റോഡിൽ കൂടി എത്ര വില കൂടിയ കാർ ഓടിച്ചാലും സ്പീഡ് ലിമിറ്റ് അനുസരിക്കണം ചുവപ്പു സിഗ്നലിൽ നിർത്തണം പറഞ്ഞത് എവിടെയായാലും അച്ചടക്കം ആവശ്യമാണ് മാഡം പറഞ്ഞതിൻ്റെ ചുരുക്കം എനിക്ക് തോന്നിയത്-അടങ്ങിഒതുങ്ങി ജീവിച്ചാൽ അവനവന് കൊള്ളാം😂
രണ്ടു പക്ഷവും നോക്കണം... എല്ലാവരും സ്വതന്ത്രരാണ്, ശരി. എന്നാൽ എവിടെയാണ് വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിര്, എങ്ങനെ നിശ്ചയിക്കും, സമൂഹത്തെ എങ്ങനെ ബാധിക്കുന്നു, ഇപ്പോൾ ദൃശ്യമല്ലാത്ത ദൂരവ്യാപക ഫലങ്ങൾ എന്തൊക്കെ..... ചോദ്യങ്ങൾ ബാക്കിയുണ്ട്.
ആഗമേഡം... ആ കുട്ടിക്കെതിരെ എത്രയോ കളിയാക്കലുകൾ ഉണ്ടായിട്ടുണ്ട്..പ്രതികരിക്കാൻ വന്നിട്ടില്ല ആ കുട്ടി ബട്ട് അതിനേക്കാൾ മ്ലേച്ഛമായി സംസാരിച്ചത് കൊണ്ട് പ്രതികരിച്ചതല്ലേ ആ കുട്ടി... അപ്പോൾ ഇരു ഭാഗത്തും ഒരേ ന്യായം എങ്ങിനെ കാണാ ൻ പറ്റും?
വ്യാപാരിയുടെ പ്രതികരണം മ്ലേച്ചമായിപ്പോയി വൽസ്രെ അപലപനീയം തന്നെ .ദ്വയാർത്ഥം ഒട്ടും കുറവല്ല skits etc ഇൻ കോമഡി പ്രോഗ്രാം എല്ലാം . എല്ലാവരും ചിരിക്കും . ബട്ട് ശരീരഭാഗങ്ങൾ മുഴപ്പിച്ച് കാണിച്ചു kolam കെട്ടുന്നത് ന്യായീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്
ഈവിഷ യത്തിൽആഗയോടൊപ്പം❤
റോഡിൽ കൂടി എത്ര വില കൂടിയ കാർ ഓടിച്ചാലും സ്പീഡ് ലിമിറ്റ് അനുസരിക്കണം ചുവപ്പു സിഗ്നലിൽ നിർത്തണം പറഞ്ഞത് എവിടെയായാലും അച്ചടക്കം ആവശ്യമാണ് മാഡം പറഞ്ഞതിൻ്റെ ചുരുക്കം എനിക്ക് തോന്നിയത്-അടങ്ങിഒതുങ്ങി ജീവിച്ചാൽ അവനവന് കൊള്ളാം😂
പറഞ്ഞത് 100% യോജിക്കുന്നു ❤
❤❤❤❤
Well said....Do only those which we can do without any regret alle chechiii❤❤❤
Aaga🤝❤❤
Well said Aga❤
Valara. Sareyanu. Molu👍❤️❤️❤️
❤
രണ്ടു പക്ഷവും നോക്കണം...
എല്ലാവരും സ്വതന്ത്രരാണ്, ശരി.
എന്നാൽ എവിടെയാണ് വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിര്, എങ്ങനെ നിശ്ചയിക്കും, സമൂഹത്തെ എങ്ങനെ ബാധിക്കുന്നു, ഇപ്പോൾ ദൃശ്യമല്ലാത്ത ദൂരവ്യാപക ഫലങ്ങൾ എന്തൊക്കെ..... ചോദ്യങ്ങൾ ബാക്കിയുണ്ട്.
🙏 ❤️❤️
നല്ല സ്ഥലം 😍😍
❤well said chechii👌🏽
Hello Aaga Maam❤️❤️
Very nice talk from a beautiful place❤❤❤❤❤❤❤❤❤❤❤
Sathiyam
നല്ല സ്ഥലമാണല്ലോ, അവിടെയൊക്കെ ഒന്ന് കാണിക്കു 😊
ചേച്ചി 👍
Nalledam aano sthalam
Once upon the river , this is a riverside resort at Aluva thuruthu
Chain 👍👍👍.
Aga❤❤❤ഇന്ന് singu വരുന്നുണ്ട് ലൈവ് aaga varumo
9 pm😄❤️
Why this thumbnail mam?
Well said ❤️❤️
ആഗമേഡം... ആ കുട്ടിക്കെതിരെ എത്രയോ കളിയാക്കലുകൾ ഉണ്ടായിട്ടുണ്ട്..പ്രതികരിക്കാൻ വന്നിട്ടില്ല ആ കുട്ടി ബട്ട് അതിനേക്കാൾ മ്ലേച്ഛമായി സംസാരിച്ചത് കൊണ്ട് പ്രതികരിച്ചതല്ലേ ആ കുട്ടി... അപ്പോൾ ഇരു ഭാഗത്തും ഒരേ ന്യായം എങ്ങിനെ കാണാ ൻ പറ്റും?
വ്യാപാരിയുടെ പ്രതികരണം മ്ലേച്ചമായിപ്പോയി വൽസ്രെ അപലപനീയം തന്നെ .ദ്വയാർത്ഥം ഒട്ടും കുറവല്ല skits etc ഇൻ കോമഡി പ്രോഗ്രാം എല്ലാം . എല്ലാവരും ചിരിക്കും . ബട്ട് ശരീരഭാഗങ്ങൾ മുഴപ്പിച്ച് കാണിച്ചു kolam കെട്ടുന്നത് ന്യായീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്
ഈവിഷ എത്തി ൽആഗയോടൊപപം