പകൽ പോലും പേടി തോന്നുന്ന അന്തരീക്ഷം, ഇവിടെ ഒറ്റക്ക് പോയപ്പോൾ സംഭവിച്ചത് 😳

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 307

  • @arunt.k1443
    @arunt.k1443 2 หลายเดือนก่อน +75

    മനസ്സ് ദുർബലം ആയിരുന്നു എങ്കിൽ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോയി വന്നാൽ വീട്ടിൽ എത്തി കുളിക്കാൻ പോവുമ്പോൾ വെള്ളത്തിൽ അൽപ്പം കല്ലുപ്പ് ഇടുന്നത് നല്ലതാണ്... Negative energy ഉണ്ടേൽ clens ആയിക്കോളും 👍🏻

  • @SheejuKs-kq4ze
    @SheejuKs-kq4ze 2 หลายเดือนก่อน +151

    ഒരിക്കലും തനിച്ചു വരരുത് ഒരമ്മ കാത്തിരിക്കാൻ ഉണ്ടങ്കിൽ പ്രതികിച്ചും

    • @SayandKannan
      @SayandKannan 2 หลายเดือนก่อน +1

      💀

    • @shijumatthew2922
      @shijumatthew2922 หลายเดือนก่อน +1

      ലിങ്ക് ഉണ്ടോ

    • @sajanjosemathews7413
      @sajanjosemathews7413 หลายเดือนก่อน +2

      Appol achan ille ?? Amma mathramalla . Oru achante vikaaram manassilaakkan aarum illa .Kashtam !

    • @Undachi.3010
      @Undachi.3010 5 วันที่ผ่านมา

      അമ്മ കാത്തിരിക്കുന്നതിന്റെ ആണൊ 😅​@@shijumatthew2922

  • @SivaPrasad-i2x
    @SivaPrasad-i2x 2 หลายเดือนก่อน +23

    ഓടുകൾ തലയിൽ വന്ന് വീഴാൻ സാധ്യതയുണ്ട്, ഇതുപോലുള്ള വീടുകളിൽ മാക്സിമം കയറാതെ ഇരിക്കുന്നതാണ് നല്ലത്, ഇനി ഓട് തലയിൽ വീണ് കിടന്നാലും സഹായിക്കാൻ പരിസരത്ത് ഒരു മനുഷ്യൻ പോലുമില്ല, അടുത്ത തവണ പോകുമ്പോൾ ഓർക്കുക 🙏🙌

  • @spmichael3
    @spmichael3 2 หลายเดือนก่อน +81

    അനിയാ ഒറ്റക്ക് പോകരുത് . അത് പ്രേതത്തിന്റെയൊ,പേടിയുടെയോ, കാര്യമല്ല ആരും വരാൻ സാധ്യത ഇല്ലാത്ത ഇടത്ത് ഒരാൾ പെട്ടാൽ ആ വിവരം പുറത്ത് അറിയണമെങ്കിൽ. ഒരാൾ കൂടെ ഉണ്ടാവണം. ഒരു പരിക്ക് സംഭവിച്ചാൽ, നടക്കാൻ പറ്റാതെ വന്നാൽ. റേഞ്ച് ഇല്ലാത്ത ഇടമാണെങ്കിൽ എന്ത് ചെയ്യും?? അങ്ങനെ ഒരു അവസ്ഥ വന്നാലേ പഠിക്കൂ എന്ന് വാശി പിടിക്കരുത്.

    • @MiniJosephJoseph
      @MiniJosephJoseph 2 หลายเดือนก่อน +19

      വളരെ അറിവുപകരുന്ന ഉപദേശം. താങ്കൾ പറഞ്ഞതു 100%സത്യമാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    • @noufalnoufal8815
      @noufalnoufal8815 หลายเดือนก่อน

      വളരെ ശെരിയാണ് 👍🙏🙏🙏

  • @twinklestarkj2704
    @twinklestarkj2704 2 หลายเดือนก่อน +40

    ഇവർ നേരത്തെ ഇവിടെ പോയി നോക്കിയിട്ട് ആയിരിക്കും വീഡിയോ എടുത്തത്..... അല്ലേലും വര്ഷങ്ങളായി അടഞ്ഞു കെടക്കുന്ന പഴയ വീട്ടിൽ നെഗറ്റീവ് എനർജി യേ കാണു ബ്രോ.. ടേക്ക് കെയർ...

  • @sajeevpk7985
    @sajeevpk7985 หลายเดือนก่อน +10

    ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഒരിക്കലും ഒറ്റക്ക് പോകരുത്. ഇഴജന്തുക്കളിൽ നിന്നും മറ്റ് വിഷ ജീവികളിൽനിന്നും രക്ഷ നേടാൻ കാൽ മുട്ടുവരെ എത്തുന്ന gum boot ധരിക്കുക. കൈയ്യിൽ അത്യാവശ്യം first aid മരുന്നുകൾ കരുതുക. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വളരെ അധികം negative energy ഉണ്ടാകും. കാട്ടു പന്നികളെ സൂക്ഷിക്കുക. പെട്ടെന്നാണ് അവ ആക്രമിക്കുക.

  • @rijithxpulse2004vpro
    @rijithxpulse2004vpro หลายเดือนก่อน +6

    എനിക്ക് വളരെയധികം ഈ ഏകാന്തത ഇഷ്ട്ടമാണ്, ഒറ്റപ്പെടുത്തിയവർക്കെന്നും ഏകാന്തത തരുന്ന അനുഭവം അത് പറ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്.

  • @abhisarts1099
    @abhisarts1099 2 หลายเดือนก่อน +15

    ഹോ.... വീഡിയോ കണ്ടിട്ട് പേടി ആകുന്നു. പ്രേതത്തെ ഓർത്തല്ല. താൻ തനിച്ചു അല്ലേ പെട്ടെന്ന് എന്തെങ്കിലും animals വന്നാൽ എന്തു ചെയ്യും. പിന്നെ പൊട്ടകിണർ ഉണ്ടാകും കടുമൂടിക്കിടന്നാൽ അറിയില്ല. സൂക്ഷിച്ചു പോകുക. ആരെയെങ്കിലും കൂടെ കൂട്ടുക. 👍👍

  • @neenapr502
    @neenapr502 2 หลายเดือนก่อน +19

    കാട്ടിനുള്ളിൽ ഒറ്റ പെട്ട നല്ലൊരു വീട്. അവര് ഒഴിപ്പിച്ചു പോയത് നന്നായി. ഭയപ്പെടുത്തുന്ന വന മേഖല.

  • @vijayasree9863
    @vijayasree9863 2 หลายเดือนก่อน +25

    കരിയില മൂടി കിണർ കാണും അതിലെങ്ങാനും പെട്ടുപോയാൽ രക്ഷപെടാൻ ഒരു വഴിയും ഇല്ല എന്നോർമ്മിക്കണം. പരിചയം ഇല്ലാത്ത place അല്ലേ be careful 👍

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +2

      😱

    • @Nandhanasvlog
      @Nandhanasvlog 29 วันที่ผ่านมา

      Yes അത് സത്യമാണ് bro സൂക്ഷിക്കുക

  • @Armstrong1972
    @Armstrong1972 หลายเดือนก่อน +11

    നിഗൂഢത ഇഷ്ടം. ഇത്തരം വീഡിയോകൾ ഭയങ്കര ഇഷ്ടം ആണ്.
    ഇന്നാണ് ആദ്യമായി ഈ വിഡിയോ കാണുന്നത്. എത്രമാത്രം പേടിപ്പെടുത്തുന്നുവോ
    അത്രത്തോളം താല്പര്യത്തോടെ പിന്തുടരുന്നതായിരിക്കും. 👌🏼

    • @vysakhclicks
      @vysakhclicks  หลายเดือนก่อน

      🥰🤝

    • @Armstrong1972
      @Armstrong1972 หลายเดือนก่อน

      Subscribe ചെയ്തു ട്ടോ.
      ങേ.. അറക്കുളവോ.. 😍

  • @ashwathikailashap3289
    @ashwathikailashap3289 หลายเดือนก่อน +6

    ഒറ്റയ്ക്ക് പോകരുത്.... അമ്മയെ ഓർക്കുക.....

  • @abrahamsminu5043
    @abrahamsminu5043 2 หลายเดือนก่อน +10

    Bro..ഇങ്ങനെ ഉള്ള സ്ഥലത്ത് പോകുമ്പോൾ രണ്ടോ, മൂന്നോ പേരെ കൂടി കൂടെ കൂട്ടുക

  • @ponnybabu1712
    @ponnybabu1712 หลายเดือนก่อน +3

    സൈക്കിളിൽ പോകാതെ ഒരു ബൈക്കിൽ പൊയ്ക്കൂട ബൈക്ക് ആവുമ്പോൾ കുറച്ചുകൂടെ സേഫ്റ്റി ഉണ്ടല്ലോ വന്യമൃഗങ്ങളെ എന്തെങ്കിലും വന്നു കഴിഞ്ഞാലോ രക്ഷപെടാൻ ഒരു മാർഗം ആവും

  • @joswinsunny8454
    @joswinsunny8454 2 หลายเดือนก่อน +11

    ഇനിയും ഇതു പോലെത്തെ വീഡിയോ വേണം 😍😍❤️❤️

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +4

      ഉറപ്പായും ചെയ്യാം 😊❤️

  • @Anju-b7y1y
    @Anju-b7y1y หลายเดือนก่อน +2

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇതുപോലെയുള്ള സഥലത്ത് പോകാൻ പക്ഷേ ഒറ്റക്ക് പോകാൻ ഇത്തിരി പേടി ആണ് 😁😁

  • @krishnair4642
    @krishnair4642 2 หลายเดือนก่อน +25

    എനിക്ക് ഇത് പോലെ ഉള്ള places വളരെ ഇഷ്ട്ടം ആണ്,, സഫലമാകാതെ പോയ ഒരു പ്രണയം അവിടെ ഉണ്ടാകും തീർച്ച.....😢😢

  • @malayali.prekshakan
    @malayali.prekshakan 2 หลายเดือนก่อน +5

    നേരം പുലരുന്നതിനു മുമ്പുള്ള ഇൻട്രോ പൊളി ❤❤💖

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Thank you🥰

  • @Rizaan3
    @Rizaan3 หลายเดือนก่อน +3

    കൂടെ ഒരു ഫ്രണ്ട്ഡിനെ കൂടെ കൂട്ടി പോയികൂടെ bro. എന്നാൽ പിന്നെ ധൈര്യം മായി പോകാം. ധൈര്യം നല്ലതാണ്. എങ്കിലും. കാരണം വല്ല മൃഗങ്ങളോ മറ്റു ഇഴ ജെദ്ദുകളോ ഉണ്ടെങ്കി ഒരാൾ കൂടെ ഉള്ളത് നല്ലതല്ലേ. എന്നാലും bro ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ധൈര്യം കൊണ്ട് മുന്നോട്ട് പോയി കാണിച്ചു തരുന്നതിൽ സന്തോഷം.. ഇനിയും മുന്നോട്ട് പോകുക. അള്ളാന്റെ കാവൽ ഉണ്ടാകട്ടെ. 👍

  • @silpasilpaa.s8227
    @silpasilpaa.s8227 2 หลายเดือนก่อน +13

    ഒരു മനുഷ്യനുമില്ല പിന്നെ കാടും ഒരു ഭീകരതയും ഇവിടെ മുറ്റിനിൽക്കുന്നു 👌👍ആ സൈക്ലിങ് തുടക്കവും ഇഷ്ടപ്പെട്ടു

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +2

      Thank you🥰❤️ അത് വല്ലാത്തൊരു place ആണ് 😳

  • @aparna907
    @aparna907 2 หลายเดือนก่อน +3

    Video istapetu❤
    Expecting More videos like this✨🧿

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Thank you❤️ sure🤝

  • @Rejibaby-kc7jq
    @Rejibaby-kc7jq หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ എല്ലാം നല്ലതാണ് ബ്രോ 🥰

    • @vysakhclicks
      @vysakhclicks  หลายเดือนก่อน

      🫂❤️❤️

  • @gayathrivs6539
    @gayathrivs6539 2 หลายเดือนก่อน +7

    എന്റെ പൊന്നുമോനെ വേണ്ട ഇങ്ങനെ ഉള്ള സ്ഥലത്ത് പോകരുതേ അതും തനിച് ധൈര്യം അമ്മ സമ്മതിച്ചു പക്ഷെ വേണ്ട കുഞ്ഞേ അത്രമേൽ പേടിച്ചു

  • @abedgeorgesam8782
    @abedgeorgesam8782 หลายเดือนก่อน +2

    Sahodara pttakkupoyathu sariyayilla pedithonnunnu poyittu nannayi prarthikkanam vallathum anugamikkan sadyathatundu❤❤❤❤❤❤❤❤

  • @shamsiniyas4562
    @shamsiniyas4562 2 หลายเดือนก่อน +2

    സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു.👍

  • @ArunArun-li6yx
    @ArunArun-li6yx 2 หลายเดือนก่อน +47

    ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കാൽമുട്ടിനു തൊട്ടു താഴെവരെ നീളമുള്ള ബൂട്സ് തീർച്ചയായും ധരിക്കണം . ഇല്ലെങ്കിൽ ചിലപ്പോൾ പണി പാളും . വാവാ സുരേഷ് ധരിക്കുന്ന തരത്തിലുള്ള ബൂട്സ് ധരിക്കുന്നതാണ് നല്ലത് . എന്തെന്നാൽ അവിടെ ധാരാളം ഇഴജന്തുക്കൾ കാണും . ആ വീടിനുള്ളിൽ വച്ച് കാല് മുറിഞ്ഞപ്പോൾ ബ്രോ ഒന്ന് പേടിച്ചു അല്ലെ . അതൊഴിവാക്കാനാണ് കാലിൽ ഇതുപോലുള്ള ബൂട്സ് ധരിച്ചിട്ടേ ഇങ്ങനെയുള്ള അന്ന്യം മുടിഞ്ഞ സ്ഥലങ്ങളിലേക്ക് പോകാവൂ എന്നു പറയുന്നത് .

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +15

      അതെ bro റിസ്ക് ആണ് 💯💯 cycling ചെയ്യുന്നത് കൊണ്ടാണ് അങ്ങനെ ഉള്ള ബൂട്ട് യൂസ് ചെയ്യാത്തത്.. കാല് എങ്ങനെ മുറിഞ്ഞു എന്ന് സത്യം പറഞ്ഞ ഇപ്പോഴും അങ്ങ് മനസിലായില്ല🤔 എന്തോ കൊണ്ട് scratch ആകാൻ ആണ് ചാൻസ്. എന്തായാലും ഇനി പോകുന്ന സ്ഥലത്ത് ഇതൊക്ക ശ്രദ്ധിക്കണം 😊

    • @ummukhalid3333
      @ummukhalid3333 2 หลายเดือนก่อน

      PLEASE TAKE CARE BROTHER,​@@vysakhclicks

  • @mattgamixmatgamix7114
    @mattgamixmatgamix7114 หลายเดือนก่อน +2

    കൊള്ളാം നല്ലൊരു വീഡിയോ ആയിരുന്നു

  • @radhakrishnant7626
    @radhakrishnant7626 2 หลายเดือนก่อน +1

    Vysak mone, take precautions 🙏. Manushyan upekshichu poyal, prekruthy thirichu varum.....

  • @jeesdeva.c7775
    @jeesdeva.c7775 หลายเดือนก่อน +1

    ഒറ്റയ്ക്ക് പോകാതെ ആരെ എങ്കിലും കൂടെ കൂട്ടു. ആ പ്രദേശത്തെ ആരെങ്കിലും ക െണ്ടത്തി ആ വീടിനെ ചുറ്റിപറ്റി അറിയാൻ സാധിക്കുന്നത് അറിഞ്ഞ് വിശുദ്ധീകരണ० നൽകു േമ്പാൾ കൂടുതൽ ത്രിൽ ഉണ്ടാകു०.ഇത് ഇ േപ്പാൾ .!

  • @Mind-reader-e6s
    @Mind-reader-e6s 2 หลายเดือนก่อน +2

    Broo ottak povanulla dhairym samadhichu🙌🙌🙌 supperb experience 👌👌

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Thank you❤️

  • @rajeshpv1965
    @rajeshpv1965 2 หลายเดือนก่อน +7

    💜ഇതുപോലെയുള്ള Video ഇനിയും ഇടണം ബ്രോ💚

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      ഉറപ്പായും ഇടാം 🤝😊

  • @rahulsolorider9440
    @rahulsolorider9440 หลายเดือนก่อน +1

    Evdee okke onnu spent chaiyu bro nalla reach kettum cannunavarkkum oru excitement ayrequm ❤

    • @vysakhclicks
      @vysakhclicks  20 วันที่ผ่านมา +1

      Sramikkam bro😊

  • @AjmiAjmin
    @AjmiAjmin 2 หลายเดือนก่อน +12

    എനിക്ക് ഇത് പോലുള്ള സ്ഥലം വീട് ഓക്കേ ഒരുപാട് ഇഷ്ടം ആണ് പ്രേതം അതിനെയും ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണേ പിന്നെ പോകുമ്പോൾ സൂക്ഷിച്ചു പോകണേ സുഹൃത്തേ

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Urappayum 🤝

    • @AjmiAjmin
      @AjmiAjmin 2 หลายเดือนก่อน

      @@vysakhclicks 🥰

  • @asokancp7141
    @asokancp7141 หลายเดือนก่อน +3

    ആ കാട് വെട്ടി തെളിയിച്ചു വീട് പെയിന്റ് അടിച്ചാൽ സുഖം ആയി thaamasikkam

  • @malayali.prekshakan
    @malayali.prekshakan 2 หลายเดือนก่อน +9

    ഇൻട്രോ എടുത്ത് സ്ഥലത്തുനിന്ന് പുലരും മുമ്പത്തേ യാത്ര തുടങ്ങുന്ന കുറച്ച് രംഗം കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ പൊളിച്ചേനെ❤️👍

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +2

      അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കാം 😊 Thanks for your suggetions 🙏❤️

  • @shaheenanv4976
    @shaheenanv4976 2 หลายเดือนก่อน +14

    പ്രേതങ്ങൾ ഒരിക്കലും ചതിക്കില്ലപക്ഷെ ജീവിച്ചിരിക്കുന്ന മനുഷ്യന്മാർ ചതിക്കും തീർച്ച. പാവം പ്രതങ്ങളെ വെറുതെ വിടൂ❤

  • @gopikrishnam898
    @gopikrishnam898 หลายเดือนก่อน +4

    Ottakk pokaruthu pls arelum koode koottoo
    Chila place negative energies undu
    Athu body yil ayal pinne badha okke akum
    Vanne padikkoo ennu vashi akaruthu

    • @josejojoseph412
      @josejojoseph412 หลายเดือนก่อน

      Negative energy poda ithilum valiya sthalath poyi vellam adichath aanu😂

  • @JerinJacob-vx4gt
    @JerinJacob-vx4gt หลายเดือนก่อน

    Bro sushikkuka negative enargy matramalla pampo valla karadiyo kattupitho vannal onnu cheyan pattilla forestkar vare azhchayile petrol cheyaan varoolu avide pokunnath risk aaanu.oraleyum koode koottiyittu pokaam prasnamilla👍👍👍👍👍👍👍

  • @JayeshJayesh-t6r
    @JayeshJayesh-t6r หลายเดือนก่อน

    Bro....നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണുന്നുണ്ട്..എല്ലാം നന്നായിട്ട് ഉണ്ട്...ഒന്ന് ശ്രദ്ധിക്കണം safety അണ് important 😊..ഓർക്കുമല്ലോ..

    • @vysakhclicks
      @vysakhclicks  หลายเดือนก่อน

      Thank you🫂 ഉറപ്പായും ശ്രദ്ധിക്കാം 🥰

  • @dev-zs8yf
    @dev-zs8yf หลายเดือนก่อน +1

    Nte ponnu bro narabali okke nadakkana kala avanonte safety nokknm.pretham bhootham allnklm ithram black magic okke ippzhm nallonm und.safety vitt kalikknda

  • @malabaree7210
    @malabaree7210 2 หลายเดือนก่อน +4

    പതിനെട്ടാം നൂറ്റാൻടിൽ
    ജീവിച്ച മഹാനായ
    ചക്ര ഗുരു സാഹിബിന്റെ
    ബംഗ്ലാവാണി തെന്ന്
    കാണുന്ന എത്ര പേർക്കറിയാം
    British കാർ ഇദ്ദേഹത്തിന്റെ
    പേര് കേട്ടാൽ കിടു കിട
    വിറക്കും 🔥🔥🔥💥

    • @shibugeorge1541
      @shibugeorge1541 หลายเดือนก่อน

      Saipu..കോപ്പി അടിച്ചതാ..സാഹിബ്.... ആൻഡി

  • @Undachi.3010
    @Undachi.3010 5 วันที่ผ่านมา

    ഞാൻ ബ്രോയുടെ നിഷ്കളങ്ക മുഖം കണ്ടാണ് സബ്സ്ക്രൈബ് ചെയ്തത് 😁

  • @kingshdgamer
    @kingshdgamer 2 หลายเดือนก่อน +2

    Yenik ee negative vibe bayankara eshtta but eya jeevikal aan seen

  • @AswathyAswathy-s8p
    @AswathyAswathy-s8p หลายเดือนก่อน

    സൂക്ഷിക്കണേ വൈശാഖ്‌ഏട്ടാ 🥰

    • @vysakhclicks
      @vysakhclicks  หลายเดือนก่อน

      Ok🥰

    • @AswathyAswathy-s8p
      @AswathyAswathy-s8p หลายเดือนก่อน

      @@vysakhclicks 😍🥰🥰😍😍🥰❤️

  • @unnimayaprajod9735
    @unnimayaprajod9735 2 หลายเดือนก่อน +1

    ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ദയവു ചെയ്ത് പോവരുത്

  • @shermyrose8409
    @shermyrose8409 หลายเดือนก่อน +1

    Don't go alone ..and your voice was little less first time...take care

  • @attiprakkaljimmy3722
    @attiprakkaljimmy3722 2 หลายเดือนก่อน +3

    പകൽ പോലും പേടി തോന്നുന്ന ഈ സ്ഥലത്ത് രാത്രി 12 മണി കഴിഞ്ഞ് ഒറ്റയ്ക്ക് താങ്കൾ പോകുമോ....?

  • @sunnycherian2148
    @sunnycherian2148 2 หลายเดือนก่อน +2

    മികച്ച യാത്രകൾ ❤

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      സന്തോഷം 🙏❤️

  • @ShajiSebastian-p7i
    @ShajiSebastian-p7i หลายเดือนก่อน +1

    Intrested😊😊😊

  • @omanajessyjessy8132
    @omanajessyjessy8132 2 หลายเดือนก่อน

    Ethinte.avashikal ille.ipol. super 👌..be careful. Brother 💕 😊

  • @asokancp7141
    @asokancp7141 หลายเดือนก่อน +1

    രാഗവോ രാജാപ്പോ 😂

  • @slenderman3432
    @slenderman3432 2 หลายเดือนก่อน +13

    യഥാർഥ പ്രേതത്തെ കാണണമെങ്കിൽ daring surya വിഡിയോ കണ്ടാൽ മതി.

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +2

      😱😳

    • @omanajessyjessy8132
      @omanajessyjessy8132 2 หลายเดือนก่อน +4

      Sathyam.njan.kandu.pedichu.poyitund😮

    • @Batmanstruggles
      @Batmanstruggles 2 หลายเดือนก่อน +1

      അതൊക്കെ ഫേക്ക് ആണ് മോനെ only for youtube income

    • @onlinrearnersmalayalam9132
      @onlinrearnersmalayalam9132 2 หลายเดือนก่อน +1

      റിയൽ ആണോ

    • @omanajessyjessy8132
      @omanajessyjessy8132 2 หลายเดือนก่อน

      @@onlinrearnersmalayalam9132 athe.sathyam.night.njan.kanunne..enik.ishttam.atha.but.oru.day.njan.pedichu.poyi.urakkam.poyi...pinne.kanare.illa.

  • @yasinHh-et2hp
    @yasinHh-et2hp 2 หลายเดือนก่อน +1

    Bro ith pole ulla video enniyum iddnam

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Cheyyam bro🤝

  • @ratheeshvelumani3391
    @ratheeshvelumani3391 หลายเดือนก่อน +1

    Kanumbol pedi thonnunnu aa kaadum veedum

    • @vysakhclicks
      @vysakhclicks  หลายเดือนก่อน +1

      Aa sthalam angane ottapettu kidakkuvanu🥲

  • @soumyasaji401
    @soumyasaji401 2 หลายเดือนก่อน +8

    Enthayalum ethupolathe athisahasathinu muthiraruth bro..vere endenkilum content cheyyu..allenkil oru friendine oppam kootuka..endenkilum oru apath vannal polum helpinu arenkilum vende...onnum varathirikate...

  • @lovelyapaikada2071
    @lovelyapaikada2071 2 หลายเดือนก่อน +1

    Arakulathuninnum ethu root anu ithu....Arakulam 3 stop undu hospital padi Asoka kaval and Ar0akulam....

  • @smrithiajith7046
    @smrithiajith7046 2 หลายเดือนก่อน +1

    Subscribed 🔥

  • @നെൽകതിർ
    @നെൽകതിർ หลายเดือนก่อน

    ശുദ്ധ വായു കിട്ടുക ഇത്തരം സ്ഥലങ്ങളിൽ ആണ് ഇന്ന് 🤣

  • @djarun.b126
    @djarun.b126 2 หลายเดือนก่อน

    Full support bro ❤‍🔥

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +1

      Thanks bro🥰❤️

    • @djarun.b126
      @djarun.b126 2 หลายเดือนก่อน

  • @divyamolpg8351
    @divyamolpg8351 2 หลายเดือนก่อน +1

    Manassil Enthengilum pedy thonniyal Enthengilum kandal pedy thonnum allathe Vere angane pedy ullathayitt thonnunnilla

  • @sailukp411
    @sailukp411 2 หลายเดือนก่อน +2

    പ്രേതം സങ്കൽപം മാത്രമാണ്. മലയാറ്റൂർ എന്നല്ല ഒരിടത്തും പ്രേത വീട്ടില്ല, എന്തെങ്കിലും കാരണത്താൽ വീട്ടുകാർ താമസം മാറി പോയതായിരിക്കും

    • @malabaree7210
      @malabaree7210 2 หลายเดือนก่อน

      മൃഗ ശല്യം
      No Ghost
      😆

  • @shaheenanv4976
    @shaheenanv4976 2 หลายเดือนก่อน +10

    ഓരോരോ അന്ധവിശ്വാസങ്ങൾ വെച്ച പുലർത്തിയാൽപ്രതത്തെയല്ല അതിനപ്പുറവും പേടിക്കേണ്ടതായി വരും. തൽക്കാലം രാമ രാമ ജപിക്കുക.

    • @BijuPallypuram
      @BijuPallypuram 2 หลายเดือนก่อน +1

      Valare sari

    • @MrALAVANDAN
      @MrALAVANDAN 2 หลายเดือนก่อน +1

      ജപവും അന്ധവിശ്വാസത്തിൽപെടില്ലെ

  • @maheshmathew2347
    @maheshmathew2347 หลายเดือนก่อน +5

    Bro കണ്ണട്ട കടിച്ചാൽ നമ്മൾ അറിയില്ല. അത് ബ്ലഡ്‌ കുടിച്ചിട്ട് കാലേന്ന് വിട്ട് പോകും. വേദന എടുക്കില്ല. ബ്ലഡ്‌ വരുമ്പള അറിയത്തുള്ളൂ. ഇത് കടിച്ചാൽ ബ്ലഡ്‌ കട്ട പിടിക്കില്ല ആ കടിച്ച ഭാഗത്തു.

  • @Biyabiju-y5i
    @Biyabiju-y5i หลายเดือนก่อน

    intersting❤

  • @ushapremkumar9701
    @ushapremkumar9701 หลายเดือนก่อน

    Matullavar de thalpariyathinu vendi ottum alogikyadey edukunna thirmanum valiya abathu srishtikyum appo nastam sambhavikyunnadu mon de vittil ullavarkanu ennu oru nimisham engilum orkanum.

  • @anoopanjaneya588
    @anoopanjaneya588 2 หลายเดือนก่อน

    വൈശാഖേ, 👌

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Anoop chetta🥰❤️

  • @AnsalnaSaleem
    @AnsalnaSaleem หลายเดือนก่อน +1

    Nejeedich.poyi.bro

  • @pradeeshkumar3476
    @pradeeshkumar3476 2 หลายเดือนก่อน +11

    ഇതിൽ എന്താ പേടിക്കാൻ ഉള്ളത്? തമാശപറയാതെ 😂.

    • @fyd_dostoevsky3734
      @fyd_dostoevsky3734 2 หลายเดือนก่อน +1

      പേടിക്കാൻ ഉള്ള ബുദ്ധി ഉള്ളവർക്ക് ചിലപ്പോ തോന്നും .. നിങ്ങൾ ഇതിലില്ല, കണ്ടാൽ മതി .

    • @pradeeshkumar3476
      @pradeeshkumar3476 22 ชั่วโมงที่ผ่านมา

      @@fyd_dostoevsky3734 ഭയങ്കര ബുദ്ധിമാൻ 😆

  • @rameshsabitha6559
    @rameshsabitha6559 หลายเดือนก่อน +1

    ❤❤❤

  • @Jaya-ur6kh
    @Jaya-ur6kh 2 หลายเดือนก่อน +2

    Blog undakkan poyi apakadayhil pederuthu

  • @aneeshm1368
    @aneeshm1368 หลายเดือนก่อน +4

    ഇവിടെ ഷൂട്ട് ചെയ്ത സിനിമകൾ അനവധി ആണ് പ്രധാന പെട്ട സിനിമകളുടെ പേരുകൾ see more......

  • @akhilas
    @akhilas หลายเดือนก่อน

    Ep -1🎉

  • @rijilkr5523
    @rijilkr5523 2 หลายเดือนก่อน

    ധൈര്യം സമ്മതിക്കണം ❤❤

  • @philipthomas7207
    @philipthomas7207 2 หลายเดือนก่อน

    ❤❤❤Thanks brother 😊 🌟🌟🌟🌟🌟👍💐

  • @KrP-tc3xt
    @KrP-tc3xt หลายเดือนก่อน

    ബ്രോ 👍👍വയനാട് വരാമോ... ഇത് പോലെ കുറെ ഉണ്ട് ഇവിടെ

    • @vysakhclicks
      @vysakhclicks  หลายเดือนก่อน

      വയനാട് വരാൻ ഒരു പ്ലാൻ ഉണ്ട് 😊

  • @hansonluiz5502
    @hansonluiz5502 2 หลายเดือนก่อน

    Namichu bro 🙏

  • @basu6793
    @basu6793 2 หลายเดือนก่อน

    Kaaloke nallapole sushikanam....🦇🦇🦇oke ulla place alle bro....be careful

  • @ansuantony1859
    @ansuantony1859 2 หลายเดือนก่อน

    Ithennengilum pani medikkum
    ...ithupolulla place thappi nadakkuvaanalle ..

  • @vvstarmediapro
    @vvstarmediapro หลายเดือนก่อน +2

    ഇതിൽ പേടിക്കാൻ എന്ത് തേങ്ങയാണ് ഉള്ളത്

  • @gopikrishnam898
    @gopikrishnam898 หลายเดือนก่อน +1

    Valla pambum okke kanum sahodaraa

  • @prajeeshnkNk
    @prajeeshnkNk หลายเดือนก่อน

    എനിക്ക് അടുത്ത വീഡിയോയിൽ പ്രേതത്തിനെ കാണിച്ച്തരുമാ

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo หลายเดือนก่อน

    മുതലാക്കോടത്തു ഇതുപോലൊരു പ്രേത വീടുണ്ട് ആശാരി തൂങ്ങി മരിച്ച വീടാണ് അതി ഭയങ്കര കെട്ടിടമാണ് അതിനകത്തു ആര് കിടന്നുറങ്ങിയാലും നേരം വെളുക്കുമ്പോൾ ആളെ മുറ്റത്തു എടുത്തിടും ആൾതാമസമില്ല ആ വീട്ടിൽ വീട് പണിത ആശാരിയോട് ഓണർ ലാസ്റ്റ് പൈസ തരാം എന്നുപറഞ്ഞു കൊടുത്തില്ല ആ ആശാരി ആ veetil തൂങ്ങി മരിച്ചു

    • @vysakhclicks
      @vysakhclicks  หลายเดือนก่อน

      Currect place evideya ariyamo?

    • @binumathew-l6x
      @binumathew-l6x หลายเดือนก่อน +2

      Urangiyaal...eduthu purathu edum...urangi elel.... ആശാരിയെ കാണാൻ , പറ്റുമോ

    • @AswathyAswathy-s8p
      @AswathyAswathy-s8p หลายเดือนก่อน

      ഏട്ടാ പോവണ്ട ആശാരി എടുത്തു പുറത്തിട്ടാൽ ഞങ്ങൾ എങ്ങനെ വിഡിയോ കാണും

    • @jasmineliginligin6704
      @jasmineliginligin6704 หลายเดือนก่อน

      ​@@vysakhclicks ഞർകുറ്റി വളവിനും കുന്നത്തിനും ഇടക്ക് 👍👍👍👍👍

  • @jasmineliginligin6704
    @jasmineliginligin6704 หลายเดือนก่อน

    സൂപ്പർ 👍👍👍👍

  • @bruzlobo4417
    @bruzlobo4417 หลายเดือนก่อน

    Pls be safe 👍🏻🥰അടിപൊളി 👌

  • @jincegeorge9400
    @jincegeorge9400 2 หลายเดือนก่อน

    Good job

  • @indurajesh1269
    @indurajesh1269 หลายเดือนก่อน

    Njan janicha varsham.. 1979 sep😅

  • @DhaneshUnni-d3l
    @DhaneshUnni-d3l หลายเดือนก่อน

    ente Etta ningade dairyam apaaram....

  • @josepg3579
    @josepg3579 หลายเดือนก่อน

    Methan akath tea estate nalla peru

  • @arun_krish_88
    @arun_krish_88 2 หลายเดือนก่อน +1

    Aani🥵🫨, very risk ottakk ithpole locationslekk⚠️⚠️⚠️

    • @vysakhclicks
      @vysakhclicks  หลายเดือนก่อน

      Yes🥲💯 Pani kittiyene 😳

  • @cradithyan123
    @cradithyan123 2 หลายเดือนก่อน

    Interior kaanumbo oru veerppumuttal 😑
    Ottakk poyaa total risk aanello😢

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      അതെ bro ഇഴജന്തുക്കൾ ആണ് മെയിൻ പ്രോബ്ലം 😳

  • @Jaya-ur6kh
    @Jaya-ur6kh 2 หลายเดือนก่อน

    Be careful

  • @vivekas3662
    @vivekas3662 2 หลายเดือนก่อน +4

    ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോവരുത്, ഇഴ ജന്തുക്കൾ ഒരുപാട് കാണും സൂക്ഷിക്കണം...

  • @sreejusreeju1314
    @sreejusreeju1314 2 หลายเดือนก่อน +13

    പറയുന്ന പോലെ ഉള്ള ഭീകരതാ ഒന്നുല്ല 😄😄😄തട്ടിപ്പ് 😂😂😂

    • @BijuPallypuram
      @BijuPallypuram 2 หลายเดือนก่อน +1

      Thattippou thanne swsm videelum pedipperum

    • @sreeshankeechiprath4758
      @sreeshankeechiprath4758 2 หลายเดือนก่อน

      ടാക്സ് 60 ശതമാനം

  • @RashmiSharma151
    @RashmiSharma151 2 หลายเดือนก่อน +1

    Like this more videos of abondoned house.... plz

  • @Jake_sully7
    @Jake_sully7 2 หลายเดือนก่อน

    intro 💀👍

  • @BK-ly2mv
    @BK-ly2mv 2 หลายเดือนก่อน +1

    പടം ആകാതെ സൂക്ഷിക്കണേ

  • @avanthikasree8696
    @avanthikasree8696 2 หลายเดือนก่อน +2

    ചേട്ടാ കഴിഞ വട്ടം കൈക്ക് കറന്റ്‌ അടിച്ചിട്ട് അതിന്റെ വേദന പോയോ??❤ ok ആയോ?

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      അത് കുറച്ച് കഴിഞ്ഞപ്പോ തന്നെ ഓക്കേ ആയി😊❤️

  • @salimpi196500
    @salimpi196500 2 หลายเดือนก่อน

    Kollam

  • @vishnuvichu2310
    @vishnuvichu2310 2 หลายเดือนก่อน +1

    Hi bro , this is Vishnu from Mulavukad,Ekm. Bro videos okke kanarund risky shots ellam aanu pakarthunnath, athukond enik thangalodu oru apekshayund. Ponnu bro kaalil enthengilum protectionu vendiyengilum enthengilum at least Pants engilum ithupolulla stalangalil pokumbol use cheyyamayirunnu ennu parayanamennu eevideo kandappol thonni . Because Incase Shankuvarayanepolulla pambukal kadichal kadicha bhagathu oru feelingsum undavilla enu maathramalla verum manikoorukal maathram mathi aalinte karyathil theerumaanmundavan. I have already got a bite from our Indian Common krait.You needs to carry safety measures with you. Takecare buddy.

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Urappayum sradhikkam bro. Cycling cheyyunnath kondu anu angane ulla boot okke idathath..enthayalum risk anennu manasilayi. Safety nokkam. Thanks for your suggetions 🙏❤️

  • @kamalsukumaran8640
    @kamalsukumaran8640 2 หลายเดือนก่อน

    🔥🔥