ่านมา +5

    Daiwam nalladh tharatte

  • @sree3113
    @sree3113 3 ชั่วโมงที่ผ่านมา +12

    ഇനി അവൾക്കു എന്ത് സന്തോഷമ കുണ്ട.. കുടുംബം മൊത്തം പോയി അപ്പോഴാ അവന്റെ.....

  • @renjut7397
    @renjut7397 3 ชั่วโมงที่ผ่านมา +5

    🙏🏻🙏🏻🙏🏻😭😭

  • @Zish_Elham
    @Zish_Elham ชั่วโมงที่ผ่านมา

    എന്റെ പൊന്നെ ഉള്ള് പിടയുമ്പോഴും മോളെ വാക്കുകൾ അത് കേൾക്കുമ്പോൾ കരച്ചിലടക്കാൻ പറ്റുന്നില്ല മുത്തേ സ്പർശനമില്ലെങ്കിലും ജെൻസൻ അവിടുത്തെ ഹൃദയം തൊട്ട് തലോടുന്നുണ്ട് മോളെ എന്ത് പറയണമെന്നാറിയില്ല എല്ലാം ദൈവത്തിന്റെ ശക്തി അത് ഉണ്ട് ഉറപ്പാണ് സമാദാനമായിരിക്ക് പറയാൻ വാക്കുകൾ ഇല്ല മോളെ

  • @AliSahad-r8e
    @AliSahad-r8e 18 นาทีที่ผ่านมา

    തീർച്ചയായും

  • @MohammedAshmar-y2m
    @MohammedAshmar-y2m ชั่วโมงที่ผ่านมา

    അനുഭവിച്ച vadanakalkum oyukkia കണ്ണുനീറിനും എല്ലാം സർവ്വ ശക്തനായ തമ്പുരാൻ ഉത്തമമായത് പകരം നൽകട്ടെ.😖

  • @bindumenon6278
    @bindumenon6278 2 ชั่วโมงที่ผ่านมา

    SKN🙏🙏🙏🙏🙏👍👍👍👍👍❤❤❤❤

  • @sajimathew2772
    @sajimathew2772 ชั่วโมงที่ผ่านมา +1

    വാചകം അടിക്കാതെ താങ്കളുടെ ചാനലിൽ ഒരു ജോലി കൊടുക്ക്‌. എന്നിട്ടു തള്ള്

  • @nymitradeejusmagickitchen
    @nymitradeejusmagickitchen 2 ชั่วโมงที่ผ่านมา

    മോളെ 😘

  • @santhoshhimaravi6582
    @santhoshhimaravi6582 2 ชั่วโมงที่ผ่านมา

    Sathyam

  • @sujathamurali6090
    @sujathamurali6090 3 ชั่วโมงที่ผ่านมา

    🙏👍👍👍👍

  • @aleyammarenjiv7978
    @aleyammarenjiv7978 2 ชั่วโมงที่ผ่านมา

    Mad media of India. Putting mic in a person mouth while she mourning

  • @surusumu2002
    @surusumu2002 2 ชั่วโมงที่ผ่านมา

    🤲🤲🤲

  • @sulekhavasudevan680
    @sulekhavasudevan680 31 นาทีที่ผ่านมา +1

    നിങൾ ആ കുട്ടിയെ ഒന്ന് വെറുതെവിടുമോ?

  • @honeyjames5905
    @honeyjames5905 22 นาทีที่ผ่านมา

    Athe oru shaapa bhoomiyane yiniyenkilum jeekanamenne prethyashikkunnu enkil aa bhoomiyil ninne maari stay cheyyuka!!!!!?......

  • @pavampennu2154
    @pavampennu2154 25 นาทีที่ผ่านมา

    ഒപ്പരം ഉണ്ടാകുമെന്ന് വെറുതെ paraഞ്ഞാൽ മതിയോ

  • @rejireji6278
    @rejireji6278 ชั่วโมงที่ผ่านมา

    Ellaarum sruthikke vishamam sahikaan vayya ennum paranje avale pokki parayunnu. Sruthiyude facil oru vishamavum kaanunnilla. Nalloru life swapnam kande kidakkunnu

  • @hayy1900
    @hayy1900 3 ชั่วโมงที่ผ่านมา +17

    Srudi അല്ലെ പറഞ്ഞത് ജെൽസന്ടെ വീട്ടുകാർ വന്നില്ല എന്ന്

    • @njsoumya90
      @njsoumya90 3 ชั่วโมงที่ผ่านมา +18

      എപ്പോ എവിടെ പറഞ്ഞു😮

    • @fousiya6280
      @fousiya6280 2 ชั่วโมงที่ผ่านมา +2

      അങ്ങനെ പറഞ്ഞില്ല

  • @ChinghanChinghan-gx2lw
    @ChinghanChinghan-gx2lw ชั่วโมงที่ผ่านมา

    God bless you ❤

  • @Rukmini.Paasha
    @Rukmini.Paasha 21 นาทีที่ผ่านมา

    എൻറെ ചേട്ടന് ഇവളോട് താൽപര്യമുണ്ട് കല്യാണം കഴിക്കാൻ

  • @ColoursmusicalArts
    @ColoursmusicalArts 49 นาทีที่ผ่านมา

    ❤❤❤

  • @naavzz
    @naavzz 2 ชั่วโมงที่ผ่านมา

    ❤️❤️❤️

  • @shinygeorge7755
    @shinygeorge7755 20 นาทีที่ผ่านมา

    ❤❤❤❤

  • @Sejnaseji
    @Sejnaseji 11 นาทีที่ผ่านมา

  • @sarigasariga1175
    @sarigasariga1175 3 ชั่วโมงที่ผ่านมา +1